മരണ ജാതകം പക്കാ froud സ്വാമി എഴുതിയത് ആണ് എന്ന് ആദ്യം തന്നെ അറിയിച്ചു തന്നു... എന്നിട്ടും കാണുന്ന പ്രേക്ഷകനെ കരയിപ്പിച്ചു എങ്കിൽ അതാണ് ഇ സിനിമയുടെ വിജയം ❤️
@sheheersha682 ай бұрын
15:35,വെറുതെ ചുരിദാറ് തൈച്ചോണ്ടിരുന്ന എന്നെ നീ 😂
@kevinownes25562 ай бұрын
വോട് കൊണ്ടു തല പൊട്ടിച്ചിട്ട് ആ വിളി സദാ സദ്ദാ 😂
@nowin10662 ай бұрын
😊 ലാസ്റ്റ് സീനിൽ മോന്തയ്ക്ക് ഒന്നു കൊടുക്കുന്നുണ്ട് അത് കാണുമ്പോൾ ഉള്ള ഒരു മനസ്സുഖം 😅