അറിവിൻ നിലാവിന് പൂട്ട് വീണു! അവസാനം അവർക്കും നേരം വെളുത്ത് തുടങ്ങി !!!| Rafeeq salafi

  Рет қаралды 64,169

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 277
@zainudheen
@zainudheen 4 ай бұрын
പഠിക്കാനോ ചിന്ദിക്കണോ തലച്ചോറില്ലാത്ത കൗമു ഉണ്ടാകുന്നോടത്തോളം കാലം ഇവർക്ക് വിജയം ഉണ്ടാകും. പക്ഷെ ആത്യന്ദികമായ വിജയം സത്യത്തിനു മാത്രമാണ്. ❤️
@kunheemack6562
@kunheemack6562 4 ай бұрын
Lokathile, attvum, valiya viddikal, salafikal matramane
@muhammedmohideen7707
@muhammedmohideen7707 4 ай бұрын
@@kunheemack6562 സ്വലഫ് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് ? ഖുർആനും നബിചര്യയും അനുസരിച്ച് ജീവിതത്തെ ക്രമപെടുത്തിയവരേയാണേ സലഫികൾ എന്ന് പറയുന്നത്?
@niflac.v2087
@niflac.v2087 4 ай бұрын
അറിവിൻ നിലാവ് ഒരു പൂട്ടും വീണില്ല തെളിവില്ലാതെയാണ് അവർ പ്രസ്താവന ഇറക്കിയത് തെളിവോടെ ഞമ്മളെ മുന്നിൽ തെളിയിച്ചാൽ ഞങ്ങളും വിശ്വസിക്ക് ും ഉസ്താദിൻക കുടുംബത്തിൽ നിന്ന് തന്നെ എതിർപ്പ് ഉണ്ട് അത് എല്ലാവർക്കും ഉണ്ടാക്കുമല്ലോ ഇങ്ങനെത്തെങ്ങളുകൾക്കപ്രത്യാ കിച്ചും അതാണ് സംഭവം ഉസ്താദ് നല്ല വെണ്ണം അറിഞ്ഞിട്ട് പറഞ്ഞാൽ മതി❤❤❤
@nichu1476
@nichu1476 4 ай бұрын
​@@niflac.v2087cm മാവൂരിൻ്റെ മൗലിദ് പിൻവലിച്ചു. ശിർക്കിൻ്റെ പുസ്തകം പിൻവലിച്ചു. എന്തിനാണ് കാന്തപുരും പിൻവലിച്ചത്?
@bareerabasith2294
@bareerabasith2294 4 ай бұрын
ഉസ്താദിനെ കുറ്റം പറഞ്ഞാലും ഉസ്താത്,, തളരില്ല 🤲,,, ഉയർച്ച യിൽ നിന്ന് ഉയർച്ചയിലേക് 🤲🤲🤲
@maxmedia1029
@maxmedia1029 4 ай бұрын
കുറ്റം പറയുക അല്ല മോളെ. ചിന്ദിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്
@riyaskannur6531
@riyaskannur6531 4 ай бұрын
അൽഹംദുലില്ലാഹ് ഇവന്മാർക്ക് നല്ല ബുദ്ധി നൽകട്ടെ നാഥൻ. 🤔🤔🤔
@FathimaM-bb5ye
@FathimaM-bb5ye 4 ай бұрын
അറിവിൻ നിലാവ് ഉസ്താദിന് ആഫിയത്തും ദിര്ഘ ആയുസ് കൊടുക്കണേ റബ്ബേ ആമീൻ 🤲
@mansooramsimansooramsi7383
@mansooramsimansooramsi7383 4 ай бұрын
അതിന് ഇവിടെ ഏറ്റവും വലിയ പ്രശ്നം അറിവില്ലായ്മയാണ് ഇവിടെ ഏകദേശം 70% ത്തോളം ആളുകൾക്കും ഹദീസ് എന്താണെന്ന് പോലും അറിയുകയില്ല പരിശുദ്ധമാക്കപ്പെടുന്ന ഖുർആനിന്റെ അർത്ഥവും അറിയില്ല അതുകൊണ്ട് നല്ല വേഷവിധാനം ദരിച്ചു വരുന്ന ഉസ്താദുമാർ പറയുന്ന കാര്യങ്ങൾ ഇവർ വിശ്വസിച്ചു പോകുന്നു അതിൽ ഈ 70% ത്തിൽ ഖുർആനും ഹദീസും പഠിപ്പിച്ചു കഴിഞ്ഞാൽ അതിൽ ബഹുഭൂരിപക്ഷം ആളുകളും യഥാർത്ഥമായ ദീനി വിശ്വാസികളായി മാറും
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 4 ай бұрын
ഖുർആൻ ഉം ഹദീസ് ഉം പഠിച്ചു മുജാഹിദ് കൾ 18 ഗ്രൂപ്പ്‌ നിർമ്മിച്ചു പരസ്പരം കാഫിർ മുശ്രിക് വിളിച്ചു കളിക്കുന്നു
@SalmankwtFaisal
@SalmankwtFaisal 4 ай бұрын
എന്നാലും നീയൊന്നും നന്നാവില്ല എന്ന് പറയുന്നത് എത്ര വലിയ സത്യമാണ് ഇവന്മാരുടെ ഇവരൊക്കെ ചൂഷണത്തിന് നിന്ന് കൊടുത്തിട്ടല്ലെ തലയിൽ കെട്ടി നിൽക്കുന്നവന്മർ അത് ചെയ്യുന്നത് ! ആദ്യം ഇവനെയൊക്കെ നന്നാക്കണം എന്നിട്ട് വേണം അവന്മാരെ ഓടിക്കാൻ
@AbdulVahab-jv5bi
@AbdulVahab-jv5bi 4 ай бұрын
സത്യം പറയാൻ എവിടെയും സലഫികൾ തന്നെ വേണമല്ലോ അൽഹംദുലില്ലാ അല്ലാഹു സലഫി പണ്ഡിതന്മാരെ അനുഗ്രഹിക്കട്ടെ
@RasheedKaruvankuzhiyil
@RasheedKaruvankuzhiyil 4 ай бұрын
Aameen summa aameen
@subisulaiman1487
@subisulaiman1487 4 ай бұрын
Aameen aameen aameen
@haniummer4345
@haniummer4345 4 ай бұрын
Rafeeq salafi good
@MayamakaMayamaka
@MayamakaMayamaka 4 ай бұрын
@@haniummer4345 ആമീൻ
@noorislamicchannel6384
@noorislamicchannel6384 4 ай бұрын
ജിന്ന് സിഹറിന്റെ പേരിൽ പരസ്പരം കാഫിറാക്കി കൊണ്ടിരിക്കുന്ന വഹ്ഹാബി ക്കെന്ത് പറയാൻ 😂😂😢😮
@muneerkkpuram3180
@muneerkkpuram3180 4 ай бұрын
ആത്മീയ ചൂഷണം എന്നും നിലനിൽക്കില്ല സത്യം പറയാൻ ഇവർ മാത്രം അൽഹംദുലില്ലാഹ്
@mrm3434
@mrm3434 4 ай бұрын
അറിവിൻ നിലാവ്❌ പിരിവിൻ നിലാവ്✅
@busharapakath6431
@busharapakath6431 4 ай бұрын
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അള്ളാഹു അക്ബർ.
@shamsudhinkm2122
@shamsudhinkm2122 4 ай бұрын
ഈ ലോകമാണ് 99%പണ്ഡിതന്മാരുടെ സ്വർഗ്ഗം.
@AmeerHamza-he2lu
@AmeerHamza-he2lu 4 ай бұрын
സമസ്ത പണ്ഡിത വേഷധാരികളാണ് 99/. എന്ന് പറയുക സഹോദരാ...
@jameelakalathil2701
@jameelakalathil2701 4 ай бұрын
ഈമാനില്ലാത്ത കള്ളം പറയുന്ന മൊയ്‌ലിയ മ്മാരല്ലേ?? അവർ എ താർത്ഥത്തിൽ പണ്ഡിതൻമ്മാർ ആണോ?
@alikaliyaroad2053
@alikaliyaroad2053 4 ай бұрын
Olakka
@jaffermoideen9135
@jaffermoideen9135 4 ай бұрын
അറിവിൻ നിലാവ് തലേക്കെട്ട് കാരൻ കാറും ബംഗ്ലാവും സമ്പത്തും നേടിക്കഴിഞ്ഞു ഇനി അവന് എന്താ
@Pc-vy7kr
@Pc-vy7kr 4 ай бұрын
അവനു ഒരു ചുക്കും സംഭവിക്കില്ല..ഓൺലൈൻ ഫാൻസ് സ്ത്രീകൾ കുറേ ഉണ്ട്..ആവർ കാണും പണം അയക്കും😢
@thetruthmanhappetty8040
@thetruthmanhappetty8040 4 ай бұрын
എല്ലാ കള്ളൻമാരും ഒരുനാൾ പിടിക്കപ്പെടും.......
@LathifLathi-z3v
@LathifLathi-z3v 4 ай бұрын
ഇതു പോലെ മറ്റൊരു പണ പിരിവാണ്, റംസാൻ 27 നു സലാത്തും നഗർ സ്ത്രീകളെ വിളിച്ചു, കുട്ടി ചുഷണം ചെയ്യൽ നിർത്തണം ഈ തട്ടിപ്പ്
@kksotpkksotp7752
@kksotpkksotp7752 4 ай бұрын
എന്താ ഇനി പൂട്ടിട്ട് അവന്റ നാലു തലമുറയ്ക്കുള്ള കോടികൾ ബുദ്ധി ഇല്ലാത്ത ഇ സമുദായം കൊടുത്തു അവൻ ഹാപ്പി
@bareerabasith2294
@bareerabasith2294 4 ай бұрын
ഇനിയും ഉസ്താത്,, ഉയരും 🤲🤲🤲ഇന്ഷാ അള്ളാഹ്,,, ആരും ലൈവിൽ പങ്കിടുക്കാതെ ഇരിക്കില്ല 🤲🤲🤲ട്ടോ
@OUCKUK
@OUCKUK 4 ай бұрын
നിന്റെയൊക്കെ ജീവിതം പോയി
@liyakathali8744
@liyakathali8744 4 ай бұрын
الحمد لله... സമസ്തയിൽ നിന്നും മുജാഹിദിലെത്തിച്ച അള്ളാഹുവിന് സ്തുതി.....
@AmnathZahwaAamirZayan
@AmnathZahwaAamirZayan 3 ай бұрын
അൽഹംദുലില്ലാഹ്
@pkhafsa9633
@pkhafsa9633 4 ай бұрын
അൽഹംദുലില്ലാഹ് . അൽഹംദുലില്ലാഹ്' ഒരു പാട് പാവപ്പെട്ട സ്ത്രീകൾ രക്ഷപ്പെട്ടു. ഇത് ബാക്കിയുള്ള ചൂഷകർക്ക് കൂടി ഒന്ന് ചിന്തിക്കാൻ അവസരമേ കി എങ്കിൽ ഒരുപാട് സഹോദരങ്ങൾ രക്ഷപ്പെടും. (ഇൻശാ അല്ലാഹ്...
@liyakathali8744
@liyakathali8744 4 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله....جزاكم الله خيرا و جزاء.....
@Najmunnisakk-g3e
@Najmunnisakk-g3e 4 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@jameelakalathil2701
@jameelakalathil2701 4 ай бұрын
മാഷാ അല്ലാഹ്. കുറച്ചു ആളുകളെങ്കിലും രക്ഷപെടുമല്ലോ? നാളെ അല്ലാഹുവിനെ കണ്ടു മുട്ടും എന്ന വിശോസം ഉള്ള മുസ്ലിയാക്കന്മാർ മനുഷ്യരെ ദീനിൽ നിന്ന് തെറ്റിക്കൂല. ഖുർആനും നബി (so)സുന്നതും അനുസരിച്ചു ജീവിക്കാൻ നമ്മളെ അള്ളാഹു അനുഗ്രഹിക്കട്ടെ. ❤️🤲🤝
@ayyoobthrasseri9623
@ayyoobthrasseri9623 4 ай бұрын
ആർക്ക് പറഞ്ഞുകൊടുക്കാം ആരോട് പറഞ്ഞുകൊടുക്കാം വളരെ വ്യക്തമായി ബഹുദൈവ വിശ്വാസത്തിൽ അടിയുറച്ച് പോയ കൗമുദി ഇതുപോലുള്ള വ്യക്തികളാണ് ശരണം അവർ ഒരിക്കലും തന്നെ പിന്മാറുക ഇല്ല അത് സമസ്തയിലെ മഹാഭൂരിപക്ഷം ജനങ്ങളും വഴികേടിൽ തന്നെയാണ് അവർ പിരിയാൻ സാധ്യത കുറവാണ് അവർക്ക് എത്ര പറഞ്ഞു കൊടുത്താലും അവർ കണ്ണടച്ച് ഇരുട്ടാക്കുക യുള്ളൂ
@zubairmoideenzubair7825
@zubairmoideenzubair7825 4 ай бұрын
ജനങ്ങളേ എങ്ങനെ ചൂഷണം. ചെയ്യാൻ പറ്റും അതാണ് ഇതും
@jainulabdeenks7160
@jainulabdeenks7160 4 ай бұрын
പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഒരു പ്രാവശ്യം പഠിക്കണം നമ്മുടെ യുവജന ങ്ങൾ. ഗൂഗിൾ സെർച്ച്‌ ചെയ്തു ഡൌൺലോഡ് ചെയ്താൽ, എപ്പോൾ വേണമെങ്കിലും പഠിക്കാം.
@RinshaFathima-ro4vz
@RinshaFathima-ro4vz 4 ай бұрын
Correct 💯💯👍
@siddiquemundambra5190
@siddiquemundambra5190 4 ай бұрын
യെസ്
@anoopchalil9539
@anoopchalil9539 4 ай бұрын
Play store il apps undu....ella language ilum
@latheef0002
@latheef0002 4 ай бұрын
തെറ്റു്കൾ തിരുത്തെട്ടെ❤❤❤❤❤❤❤നല്ലത്
@hamzavkktm7865
@hamzavkktm7865 4 ай бұрын
സലഫി പണ്ഡിതന്മാർ പ്രാമാണികമായി ഒരുപദേശം നൽകിയാൽ, അല്ലെങ്കിൽ ഒരഭിപ്രായം പറഞ്ഞാൽ കൂടുതലാളുകൾക്കും നെല്ലിക്ക കഴിച്ചപോലെയാണ് അല്ൽഹംദുലില്ല നല്ല അനുഭവമാണ്. ലോഗോത്വര പണ്ഡിതന്മാരെ എടുത്താൽ സലഫി ഉലമാക്കൾ തന്നെ യായിരിക്കും മുൻനിരയിൽ ആരോഗ്യമുള്ള ദീർഘായുസ് എല്ലാവർക്കും അള്ളാഹു പ്രധാനം ചെയ്യട്ടെ.
@thajudeenm1853
@thajudeenm1853 4 ай бұрын
അറിവിൻ നിലാവ് കാരൻ ഇനി എന്തു പേടിക്കാൻ? പടച്ചവനെ പണ്ടേ പേടിയില്ല. അതു കൊണ്ടാണല്ലോ ദീനിനെ വിറ്റ് കാശ് ആക്കിയത്.(വേണ്ടുവോളം )
@AbdulShukoor-t8v
@AbdulShukoor-t8v 4 ай бұрын
മുന്പേ പുട്ടേണ്ടതായിരുന്നു അല്ഹംദുലില്ലാ
@addulllaaddullq6871
@addulllaaddullq6871 4 ай бұрын
ഇവിടെ ഒരുത്തനുണ്ട്, പേര് ബായാർ തങ്ങൾ. ജോലി സ്വലാത്ത് കച്ചവടം, പ്രാർത്ഥനാ സദസ്സ്. അവസാന സ്റ്റേജിൽ കിടക്കുന്ന ക്യാൻസർ രോഗം വരെ മാറ്റി കൊടുക്കും. പ്രവാചകന്റെ പേരക്കുട്ടിയാണത്രെ. ഒന്നുമില്ലാതിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ കാറ് , ബഹഗ്ലാവ് എല്ലാം ആയി. പക്ഷേ, ആദ്യ ഭാര്യയുമായി കേസ്സും കൂട്ടവും ഒക്കെ ആയി കഴിയുന്നു. 😄
@arivinmedia3890
@arivinmedia3890 4 ай бұрын
അഹ്‌ലുബൈത്തിനെ നിന്ദിക്കാൻ പാടില്ല... പിന്നെ അദ്ദേഹത്തിന് ഉള്ള വീടും വാഹനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങൾ കൊടുത്തതാണ് അല്ലാതെ പിരിച്ചു ഉണ്ടാക്കിയതല്ല.... നാണമില്ലേ നിങ്ങൾക്ക് അഹ്‌ലുബൈത്തിന്റെ പച്ചമാംസം കൊത്തിവലിക്കാൻ...പിന്നെ രോഗങ്ങൾ മാറ്റികൊടുക്കുന്നത് അല്ലെങ്കിൽ അതൊക്കെ മാറിപോവുന്നത് അദ്ദേഹത്തിന് അല്ലാഹു നൽകിയ കഴിവ് കൊണ്ടാണ്
@hamzachatholi1828
@hamzachatholi1828 4 ай бұрын
​@@arivinmedia3890 Ithum oru aruvu thanneyaanallo, nee onnu podey ninte oru vayaru thangal,paavapetta manushyarude sambath kollayadichu vayarum veerppichu benzilum BMWlum okke nadakkunna ningalkku endh Islam
@szr7248
@szr7248 4 ай бұрын
​@@arivinmedia3890നിന്നെപ്പോലെ ടീംസ് ആണ് irutin നിലവിൻ്റെ വിജയം. Jaahilugal.
@arivinmedia3890
@arivinmedia3890 4 ай бұрын
@@hamzachatholi1828 ഈ പറഞ്ഞതിനൊക്കെ താങ്കൾ അല്ലാഹുവിന്റെ അടുത്ത് നിന്നും ഏറ്റുപറയേണ്ടി വരും.... ആരാ പറഞ്ഞത് അവരൊക്കെ ജനങ്ങളുടെ സമ്പത്ത് എടുത്തു എന്ന്.. കേട്ട കാര്യങ്ങൾ പറഞ്ഞു പരത്തി നടക്കൽ അല്ലാഹു ഇഷ്ടപ്പെടുന്നില്ല... തങ്ങൻമാരെ ബഹുമാനിക്കണം.... ഇത് ജനങ്ങളെ തെറ്റ് ധരിപ്പിക്കാണ് സുന്നത് ജമാഅത് പഠിക്കാൻ ശ്രേമിക്ക്... ഇതൊക്കെ സലഫിസം അല്ലടോ.... ഈ അടുത്ത് വന്നതാ... ഞങ്ങൾ പറയുന്ന സുന്നത് ജമാഅത് നബി തങ്ങൾ കാണിച്ച് തന്ന പാതയാണ്...
@harisbasheerharisbaheer2588
@harisbasheerharisbaheer2588 4 ай бұрын
@@hamzachatholi1828 ബായറിന്‌ തലച്ചോറ്‌ പണയം വെച്ചവനോട്‌ എന്തുപറഞ്ഞിട്ടും കാര്യമില്ലാ
@redsea1849
@redsea1849 4 ай бұрын
ഞാൻ സമസ്‌തയ്കാരനാണ് എന്നാലും ഈ തട്ടിപ്പ് നിറുത്തിയതിൽ സന്ദോഷം അയാളുടെ ലക്‌ഷ്യം അയാൾ നേടി എടുത്തു സാമ്പത്തികം
@hamzavkktm7865
@hamzavkktm7865 4 ай бұрын
ഇത്തരം ചൂഷണങ്ങളെ എതിർക്കാൻ നല്ല മനസ്സുള്ളവർക് കഴിയും നല്ല ചിന്തയുള്ളവരെ അള്ളാഹു അനുഗ്രഹിക്കട്ടെ.
@ahadalikkal4169
@ahadalikkal4169 4 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@AshrafKp-m3i
@AshrafKp-m3i 4 ай бұрын
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ 🤣 ഒരാളും ഒരു പൈസയും അനാവശ്യമായി ആർക്കും കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ എല്ലാ ഫ്രോടുകളും പണി ചെയ്ത് ജീവിച്ചു കൊള്ളും മുസ്ലിം സമുദായത്തിൽ ആണ് ഇത്തരക്കാർ കൂടുതൽ
@sirajtthulichankandiyil9503
@sirajtthulichankandiyil9503 4 ай бұрын
Crtct അനാവശ്യമായി ആർക്കും പണം കൊടുക്കരുതു അധോട് തീരും ഇവന്മാരുടെ വിയർപ്പിന്റെ അസുഗം 👍
@MuhammedFasal-ox3ob
@MuhammedFasal-ox3ob 4 ай бұрын
ഇനി കുറെ ചികിത്സ ക്കാർ ഉണ്ട് അതും കൂടി പൂട്ടി പാവപ്പെട്ട ജനങ്ങളെ രക്ഷിക്കുമോ
@KoyaKutti-el3zr
@KoyaKutti-el3zr 4 ай бұрын
ജിന്നു ചികിത്സാ മന്ത്രം നിങ്ങൾ നടത്താറില്ലേ
@shamsuddeenk7476
@shamsuddeenk7476 4 ай бұрын
Masha allah
@safiyamalayil9319
@safiyamalayil9319 4 ай бұрын
ഇനി ചിറ്റടിമീത്താൽ ഔകർമൊയ്‌ലിയാരുടെ പേരിലുള്ള തട്ടിപ്പും സമസ്ത അന്വേഷിക്കണം
@AbdulRasheed-qg7zm
@AbdulRasheed-qg7zm 4 ай бұрын
സമസ്ത നേരിട്ടു നടത്തുന്ന തട്ടിപ്പ് എങ്ങനെ സമസ്ത അന്വേഷിക്കും
@muhammedajmal9074
@muhammedajmal9074 4 ай бұрын
പിരിവിൻ നിലാവിൻറെ കുഞ്ഞാടുകൾ കരയുന്നുണ്ട്
@seenati3443
@seenati3443 4 ай бұрын
ജനങ്ങൾക് ദീൻ അറിയാത്തതാണ് ഇതിനെല്ലാം കാരണം മലയാളത്തിൽ ഖുതുബ കേളക്കാൻ ജനങ്ങൾ തയ്യാറാകണം അപ്പൊയെ ഈ തട്ടിപ്പുകൾ ഈ കൗമിന് പെട്ടന്ന് തിരിയുകയുള്ളു 😂
@MuhammedMehzan-y3l
@MuhammedMehzan-y3l 4 ай бұрын
അയ്ന്? ഞങ്ങളെ ഉസ്താദിന് നന്നായി മേക്കപ്പ് ചെയ്യാനറിയാം.... ങാ... നല്ല വരുമാനമുള്ള കൊയ്ത്ത് ആയിരുന്നു... കുരുവട്ടൂരിയുടെ കൂടെ പോവുമോ 🤔
@ibrahimktkarimban3211
@ibrahimktkarimban3211 4 ай бұрын
എനിനിങ്ങൾ എന്തുവേണമെങ്കിലും ചെയ്‌തോ എനിക്ക് വേണ്ടത് ഞാൻ ഉണ്ടാക്കി എന്ന് അറിവിൻ നിലാവുകാരൻ പറയുന്നുണ്ടാവും.
@BlisS-tl7sy
@BlisS-tl7sy 4 ай бұрын
Thannod paranjo👀
@ashrafchirakkal514
@ashrafchirakkal514 4 ай бұрын
പെണ്ണ് പിടിയനായ അറിവിൻ നിലാവ്
@MUHAMMEDSUHAIL-uh5lo
@MUHAMMEDSUHAIL-uh5lo 4 ай бұрын
എന്തിനാടാ ഉസ്താദുമാരെ പച്ച ഇറച്ചി തിന്നുന്നത് ഇത്രക്കും ബുദ്ധി നിനക്കുണ്ടോ ഉസ്താദുമാരെ വെറുതെ വേണ്ടാത്തത് പറയണ്ട🫤🫤
@BlisS-tl7sy
@BlisS-tl7sy 4 ай бұрын
Ayn ninak valla kuzhappam nndo👀
@ummukhalid3333
@ummukhalid3333 4 ай бұрын
Jazzakkallahu khairan ❤️
@Najmunnisakk-g3e
@Najmunnisakk-g3e 4 ай бұрын
ഇങ്ങനെ തുറന്ന് പറയാൻ ഇനിയും കരുത്തു നൽകട്ടെ
@Abooba-w1z
@Abooba-w1z 4 ай бұрын
അയാൾ അയാൾക്കും 3 തലമുറക്കും സംഭാദിച്ചു 😂
@fouzangaming5697
@fouzangaming5697 4 ай бұрын
يا أيها ناس اتق الله الجنة حقا النار حقا നമ്മുടെ പരിശുദ്ധമായ ദീൻ പഠിക്കുക നല്ല സത്യമായിട്ടുള്ള നാളെ നമുക്ക് അഖിറത്തിൽ ഉപകരപ്പെടുന്ന ദീൻ എന്നാൽ നമ്മൾ ആരുടെയും ചൂഷണത്തിന് ഇരയാകുകയില്ല الله വിന്റെ رسول صلى الله على وسلم പഠിപ്പിച്ച ദീൻ പഠിക്കുക ഇന്ന് ഒരുപാട് വഴികൾ ഉണ്ട്‌ പഠിക്കാൻ നല്ല നിയ്യത്ത് ഉണ്ടാവണം ان شاء الله
@mohammedbasheer8626
@mohammedbasheer8626 4 ай бұрын
Salafi....salafi, ......nammude salafi......nammude salafi.......rafeeq salafi. Salafi Neenal vazhate
@AQB.007
@AQB.007 4 ай бұрын
AP സംഘടനക് നേരം വെളുത്തോ എന്ന് അറിയില്ല.... പക്ഷെ ആ പിരിവിൻ നിലാവ് നെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്ന കുറെ എണ്ണം ഉണ്ട്...അതിൽ കൂടുതലും താത്തമാർ😂
@anwarirumbuzhi6575
@anwarirumbuzhi6575 4 ай бұрын
കമ്മ്യുണിസ്റ്റ് കാർക്കും സമസ്തകാർക്കും ഒരേ ബുദ്ധിയാണ്. ആദ്യം എതിർക്കും പിന്നെ അത് തന്നെ ചെയ്യും😂
@bustansalmiya6219
@bustansalmiya6219 4 ай бұрын
പിരിവിൻ നിലാവ്
@YesFreshIndia-gw7mw
@YesFreshIndia-gw7mw 20 күн бұрын
കുടുംബം കലക്കി saqafikal
@mohammednoushadp.b7780
@mohammednoushadp.b7780 4 ай бұрын
Maasha allah...
@nr-vu9dz
@nr-vu9dz 4 ай бұрын
ചോദിച്ച നോക്ക് കൂലി സമസ്തക്ക് കൊടുത്ത് കാണില്ല😂😂😂😂😂😂😂
@abdullaalayil
@abdullaalayil 4 ай бұрын
കറക്റ്റ്
@likealone4263
@likealone4263 4 ай бұрын
അതാണ് കാര്യം
@8089471832
@8089471832 4 ай бұрын
എത്ര പറഞ്ഞാലും വലിയ ഒരു വിഭാഗം സ്ത്രീകൾ ഇവരുടെ തട്ടിപ്പ് മനസ്സിലക്കില്ല.. പറ്റിക്കപ്പെടുമ്പോ മാത്രം മനസ്സിലാവൂ അവർക്ക്
@Abdulazeez-t5s
@Abdulazeez-t5s 4 ай бұрын
മക്കയും മദിനയും ഒന്നുമല്ല അവിടെ പോകേണ്ട. എന്ന് സമസ്ത കാര്മി
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 4 ай бұрын
അൽഹംദുലില്ലാഹ് 👍🏻👍🏻
@mohamedansari6351
@mohamedansari6351 4 ай бұрын
അൽഹംദുലില്ലാഹ് നല്ല ന്യൂസ്‌
@AbdulKareem-bw6vt
@AbdulKareem-bw6vt 4 ай бұрын
Masha Allah 👍👍👍👍👍👍
@ayyoobthrasseri9623
@ayyoobthrasseri9623 4 ай бұрын
അവർ പരസ്പരം തെറ്റിയാൽ സഫുവാൻ സഖാഫി യുടെ കീഴിൽ മറ്റൊരു സംഘടന ഉണ്ടാവും അത് ആ പേടി കൊണ്ട് തന്നെ അവർ അദ്ദേഹത്തെ പുറത്താക്കുകയോ കർശനമായി വിലക്കുകയോ വിരോധിക്കുകയും ചെയ്യുകയില്ല കർശനമായ വിലക്കിയാൽ നൗഷാദ് അസിനെ പോലെ വ്യക്തമായ വഴികളിൽ മറ്റൊരു സമസ്ത ഉണ്ടാവും
@a.thahak.abubaker674
@a.thahak.abubaker674 4 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. BARAKALLAH
@musthafahussain1844
@musthafahussain1844 4 ай бұрын
അല്‍ഹംദുലില്ലാഹ്
@kadeejazayana9488
@kadeejazayana9488 4 ай бұрын
Aameen yarabbal Alameen
@Badhusha-i7e
@Badhusha-i7e 4 ай бұрын
സലഫികൾ പറയുന്നദ് ആദ്യം കയ്ക്കും പിന്നെ മധുരിക്കും 😄അള്ളാഹു സലഫി പണ്ഡിതന്മാർക് ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ.
@arabithoop7910
@arabithoop7910 4 ай бұрын
മൂന്ന് നാല് തലമുറക്ക് തിന്നാനുള്ളത് സമ്പാദിച്ചു ഇനി പൂട്ടിയാലെന്ത് ഇല്ലങ്കിലെന്ത്😂😂ED വരണം എന്നാ അറിയാം സമ്പാദ്യം എത്രയാണ് എന്ന്!
@addulllaaddullq6871
@addulllaaddullq6871 4 ай бұрын
ഇവരൊക്കെ ഗൾഫ് രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ എപ്പോഴേ അഴി എണ്ണുമായിരുന്നു. 😂
@sofamajeed7669
@sofamajeed7669 4 ай бұрын
🙄🙄🙄😳😳😳😳😳
@abdurshimanmp7393
@abdurshimanmp7393 4 ай бұрын
ഇവർ സൗദി അറേബ്യയിൽ പോയി കെട്ടുകഥകൾ പറഞ്ഞാൽ പുറംലോകം ഇവർ കാണില്ല
@ismailva1670
@ismailva1670 4 ай бұрын
Alhamdulillah
@naseemalikunju8383
@naseemalikunju8383 4 ай бұрын
Alhamdulillah Alhamdulillah 🤲
@volvovol4379
@volvovol4379 4 ай бұрын
Alhamdulillah Allahu Akbar
@abdurahimanrahimanp7471
@abdurahimanrahimanp7471 4 ай бұрын
അൽഹംദുലില്ലാഹ്
@AhamedKoyaKoyaka
@AhamedKoyaKoyaka 4 ай бұрын
Barakallhahu feekum 💚👍🏽🌹
@RinshaFathima-ro4vz
@RinshaFathima-ro4vz 4 ай бұрын
Subhanallah Alhamdulillah ❤❤❤❤❤❤
@JamsheerPoongattil
@JamsheerPoongattil 4 ай бұрын
Alhamdulillah..
@hafsarafeek2150
@hafsarafeek2150 4 ай бұрын
Alhamdullillah
@keralite9580
@keralite9580 4 ай бұрын
സുബ്ഹാനല്ലാഹ്.
@Sareena_habeer.
@Sareena_habeer. 4 ай бұрын
Maasha Allaah
@mohammadarahaad9701
@mohammadarahaad9701 4 ай бұрын
Mashaallah❤❤❤
@mohammedpk8914
@mohammedpk8914 4 ай бұрын
അൽ ഹംദു ലി ല്ല
@Reelkingss
@Reelkingss 4 ай бұрын
Mash Allah
@shahidschannel9919
@shahidschannel9919 4 ай бұрын
മുജാഹിദ് prasthanam✨✨നേതാക്കൾക് അല്ലെങ്കിൽ പണ്ഡിതന്മാർ ക്കു പ്രത്യേകിച്ച് ഒരു വിലയും സ്ഥാനവും കൊടുക്കില്ല.👍🏻.. അങ്ങനെ കൊടുക്കാനും പാടില്ല.ഓരോരുത്തർ നന്മ ച്യ്താൽ അവര്ക് നല്ലത്.
@sainuddeenpk
@sainuddeenpk 4 ай бұрын
ഒരു കാലത്ത് സലഫികൾ പറഞ്ഞിരുന്നു മരിച്ച വീട്ടിൽ ഖുർആൻ ഓതാൻ പാടില്ല എന്ന് ഇപ്പൊ അത് മാറ്റി പറഞ്ഞു
@ilyaskp9480
@ilyaskp9480 4 ай бұрын
അത് മാറ്റി പറഞ്ഞതൊന്നും കേൾപ്പിച്ചു തരാമോ
@Najmunnisakk-g3e
@Najmunnisakk-g3e 4 ай бұрын
അൽഹംദുലില്ലാഹ് i
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
Al hamdhu lillaah.....
@abuvadakkini978
@abuvadakkini978 4 ай бұрын
എത്ര ദിവസം ഈ ചങ്ങാതിയെ കാണാറില്ലായിരുന്നു ഇപ്പോൾ കിട്ടി ഇറച്ചി കഷ്ണം കാര്യങ്ങൾ കടിച്ചു തൂങ്ങുകയാണ്
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Masha❤Allah🇸🇦🇸🇦❤
@MusthafaKC-mv6nm
@MusthafaKC-mv6nm 4 ай бұрын
കാപട്യമില്ലാത്ത, യദാർത്ഥ പണ്ഡിതരെ ഞങ്ങൾക്ക് കാണിച്ചു തരണെ റബ്ബേ...
@mohammedkunju1806
@mohammedkunju1806 4 ай бұрын
ON line ചൂഷണം അവസാനിപ്പിക്കണം
@rasakperingattil427
@rasakperingattil427 4 ай бұрын
നരകത്തിൻ്റെ വക്കത്ത് എത്തുമ്പോഴാണ് കുമ്പൂരികൾക്ക് മ്പാക്കിയുള്ള കുഫ്റിൻ്റെ വിശ്വാസങ്ങളും ആചാരങ്ങളും ഉത്താത് പഠിപ്പിച്ചതെല്ലാം വഴികേടായിരുന്നു എന്ന് മനസ്സിലാകൂ
@anassainudheen182
@anassainudheen182 4 ай бұрын
الحمد لله
@shemeerparappan7115
@shemeerparappan7115 4 ай бұрын
Allahu Akbar
@AyyoobCh-e2k
@AyyoobCh-e2k 4 ай бұрын
വേണ്ടുമ്പോളം പണമുണ്ടാക്കി. ഇനിയെന്തായാലന്ത് . നാല് തലമുറയ്ക്കുളളത് പഹയൻ ഉണ്ടാക്കി.
@kpabdu1256
@kpabdu1256 4 ай бұрын
കറാമത് കാരെ യും ഒറ്റപടുത്തണം അവരെ ദീനിൽ നിന്ന് പുറത്താക്കണം
@hajaranazar4380
@hajaranazar4380 4 ай бұрын
Alhamdulillaaaah
@yes-kb6iv
@yes-kb6iv 4 ай бұрын
💕💕റഫീഖ് സൽഫി പൂട് വിഴുക പ്രയാസമാണ് ♥️♥️കാരണം മുസ്ലിം സ്ത്രീ കളിൽ അത്ര സ്വാധീനം ഉണ്ടായിരിക്കുന്നു
@ibrahimch9839
@ibrahimch9839 4 ай бұрын
സൽഫി അല്ല സലഫി...
@MUHAMMEDSUHAIL-uh5lo
@MUHAMMEDSUHAIL-uh5lo 4 ай бұрын
😂😂
@mujeebrahmanthachampara1305
@mujeebrahmanthachampara1305 4 ай бұрын
Masha alla
@adamboss7864
@adamboss7864 4 ай бұрын
Rafeeq salafi 8.50 minutes vediok 2.30 mnt intro kurach kooduthalaan
@RafeeqSalafi
@RafeeqSalafi 4 ай бұрын
താങ്കൾക്ക് പറ്റുമെങ്കിൽ കാണാം.
@adamboss7864
@adamboss7864 4 ай бұрын
@@RafeeqSalafi 😂 hahaha njhan vimarshichadallaaa entey abhipraayam paranjhadaan
@RafeeqSalafi
@RafeeqSalafi 4 ай бұрын
@@adamboss7864 അഭിപ്രായം പറയാൻ എളുപ്പമാണ്. ഒരോന്നും ചെയ്യാൻ അതിൻ്റെതായ പ്രയാസങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുക.
@Aflah402
@Aflah402 4 ай бұрын
എ ല്ല കാക്കാ മാരെ ബുദ്ധി ഇല്ലേ നിങ്ങൾക് വേറെ ഒരു പണി യുമില്ലേ ഒ നിക്കെ കയ് ക്കോട് എ ടുത്തു കൊ ത്താൻ പോയി കൊ ഈ ഉസ്താദ് മാരുടെ ഇറച്ചി തിന്നാൻ നോക്കുന്നത് അള്ളാഹു നീ കാണുന്നു ണ്ടല്ലോ അള്ളാഹ് ഇത് ന് ഒരു തിരു മാനം നീ കൊടുക്കണെ അള്ളാഹ് ഈ അബു ജ ഹൽ മാരെ നശി പ്പിക്കണേ ഏ t കാലം തുടങ്ങി യ്താ ഇത് മര ണം ഇല്ലേ അത് എ ന്താ ഓ ർ ക്കാത്തത് ഈസൽഫി ജാഹി ലിനെ ആരും വലിച്ചു പുറത്തു പോയി ഇടൂ കൊറേ എ ണ്ണം ഇറങ്ങി ക് ഉസ്താദ് നെ കുറ റം ആരുണ്ടോ അവരെ നീ നശി പ്പിക്കണേ അള്ളാഹ്
@agnair1859
@agnair1859 4 ай бұрын
നിലാവിൽ പകരുന്ന ""അറിവ്"" അപാരം തന്നെ ... ഉദയും മുതൽ അസ്തമനം വരെ അറിവ് പകർന്നാൽ പോരെ ഹാജിയാരെ ?? പടച്ചവൻ പോലും പൊറുക്കൂലാ നിങ്ങളുടെ ഈ അറിവ് പകർച്ച 😜😜
@AbdulHameed-n9v
@AbdulHameed-n9v 4 ай бұрын
👍
@fazildubai786
@fazildubai786 4 ай бұрын
Aravind. Nilav. Poott. Veezhoolla. Ayaal. Nalla usthataan
@MuhammedMuhammed-q1i
@MuhammedMuhammed-q1i 4 ай бұрын
എടൊ ഇ സെലഫി എന്ന് നീ പറയുന്നുണ്ടല്ലോ ആരാണ് സെലഫികൾ അതിന്റെ അർത്ഥം നിനക്ക് അറിയുമോ?
@UB2511
@UB2511 4 ай бұрын
ഇസ്ലാമിലെ പെട്ടൻമാർ തമ്മിലുള്ള അടി കാണാൻ നല്ലരസമുണ്ട്. ഈശ്വര എത്ര ജാതികളാണ് ഇവർക്കിടയിലുള്ളത്. എന്നിട്ട് ഹിന്ദുമതത്തിലാണ് ജാതിപിരിവുള്ളതെന്ന് പറഞ്ഞു നടക്കും.
@musthafa6392
@musthafa6392 4 ай бұрын
ഉമർ മൗലവിയുടെ മദഹ ഗാനം ഏത് ഹദീസിൽ വന്നതാ 😂
@rasheeddinamani8641
@rasheeddinamani8641 4 ай бұрын
ഒരു സമൂഹത്തിൽ പലവിധ തട്ടിപ്പ് ക്കാർ ഉണ്ടാകും , അറിവിൻ നിലാവ്.. മദനീയം... അങ്ങിനെ പലതും അങ്ങിനെ പലതും ചേർന്നാലേ സമൂഹം ആകൂ.... എന്നും എക്കാലവും ഇത് നടക്കില്ല പിടിക്കപ്പെടും , നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഇതൊന്നും അല്ല പലസ്തീന്റെ മണ്ണിൽ മുസ്ലിം ആയി പോയി എന്നതിന്റെ പേരിൽ വെന്ത് മരിക്കുന്ന നമ്മുടെ സഹോദരി മാരാണ് കുഞ്ഞുങ്ങളാണ് ഒരു പണ്ഡിതനും അടുത്ത് ഒന്നും ഇതേ കുറിച്ച് പ്രതികരിച്ചു കാണുന്നില്ല സാദിക്കലി തങ്ങൾ നടത്തിയ സ്നേഹ സദസ്സിൽ പോലും ?... കഷ്ടം....ഈ സമുദായത്തിനും സമുദായ പേരുള്ള രാജ്യങ്ങൾക്കും എന്ത്... പറ്റി..... ? ചെറിയ നിലയിൽ എങ്കിലും പ്രതികരണം നടത്തുന്നത് ഷിയാ.. കമ്മ്യൂണിസ്റ്റ്‌ അനുകൂല രാഷ്ട്രങ്ങളാണ് അതിന്റെ പേരിൽ ഒരു രാഷ്ട്രത്തിന്റെ പ്രഥമ പൗരൻ തന്നെ രക്ത സാക്ഷിയായി
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 81 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 27 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 66 МЛН
Israel നെതന്യാഹു വിയർക്കും
5:30
Malayali Vartha
Рет қаралды 4,5 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 81 МЛН