ഒരു നാടൻ കോളിഫ്ലവർ മസാല കറി ആയാലോ? | Pazhayidam Specials | Home Vlogs

  Рет қаралды 623,340

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Пікірлер: 847
@leelavathikalpana81
@leelavathikalpana81 Жыл бұрын
ഏതായാലും ആര് വിചാരിച്ചാലും പഴയിടത്തെ പട്ടിണിയാക്കാൻ സാധിക്കല്ല എന്ന് മനസ്സിലായി. വളരെ സന്താഷം ഉണ്ട്. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ ഒരു പാട് ആളുകളുടെ പ്രാർത്ഥന അങ്ങേക്ക് ഒപ്പം ഉണ്ട്. ആത്മാർത്ഥമായി അങ്ങിനും കുടുംബത്തിനും നിഷ്കളങ്കരായ എല്ലാ നമ്പൂതിരി കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
💕
@777shameem
@777shameem Жыл бұрын
Nishkalangar aya Baki ullorku vendi prarthikumo leelechi😂😂
@shyamsreeragam9384
@shyamsreeragam9384 Жыл бұрын
അവസാനത്തെ വരി ഗംഭീരമായി..... ചെറുപ്പത്തിൽ ബാലരമയിൽ വായിക്കുന്ന ചെറുകഥകൾ ഓർമ വന്നു, "ഒരു പാവം ബ്രഹ്മണനും അഹങ്കാരിയായ മരംവെട്ടുകാരനും". കേരളത്തിന്റെ ചിന്താഗതിക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് മനസ്സിലായി. കഷ്ട്ടം 😏. ബാക്കി ഉള്ളവർ എന്താ നിഷ്കളങ്കർ അല്ലെ.
@bahuleyanmv2108
@bahuleyanmv2108 Жыл бұрын
ഞാനും subscribe ചെയ്തു..
@manjulamani8605
@manjulamani8605 Жыл бұрын
.
@natureman543
@natureman543 Жыл бұрын
*ഇതു സാധനം പൊളിച്ചിട്ടുണ്ട്💙💙,പുതിയ വിഭവങ്ങൾ വരട്ടേ,ഒരു ജനത തന്നെ അങ്ങേയ്ക്കൊപ്പമുണ്ട്👍👍*
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@vijayalakshmisurendranatha701
@vijayalakshmisurendranatha701 Жыл бұрын
@vinodhinyretnammal6687
@vinodhinyretnammal6687 Жыл бұрын
ഇത് എനിക്ക് ഒരു സഹായം.ഞങ്ങൾ വെജ് ആണ്.പുതിയ എൻറെ തലമുറക്ക് 🙏
@deepthit1566
@deepthit1566 Жыл бұрын
വീട്ടിൽ ഒരു നാലു ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കിയാതന്നെ പേടിയാണ്. ആ സ്ഥാനത് ഒരു ദിവസം എത്ര പേർക്ക് ആണ് സദ്യ ഉണ്ടാക്കുന്നത് 🙏😍. കുറ്റം പറയുന്നവർക്ക് എളുപ്പം ആണ് ഇത്‌ ഒരു പ്രശ്നം ഇല്ലാതെ കഴിക്കാൻ കൊടുത്താലേ ചേട്ടനെ പോലുള്ളവർക്ക് സമാധാനം ആവൂ 🥰🥰👍
@magnificacollections
@magnificacollections Жыл бұрын
Sathyam
@Bindhupratheesh123
@Bindhupratheesh123 2 ай бұрын
Namichu
@haridivya1020
@haridivya1020 Жыл бұрын
ഒരുപാട് സന്തോഷം അച്ഛനും മോനും കുടംബത്തിലെ എല്ലാ വർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jayasreeantharjanam1493
@jayasreeantharjanam1493 Жыл бұрын
ഒരു പുതിയ വിഭവം പരിചയപ്പെടുത്തിയതിൽ ആദ്യമേ തന്നെ നന്ദി പറയുന്നു😊 ഇനി ഒന്ന് ഉണ്ടാക്കി നോക്കണം🙏🏻
@geethachathoth4858
@geethachathoth4858 Жыл бұрын
നല്ലൊരു മസാല കറി. I will try. All the recipes are super. Thank you so much for uploading protein rich recipe. 🙏
@johneychanmathew7485
@johneychanmathew7485 Жыл бұрын
@@geethachathoth4858 lmk
@sujiths1509
@sujiths1509 Жыл бұрын
111 we 23
@manikuriakose7794
@manikuriakose7794 Жыл бұрын
Llllllllll
@saliniajith9065
@saliniajith9065 Жыл бұрын
കാണുന്നതിന് മുന്നേ കമെന്റ് സൂപ്പർ 👌( സാമ്പാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു )
@Minsa316
@Minsa316 Жыл бұрын
പൊളി...♥️♥️♥️മോഹനേട്ടൻെറ പെരുമാറ്റം തന്നാണ് റീച്ചിനാധാരം......💐
@gilsharj5975
@gilsharj5975 Жыл бұрын
സത്യം
@llakshmitv976
@llakshmitv976 Жыл бұрын
Athaanu 😅🤗
@rinurinuthomas4810
@rinurinuthomas4810 Жыл бұрын
അപ്പനേയും,മകനേയും ഒത്തിരി ഇഷ്ടപ്പെട്ടു, ,കൂടെ അപ്പനുണ്ടാക്കിയ രസിപ്പിയും,,,,,,
@lillyviswan
@lillyviswan Жыл бұрын
Super kary👍🥰
@rinurinuthomas4810
@rinurinuthomas4810 Жыл бұрын
@@lillyviswan പുള്ളിയെ കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു,,,, ഈ പുള്ളിയെ മാറ്റാൻ(സ്കൂൾ യുവജനോത്സവങ്ങളിൽ നിന്നും ) അരുൺകുമാർ എന്ന പന്ന കമ്മി, സുഡാപ്പി തായോളിയെ കർത്താവ് ഒരിക്കലും വെറുതെ വിടത്തില്ല,,,
@vikki-108
@vikki-108 Жыл бұрын
ഇത്രയും നല്ല കറി ഉണ്ടാക്കിയ ശേഷം അതു രുചിച്ചു നോക്കി "അടിപൊളി super👌" എന്ന് പറയാൻ കുറച്ചു പേർ ഉണ്ടായാൽ നന്നായിരുന്നു
@lathabhaskaran244
@lathabhaskaran244 Жыл бұрын
സാറിന്റെ പാചകം വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@radhikasunil9280
@radhikasunil9280 Жыл бұрын
പഴയിടം നമ്പുതിരി Fan🥰🥰🥰
@Linsonmathews
@Linsonmathews Жыл бұрын
ഏതിനൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി 😍 തീർച്ചയായും നമ്മളൊക്കെ ഉണ്ടാക്കി നോക്കും എന്ന് അത്രക്ക് ഉറപ്പുണ്ട്, പഴയിടം സാറിന്റെ ഈ recipe 🤗👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
🥰🥰🥰🥰🥰
@abhayparackal7114
@abhayparackal7114 Жыл бұрын
തിരു മേ നി ഓട്ടു പാത്രം ഉപയോഗിച്ച് പാചകം ചെയ്തു കാണുമ്പോൾ ആണ് പഴയിട പഴമ ഫീൽ undaavu
@bepositive4400
@bepositive4400 Жыл бұрын
ഈ സ്റ്റീൽ പത്രം triple layer ആണ്. നല്ല കടകളിൽ കിട്ടും, Bergner ഒരു brand ആണ്. ഇന്ത്യൻ brand ഉണ്ട് Vinod. ഇത്തരം പാത്രങ്ങൾ fuel efficient ആണ്. വില കൂടുതൽ ആണ്. Heavy ആണ്. Amway 5 layer പാത്രം ഇറക്കുന്നുണ്ട്. എണ്ണ ഇല്ലാതെ പാചകം ചെയ്യാം അതിൽ. അടിക്ക് പിടിക്കില്ല.
@KunjisVlog
@KunjisVlog Жыл бұрын
അച്ഛൻ രുചിയുടെ രാജാവ്വ്‌ അല്ലെ 🥰🥰👍🏻❤️
@salilaav7331
@salilaav7331 Жыл бұрын
റെസിപ്പി കണ്ടു. ഒരു വെറൈറ്റി മസാലക്കറി.. ഒരുപാട് ഇഷ്ടം ആയി... Thanks
@sujathakp9491
@sujathakp9491 Жыл бұрын
അങ്ങയ്ക്കും കുടുംബത്തിനും എന്നും നല്ലതുമാത്രം വരട്ടെ🙏
@sasikala12285
@sasikala12285 Жыл бұрын
Achande monthanne Nalla vinayavum bahumanavumulla samsaram valare ishtappettu Dsivam anugrahikkatte
@manucherian442
@manucherian442 Жыл бұрын
I respect and love the simplicity of both of you. God bless you. I have not tasted your recipes. I wish I could atleast once.
@radhikasunil9280
@radhikasunil9280 Жыл бұрын
Waiting for പഴയിടം Sir's Recepies...
@athirapv6134
@athirapv6134 Жыл бұрын
Chappathi is best combination 😋😋😋
@dayanuzantony503
@dayanuzantony503 Жыл бұрын
പഴയിടത്തിന്റെ food അതൊരു വികാരം ആണ് ❤️❤️❤️school lifeil epolum വീടിന്റെ മുന്നിൽ koode പോകുമ്പോൾ മതിൽ കേറി angoteke നോക്കുവായിരുന്നു 😁school nostu ഓർമ വരുന്നു ഇദ്ദേഹത്തെ കാണുമ്പോൾ 🥰🥰
@rukminimohan1646
@rukminimohan1646 Жыл бұрын
G TV re
@sobhapk3836
@sobhapk3836 Жыл бұрын
ഇനി മതിൽ ചാടണ്ട ,gate vazhi poku dear
@dayanuzantony503
@dayanuzantony503 Жыл бұрын
@@sobhapk3836 school kazhiju ഇനി അങ്ങോട്ടേക്ക് oky പോകുവാണേൽ pokatto😌
@sreejags9810
@sreejags9810 Жыл бұрын
കത്തിരുന്നോരോ കോളിഫ്ലവർ കറി എത്തിയല്ലോ ഹാപ്പിയായി യദു 😍😍😍 ഒരുപാട് നന്ദി തിരുമേനി🥰🥰🥰🙏🙏
@nammudepappamummykitchen3508
@nammudepappamummykitchen3508 Жыл бұрын
Califlower masala esttam aayi achante pachakam super 👌
@muhammedashkar.a8471
@muhammedashkar.a8471 Жыл бұрын
Super recipie. Ithiri time consuming aanu, alpam mess um aakum, ennirunnaalum oru divasam try cheyyaam.
@prassannasnair4300
@prassannasnair4300 Жыл бұрын
Chapathi ക് അടിപൊളി കറി,ചോറിനും അതുപോലെ👍
@vijayalakshmi4367
@vijayalakshmi4367 Жыл бұрын
ദൈവത്തിൻ്റെ അനുഗ്രഹം അങ്ങയ്ക്ക് എപ്പോഴും ഉണ്ടാകട്ടെ
@dinskannur6699
@dinskannur6699 Жыл бұрын
പഴയെഡം ഒരു ട്രെഡ് മാർക്ക് ആയി മാറട്ടെ 🥰👍🏻🌹🌹🌹
@jayasreemenon3100
@jayasreemenon3100 Жыл бұрын
Bread iittal kooduthal time vakkamo
@tipsywolf5466
@tipsywolf5466 Жыл бұрын
എന്റെ പൊന്നെ.... നിങ്ങൾ ഇനി നിങ്ങളുടെ രഹസ്യകൂട്ട് പറഞ്ഞു തന്നാലും ഞങ്ങൾ ഉണ്ടാക്കിയാൽ ആ രുചി കിട്ടില്ല.... കൈപുണ്യം എന്നൊരു സാധനം കൂടി വേണം... ❤️❤️❤️
@girishampady8518
@girishampady8518 Жыл бұрын
😋സന്തോഷം.. ഈ വിഭവത്തിനെ പരിചയപ്പെടുത്തിയതിൽ 🥰💕..
@sheejasujith4297
@sheejasujith4297 Жыл бұрын
ഞാൻ veg ആണ് തിരുമേനീ... തീർച്ചയായും ഉണ്ടാക്കി നോക്കും. കണ്ടാലറിയാം സൂപ്പർ ടേസ്റ്റാണെന്ന്. 👍👍❤️
@ushavinod8327
@ushavinod8327 Жыл бұрын
അടിപൊളി., വെജിറ്റേറിയൻ കാര് വെജിറ്റേറിയൻ എന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല..
@renjiths9236
@renjiths9236 Жыл бұрын
നമസ്തേ യദു ഏട്ടാ, പുതിയ കറി നന്നായിട്ടുണ്ട് കേട്ടോ , ഇത് ഉറപ്പായും ഉണ്ടാക്കുന്നതായി രിക്കും
@santhaabraham9272
@santhaabraham9272 Жыл бұрын
Thanks a lot for this tasty recipe. Pls upload new recipes for പടവിലങ്ങ,. pappaya, കോവക്ക, പാവക്ക .etc
@prabithaprabithaanil5088
@prabithaprabithaanil5088 Жыл бұрын
ഇന്ന് ക്വാളിറ്റി ഫ്ലവർ മസാല അല്ലാതെ. എന്തു തയ്യാറാക്കുമെന്ന് വിചാരിച്ചു. സാധാരണ മസാല തയ്യാറാക്കി. അതിനുശേഷം ഫോണിൽ ഈ സൂപ്പർ വിഭവം കണ്ടത്. നന്ദി ഒരുപാട്.. 🙏👌
@mythrymithra
@mythrymithra Жыл бұрын
രുചി ഗംഭീരം തന്നെ👌👍😍
@hry_ks
@hry_ks Жыл бұрын
Try chiyth nokkiyo...
@jubimathew3169
@jubimathew3169 Жыл бұрын
Sir entu knowledgeable anu, cooking is an art! Achante videosinu reach koodatttae ennu prarttikkunnu❤
@santhihariprasad
@santhihariprasad Жыл бұрын
കോളിഫ്ലവർ കറി വെച്ചിട്ടുണ്ട് പക്ഷേ കടല ചേർത്ത ആദ്യം ആണ് നല്ല റെസിപ്പി ♥♥️🥰
@jishashinu8565
@jishashinu8565 Жыл бұрын
Super masala curry. Sadhya special Vada koottukuri recipe cheyyumo?
@sanitharajesh21
@sanitharajesh21 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിട്ടൊ. സൂപ്പർ taste.👌👌
@priyasreekumar4030
@priyasreekumar4030 Жыл бұрын
Puthiya curry kollam 👍🏻 Will definitely try 🙂
@mayaspillai4670
@mayaspillai4670 Жыл бұрын
സർ, അങ്ങയുടെ കൂടെ ഭഗവാനുണ്ട്, ഒപ്പം അങ്ങയെ സ്നേഹിക്കുന്ന അങ്ങയുടെ കൈപ്പുണ്യം അനുഭവിച്ച അനേകം പേരുമുണ്ട്🙏
@elsijacob1106
@elsijacob1106 Жыл бұрын
Thirumeni ku ayusarogym തരട്ടെ.നല്ല receipe.tks
@haritha7205
@haritha7205 Жыл бұрын
Njn vegtariyanaa.. Enik namboori maarude food valya ishtaa.. Ambalthinnokke kittum.. Pinne amma undakkunna sambaar aviyal koottukari 🤤🤤🤤
@shobhavv9533
@shobhavv9533 Жыл бұрын
ഒന്ന് ഉണ്ടാക്കി നോക്കണം കണ്ടാൽ സൂപ്പർ 👍🏻❤️
@shobanashobana7442
@shobanashobana7442 Жыл бұрын
നല്ല രണ്ടു കാര്യങ്ങൾ അറിഞ്ഞു ഒന്ന് പഴയിടത്തിന്റെ റെസിപ്പി ഇടയ്ക്ക് കാണാമെന്ന് സന്തോഷം കൂടെ വെജ് റെസിപ്പികൾ ചെയ്യാനുള്ള ചാൻസും അതിമധുരം
@geetbsnl7028
@geetbsnl7028 Жыл бұрын
Good recipe, looks yummy, shall try, thank you for the new recipie
@sheelaandavan656
@sheelaandavan656 Жыл бұрын
അടിപൊളി... വളരെ സ്പെഷ്യൽ ആയ വിഭവം.... വളരെ രുചികാരം, cauliflower വെച്ച് ചൊറിനൊരു കറി.... Ashamsakal
@kuwaitigirl5779
@kuwaitigirl5779 Жыл бұрын
Ethu superayittundu adyamayii kanunnathanu thnk u sir
@ratnakalaprabhu5270
@ratnakalaprabhu5270 Жыл бұрын
Puthiya thsram curry super nannayittund 👍👍👍👍
@ifitvm6910
@ifitvm6910 Жыл бұрын
മലബാറിലെ പല കല്യാണ സദൃകളിലും മസാല കറി വിളമ്പുന്നുണ്ട്..... സസ്നേഹം ഹരീഷ്‌
@jishasajeesh1767
@jishasajeesh1767 Жыл бұрын
Super receipe 👌👌sadhya masala curry receipe pretheeshikkunnu
@thankamanitb9262
@thankamanitb9262 Жыл бұрын
You're becoming more popular than ever. Now you're becoming more powerful. Be blessed by the Almighty more and more.
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Super aayittund cauliflower kadala koottan..try chaidu nokanam..2:perkum thanks tto.
@kuwaitigirl5779
@kuwaitigirl5779 Жыл бұрын
Ulli sambar vechu nokki adipoliyayii vannu ...thnk u sir
@geethavenkites9749
@geethavenkites9749 Жыл бұрын
Thirumeni yudey cooking kaanaan thanney adipoli, pinney curry super , variety, expecting more n more, appus vannathum santhosham.
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
🌺❤️
@venisfoodworld
@venisfoodworld Жыл бұрын
Kanubol thane kodiyavunu 😋 good preparation 👍💯
@chithra9171
@chithra9171 Жыл бұрын
അടിപൊളി. തീർച്ചയായും ഉണ്ടാക്കി നോക്കാം 🥰🥰🥰
@andruhaji7686
@andruhaji7686 Жыл бұрын
Super receipe. Aa kypunnym rujichariyan baagym kittumo??
@radhamoni7199
@radhamoni7199 Жыл бұрын
തിരുമേനി അങ്ങയുടെ കൈപ്പുണ്യം അത് ഒന്ന് വേറേ അങ്ങയുടെ പേരിൽ അങ്ങ് ഉൾക്കാടനം ചെയ്ത കൊല്ലം. അഞ്ചാലുംമൂട്. I മോളിൽ ഒരു റെസ്റ്റോറൻ്റ് ഒണ്ട് അവിടുത്തെ പ്രാതൽ കഴിക്കാൻ മിക്കവാറും നങ്ങൾ പോകും കാരണം അവിടുത്തെ കറികൾ സാമ്പാർ ചട്ടി നി എല്ലാം വളരെ കേമം ഗോഡ് bless you തിരുമേനി അങ്ങക്കും ഫാമിലി ക്കും പ്രത്യേകിച്ച് യദു മോനും നന്ദി. യദു മോൻ്റെചന്നൽ നാൻ കാണാറുണ്ട്
@michaelv.p570
@michaelv.p570 Жыл бұрын
CR
@rajiraghu8472
@rajiraghu8472 Жыл бұрын
ചപ്പാത്തിക്ക് നല്ലൊരു കൂട്ടാൻ ഉണ്ടാക്കുക നല്ലൊരു ജോലി യാണ്‌. നന്ദി തിരുമേനി 🙏, ഇങ്ങനെയൊരു ഡിഷ്‌ പറഞ്ഞുതന്നതിനു 🥰
@Color_your_dreams
@Color_your_dreams Жыл бұрын
Thanks for the recipe😊 I am going to make this today 👍
@ChandranChandran-cy8zt
@ChandranChandran-cy8zt Жыл бұрын
Ok
@suji4417
@suji4417 Жыл бұрын
സദ്യയിലെ ..Greenpeace ഉപയോഗിച്ചുള്ള മസാല ക്കറി ( Palakkad style) ചെയ്യുമോ !
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Super recipe,pazhayidam thirumeni🙏👌♥️🥰
@shakeelakayyum7272
@shakeelakayyum7272 Жыл бұрын
flower curry vechu kazhinnapolannu ithu kannunnath...next try chaiunnathannu.
@dileepkumarbhargav9732
@dileepkumarbhargav9732 Жыл бұрын
തിരുമേനി, ഇപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.... കണ്ടാൽ അറിയാം.. സൂപ്പർ..
@Sreejasrecipeworld
@Sreejasrecipeworld Жыл бұрын
സാറിന്റെ recipes എല്ലാം ഒന്നിന് ഒന്ന് മികച്ചതാണല്ലോ🙏🙏
@WooHooLaLa
@WooHooLaLa Жыл бұрын
Dear Pazhayidam Sir, First of all I apologize on behalf of all the controversies that made you bothered. There are millions who love you and happy to see your channel. Wishing you and your family good health and happiness. Kerala loves you Sir.
@ayishabi7899
@ayishabi7899 Жыл бұрын
Undaakki nokki.. Vijaarichathilum super aayi.. Adi poli
@kiranr4144
@kiranr4144 Жыл бұрын
Valareye santhosham oru new recipe introduce chaithathil thank you
@mininair6593
@mininair6593 Жыл бұрын
ഇതൊരു പുതിയ വിഭവം ആണല്ലോ നന്നായിട്ട് ഉണ്ട് ❤
@നീലി-1
@നീലി-1 Жыл бұрын
ഒരു സമയത്ത് ഞാൻ yedu വിന്റെ video ഒക്കെ മുടങ്ങാതെ കാണുമായിരുന്നു....പിന്നെ ജോലി തിരക്കിനിടക്ക് കമെന്റ് ഒന്നും ഇടാൻ പറ്റിയിട്ടില്ല...എന്നാലും ഞാൻ കാണുമായിരുന്നു...ഇന്ന് ട്രെന്റിങ് list ഇൽ ഒക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം...i think 50 k sub നു മുന്നേ subscribe ചെയ്തത് ആണ്....ഈ chanel. ..എല്ലാ വിധ നന്മകളും ....❤️❤️ നേരുന്നു
@seenap626
@seenap626 Жыл бұрын
ഞാൻ ഉണ്ടാക്കി നല്ല രുചി thank you
@MK_Niya
@MK_Niya Жыл бұрын
thank you and wonderful recipy. Congrats to Yadhu, ur hand gestures have become more normal & simple. Before it was exactly like 'typical youtubers artificial hand gestures". Congrats.
@michael_the_archangel
@michael_the_archangel Жыл бұрын
Ingredients with measurements കൂടെ description ഇൽ ഉൾപെടുത്തിയാൽ നന്നായിരിക്കും.. 😌
@snair1795
@snair1795 Жыл бұрын
Love to watch uncle's recipies.... All supports uncle.... Keep going❤️
@Aswathyish
@Aswathyish Жыл бұрын
Subscribe cheythu. Extremely happy to see pazhayidam on KZbin
@anjana_kannurkkari
@anjana_kannurkkari Жыл бұрын
ഉള്ളി സാമ്പാർ ആക്കി... വീട്ടിൽ എല്ലാർക്കും ഇഷ്ടായി
@valsalaaravindan9514
@valsalaaravindan9514 Жыл бұрын
ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും.. അഭിപ്രായം പറയാൻ ഒന്നും ഉണ്ടാവില്ല.. സൂപ്പർ എന്ന് ആയിരിക്കും.. താങ്കളുടെ റെസിപ്പി അല്ലേ 👍👍👍
@devahariharinandhana6917
@devahariharinandhana6917 Жыл бұрын
കോഴിക്കോട് കലോത്സവത്തിന് വന്നിരുന്നു..സദ്യ കഴിച്ചു...അങ്ങയെ കാണാൻ ശ്രമിച്ചു...channelinterview l ആണെന്നറിഞ്ഞു..എന്തായാലും പഴയിടത്തിൻറെ സദ്യ ഉണ്ടോ മലയാളി അവിടെ ഉണ്ട് എല്ലാവിധ നന്മകളും നേരുന്നു...ഈ രുചിയാത്ര തുടരട്ടെ...recipe 😋😋
@silversil2488
@silversil2488 Жыл бұрын
അച്ഛൻ വന്നതോട് കൂടി ചാനലിന് ജീവൻ വച്ചു. അടിപൊളി മസാല കറി
@Sobhana.D
@Sobhana.D Жыл бұрын
യദുവിൻ്റെ എല്ലാ പാചകരീതികളും ചെയ്തു നോക്കാറുണ്ട് 👌👍👏👏🙏
@mayajaideepvarma130
@mayajaideepvarma130 Жыл бұрын
ഇത് ഇന്നലെണ്ടാക്കിട്ടൊ ഇഷ്ടായി എല്ലാവർക്കും 👏👍😍
@radhakrishnaniyer3818
@radhakrishnaniyer3818 Жыл бұрын
Kandu , ishtapettu , try cheythu nokkum
@RK-fi7ek
@RK-fi7ek Жыл бұрын
Very interesting and look Yummy. Will try. I do not have grinder or mixie at home. Can I use food processor to grind coconut?
@meenakshik245
@meenakshik245 Жыл бұрын
Athyamayaanu pazhayidam team video kaanunnath , orupad perkk nalla bakshanam vilabiyathaanu daivam ennum nigale kakkatte ❤
@sarajudevi3684
@sarajudevi3684 Жыл бұрын
Thirumeniyude pachakathil pappaya special kari kanikane . Ulli sambar vachu. Ellarkum ishtamayi. 🙏🙏🙏
@gopinath4653
@gopinath4653 Жыл бұрын
good recipe thank you!! looks lime more spice becuse of chillies also could have added pototos!!!
@siniashokkumarsini6460
@siniashokkumarsini6460 Жыл бұрын
ഉള്ളി സമ്പാർ ഉണ്ടാക്കി ട്ടാ സൂപ്പർ 👌👌👌സാമ്പാർ പൊടി കിട്ടാൻ എന്താ ചെയ്യാ
@soumyabasilsoumya1120
@soumyabasilsoumya1120 Жыл бұрын
👌 കണ്ടിട്ട് സൂപ്പറാണെന്ന് തോന്നുന്നു. Try ചെയ്ത് നോക്കണം.🙂
@rajith4547
@rajith4547 Жыл бұрын
കാണുമ്പോൾ തന്നെ കൊതി യാവുന്നു 👍👍
@deepanair1204
@deepanair1204 Жыл бұрын
Wow super vegetable s il Verity പ്രതീക്ഷിക്കുന്നു
@SN-xo3vv
@SN-xo3vv Жыл бұрын
👍Super. Exactly how my mother used to prepare it in the pre Mixie era
@samsonoi4762
@samsonoi4762 Жыл бұрын
Super
@sulochanakottarakara7708
@sulochanakottarakara7708 Жыл бұрын
നന്ദി തിരുമേനി. വളരെ നന്നായിട്ടുണ്ട്. മഹിമ ഏറി വരുന്നതേയുള്ളു. ❤️❤️❤️
@kesokitchen9942
@kesokitchen9942 Жыл бұрын
ടir അങ്ങയെ വന്നുകണ്ട് ഒരു അനുഗ്രഹം വാങ്ങണം എന്ന് വളരെ നാളായി ആഗ്രഹിക്കുന്നു. എല്ലാരുചിക്കൂട്ടുകളുടെയും പഴമ തപ്പി നടക്കുന്ന ഒരാളാണ് ഞാൻ. സാറിനും യദുവിനും കുടുംബത്തിനും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Good recipe.njan try cheyyum
@sujathamgmg1295
@sujathamgmg1295 Жыл бұрын
ഉള്ളി സാമ്പാർ ഉണ്ടാക്കി സൂപ്പർ 👍
@ambikar3781
@ambikar3781 Жыл бұрын
ആരു വിചാരിച്ചാലും തോൽക്കില്ല ദൈവം വിചാരിക്കണം 🙏👍👌
@absarcp867
@absarcp867 Жыл бұрын
🤝
@sudhasbabu8681
@sudhasbabu8681 Жыл бұрын
തീർച്ചയായും ഉണ്ടാക്കിനോക്കും . 🙏
@ramlabeegum8521
@ramlabeegum8521 Жыл бұрын
സാറിൻ്റെ റസിപ്പി അടിപോളിയല്ലെ.എന്തും സൂപ്പറാ.യദുവിനും സാറിനും നമ്മൾകൾ നേരുന്നു.🙏
@rasheetharasheetha5764
@rasheetharasheetha5764 Жыл бұрын
👌👌 ഉണ്ടാക്കി നോക്കും
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 130 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 130 МЛН
When u fight over the armrest
00:41
Adam W
Рет қаралды 29 МЛН
The recipe comes from my great-grandmother! The whole family loves this rice recipe!
8:07
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 130 МЛН