അറിവിൻ നിലാവിലേക്ക് വന്ന ഫോൺ കോളുകൾ യാഥാർത്ഥ്യമെന്ത്? l Sidheeque Zuhri Nizami Pozhuthana

  Рет қаралды 20,568

React of Zuhri Nizami

React of Zuhri Nizami

Күн бұрын

Пікірлер
@suhailpulikkaparambil6132
@suhailpulikkaparambil6132 8 ай бұрын
കേരള മുസ്ലീം ജമാ അത്ത്, SYS,SSF, പത്തപ്പിരിയം യൂണിറ്റുമായി അറിവിൻ നിലാവ് നടത്തുന്ന ഒരു പരിപാടികളുമായി യാതൊരുവിധ ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു. (പൊതു ജന താൽപര്യാർത്ഥം ) യൂണിറ്റ് സെക്രട്ടറിമാർ :
@Ebrahim12342
@Ebrahim12342 8 ай бұрын
ബന്ധമുണ്ടെന്നു ആരാണ് പറഞ്ഞത്..? അത് ഉസ്താടും ട്രെസ്റ്റ് കമ്മറ്റിയും നടടുന്നതാണല്ലോ. ഇനി അതിന്റെ പേരും പറഞ്ഞു ഒരാളും അങ്ങോട്ട് ചെല്ലണ്ട 😂😂😂
@Javad6458
@Javad6458 8 ай бұрын
നമ്പറ് ഒന്ന് തരുമോ
@salisalihmk5186
@salisalihmk5186 8 ай бұрын
wat
@n-bi6oc
@n-bi6oc 8 ай бұрын
​@@Ebrahim12342അല്ലാ പിന്നെ 😂
@Safana437
@Safana437 8 ай бұрын
നിങ്ങൾ നിങ്ങളെ പണി നോക്ക് ഒരു sys വന്നിരിക്കുന്നു
@nuhmanmalappuram8077
@nuhmanmalappuram8077 8 ай бұрын
ഞങ്ങളുടെ ഉസ്താദ് തകരില്ല അറിവിൻ നിലാവ്❤
@jameeramk2585
@jameeramk2585 8 ай бұрын
സഫുവാൻ ഉസ്താദ് പായുന്നത് ശരിയാണ് അറിവിൻ നിലാവ് ഒരിക്കലും തളരില്ല അത് തകർതാൻ ഒരാൾക്കും കയ്യില്ല. സുഹരി
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@muhammadkunhi.a8669
@muhammadkunhi.a8669 8 ай бұрын
ഗൺമാൻ ആണെല്ലേ ഇന്നോവയിൽ ഇരുന്നുകൊടുത്താൽ പൈസ..ഹഹൻഹഹഹ
@basheerbachi5190
@basheerbachi5190 8 ай бұрын
Athe Ninne poleyulla kammikal ullidatholam pirivin nilaavu thalarilla 😅
@jameeramk2585
@jameeramk2585 8 ай бұрын
@@shabilpadath4353 തോനിവാസം നിർത്തികൊ അതാ നല്ലത് കേട്ടോ
@Al_shaneyyy
@Al_shaneyyy 8 ай бұрын
നിങ്ങൾക്കെതിരെ പറഞ്ഞപ്പോൾ നിങ്ങൾക് വേദന തോന്നിഎങ്കിൽ ആ സഫ്‌വാൻ ഉസ്താദ് എത്ര വേദനിച്ചുണ്ടാവും
@SiddiqKu-e6j
@SiddiqKu-e6j 8 ай бұрын
അറിവിന്‌ നിലാവേ എത്ര കാലം വരെ നിന്റെ കോമാളി കളി കാണേണ്ടി വരും 😂😂😂
@Al_shaneyyy
@Al_shaneyyy 8 ай бұрын
എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. അറിവിൻ നിലാവ് ഒരു ദിവസം മുടങ്ങാതെ നടക്കുന്നുണ്ട്. പതിനായിരങ്ങൾ ലൈവിൽ തന്നെ വരുന്നുണ്ട്. അത് തന്നെ മതീലെ. ഒരുപാട് ഉപകാരങ്ങളും സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ട്. നിങ്ങളെക്കൊണ്ടൊന്നും അതിന് കഴിഞ്ഞിട്ടില്ലല്ലോ
@ameerami2981
@ameerami2981 8 ай бұрын
കണ്ടതും കേട്ടതും പറയാൻ പാടില്ല എന്ന് പറഞ്ഞത് ഉസ്താദുമാർ അവരിങ്ങനെ ആയാൽ പിന്നെ മറ്റൊരു പറയാനില്ല
@jameeramk2585
@jameeramk2585 8 ай бұрын
സഫുവാൻ ഉസ്താദ് അല്ല തെറ്റ് ചെയ്യുന്നത് ❤ ഉസ്താദിന്റെ നല്ല സ്വഭാവം ആണ് സുഹരി ആണ് തെറ്റ് ചെയുന്നത് കിളവൻ സുഹരി
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@jameeramk2585
@jameeramk2585 8 ай бұрын
@@shabilpadath4353 അധികം തോനിവാസം വേണ്ട കേട്ടോ
@jameeramk2585
@jameeramk2585 8 ай бұрын
@@shabilpadath4353 തോനിവാസം നിർത്തിക്കോ അതാ നല്ലത്
@Fadhi-ve6vr
@Fadhi-ve6vr 8 ай бұрын
പടച്ചോനെ നല്ല ഒരു മാസം ആയിട്ട് ഉസ്താദ്മാർ തന്നെ ഇങ്ങനെ പ്രശ്നം ഉണ്ടാക്കിയാൽ എന്താ ചെയ്യാ റബ്ബേ എന്നി എങ്കിലും നിർത്തി കൂടെ
@abdulmajeed2121
@abdulmajeed2121 8 ай бұрын
അറിവിൻ നിലാവ് ടys SS fഎന്നീ സങ്കടനയുമായി യാതൊരു ബന്ധമില്ല എന്ന് അലവി സഖാഫി എടവണ്ണയിൽ നിന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്
@firoskhanchathalloor3298
@firoskhanchathalloor3298 6 ай бұрын
SSF ഉം SYS ഉം അല്ല അറിവിൻ നിലാവ് മജ്‌ലിസും അതുപോലെ മഅദിൻ സ്വലാത്ത്, ഫലാഹ് പ്രാർത്ഥനാ സംഗമവും, ഫുർഖാൻ, മജ്മഅ് , ബായാർ സ്വലാത്തുകളും നടത്തുന്നത്. അതുമായി ബന്ധപ്പെട്ടവരാണ് എന്നും അവിടെ പറഞ്ഞിട്ടുണ്ട്.
@pmsadiq7198
@pmsadiq7198 8 ай бұрын
സുഹ് രീ താങ്കൾ സത്യസന്ധമായി വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം ലിപ്റ്റിക് മുസ്ലിയാക്കൻമാർകെതിരെ ശക്തമായ ഇടപെടൽ നടത്തണം
@Shabna-dk9lp
@Shabna-dk9lp 8 ай бұрын
ഉസ്താദ്നെ ആര് എന്തന്നെ പറഞ്ഞാലും തകരൂലാ
@hafilanashafilakanas646
@hafilanashafilakanas646 8 ай бұрын
آمين يارب العالمين 🤲
@GafoorUl
@GafoorUl 8 ай бұрын
എന്ത് paranalum ങ്ങളെ ഉസ്താദ് ഉയർച്ചയിൽ എത്തുകയാണ്
@MuhammednajibNajib
@MuhammednajibNajib 8 ай бұрын
എന്തിനാ ഈ തലേകെട്ടും കെട്ടി പരസ്പരം ചളി വാരിയെറിയുന്നത് സമൂഹത്തിന് മാതൃകയാവേണ്ട രാണ് നിങ്ങൾ സമാധാനം പറയേണ്ടിവരും
@Suhail1798
@Suhail1798 8 ай бұрын
Thala kettine yojicha paniyalla Kaaka cheyyunne
@sharafukp4220
@sharafukp4220 8 ай бұрын
പൊന്നാരം ഉസ്താദേ പച്ച തിന്നണ്ട ആ പാവപ്പെട്ട ഉസ്താദ് സഫ്വാൻ സഖാഫി
@sharafukp4220
@sharafukp4220 8 ай бұрын
ഇത് എന്ത് മൂല്യം തടി കിട്ടിയത് പാവം സഫുവാൻ സഖാഫി അതിൻറെ പച്ച മാംസം തിന്നണ്ട
@haneefmadanimadani1001
@haneefmadanimadani1001 8 ай бұрын
പ്രചോദനം ചെയ്യാന്‍ വേറെ എത്രയോ വഴിയുണ്ട് സാമ്പത്തിക വഴിയാണ് ഉദ്ദേശം എങ്കിൽ ഇത് തന്നെയാണ് നല്ലത്
@Shame-i9l
@Shame-i9l 8 ай бұрын
അനക്ക് സുഹുരി എന്നവാക്ക് പോലും പറയാൻ അർഹത യില്ല സി ദ്വീ ക്വെ പച്ച നുണ പറയാൻ തല കെട്ടും കെട്ടി നടക്കുന്ന പച്ച നുണ യൻ
@sulumol1420
@sulumol1420 8 ай бұрын
ഉസ്മാൻ പണ്ടേ അങ്ങനെയാൺ ആദ്യം പറഞ്ഞത് ലാസ്റ്റ് എത്തുമ്പോൾ മറക്കും 😂
@Javad6458
@Javad6458 8 ай бұрын
നിങ്ങൾക്ക് പറഞ്ഞ കാര്യം ഇത്വരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല 😂 തെളിയിച്ചോളൂ മൂപ്പരെ 2 ഏക്കർ സ്ഥലം നിങ്ങൾക്ക് കിട്ടും 😂 അതിന് ധൈര്യം ആരും കാണിക്കാത്തദ്‌ എന്താ 😂😂😂
@n-bi6oc
@n-bi6oc 8 ай бұрын
തെളിവ് ഇല്ലാത്തത് കൊണ്ട്..
