തീയേറ്റർ നിന്ന് കണ്ടപ്പോ കിട്ടിയ രോമാഞ്ചം...... പ്രിത്വി... ഇജ്ജാദി നാച്ചുറൽ ആക്ടിങ് 🥰❤️
@sumithks76583 жыл бұрын
പ്രിത്വിരാജ് നാച്ചുറൽ ആക്റ്റിങ്ങോ 🤣🤣🤣🤣🤣
@menonada__3 жыл бұрын
@@sumithks7658 onnu poda. Rajuvettan mass aanu.
@_AmericanPsycho2 жыл бұрын
@@menonada__ myran
@__KC_2 жыл бұрын
@@sumithks7658 ndha kuzhappam
@Koshikurien2 жыл бұрын
@@sumithks7658 natural acting ഇക്കസ്സിടെ fan boy 🔥🔥🔥
@uppoopanteradio9224 жыл бұрын
നല്ല നാടൻ തല്ലിന്റെ ഹരവും വീറുമുള്ള ഒരു സിനിമ. വില്ലനും നായകനുമെല്ലാം ഏതു മനുഷ്യന്റെയുമുള്ളിലുള്ളതാണെന്നും.. സാഹചര്യങ്ങളാണ് അവന് അതിലൊന്നിന്റെ മുഖംമൂടി വച്ചുനൽകുന്നതെന്നും പറയുന്ന പടം💕 *കണ്ടവർക്ക് അണിനിരക്കാം*
@midhunn69314 жыл бұрын
👍👍
@thahirvpv94714 жыл бұрын
Athann hero ♥️♥️👍👍👍
@sanjualex59104 жыл бұрын
Yes nammade ellam ullilum oru nayakanum villanum unde
@LipinParameswaran3 жыл бұрын
Yes 🔥
@Unnikrishnan-yk7fp2 ай бұрын
❤
@SureshBabu-iu6kx4 жыл бұрын
ഒരു ചെറിയ തീം വികസിപ്പിച്ചു ബോറടിപ്പിക്കാതെ കൊണ്ടുപോയ പടം.... രാജുവേട്ടനും ബിജുവേട്ടനും തകർത്ത പടം... 👍
last kurach lag undayirunnu, ithiriyum koode kurachal athigambhiramayane, still an amazing flick
@alanraj12784 жыл бұрын
പൃഥ്വിരാജിന്റെ അഭിനയം ഇതിൽ അതിഗംബീരത്തിലും മുകളിൽ ആയിരുന്നു
@dreamcatcher68464 жыл бұрын
വേറെ ഒരു yuvandanum saadhikilla
@dreamcatcher68464 жыл бұрын
@@subairkaraachi2640 വിട്ടോ വിട്ടോ....
@nowfalapplu58864 жыл бұрын
@@subairkaraachi2640 ayo
@praveeshprasad72894 жыл бұрын
@@subairkaraachi2640 അത് ഊളകൾക്കേ അങ്ങനെ തോന്നു
@ajithc64064 жыл бұрын
@@subairkaraachi2640 ഒരു സുഢപിയു രോധനം
@jinadevanvk94264 жыл бұрын
അയ്യപ്പൻ നായർ ഹീറോ ആവുന്നത് കട്ടയ്ക്ക് ഒരുത്തൻ ഒപോസിറ്റ് നിൽക്കുന്നത് കൊണ്ടാണ്
@blackpearl53344 жыл бұрын
Yes
@footballtalker57334 жыл бұрын
Yes
@sreejithsreelal27564 жыл бұрын
100%true
@shaun59324 жыл бұрын
Krishnanunni Unni 0
@niyasm25104 жыл бұрын
Ellam indakiyathu Sachyude miduka..angeru katha ingane akiyillel ellarum zero anu
@naveenchowdary5984 жыл бұрын
Ayyappan nair character is very impressive...kurian's character is marvelous... kudos to the director
@preethaharikumar98804 жыл бұрын
ഒരു കിടു പടം ... natural acting and fight scenes...
@geethumohangeethu.72954 жыл бұрын
പ്രിത്വി +ബിജുമേനോൻ ❤❤❤❤❤💕💕💕💕💕💕💕💕💕
@soorajkumar8664 Жыл бұрын
Ys🥰sooper 👍
@saravanantrichy97144 жыл бұрын
I am from Trichy TN after long time i saw malayalam movie ..this AK movie .. Realy it was super movie ....i saw it more than thrice...Prithivi BIJU and the director are sipmply superb......Hatts of to them...........
@jackreacher85354 жыл бұрын
Please watch more Malayalam film..... Amazing films.👌👌(latest:the great Indian kitchen)
@Thereyougo8263 жыл бұрын
@@jackreacher8535 why u tell please😂
@jackreacher85353 жыл бұрын
@@Thereyougo826 enthada chambe..🤨🤨
@Thereyougo8263 жыл бұрын
@@jackreacher8535 enthon
@jackreacher85353 жыл бұрын
@@Thereyougo826 enthada myre,what's wrong with you?? 🤨
@rahulraj8504 жыл бұрын
Koshi Kurian fans come on
@Unnikrishnan-yk7fp2 ай бұрын
❤❤❤❤❤❤❤❤❤👿🔥💪
@nesancreations82964 жыл бұрын
Sire Kola Massu 💥 Tamilnadu Prithivi Fans hit like
@rathulkannan31883 жыл бұрын
പൃഥ്വിരാജും ബിജു മേനോനും🔥🔥 തകർത്ത് അഭിനയിച്ച സിനിമ 🔥🔥🔥🔥🔥
@dhanushachuu15964 жыл бұрын
Kola masss love from Tamilnadu 😍😍😍
@anoopchalil95394 жыл бұрын
Director died today....190620
@joelprasad9714 жыл бұрын
Pokkonam nee malayali vasuvalle
@lalkrishna15534 жыл бұрын
♥️
@999hearthacker64 жыл бұрын
Bro.... Movie link irukka bro
@manjimakm67904 жыл бұрын
@shaji malayil jkmnm mj
@s__1784 жыл бұрын
സാഹചര്യങ്ങൾ അനുസരിച്ചുള്ള ഓരോരുത്തരുടെ entry. Kidu making👌 Direction 💯💯
@yadhukrishna97704 жыл бұрын
വേറെ ലെവൽ🔥🔥🔥 ഒരു സെക്കന്റ് പോലും ബോർ അടിക്കില്ല👌 അമ്മാതിരി മേക്കിംഗ് ❤️❤️😍🔥
@chandranm82934 жыл бұрын
Hiiii
@Manjatti43422 жыл бұрын
Lockdown ആയത് കൊണ്ട് പുറതൊന്നും ഇറങ്ങാതെ ഒറ്റിയിരിപ്പിന് കണ്ടുതീർത്ത movie ❤️
@malluboltz28194 жыл бұрын
2020 ലെ മികച്ച മേക്കിങ് ഉള്ള പടം
@muhammedfarzeen43714 жыл бұрын
ഈ ഒരൊറ്റ scene ഒന്ന് നോക്കിയാ മതി കടുവയിലെ കുറുവച്ചൻ എന്താണ് എന്ന് ഊഹിക്കാൻ 🔥💖 കൂടി പോയാൽ കടുവയിൽ രാജു കൊച്ച്കുഞ്ഞു കളിക്കും _എന്ന് പറയുന്നവർ കോശികുര്യനെ ഒന്ന് ഓർത്താൽ നന്ന് 🔥💯
@vinayakkrishnan.m59124 жыл бұрын
സത്യം BRO താന്തോന്നി എന്നുപറഞ്ഞാൽ അത് ഒരു ഫാമിലി ENTERTAINMENT ആയിരുന്നു അതിൽ ഒരു 24 വയസ്സുള്ള പയ്യന്റെ റോളായിരുന്നു രാജുവേട്ടൻ വന്നത് അതുകൊണ്ട് അങ്ങനെയൊക്കെ പെരുമാറാൻ പറ്റുള്ളൂ പക്ഷേ ഇതിൽ 40 വയസ്സിനു പ്രായമുള്ള കോശി കുര്യൻ എന്ന RETRIED HAWALDAR ആയിട്ടാണ് രാജുവേട്ടൻ വന്നത് അതുകൊണ്ട് ഇത്രയും MASS കടുവയിൽ ഇതിനെക്കാളും MASS ആകും 😎😎😎😎 😍😍😍😍 💪💪💪💪 🔥🔥🔥🔥
@dreamworld61464 жыл бұрын
പൃഥ്വിരാജ് ബിജുമേനോൻ ഈ കൂട്ടുകെട്ടിൽ ഉള്ള ഫിലിം എത്ര കണ്ടാലും മതിവരില്ല അത്രയ്ക്കും മനോഹരം തന്നെ
@ghs19864 жыл бұрын
wat a movie...love from tamilnadu..
@OminivavaTN591004 жыл бұрын
Thanks from kerala
@VenkataRamana-wt4cy4 жыл бұрын
Beginning from this Scene till d end is simply superb. What an awesome movie this is. I can't praise enough Prithvi n Bijus performance. They made sure that only the Characters of Ayyappa nair n Koshi Kurien shows up on d screen not Prithvi n Biju. Super movie.
@ksa70104 жыл бұрын
ഈ സിനിമ തീയേറ്ററിൽ പോയി കണ്ട മിക്ക ആൾക്കാരും interval സമയം ആയപ്പോൾ പുറത്തിറങ്ങി കാണത്തില്ല വാക്കി കാണാനുള്ള ആകാംക്ഷ കൊണ്ട്
@funBox224 жыл бұрын
Corona കാലത്ത് വിട്ടിലിരുന്നു ഒരടിപൊളി കല്ല്യാണം കൂടാ൦❤❤❤ kzbin.info/www/bejne/eWezgIN6bc-Vock
@yadukrishnana.v38574 жыл бұрын
Njan irangi for urination 😁😁😁
@antinegativeorpositive29334 жыл бұрын
@@yadukrishnana.v3857 😂😂😂
@jithujoseph34524 жыл бұрын
Nan irangi thirich keran vaiki.. ayyapan nayarde idi pakuthi ayapola ethiyath😪
@sreenathak63554 жыл бұрын
Sathyam
@trailerguru35284 жыл бұрын
Rest in peace ....sachi sir....(director of this movie)
@falcon49333 жыл бұрын
2:03 "ആളറിഞ്ഞു കളിക്കട പന്ന..." 🔥⚡️
@pappayatalkies88784 жыл бұрын
രാജുവേട്ടന്റെ കടുത്ത ആരാധകനാണെങ്കിലും, ആദ്യ പകുതിയ്ക്ക് ശേഷം അയ്യപ്പൻ നായരോടായി ഇഷ്ടം ലേശം കൂടുതൽ, രണ്ടാളും സൂപ്പർ ♥️♥️♥️
@ജംഷീർ4 жыл бұрын
ഈ സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം നെല്ലിക്ക പോലെയാണ് ആദ്യം ഇത്തിരി കൈപ്പുണ്ടെങ്കിലും പിന്നീട് അത് മധുരം ആയിരിക്കും പൃഥ്വിരാജ് കൊടുക്കുന്ന റിയാക്ഷൻ ആണ് അയ്യപ്പൻ നായർക്ക് കിട്ടിയ കയ്യടി എന്നുവെച്ച് ബിജുമേനോൻ മോശം എന്നല്ല രണ്ട് പേരു കിടിലോൽസ്കി ❣️❣️❣️
@susheelmenon28024 жыл бұрын
Adipoli Cinima...prithviyum, bijuvum thakarthu... One of d best malayalam movie ever ❤😊
@ajithchithralatha10794 жыл бұрын
Correct bro
@keriddunk15202 жыл бұрын
Prithviraj always does drunk roles very well and natural
@clinsonjoy7084 жыл бұрын
രാജുവേട്ടൻ, ബിജു ചേട്ടൻ 💓💓💓
@sonashibu88474 жыл бұрын
Pole
@clinsonjoy7083 жыл бұрын
@@sonashibu8847?
@t4truffles9794 жыл бұрын
Privthvi yude etavum best intro aayi tonniyath ithanu... Ishtam dheshyam ellam tonnuna character ....🥰🥰🥰🥰
@remixfunclub64324 жыл бұрын
Polli movie.. Still ayappan and koshi living in my memory even after months i watched this movie 😍💖🌹
@brkrohithkrishna44574 жыл бұрын
Adheyyy❤️❤️😍😍
@remixfunclub64324 жыл бұрын
@@brkrohithkrishna4457 😍😍🙏🙏
@remixfunclub64324 жыл бұрын
Thank you all. 🙏❤️🙏
@vijaykaththigokul6734 жыл бұрын
Movie name pls bro
@likhithasrinivas62052 жыл бұрын
@@vijaykaththigokul673 Ayyappanum koshiyum
@manikantaavm5453 жыл бұрын
Prudhvi sir fans from andhra
@zerobulb88253 жыл бұрын
It's prithvi
@midhu39063 жыл бұрын
❤️❤️
@arunkarthi23154 жыл бұрын
Prithvi Vera level 🔥, செம 😍 luv from coimbatore, pls rerelease in Tamilnadu dubbed tamil version 🔥 koshi
Watched this movie on Amazon prime. Every scene felt natural. BG score was amazing. 3:25 to 3:39 that music sounds soulful and pleasant.
@rahulramesh68382 жыл бұрын
Theateril kanda njagalodo bala
@abhy_vibe Жыл бұрын
2.00
@arjuneditor24633 жыл бұрын
Andhra Pradesh prithviraj sukumaran fans like here
@vishnulal59814 жыл бұрын
ഒരു പത്തു പതിനഞ്ചു വട്ടം കണ്ടു ഈ പടം, ഒട്ടും മടുപ്പില്ല, story, macking, frams, songs, bgm.... എല്ലാം കൊണ്ടും അൽ പൊളി 😍😍😍❤️ ഇപ്പോഴും ഫോണിൽ കിടക്കുന്നു കളയാതെ ❤️🧡💛💛💞💕💚
@sree44864 жыл бұрын
Eee scene shooting kandappo karutheela itrakkum kidilan scene aayirikkum ennu 👌🔥
@ShubhamKumar-qm1it2 жыл бұрын
Prithviraj is on ❤️🔥❤️🔥❤️🔥❤️🔥. I've seen this movie 7 times without any boredom❤️🔥❤️🔥 Masterpiece ❤️🔥❤️🔥❤️🔥
@mitraadhikary40472 жыл бұрын
Not understand a single word of Malayalam but I can understand the skill and depth of Prithviraj sukumaran sir s acting pure class 😎❤️
@love2artsexyart2893 жыл бұрын
I'm a telugu guy and this is the first time I am watching this movie scene and its powerful, intense and realistic. Would love to watch the whole movie. 😍🔥😎
@WaveRider19892 жыл бұрын
It's on prime
@rajomohan4 жыл бұрын
This scene gave me chills, and after this scene when the police men started going through the contact list in his phone, I just paused the movie as I couldn't stop the excitement of what's going to happen next. AK - simple story line but scene by scene thrilling screenplay
മംഗലശ്ശേരി നീലകണ്ഠനെയും വാര്യരെയും കോശി കുര്യനായും കുമരാനായും മുണ്ടക്കൽ ശേഖരനെ അയ്യപ്പൻ നായരായും കാലവും സാഹചര്യവും പശ്ചാത്തലവും കഥാപാത്രങ്ങളുടെ ജനുസ്സ് styleഉം വീര്യവും ശൈലിയും ഇത്തിരി മാറ്റിയും വീണ്ടും ഇങ്ങനെ അവതരിപ്പിക്കാം..... നീലകണ്ഠൻറെ വളർത്തച്ചൻറെ style മനപ്പൂർവം തോന്നിപ്പിക്കാൻ വേണ്ടി മംഗലശ്ശേരി മാധവമേനോനെപ്പോലെ രഞ്ജിത്തിന്റെ characterഉം..... Dialogues by Sachi sir rocks.... സച്ചി സാർ a great writer and scripter..... ആദരാഞ്ജലികൾ സച്ചി സാർ...
@theogmayavi3 жыл бұрын
Ith njan തിയേറ്ററിൽ കണ്ടതാ എന്റെ പൊന്നെ സീൻ 🔥
@aneeshantony27523 жыл бұрын
ശരിക്കും നമ്മുടെ നിയമം പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു..... അതാണ് ഈ മൂവി
@rahulmadhav86704 жыл бұрын
ഈ കോംബോയിൽ ഇനിയും ഒരുപാട് സിനിമകൾ വരുമായിരുന്നു ... സചിയേട്ടന്റെ വിയോഗം വളരെ വേദനിപ്പിക്കുന്നുണ്ട് ... ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഇത്രയേറെ ആഗ്രഹിച്ചു പോകുന്നു ... സ്വന്തം ജേഷ്ഠൻ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ അതേ വിഷമം ആണ് ഇപ്പോൾ നേരിടുന്നത് 😣😣
@rahulraj8504 жыл бұрын
Energetic performance of prithvi
@sreejithsreelal27564 жыл бұрын
Etokke aanu mass padam ennu parayunnath. SACHI SIR really miss you.
@Akshay.M.S6344 жыл бұрын
ഒരു ഇൻഡസ്ട്രിയിലെയും നായകനടനും ഇങ്ങനത്തെ Negative Shade ഉള്ള വേഷം ചെയ്യില്ല. പക്ഷെ, *പ്രിത്വിരാജ്* കഥയും കോശികുര്യൻ എന്ന ആ കഥാപാത്രത്തിന്റെ അഭിനയപ്രാധാന്യവും മാത്രമേ നോക്കിയുള്ളൂ. മറ്റ് യുവനടൻമാരിൽ നിന്ന് പ്രിത്വിരാജിനെ വ്യത്യസ്തനാക്കുന്നത് സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാനുള്ള ഈ *Dedication* ആണ് 🔥🔥🔥
@anishantony23354 жыл бұрын
Super scene prithvraj perfect acting 😜👌 I from tamilnadu
@thefanofhighflyers51734 жыл бұрын
1:35 ആ ഭാവമാറ്റം... വാക്കിലും നോട്ടത്തിലും
@fasalurahmanakd72274 жыл бұрын
പൊളി ഫിലിം ആണ്.......... അത് പോലെ ഡ്രൈവിംഗ് ലൈസൻസ് ഉം. കുറുപ്പ് witing
@abdvirat4 жыл бұрын
Any தமிழ் fans🤙
@coconut49744 жыл бұрын
Poda papppa
@mallubhai0MBBS4 жыл бұрын
Welcome brother love from Kerala
@ichayan123 Жыл бұрын
ഇപ്പോഴും ഞാൻ മാത്രമാണോ....🤍... ❤️🔥💥
@anooprenganr75764 жыл бұрын
പൊളിച്ചു.....mindblowing performance of both actors.....excellent screenplay.......കട്ട വെയ്റ്റിംഗ് for Shaji Kailas Sir's കടുവ......ഷാജി കൈലാസിന്റെ കടുത്ത ആരാധകനായ ഒരാൾ....❤❤❤❤❤❤❤❤❤❤❤❤
@pradeepkumarck99884 жыл бұрын
Raju Chettan Biju chettan💓💓💓
@amalsureshkumar14954 жыл бұрын
Rajuettan die hard fan💪
@mkmk27483 жыл бұрын
I watched this movie 2 times in Amazon prime with Telugu Sub titles 👌👌 awesome action and director SACHY showed both charecters very equally 👌👌.
@SurajInd89 Жыл бұрын
Watch some nice Malayalam movies. Not blunders such as this.
@akhilraj3164 жыл бұрын
രാജുവേട്ടനും ബിജുചേട്ടനും മത്സരിച്ചു അഭിനയിച്ച പടം രണ്ടു പേരും കിടു ആയിരുന്നു 👌😘 പക്ഷെ ഞാൻ രാജുവേട്ടൻ ഫാൻ ആയത് കൊണ്ട് കോശി ജയിക്കുന്നത് കാണാൻ ആയിരുന്നു കൂടുതൽ ഇഷ്ടം 😜😍
@jyothisantony68054 жыл бұрын
Njnum
@georgiemathews27254 жыл бұрын
ആരും ജയിച്ചില്ല. പോലീസ് പിടിച്ചു മാറ്റി
@sulhekul37284 жыл бұрын
@@georgiemathews2725 അതുകൊണ്ട് കോശി ചത്തില്ല😂😂😂
@georgiemathews27254 жыл бұрын
@@sulhekul3728 😏
@elite25224 жыл бұрын
Satyam
@unnikrishnan63552 жыл бұрын
ബിജുവേട്ടൻ സൂപ്പർ അയ്യപ്പൻ നായർ പൊളിച്ചു 👌
@pari74602 жыл бұрын
നെക്സ്റ്റ് മലയാളം സൂപ്പർ സ്റ്റാർ രാജു 👍👍👍
@commentcritic4004 жыл бұрын
This whole movie shows how to do mass scenes well.
@rumaisep86334 жыл бұрын
2:33 uff 🔥🔥aaa അടി🔥
@muhammedkhan21663 жыл бұрын
ഇത് ഞാൻ എത്രവെട്ടം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല uff 💚💚
@manukrishnansm59934 жыл бұрын
ഓരോ കഥാപാത്രത്തെയും തികച്ചും സ്വാഭാവികമായ രീതിയിൽ കഥയിലേക്ക് കൊണ്ട് വന്നിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ഇതിലും മികച്ച രീതിയിൽ ഈ സിനിമയിൽ കഥാപാത്രങ്ങളെ establish ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. Well detailed script and brilliant direction.😍💯
@gokulkr17163 жыл бұрын
രാജുവേട്ടൻ 🔥🔥 koshy kurien 🔥🔥
@Athultoathul4 жыл бұрын
Watched this ak movie several times..good movie♥️rajutten,bijutten,#sachy..
@@vinayakkrishnan.m5912 alla rajuettan negative annu
@reduxboi.85864 жыл бұрын
@@martinsam8787 randuperum negative annu. That is the point of this film it is a clash of egos. No blacks and whites.
@nazeerabdulazeez88963 жыл бұрын
രണ്ട് പേർക്കും തുല്യ പ്രാധാന്യം ആണെങ്കിലും സൂക്ഷ്മമായി നോക്കിയാൽ ബിജു മേനോനെ ആണ് മുൻതൂക്കം, പൃഥ്വിരാജ് ബിജു മേനോന്റെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം അല്പം ഇളിഭ്യൻ ആയാണ് തിരിച്ചു വരുന്നത് പക്ഷെ ബിജു മേനോൻ പൃഥ്വിയുടേ വീട്ടിൽ ചെന്നു ഹീറോ ആകുക ആണ്, സത്യത്തിൽ ഇതിന്റെ കയ്യടി പൃഥ്ക്കാന് അദ്ദേഹം തന്റെ താര മൂല്യം മറന്നു ആണ് ഈ റോൾ ചെയ്യുന്നത്, അത് കൊണ്ടു തന്നെ കഥയിൽ അയ്യപ്പൻ നായർക്കു കിട്ടിയ മുൻ തൂക്കം അഭിനയ മികവിൽ കോശി മറികടന്നു ♥️♥️
@Mr.MrsDevilZ5 ай бұрын
ഈ സീൻ കണ്ടിട്ട് ആ exice ഓഫീസർ ക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ
@monsoonraga1834 жыл бұрын
Superb movie, love from Karnataka
@nandhurnairyamuna7714 Жыл бұрын
കാട്ടാക്കട jv സിനിമാസിൽ ഇറങ്ങി 1st ഞായർ പോയി കണ്ടു 🔥🔥🔥 ഞാൻ നിർബന്ധിചാണ് എന്റെ ഫ്രണ്ട് വന്നത് നിർബന്ധിക്കാൻ കാരണം സച്ചി ❤ യുടെ പടം ആയോതോണ്ട് തിയേറ്റർ എക്സ്പീരിയൻസ് 👌🏻👏🏻👏🏻 അട്ടപ്പാടി ❤️പ്രിത്വി ❤️ബിജു മേനോൻ ❤️ആൾ ടീം ❤️❤️🎉🎉
@anurajkolakkad4 жыл бұрын
raju is my favorite actor for ever vere level acting prithvi
@PK_PILLAI7 ай бұрын
ആ excise കാരൻ ഒരൊറ്റ ഒരുത്തൻ കാരണമാണ് ഈ സിനിമയിലെ വിഷയങ്ങൾ എല്ലാമുണ്ടായത്... തള്ളി ഇട്ടതു എന്തിനാണെന്ന് ചോദിച്ചപ്പോൾ അവന്റെ മറുപടി...പിന്നെ മുണ്ട് ചവിട്ടിപിടിച്ചു അപമാനിച്ചത്.... പാവപ്പെട്ടവന്റെ നെഞ്ചത്തു കേറുന്ന പോലെ കേറാൻ നോക്കിയതാ....!!
@alniya9344 жыл бұрын
0:34 , 2:45 problem starts with the mentality of police officers like these.
@anuaravind63204 жыл бұрын
Sachy sir...👏 We will miss you badly
@arunps1134 жыл бұрын
പ്രിത്വി തകർത്ത സീൻ ,നായകൻ അയ്യപ്പൻ നായർ ആണെങ്കിലും ഊർജം മുഴുവൻ കോശിയാണ്