അറിവിൻ നിലാവ് ഉസ്താദ് കയറിയപ്പോൾ ഹോട്ടലുടമ ചെയ്തത് കണ്ടോ | Arivin Nilav Usthad | Safvan saqafi

  Рет қаралды 581,352

Ansha Media

Ansha Media

Күн бұрын

Пікірлер: 483
@ramlathismail3478
@ramlathismail3478 3 жыл бұрын
അൽഹംദുലില്ലാഹ്... ഉസ്താദ് പറഞ്ഞത്.. ശെരിയാണ്.. വഴി ഇല്ലാതെ.. എന്റെ ഉമ്മാകും ഉപ്പാക്കും സുഖമില്ലാതെ.. എടുത്ത് കൊണ്ടാണ്.. ഹോസ്പിറ്റലിൽ കൊണ്ട് പോവുക.... ഉള്ളവർ.. കണ്ടിട്ടും. കാണാത്ത പോലെ, ഇരിക്കുക യാണ്.. ആമീൻ
@sajna8446
@sajna8446 3 жыл бұрын
Masha Allah, മനസിന്‌ vakare സമാധാന കിട്ടുന്നുണ്ട്, ഉസ്താദിന്റെ വാക്കുകൾ കേൾക്കുമ്പോൾ,, അൽഹംദുലില്ലാഹ് 🌹
@sanakv1059
@sanakv1059 3 жыл бұрын
ആമീൻ 🤲🤲🤲🤲
@fousiyalatheef6876
@fousiyalatheef6876 2 жыл бұрын
Madeeneail. Challanum. Naghallkukum. Agramundd. Dhuha. Chayyanam
@fousiyalatheef6876
@fousiyalatheef6876 2 жыл бұрын
🤲
@saleenasali5557
@saleenasali5557 2 жыл бұрын
@@sanakv1059 🤲
@ajupuchiaju6724
@ajupuchiaju6724 3 жыл бұрын
എത്ര നല്ല മനസ്സാണ് നമ്മുടെ ഉസ്താദിന്റെ ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സുള്ള ആഫിയത്ത് നൽകട്ടെ 🤲
@sajna8446
@sajna8446 3 жыл бұрын
Ameen യാ റബ്ബൽ ആലമീൻ
@sumayyamp1998
@sumayyamp1998 3 жыл бұрын
Aameen 🤲🤲🤲🤲
@nazarmtr3679
@nazarmtr3679 3 жыл бұрын
Aameen🤲
@aliashkar8532
@aliashkar8532 3 жыл бұрын
👍👍👍👍
@ashrafsiyu5331
@ashrafsiyu5331 3 жыл бұрын
Ameen ya rabbil alameeen
@saleenakksaleena6531
@saleenakksaleena6531 3 жыл бұрын
يا ربي يا الله അല്ലാഹുവേ അറിവിൻ നിലാവ് ഉസ്താദിൻറെ ദുആ കാരണം മറ്റ് എല്ലാവരുടെയും ദുആ കൊണ്ടുംനാഥാ അസാധുവായ മനുഷ്യന്റെ കാര്യങ്ങൾ എല്ലാം സലാമത്ത് ആക്കണേ امين يا رب العالمين
@saidumuhammed8961
@saidumuhammed8961 3 жыл бұрын
آمين
@aleedtech7685
@aleedtech7685 3 жыл бұрын
ആമീൻ
@afluafsalvlogs8071
@afluafsalvlogs8071 11 ай бұрын
ഉസ്താദ് എൻ്റെ മോളെ kaliyanam കയിഞ്ഞിട്ട് ഒരു വർഷം ആയിട്ട് ഉള്ളൂ മകൾക് oru നാല് മാസം അയ മോനെ und അവളുടെ ഭാർത്തവ് ദുബൈയിൽ oru പ്രശ്നത്തിലാണ് ഇത്രയും പെട്ടൻ നാട്ടിലെത്താൻ ഉസ്താദ് dua ചെയ്യണേ 😢😢😢😢
@muhammedrazi9454
@muhammedrazi9454 3 жыл бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ കടം വിടാൻ വിഷമങ്ങൾ തീരാൻ പ്രത്യേകം ദുആ ചെയ്യണേ നമ്മുടെ ഉസ്താദിൻറെ ആയുസ്സും ആരോഗ്യവും ദീർഘായുസ്സു അല്ലാഹു നൽകട്ട
@aliashkar8532
@aliashkar8532 3 жыл бұрын
Ameen
@alameen1174
@alameen1174 3 жыл бұрын
Aameen
@aliaflah9811
@aliaflah9811 3 жыл бұрын
@@alameen1174 aaameem
@adhilrazak1264
@adhilrazak1264 Жыл бұрын
D
@houseforrent6332
@houseforrent6332 3 жыл бұрын
الله എല്ലാവരുടെയും പ്രയാസങ്ങളേ തീർത്തു തരട്ടെ
@ns-de2so
@ns-de2so 3 жыл бұрын
ആമീൻ
@aleedtech7685
@aleedtech7685 3 жыл бұрын
ആമീൻ
@shizafathima7967
@shizafathima7967 3 жыл бұрын
Aameen
@thahirthahir9258
@thahirthahir9258 3 жыл бұрын
Aameen🤲
@arivinnilavfamily4061
@arivinnilavfamily4061 3 жыл бұрын
ആമീൻ
@yoosafyoosaf7962
@yoosafyoosaf7962 3 жыл бұрын
ഉസ്താദ് ന്റ.ദുആയിൽ.ഉൾപെടുത്തണേ..ആമീൻ..ആമീൻ..യാറബ്ബൽ.ആലമീൻ...,
@noorunooravlogs9681
@noorunooravlogs9681 3 жыл бұрын
പടച്ചോനെ അറിവിൻ നിലാവിനെയും ഉസ്താദിനെയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തിക്കണേ ആമീൻ ഉസ്താദ് ന്റെ കുടുംബത്തിലും അറിവിലും ബർകത് നൽക് റബ്ബേ 🤲🤲🤲🤲🤲❤️❤️❤️
@riyasap9420
@riyasap9420 2 жыл бұрын
വലിയ krain കൊടുന്നാൽ ഒരുപാട് ഉയർത്താം
@ajazvloge4882
@ajazvloge4882 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ ജോലിയിൽ ബർകത് ഉണ്ടാവാനും എല്ലാവിധ കാര്യങ്ങൾ നിറവേറ്റാൻ ഉസ്താദ് ദുആ ചെയ്യണം
@thahirashams7088
@thahirashams7088 3 жыл бұрын
അത് ശെരിയാണ് ഉസ്താദ് ഞാനും അനുഭവിച്ചിട്ടുണ്ട് ആ വിഷമം
@jameelakp118
@jameelakp118 Жыл бұрын
ഉസ്താദ് തിന് എ നീയും കൊറേ കാലം അറിവ് പഠിപ്പി ചി താരാ ൻ തീർഖയുസ് കൊടുക്ക് ള്ളാ 🤲🤲🤲🤲🤲😭ആമീൻ യാറബ്ബൽ ആലാമിൻ 🤲🤲🤲😭
@amisnaamsi4446
@amisnaamsi4446 3 жыл бұрын
Masha Allah🤲 ഉസ്താദേ ദുഹാ ചെയ്യണം 🤲 കടങ്ങൾ തീരാൻ വേണ്ടി ഇന്ഷാ അല്ലാഹ് അനിയന്മർക്ക് നല്ല ജോലി ഹയ്റവാൻ 🤲🤲😔😔😰😰😰 തീരാത്ത കണ്ടങ്ങളാണ് ദുഹാ ചെയ്യണം എന്റെ കുടുംബത്തിനും എന്റെ അസുഖം മാറി കിട്ടാനും 🤲🤲🤲😰😰😰😰😰😰😰
@muhammedshiyas8664
@muhammedshiyas8664 3 жыл бұрын
Entte montte visa paper sheriyavand usthadeee dua cheyaneee
@mufassilalinus6496
@mufassilalinus6496 3 жыл бұрын
മാഷാ അല്ലാഹ്. ഉസ്താതെ ഞങ്ങളുടെ വീട്ടിലേക്കും വഴി ഇല്ല.32വർഷമായി വഴി ഇല്ലാതെ വിഷമിക്കുന്നു. ഞങ്ങളുടെ കുടുംബക്കാർ തന്നെ ആണ് വഴി തരേണ്ടത്.10ലക്ഷം രൂപ യാണ് ചോദിക്കുന്നത്. അതിനുള്ള സാമ്പത്തികം ഞങ്ങൾക്കില്ല. ദുആ ചെയ്യാനേ.. 🤲🤲🤲
@zakariyamusliyarkondengeri7839
@zakariyamusliyarkondengeri7839 3 жыл бұрын
അസ്സലാമു അലൈകും ഉസ്താദേ നമ്മക്കും വഴിയില്ല ഉസ്താദേ.... അയൽവാസികൾക്ക് വഴി തരാനുള്ള മനസ്സ് കൊടുക്കാൻ ദുആ ചെയ്യണേ 😔😔
@salman9081
@salman9081 3 жыл бұрын
Allahuve aa kuttikke aa ayalvasi vayi kudukkane
@islamicchannel-mv2et
@islamicchannel-mv2et 3 жыл бұрын
Vaalaikumussalam
@shoukathali1841
@shoukathali1841 3 жыл бұрын
