'അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു';ബാങ്ക് മുൻപ്രസിഡന്റ് സാബുവിനെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്

  Рет қаралды 3,494

asianetnews

asianetnews

Күн бұрын

Пікірлер: 29
@sathyansekseb
@sathyansekseb 9 сағат бұрын
സഹകരണ കൊള്ള 🙉🙈🙊 ദേശസാൽകൃത ബാങ്കുകൾ ധാരാളം നാട്ടിലുണ്ടല്ലോ
@RaviVarma-so2cf
@RaviVarma-so2cf 6 сағат бұрын
അപരന്റെ വേദന സംഗീതം പോലെ ആസ്വദിക്കുന്ന സഖാവ്.
@globelwaming4907
@globelwaming4907 6 сағат бұрын
സഹകരണ സ്ഥാപനത്തിൽ പണമിട്ടാൽ വിവരമറിയും
@ShajiKumaran-r8w
@ShajiKumaran-r8w 8 сағат бұрын
എന്തിനാണ് ഈ കൊള്ളക്കാരുടെകൈയിൽപൈസാ കൊടുത്തത്
@Jayakrishnan-m6c
@Jayakrishnan-m6c 7 сағат бұрын
നാഷനേഴ്സ് ബാങ്കിൽ കിട്ടുന്നതിനേക്കാൾ മൂന്നോ നാലോ ശതമാനം കൂടുതൽ പലിശ ഇവിടെ കിട്ടും ' അതു പോലെ തന്നെയാണ് ലോൺ എടുത്താലും ' കൂടുതൽ പലിശ തിരിച്ചും ഈടാക്കും ' മാത്രമല്ല രേഖയില്ലാത്ത കള്ള പണവും ധൈര്യമായി ഇവിടെ നിക്ഷേപിക്കാം ' NB: പണം നിക്ഷേപിക്കുന്നത് ഇത്തരം ബാങ്കിലാണെങ്കിൽ ' അത്തരക്കാർ 99% പേരും ലോണിന് സമീപിക്കുന്നത് SB | Canara , panJab : ' etc ദേശാവത്കൃത ബാങ്കുകളെയാണ്.. 😂
@kannanrs1326
@kannanrs1326 4 сағат бұрын
Vote kodukk😢
@Dr.ShaijoGeorge
@Dr.ShaijoGeorge 9 сағат бұрын
ഈ നാട് ഇവര് കുട്ടിചോറാക്കി
@majeedpainattupady6674
@majeedpainattupady6674 9 сағат бұрын
നിക്ഷേപിച്ചത് ചോദിക്കരുത് പലിശ ചോദിച്ചോളൂ സഹകരണ ക്ലിപ്തം 🤪
@bijukc150
@bijukc150 3 сағат бұрын
എവിടെ DYFI 🤔🤔🤔
@Opinion9581
@Opinion9581 2 сағат бұрын
Tax കൊടുക്കേണ്ടിവരില്ല എന്നുള്ളതാണ് സഹകരണ ബാങ്കുകളുടെ ഏക ആകർഷണീയത😢😢😢😢. കഴിവുകെട്ട ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയാൽ തീരാവുന്നതേയുള്ളൂ ഈ പ്രസ്ഥാനം😢😢
@sreekala9858
@sreekala9858 5 сағат бұрын
സി പി എ൦ കീഴിൽ ഉള്ള എല്ലാ സംഘങ്ങളും പൊളിഞ്ഞു ഉദാഹരണം പനച്ചമൂട് സൊസൈററി
@DI-ke3bg
@DI-ke3bg 44 минут бұрын
നാലുക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത ഈ നേതാക്കന്മാർ ബാങ്ക് ഭരിച്ചാൽ ഇതൊക്കെ ആണ് അവസ്ഥ
@sreejaya2195
@sreejaya2195 6 сағат бұрын
പത്തിലധികം ദേശസാത്കൃത ബാങ്കുകൾ ഉള്ള ഈ നാട്ടിൽ ഇത്തരം സൊസൈറ്റികളിൽ പണം നിക്ഷേപിക്കുന്നതെന്തിനാണ് ?
@roymonyelavilayil2056
@roymonyelavilayil2056 5 сағат бұрын
evant alla paesa pona oru paesa kitta ruda
@anilkumarn.m3252
@anilkumarn.m3252 7 сағат бұрын
ബാങ്ക് കളു൦ സഹകരണ സംഘങ്ങളും തമ്മിലുള്ള വൃതൃാസ൦ ഇതുവരെയും പല നിക്ഷേപക൪ക്കു൦ പിടി കിട്ടിയിട്ടില്ല......
@shinilkumar4613
@shinilkumar4613 7 сағат бұрын
Yes correct
@sharafusha1626
@sharafusha1626 4 сағат бұрын
Adi avana kodukendath ... Vr mon
@aarjavsuni4984
@aarjavsuni4984 4 сағат бұрын
വല്ലോം നടക്കോ അദ്ദേഹത്തിന് നീതി കിട്ടോ.... അയ്യാൾടെ പൈസ കൊടുക്കോ...
@DI-ke3bg
@DI-ke3bg 45 минут бұрын
ലക്ഷങ്ങൾ സഹകരണ ബാങ്കിൽ കൊണ്ട് ഇട്ട സാബു അല്ലെ തെറ്റ് ചെയ്തത്.....സ്കൂളിന്റെ പടി കയറാത്തവൻ ഒക്കെ ബാങ്ക് ഭരിച്ചാൽ ഇതാണ് അവസ്ഥ....
@anoopmanu4816
@anoopmanu4816 4 сағат бұрын
Ivane okke anu adi kodukendathu
@Vimathan-r6f
@Vimathan-r6f 4 сағат бұрын
" സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച ഒരാൾക്കും അത് നഷ്ടപ്പെടില്ല ".....ഇതു ഇരട്ടചങ്കുള്ള ക്യാപ്ടൻ നൽകിയ ഉറപ്പാണ്.. ആ ഉറപ്പിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്ന നിക്ഷേപകർക്ക് പരിഭവമില്ല പരാതികൾ ഇല്ല...... എന്നാൽ ചിലർ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ഹിഡൻ അജണ്ടയുമായി ഇറങ്ങിയിട്ടുണ്ട്..... അത്തരക്കാരെ ജനം തിരിച്ചറിയും ✊🏻✊🏻✊🏻
@ulfr_8956
@ulfr_8956 3 сағат бұрын
അന്തം വിട്ട അടിമാ....എങ്ങനെ സാധിക്കുന്നു
@roymonyelavilayil2056
@roymonyelavilayil2056 5 сағат бұрын
eni aryo valipikan Kaku kati poya pol ana evanu kaka nartha kodu thu kanu
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН