ശശി തരൂരിന്റെ അനുജത്തി ശോഭ തരൂരിന് എന്തായിരിക്കും പറയാനുള്ളത് ? | Shobha Tharoor | Straight Line 496

  Рет қаралды 372,030

Kaumudy

Kaumudy

Күн бұрын

Shobha Tharoor Srinivasan is the author of numerous award-winning children's books, including Indi-Alphabet
A one-hour show in which veteran journalist V.S. Rajesh has a one-to-one interview with political leaders, entrepreneurs, social activists, film personalities, artistes, authors, cultural icons and other public figures. Straightline elicits answers on topical and burning issues. The interviews are well-researched and thorough, the questions probing and incisive without being intimidating.
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#straightline #shobhatharoor #kaumudy

Пікірлер: 585
@sreekalav279
@sreekalav279 2 жыл бұрын
ഇത്രെയും വലിയ ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിൽ അതിയായ സന്തോഷം. 🙏
@jayalakshmigk386
@jayalakshmigk386 Жыл бұрын
Yes correct O god
@heartsvibes2022
@heartsvibes2022 2 жыл бұрын
ചേട്ടനും, അനിയത്തിയും ഒരേ സ്റ്റൈൽ, ഒരേ വർത്തമാനം , ore accent...Proud of you
@alexzachariah7898
@alexzachariah7898 Жыл бұрын
Very classic interview same like Dr Sashi Tharoor
@pkindia2018
@pkindia2018 2 жыл бұрын
നന്നായിരിക്കുന്നു. ഇൻറർവ്യൂ മുൻപേ ആകാമായിരുന്നു എന്നു തോന്നി! തരൂർ കുടുംബം കേരളത്തെ കൂടുതൽ സ്നേഹിക്കട്ടെ! 🙏
@krishnapillai1324
@krishnapillai1324 2 жыл бұрын
ശ്രി ശശി തരൂർ സാറിന്റെ അനിയത്തി തന്നെ, പറയാതെ വയ്യ!! സൂപ്പർ 👌👌
@ranjendranpillai3751
@ranjendranpillai3751 2 жыл бұрын
👍
@MagicSmoke11
@MagicSmoke11 2 жыл бұрын
ആഹാ..എന്തൊരു അന്തസ്സുള്ള ആൾക്കാരാണ് ആ ഫാമിലി മുഴുവൻ..😊💕 Tharoor Family is a Classic example of how an Indian family should be . . . . . Explore outside..but firmly rooted in your values.!👍
@sobhabinoy3380
@sobhabinoy3380 Жыл бұрын
True
@sheejabeegam2310
@sheejabeegam2310 Жыл бұрын
നടന്നു. നടന്നു.. കല്യാണം. കഴിക്കുന്നആള്.. ഹിന്ദി. ക്കാ രി... സുനന്ദ. പുഷ്കരുടെ... കൊലപാതകം... മലയാളക്കാർ.. എളുപ്പം. മറക്കില്ലല്ലോ.... ഉവ്വോ 😮😮
@premdas8269
@premdas8269 Жыл бұрын
വളരെ സത്യസന്ധമായി സംസാരിച്ചു ശശി തരുരിനെപ്പോലെ തന്നെ അമേരിക്കയിലെ പഠനവും ജീവിതവും ആണെങ്കിലും ഭാരതത്തിനോടു തരുർ എന്ന ഗ്രാമത്തോട് മുള്ള സ്നേഹം പ്രകടിപ്പിച്ചു നല്ല നല്ല സാഹത് രചന ങ്ങൾ ഉണ്ടാവട്ടെന്ന് ആശംസിച്ചു കൊള്ളുന്നു.
@mdeepikamenonable
@mdeepikamenonable Жыл бұрын
Tharoor enna gramathinte peralla. Shashi tharoor le tharoor achante tharavattu peranu. Achante veedu , chittilamcherry anu. The great 'Tharoor family'. Ammade veedu Ilavancherryum. The great 'Mundarath family'. Tharur enna gramavumayi Shashi tharoor nu yathoru bandavumilya.
@mercymanjaly6937
@mercymanjaly6937 2 жыл бұрын
She is a brilliant lady. Thank you for the interview. I hope and wish people of Kerala will utilize tharoor family to do the best. 🙏🙏🙏🙏
@adhisdreams2617
@adhisdreams2617 Жыл бұрын
ശശി, ശോഭ, സ്മിത തരൂർ എല്ലാവരും തന്നെ സാംസ്കാരികമായ കുലീനതയുള്ള മക്കൾ, ശക്തമായ ആത്മാർത്ഥത നിറഞ്ഞ സ്വരം ....ദൈവത്തിന്നു നന്ദി....
@deeparajiv9630
@deeparajiv9630 2 жыл бұрын
Highly talented, self motivated, ambitious, down to earth and beautiful speaker...
@rojasmgeorge535
@rojasmgeorge535 2 жыл бұрын
തരൂർ കുടുംബം 🕊️🕊️ഇപ്പോൾ മാത്രം ആണ് ശ്രദ്ധയിൽ വരുന്നത് 🧚ഉന്നതമായ സാംസ്‌കാരിക, രാഷ്ട്രീയ, പക്വത യുടെ കുടുംബം 🌹🌹ഇവർ അഭിമാനം തന്നെ 🕊️🕊️ഇവരുടെ ഈ മഹനീയ നന്മകൾ ഉപ്പു പോലെ സ്വാദ്, രുചി പകരട്ടെ സമൂഹത്തിൽ 👍🌹🔥💓🧛✒️🧚‍♂️💝🫒🫒🌾🌾🌾🌾🦤🦤
@josephdevasia6573
@josephdevasia6573 Жыл бұрын
Yes
@sheelajoy4299
@sheelajoy4299 Жыл бұрын
He should have made a huge difference But most of the ministers are evil and illiterate , how can he work with them
@cherianelanjimattom8652
@cherianelanjimattom8652 2 жыл бұрын
Very motivational and inspirational..very good interview… ശശി തരൂരിനെപോലെ കേട്ടിരിക്കാൻ ഇഷ്ടപെടുന്ന സംഭാഷണം .. ലോക പരിചയവും education നും reallly reflect her speech ..❤
@farookjamal725
@farookjamal725 Жыл бұрын
Good
@beenamathew660
@beenamathew660 2 жыл бұрын
She is bold, beautiful, simple and humble.
@viswalal5476
@viswalal5476 2 жыл бұрын
തരൂർ നേതൃസ്ഥാനത് വന്നാൽ മാത്രമേ ഞാൻ വോട്ട് ചെയ്യുകയുള്ളൂ.... കോൺഗ്രസ്‌ ആയതുകൊണ്ടല്ല.. 👍
@sanujithAchu
@sanujithAchu 2 жыл бұрын
തലസ്ഥാനതു ഇടക്ക് ഇടക്ക് പ്രോഗ്രാം നോക്കെ വന്നു പോകുന്നുണ്ടല്ലോ ഉദ്ഘാടനം പാർട്ടി പ്രോഗ്രാം അങ്ങനൊക്കെ കാണുന്നവരടു സംവദിക്കുന്നുണ്ട്...psc സമരം നടന്നപ്പോ വന്നിരുന്നു..2weeks മുന്നേ ഒരു ഷോറൂം udhadanathinu വന്നു.. തങ്ങൾ ഇതൊന്നും അറിയാത്തതു കൊണ്ടായിരിക്കും.. കമ്മി ആണല്ലേ.. ഓ ഇനി ഇത് പറഞ്ഞായിരിക്കും അടുത്ത വോട്ട് പിടിത്തം അല്ലെ മണ്ഡലത്തിൽ കാണാത്ത എംപി എന്നായിരിക്കും ഇനി പ്രചരണം അല്ലെ മനസ്സിലാവുന്നുണ്ട്..
@hafeenahafeenahafeenahafee6356
@hafeenahafeenahafeenahafee6356 2 жыл бұрын
മടുപ്പ് തോന്നിക്കാത്ത സംസാരം വളെരെ മാന്യമായ സംസാരം താരാട്ട് പോലെ കെട്ടിരിക്കാൻ തോന്നുന്നു 👍👍👍🌹🌹💐💐💐
@josepious5766
@josepious5766 2 жыл бұрын
Very interesting, എന്തു സരസമായ ഭാഷയിൽ സംസാരിക്കുന്നു ശോഭാ തരൂർ കേട്ടിരുന്നുപോയി. ശശീ തരൂരിനേക്കാൾ നന്നായി മലയാളം സംസാരിക്കുന്നതു പോലെ തോന്നി. ഇങ്ങനെ ഇന്ത്യയേയും മലയാളത്തേയും സ്നേഹിക്കുന്നവരെ ഇൻ്റർവ്യൂ ചെയ്യു !Reay Good Work
@likhithaanil5930
@likhithaanil5930 2 жыл бұрын
ഇവരെപോലെ ഉള്ളവരാണ് കേരളത്തെ ഭരിക്കേണ്ടത്👍👍👍👍👍👍
@sanathannair8527
@sanathannair8527 Жыл бұрын
മലയാളം ശരിക്ക് സംസാരിക്കാൻ പോലും അറിയാത്ത സാദാ മലയാളിയുടെ പൾസ് അറിയാത്ത വരേണ്യവർഗം.
@likhithaanil5930
@likhithaanil5930 Жыл бұрын
@@sanathannair8527 പൾസ് അറിയാവുന്നവർ എന്ന് ഉദ്ദേശിക്കുന്നത് കിറ്റ് കൊടുത്ത് വോട്ട് വാങ്ങിക്കുന്നവരെന്നാണോ 🤭🤭🤭🤭🤭🤭
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
​@@sanathannair8527മണി ആശാന് നല്ല നാടൻ മലയാളം അറിയാംഅദ്ദേഹം ആയാലോ....
@rajakumarannair8977
@rajakumarannair8977 Жыл бұрын
അല്ല പച്ച മലയാളം വേണം ! ഞാൻ 1977 മുതൽ കോൺഗ്രസ്സാ ! പക്ഷെ ഞാൻ ഇന്നും കോൺഗ്രസ്സാ ! തരൂർ കേരളത്തിൽ ആദ്യം വകുപ്പ് മന്ത്രി ആകണം . അനുഭവം .അത് വലിയ കാര്യമാ ! തരൂർ ഇന്നും കേരള മുഖ്യനാകാൻ . പറ്റിയ പരുവം ആയിട്ടില്ല ! ആദ്യം കേരളം ഭരിക്കുന്ന ഒരു മന്ത്രി ആകണം . കാര്യങ്ങൾ പഠിക്കണം സാർ !
@sarithaog7410
@sarithaog7410 Жыл бұрын
Good sister.
@lalithaayyappan7000
@lalithaayyappan7000 2 жыл бұрын
എന്തു രസമാണ് കേട്ടിരിക്കാൻ 😍😍❤️❤️❤️❤️
@emerald.m1061
@emerald.m1061 2 жыл бұрын
ഏട്ടന്റെ അനിയത്തി തന്നെ..നല്ല രസകരമായ സംസാരം.കേട്ടിരുന്നു പോകും😍
@gopakumar6385
@gopakumar6385 2 жыл бұрын
Vithugunam pathugunam ennaanalloo.....Theeyil mulachal veyilathu vaadilla....
@aram7117
@aram7117 2 жыл бұрын
അങ്ങനെ ഇരിക്ക്... 😍
@annievarghese6
@annievarghese6 2 жыл бұрын
മാന്യമായി വസ്ത്രധാരണം കേൾക്കാൻ ഇബമുള്ള സംസാരം ശശിതരൂരിൻ്റെ സഹോദരിതന്നെ ഇഷ്ടം മാഡം
@valsathomas6867
@valsathomas6867 2 жыл бұрын
Good 👍
@salythambu4348
@salythambu4348 2 жыл бұрын
@@gopakumar6385 f
@DrVrindaRaghavan
@DrVrindaRaghavan 2 жыл бұрын
Expecting this kind of interview rather than film actors 🙏🏽🙏🏽 sensible qstns and nice replies..
@krishnaneppuram7247
@krishnaneppuram7247 2 жыл бұрын
ശശി തരൂരിനെപ്പോലെത്തന്നെ രൂപത്തിലും സംസാരത്തിലും ... Very good interview...Thanks Kaumudi TV
@myvoice19783
@myvoice19783 2 жыл бұрын
Great respected sister of Shashi Tharoor. അറിവ് കൂടുമ്പോൾ വിനയം ഉണ്ടാകും. വിവേകവും ജ്ഞാനവും... അതാണ് ഇവിടെ കാണുക. നമ്മുടെ കേരളത്തിൽ വേണ്ടത് ഇപ്പോൾ ഇതാണ്. ഇല്ലാത്തതും ഇതാണ് രാഷ്ട്രീയ മേഖലയിൽ കേരളത്തിൽ ഉള്ള സകല തകർച്ച ക്കും കാരണം
@jayajohnny3561
@jayajohnny3561 2 жыл бұрын
Yes
@josephdevasia6573
@josephdevasia6573 Жыл бұрын
Yes
@drjosythomas1311
@drjosythomas1311 2 жыл бұрын
Excellent and very inspirational.. The parenting and role modelling the Tharoor children received is reflective in her responses 👌
@lukosep4761
@lukosep4761 Жыл бұрын
😊😊
@lukosep4761
@lukosep4761 Жыл бұрын
😊😊 😊
@sibijose4909
@sibijose4909 2 жыл бұрын
Sasi Tharoor is a self proud of Indians especially Malayalees.
@kadertahngalthodi7700
@kadertahngalthodi7700 2 жыл бұрын
ഇവരെയൊക്കെയാണ് ഇപ്പോഴത്തെ കുട്ടികൾ കണ്ട് പഠിക്കേണ്ടത് വീജ്ഞാനംഎങ്ങിനെ ഉപയോഗപ്പെടുത്തണം എന്ന് ഇവരെ കണ്ട് പഠിക്കട്ടെ സമൂഹത്തോട് ഇടപഴകാൻ ഉള്ള കഴിവും ഇവിടെ കണ്ടു 👍👍
@sayeeshpillai5842
@sayeeshpillai5842 2 жыл бұрын
Intelligence and grace is genetic. Shashi Tharoor and Sobha Tharoor are full of those qualities. Outstanding.
@isacsam933
@isacsam933 Жыл бұрын
ഓ പിന്നെ.... അങ്ങനെയാണെങ്കിൽ, വാല്മീകിയോ....? കൃഷ്ണനോ....? കാളിദാസനോ....? വ്യാസനോ....? അംബേദ്കറോ....? കെ.ആർ.നാരായണനോ....? ജെനറ്റിക്....🤣🤣🤣🤣 ഓരോരോ കണ്ടെത്തലുകളേ....
@rameshmathew1961
@rameshmathew1961 2 жыл бұрын
Every Malayalee should listen to what Shobha Tharoor says in this interview. It should certainly help our people understand what does humility mean in one's career. She is openly acknowledging her family's humble background where as many of our people always prefer to speak less and less on such things. Shobha Tharoor should be an inspiration indeed to our people. My appreciation for Kaumudi TV for this extremely good interview with a competent lady.
@cherianelanjimattom8652
@cherianelanjimattom8652 2 жыл бұрын
U right .. very simple and humble.. excellent interview.. inspirational ❤..
@sushamakumari6644
@sushamakumari6644 2 жыл бұрын
Excellent interview
@elsu6501
@elsu6501 Жыл бұрын
Very correct
@sunildet634
@sunildet634 Жыл бұрын
All Tharoors are great, whether it is Sasi, Sobha, Smitha or even Lilly. Sobha is simple, humble and loyal. She says she is not good in malayalam but it seems that she speaks and pronounces better in malayalam than her brother. When she accepts her connection with Srinivasan a Tamilian Iyer she says that she is a non-veg acknowledging the tolerence of a brahmin husband to share the dining table-dont know whether he is tolerent enough to share the non veg meal as well-a well knit story of ammayi elephant in taking care of members of the family in the absence of Nathoon elephant.
@babuthomas2198
@babuthomas2198 2 жыл бұрын
വെറും മൂന്നാംകിട രാഷ്ട്രിയക്കാരെ ഒഴിവാക്കി ഇതുപോലുള്ള പ്രതിഭകളെ straight line നിൽ കൊണ്ടുവരണം
@ജയ്ഭാരത്
@ജയ്ഭാരത് 2 жыл бұрын
💯👍👍👍👍
@മതഭ്രാന്തനല്ല
@മതഭ്രാന്തനല്ല 2 жыл бұрын
You are right.....
@sivakumarms1457
@sivakumarms1457 2 жыл бұрын
വെയ്സ്റ്റ് ആൾകാർ അവസരം കൊടുക്കില്ല
@jyothicherukara8270
@jyothicherukara8270 2 жыл бұрын
Very good interview.Her simplicity ,enthusiastic and inspirational interactve session is really lovable👌🥰
@abubakarkunjue7098
@abubakarkunjue7098 Жыл бұрын
കേട്ടിരിക്കാൻ വളരെ ഇഷ്ടപെടുന്ന സംഭാഷണം ശശി തരൂരിനെപോലെ
@kpcspillai8430
@kpcspillai8430 10 ай бұрын
Hearing for the first time thr interview with Sobha Tharur. Like the brother she too is a versatile figure. I enjoyed listening her.
@gangadharank4422
@gangadharank4422 Жыл бұрын
Great interview. How beautifully she spoke!!! Even the interviewer exhibited great grace, intelligence and maturity!!! Kudos a million.
@DD-jb7fr
@DD-jb7fr 2 жыл бұрын
Eniku ee interview bhayangara eshtam aai👏👏...hats off to the team for bringing in such a wonderful and inspiring lady
@NazeemaTheMentor
@NazeemaTheMentor 2 жыл бұрын
"മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ പരം നമിക്കുന്നു ശിവം നവാംബുവാൽ.." Magnanimous interview to watch.... beautiful feminine to be taken as a model indeed... I wish more young girls watch it🙏❤
@MrRk1962
@MrRk1962 Жыл бұрын
ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (വൃത്തം: വംശസ്ഥം) മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍; പരം നമിക്കുന്നു ഘനം നവാംബുവാല്‍; സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ; പരോപകാരിക്കിതു താന്‍ സ്വഭാവമാം - ശാകുന്തളം.
@simbasworld3203
@simbasworld3203 2 жыл бұрын
What a wonderful job you did. More malayalees should listen to this interview.
@tonyjack1799
@tonyjack1799 2 жыл бұрын
Very true..... Pls listen her talks
@annievarghese6
@annievarghese6 2 жыл бұрын
സത്യം ശശിതരൂരിൻ്റെ ഇൻ്റർവ്യൂയും കാണാൻ ഇഷ്ടം അതുപോലെ തന്നെ ശോഭതരൂരിൻ്റെയും ജാട ഒട്ടുമില്ലാത്ത കുലീനയായ തറവാട്ടമ്മ എത്ര നല്ലതായി മലയാളം പറയുന്നു
@m.a.masoom6759
@m.a.masoom6759 2 жыл бұрын
Like brother like sister... Excellent... Media should invite people like her for interviews... Not our cheap politicians... Will help our young generation to expedite their future... Thanks Rajesh... Tha
@ManojKumar-hm8ec
@ManojKumar-hm8ec 2 жыл бұрын
What a dignified woman, like her big brother she too see the world with optimism and positivity ...kudos !
@BreakingNews-bulletindaily3818
@BreakingNews-bulletindaily3818 2 жыл бұрын
വളരെ നന്നായിരുന്നു . ഒരു ഇൻറർവ്യൂ ആയി തോന്നിയതേയില്ല 🟥Heard it completely. It was very good. It didn't feel like an interview at allം ThanQ. (M.Nizar Ahamed)
@geethap3811
@geethap3811 2 жыл бұрын
Wonderful interview Great inspiration to middle class malayalees
@malathimenon6514
@malathimenon6514 2 жыл бұрын
What a gracious woman ,like brother like sister
@Joy300
@Joy300 2 жыл бұрын
Awesome interview, very humble and simple presentation State and central has to use this type of ppl to develop our next generation Unfortunately we are over politicised
@thambannambiar253
@thambannambiar253 Жыл бұрын
ശശി തരൂർ സാറിന്റെ സംസാരശൈലി എത്ര ത്തോളം ആകർഷണീയമാണോ അതുപോലതന്നെയാണ് സഹോദരിയുടേയും.
@shashidharan1239
@shashidharan1239 2 жыл бұрын
ലോകം കൈക്കുള്ളിൽ ഒതുക്കിയിട്ടും ഈ കുടുംബം കേരളത്തെ ഇഷ്ടപ്പെടുന്നത് കേരളീയരുടെ ഭാഗ്യം
@omkar2735
@omkar2735 2 жыл бұрын
He should cm of kerala
@whitenight2668
@whitenight2668 2 жыл бұрын
Mairanu
@joyrosamma5391
@joyrosamma5391 Жыл бұрын
​@@omkar2735 2
@pavithramohan.k3207
@pavithramohan.k3207 Жыл бұрын
Blessed family.
@keralaraja
@keralaraja 2 жыл бұрын
She speaks malayalam fluently, actually it improved towards the end.
@shinyxavier6279
@shinyxavier6279 2 жыл бұрын
Thank you koumudi for bringing Sobha Tharoor to the talk show 🙏🙏🙏
@futureco4713
@futureco4713 2 жыл бұрын
Thanks for introducing great lady🙏 What a wonderful educated Tharoor family💞 they can inspire anyone..
@hrishimenon6580
@hrishimenon6580 2 жыл бұрын
Thanks for this good , cultured interview.
@abubakkernk2180
@abubakkernk2180 2 жыл бұрын
Thanks for this good,cultured interview.
@MeMe-sy5xp
@MeMe-sy5xp 2 жыл бұрын
Wonderful ! Thank you Rajesh for bringing this beautiful lady with a sparkling mind and enticing words to your Straight Line. All "Tharoors" are very honest people , they are so open minded.
@nazeerb7975
@nazeerb7975 2 жыл бұрын
Correct
@ma19491
@ma19491 2 жыл бұрын
They are strong "Indians 's to the core too....Thank God for that...may her last words about her bro come true....
@annievincent3744
@annievincent3744 2 жыл бұрын
How simple and humble she is.
@sujasara6900
@sujasara6900 2 жыл бұрын
True
@dddadndaughters126
@dddadndaughters126 2 жыл бұрын
Look her voice.... How confident👌 each n every word 🌷
@purushothamankani3655
@purushothamankani3655 2 жыл бұрын
beautiful interview I have ever watched .. really fantastic as well as amazing ...
@zeenathlatif5503
@zeenathlatif5503 2 жыл бұрын
Best wishes Shoba and ശശി തരൂര്‍. Really wish Shashi Tharoor to get better opportunity in Congress , We the people wish the same
@KURUVILA2011
@KURUVILA2011 2 жыл бұрын
WE NEED INTERVIEW FROM SMITHA THAOOR ALSO. WHAT A FAMILY. NEW GENERATION CAN INSPIRE
@MagicSmoke11
@MagicSmoke11 2 жыл бұрын
Correct..👍
@jvs9797
@jvs9797 2 жыл бұрын
Great interview with sobha tharoor I was actually immersed in her conversation..great lady..
@mallikaravi6862
@mallikaravi6862 2 жыл бұрын
How inspiring her talk.... exactly the literary sister of Mr,SasiTharoor.... really enjoyed
@SureshKumar-nh5om
@SureshKumar-nh5om 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടുപോയി ഈ ഇൻട്രവ്യൂ വളരെ രസകരം
@sivadasank8672
@sivadasank8672 Жыл бұрын
കേരള ജനത മനസ്സിൽ ആഗ്രഹിക്കുന്നു ശശി തരൂർ എന്ന വിവരമൂളള മനുഷ്യൻ തന്റെ നേതാവ് ആകണം എന്ന്...
@salims5241
@salims5241 2 жыл бұрын
What a confident, very high quality family lots of knowledge 🎉🎉🎉🎉
@ganga585
@ganga585 2 жыл бұрын
Very nice interview. A scholar sister of a scholar brother.
@bindu8937
@bindu8937 2 жыл бұрын
Mam, ur voice and the way you speak is just like your brother.
@ahanz2454
@ahanz2454 2 жыл бұрын
എല്ലാം തുറന്നാണ് സംസാരിക്കുന്നത്. ..നല്ല സ്ത്രീ 🙏
@4youreyes
@4youreyes 2 жыл бұрын
Beautiful Interview..Rajesh. Nice to see and hear Ms. Shobha Tharoor.🙏
@soundofsilence2403
@soundofsilence2403 2 жыл бұрын
Wandering through the video bits , I find this thrilling , a girl with her brain invested as capital , conquering the domain of literature in all its realms. Hats off to Kerala kaumudi for introducing this maestro of literature. 👍
@reshmirajesh1327
@reshmirajesh1327 Жыл бұрын
Incredible interview.she is a genius person.thank you kaumudhi channel for introducing such a powerful and inspiring women.
@cvsreekumar9120
@cvsreekumar9120 2 жыл бұрын
👍 Very natural sounding enjoyable interactions, a great sister of the great brother!😀
@jeweljaims2468
@jeweljaims2468 Жыл бұрын
Loved this interview! It gave me the opportunity to listen to such an elegant and distinguished personality.
@josevarghese1678
@josevarghese1678 Жыл бұрын
മലയാള ഭാഷയുടെ അവതരണവും ...പ്രയോഗങ്ങളും super
@perchfish7130
@perchfish7130 Жыл бұрын
Wonderful. She is as great as Sashi Taroor. The sad thing is that India missed a great opportunity to utilize her talents. Stay blessed wherever you are.... my dear
@ramachandrang3559
@ramachandrang3559 2 жыл бұрын
Wonderful conversation. Thank you Rajesh
@josephdidakose9119
@josephdidakose9119 2 жыл бұрын
Very inspiring. Very pleasant. Thanks for the interview.
@KP-mv1pq
@KP-mv1pq Жыл бұрын
നല്ല ഇംഗ്ലീഷ് നല്ല മലയാളം the great tharur's great sister
@tmmenon1947
@tmmenon1947 2 жыл бұрын
Beautiful interview! Great!
@anoopgeorge4597
@anoopgeorge4597 2 жыл бұрын
Wonderful interview. Right questions and great attitude by the interviewer. Elegant smart lady.
@preethakj
@preethakj Жыл бұрын
Awesome interview! So talented. As she said, Sasi Tharoor should be utilized, with the kind of caliber and tremendous experience he has. Unfortunately , the egoistic politicians hardly gives him a chance and the Congress fails to provide him a powerful postion. Its a shame that his work and life is going dwn the drain.
@PradeepKumar-t1o3c
@PradeepKumar-t1o3c Жыл бұрын
ഒത്തിരി സന്തോഷം. നല്ലൊരു വ്യക്തിത്യത്തെ അറിയാൻ പറ്റി.
@m.sreekumarsree7659
@m.sreekumarsree7659 2 жыл бұрын
India has to gather much from the most elegant Tharoor family ; don't lose it , especially Kerala. All of them are great .
@rojasmgeorge535
@rojasmgeorge535 2 жыл бұрын
സത്യത്തിൽ ഈ വാക്കുകൾ തന്നെ പോസിറ്റീവ് എനർജി ആണ്. സൂര്യ പ്രകാശത്തിൽ കാർ മേഘങ്ങൾ അപ്രത്തക്ഷ്യമാവും പോലെ തരൂർ കുടുംബത്തിന്റെ പ്രകാശത്തിന്റെ കിരണങ്ങൾ കേരള, ഇന്ത്യൻ രാഷ്ട്രീയവേദികൾ സംശുദ്ധമാക്കുവാൻ...🕊️🕊️🕊️ഇടയാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@wcdwiw
@wcdwiw 2 жыл бұрын
I would like to appreciate the interveiwer for his skills and the cameraman and the whole crew for giving her a free space to express herself. Great yet humble personality she is! Excellent episode. Interestingly, my mother in her late eighties was eager to listen to this conversation, as I - in my fifties-was watching this i
@sajimundarath8759
@sajimundarath8759 Жыл бұрын
My sister How beautiful you have participated in the interview Those words come from the heart
@neethukrishna1472
@neethukrishna1472 2 жыл бұрын
No words what an inspiring lady she is!
@binavithayathil1528
@binavithayathil1528 2 жыл бұрын
A fantastic Interview, I will give all credibility to their parents,
@ajeshkumar.s2619
@ajeshkumar.s2619 Жыл бұрын
Superb ❤ Thank u. Really grateful to this media and the interviwer ... for intrpducing Mrs Shobha Tharoor
@rajannair8581
@rajannair8581 2 жыл бұрын
WONDERING and interesting interview. Tharoor familey very great. .
@srlittilemarysabs2138
@srlittilemarysabs2138 2 жыл бұрын
Amith sha family?
@maryjoseph9556
@maryjoseph9556 2 жыл бұрын
Super ! Thank you for interviewing such great talents! Another Tharoor!
@mottythomas1621
@mottythomas1621 2 жыл бұрын
No doubt, replica of Mr.Shashi Tharoor. Well brought up personalities.
@jhancyp.s2086
@jhancyp.s2086 2 жыл бұрын
Very Inspiring..Genes matters..Beauty with brain...Hats off to Tharoor Family..
@srlittilemarysabs2138
@srlittilemarysabs2138 2 жыл бұрын
Modi family?
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
​@@srlittilemarysabs2138 from a humble family in a unknown place in rural Gujarat. Fluent in his mother tongue Gujarati and Hindi. A good orator. Came a long way from his humble origins. Out and out a pan India nationalist. Proud Indian and inspiration to every Indian nationalist
@francischirayathfrancischi6795
@francischirayathfrancischi6795 2 жыл бұрын
Very nice talking
@hishamvp5721
@hishamvp5721 2 жыл бұрын
Great man's wonderful sister 👌🏻
@sureshkumar-od1or
@sureshkumar-od1or Жыл бұрын
Absolutely fantastic. What a brilliant unassuming lady from the Tharor family. Also an excellent and patient interviewer who allowed her the space to talk freely, yet nudging probing questions.
@varugheseabraham213
@varugheseabraham213 2 жыл бұрын
What a great interview and very inspiring insight 🙏
@venugopalmenon6473
@venugopalmenon6473 2 жыл бұрын
Very interesting .A great lady.
@savekeralasaveindia
@savekeralasaveindia 2 жыл бұрын
Shashi Tharoorന്റെ interview കാണുന്നത് പോലെ തന്നെ
@rosysebastian6883
@rosysebastian6883 Жыл бұрын
Excellent talk, the whole family is talented. Great
@thomasmuringasseril6493
@thomasmuringasseril6493 2 жыл бұрын
ഇത് ഞാൻ ചിന്ത ജെറോമിന് സമർപ്പിക്കുന്നു
@Dracula338
@Dracula338 2 жыл бұрын
😂
@unnithekkepatt7881
@unnithekkepatt7881 2 жыл бұрын
😃
@akr1011
@akr1011 18 күн бұрын
😃
@mohananv5988
@mohananv5988 Жыл бұрын
എന്താ രസം ഈ സംസാരം കേൾക്കാൻ 👍👍
@rajisamuel6329
@rajisamuel6329 2 жыл бұрын
Very interesting interview. Gifted family.
@sumasuma8765
@sumasuma8765 Жыл бұрын
Brilliant. Indeed inspiring and educative. Hats off to both the great personality snd interviewer.
@iqbalmohammed9808
@iqbalmohammed9808 2 жыл бұрын
ശശി തരൂർ കേരളത്തിൽ CM ആകേണ്ടത് ഈ കാലഘട്ടത്തിൻ്റ ആവശ്യമാണ് മറ്റൊന്നുമില്ലങ്കിലും കേരളത്തിനേറ്റ കളങ്കം ഒന്നു മാറിക്കിട്ടണം അത്രയേയുള്ളൂ!😚😊
@johnutube5651
@johnutube5651 Жыл бұрын
"എന്റെ മലയാളം അത്ര നല്ലതല്ല", "കുഴപ്പം ഇല്ല, ഇംഗ്ലീഷും കലർത്തി സംസാരിക്കാം". എന്നാൽ പിന്നങ്ങോട്ട് കേൾക്കാൻ സുഖം ഉള്ള നല്ല ശുദ്ധ മലയാളം!
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
We are watching an interview in which Dr. Sasi Tharoor's sister Mrs. Shoba- Tharoor speaks elaborately about her experiences in life , her brother's and father's influence in her life, about her studies , the circumstances that led to her to get migrated to US , she spoke in detail about all these in her inimitable style , which was reflective of her maturity and knowledge. She also possess the great qualities of her brother Mr. Sasi Tharoor, Like her brother , she also has engaged in writing books and appears to be a voracious reader. Very impressive lady , a look alike of Dr.Sasi Throor.
@kpmurali
@kpmurali Жыл бұрын
Wonderful indeed. She is forthright in her expressions and inspiring in her words. Enjoyed seeing this all the best to Shobha Tarur
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 2 жыл бұрын
Thank you sir for introducing sister Tharoor. Wonder brother and sister
@dinakarkottakkuzhi9217
@dinakarkottakkuzhi9217 Жыл бұрын
ഇതുപോലുള്ള ആളുകളൊക്കെ കേരളത്തിൽ ഉണ്ടായിരുന്നപ്പോൾ പിണറായിയും, എം എം മണിയും ഒക്കെയാണല്ലോ ഈ നാട് ഭരിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.
@raveenayathan
@raveenayathan Жыл бұрын
Superb interview... What you said about words is true... I get inspired by a behavioural economist who attends my morning meeting daily...
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Calicut Management Association - Speech by Dr. Shashi Tharoor
1:49:33
CALICUT MANAGEMENT ASSOCIATION
Рет қаралды 46 М.
Shashi Tharoor and Shobha Tharoor talks about their 'World of Letters' | Home Turf | MBIFL 2024
51:49
Mathrubhumi International Festival Of Letters
Рет қаралды 1,8 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19