@shahidpi3161
@shahidpi3161 8 ай бұрын
അങ്ങനെ മിണ്ടാതെ ഇരിക്കുന്ന ആലമീൻ ആണെങ്കിൽ കണ്ടതും കേട്ടതും പറയാൻ പാടുണ്ടോ അതും ഒരു ഉസ്താദ് തെറ്റ് നിങ്ങള്ടെ ബാഗത്തുണ്ട്
@Safana437
@Safana437 8 ай бұрын
നിന്നക് ഇനിയും മറുപടി തരും നോക്കിക്കോ
@ചന്ദ്രൻ-വ3ണ
@ചന്ദ്രൻ-വ3ണ 8 ай бұрын
അതുകൊണ്ട് എന്താ വീണ്ടും വീണ്ടും സഫുവാന്റെ കിസ്സടി പുറത്തുവരും
@Nafila76
@Nafila76 8 ай бұрын
എല്ലാ കാര്യങ്ങളും തെളിവ് അടക്കം പുറത്ത് vidi ഇന്നaലെ ഇവറ്റകൾ k ബോധ്യപ്പെട്ട അടങ്ങൂ.
@user-ip5unknhgj5
@user-ip5unknhgj5 8 ай бұрын
തെളിവ് ഉണ്ടാക്കി ആകുന്നുള്ളൂ wait ചെയ്യൂ ​@@Nafila76
@ചന്ദ്രൻ-വ3ണ
@ചന്ദ്രൻ-വ3ണ 8 ай бұрын
@@Nafila76 ഇത് സഫുവാൻ്റെ മൊറ്റൊരു പേരാന്നന്ന് പറഞ്ഞി കേട്ടു
@Nafila76
@Nafila76 8 ай бұрын
@@ചന്ദ്രൻ-വ3ണ aa zuhri പറഞ്ചതല്ലെ eth എൻ്റെ മോളെ നമെ ഞാൻ ഉസ്താദ് നെ കണ്ടിട്ട് പോലും എല്ലാ നേരിട്ട് ഉസ്ഥത്നെ majlisine സ്നേഹിക്കുന്നു
@ചന്ദ്രൻ-വ3ണ
@ചന്ദ്രൻ-വ3ണ 8 ай бұрын
ആ സാധുവായ നൗഷാദ് ഹസനിയെയും ഇതിലേക്ക് വലിച്ചിട്ടോ😄.. അത് അങ്ങനെ ജീവിച്ചു പൊയ്ക്കോട്ടെ.. നിങ്ങൾ ഇപ്പോൾ ബന്ധമില്ലേ അവരുമായി
@firoskhanchathalloor3298
@firoskhanchathalloor3298 8 ай бұрын
നിങ്ങളുടെ തൊള്ള കൊണ്ട് അറിവിൻ നിലാവ് ഇനിയും ഉയരും
@sidheeque5116
@sidheeque5116 8 ай бұрын
സഫ്‌വാൻ സഖാഫി യുടെ കസ്റ്റമർ അധികവും സ്ത്രീകളാണ്
@jameeramk2585
@jameeramk2585 8 ай бұрын
ആരാ പറഞ്ഞത് സ്ത്രികൾ ആണ് എന്ന് നീ പറഞ്ഞു നടക്കുന്നുണ്ട് എന്ന് കരുതി പുരുശൻ മാർ മജ്‌ലിസ് കണുന്നു ട്
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ്, അതുകൊണ്ട് പെണ്ണുങ്ങൾ മറുപടി തരും !🤲
@n-bi6oc
@n-bi6oc 8 ай бұрын
ഐശേരി ങ്ങളാണോ അവിടെ കണക്കെടുത്തിരുന്നത്...😂
@jameeramk2585
@jameeramk2585 8 ай бұрын
@@shabilpadath4353 Njan തരും മറുപടി
@shabilpadath4353
@shabilpadath4353 8 ай бұрын
@@jameeramk2585, കൊടുക്കണം, എന്നാലേ കിസ്സുനായുടെ മദദ് ഉണ്ടാകൂ !🙏
@ചന്ദ്രൻ-വ3ണ
@ചന്ദ്രൻ-വ3ണ 8 ай бұрын
*സഫുവാൻ മറ്റൊരു അന്യ പെണ്ണിനോട് കിസ് ചോദിച്ച കാര്യം സഫുവാൻ തന്നെ സമ്മതിച്ചു കൊണ്ടുള്ള വോയിസ് സുഹരി ഉസ്താദ് പുറത്തുവന്നിട്ടുണ്ട്..* മാത്രമല്ല അവൻ തന്നെ അവനെ പരിചയപ്പെടുത്തുന്നത് താൻ ഒരു ഫ്രോഡ് ആണ് എന്നാണ്.. *ഫസൽ സഫുവാന്റെ മൊബൈൽ എടുത്ത് ആ പെണ്ണിന് ചാറ്റ് ചെയിതു വഞ്ചിചു എന്നാണ് സഫുവാന്റെ വാദം. അങ്ങിനെ ആയിരുന്നെങ്കിൽ അപ്പോൾ തന്നെ സഫുവാൻ അവന്റെ ഭാര്യയോട് പറയുമ്പോൾ അതല്ലേ പറയുക. അവൻ ആ വോയ്‌സിൽ അത് പറയുന്നില്ല എന്ന് മാത്രമല്ല. പകരം താനാണ് ചാറ്റ് ചെയ്തത് എന്ന് സമ്മതിച്ചു കൊണ്ടുതന്നെ അവൻ പറയുന്നത് "ഞാൻ കിസ്സ് അടിച്ച സ്ക്രീൻഷോട്ട് അത് അങ്ങിനെ കിസ് ചോദിച്ചതൊന്നുമല്ല. അത് ആ രീതിയിൽ ഒന്നുമല്ല എന്നുപറഞ്ഞ് ഒയലുകയാണല്ലോ ഭാര്യയുടെ മുന്നിൽ! അവിടെ ഫസൽ ചാറ്റ് ചെയ്തതാണ് എന്ന കാര്യം സഫുവാൻ പറയുന്നില്ല. അത് പിന്നീട് തട്ടിക്കൂട്ടിയ ഒരു കഥയല്ലേ* സഫുവാൻ അന്യ പെണ്ണിനോട് കിസ് ചെയ്തത് സമ്മതിച്ച വോയിസ് ഞങ്ങളൊക്കെ ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് ആവശ്യം വരുമ്പോൾ ഞങ്ങളുടെ കുടുംബങ്ങളിലും പരിചയക്കാരിലും അത് കേൾപ്പിച്ചു അവൻ വ്യാജമാണെന്ന് മനസ്സിലാക്കി കൊടുക്കും
@RajilaMol-c2j
@RajilaMol-c2j 8 ай бұрын
നിങ്ങൾ kandkino കണ്ണ് കൊണ്ട് കാണാത്തതു കാത് കൊണ്ട് കേൾക്കാതെ വെറുതെ പറയണ്ട അള്ളാഹു എല്ലാം കാണുന്നുണ്ട്. മറക്കണ്ട
@MoonNoom-c9d
@MoonNoom-c9d 8 ай бұрын
​@@RajilaMol-c2jസഫുവാൻ തന്നെ പറഞ്ഞതല്ലെ
@user-ip5unknhgj5
@user-ip5unknhgj5 8 ай бұрын
​@@RajilaMol-c2jസ്വാഫ്‌വാൻ എന്ത് പറഞ്ഞാലും ചക്കര ബാക്കിയുള്ളവർ പറഞാൽ കൊപ്പര ഇതൊക്കെ മനസ്സിലാകുന്നുണ്ട്
@Pc-vy7kr
@Pc-vy7kr 8 ай бұрын
​@@RajilaMol-c2j Kiss ചോദിച്ച screenshot ഉണ്ടല്ലോ.. പിന്നെ കിസ്സ് ചോദിച്ചത് ആ അർത്ഥത്തിൽ അല്ല എന്ന് പറയുന്ന voice um ഉണ്ടല്ലോ
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@msuhailkaraya3944
@msuhailkaraya3944 8 ай бұрын
എടഹയവനെ ഒന്ന് നിർത്തി പോകുമോ കുറേ കാലമായി ഇത് കേൾക്കാൻ തുടങ്ങീട്ട് പച്ച ഇറച്ചി തിന്നാൻ പാകമുണ്ട്
@msuhailkaraya3944
@msuhailkaraya3944 8 ай бұрын
അപ്പോൾ കള്ള സുഹ്രിയാണ് യാഥാർത സുഹ്രിയില്ല
@msuhailkaraya3944
@msuhailkaraya3944 8 ай бұрын
അനക്ക് അതേ നടക്കുകയോള്ളു
@hafilanashafilakanas646
@hafilanashafilakanas646 8 ай бұрын
Usman patthappiriyam enthinan veruth. mindathirunnal prasnamundayirunno
@Pc-vy7kr
@Pc-vy7kr 8 ай бұрын
അടങ്ങി പോയ വിഷയം വീണ്ടും രമളാനിന് വെല്ല് വിളിച്ച് ചർച്ച ആക്കിയത് safwan തന്നെ ആണ്..
@salisalihmk5186
@salisalihmk5186 8 ай бұрын
ഇവൻ ഒരു ഓന്തിനെ കളിയാണ്
@ZayaMichu
@ZayaMichu 8 ай бұрын
റൂമിലേക്ക് സഫാൻ സഖാഫി അല്ലല്ലോ വരാൻ പറഞ്ഞത് പിന്നെ എന്തിനാ അവൾ അങ്ങോട്ട് വന്നത് വരാൻ പറഞ്ഞത് അപ്പ അതിൽ ആരാണ് നല്ലത് സോഫാൻ സഖാഫി ആണോ റഹ്മാൻ ആണോ നല്ലത് അവന്റെ അടുത്ത് തെറ്റുണ്ടായിട്ട് പിന്നെന്തിനാ ഈ സഫ്വാൻ സഖാഫി നെ കുറ്റം പറയുന്നത് നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ഉസ്താദേ ഇഷാം മഹ്റിബിന്റെ ഇടയിൽ എല്ലാവരും കേൾക്കുന്ന ഒരു ക്ലാസ്സാണ് അറിവിൻ നിലാവ് നിങ്ങൾ എന്തിനാണ് അത് മുടക്കുന്നത് നിങ്ങൾ തമ്മിൽ സുന്നികൾ ഇങ്ങനെ പറഞ്ഞാൽ മുജാഹിദ്കാർ പിന്നെ എന്താ നോക്കി നിൽക്കുമോ നിങ്ങൾ അടി കൊടുത്തു വടി വാങ്ങുകയാണല്ലോ നിങ്ങൾക്ക് നിങ്ങളായിട്ടുള്ള പണി നോക്കിക്കൂടെ ഈ കണ്ണിൽ നിങ്ങൾ നാട്ടുകാരെ നന്നാക്കുകയാണ് ആദ്യം നിങ്ങൾ നന്നായി റസൂല് റസൂലള്ളാന്റെ തലയിൽ കെട്ടി നിങ്ങൾ ചെരിച്ചു വെക്കൽ ഉസ്താദ് വെറുതെ പച്ചക്കളവും നുണയും പറഞ്ഞ് നടക്കുന്ന ഉസ്താദുമാരെ നിങ്ങൾ വേറെ പണി നോക്കിക്കൂടെ നിങ്ങൾക്ക് റസൂലുള്ള ദീനിനെ പറ്റി വെറുതെ എന്നെ നിങ്ങൾ പഠിക്കുന്നത് പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ പച്ച നുണയും പറഞ്ഞ് നടക്കുന്നത് ഇനി അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ എന്തിനാണ് അത് നോക്കുന്നത് അത് നിങ്ങൾ തന്നെ പറയുന്നില്ല നാല് സാക്ഷികൾ വേണമെന്ന് എന്തെങ്കിലും കണ്ടാൽ നിങ്ങൾ സ്റ്റേജിന്റെ മുകളിൽ നിന്ന് പലതും പറയുകയും ചെയ്യും നിങ്ങളെന്നെ അന്യ ഉള്ള കുറ്റങ്ങൾ പറഞ്ഞു നടക്കുകയും ചെയ്യും അത് നിർത്തി ഉസ്താദ് നിങ്ങൾ ദീനിന് ദീനാണ് പഠിക്കുന്നത് കോമഡി അല്ലല്ലോ നിങ്ങൾ കോമഡി സ്റ്റോയിൽ അല്ലേ ഇങ്ങനെയൊക്കെ പറയുന്നത് അതുകൊണ്ട് നിങ്ങൾ ഇങ്ങനെ നല്ല രീതിയിൽ പോകുക കുറ്റവും കുറവും ഒന്നും നിങ്ങൾ നോക്കേണ്ട നിങ്ങൾ അതായിട്ടുള്ള പണി നോക്കൂ അല്ലെങ്കിൽ ഉസ്താദുമാർക്കും നരകമുണ്ട് എന്ന് ഉറപ്പിക്കും കേട്ടോ
@Safana437
@Safana437 8 ай бұрын
എടാ പൊട്ട ആ റൂമിലേക്കു ഫള്ൽറഹ്മാൻ വരാൻ പറഞ്ഞത് എന്ത് കൊണ്ട് നീ പറയുന്നില്ല നീ അത് മാത്രം പറയുന്നില്ല
@RajilaMol-c2j
@RajilaMol-c2j 8 ай бұрын
അറിവ് നിലാവിനെ മനപ്പൂർവം കരിവാരി തേക്കാൻ ഓരോരുത്തർ ഇറങ്ങി kolum. ഉസ്തേത് തെറ്റ് ചെയ്‌തണ്ടക്കിൽ പടച്ചോനും ഉസ്തെതും നോക്കിക്കോളും ഉസ്തേത് തെറ്റ് ചെയ്‌ല.
@shaheenashafi8985
@shaheenashafi8985 8 ай бұрын
👍
@user-ip5unknhgj5
@user-ip5unknhgj5 8 ай бұрын
പെണ്ണിൻ്റെ മൊഴി മാറ്റാൻ ഇത്രയും സമയം വേണ്ടി Vanni
@jameeramk2585
@jameeramk2585 8 ай бұрын
ഉസ്താദിന്റെ ഏട്ടൻ അല്ലേ പ്രതികരണം വേണം
@jameeramk2585
@jameeramk2585 8 ай бұрын
ഉസ്താദിന്റെ ഏട്ടൻ അല്ലേ പ്രതികരണം എങ്ങനെ തുടങ്ങി വരണം
@Umar-n4c9j
@Umar-n4c9j 8 ай бұрын
ഇതിൽ പൊതു ജനങ്ങൾക്ക് എത്ന് കാര്യം പൊന്ന് ഉസ്താദെ അറിവിൻ നിലാവ് തകരൂല ഉസ്താദെ ഇന്നും 40ആയിരഠ ആൾ ലൈവ്ൽ ഉണ്ട് എത്ന് പ്രജരിപ്പിച്ചാലുഠ തകരൂല തകരൂല സത്യം എല്ലാവരും മനസ്സിൽ ആക്കീന് പിന്നെ ഈ ക്കള്ളഠ പ്രജരിപ്പിച്ചിറ്റ് എത്ന് കാര്യം
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@SuhailSuhail-z1e
@SuhailSuhail-z1e 8 ай бұрын
Nighalk yutub varumanam kittan vendiyano ingane video idunnadh
@Pc-vy7kr
@Pc-vy7kr 8 ай бұрын
Safwan നല്ല പോലെ പൈസ ഇറക്കിയിട്ടുണ്ടകും ഇത് solve ആകാൻ
@n-bi6oc
@n-bi6oc 8 ай бұрын
നിങ്ങളുടെ അടുത്തേക്ക് വന്നിനോ പൈസയുമായി..
@Pc-vy7kr
@Pc-vy7kr 8 ай бұрын
Kiss ചോദിച്ചത് ഒക്കെ ഒതുങ്ങി പോയിലേ?
@salisalihmk5186
@salisalihmk5186 8 ай бұрын
നീയേത് സംഘടനകളും ഒന്ന് വ്യക്തമാക്കി തരണം
@majeedsaqafi3126
@majeedsaqafi3126 8 ай бұрын
സ്വിദ്ധീഖ് സുഹ്രി ബദ്രി
@RajilaMol-c2j
@RajilaMol-c2j 8 ай бұрын
ഒന്നും അറിയാതെ ഓരോന്നു പറയരുത്.
@suhail_pandikkad_official
@suhail_pandikkad_official 8 ай бұрын
എടഹയവാനെ നീ ഒന്ന് നിർത്തി പോകുമോ' കുറേ കാലമായി കേൾക്കാൻ തുടങ്ങീട്ട് ,ഇനി നിർത്തി പോയ്ക്കോ - ഇല്ലെങ്കിൽ ഞാൻ തലയിൽ കയറും നല്ല വണ്ണം കരുതിക്കോ
@muhsinamuhsina2213
@muhsinamuhsina2213 8 ай бұрын
പിന്നെയും ഇറങ്ങിയോ നുണയുമായി തലയിൽ കെട്ടും കെട്ടി😂
@user-ip5unknhgj5
@user-ip5unknhgj5 8 ай бұрын
നോമ്പ് തുടക്കത്തിൽ തന്നെ swafvaan ഇറങ്ങിയിട്ടുണ്ടല്ലോ
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@n-bi6oc
@n-bi6oc 8 ай бұрын
ഉസ്താദിന് വീട്ടിൽ വെറുതെ ഇരിക്കാൻ ഒരു സുഖം കിട്ടുന്നില്ല 😂
@abidaerooth4968
@abidaerooth4968 8 ай бұрын
സിനിമ തി യ്യേ റ്റർ ക്ക്‌ പോയത് ആരാണ് സു ഹരി
@Shabna-dk9lp
@Shabna-dk9lp 8 ай бұрын
ഉസ്താദ് ഒരിക്കലുംഅങ്ങനെ ചെയ്യില്ല
@jameeramk2585
@jameeramk2585 8 ай бұрын
അറിവിൻ നിലാവ് ഉസ്താദിനെ കുറ്റം പറയുന്നത് നിനക്ക് നിർത്താൻ ആയില്ലേ. സഫുവൻ ഉസ്താദിന്റെ പച്ച ഇറച്ചി തിന്നുന്നത് . ഉസ്താദിനെ പറഞ്ഞാൽ നരഗം ഉറപ്പന്ന് പേയി ഇനി ഒന്ന് നാന്നവ് സുഹരി ബലാലെ നിർത്
@mahshooqimahshooqi7963
@mahshooqimahshooqi7963 8 ай бұрын
നരകം എല്ലാര്‍ക്കും ഉറപ്പാണെന്നുറപ്പല്ലെ.... ഈ എഴുതുന്ന എനിക്കടക്കം..കാരണം എല്ലാവരും പരസ്പരം പരിസര ബോധമില്ലാതെ ആണ് സംസാരിക്കുന്നത്
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@UmaibaUmaiba-vh9tn
@UmaibaUmaiba-vh9tn 8 ай бұрын
🧚‍♀️ അവൾ ഒരു പാവം അവൾ അതിനെ നിന്നിട്ടല്ലേ അവിടെ എന്തിനാ നിൽക്കുന് ഇല്ല ?
@Shabna-dk9lp
@Shabna-dk9lp 8 ай бұрын
നോമ്പ് നോറ്റ് വേറെ ഒരാളെ പച്ചതിന്നണ്ടല്ലോ
@Aflah402
@Aflah402 8 ай бұрын
നിങ്ങൾ ഒരു ഉസ്താദ് തന്നെ യാണോ അല്ലെ ങ്കിൽ ആരാന്റെ പച്ച ഇറച്ചി റമളാ ൻ മാസത്തിൽ തിന്നനാലാ ണോ പണി നിങ്ങളുടെ കുടുംബം ഇങ്ങനെ യാണോ പോററു ക അല്ലാഹുവേ അറിവ് ൻ നിലാ വ് ഉസ്താദ് ന് ആഫിയത്തുള്ള ദിർ ഗായുസ് കൊടുക്കത്ത് അനു ഗ്ര ഹി ക്കണേഅള്ളാഹ് ഈ പച്ച ഇറച്ചി തിന്നു ന്ന വരു ടെ ആയുസി നെ നീ ചുരുക്കണെ അള്ളാഹ് ഏ ത് കാലം തുടങ്ങി യതഎനിയെങ്കി ലും നിർത്രോ എനി ഉസ്താദ് നെ കുററം പറ യുന്നവരെ ഞങ്ങൾ ല യനത്ത് ചൊല്ലും ഉസ്താദ് മജ് ലീസ് നട ത്തിക്കോട്ടെ നിങ്ങളെ ശ രീ ര ത്ത് ന്നാ ണോ എ ന്ത് ന്റെ കേ ടാന്ന്
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@fazalurahman726
@fazalurahman726 8 ай бұрын
Usthadumar engina aayal valare mosham
@ayoobm7206
@ayoobm7206 8 ай бұрын
സ്വഫുവാൻ സഖാഫി മുദബ്ബിറുൽ ആലം
@salisalihmk5186
@salisalihmk5186 8 ай бұрын
സുഹരി ഇപ്പോൾ മുജാഹിദിൽ ആണ് ഉള്ളത്
@n-bi6oc
@n-bi6oc 8 ай бұрын
അയിന്റേം അപ്പുറത്താണ്
@haneefmadanimadani1001
@haneefmadanimadani1001 8 ай бұрын
നൗഷാദിന്റെ shishyanalle എന്നാല്‍ ningalku മാടവന ഉസ്താദിന്റെ shishysthwam യോജിച്ചതല്ല
@ponnuz4917
@ponnuz4917 8 ай бұрын
സഫുവനെ പച്ച തിന്നണ്ട
@Aflah402
@Aflah402 8 ай бұрын
നിങ്ങൾ കുറെ കി ത്താബ് അടുത്ത് വെച്ച് പറ യുന്നത് നിങ്ങൾ നല്ല ആളാണന്ന് മനസ്സിലാക്കാന ഒരിക്കലും നല്ല ആളെ ല്ല അത് നിങ്ങൾ വികാരി ക്കുകയും വേണ്ട
@Shabna-dk9lp
@Shabna-dk9lp 8 ай бұрын
ഇങ്ങക്ക് വേറെന്തങ്കിലും പറഞ്ഞൂടെ
@nafeesachungathnafeesa628
@nafeesachungathnafeesa628 8 ай бұрын
Ninak nanam illee
@MuhammedAli-l7c
@MuhammedAli-l7c 8 ай бұрын
മൊത്തത്തിൽ ഇജ്ജ് ഒരു പ്രശ്ണമാലെ
@ponnuz4917
@ponnuz4917 8 ай бұрын
നീ തെന്നെ ഇത്രയും പറഞ്ഞ അനക് അത് എന്താ പറയാത്തത് അങ്ങനെ veanam
@salisalihmk5186
@salisalihmk5186 8 ай бұрын
നീ ഏത് സംഘടനയുടെ ആളാണ്
@nasilas599
@nasilas599 8 ай бұрын
Paradooshanachannel
@shihabudheenshihab3501
@shihabudheenshihab3501 8 ай бұрын
പച്ച ഇറച്ചി തിന്ന് ഇജ്ജ് ഏത്‌ സ്വാർഗത്തിലാണ് പോണത്
@user-ip5unknhgj5
@user-ip5unknhgj5 8 ай бұрын
........നടത്തുന്ന നീ ഏത് സ്വർഘത്തിലേക്കാ shihabe
@UmaibaUmaiba-vh9tn
@UmaibaUmaiba-vh9tn 8 ай бұрын
അവൾ ഒരു പാവം അല്ല അവളെന്തിനു ഉസ്താദിനെ ചതിക്കാനും പാവം എന്തൊരു പെണ്ണ് ഒരു പാവം ഇല്ല
@Pc-vy7kr
@Pc-vy7kr 8 ай бұрын
ഉസ്താദ് പാവം ..കുഴപ്പം പെണ്ണിന്..എന്താ അവസ്ഥ😂
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@n-bi6oc
@n-bi6oc 8 ай бұрын
​@@shabilpadath4353മോനെ നീ ഈ വിഷയത്തിൽ തന്നെ ദുനിയാവിൽ നാണം കെടും ട്ടോ... ആലോചിച്ചോ..
@Nafila76
@Nafila76 8 ай бұрын
ഉസ്താദ് ഒരിക്കലും ചെയ്യില്ല .നിങ്ങൾ വീഡിയോ എട്ടതല്ലെ തെളിവ് നിങ്ങൾ കണ്ടത്തുമാൻ
@ZuhriNizami
@ZuhriNizami 8 ай бұрын
Nafila എന്നുള്ളത് സഫുവാനിന്റെ മറ്റൊരു പേരാണ്.
@Umar-n4c9j
@Umar-n4c9j 8 ай бұрын
പൊതു ജനങ്ങൾക്ക് ഇതിൽ എത്ന് കാര്യം പൊന്ന് ഉസ്താദെ? അറിവിൻ നിലാവ് തകരൂല ഉസ്താദെ
@Nafila76
@Nafila76 8 ай бұрын
@@ZuhriNizami അല്ലട്ടോ usthathne നേരിട്ട് കണ്ടിട്ട് പോലും ഇല്ല.programme kealkarum ഇല്ല പക്ഷെ ചില ചെറിയ videos edakk കാണും.മജ്‌ലൈസിനെ സ്നേഹിക്കുന്നു
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@n-bi6oc
@n-bi6oc 8 ай бұрын
​@@ZuhriNizami ആ zuhri ഉസ്താദ് ഇട്ടതാണ്.... എന്താണ് ഉസ്താദേ ഒന്ന് ചിന്തിച്ചിട്ട് കമന്റ് എഴുതിക്കൂടെ... 😆😆
@SaifunnisaSaifu-t8w
@SaifunnisaSaifu-t8w 8 ай бұрын
Suhari ningalku Aara kash tharunnath safuvan usthadine kuttem paranju nadakunnathine
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
@suharakottuthody4416
@suharakottuthody4416 8 ай бұрын
Avale Paisa koduthu cheyyipichathavum
@n-bi6oc
@n-bi6oc 8 ай бұрын
Aaa ഇജ്ജെനോ പൈസ കൊടുക്കാൻ പറഞ്ഞു അവളെ അയച്ചത് 😂
@anmmp3068
@anmmp3068 8 ай бұрын
Usthad kissadine kurich pari
@thasleenam9686
@thasleenam9686 8 ай бұрын
Ponnu usthad ningal onn mindaathirunn kooday
@salisalihmk5186
@salisalihmk5186 8 ай бұрын
ഇവൻ ആളെ പറ്റിക്കൽ പണി
@suharakottuthody4416
@suharakottuthody4416 8 ай бұрын
Nigal athra nannavodu nigalku kittathath
@nasilas599
@nasilas599 8 ай бұрын
Iyaakkithenthindekuzhappam
@n-bi6oc
@n-bi6oc 8 ай бұрын
Eyy reach veendee iyaakk
@shihabudheenshihab3501
@shihabudheenshihab3501 8 ай бұрын
അപ്പൊ സിദ്ദികെ ഇജ്ജ് സിനിമക്ക് പോയതോ
@shihabudheenshihab3501
@shihabudheenshihab3501 8 ай бұрын
ഇജ്ജ് എച്ചിൽ thinnnoooo സിദ്ദിക്കെ
@RajilaMol-c2j
@RajilaMol-c2j 8 ай бұрын
ഒന്നും അറിയാതെ ഓരോന്നു പറയരുത്.
@shabilpadath4353
@shabilpadath4353 8 ай бұрын
കിസ്സുനാ ഫ്രോഡ് ഉസ്താദ് മഹാനാണ് !🤲
Dream⚽️
00:23
ISSEI / いっせい
Рет қаралды 4,5 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,7 МЛН
Dream⚽️
00:23
ISSEI / いっせい
Рет қаралды 4,5 МЛН