Njagaleyum avastha cash kodukkam paranjittum tharunnilla 🤲🤲🤲
@shamsudheenk3899
@shamsudheenk3899 3 жыл бұрын
എൻ്റെ പ്രിയപ്പെട്ട ഉസ്താദേ ഞാൻ എൻ്റെ വീട്ടിലേക്ക് വഴി ഇല്ലാതെ 12 വർഷം ഗതി കെട്ടു ജീവിച്ചു എൻ്റെ ഗതികേട് കൊണ്ട് ഞാൻ കിട്ടിയ വിലക്ക് വീട് വിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടി വന്നു. ആ കാരണം കൊണ്ട് എൻ്റെ മക്കളുടെ വിദ്യാഭ്യാസം വരെ വളരെ ബുദ്ധിമുട്ടിലായി എൻ്റെ തൊട്ട മൂന്ന് അയൽവാസികളിൽ ഒരാളുപോലും ഞങ്ങളോട് സഹകരിച്ചില്ല ഒന്ന് ഒരു അറിയപ്പെടുന്ന ഹാജിയാർ ' മറ്റൊന്ന് അയാളുടെ ഒരേ ഒരു മകൻ' മറ്റൊരു അയൽവാസി ഒരു ഗൾഫുകാരൻ അവരൊക്കെ നാളെ പരലോകത്ത് നിന്ന് കണക്ക് പറയട്ടെ ഞങ്ങൾ നടക്കാൻ വേണ്ടി രണ്ട് അടി വീതിയിൽ അവര് പറയുന്ന കാശിര് എടുക്കാൻ ഞാൻ തയ്യാറായിരുന്നു തന്നില്ല. നാളെ പരലോകത്ത് അവർ അതിന് അനുഭവിക്കട്ടെ ആമീൻ
@DARTONUS707
@DARTONUS707 3 жыл бұрын
Vazhi kodukan dua cheyum mune avark athu tharanulla sangathikal ok ahno nokanam.. ningalk vazhi tharunnathilude chilapo avarde valiyoru bagam nashtamayekam..paisa koduthittum vazhi kitunnille karanam anweshikanam. Enit avarde bagathunu chinthikanam… enitum oke allel ningal avidenu veedu mari pokanam
@newlightpaintingsanitary2637
@newlightpaintingsanitary2637 Жыл бұрын
You are a best business man.
@basherrk2072
@basherrk2072 Жыл бұрын
Costmer good അപ്പൊ bcnz good
@suharashareef6063
@suharashareef6063 3 жыл бұрын
മാഷാ അല്ലാഹ്.🥰.... അൽഹംദുലില്ലാഹ് 👍🏻
@muneeeamuny1651
@muneeeamuny1651 2 жыл бұрын
Arivin.nilav.usthadinte.manass.ethra.nallathaa.aarum kettirunnu povum aa vakkukal ...allahu dheerkayuss kodukkatte aameen
@sunangel7499
@sunangel7499 Жыл бұрын
Njangalkkum vazhi shariyakan usthade dua vasiyyathode
@shahala8076
@shahala8076 3 жыл бұрын
Masha allah സ്റ്റേജിലുള്ള ആ കുട്ടി ❤❤😊😊😊
@salman9081
@salman9081 3 жыл бұрын
ഞാൻ ശ്രദ്ധിച്ചു
@muhammadmuhammad2844
@muhammadmuhammad2844 3 жыл бұрын
ശ്രദ്ധിച്ചു
@ജന്നത്തിൻമുത്ത്
@ജന്നത്തിൻമുത്ത് 3 жыл бұрын
അത് തങ്ങൾ കുട്ടി ആണ്
@shahala8076
@shahala8076 3 жыл бұрын
@@ജന്നത്തിൻമുത്ത് ഏത് thangale കുട്ടിയാണ് അത് Masha allh ❤
@fathimak6368
@fathimak6368 3 жыл бұрын
ജാനും...
@ramlathsalam9559
@ramlathsalam9559 2 жыл бұрын
ഉസ്താത് ഞങ്ങളെ വീട്ടിലേക്കും വഴിയില്ല അടുത്ത് ശെരിയാവുമെന്ന് വിചാരിക്കുന്നു വേഗം ശെരിയാവാൻ വേണ്ടി ദുഹാ ചെയണം 🤲🤲🤲
@basherrk2072
@basherrk2072 Жыл бұрын
ഇപ്പോൾ വഴി ശരിയായില്ല മേശ വലിപ്പ് തുറന്നു തട്ടി കൊടുത്തോ?
@jameelakp118
@jameelakp118 Жыл бұрын
മാസഹാള്ളാ 🤲🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲😭
@houseforrent6332
@houseforrent6332 3 жыл бұрын
الله ഉസ്താദ്നു ആഫിയത്തുളള ദീർഗായ്സ് നൽകട്ടേ
@nabeehareji3558
@nabeehareji3558 2 жыл бұрын
Usthadin dheerkhayusum aafiyathum nalkane allah
@viralvedeos4340
@viralvedeos4340 3 жыл бұрын
ഉസ്താദേ വീട് പണി തുടങ്ങി, കടവും പലിശയും കൂടാതെ പൂർത്തിയായി കിട്ടാനും അതിൽ ആഫിയത്തും ആരോഗ്യവും കൂടെ ദീർഘ കാലം ഈമാനോടെ മാതാപിതാക്കൾ ഭാര്യ മക്കളോട് കൂടി ജീവിക്കാനും തൗഫീഖ് കിട്ടാൻ ദുആ ചെയ്യണേ, അതിനു ഒരു മാർഗം കൂടി മനസ്സിലുണ്ട് നടന്നു കിട്ടാൻ തൗഫീഖ് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്ദേ,, സ്ഥലം അല്പം കുറവ് ഉണ്ട് പണം കൊടുത്താലും തരില്ലന്ന പറയുന്നു അവർക്ക് നല്ല മനസ്സുണ്ടായി അത് തരാൻ തോന്നാനും ദുആ വസിയത് ചെയ്യുന്നു, എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ,,, വീടും ഭക്ഷണവും വെള്ളവും ആവശ്യതിന് എല്ലാവർക്കും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ, ആമീൻ യാറബ്ബൽ ആലമീൻ ( വായിക്കുന്നവർ 3സ്വലാത്ത് എങ്കിലും ചൊല്ലണെ )🤲🏻
@nishanavas4978
@nishanavas4978 3 жыл бұрын
Masha allah. Njagala veetilkum oru vazhi illa ith ketapo bayagara sandhoshayi. Ith pole 3 penn makalan njagal 🤲🤲oru vazhi kittan dua cheyanam usthade🤲
@khamarunnisaanchukandan9944
@khamarunnisaanchukandan9944 Жыл бұрын
ഒരുപാട് കടങ്ങൾ ഉണ്ട് വേഗം വീടാൻ ദുആ ചെയ്യണം
@anzils2618
@anzils2618 3 жыл бұрын
മാഷാഅള്ളാഹ
@kabeerkallara8538
@kabeerkallara8538 3 жыл бұрын
👍👍🤲
@sunangel7499
@sunangel7499 Жыл бұрын
ende hus nu work kittanum, business l barkathu undakanum, vallippakku asugam maranum, poornna arogyam kittanum, vappayude ellam asugam maranum vendi dua vasiyyathode
@sidheekka44
@sidheekka44 3 жыл бұрын
Ayalvasikal vazhi thadanju vekkunnu vazhi sheriyavan dua cheyyane usthadhe aniyathiyude kalyanam nadakka vazhi sheriyayalle pattu vazhi illathond kalyanagal okke midangi Pokunnu
@sahadsahad8986
@sahadsahad8986 3 жыл бұрын
ഉസ്താദേ എന്റെ ഒരു സ്റ്റാഫ് നാട്ടിൽ ലീവിന് പോയതാണ് പെട്ടന്ന് അവനിക് ശരീരം മൊത്തം മരണവേതന dr. പറയുന്നു ഒന്നുമില്ല പക്ഷെ ഒരു രക്ഷയും ഇല്ല ഒന്ന് ദുഃആ ചെയ്യണം വിസയും തീരാറായി പാവം കുടുംബവും ആണ് 😥
@mariyam1485
@mariyam1485 3 жыл бұрын
അള്ളാഹു സുഖപ്പെടുത്തി കൊടുക്കട്ടെ 🤲
@anzilahamed1335
@anzilahamed1335 3 жыл бұрын
Aameen
@muneerkalithodi2346
@muneerkalithodi2346 3 жыл бұрын
@@anzilahamed1335 🤲🤲🤲🤲🤲🤲🤲🤲
@muneerkalithodi2346
@muneerkalithodi2346 3 жыл бұрын
@@mariyam1485 🤲🤲🤲🤲🤲🤲🤲🤲🤲
@sahirapk1404
@sahirapk1404 3 жыл бұрын
Ameen
@ayaanmuhammed4571
@ayaanmuhammed4571 3 жыл бұрын
ഉസ്താദിൻ്റെ മുറാ ദെല്ലാം ഹാസി ലാവട്ടെ
@sreenathrsreenath5438
@sreenathrsreenath5438 3 жыл бұрын
🙏Allah... Aaa manushyanu nanma nalkatte....
@shamsudeen5172
@shamsudeen5172 3 жыл бұрын
Aameen
@scienceclassroom9988
@scienceclassroom9988 Жыл бұрын
നല്ല ബിസ്നസ് .അതാണ് പിരിവിൻ നിലാവിന്റെ നിലനിൽപ് .
@basherrk2072
@basherrk2072 Жыл бұрын
Bcnz bcnz കാരന്റെ മിടുക്ക് പൈസ സൂക്ഷിക്കേണ്ടത് പൈസ ഉള്ളവന്റെ മിടുക്ക്.. പോക്കറ്റ് അടിയൻ ബസ്സിൽ ഉണ്ടാവും.. സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് അടിക്കും
@sjnazeerkayamkulam3391
@sjnazeerkayamkulam3391 Жыл бұрын
അൾഹംദുലില്ലാ അൾഹംദുലില്ലാ അൾഹംദുലില്ലാ
@jameelanajva4173
@jameelanajva4173 2 жыл бұрын
🌹Alhamdhulilla 🌹 Allaahu ennum ellavareyum manasil nallathu maathram thonikkane allaah🤲🏻 aameen yaa.. Rabbul aalameen🤲🏻🤲🏻🤲🏻
@ajuajmal7681
@ajuajmal7681 3 жыл бұрын
എന്റെ ഇക്കാക്ക് എത്രയും പെട്ടെന്ന് ഹൈറായ ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@lachuizna255
@lachuizna255 Жыл бұрын
ഉസ്താദ് എനിക്കും ദുഹാ ചെയ്യണം 🤲🤲🤲🤲🤲
@rubeena5531
@rubeena5531 3 жыл бұрын
പ്രായമായ ഉപ്പയും ഉമ്മയും അവർ വീട്ടിലേക്ക് പോവാൻ വഴിയില്ല ഉസ്താ ദേ അവർ വളരെ പ്രയാസം അനുദവിക്കുന്നുണ്ട് ദുആ ചെയ്യണേ
@balkibalkees25
@balkibalkees25 2 жыл бұрын
ഉസ്താദിൻറെ വാക്ക് കേൾക്കുമ്പോൾ തന്നെ ഒരു സമാധാനമാണ് ഉസ്താദേ
@raslarishad6819
@raslarishad6819 3 жыл бұрын
ഞങ്ങൾക്കും വഴിയില്ല ഉസ്താതേ...😔ഒരുപാട് കാലമായി വഴിക്ക് വേണ്ടി പല മാർഗങ്ങളും നോക്കുന്നു. ഒന്നും ശെരിയാവുന്നില്ല. ആരും തരാൻ തയ്യാറല്ല 😔. എത്രയും പെട്ടന്ന് വഴി കിട്ടാൻ ദുആ ചെയ്യണം.🤲🤲🤲ഉസ്താദിന് അള്ളാഹു ബറകത്തുള്ള ദീര്ഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲
@shammu7588
@shammu7588 3 жыл бұрын
Aameen,
@asluaflu3480
@asluaflu3480 3 жыл бұрын
Ameen
@viralvedeos4340
@viralvedeos4340 3 жыл бұрын
ഇൻഷാ അള്ളാ, നന്നായി വാ ചെയ്തോളൂ. കൂടെ യാ ഫത്താഹ് യാ അള്ളാ എന്ന് ഇസ്മ് അധികരിച്ചു ചൊല്ലുക കൂടി ചെയ്തു നോക്കൂ 🤲🏻
@rabiyamk5452
@rabiyamk5452 2 жыл бұрын
ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲
@mubashiramubarak7240
@mubashiramubarak7240 3 жыл бұрын
Duayil ulppeduthane
@fathimathsuhara2218
@fathimathsuhara2218 3 жыл бұрын
വീട്ടിലേക്കു വഴി ഇല്ലാ ഉസ്താദെ, ദുആയും ചെയ്യണം
@shefnasherin7168
@shefnasherin7168 3 жыл бұрын
Usthad njanggal kadam kond vishamathilaamh usthad kadam vidaan prthyakam duha cheyyanee😭🤲🤲
@noofiyanoofiyamk8134
@noofiyanoofiyamk8134 3 жыл бұрын
Aameenn👌🏻👌🏻👌🏻👌🏻allahu rahathilaakkatteyyy🌟🌟🌟🌟🌹🌹
@haidrusak7544
@haidrusak7544 3 жыл бұрын
ഈ മാതൃക ഉസ്താദുമാരായ നമുക്കും പിൻ തുടരാം. പടച്ചവൻ അനുഗ്രു ഹിക്കട്ടെ: ആമീൻ
@abdulrahmanmp9627
@abdulrahmanmp9627 3 жыл бұрын
മാഷാ അള്ളാ ദുആ ചെയ്യണം സ്താദ്
@salmoos6842
@salmoos6842 3 жыл бұрын
കടങ്ങളെ വീട്ടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ
@nijastt628
@nijastt628 3 жыл бұрын
Masha Allah 🤲
@shamseerwxshamseerwx480
@shamseerwxshamseerwx480 3 жыл бұрын
ഉസ്താദ് മോൻ നല്ലവണ്ണം പഠിക്കാൻ വേണ്ടി ദുഹാ ചെയ്യണേ
@bettafarmmalayalam3450
@bettafarmmalayalam3450 3 жыл бұрын
എനിക്ക് ഉസ്താദിനെ നേരിട്ട് കണ്ട് എന്റെ മനസ്സിൽ ഉള്ള എല്ലാം വിഷമങ്ങളും നിങ്ങളോട് പറയാൻ തോന്നുന്നു
@riyasap9420
@riyasap9420 2 жыл бұрын
അതെന്താ പടച്ചോനെ വിശ്വാസം ഇല്ലേ ഉസ്താദ് പടച്ചോനാണോ ഉസ്താദ് കൊറോണ കാലത്ത് മുളച്ചതല്ലേ 🤔🤔
@suhaiebrahim3385
@suhaiebrahim3385 Жыл бұрын
ആയിഷ ബാത്തൂൽ ന്റെ അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദെ
@feeeedhaah
@feeeedhaah 3 жыл бұрын
Masha allah....
@arifakoroth4598
@arifakoroth4598 3 жыл бұрын
Alhamdhullilla..aameen..aameen..aameen🤲🤲🤲🤲🤲🤲
@asya9177
@asya9177 3 жыл бұрын
Alhamdulillah mashaallah.thabarakkallah
@SubiKunju
@SubiKunju 10 ай бұрын
Ottappalath ninnanu Ente ummante asugam kansaranu ath maran dua cheyyanam usthathe😢
@rasiyack6826
@rasiyack6826 3 жыл бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കടങ്ങൾ വീടാൻ
@sinan.c9125
@sinan.c9125 3 жыл бұрын
Dua cheyyane usthade
@faru.farhan5191
@faru.farhan5191 3 жыл бұрын
Usthathe barthavinte swabavam nannavan dhuha cheyyane veliya vishamathilan njan
@golkeeperofficialfan-6112
@golkeeperofficialfan-6112 3 жыл бұрын
മാഷാ അള്ളാഉസ്താദിന്റെ duayilഉൾപ്പെടുത്തണം ഇൻഷാ അള്ളാഹ് നിങ്ങളുടെ പ്രാർത്ഥനയുടെ സദസ്സിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഇൻഷാ അള്ളാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അല്ലാഹു പ്രാർത്ഥനകൾ സ്വീകരിക്കുമാറാകട്ടെ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@kulsumhussain736
@kulsumhussain736 2 жыл бұрын
Maashaaallah🤲aameen
@annuthoibaannuthoiba5772
@annuthoibaannuthoiba5772 3 жыл бұрын
അള്ളാഹു ഹൈറാകട്ടെ. ആമീൻ
@shoukathali1841
@shoukathali1841 3 жыл бұрын
Veettilekulla rod njgale ayalvasi thadanju vachirikkan nalla budimuttund 🤲🤲usthad dua cheyyanam
@rukkiyajamal5369
@rukkiyajamal5369 3 жыл бұрын
ഉസ്താദിൻെ സംസാരത്തിലേ ഒരുപോയിൻ് ഞാൻ എപ്പോഴും എല്ലാരോടും പറയും നമ്മൾ ഒരു വിഷമം പറയുമ്പോൾ അദ് കേൾ ക്കാനുളള മനസ് കാണിക്കണം എന്നുളളദ് Mashaallah
@mahindrathangal5737
@mahindrathangal5737 2 жыл бұрын
Rukhiya alla e neemarannu ivante muta yude sugam nee asosichu
@ramlasainudheen6508
@ramlasainudheen6508 3 жыл бұрын
Usthade dua cheyyanee
@ameerayoosaf5587
@ameerayoosaf5587 3 жыл бұрын
മാഷാ അള്ളാ 👍👍👍👍👍
@mohammedfavas2091
@mohammedfavas2091 3 жыл бұрын
🔴🔴🔴🔴🔴🔴🤲😭😭🙏🙏🙏എന്റെ മോൻ പ്ലസ് വൺ അഡ്മിഷൻ കിട്ടാൻ ഇത് കാണുന്നവർ ആമീൻ പറയണം ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം🤲🤲😭😭🙏🙏🔴🔴🔴🔴
@fathimaruksana1204
@fathimaruksana1204 2 жыл бұрын
ദുആ ചെയ്യണേ ഉസ്താദേവീട്ടിൽ വീട്ടിലേക്കുള്ള റോഡ് അയൽവാസികൾ തരുന്നില്ലകുറേകുറെ സംസാരിച്ചു നോക്കി ഒരു അയവുമില്ലലപകരത്തിനു സ്ഥലം തരാമെന്ന് പറഞ്ഞിട്ടും ക്യാഷ് തരാം എന്ന് പറഞ്ഞിട്ടും തരുന്നില്ലമരിച്ചുപോകുമ്പോൾഇതൊന്നും തലയിൽ വെച്ചു കൊണ്ടു പോകില്ലല്ലോഎന്തുചെയ്യാനാ വിധിഇത്രക്കും കട്ടിയായ മനസ്സുള്ളവരാണ്നാളെ ആഹ്രത്തിൽ ചെല്ലാൻ ഉള്ളതാ എന്നുള്ള ഒരു ബോധം പോലുമില്ല
@Mntp237
@Mntp237 3 жыл бұрын
ഉസ്താതെ ഞങ്ങൾക്കും വഴി ഉണ്ട് റോഡില്ല വീട്ടിൽ അത് കൊണ്ട് പല ബുദ്ധിമുട്ടുകളും ഉണ്ട് ദുഹാ ചെയ്യണേ
@ayshaak5483
@ayshaak5483 3 жыл бұрын
Amen amen amen amen amen
@zainabkp7659
@zainabkp7659 3 жыл бұрын
Masha allah super usthade ❤❤
@fathimabanu3329
@fathimabanu3329 3 жыл бұрын
Okmam
@muhammedchonari3898
@muhammedchonari3898 3 жыл бұрын
Mash അല്ലഹ്‌,.. ബുഷ്‌റ
@abdulmajeedabdulmajeed5445
@abdulmajeedabdulmajeed5445 3 жыл бұрын
Usthadinte mlouk fans ille💞
@Saleena123-xy8so
@Saleena123-xy8so Жыл бұрын
ഉസ്താതെ ഞങ്ങൾക്ക് ഇരിക്കാൻ ഒരു സെന്റ് ഭൂമി പോലും ഞങ്ങൾക്ക് ഇല്ല രണ്ട് ചെറിയ പെൺമക്കളാണ് 11 വർഷമായി ഞങ്ങൾ വാടകക്കാണ് ഞങ്ങൾക്കൊരു ഇടം കിട്ടാൻ നിങ്ങൾ ദുആ ചെയ്യണം ഉസ്താതെ
@basherrk2072
@basherrk2072 Жыл бұрын
1 വർഷം ആയിട്ടുള്ള അപേക്ഷകൾ തീർപ്പായിട്ടില്ല എന്നിട്ടാണ് 3 weeks മുന്നേ അപേക്ഷ കൊടുക്കുന്നത്.. ഇതും ഫയലിൽ കിടന്നുറങ്ങും...
@mumthasbava2798
@mumthasbava2798 3 жыл бұрын
ഉസ്താദേ ഇരുപത്തിയാറാം തിയ്യതി കൊടുങ്ങല്ലൂർ വരുന്ന കാര്യം ഞാൻ അറിഞ്ഞു എനിക്ക് ഒന്ന് കണ്ടു എന്റെയും കുടുംബത്തിന്റെയും വിഷമം പറയാൻ ആഗ്രഹം ഉണ്ട് ഈ കമെന്റ് കാണുന്നവർ ഒരു അവസരം ഉണ്ടാക്കി തരോ പ്ലീസ്
@muhammadasmil9271
@muhammadasmil9271 2 жыл бұрын
ആമീൻ 🤲🤲ആമീൻ 🤲🤲🤲 മാഷാ അല്ലാഹ് 🌹🌹
@Shahina_shay
@Shahina_shay 3 жыл бұрын
Ma sha Allah 🥰
@nadnad7793
@nadnad7793 2 жыл бұрын
Aameen👐👐👐👐
@msmedia3403
@msmedia3403 3 жыл бұрын
മാഷാഅല്ലാഹ് 👌👌👌👌
@ayishamehrin8942
@ayishamehrin8942 3 жыл бұрын
ഉസ്താദെ ഞാൻ സോറിയാസിസ്‌ വാദം കൊണ്ട് 4 വർഷമായി കഷ്ടപെടുന്നു. ഒരു പാട് മരുന്ന് കഴിച്ചു. ഹോമിയോ കഴിച്ചു ആയുർവേദം കഴിച്ചു ഇംഗ്ലീഷ് കഴിച്ചു. മരുന്ന് കഴിയുമ്പോ കൂടും. എന്റെ അസുഖം പൂർണ്ണമായും മാറാൻ ഉസ്താദെ ദുആ ചെയ്യണേ ഉസ്താദേ. മാറാൻ ഒരു ദുആ പറഞ്ഞു തരണേ usthadhe
@muhammedmaaliktvm7671
@muhammedmaaliktvm7671 3 жыл бұрын
ആമീന്‍ ആമീന്‍ ആമീന്‍ യാ rabbil alameen
@zeenathzeenath7376
@zeenathzeenath7376 3 жыл бұрын
ഉസ്താദ് ദുആ ചെയ്യണം
@shahidashahida2781
@shahidashahida2781 3 жыл бұрын
ദുഹാ ചെയ്യണേ ഉസ്താദ്.
@muhammadtp3679
@muhammadtp3679 Жыл бұрын
Usthad.pranhal.vazekittum😎😎😎😎😎
@muhammedchonari3898
@muhammedchonari3898 3 жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ
@pathuz0
@pathuz0 3 жыл бұрын
MaSha Allah ✨
@jamalnusaibajamalnusaiba8078
@jamalnusaibajamalnusaiba8078 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲👍🏻👍🏻👍🏻👌👌👌👌
@jabirtjabirmonu4841
@jabirtjabirmonu4841 3 жыл бұрын
കടം വീട്ടാൻ ദുഹാ ചെയ്യണെമ കന്ന് വിസ കിട്ടാൻ ദുഹാ ചെയ്യണെ
@mr_devil3730
@mr_devil3730 3 жыл бұрын
Usthade yente barthavin orupad kadamund .pettann veedikittan duha cheyyanam
@immucherungal8990
@immucherungal8990 3 жыл бұрын
Dua jayyanam usthadaa
@farzanafarza408
@farzanafarza408 3 жыл бұрын
Kalyanm yathrame petan ser avone Allah🤲😭😭😭😭😭usthade dua akanu 🤲😭😭😭😭😭🤲🤲🤲🤲
@RJ-rd4mt
@RJ-rd4mt Жыл бұрын
🙄🙄🙄
@ruksana7430
@ruksana7430 3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ajlaanajwa2132
@ajlaanajwa2132 3 жыл бұрын
എന്റെ സങ്കടം ഞാൻ ഉസ്താദിനോട് നേരിട്ട് പറഞ്ഞി ട്ടി ല്ല എങ്കിലും ഉസ്താദിന്റെ വാക്കുകൾ എനിക്ക് തണലാണ്
@akbarakku268
@akbarakku268 3 жыл бұрын
Maashaallall
@jebinmol6839
@jebinmol6839 3 жыл бұрын
മാഷാഅല്ലാഹ്‌ 👍🥀🥀
@fidhafidha237
@fidhafidha237 3 жыл бұрын
മാഷാ അള്ളാ
@riyaspydi2249
@riyaspydi2249 Жыл бұрын
എ ആത്മീയ കച്ചവടക്കാരെ നിങ്ങൾ വിചാരിക്കുന്നുണ്ടോ അല്ലാഹ് അശ്രദ്ധനാണ് എന്ന് ഇൻശാ അല്ലാഹ്
@shafisana9874
@shafisana9874 3 жыл бұрын
Umma Uppa T 🕋🕋🕋🕋🕋🕋🕋🕋🕋🕋
@nazarmtr3679
@nazarmtr3679 3 жыл бұрын
ഉസ്താതേ അനിയൻക് രഹത്തായ ഒരു ജോലികിട്ടാൻ പ്രത്യാകാം ദുഹാ ചെയ്യണേ 😭😭🤲
@sabiraa6440
@sabiraa6440 3 жыл бұрын
ആമീൻ യാ റബ്ബൽആലമീൻ
@ritasppspps7783
@ritasppspps7783 3 жыл бұрын
മാഷാ അല്ലാഹ്
@sadakhathullakp226
@sadakhathullakp226 3 жыл бұрын
ദുആ ചെയ്യണം ഉസ്താദേ
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН