നല്ല ഉപ്പേരിയാണ്. ഉമ്മയുടെ വീഡിയോ കണ്ടിട്ട് ഞാൻ കുഴലപ്പം ഉണ്ടാക്കി. ഇനി ഇതും ഉണ്ടാക്കണം. ഉമ്മയുടെ സംസാരം കേൾക്കാൻ അതിനേക്കാൾ മനോഹരം. ഉമ്മാക്ക് ഒരായിരം umma🌹🌹
@SirajudheenPp-cp3te Жыл бұрын
എനിക്കും ഉമ്മാനെ ഭയങ്കര ഇഷ്ടം ആണ്
@shajiyumummayum Жыл бұрын
❤️❤️
@habeebvm30714 ай бұрын
❤❤
@habeebvm30714 ай бұрын
❤❤
@Rafiabasheer3 ай бұрын
ഉമ്മായും മോനും അടിപൊളി കുഞ്ഞി പിള്ളാരുടെ Sound കേൾക്കാൻ നല്ല രസം
@rajinan5664 ай бұрын
സാധാരണക്കാരുടെ സൂപ്പർ ഉമ്മ 🥰
@charuvlog1264 ай бұрын
നല്ല, ഉമ്മ, എനിക്ക്, ഭയങ്കര, ഇഷ്ടം
@geethaku39514 ай бұрын
എനിക്ക്. ഉമ്മയെ. ഒരുപാട് ഇഷ്ടമായി ഓരോന്നും ചെയ്യുമ്പോൾ ഉള്ള വിശദീകരണം 👍👍👍
@shajiyumummayum4 ай бұрын
😊😊😊❤️❤️❤️
@GOPITHETALKATIVE Жыл бұрын
നാടൻ വിഭവം ആരോഗ്യത്തിന് നല്ലത്
@NaseemaNasi-c5y4 ай бұрын
എനിക്കു ചമ്പിലാ കിട്ടാനില്ല അല്ലെ ഞാൻ ഉണ്ടാക്കി കഴിക്കു മായിരുന്നു നല്ലം രസം ഉണ്ട് കാണാൻ ഉപ്പേരി ഉമ്മക്കും മോനും നന്ദി
@rejanib86413 ай бұрын
ആദ്യം ആണ് ഞാൻ കാണുന്നത് 🥰അപ്പൊ തന്നെ ഒരുപാട് ഇഷ്ടം ആയി ഉമ്മയെ 🥰
@MuhammedRiyasmt3 ай бұрын
ഉമ്മാന്റെ Recip ഇഷ്ടാണ്. ഇൻക്ക് കുറച് തരോ❤️❤️❤️❤️
@jessythomas561 Жыл бұрын
Enikum bhayankara ishtama 😮njanum ee thoran undaki super 🎉
@shajiyumummayum Жыл бұрын
☺️☺️
@gowrimukundan4 ай бұрын
എനിക്ക് ബയ് ങ്കര ഇഷ്ടം ആണ് ഉമ്മാ നെ
@sulaimansameera40953 ай бұрын
Chembin തണ്ടിൽ കൊള്ളി കുടിച്ചേർത്തു ഉണ്ടാക്കിയാൽ സൂപ്പർ മധുര kizangum ചേർത്തും ഉണ്ടാക്കും 👌👌
@AmminiMathan Жыл бұрын
. ഉമ്മ നിങ്ങളുടെ നാട്ടിൽ, ഗ്യാസ് ഇല്ലേ
@shortsyt48703 ай бұрын
😢😢
@virattv39473 ай бұрын
ഗ്യാസ് ഉണ്ടാകുന്നതിന് മുൻപ് നിങ്ങൾ എങ്ങനെ ആണ് പായകംചെയ്തത്