ശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalam

  Рет қаралды 331,715

ജോഷ് Talks

ജോഷ് Talks

Күн бұрын

ഇടുക്കിയിൽ നിന്ന് വരുന്ന ദിയ ബിനോയ് ഈയടുത്ത് വളരെ മാധ്യമശ്രദ്ധയാർജ്ജിച്ച ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഡോ ശശി തരൂരിനെ ഇംഗ്ലീഷിലെ വളരെ നീണ്ട ഒരു വാക്ക് പറഞ്ഞുകൊണ്ട് ഞെട്ടിച്ച പത്താം ക്ലാസ്സുകാരി എന്ന തലക്കെട്ടിൽ മാധ്യമങ്ങളിലെല്ലാം ഈ അടുത്ത കാലത്ത് നിറഞ്ഞുനിന്ന ദിയ ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ നമ്മോട് പങ്കിടുന്നത് ഇംഗ്ലീഷ് എന്ന ഭാഷയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചാണ്. ഒരു ഗ്രാമത്തിൽ നിന്ന് പഠിച്ചുവളർന്ന കുട്ടിക്കാണെങ്കിലും, ഓക്സ്ഫോർഡിൽ വരെ പ്രസംഗിച്ച ഒരു മഹാപ്രാസംഗികന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ കഴിയും എന്ന് തെളിയിച്ച ദിയ പറഞ്ഞുവയ്ക്കുന്നത് നമുക്ക് കഴിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല എന്ന സത്യമാണ്. ഇംഗ്ലീഷ് എന്ന ഭാഷ ഒരു വിഷയം മാത്രമായി കണ്ടിരുന്ന ദിയ ഒരു യാത്രയിലൂടെയാണ് ഇംഗ്ലീഷിന്റെ ലോകത്തേക്ക് തിരിയുന്നത്. വളരെ രസകരവും പ്രായോഗികവുമായ ചില ഇംഗ്ലീഷ് ടിപ്സ് തന്റെ അനുഭവത്തിൽ നിന്നും ദിയ ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു. ഈ ടോക്ക് നിങ്ങൾക്കിഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങളും കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.
Diya Binoy from Idukki is a 10th class student who has recently gained a lot of media attention in Kerala. Diya has been viral on the internet and newspaper for surprising Dr. Shashi Tharoor with a very long english word on a local FM channel show. In this episode of Josh Talks Malayalam, Diya shares with us about her journey into the English language. Despite being educated in a village background in Idukki, Diya proved that there is no limit for dreams by teaching a new english word to a great orator who has even debated in Oxford. Diya, who saw English as a subject, returns to the world of English through a trip to her cousin’s place. In this episode of Josh Talks, Diya shares some very interesting and practical English tips from her experience. If you like this talk please like and share and let us know your comments through comments.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #EnglishTips

Пікірлер: 652
@sneha._sanjeev
@sneha._sanjeev 3 жыл бұрын
ഒരു പത്താം ക്ലാസുകാരി എത്ര മനോഹരമായി ആണ് സംസാരിക്കുന്നത്🥰😍
@sneha._sanjeev
@sneha._sanjeev 3 жыл бұрын
@@atlyta1192 njan join cheythu ✌️
@sandra.v.ssandra.v.s9350
@sandra.v.ssandra.v.s9350 3 жыл бұрын
Exactly 💯
@sabithathomas2648
@sabithathomas2648 3 жыл бұрын
@@atlyta1192 link തരൂ ..
@Acegram
@Acegram 3 жыл бұрын
ട്രൂ സ്റ്റോറി : ഞാൻ വീട്ടുകാരോട് പറയും നമക്കു ഇംഗ്ലീഷിൽ സംസാരിക്കാം എന്ന് ഇംഗ്ലീഷ് ഫ്ലോ കിട്ടാൻ🥵 പിന്നെ ഒരു മണിക്കൂർ നേരം വീട്ടിൽ ആരും മിണ്ടില്ല😭😭😭 😭😭😭പാവം ഞാൻ😭😭😭
@MK123.79
@MK123.79 3 жыл бұрын
ശെരിയാണ് അയ്യോ നമ്മളൊക്കെ എന്താ ഇങ്ങനെ
@diyabinoy4826
@diyabinoy4826 3 жыл бұрын
Never beat yourself up your the best keep working hard. .....discover new paths🤛🤛
@tanichacko5802
@tanichacko5802 3 жыл бұрын
Lol
@tanichacko5802
@tanichacko5802 3 жыл бұрын
Don't worry..give it a try..you will gradually get the flow easily
@Acegram
@Acegram 3 жыл бұрын
😀😀😀😀👍
@muhammedbilal4986
@muhammedbilal4986 3 жыл бұрын
English നെ കീഴടക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഏറെ പ്രചോതനം നൽകുന്ന വാക്കുകൾ...... 💐💐💐💐💐💐
@diyabinoy4826
@diyabinoy4826 3 жыл бұрын
Thank you......all for supporting and encouraging it means a lot......a lot personally a heart full of lov❤️ from me.........nothing is impossible guys all of our personalities are unique and incredibly excellent ....find your true self that's what matters.....love you guys... Regards Diya❤️
@thameeza_an
@thameeza_an 3 жыл бұрын
😍❤️
@amnashroeff2979
@amnashroeff2979 3 жыл бұрын
Hey mam...Can you do a video to improve English language in your Channel ?
@kurnnas1064
@kurnnas1064 3 жыл бұрын
U are such a unique guy😎 keeping moving👍
@diyabinoy4826
@diyabinoy4826 3 жыл бұрын
@@amnashroeff2979 sure .....
@diyabinoy4826
@diyabinoy4826 3 жыл бұрын
@@kurnnas1064 thank you it means soo much
@ijjampulli
@ijjampulli 3 жыл бұрын
I am poor english studying malayalam medium Apj - malayalthill para💥💥❤️
@gopakumarkochuveettil1297
@gopakumarkochuveettil1297 3 жыл бұрын
ahh njan keetirunnu
@salmakk2886
@salmakk2886 3 жыл бұрын
Yap crt motivation apj Abdul kalam❤
@mbbsstudentkerala7511
@mbbsstudentkerala7511 3 жыл бұрын
😍
@shabanama4787
@shabanama4787 3 жыл бұрын
❤️
@niranjananeeru7027
@niranjananeeru7027 3 жыл бұрын
Apj😍
@shemil4098
@shemil4098 3 жыл бұрын
പത്താംക്ലാസ്സുക്കാരി ആണോ ഇത് 🧐🧐... വളരെ പക്വതയോടെ ഉള്ള സംസാരം...🥰
@sreejashibu5352
@sreejashibu5352 3 жыл бұрын
@@atlyta1192 detal ayakkamo
@sreejashibu5352
@sreejashibu5352 3 жыл бұрын
Thank u
@athiraathi4424
@athiraathi4424 3 жыл бұрын
മനോരമ യിൽ ന്യൂസ് കണ്ടിരുന്നു.. ആ വാക്കിന്റെ വലുപ്പം കേട്ട് അന്തം വിട്ടിരുന്നു.കൂടാതെ പക്വമായ പാകമുള്ള സംസാരവും❤️❤️❤️❤️
@athulkrishnapradeep865
@athulkrishnapradeep865 3 жыл бұрын
Hey seriously njn eth vedio kandalum athinte comment section ill thante comment ahnlo first kedakunne😅 how you’re doing this manh
@aamijayaprabha7032
@aamijayaprabha7032 3 жыл бұрын
@@athulkrishnapradeep865 സത്യം
@ramshi1852
@ramshi1852 3 жыл бұрын
@@athulkrishnapradeep865 akcta comment kuttayimayile anghamann athira
@kaveripr
@kaveripr 3 жыл бұрын
@@athulkrishnapradeep865 seriously....me too.....
@athulkrishnapradeep865
@athulkrishnapradeep865 3 жыл бұрын
@@kaveripr appo enikk mathrallalle😅
@shewaves901
@shewaves901 3 жыл бұрын
മലയാളി പൊതുവേ അങ്ങനെയാണ്... ആദ്യം നമ്മളെ തളർത്തും.. പിന്നെ നിരുത്സാഹപ്പെടുത്തും... നമ്മൾ സക്സ്സസ് ആയി എന്ന് കാണുമ്പോൾ പിന്നെ പുറത്ത് നല്ല സപ്പോർട്ട് തരും... ഉള്ളിൽ കുശുമ്പും... So don't care anybody... Be yourself ❤❤we proud of you dear..I'm from Thodupuzha ❤ we all with you...go ahead ❤❤❤
@jiyajohny1171
@jiyajohny1171 3 жыл бұрын
✌️😁exactly
@snehasathyan280
@snehasathyan280 3 жыл бұрын
Sathyam
@anoop_online
@anoop_online 3 жыл бұрын
👌👌👌
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 3 жыл бұрын
Pakkaa
@MK123.79
@MK123.79 3 жыл бұрын
നമുക്ക് നമ്മൾ മതി നമ്മളെ നല്ല ഒരാളായി സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞാൽ നമ്മളെ തേടി നല്ലവർ എത്തും ഉറപ്പാണ് Keep it and good learning ma little sis
@diyabinoy4826
@diyabinoy4826 3 жыл бұрын
Love you .....sure thing 🤣 it means a lot❤️
@mohammedafsal4837
@mohammedafsal4837 3 жыл бұрын
Bad concept
@imaginerylife365
@imaginerylife365 3 жыл бұрын
👍👍👍👍 good concept because namukku thanne nammale nannakkan kazhiyathappo.....
@maheshpalliyara
@maheshpalliyara 3 жыл бұрын
Ys, i agree
@cleverbyte1856
@cleverbyte1856 3 жыл бұрын
👍👍👍👍
@chandansvlog7231
@chandansvlog7231 3 жыл бұрын
പെണ്ണ് പവർ 💯❤️ആണൊരുത്തൻ വരില്ല അവരോളം 🙏💥💯💯
@vishnujs6113
@vishnujs6113 3 жыл бұрын
😄👎
@anoop_online
@anoop_online 3 жыл бұрын
Online ആങ്ങള 😂😂 പെണ്ണെ നീ തീ ആവുക നിന്റെ ആ ദിവസങ്ങൾ എനിക്ക് തന്നേക്കൂ എന്നിട്ട് നീ പറക്കൂ സഹോദരി എന്റെ മകൾ / പെങ്ങൾ ആയില്ലല്ലോ 😭😭😭😭😭😭😭😭😭😭
@arunbasilroykunnathu2325
@arunbasilroykunnathu2325 3 жыл бұрын
Don't think so😊ellarm equal😊😊✌️✌️
@rincyantony3783
@rincyantony3783 3 жыл бұрын
ഞാൻ ദിയയുടെ നാട്ടുകാരി ആണ്... ഒരാൾ വളരുന്നത് കാണുമ്പോൾ അസൂയപെടുന്ന കുറെയേറെ പേര് ഞങ്ങളുടെ നാട്ടിലുണ്ട്... പ്രത്യേകിച്ചു പെൺകുട്ടികൾ... ഒരു 10% ആളുകൾ എന്നും എവിടെയും ഏത് നാട്ടിലും ഉണ്ടാവും... അവരെ വിട്ടേക്ക്...
@anamikag7154
@anamikag7154 3 жыл бұрын
Athe.....nammal eppozhum nammude dreamil aim vekkya athil orupaad hatersum problemsum kaanum But never leave our point😊😌♥️
@aparnanair9210
@aparnanair9210 3 жыл бұрын
90 percent asooyakkarum 10 percent nallavaruma
@sarahthomas2922
@sarahthomas2922 Жыл бұрын
" പ്രത്യേകിച്ചു പെൺകുട്ടികൾ" pariyan karanam?
@Lijijose66
@Lijijose66 3 жыл бұрын
Matured ആയിട്ടുള്ള സംസാരം....👍👍👍
@ikba3906
@ikba3906 3 жыл бұрын
നമ്മുടെ educational system എപ്പോഴും മലയാളത്തിലാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് അത് കൊണ്ട് തന്നെ നമുക്ക് spoken English പരിശീലിക്കാൻ പറ്റുന്നില്ല....we are good at English exams but not in spoken English 😴😴😴😴
@fareedarahim8775
@fareedarahim8775 3 жыл бұрын
Noo it's just a misunderstanding ....Iam studying in 10th std.. And I guess our educational system is helping us a lot to improve our English 🔥❤️
@muhammedrayan9045
@muhammedrayan9045 3 жыл бұрын
Ath pand
@chooseit4229
@chooseit4229 3 жыл бұрын
Iam agree with you.our study system focus on grammers that help to writing. because writing is a slow process.we have time to think & write.but when we're going to speak with a native English speaker.we might be stuck without get a single word
@ikba3906
@ikba3906 3 жыл бұрын
@@fareedarahim8775 which syllabus?¿
@fareedarahim8775
@fareedarahim8775 3 жыл бұрын
@@ikba3906 Kerala syllabus
@user-zs3qv4wx7d
@user-zs3qv4wx7d 3 жыл бұрын
Super❤ഞാനും ഒരുപാട് english movies, cartoons, learning apps, books എല്ലാം കാണാറുണ്ട് ഇപ്പോഴും ഞാൻ തുടരുകയാണ്...
@sonaohsana_haezel6928
@sonaohsana_haezel6928 3 жыл бұрын
9 th ൽ പഠിക്കുന്ന കുട്ടി ആണോ, വളരെ matured ആയി സംസാരിച്ചു, congrats for your achievement in very young age. ഞാൻ books വായിക്കാറില്ല book വായിക്കാൻ മടിയും ആണ് but എന്റെ ഒരു ഫ്രണ്ട്,അവൾ വായിച്ച എല്ലാ books ലെയും story എനിക്ക് പറഞ്ഞു തരും.
@diyabinoy4826
@diyabinoy4826 3 жыл бұрын
Edakke onnu reading try cheyyuuuu it'll do great🔥
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 3 жыл бұрын
Onnum vayikan ishtam alleee? Alla heading polum vayichillalo atha chodhiche... Pathamclassukarinn undee
@sonaohsana_haezel6928
@sonaohsana_haezel6928 3 жыл бұрын
@@MaHaLakshMi-lm4uy eyy😂onm vaikan irikan arkm pattilalo novels onm vaikilannann njn udeshiche , heading njn sradhichilla just thumbnail kand video click cheythathaane😂ur observation is too gud 😇
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 3 жыл бұрын
@@sonaohsana_haezel6928 😛😛😍
@fihlzfihlz6572
@fihlzfihlz6572 3 жыл бұрын
@@sonaohsana_haezel6928 ശാന്റാരാം, hary potter, benyamin books ആരാചര് ബഷീറിന്റെ ബുക്സ് ചേതൻ bagath ബുക്സ് ഒക്കെ വായിച്ചു തുടങ്ങു പിന്നെ ആര് കുറ്റം പറഞ്ഞാലും ബുക്ക്‌ കയ്യിൽ എടുത്താൽ സങ്കടം മാറും, നാം ഒഴുക്കിനെതിരെ നീങ്ങാൻ todanghum
@vijiarun5451
@vijiarun5451 3 жыл бұрын
Dislike adichavar englishil double Phd eduthavar aayerikkam...
@SunilKumar-lb9kz
@SunilKumar-lb9kz 3 жыл бұрын
Corret Annu machanne evide PhD ennu paranju just pass kittaru🤭🥰😜🥳🥳🥳
@athirabm8745
@athirabm8745 3 жыл бұрын
@Inspiring Attitude 🤣🤭
@athirasoman-mh3gt
@athirasoman-mh3gt 3 жыл бұрын
Englishte power aanu eee kuttiyude face ile confidance,😍😍 love you moleee
@mayaproducts1012
@mayaproducts1012 3 жыл бұрын
എനിക്കും ഇതുപോലെ സംസാരിക്കണം കേൾക്കുമ്പോൾ തന്നെ കൊതിയായി
@woundedlion2003
@woundedlion2003 3 жыл бұрын
Ethra mature aayittaan mwol samsaarikkunnath.... God bless you ma little angel😍
@nuhaziyakasrod4415
@nuhaziyakasrod4415 3 жыл бұрын
*ഇവിടെ വരുന്ന എല്ലാരും സ്മാർട്ട്‌ ആണല്ലോ😍😍😍*
@brightsparkk2125
@brightsparkk2125 3 жыл бұрын
Smart ayathu kondalle ee flooril varunnathum society il peru sambathikkunnathum😄
@kenzasvlog1026
@kenzasvlog1026 3 жыл бұрын
പിന്നല്ലാതെ
@keerthananandhana6723
@keerthananandhana6723 3 жыл бұрын
Pinnalla
@EnglishMastermalayalam
@EnglishMastermalayalam 3 жыл бұрын
Diyaye pole njan sslc vacationil English paikkan thudangi within 2 month enikk samsarikanulla base kitti, angane njan WhatsApp group thudangi keralathinu purathum indiakk purathum akathummulla aalkare parichaya pedukayum orupadu kaaryam padikkukayum padippikkukayum cheythu. Ippozhum njan ee rand kaaryam chaeythkondirikkunnu. Ente ee channelil njan English padippikkunnu. I'm so fascinated... now I just completed my +2. Like she said, everyone knows English and the major reasons behind you can't speak are fear and lack of practice. Dare this two reasons with your will and hardwork nd choose your own way to improve your English skill. Be constant,confident, Go ahead, surely you can soar more heights.... 🤙✌
@annshomemades2536
@annshomemades2536 3 жыл бұрын
Josh talks videos are fully inspiration, motivation gives, thankyou
@doitbymuhsina5369
@doitbymuhsina5369 3 жыл бұрын
Muzuvanayum kandu.. Josh talk le ettavum best video.. 👍
@sandrasaju176
@sandrasaju176 3 жыл бұрын
Correct
@raihanamp5313
@raihanamp5313 3 жыл бұрын
Diya What an energetic talk!!
@gklovers-keralapsc584
@gklovers-keralapsc584 3 жыл бұрын
ദിയയുടെ ന്യൂസ്‌ വായിച്ചിരുന്നു. ദിയക്ക് ആശംസകൾ ❤😇
@roseandthorns4739
@roseandthorns4739 3 жыл бұрын
മിടുക്കി കുട്ടി ❤ഒത്തിരി ഇഷ്ടമായി അവതരണം ❤❤❤
@diyabinoy4826
@diyabinoy4826 3 жыл бұрын
Thank you soo much maam
@laly8980
@laly8980 3 жыл бұрын
ഒരു ips ഓഫീസർ അയിട്ടു❤ എന്നെകിലും ഞാനും എത്തും❤ josh talksyil 😇എന്റെ experience പറയാൻ എന്റെ മാത്രം..😊
@missindiaimvuorg
@missindiaimvuorg 3 жыл бұрын
Yay good luck and hope you make it
@laly8980
@laly8980 3 жыл бұрын
@@rabiyaseenu6593 thanks ❤
@laly8980
@laly8980 3 жыл бұрын
@@missindiaimvuorg thanku so much dear ❤
@abhii6806
@abhii6806 3 жыл бұрын
🤝🤝
@archanacu2861
@archanacu2861 3 жыл бұрын
Enik oru like tarane pattulu.. ithilum kooduthal taran options udayirunnekil... 💓💓
@muhammedmurshid2574
@muhammedmurshid2574 3 жыл бұрын
😀
@gourikrishna.s7144
@gourikrishna.s7144 3 жыл бұрын
How matured😉 May god bless you to reach heights again 😘😘😘😘😘
@naveenashibuninan1275
@naveenashibuninan1275 3 жыл бұрын
Book vaayikkanamenn... Agraham ond...but vaayikumbozheeh...orengi pokum😂......
@dia6976
@dia6976 3 жыл бұрын
Me too
@alifdreamworld312
@alifdreamworld312 3 жыл бұрын
Same
@chooseit4229
@chooseit4229 3 жыл бұрын
Istamula topic aduthe vayichal mathi appo urakam varilla
@jefin900
@jefin900 3 жыл бұрын
ചിലർ ഉറങ്ങാൻ വേണ്ടി മാത്രമാണ് books വായിക്കുന്നത്.
@philominakurian7867
@philominakurian7867 3 жыл бұрын
Read the Shadowhunter chronicles/harry potter
@user-bg8xo4hw6b
@user-bg8xo4hw6b 3 жыл бұрын
I can understand English,I can write,read but I don't have the confidence to speak.but my friend help me alot
@gopikaammu983
@gopikaammu983 3 жыл бұрын
Enikkum ithokke thanne yanu problems.. English kooduthal ariyillachalu korach ariyam pakshe ath yengane yanu present cheyyandenn arayilla. Njanum friendsinodum teachersinodum chothikkaeynd. Diya paranjath thanne yanu avarum paranjath read cheyya write cheyya athepole practice um cheyya. Diya yude vakkukal enik valare athikam inspired ayi.. Thanks Diya❤️.. Nammal vijarichal cheyyan pattathathayi onnum illya ee lokath.. keep trying...
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@sakkeenak2082
@sakkeenak2082 3 жыл бұрын
ഞാൻ ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി kdrama, k movie, തമിഴ് etc..ഒക്കെ കാണും. But കാണുമ്പോൾ മനസിലാവും but എന്നാലും പറയാൻ കഴിയില്ല 😔
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@kuttiyumchattiyum5145
@kuttiyumchattiyum5145 3 жыл бұрын
ഇനിയും uyarangallil എത്തട്ടെ ❤️🔥
@thameeza_an
@thameeza_an 3 жыл бұрын
Wonderful Speech😍👍🙌You are really an inspiration😍❤️✨Thank you so much chechi😍 It's was so sad to hear that, no one encouraged you🥺😔 All the Best for your dreams❤️✨
@nirupama2947
@nirupama2947 3 жыл бұрын
Really inspiring personality.. you have a great future.. ❤️
@amalprakash.p
@amalprakash.p 3 жыл бұрын
ആ വാക്കു കേട്ടിട്ട് തന്നെ പേടി ആവുന്നു.. i think i have hippopotomonstrosesquippedaliophobia 😢
@fasalirshad2187
@fasalirshad2187 3 жыл бұрын
😂
@fasalirshad2187
@fasalirshad2187 3 жыл бұрын
@@atlyta1192 it will be useful 👍👍
@gourikrishna.s7144
@gourikrishna.s7144 3 жыл бұрын
English ariyaam bt purathott varunnilla😪😅😂
@praveenaprakash6184
@praveenaprakash6184 3 жыл бұрын
SAme
@princythomas5955
@princythomas5955 3 жыл бұрын
same
@JazzyEnglish
@JazzyEnglish 3 жыл бұрын
Plz follow me...
@shaibivinodas13
@shaibivinodas13 3 жыл бұрын
Mee too.. ✌️✌️
@reshuu8819
@reshuu8819 3 жыл бұрын
Hey.. Anybody interested in practicing english?
@athirasankar8832
@athirasankar8832 3 жыл бұрын
Smart girl I really appreciate you...... God bless you dear
@Nexultiverse
@Nexultiverse 3 жыл бұрын
Diya 🤩🥰 The video was lit and your talking was phenomenal and supercalifragilisticexpialidocious ❣️. The world Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon is kind of difficult to pronounce or to comprehend, but I was able to learn it, it's indeed that English is really a fascinating language, more than a language it's a part of my life, just like you☺️. For those who don't this words meaning it is just a name of a fictional food and It's a mix of fricassee, with 17 sweet and sour ingredients, including brains, honey vinegar, fish, pickles, and ouzo. And this word was discovered in ancient Greek literature. A literary work coined by Aristophanes. By the way, I was a Malayalam medium guy now in plus one.😆,
@fathimafiroz5249
@fathimafiroz5249 3 жыл бұрын
Hats off to you. 👏keep going like this. I really appreciating ur dedication and hardwork for learning english.
@Nexultiverse
@Nexultiverse 3 жыл бұрын
@@fathimafiroz5249 Thanks, means a lot to me.🥰
@abhijitabhi5949
@abhijitabhi5949 3 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ഒരു idhanu ❤️❤️
@rajinathirurkad1536
@rajinathirurkad1536 3 жыл бұрын
Yes a small thing can change our life. Your hardwork grows you higher level. Happy to see this
@divakaranvailathur9550
@divakaranvailathur9550 Ай бұрын
മോളേ നീ നന്നായി സംസാരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ❤
@madangles5513
@madangles5513 3 жыл бұрын
10:24 three tips
@Steff18158
@Steff18158 3 жыл бұрын
❤️
@fareedarahim8775
@fareedarahim8775 3 жыл бұрын
Thank uu❤️
@devikagnair19
@devikagnair19 3 жыл бұрын
Thankuuuu
@dreamgirl3049
@dreamgirl3049 3 жыл бұрын
Tnqqq
@casv5359
@casv5359 3 жыл бұрын
Thanks a lot for encouraging and u r truely inspiring for current as well as upcoming generations.
@Ashlywrites
@Ashlywrites 3 жыл бұрын
Iam proud of you Diya . I too felt same when I studied in Kerala. No one really supported speaking in English how much ever insisted upon. Still u did so much . That’s incredible ! Lots of love mole.. keep up the good work. There is a misconception that if you love English you don’t like Your mother tongue which is not right . We have to learn both and love what makes you feel good . You speak both languages well .. 😘😘inspire more people and let’s change the misconception. Let the mallu accent which is mocked by other people become a history once our new children start learning to love English too the way they want it and not being worried about who doesn’t like it. 😘😘😘
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@lifetalk3420
@lifetalk3420 3 жыл бұрын
Onnum പറയാനില്ല diya ഞാൻ ഇതു വരെ joshtalks ന്ടെ വിഡീയോസ് കണ്ട അടിച്ചു വിട്ട് കാണും ഇത് എന്നല്ല എല്ലാം അങ്ങനെയായിരുന്നു നിന്റെ vidieo ഒരു തുള്ളി പോലും skip ചെയ്‌തില്ല ❤️എന്റെ പേരന്റസ് endhoru ഇഷ്ട്ടാണോ ഈ english പഠിക്കുന്നെ especially എന്റെ umma ❤️ഇന്ന് മുതൽ എന്തായാലും ഞാൻ പഠിക്കാൻ തൊടങ്ങും thankyou so much 😍😍
@diyabinoy4826
@diyabinoy4826 3 жыл бұрын
Glad......❤️ It helped.....so happy for that 🔥🔥
@manjushajb7332
@manjushajb7332 3 жыл бұрын
Hai Diya, I really loved to hear you. Nice talk and inspirational too
@Rohan-ry4dd
@Rohan-ry4dd 3 жыл бұрын
Such a beautiful speaker ❤️
@celineparamundayil8971
@celineparamundayil8971 2 жыл бұрын
Congrats Diyamol, amazing.
@chinju2798
@chinju2798 3 жыл бұрын
She is my childhood friend. We study in marian pulbic school Marigiri (1-4classes )
@danishpdani782
@danishpdani782 3 жыл бұрын
Smart girl 👏👏
@swapnasuresh4892
@swapnasuresh4892 3 жыл бұрын
Your talking style is just amazing.
@anaswarang5512
@anaswarang5512 3 жыл бұрын
Truly inspiring💝
@smithlizvoices3945
@smithlizvoices3945 3 жыл бұрын
I'll come one day to this platform to narrate my successful story.
@veenagraj5861
@veenagraj5861 3 жыл бұрын
Good luck to you🙌
@smithlizvoices3945
@smithlizvoices3945 3 жыл бұрын
@@veenagraj5861 thanks dear
@ponnuponnuse7145
@ponnuponnuse7145 3 жыл бұрын
All the best
@sinshavalsan
@sinshavalsan 3 жыл бұрын
Waiting for that day❤️
@smithlizvoices3945
@smithlizvoices3945 3 жыл бұрын
@@sinshavalsan Thanks dear ...I too wait.
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
Congrats Diya🤝🏻💕 ❤ from idukki🥰🥰
@beneetajacob2465
@beneetajacob2465 3 жыл бұрын
Midukki ❤️👏
@merinmarymadhu5747
@merinmarymadhu5747 3 жыл бұрын
really you are wonderfull diya.Motivated me a lot..especially as an IDUKKIKARI..( from parathode).
@diyabinoy4826
@diyabinoy4826 3 жыл бұрын
Thankyou 🙏🙏
@krishnaja6500
@krishnaja6500 3 жыл бұрын
Very inspiring.... Thank u josh talks❤️
@kinshanath6862
@kinshanath6862 3 жыл бұрын
Nanum oru dhivasam Ivide ethum😊 inshaallah💖
@aryalakshmims3641
@aryalakshmims3641 3 жыл бұрын
Bst wshs. Go on
@aleenafranklin444
@aleenafranklin444 3 жыл бұрын
@@atlyta1192 I am interested can you add me on the group
@aleenafranklin444
@aleenafranklin444 3 жыл бұрын
@@atlyta1192 ok thank you
@aleenafranklin444
@aleenafranklin444 3 жыл бұрын
@@atlyta1192 sure
@aleenafranklin444
@aleenafranklin444 3 жыл бұрын
@@atlyta1192 I joined
@doymathew3741
@doymathew3741 3 жыл бұрын
Diya...the way of u're accent gone is just awesome...and u're speaking is just like an Professional native speakers... so keep it up and go ahead
@cleverbyte1856
@cleverbyte1856 3 жыл бұрын
Keep going...I too love to the infinite English
@ridhamehabin4728
@ridhamehabin4728 3 жыл бұрын
എല്ലാ ജോഷ് ടോക്ക്സും കാണും ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി പക്ഷേ ഇതുവരെ കഴിഞ്ഞിട്ടില്ല 😒😒😒
@JoshTalksMalayalam
@JoshTalksMalayalam 3 жыл бұрын
Keep trying. Giving up is for losers. We are destined to win.
@dia6976
@dia6976 3 жыл бұрын
U need to read a lot
@Acegram
@Acegram 3 жыл бұрын
ഞാൻ വീട്ടുകാരോട് പറയും നമക്കു ഇംഗ്ലീഷിൽ സംസാരിക്കാം എന്ന് ഇംഗ്ലീഷ് ഫ്ലോ കിട്ടാൻ🥵 പിന്നെ ഒരു മണിക്കൂർ നേരം വീട്ടിൽ ആരും മിണ്ടില്ല😭😭😭 😭😭😭പാവം ഞാൻ😭😭😭
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
Ridha Mehjabin Put your effort on it Try to comment/ chat / in English Try to watch English channels ' Tedx ' is a great choice 👍🏻
@rohinivirgo
@rohinivirgo 3 жыл бұрын
Basic...start watching weather report on BBC channel, then listen to news segments. Register a few words that catch your attention, write it down, use it where possible in your daily communication. These are just baby steps...try to think in english and express it. Good luck
@rosemaria980
@rosemaria980 3 жыл бұрын
Go ahead dear.You have miles to go. 🥰
@jemyas2246
@jemyas2246 3 жыл бұрын
Can you suggest Best books to improve english for beginners
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
Tnqx for your inspirational words🤗💞
@eldhoseks6206
@eldhoseks6206 3 жыл бұрын
What a confidence❤️......
@gishajohn5126
@gishajohn5126 3 жыл бұрын
Idukkiyile midukki really👌👏👏
@lisnakt3948
@lisnakt3948 3 жыл бұрын
Wooww ..her reading habit reflects in her matured way of talking❤️❤️well done dear👍💕❤️❤️
@sonavincent6435
@sonavincent6435 2 жыл бұрын
Great 👍
@shinumuhazn1816
@shinumuhazn1816 3 жыл бұрын
Smart girl😍
@viratkohlifanboy4813
@viratkohlifanboy4813 3 жыл бұрын
0:46🔥
@ambilyjohn1642
@ambilyjohn1642 3 жыл бұрын
Smart girl......
@STEFFY_MARIA_JOHN
@STEFFY_MARIA_JOHN 3 жыл бұрын
I just love Wimpy kid series of books Diya..and I have noticed the same book kept in your book shelf! Am I right?
@diyabinoy4826
@diyabinoy4826 3 жыл бұрын
Yep you got me!!!❤️
@aswinmg-fz5se
@aswinmg-fz5se 3 жыл бұрын
Good speech(lecture) thank you,,
@justmiss4060
@justmiss4060 3 жыл бұрын
Really amazing...what a speech
@riyaraf7403
@riyaraf7403 3 жыл бұрын
Friendsilla parnppo veshmay.🙄....childhood friendship is the most beautiful memory that can't ever be replaced😍😍😍👭....smart girl..keep going.😍😘
@diyabinoy4826
@diyabinoy4826 3 жыл бұрын
Genuinely ...but when you lack it for a long time... you'll get used to it....thanks for supporting me love from dia❤️
@adithya02627
@adithya02627 3 жыл бұрын
Let's try it.. Let's do it! :))
@shalinikrishnan9817
@shalinikrishnan9817 3 жыл бұрын
Molutti malayalam parayunnath kelkunnathinekkal sugam English kelkkanan. God bless u dear.. & Thank u Josh Talks
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@karthikaas1728
@karthikaas1728 3 жыл бұрын
What is better ? Writing more than 22 books or writing one or two books that makes sense and is literarily beautiful ?
@simistephen8337
@simistephen8337 3 жыл бұрын
Powerful talk 😍✌️
@sruthidaniel7468
@sruthidaniel7468 3 жыл бұрын
Congrats josh...God bless u dear... Iam very like your talking.... Good personality... Its your success..... Keep going...my prayers always with u little butterfly.......😍😍😍😍
@darkdevil9390
@darkdevil9390 3 жыл бұрын
Thanks for the encouragement
@fathima1378
@fathima1378 3 жыл бұрын
Good video👏 Proud of you👍
@ummuhadiapk9505
@ummuhadiapk9505 3 жыл бұрын
അടിപൊളി സംസാരം❤️
@snehasarajohn8730
@snehasarajohn8730 3 жыл бұрын
Very nice muthee👍👍😘😘I like it😍very smart
@salihraseena408
@salihraseena408 3 жыл бұрын
അസൂയക്കാര് പലതും പറയും.നീ നിനക്ക് ഇഷ്ടമുള്ള language സംസാരിച്ചോ....അവർക്ക് English അറിയാത്തത് കൊണ്ടാ. ...
@naveenashibuninan1275
@naveenashibuninan1275 3 жыл бұрын
Dia ente frnd aarunnel🤣..njn chara para chara para engilsh paranjenjee🤣🤣🤣🤣
@diyabinoy4826
@diyabinoy4826 3 жыл бұрын
Sure thing 😊
@anilmathew6976
@anilmathew6976 3 жыл бұрын
@@diyabinoy4826 happy that you are reading every comments 👍🏼
@mubeenafathimamubihash3918
@mubeenafathimamubihash3918 3 жыл бұрын
@@diyabinoy4826 hey
@mubeenafathimamubihash3918
@mubeenafathimamubihash3918 3 жыл бұрын
@@diyabinoy4826 njan subscribe cheythittund tto But it has'nt any content Hope u will do vdos on eng tutorials... Best wishes.....
@diyabinoy4826
@diyabinoy4826 3 жыл бұрын
@@mubeenafathimamubihash3918 yeah sure I'm looking forward doing it..possibly Soon stay tuned....❤️❤️ Just waiting for my upcoming exam !! Boards right after that I'll be starting a channel which promotes books, English and more.....
@remya2492
@remya2492 3 жыл бұрын
Really inspiring ❣️❣️❣️
@suseelak3254
@suseelak3254 3 жыл бұрын
Really impressive speech. May God bless you dear.
@nahla___sinus7116
@nahla___sinus7116 3 жыл бұрын
English njammalod parayumbo manassilavum but! Angoott parayaan shramikkumbol dictionariye miss cheyyum.. adukond njaan parayarilla😟😟😐
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@anakhaajayan8373
@anakhaajayan8373 3 жыл бұрын
Enik ee kuttiude sound kettittu aparnabalamuraliude pole thonni
@anvarpmanu3102
@anvarpmanu3102 3 жыл бұрын
Wowww nice vedio Very hurt teching vedio very usefull and good Information I like it your English language studying method is very use full method thank you so much 👍❣️
@diyabinoy4826
@diyabinoy4826 3 жыл бұрын
Great to hear that....glad it helped❤️❤️❤️
@jemyas2246
@jemyas2246 3 жыл бұрын
I can write and understand normal english. But can't speak any simple words. Even though all have in my mind. But can't speak or express anything. That's my problem.
@nishasumesh1790
@nishasumesh1790 3 жыл бұрын
10:23 three tips....
@Rohan-ry4dd
@Rohan-ry4dd 3 жыл бұрын
" Hippopotomonstresquipedaliophobia " The word means " the fear of long words ".
@amalthomas8729
@amalthomas8729 3 жыл бұрын
I like man
@messageon6435
@messageon6435 3 жыл бұрын
Hippopotomonstrosesquippedaliophobia
@messageon6435
@messageon6435 3 жыл бұрын
@@Rohan-ry4ddplease check out the dictionary mate
@mayampillai1622
@mayampillai1622 3 жыл бұрын
Really great experience ❤️
@rekhaprashant3500
@rekhaprashant3500 3 жыл бұрын
You are an inspiration to children ..super dear sister..
@shabnasharin5591
@shabnasharin5591 3 жыл бұрын
I was the one amng the viewers noted uh frm the news. 💕 Tht's when i started searching fr if any of ur new videos r being uploaded. Keep inspiring people like this. 🔥 A big heart frm here ! _____Lil Sis👏❤️ Keep ur selections ! _____Josh Talks👏💙
@naveenashibuninan1275
@naveenashibuninan1275 3 жыл бұрын
Enganeeh oraal ondengil....namaalodee enganeh samsaarikkan ondengil....namal avr il ninn thanne kore english padikkum........english aariyamengilum ...confidence kuravaan.....namaaleeh english samsaarikaathirikaan thadasam
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 59 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН