സത്യം മനസ്സിലാക്കാൻ ഉദ്ധേശിക്കുന്നവർ ഒരിക്കലും.. സമസ്തയിൽ നിൽക്കില്ല.. ഈ മൊയ്ലാർ കുട്ടിക്ക് സത്യം മനസ്സിലാക്കാനും അതിൻ്റെ കുടെ ,നിൽക്കാനും തൗഫീഖ് നൽകട്ടെ ..
@SafiyaP-u8r3 ай бұрын
അതുകൊണ്ടാണ്ട്. 8 ും 10 മായ ഈ ആശയത്തെ ഇപ്പോഴും താങ്ങുന്നത്
@vertex19743 ай бұрын
@@SafiyaP-u8r നിങ്ങൾ ഏതിലാ.. നൗഷാദ് ഗ്രൂപ്പിലാണോ..ഏ പി... Ek. . നജീബ് ഗ്രൂപ്പോ .അതോ ഒരു പാട് ത്വരീഖത്തുണ്ടല്ലോ.. ഏതിലാ
അല്ലങ്കിലും തൊന്നൂർ സതമാനം സമസ്ത പണ്ടിതര്ക്കും അറിയാം സലഫിസമാണ് നേർവഴി എന്ന സത്യം പുറത്ത് പറയാൻ കഴിയാതെ കഷ്ഠപെടുകയാണ്
@abdulsalamp14313 ай бұрын
മുജാഹിദ് സമ്മേളനം പോലെ🤪🤔😭
@MUHAMMEDALI-99.3 ай бұрын
@@abdulsalamp1431 മുജാഹിദ് സമ്മേളനത്തിന് പ്രത്യേക പുണ്ണ്യമുണ്ടെന്ന് ഞങ്ങൾ പറഞ്ഞോ.....???
@yunusakalad78803 ай бұрын
ഇത്ര ഉറപ്പുണ്ടെങ്കിൽ സുന്നികളുമായി ഒന്ന് സംവാദിക്ക്.. അന്ന് തീരും റഫീഖിൻ്റെ ഈ നാടകം 😂😂
@ibrahimmukkunath44503 ай бұрын
സാബി വിചാരിച്ചത് ചെറിയ മുസ്ലിയാര്കുട്ടിയെ കൊണ്ടുവന്ന് ഇത് വെറും നിസ്സാരമാക്കി റഫീഖ് സലഫിയെ അവഹേളിക്കാം എന്നാണ് കരുതിയത്..🤣 ഇത്ര വലിയ പഠിപ്പുള്ള ഞാനൊന്നും ഇതിനു മറുപടി പറയേണ്ട എന്ന കിബർ തച്ചുടച്ച സലഫിക്ക് അഭിനന്ദനങ്ങൾ..❤
@yunusakalad78803 ай бұрын
പ്ലിംഗ് 😂😂😂 റഫീക്ക് ഈ ഇനിയും പഠിക്കാനിരിക്കുന്നു
@ameen31633 ай бұрын
റഫീഖ് സലഫിക്ക് അറിവിൻ്റെ കാര്യത്തിൽ വളരെ പരിമിതിയുള്ള ആളാണ്. സാധാരണ സലഫി പണ്ഡിതൻമ്മാരെ പോലെയല്ല
@sabithxabi14613 ай бұрын
ഇതിനു മറുപടി പറഞ്ഞിട്ടുണ്ട് കണ്ടുനോക്ക് സലഫി ഇനി ഈ വഴിക്ക് വരില്ല😂
@AyshuFalili3 ай бұрын
റഫീഖിന് ഖുർആൻ sherikk oathaan അറിയോ എന്ന് aathyam നോക്ക്..innittalle തഫ്സീർ parayal.....ഒന്നും അറിയില്ല...മര മണ്ടൻ.....
@jihasbabu2 ай бұрын
👍
@shajim63183 ай бұрын
അൽഹംദുലില്ലാഹ് ❤️
@teamcalicut59103 ай бұрын
നാളെ മഹ്ശറിൽ വിചാരണ സമയത്ത് സമസ്തക്കാരൊക്കെ നബിദിനം ആഘോഷിച്ചതിൻ്റെ പേരിൽ പുണ്യം വാരിക്കൂട്ടുമ്പോൾ സ്വഹാബത്ത് പ്രവാചകനോട് ചോദിക്കുമായിരിക്കും എന്തേ റസൂലേ ഇത്ര പുണ്ണ്യമുള്ള കാര്യം ഞങ്ങൾക്ക് പഠിപ്പിച്ച് തരാതിരുന്നത്? نعوذ بالله (നട്ടെല്ലും ചിന്തകളും പണയം വെക്കാത്തവർ ചിന്തിച്ചു മനസ്സിലാക്കും എന്ന് വിചാരിക്കുന്നു)
@majeedbasthak56163 ай бұрын
വാരിക്കൂട്ടാനോ.... ബിദ്അത്ത് ചെയ്താൽ പുണ്യം 😅😅😅
@shtla79703 ай бұрын
ശെരിയാണ് സമസ്ത മതക്കാർ നബിയുടെ ജന്മദിനവും ബദ്രീങ്ങളെ ആണ്ടും നടത്തി അള്ളാഹുവിൽ നിന്നും കൊട്ട കണക്കിന് പ്രതിഫലം വാരി കൂട്ടുമ്പോൾ ഇതൊന്നും ആഘോഷിക്കാത്ത നമ്മുടെ അവസ്ഥ 😰😂
@muhamedchemban72153 ай бұрын
@@shtla7970നമ്മുടെ അവസ്ഥ അവിടെ നിൽക്കട്ടെ, സമസ്തക്കാർ പറഞ്ഞുതന്നിട്ട് സ്വീകരിക്കാത്തത് കൊണ്ടല്ലേ....!! സ്വഹാബികളുടെയും ഉത്തമ മൂന്ന് നൂറ്റാണ്ടിലെ ഇമാമീങ്ങളുടെയും അന്നത്തെ മുസ്‌ലിം സാധാരണക്കാരുടെയും അവസ്ഥ എന്താകും. നബിയെ സ്നേഹിക്കാത്തതിന്റെ പേരിൽ നരകത്തിൽ കടക്കേണ്ടിവരില്ലേ.....!!!
@Anasanas-lm8fo3 ай бұрын
ചോദിക്കുമ്പോ പറയാലോ അങ്ങയോട് ഉള്ള ഇഷ്ട്ടം കൊണ്ടാണ് എന്ന് 😂
@shtla79703 ай бұрын
@@Anasanas-lm8fo നബി പറഞ്ഞത് എന്നോട് സ്നേഹം ( ഇഷ്ട്ടം )ഉള്ളവർ എന്റെ മേലുള്ള സ്വലാത്തിനെ അധികരിപ്പിക്കട്ടെ എന്നാണ് ഹദീസുകളിൽ ഉള്ളത്.... അല്ലാതെ എന്റെ ജന്മദിനം ആഘോഷമായി കൊണ്ടാടട്ടെ എന്നല്ല...
@Noufal-kb1qc3 ай бұрын
സമസ്തക്ക് തന്നെ അടിസ്ഥാനമില്ല എന്നിട്ടല്ലേ അവർ കൊണ്ട് വരുന്നതിനു അടിസ്ഥാനമുണ്ടാവുക അവരുടെ സ്ഥാപിച്ചത് തന്നെ അവരുടെ വേരുകൾ മൊത്തം ഷിയാ ജൂത നസ്വാറാ ബാറെല് വി ആദർശവും ആശയവുമാണ്
@MuhammadRiyad-ko9bl3 ай бұрын
@@Noufal-kb1qc എന്നിട്ട് എത്ര ഗ്രൂപ്പായി താങ്കളുടെ ഗ്രൂപ്പിന്റെ പേര്പറ
@MUHAMMEDALI-99.3 ай бұрын
@@MuhammadRiyad-ko9bl കേരളാസുന്നികളിലെ 140ന് മുകളിലുള്ള ത്വരീഖത്തുകൾ എല്ലാം കൂട്ടിയാൽ,ഇപ്പോൾ എത്രയുണ്ടാകുമെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഇപ്പോൾ നിങ്ങളിലെ ഏതെങ്കിലും ഒരാൾക്ക് ആകുമോ....??? ഈ എല്ലാ ത്വരീഖത്തുകളും നിങ്ങൾ പരസ്പരം അംഗീകരിക്കുമോ.....???
@Noufal-kb1qc3 ай бұрын
@@MUHAMMEDALI-99. പടു ജാഹിൽ എന്നും ജാഹിൽ തന്നെ പ്രത്യേകിച്ചും സമസ്ത മതം
@afeefa-salam3 ай бұрын
Samasthayude adithara Muhammad nabiyil ethithum ninghalude tho
@MuhammadRiyad-ko9bl3 ай бұрын
@@MUHAMMEDALI-99. കേരളത്തിൽ, ek, ap, രണ്ട് വിഭാഗംഉണ്ട് രണ്ട് വ്യക്തികൾ തമ്മിൽഉള്ള പ്രശ്നങ്ങളുടെ പേരിലാണ് പിരിഞ്ഞത് നിങ്ങളോ എത്രഗ്രൂപ്പ് ഇന്ത്യമൊത്തം തപ്പിനടക്കണ്ട
@riyazyousuf-u8w3 ай бұрын
بارك الله فيكم ف جزاك الله خير 🤲 آمين يا رب
@ummukhalid33333 ай бұрын
Jazzakk Allah khair ❤️
@ashifashraf16433 ай бұрын
بارك الله فيكم 🤲☺️
@junaidozhukur3 ай бұрын
ലോകത്തിന് റഹ്മത്തായി വന്ന മുത്ത് നബി ലോകത്തിലേക്ക് വന്ന ആ സുദിനത്തിൽ സന്തോഷിക്കുന്നതിന് എന്ത് തെളിവ് വേണം നമ്മൾ ആ നബിയുടെ ഉമ്മത്തിൽ പ്പെട്ടല്ലോ ... ഇതൊന്നും ചിന്തിക്കാതെ തെളിവുണ്ടോ ചോദിച്ച് നടക്കുന്നു ഞങ്ങൾ ഇനിയും സന്തോഷിക്കും . ❤
@abdulrazik843 ай бұрын
جزاك الله خيرا
@Ibv-du6dn3 ай бұрын
Alhamdulillah.cleared
@abdulazeezsajeev9613 ай бұрын
Jazak Allah kair
@saadafakih3 ай бұрын
جزاك ربي الجنه و بارك فيك و في آل بيتك
@nuhadag26293 ай бұрын
آمين
@zainudheen3 ай бұрын
അത് മാത്രമല്ല കൊടി ആര് പിടിക്കണം എന്ന പേര് പറഞ്ഞു തമ്മിൽ തല്ലി തല പൊട്ടിച്ചിട്ടും ബറകത്തെടുത്തിട്ടുണ്ട് 😁
സകല സമസ്തക്കാർക്കും അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ
@liyakathali87443 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله......جزاكم الله خيرا و جزاء.....
@hyderali92223 ай бұрын
جزاك الله خير بارك الله فيك
@saudabacker26993 ай бұрын
പരലോഗത്തെ ഭയപ്പെടുന്നവർ.ശിയാ കുബൂരി 'സമസ്തയിൽ നിന്ന് 'രക്ഷപ്പെടുക.'അല്ലാഹു' ഈ കൗമിന് ഹിദായത്ത് നൽകട്ടെ
@hmriyaz34543 ай бұрын
MashaaAllah 👍🏻❤
@shtla79703 ай бұрын
ഇന്നലെ ഞങ്ങളെ തൊട്ടടുത്തുള്ള സമസ്ത പള്ളിയിൽ ഉണ്ടാക്കി വിറ്റ ബിരിയാണിക്ക് 1 1/4 ലക്ഷം ലാഭം കിട്ടിയത്രേ.... നബിയുടെ ജന്മദിന ആഘോഷവും സമസ്തക്കാർക്ക് ചൂഷണം ചെയ്യാൻ ഉള്ള ദിവസം...
@junustalk22253 ай бұрын
കളവ്
@shtla79703 ай бұрын
@@junustalk2225 എന്തിന് കളവ് പറയണം... ബിരിയാണി ചെമ്പ് നിയന്ദ്രിച്ചിരുന്ന സമസ്ത കൂട്ടുകാരൻ തന്നെ നേരിട്ട് പറഞ്ഞതാണ്
@munavvirva52723 ай бұрын
@@shtla7970 ബിരിയാണി വിറ്റോ..??? ആർക്ക്...?? 😅😅 എന്നിട്ട് വാങ്ങിയോ ഒരുപാട് പേർ...??? ആരാ വാങ്ങിയവർ...??? അത് മുജാഹിദ്കൾ ആവാനാ സാധ്യത..., കാരണം പൈസ കൊടുത്ത് വാങ്ങിയ മൗലിദിന്റെ ചോർ ആവാതിരിക്കാൻ ഉള്ള സൈകോളജിക്കൽ മൂവ്...
@Azhar_61783 ай бұрын
ആ ക്യാഷ് കമ്മിറ്റിക്കാരുടെ വീട് പണിക്കൊന്നും അല്ലല്ലോ ഉപയോഗിക്കുന്നത്.. പള്ളിയുടെയും മദ്രസയുടെയും ആവിശ്യങ്ങൾക്കല്ലേ.. അതും കൂടെ അന്വേഷിച് പറയാത്തത് എന്താ @@shtla7970
@AbdulKareem-bw6vt3 ай бұрын
Masha Allah 👍👍 👍👍👍👍
@mohammedmubashir50213 ай бұрын
നബി ജനിച്ച അന്ന് കരഞ്ഞ കൂട്ടത്തിൽ ഉണ്ടായിരുന്നു ഇപ്പോൾ നബി ജനിച്ച ദിവസം കരയുന്ന രണ്ടുപേർ മുജാഹിദുകൾ അടക്കമുള്ള പുത്തൻ വാദികൾ പിന്നെ ഇബിലീസ്. ആ കരച്ചിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു
@konanthebarbarian21523 ай бұрын
ഞാനും ആലോചിച്ചു. തിങ്കളാഴ്ച നബി sa പഠിപ്പിച്ച നോമ്പ് എടുക്കുന്നതിനു പകരം പോത്തർച്ചിം മൂക്കറ്റം നെയ്‌ച്ചോറും, പിന്നെ അങ്ങാടിയിലൂടെ മാടുകളെ പോലെ തിന്നും കുടിച്ചും വഴി മുടക്കിയും നടന്നു, ഇതിൽ നബിയുടെ സുന്നതിനെ ചവിട്തേച്ചു🥲🥲🥲
@sulaimanputhiyavalappil16143 ай бұрын
Alhamdulillah
@RasheedAhmed-i4w3 ай бұрын
ഇവർ വാശി പിടിക്കുകയാണ് പക്ഷെ അതിൽ ഞങ്ങൾക്ക് ദുഖമുണ്ട് വളഞ്ഞും തിരിഞ്ഞുമുള്ള കുറേ ഉത്തരങ്ങൾ. തവസ്സുൽ. മകമ്പറ. മടവൂർ. കബർ ആരാധന. മങ്കൂസ്. ഖുതുബിയത്.. ഇങ്ങനെ കുറേ കിതാബുകൾ ലോകം അംഗീകരിക്കാത്തത് പറഞ്ഞു മനസിലാക്കി രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ എല്ലാം അവർ നമ്മെ കളിയാക്കുകയാണ് അല്ലാഹു കാത്തുരക്ഷിക്കട്ടെ നമ്മുടെ സഹോദരന്മാരെ
@AbdulHameed-ty8kx3 ай бұрын
Masha Allah
@madhun_bi_lyrics3 ай бұрын
പ്രിയപ്പെട്ട റഫീഖ് സലഫി, മുത്ത് നബി തങ്ങൾ ഈ ഭൂലോകത്തെക് റബീഉൽ അവ്വലിൽ വന്നെന്ന വിശ്വാസത്തിൽ,,ആ മാസതിൽ ഭൂലോകർക്ക് കിട്ടിയ ആ റഹ്മത്തിൽ ഞാൻ സന്തോഷം പ്രകടിപ്പിക്കുന്നതിൽ വല്ല തെറ്റും ഉണ്ടോ???
@muhammadirshad61673 ай бұрын
അങ്ങനെ rabbiul avval ൽ അല്ലല്ലോ വന്നത്. പിന്നെ എങ്ങനെ ready ആകും. അങ്ങനെ എങ്കിൽ സഹോദര സുജൂദ് ചെയ്യുന്നതും അത് അധികാരിപ്പിക്കുന്നതും നല്ലതല്ലേ. എന്ന് വെച്ച് ഒരു റക്കത്തിലെ സുജൂദ് 3 എണ്ണം ചെയ്‌തുടെ. നല്ലതല്ലേ
@madhun_bi_lyrics3 ай бұрын
@@muhammadirshad6167 വിവരമില്ലായ്മ ഒരു തെറ്റ് അല്ല. പക്ഷെ അത് വിളിച്ചോതുന്നത് അബദ്ധമാണ്.. റസൂലിനോടുള്ള സ്നേഹസന്തോഷം പ്രകടിപ്പിക്കുന്നത് നിസ്കാരത്തിലെ സുജൂതുമായാണോ താരതമ്യം ചെയ്യുന്നത്.. സുജൂദ് എന്നത് നിർബന്ധമാക്കപ്പെട്ട നിശ്ചിത എണ്ണം ഒരു റകഅതിൽ എന്ന് ഉള്ളത് ആണ്.. എന്റെ റസൂലിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും അങ്ങനെ പരിധി നിശ്ചയിക്കപ്പെട്ടതാണെന്നാണോ.. നഊസു ബില്ലാഹ് 😭😭...
@muhammadkunhi.a86693 ай бұрын
സന്തോഷിക്കണം ആഘോഷ ഡുംഡുവേണ്ട
@yunusakalad78803 ай бұрын
@@muhammadkunhi.a8669 ആര് പറഞ്ഞു
@shaanmeadia52983 ай бұрын
ഇസ്ലാമിൽ പ്രത്യേക ഒരു ദിവസം പ്രത്യേകം സമയത്ത് ഒരു ആഘോഷം ഉണ്ടെങ്കിൽ അത് റസൂല് തന്നെയാണ് നമുക്ക് പറഞ്ഞുതരേണ്ടത്... യാ റസൂൽ നമുക്ക് രണ്ട് ആഘോഷങ്ങൾ ആണുള്ളത് എന്നും ഏതൊക്കെയാണെന്ന് വിശദീകരിച്ച് തന്നത്... ഇപ്പോൾ പറയുന്നവർ പറയുന്നത് എന്താണ് പെരുന്നാളിന് കൈപൊള്ളി ആഘോഷമാണ് റബീഉൽ അവ്വൽ 12 നു ആണ് എന്നാണ്, ആരാ ഇതൊക്കെ പഠിപ്പിച്ചത്.. റസൂൽ പൂർത്തിയാക്കി തന്ന ദീൻ, പിൽക്കാലത്ത് നമ്മൾ മാറ്റം വരുത്തിയാൽ റസൂലിന് , സഹാബത്തിനെ തിരിയാത്ത നന്മ നമുക്ക് തിരിഞ്ഞു.. എന്നല്ലേ...
@AboobakerT-j8v3 ай бұрын
Mashallah
@muhammadashrafkp74673 ай бұрын
Imam ibnul haaj : al haad (hijra 737 wafat) Monday fasting is sunnah because it is the day Rasool s is born. So respecting that month is necessary. So respect that full month is required.
@RameesRamees-l1r2 ай бұрын
Usthadh idhite bakki video cheyyanam
@Aikabake2 ай бұрын
ഉസ്താദ് ഒരു മാസമായി വീഡിയോ കണ്ടില്ല
@SuneeraMSuneeraM3 ай бұрын
Mashallah alhamdulillah
@muhammadashrafkp74673 ай бұрын
وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال: فضل الله العلم، ورحمته محمد صلى الله عليه وسلم، قال الله تعالى { { وما أرسلناك إلا رحمة للعالمين } [الأنبياء: 107]. Tafseer Durrul mansoor - Imam Suyuti r റഹ്മത് മുഹമ്മദ് നബി (സ)യാകുന്നു.
@anasmon48583 ай бұрын
Barakallah
@noufalthankyousirnoufal83603 ай бұрын
❤
@ashraftmz3 ай бұрын
You people cannot beat rafeeq usthad on islam related knowledge
@abdulhameedbaquar12283 ай бұрын
Al andulillah
@aboobakersidhic76393 ай бұрын
കുറച്ചുകാലം കഴിയുമ്പോൾ ഈ സമസ്ഥക്കാക്കാർ "മലയാള മനോരമ " പത്രവും അതിൻ്റെ നബിദിന സപ്ലിമെൻ്റും, വായിച്ച് നബിദിനത്തിന് തെളിവ് പറയും. നബിയുടെ ജനനം കൊണ്ട് സന്തോഷിക്കണമെന്നും. നൂറ്റാണ്ടുകളായി കേരളത്തിലെ മുസ്ലിങ്ങൾ നബിദിനം ആഘോഷിച്ചുവെന്നും ഇതാണ് തെളിവ്😂😂😂
@muhammadashrafkp74673 ай бұрын
Hafil ibnu hajarul asqalani : fatawa There is no blessing other than the day of birth of Rasool s. so it is necessary to consider that day .
@@sayyidbukhari2565 ബിദ്അത്ത് എന്നാൽ എന്താണ്.....???
@munavvirva52723 ай бұрын
@@MUHAMMEDALI-99. ഖുർആൻ, ഹദീസ്, ഇജ്മ, ഖിയാസ്.. ഈ നാല് പ്രമാണങ്ങളിക്ക് വിരുദ്ധമായി ദീനിൽ പുതുതായി ഉണ്ടാവുന്നത്..., ഇനി താങ്കളോട് തിരിച്ച് ഒരു ചോദ്യം... സുന്നത്ത് എന്നാൽ എന്ത്..???
@shtla79703 ай бұрын
@@munavvirva5272 വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.. അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്നത് ഇസ്ലാമിന്റെ ഏത് പ്രമാണത്തിൽ ആണ് ഉള്ളത്??? ആ വിശ്വാസം ഇസ്ലാമിൽ പുതുതായി കടത്തി കൂട്ടിയത് അല്ലെ???? ആ വിശ്വാസം ശിർക്ക് അല്ലെ?????
@shtla79703 ай бұрын
@ muavirya.... മരിച്ചു പോയവരോട് തേടൽ എന്ന സമസ്ത മത വിശ്വാസം ഇസ്ലാമിന്റെ ഏത് പ്രമാണത്തിൽ നിന്നും ഉള്ളതാണ്??????
@MUHAMMEDALI-99.3 ай бұрын
@@munavvirva5272 ഇതിലെ ഏത് പ്രമാണം കൊണ്ടാണ് റബീഉൽ അവ്വലിലെ നബിദിനാഘോഷം ശരിയാവുക......???
@YesFreshIndia-gw7mw3 ай бұрын
ദീനിൽ ഇല്ലാത്ത ആചാരമാണ് നബി ദിന ആഘോഷം എന്നത് ഇവർക്കെല്ലാം അറിയാം .... പുതിയ ആചാരങ്ങൾ ഇസ്ലാമിൽ ഉണ്ടാക്കുന്നത് ബിദ്അത്താണെന്ന് ഉം ഇവർക്കറിയാം ... അതാണ് ഇവർക് ദുർവാഖ്യാനിക്കേണ്ടി വരുന്നത്
@SajidaMulaayath3 ай бұрын
അല്ല വഹാബി സലഫിഫെസ്റ്റ് ഇസ്ലാമികമാണോ, അതിന്ന് ഇസ്ലാമിൽ തെളിവുണ്ടോ
@Shamil-lw4lr3 ай бұрын
@@SajidaMulaayathഇസ്ലാമിൽ വിവേചനമില്ല, only Muslims, വഹാബി കുഹാബി എന്നൊക്കെ പറഞ് വിഭചിക്കുന്നവൻ ഇസ്ലാമിന് പുറത്ത്, follow quran and sunnah
@MUHAMMEDALI-99.3 ай бұрын
@@SajidaMulaayath സലഫി ഫെസ്റ്റിന് പ്രത്യേക പുണ്ണ്യമുണ്ടെന്ന് ഞങ്ങൾ പറഞ്ഞോ....??? അത് പോലാണോ സമസ്ഥക്കാരുടെ നബിദിനാഘോഷം......???
وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال: فضل الله العلم، ورحمته محمد صلى الله عليه وسلم، قال الله تعالى { { وما أرسلناك إلا رحمة للعالمين } [الأنبياء: 107].റഹ്മത് മുഹമ്മദ് നബി (സ) യാകുന്നു. തഫ്സീർ ദുർറുൽ മൻസൂർ - ഇമാം സുയൂതി (റ)
@shaheermohammed64403 ай бұрын
💯🙌👍
@shamseer47313 ай бұрын
👌👍👍👍
@GhRtg-fu3ck3 ай бұрын
👍👍👍👍👍👍
@ismailmoulavi87493 ай бұрын
റഹ് മത്തുൻ ലിൽ ആലമീൻ ഇല്ലാത്ത ഒരു റഹ്മത്ത് ഉണ്ടോ?നിങ്ങൾ എത്ര നിഷേധിച്ചാലും നബി ( സ ) യെ ഒഴിവാക്കി ഒരു റഹ്മത്തും ആലമിൽ അല്ലാഹു വെച്ചിട്ടില്ല " വമാ അർസൽനാക്ക ഇല്ലാ റഹ്മത്തൂൻ ലിൽ ആലമീൻ " ഖുർആൻ റഹ്മത്തൂൻ ലിൽ മുഉമിനീൻ ആണ്. ആ മുഉമിനീൻ പോലും ആലമീനിൽ ഉള്ളതാണ്.
@MUHAMMEDALI-99.3 ай бұрын
അത് റബീഉൽഅവ്വൽ മാസമാണെന്നാണോ വരിക,അതോ തിങ്കളാഴ്ചയായിട്ടാണോ വരിക,അതുമല്ലെങ്കിൽ എല്ലാ സമയവും എന്നാണോ വരിക.....???
@yunusakalad78803 ай бұрын
@@MUHAMMEDALI-99. എല്ലാ സമയത്തും റബീഉൽ അവ്വൽ അതിൽ പെട്ടല്ലോ..❤😊
അവർ വരും, വരാതിരിക്കില്ല, വേറെ വല്ലതും പൊക്കിപ്പിടിച്ചോണ്ട് അടുത്ത നബിദിനത്തിന് മുന്നോടിയായി 😂😂😂
@yunusakalad78803 ай бұрын
എന്തിനാ അടുത്ത നബിദിനമാക്കുന്നത് ഈ അവസരത്തിൽ തന്നെ ഒരു സംവാദം സംഘടിപ്പിക്കു . അന്ന് തീരും ഇവൻ്റെ നാടകം..😂😂😂
@Muhammadkunjuyahiya3 ай бұрын
ഉറങ്ങുന്നവനെ വിളിച്ചുണർത്താൻ കഴിയും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല അവർ അല്ലാഹുവിന്റെ മഹ്ശറയിൽ മാത്രമേ ഉണരുകയുള്ളൂ സത്യസന്ധത ഇല്ലാത്തവർ ഒഴികെ
@shafeeq74473 ай бұрын
നിങ്ങൾ സൗദിയുടെ ഇസ്രായേൽ ബന്ധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...
@MUHAMMEDALI-99.3 ай бұрын
@@shafeeq7447 അതെന്തേ....embassy തുറന്ന UAE വേണ്ടേ....???
@latheefmm15913 ай бұрын
,,👍
@musthafapariyadath94023 ай бұрын
ആരോട് എത്ര വട്ടം ???
@ashraftmz3 ай бұрын
Saabi and kutti musliyar should leave samastha and come to swiraathul musthaqeem
@hasnaashiq1542 ай бұрын
നബിയോടുള്ള ഇഷ്ടക്കൊണ്ട് നബിദിനം ആഘോഷിക്കുന്നു നബിദിനം ആഘോഷിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുമോ ഞങ്ങൾ ശ്രീ കൃഷ്ണ ജയന്തിയോ ക്രിസ്തുമസോ അല്ലല്ലോ ആഘോഷിച്ചത്. നമ്മുടെ പ്രവാചകന്റെ ജന്മദിനം ഞങ്ങൾ ആഘോഷിച്ചു. അതിനു ഇപ്പോൾ എന്താ ആഘോഷിക്കരുത് എന്ന് എവിടെയെങ്കിലും ഉണ്ടോ ഉണ്ടെകിൽ തെളിവ് സഹിതം പറയൂ ഉസ്താതേ
@husnascreations72583 ай бұрын
അല്ല നിങ്ങള്ക്ക് കുറ്റം പറയാൻ മാത്രമേ അറിയൂ 😢
@shaimashibin3 ай бұрын
Nabiyude jeevitham noki jeevikanam ennan islam parayunath. Appo nabiyude birth day akoshikam engil. Namude birthdayem akoshichidue. Nabine ettom snehicha swabathin illatha oro ajarangal
@sinankarat87022 ай бұрын
ചലഫീ.... ഇയ് സത്ത്പോയോ😂😂😂
@aphnmediaptu90453 ай бұрын
സന്തോഷം എന്നത് നബി (സ്വ)യുടെ ജന്മദിനത്തെ എതിർക്കലാണോ
@MUHAMMEDALI-99.3 ай бұрын
@@aphnmediaptu9045 അതിന് ഈ മാസം പ്രത്യേകമായി നിശ്ചയിച്ചത് ആരാണ്.....???
@asharafpattambi50683 ай бұрын
ഈ. സമസ്തക്കാർക്ക് എന്നും നാണം കേടാനാണല്ലോ യോഗം റബ്ബേ 🤔🤔
@MusthafaAbdulla-q2r3 ай бұрын
Poda vahabeee
@lukhmaniyaacupuncture32922 ай бұрын
സലഫി എവിടെ 2 ആഴ്ചയായി വീഡിയോ വന്നിട്ട് 😮
@Khalid_usman7863 ай бұрын
അബൂ ഷെയ്ഖ് nte പരമ്പര പോയിട്ട് അബു ഷെയ്ഖ് ൻ്റെ പേര് പോലും പറയാൻ പേടി ആണ് തോനുന്നു . അതൊന്നും പറയാതെ oru മറുപടി വിഡിയോ ഇറക്കിയിട്ടുണ്ട്.
@razhikmuhammed67183 ай бұрын
ഒരു സംശയം ബുർഹാനുദീനുന്നാ ജി യുടെ മറ്റൊരു പേരാണോ ഇബ്രാഹീമുന്നാജി മുസ്ലിയാരു കുട്ടി പറയുന്ന പേര് ഇബ്രാഹിമുന്നാജി എന്നാണല്ലോ? Plzz answer @rafeeq salafi
@PixelGraphic-bt1do3 ай бұрын
ഈ തലേക്കെട്ട് കിട്ടിയ മൊയ്ല്യാന്മാർക്ക് നല്ല കുശാൽ ആണ്.. ഒരു കുട്ടി പ്രസവിച്ചാൽ അന്ന് ചോറും ബിരിയാണിയും.. ഗൾഫിലേക്ക് ആരെങ്കിലും പോയാൽ അന്നും ബിരിയാണിയും നെയ്ച്ചോറും.. ആരെങ്കിലും ഖബർ സന്ദർശിക്കാൻ വന്നാൽ ഒന്നും പൈസ.. മൊത്തത്തിൽ പറഞ്ഞാൽ നല്ല കുശാൽ ആണ്..
@SafiyaP-u8r3 ай бұрын
അയ് ശരി അങ്ങനയാണങ്കിൽ കല്യാണം ആഘോഷമല്ലേ അവിടെ عيد എന്നതിന് പകരം تزويج എന്നല്ലേ ഉള്ളത് മൗലവി
@MUHAMMEDALI-99.3 ай бұрын
@@SafiyaP-u8r കല്യാണം ആഘോഷമാക്കിയത് ആരാണ്....???
@munavvirva52723 ай бұрын
@@MUHAMMEDALI-99. പിന്നെ എന്താണ്.. അതൊരു ദുഖ ആചാരമാണോ...???
@SafiyaP-u8r3 ай бұрын
@@MUHAMMEDALI-99. സന്തോഷം ഇസ്ലാം അനുവദിച്ച ഏത് മാർഗത്തിലുമാകാം റാലി നടത്തരുതെന്നു പറയുന്ന ഹദീസ് കൊണ്ടു വാ...
@@SafiyaP-u8r റബീഉൽഅവ്വലിലെ പ്രത്യേകമായ ആഘോഷം ഇസ് ലാമിൽ പ്രത്യേകം പുണ്ണ്യമുണ്ടെങ്കിൽ അത് സ്വഹാബികൾ നടത്താതിരുന്നത് എന്തുകൊണ്ടാണ്.....???
@thonnikkadan3 ай бұрын
നബിദിനം ഇല്ലായിരുന്നെങ്കിൽ, ഒരു മാസം മൗലൂദ് പരിപാടി ഇണ്ടാവില്ല,, അതോടെ ഒരുമാസം നെയ്ച്ചോറും ബീഫും കിട്ടുന്നത് ബാത്തിലാകും 😄😄,
@MDmlpi3 ай бұрын
ഇനി അങ്ങിനെ ആയതുണ്ടെങ്കിൽ നബി (സ ) അല്ലേ.. ആദ്യം നബിദിനം കഴിക്കുക! അതോ നബിക് തിരിയാത്തത് ഇവർക്കു തിരിഞ്ഞോ? നബി എല്ലാആഴ്ച യും കഴിക്കാൻ പറഞ്ഞത്.. അവർ വർഷത്തിലേക്കു മാറ്റി.
@shtla79703 ай бұрын
@@ABURUSHDA17 സത്യ വിശ്വാസികളോട് ഖുർആനിലൂടെ അള്ളാഹു ആഘോഷങ്ങൾ ആയി രണ്ട് പെരുന്നാളുകൾ പറഞ്ഞിടത്ത് മൂന്നാമത് ഒരു ആഘോഷമായി നബിയുടെ ജന്മദിനം കൂടി പറയാൻ അള്ളാഹു മറന്നതാകുമോ സമസ്തക്കാരെ????
@HappyBassetHound-ru6bt3 ай бұрын
സന്തോഷം ഏത് രീതിയിലാണ് വേണ്ടത് സലഫി പറയൂ
@MUHAMMEDALI-99.3 ай бұрын
@@HappyBassetHound-ru6bt സ്വഹാബികളുടെ രീതി എങ്ങിനെയായിരുന്നു,അതുപോലെ മതി.....അതിര് കവിയരുത്....ok
@@ABURUSHDA17 എന്നിട്ടെന്ത്യേ അവരാരും റബീഉൽ അവ്വലിൽ പ്രത്യേകമായി നബിദിനാഘോഷം നടത്തിയില്ല.....??? എന്ത്യേ.....അവർക്ക് ഒരാൾക്ക് പോലും നബിതങ്ങളോട് സമസ്ഥക്കാരുടെ അത്രയും സ്നേഹമില്ലാത്തത് കൊണ്ടായിരുന്നോ....???
@MUHAMMEDALI-99.3 ай бұрын
@@ABURUSHDA17 അപ്പോൾ റബീഉൽ അവ്വലിൽ മാത്രമായി നിങ്ങൾ ചെയ്യുന്ന പ്രത്യേക കർമ്മങ്ങൾ മറ്റു മാസങ്ങളിൽ ചെയ്താൽ ഇതേ പുണ്ണ്യം അതിന് കിട്ടുമോ...???
@MUHAMMEDALI-99.3 ай бұрын
@@ABURUSHDA17 മറുപടിയെവിടെ....???
@AkbarAli-wy5ig3 ай бұрын
Mujha mouliyare salafi fest quranil indo
@MUHAMMEDALI-99.3 ай бұрын
@@AkbarAli-wy5ig അതിന് പ്രത്യേക പുണ്ണ്യമുണ്ടെന്ന് മുജാഹിദുകൾ പറഞ്ഞോ......??? ബിദ്അത്ത് എന്നാൽ എന്താണ്.....???
@Smachie3 ай бұрын
സാബിയല്ല ആദ്യം ഈ ആയത് തെളിവാക്കിയത്. Ap ഷിയ വിഭാഗത്തിലേ ഒരു മുസ്‌ലിയാർ മുമ്പ് പ്രശ്ങ്ങിച്ചിട്ടുണ്ട്.
@AbdulWahab-vn8uj3 ай бұрын
ഇനി ഈ വഴിക്ക് വരില്ല. എന്നു പറഞ്ഞാൽ അതു ശരിയല്ല. അങ്ങനെ പറഞ്ഞാൽ ഇബ്ലീസ് മരിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്. അതു ശരിയാണോ?
@Shafeeque_CH_Mpm3 ай бұрын
Rafeeq salafi👍👍👍
@sayyidbukhari25653 ай бұрын
Bye bye.... ഇനി അടുത്ത വർഷം കാണാം എന്ന് ........സലഫി പറയാൻ വാക്കുകളില്ല.
@mubbuus3 ай бұрын
Al jumathul fukarai wal masakini
@shamsudheensaqafi20083 ай бұрын
എനിക്ക് പറ്റും
@MUHAMMEDALI-99.3 ай бұрын
@@shamsudheensaqafi2008 ബിദ്അത്ത് എന്നാൽ എന്താണ് സഖാഫീ.....???
@MUHAMMEDALI-99.3 ай бұрын
@@ABURUSHDA17 അത് ബിദ്അത്താണോ....???
@chmedia21253 ай бұрын
നബിദിനം എതിർക്കലാണോ നിൻ്റെ സന്തോഷ പ്രകടനം...😏
@tanonymous9293 ай бұрын
Ustadhe nabi dinathinde sunnath enthananu hadeesil ninu onu paranju theruvo pls ivark namalu paripichu kodukanalo
@shuhailkovval4063 ай бұрын
Ivark nabiyodulla sneham kananamenkil rabi lovval 12avanam kollathil orikkal matram sneham thikatty varunna oru kaum
@jabbarp43133 ай бұрын
ഇസ്ലാമിലെ നാല് പവിത്ര മാസങ്ങൾ ഏതെല്ലാമാണ്.,.?
@AbdulAzeez-z5l3 ай бұрын
അബുശ്ശൈഖ് പുരാണApആയിരുന്നു എന്ന് മനസ്സിലായി
@Chakuss3 ай бұрын
Avar potttan kinatttiley thavala
@AbdulSamad-oz1fo3 ай бұрын
Ivanmarenannakanpattumo.usthade
@Iamyourfriend123-g7i3 ай бұрын
ഹുറഫിക്കളേ കൊണ്ട് തോറ്റു. സാബി എല്ലാ അവൻ സബൂൻ ആണ്
@jabbarp43133 ай бұрын
ഹറക്കത്ത് " ഇല്ലാത്ത അറബി വാക്കുകൾ വായിക്കാൻ ഈ അറബിമലയാളിക്കുട്ടികൾക്കാകുമോ....
@AkbarAli-wy5ig3 ай бұрын
Sabi usthad nannayi avatharipichu
@MUHAMMEDALI-99.3 ай бұрын
@@AkbarAli-wy5ig ബിദ്അത്ത് എന്നാൽ എന്താണ്.....???
@munavvirva52723 ай бұрын
മൗലവീ... താങ്കൾക്കുള്ള മറുപടി വീഡിയോ യുമായി മൗല്യാര് കുട്ടി രംഗത്ത് വന്നിട്ടുണ്ട്.. വിടാൻ പാടില്ല.... മൗലവി... വിടാൻ പാടില്ല.. ഉടനെ അടുത്ത വീഡിയോ ചെയൂ...
@msiworld7862 ай бұрын
അല്ല സലഫീ, തങ്ങളുട്ടിയുടെ മറുപടി കേട്ടിട്ട് വീഡിയോ ചെയ്യുന്നില്ലേ, രണ്ടാഴ്ചയായല്ലോ വീഡിയോ ഇട്ടിട്ട്, അതോ തുറന്നു സമ്മതിക്കുന്നുണ്ടോ നബിദിനം ഇസ്ലാമികമാണെന്ന്....?
@SafiyaP-u8r3 ай бұрын
എല്ലാം സമ്മതിച്ചു ഈ ഹദീസ് അസ്വീകാര്യമാണെന്ന് പറഞ്ഞ ഇമാമിനെ പറയൂ
@Firdousesoumi3 ай бұрын
മുജാഹിദ് നിങ്ങൾ തെറ്റി dharikkapattu
@fasalpk97743 ай бұрын
വഹാബി കുട്ടിയുടെ പാർട്ടിയുടെ വാർഷികം കഴിക്കുന്നത് കുഫ്‌റാണ്
@JawaharNalakath3 ай бұрын
ബ്ലോഗ്ഗർമാരെ കൊണ്ട് സമസ്ത മതം നശിച്ച് പോകുന്ന അവസ്ഥ