ഷോപ്പിന്റെ എല്ലാ ഡീറ്റയിൽസും വിഡിയോയിൽ പറയുന്നുണ്ട്. തൊടുപുഴയിൽ ആണ് കളിപ്പാട്ടം എന്ന ഷോപ്പ് സ്‌ഥിതി ചെയ്യുന്നത്. ഇതാണ് വാട്‌സ്ആപ്പ് നമ്പർ 7034449997
@dude-to2tg2 жыл бұрын
"കളിപ്പാട്ടം, " ആണോ.. 😁😁😁
@rafimonu83792 жыл бұрын
Mobile number kittumo?
@raheemmankadajeelani47662 жыл бұрын
വാട്സ് ആപ്പ് നമ്പർ പറഞ്ഞില്ല
@anilkumarg70132 жыл бұрын
@@dude-to2tg good morning 🙏
@theworldinanutshell73212 жыл бұрын
Suspension seat post available ano for F3I MODEL
@Sathiiish2 жыл бұрын
എന്റെ കുട്ടിക്കാലത്ത് ഇതുപോലത്തെ വണ്ടികൾ കാണുമ്പോ കൊറേ കൊതിച്ചിട്ടുണ്ട് 😔😔😔
@Sathiiish2 жыл бұрын
@@dream-kk9kb 😁
@anugrahammedia47412 жыл бұрын
Najnum
@Jai22krishna2 жыл бұрын
@@dream-kk9kb plus 2 padikkumbol thanne smartphone kittiyallo🥺
@dream-kk9kb2 жыл бұрын
@@Jai22krishna vtl vangi enna
@Jai22krishna2 жыл бұрын
@@dream-kk9kb oo i c
@mspc842 жыл бұрын
എന്റെ കുട്ടിക്കാലത്തു 500 രൂപയുടെ ചൈന സൈക്കിൾ ഇറങ്ങുന്നുണ്ട് എന്ന് പറഞ്ഞുകേട്ടു കൊല്ലങ്ങളോളം കാത്തുനിന്നു നിന്ന് അവസാനം ഞാൻ വലുതായി... അങ്ങനെ സൈക്കിൾ എന്ന കടുത്ത ആഗ്രഹം തേഞ്ഞു മാഞ്ഞുപോയി....😪
എന്റെ കുട്ടിക്കാലം ഒരുപാട് ആഗ്രഹിച്ചു ഒരു seconand സൈക്കിൾ എങ്കിലും കിട്ടുവാൻ. കൂട്ടുകാർക്ക് എല്ലാം ഉണ്ടായപ്പോഴും ഒന്ന് ഓടിക്കുവാൻ പോലും കൊതിച്ച കാലം. ഇന്ന് കാറും ബൈക്കും എല്ലാം ആയി. ഇപ്പോൾ വിചാരിക്കാറുണ്ട് അതിയായ ആഗ്രഹം ഉള്ള കുട്ടികൾക്ക് വേടിച്ചു നൽകണം എന്ന്.
@anoopka19322 жыл бұрын
Orannam vangi tha
@muhammedfidhan36002 жыл бұрын
Enikkum
@ashiqueash69502 жыл бұрын
@@anoopka1932 mobile number
@ourcollections82442 жыл бұрын
😁😁😆😆
@thrillermovies76452 жыл бұрын
ഞാൻ പൈസ കൂട്ടി വെച്ചു സൈക്കിൾ കുഞ്ഞിലേ വാങ്ങി
@ramkrishnancherayath39242 жыл бұрын
Great man.. Nice explanation.. All the best for you. 🙏
@swami-prahalanandhaa-vanayaha2 жыл бұрын
നമ്മളെ പോലെ ഉള്ള കുന്നും മലയുടെയും ഒക്കെ ഇടയിൽ താമസിക്കുന്നവർക്ക് ഇത് പറ്റും എന്ന് തോന്നുന്നില്ല... ടൗണിൽ താമസിക്കുന്നവർക്ക് പൊളിയായിരിക്കും.... പിന്നെ കടയും കൊള്ളാം കടയുടെ പേര് കൊള്ളാം കളിപ്പാട്ടം 👍 കാണുമ്പോ കൊതിയാകുന്നു എന്തോരും കളിപ്പാട്ടങ്ങളാ... 😁കുട്ടികളുടെ സ്വർഗം...
@dude-to2tg2 жыл бұрын
സ്വാമിജി ഏതു കുന്നിലാ താമസിക്കുന്നത്.... 😁😁😁
@swami-prahalanandhaa-vanayaha2 жыл бұрын
@@dude-to2tg കേരളത്തിൽ ഇഷ്ടം പോലെ കുന്നും മലയും ഉണ്ടല്ലോ അതിൽ കോട്ടയം ജില്ലയിലെ ഒരു കുന്നിൻ മുകളിലാ താമസം.... 😁
@dude-to2tg2 жыл бұрын
@@swami-prahalanandhaa-vanayaha 😁😁👍👍
@forest71132 жыл бұрын
@@swami-prahalanandhaa-vanayaha 😁
@forest71132 жыл бұрын
@@dude-to2tg 👍
@adarshts132 жыл бұрын
Adipowli avatharanam... Payyan powlikkum..
@m.rafi.bava.m2 жыл бұрын
മിടു മിടുക്കൻ 👍👌ബിസിനസ് മാൻ 👍
@shubinedwin39542 жыл бұрын
അടിപൊളി വിശദീകരണം 👍👍👍👍👍
@shafeeqpokody2 жыл бұрын
ingane oru salesman undenkil aa shop success il aayirikkum...good explanation
@Masterpower-o1b4 ай бұрын
Super bro♥️ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും വേണം😊
@vinayarajsreedharan68926 ай бұрын
Best information and products. Thank you for the initiative.
@sanilvarghese74652 жыл бұрын
Bro കലക്കി. ഇഷ്ടപ്പെട്ടു. മിടുക്കൻ
@TravelMap2 жыл бұрын
65 years shop.. Initially their shop was named 'Hameedia Cycles'.. I still remember I bought my first cycle in 90s from this shop
Ellavarudeyum ishta vahanam aanu Cycle. Kunjhughal muthal valiya aalukalkku vare oodikkam. 👌👌 good point
@Sibivalara2 жыл бұрын
പൊളി 👍👍
@harisshadhil2 жыл бұрын
ചെറിയ മക്കളുടെ സ്വാർഗം 😍😍😍പൊളി ഷോപ്പ് കളിപ്പാട്ടം 😍😍😍😍😍😍😍
@anandprasad96632 жыл бұрын
ചവിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാ
@dude-to2tg2 жыл бұрын
അല്ല പിന്നെ... 👍👍
@sajeeshpmm2 жыл бұрын
Aare ?
@anandprasad96632 жыл бұрын
@@sajeeshpmm സൈക്കിൾ 😁😁
@jithingeorge83992 жыл бұрын
Off cheythitt chavittanam...
@anandprasad96632 жыл бұрын
@@jithingeorge8399 ☹️☹️
@reshmasujithsiva24512 жыл бұрын
Ladybird cycle ethupole batteryil kittumo?
@jayaprakashprakash95242 жыл бұрын
അടിപൊളി വിവരണം
@rojiuthuppan54062 жыл бұрын
Is it useable On raining season? Is it made in India?
@vvsu65022 жыл бұрын
Hero orginal websiteil പറയുന്നത് less than 45km only on throttle and less tha 55 on pedal assistant, അങ്ങനെ company പറഞ്ഞാല്‍ തന്നെ oru 30/35 Km കിട്ടും average......! Charging time 6 hours....! വീഡിയോ ചെയ്യുമ്പോള്‍ പഠിച്ച് പോകൂക... there should be a filter , ജനങ്ങളെ പറ്റിക്കരുത്....! New consumer protection Act അനുസരിച്ച് പരസ്യം ചെയ്യുന്നവനും damages കൊടുക്കേണ്ടി വരും... please its a request...! Costumer is king don't cheat them...!
@MalluHunter2 жыл бұрын
നല്ല വണ്ടി യാണ് സൈക്കിൾ
@Anu-ew1fn2 жыл бұрын
ഇലക്ട്രിക്കൽ സൈക്കിൾ മോഷണം പോകാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ലോക്ക് ചെയ്ത് വെക്കുന്നതിനുള്ള കാര്യങ്ങളെക്കുറിച്ചും, രാത്രി യാത്രയിൽ ലൈറ്റും ഇൻഡിക്കേറ്റർ സംവിധാനങ്ങളും ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ
@thomaspta573 Жыл бұрын
Bro please ck above comment for night riding & Thefting
@retnamony55162 жыл бұрын
Trivandrethe or branded thudangialo
@azeelkerala2 жыл бұрын
Battery വാറണ്ടി കഴിഞ്ഞാൽ എത്ര Rate വരും.
@hussainkp8329 Жыл бұрын
അടിപൊളി എനിക്കും വേണം ഇതുപോലത്തെ ഒരു സൈക്കിൾ ഇൻഷാ അള്ളാഹ്
@shajimash2 жыл бұрын
60 km ഓടുന്ന സൈക്കിളിന് Extra ബാറ്ററി കിട്ടുമോ? എത്രയാണ് തുക
@MM-se7di Жыл бұрын
36v 12ah lithium battery undo bro ethra ആകും വില
@hotelhaneefakollengode44202 жыл бұрын
ബ്രോ ബാറ്ററി സൈക്ലിന്റെ ബാറ്ററി സിംപിൾ ആയി അഴിച്ചെടുക്കാമെന്നു പറഞ്ഞു. അങ്ങിനെയാണെങ്കിൽ ബാറ്ററി മാത്രം ആരെങ്കിലും അടിച്ചു മാറ്റില്ലേ. 🤔🤔🤔 സേഫ്റ്റി ഇല്ലല്ലോ. എപ്പോഴും ബാറ്ററി അഴിച് കയ്യിൽ വെക്കേണ്ടി വരുമോ.
@repozit65242 жыл бұрын
അതിനു lock ഉണ്ട് bro.
@KahonaPyaar-vy2md Жыл бұрын
ലൈസൻസ് ഇല്ലാത്ത എനിക്ക് ഇത് മതി 🥰
@rojiuthuppan54062 жыл бұрын
It is good for local roads
@kingsspinningmill32402 жыл бұрын
Aa cycle ntey rate ethrayaanu?
@shafi6102 жыл бұрын
Only 29 k 🤑💸😂
@naseebikka2 жыл бұрын
ആ Toy Forklift എന്താ വില?
@anishgopalakrishnan96302 жыл бұрын
സംഭവം കിടു ഇതൊക്കെ എവിടെ ഓടിക്കും കേരളത്തിൽ....
@AshrafKoomanna9 ай бұрын
ഹലോ സഹോദരാ ഈ ഇലക്ട്രിക് സൈക്കിൾ വയനാട് ചുരം കയറുവോ
@jamesjoji505 Жыл бұрын
Motor Sycle carrier support ondo
@ghostraider13282 жыл бұрын
കരണ്ട് ബില്ല് പേടിക്കണം അല്ലോ 🤣
@biniltb65629 ай бұрын
👍👍👍🙏
@_rx_infected_soul_ Жыл бұрын
Salman 😊
@YunoGerrynBell10 Жыл бұрын
Electric nte price??
@KunjimohammedKunnummal9 ай бұрын
MOBIL നമ്പർ കിട്ടുമൊ ഏതു കയറ്റവും കയറുമോ
@zion71852 жыл бұрын
തൊടുപുഴ യിൽ എവിടെ ആയിട്ടാണ്..
@k.p30332 жыл бұрын
Shapum padi bypassil.
@abdullatheef5033 Жыл бұрын
നിങ്ങളുമായി ബന്ധപ്പെടാനുള്ള മോബൈൽ നമ്പർ എത്രയാണ്
@manumanu90822 жыл бұрын
ഒരു 7, 10 വയസ്സ് വരെ ഉപയോഗിക്കാൻ പറ്റിയ സൈക്കിൾ റൈറ്റ്... സ്ഥലം എവിടെ
@manumanu90822 жыл бұрын
വേറെ ഏതെങ്കിലും കടയില് നിന്ന് എടുത്തസൈക്കിൾ നിങ്ങൾ വാങ്ങുമോ പഴയത്
@alivm48312 жыл бұрын
Eavndy.kayattam.kayarumo...bro
@Dileepdilu22552 жыл бұрын
പൊളി
@anukg12 жыл бұрын
F6i ku pakaram vere option undo
@sivamahadev-fy2uj Жыл бұрын
truck lift price paranjillallo
@aboobackerbatheri1442 жыл бұрын
ഹീറോ ഇലക്ട്രിക് സൈക്കിൾ കയറ്റം കയറുമോ ?
@IDF-citrŕes9 ай бұрын
Price parayunnundu..... Genuine.....
@nazerkanhirani8050 Жыл бұрын
Jeepnte charger kittumo
@varghesegeorge95492 жыл бұрын
Rate pls
@sayedkocherisayed77 Жыл бұрын
Vere is this shop
@ഉണ്ണിഏലപ്പാറ2 жыл бұрын
എത്ര വില.... എലപ്പാറ ചപ്പാത്തിൽ എത്തിച്ചു തരുമോ
@adhithyansd10452 жыл бұрын
Place evideyanu
@majeednajran6260 Жыл бұрын
ഷോപ്പിലെ മൊബൈൽ നമ്പർ ഇടുമോ?
@daisythomas56322 жыл бұрын
Rate?
@saranz16672 жыл бұрын
Stunding items undo?
@saranz16672 жыл бұрын
Plz reply 🙏
@sumeshjohn-ms9en Жыл бұрын
Shop Address.
@ratheeshalphonse38692 жыл бұрын
How much?
9 ай бұрын
സ്ട്രോക് വന്ന ആൾക്ക് ഈ എലെക്രിക്സൈക്കിൾ ഓടിക്കാൻ പറ്റുമോ
@MohammadMo-p8n8 ай бұрын
Betarei saical vila etra
@Indianblogger722 жыл бұрын
Ithupolulla expensive Cycles vangikumbo sherikum aalochichtu vangikuka.njan oru expensive Cycle oru aagrham kondu vangichirnu. 2 week usw cheytha shesham thanne athinte back hub cup poti vazhiyil kidanu. Bhaagyam kond enik onum pateela. Athu showroom ninu hub maati kity. Pinned 1 maasathinu shesham athinte freewheel cassette complaint vannu.. athum maari. 3 maasathinu shesham back wheele veendum loose aavan thudangi. Aliment correct allathe wheele odunnath. 4 maasam aayapo athinte chain poti. Chain pottum. joint cheyum..pinneyum pottum idum.angane avasanam new chain maari itu. Enitum edaku edaku pottum. Oru 6 maasam aayapo athinte freewheel veendum complaint.athum maari. Athu kazhinjapo front fork suspension complaint.😠😠. Oru manushyanu sahikaan patunna vare njan sahichu..avasanam aa cycle njan verum 7500rs vitu. Cycle price 25000rs Enik chilayava repair cost 2000rs Time waste. Don't go for this.
@harisworld4440 Жыл бұрын
Ethu cycle aanu bro
@moideencp5472 жыл бұрын
ബെറ്റിരി ഒക്കെ വാങ്ങാൻ കിട്ടുമോ
@Mohammad_fadhi Жыл бұрын
Exltter. Ger tep undo
@saheershapa2 жыл бұрын
കിടിലൻ കളക്ഷൻസ് ആണല്ലോ. ഷോപ്പ് അടിപൊളി.
@jayaprasad49378 ай бұрын
Km എത്ര കിട്ടും
@manimoosad986 Жыл бұрын
ഈ സൈക്കിളിന് എന്താണ് വില
@binoycvijayan3042 жыл бұрын
Price
@AnishKumar-gl2cx Жыл бұрын
Vedio undakey enna number kodukarutho pulla
@martinjohn91412 жыл бұрын
അറുപതിനായിരം വിലയുള്ള സൈക്കിലിന്റ പിറകിൽ എത്ര കിലോ ലോഡ് കൊണ്ട്പോകുവാൻ പറ്റും....
@usmantharammal5380 Жыл бұрын
E സർക്കിൾ എത്രയാണ് വില.....?
@joypc71082 жыл бұрын
ബോയ്സിന്റെ സൈക്കിൾ എന്തു വില ആണ്
@naseerbarma4090 Жыл бұрын
👍👍👍👍👌😍😍😍😍😍
@adilsamad2484 ай бұрын
ഇതിന്റെ പ്രൈസ് എത്ര
@jeevijeevi36272 жыл бұрын
എത്ര വില
@syamar72092 жыл бұрын
എന്റെ കയ്യിൽ ഹീറോ ഇലക്ട്രിക്ക് സൈക്കിൾ ഉണ്ട്.....എനിക്ക് servicing ഒന്നും കിട്ടുന്നില്ല.....ഇപ്പൊ ഉപയോഗിക്കാതെ വെറുതേ വെച്ചക്കാ
@alikunjuareekal39222 жыл бұрын
വാങ്ങിയഷോപ്പില്‍സര്‍വീസ്കിട്ടുമല്ലൊ
@noushadputhiyavalappil6104 Жыл бұрын
അത് എനിക്ക് തരുമോu
@shemeedaanshad672 жыл бұрын
Online undo
@azeelkerala2 жыл бұрын
Service എവിടെ കിട്ടും.
@shamsukidanji98879 ай бұрын
🎉
@jaleel22462 жыл бұрын
Price parayoo bai
@Valsala-dw4co4 ай бұрын
ഇതിൻറ. വിലാഏത്രാആണ്..
@suryatmt9290 Жыл бұрын
Superb.. go Ahead ❤
@ahmadkutty70812 жыл бұрын
വലിയ വർക്ക് ഓടിക്കാൻ പറ്റുന്ന സൈക്കളാണോ
@pathusvloge71852 жыл бұрын
കണ്ണൂർ ഇല്ലേ
@yasirkolavayal65002 жыл бұрын
Place എവിടെയാ
@സ്നേഹദൂതൻ Жыл бұрын
Tvm കിട്ടുമോ
@rishiraj20052 жыл бұрын
വില എത്രയാ?
@mohammedalishihab8721 Жыл бұрын
ഹലോ ഒരു സൈക്കിൾ വേണം
@HuehsbbshhHhs-ku1yr10 ай бұрын
ഹീറോ ഇലറെയ്ക് സെയ് കിളിന് എത്ര
@HuehsbbshhHhs-ku1yr10 ай бұрын
ആസിഫ്
@ashrafpm222 жыл бұрын
എന്താ വില🤔
@jillraj49012 жыл бұрын
but onninteyum vila parayunnilla
@ameer97312 жыл бұрын
Panasonic battery pora
@ShahulHameed-qf5vq Жыл бұрын
ഞാൻ കണ്ണൂർ ഉള്ള ആൾ എനിക്ക് ഇലക്ട്രിക്കൽ സൈക്കിൾ വാങ്ങാനുള്ള ആഗ്രഹം ഉണ്ട് അവിടെ വന്നാൽ സൈക്കിൾ ട്രയൽ തരുമോ വാങ്ങിച്ചാൽ ഹോം ഡെലിവറി തരാൻ പറ്റുമോ
@nadeerajaleel7192 жыл бұрын
പുരുഷന്മാർ ഓടിക്കുന്ന ഇലക്ട്രിക് സൈക്കിൾ വില എത്രയാണ്?
@AmladYusuf Жыл бұрын
നിങ്ങൾ ഖത്തർ ഡിലവരി ജയ്യുമു
@krishnadasanp96142 жыл бұрын
സൂപ്പർ. 👍
@lifeinindiakerala4220 Жыл бұрын
ഇതിനേക്കാൾ നല്ലതു ഇലട്രിക് സ്കൂട്ടി അല്ലേ ഈ വിലക്ക്