അടിപൊളി ആദയമുള്ള 6ഏക്കർ 75സെന്റും വീടും. ടാർ ഫ്രണ്ടേജ്. ഒരു സൈഡ് തോട്. ജാതി കുരുമുളക് കാപ്പി ഏലം 👇👇👇

  Рет қаралды 18,865

Agricultural Land Idukki

Agricultural Land Idukki

Күн бұрын

Пікірлер
@dabarumuttaayi
@dabarumuttaayi 25 күн бұрын
ഏറ്റവും മികച്ച വീഡിയോകളിൽ ഒന്നാണ് ഇത്..... ഉടമസ്ഥൻ ഒരുപാട് അധ്വാനിച്ച് ധാരാളം കൃഷി ഇനങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.. ദുഃഖകരമാണ് അദ്ദേഹം വസ്തു വിൽക്കാൻ ഒരുങ്ങുന്നത്.... വാങ്ങിക്കുന്നവർ അധ്വാനിക്കാൻ തയ്യാർ ആണെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായി മാറും..❤
@johnyv.k3746
@johnyv.k3746 5 ай бұрын
നല്ല കൃഷിയിടമാണ്. വിലയും വളരെ അധികമെന്ന് പറയാനാവില്ല. പക്ഷേ വിറെറടുക്കാൻ ബുദ്ധിമുട്ടും. കാർഷീക മേഖലയിലെ പ്രശ്നങ്ങൾ തന്നെ കാരണം.
@shanavasshanu5512
@shanavasshanu5512 5 ай бұрын
നല്ല സ്ഥലം ❤
@sudheeshchandran447
@sudheeshchandran447 7 күн бұрын
കുറഞ്ഞ rate ഇൽ Lease nu എവിടേലും സ്ഥലം ഉണ്ടോ? 5 acre കൃഷി ഒന്നും ഇല്ലാത്ത plain സ്ഥലം ആണ് വേണ്ടത്. വഴി, വെള്ളം, വേണം.
@agriculturallandidukki2173
@agriculturallandidukki2173 6 күн бұрын
@@sudheeshchandran447 നോക്കിട്ട് പറയാമെ
@vijayakumarmrv7423
@vijayakumarmrv7423 6 ай бұрын
ജോലിക് ആളിനെ കിട്ടാത്ത ഇന്നത്തെക്കാലത്ത് നല്ല ഇൻവെസ്റ്റ്മെൻ്റായിരിക്കും.
@agriculturallandidukki2173
@agriculturallandidukki2173 6 ай бұрын
@@vijayakumarmrv7423 ജോലിക്ക് ആളുണ്ട്
@deepakkvarghese1802
@deepakkvarghese1802 6 ай бұрын
പണിക്കാരെ കൊണ്ട് മുന്നോട്ട് പോകാൻ പറ്റില്ല
@prakashphilip7531
@prakashphilip7531 5 ай бұрын
Vanya mruga salyam ulla sthalam ano ennu paranjilla
@agriculturallandidukki2173
@agriculturallandidukki2173 5 ай бұрын
@@prakashphilip7531 അല്ല
@bijuvarghese5736
@bijuvarghese5736 4 ай бұрын
I from Ernakulam, i am interested. Before i come please let me know the final amount.
@tomythomas296
@tomythomas296 5 ай бұрын
Kanakakunnu ചേഞ്ച്‌ പിടിക്കുമോ
@agriculturallandidukki2173
@agriculturallandidukki2173 5 ай бұрын
@@tomythomas296 ഇല്ല
@aslampadikkalsherief6906
@aslampadikkalsherief6906 4 ай бұрын
Kuttikkanam undo
@agriculturallandidukki2173
@agriculturallandidukki2173 4 ай бұрын
@@aslampadikkalsherief6906 25ഏക്കർ ഉണ്ട്
@aslampadikkalsherief6906
@aslampadikkalsherief6906 4 ай бұрын
@@agriculturallandidukki2173 10 cent 20 cent മതി
@Sanju-te7nu
@Sanju-te7nu 6 ай бұрын
Brooo njan Qataril ninnanuu NRI loan kittumooo ee landinuu
@Subbullu1234
@Subbullu1234 6 ай бұрын
ശുക്കമയോ സുനിൽ
@davidthomas8986
@davidthomas8986 5 ай бұрын
18 lakhs per acre
@agriculturallandidukki2173
@agriculturallandidukki2173 5 ай бұрын
@@davidthomas8986 വന്നു സ്ഥലം കാണാതെ കച്ചവടം ആണോ...
@Sahi_Ketta_Malayali
@Sahi_Ketta_Malayali 6 ай бұрын
Leasinu kodukkumo?
@shibupazhukattil.3130
@shibupazhukattil.3130 3 ай бұрын
വിട്ടുപോയോ....
@agriculturallandidukki2173
@agriculturallandidukki2173 3 ай бұрын
@@shibupazhukattil.3130 നിലവിൽ ഉണ്ട്
@SreeLatha-z8q
@SreeLatha-z8q 6 ай бұрын
പട്ടയം ഉണ്ടോ
@agriculturallandidukki2173
@agriculturallandidukki2173 6 ай бұрын
@@SreeLatha-z8q ഉണ്ട്
@HappyCondorBird-ss7wd
@HappyCondorBird-ss7wd 6 ай бұрын
ആകെ 35 ലക്ഷം ഓക്കേ നോക്കാം
@agriculturallandidukki2173
@agriculturallandidukki2173 6 ай бұрын
@@HappyCondorBird-ss7wd അയ്യോ അത്രയ്ക്ക് അങ്ങ് ബുദ്ധിമുട്ടണം എന്നില്ല...
@vrconsultants4025
@vrconsultants4025 6 ай бұрын
@@agriculturallandidukki2173 ഇനി അങ്ങോട്ട് അതൊക്കെ തന്നെ നല്ല വില യാണ് മാഷേ, വാങ്ങാൻ ആളെ കിട്ടാത്ത അവസ്ഥയാണ് കേരളത്തിൽ. നിങ്ങള് പറയുന്നപോലൊന്നും കാര്യങ്ങൾ നടക്കില്ല. 2 കോടി 36 ലക്ഷം മുടക്കിയിട്ട് അതിൽ എത്ര രൂപ കൃഷി ചെയ്തു ഉണ്ടാക്കാനാണ് ? ആ കാശ് mutual ഫണ്ടിൽ ഇട്ടാൽ 20% മുതൽ 30% റിട്ടേൺ കിട്ടും യാതൊരു മിനക്കേടും ഇല്ല. വെറുതെ ബാങ്കിൽ ഇട്ടാൽ കിട്ടും 8.5 %. കൃഷി ചെയ്തു അത്രേം പോലും ഇന്നത്തെ കാലത്തു ഉണ്ടാക്കാൻ പറ്റില്ല.
@purappad
@purappad 6 ай бұрын
Yes,stokkil നിക്ഷേപിക്കുന്ന ആള്‍ക്ക് 1cr ettal 2yer കൊണ്ട്‌ dabble ആകും.
@ajojohn9087
@ajojohn9087 6 ай бұрын
Ekkarinu 10 lakh anekil nokkam
@emilelizabethgeorge2133
@emilelizabethgeorge2133 6 ай бұрын
വെച്ചു മാറ്റം പറ്റുമോ
@agriculturallandidukki2173
@agriculturallandidukki2173 6 ай бұрын
@@emilelizabethgeorge2133 ഇല്ല bro
@cyriacpeter4354
@cyriacpeter4354 6 ай бұрын
ജാതി മരം എത്രയുണ്ട് ? എന്ത് വരുമാനം ഉദ്ദേശം ജാതിയിൽ ഉണ്ട് ബ്രോ ?
@cyriacpeter4354
@cyriacpeter4354 6 ай бұрын
ഒരു മറുപടി തരാമോ
@agriculturallandidukki2173
@agriculturallandidukki2173 6 ай бұрын
@@cyriacpeter4354, 250
@happybakala1356
@happybakala1356 4 ай бұрын
Sale saayo
@shibupazhukattil.3130
@shibupazhukattil.3130 3 ай бұрын
നല്ല സ്ഥലം...❤
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
The Aiden's Vlog is live
51:46
The Aiden's Vlog
Рет қаралды 46
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН