അടിവശം മുഴുവൻ മീനാ! മലപ്പുറം അരീക്കോട് cement tank Fish farming|indian edible fish buyer

  Рет қаралды 3,342

Nishad Farming

Nishad Farming

Күн бұрын

ലെവലിൽ എല്ലാ സ്ഥലത്തുനിന്നും മത്സ്യകർഷകരുടെ മത്സ്യങ്ങൾ വാങ്ങിക്കുന്ന ഇന്ത്യയിലെ തന്നെ നമ്പർ വൺ ഹാച്ചറിയാണ് ഒലിവ് ഫിഷ് ഫാം മത്സ്യ കുഞ്ഞുങ്ങളുടെ വിതരണവും മത്സ്യത്തീറ്റകളും മത്സ്യ ബന്ധന ഉപകരണങ്ങളും ലഭ്യമാണ് ഓൾ ഇന്ത്യ ലെവലിൽ ഡെലിവറി ചെയ്യുന്നതുമാണ് ഇവിടെനിന്നും വാങ്ങിക്കുന്ന മത്സ്യ കുഞ്ഞുങ്ങൾ വലുതായാൽ ഞങ്ങളുമായി കോൺടാക്ട് ചെയ്താൽ വാങ്ങിക്കുന്നതാണ് വാട്സപ്പിൽ മാത്രം ബന്ധപ്പെടുക89 2 1 4 8 5 0 4 8
#aquaculture
#varal
#meenvalarthal
#fishbuyer
OLIVE FISH FARM is the number one hatchery in India where we buy fish farmers from all over the india.Olive fish farm is available for fish fry supply, fish feed and fishing equipment. All India level delivery. If the fishes bought from here are big, contact us for purchase. Contact us only on WhatsApp89 2 1 4 8 5 0 4 8

Пікірлер: 13
@kuttapinaseem5
@kuttapinaseem5 3 күн бұрын
❤❤
@mamallus9207
@mamallus9207 3 күн бұрын
Kulathinte length vidth ethra bro
@nishadfarming9989
@nishadfarming9989 2 күн бұрын
40*15*8ft avg
@mamallus9207
@mamallus9207 2 күн бұрын
Inganathe kulathinu airation filtration avashyam undo Nishad bro
@nishadfarming9989
@nishadfarming9989 Күн бұрын
രണ്ടാഴ്ച കൂടുമ്പോൾ ഇത്തരം ടാങ്കിലെ പകുതിയെങ്കിലും വെള്ളം മാറ്റാനുള്ള വെള്ളത്തിൻറെ ലഭ്യത ഇല്ലാത്തവർ ഫിൽട്രേഷൻ കൊടുക്കുന്നത് നന്നായിരിക്കും airetion കൊടുക്കുന്നതും നല്ലതാണ്
@daveaprg6484
@daveaprg6484 4 күн бұрын
How much harvested
@nishadfarming9989
@nishadfarming9989 3 күн бұрын
Partial harvest 700 kg remaining there almost 1.5 ton
@alexanderlouis3910
@alexanderlouis3910 4 күн бұрын
ഇവിടെ കോഴി കുടലാണോ കൊടുക്കുന്നത്. അതോ പെല്ലറ്റ് തീറ്റയാണോ കൊടുക്കുന്നത്?
@nishadfarming9989
@nishadfarming9989 4 күн бұрын
ഇങ്ങനെ യുള്ള കൃത്രിമ കുളങ്ങളിൽ ചിക്കൻ വേസ്റ്റ് മറ്റു വേസ്റ്റുകൾ കൊടുക്കാൻ കഴിയില്ല എപ്പോഴും കൊടുക്കാൻ കഴിയില്ല പെലറ്റ് തീറ്റ കൊടുക്കണം
@jithinku3460
@jithinku3460 5 күн бұрын
Super ❤
@nishadfarming9989
@nishadfarming9989 5 күн бұрын
😍
@shihabshihab6073
@shihabshihab6073 4 күн бұрын
❤❤
@nishadfarming9989
@nishadfarming9989 4 күн бұрын
😍
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 802 М.
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 679 М.