ഈ അറിവുണ്ടായാൽ നിങ്ങളും തകർക്കും കൃഷി100%👌Tomato farming|DubaiHomeGarden|MalayalamVlog|HasNaZ'World

  Рет қаралды 93,483

HasNaZ'world

HasNaZ'world

Күн бұрын

Пікірлер: 200
@shahanasfareed4829
@shahanasfareed4829 3 жыл бұрын
Mashaallaj,super tips zani,e reeti yil krishi cheytal result super ayirikum,evide teracil growbagil njan cheyyarund,full kaeiyila nirach,manne nirach cheyyumbol soil kurach mati , nalla veyil avumbol meeteyum kariyila edarund,manne urach pokate nalla air circulation undavum,zanide,valacjayayum,veppila adangiua,leaf putappum ,pinne avide sandy soil alle,,soil treat cheyyunnatum,super ayittane,appol resultum super ayirikkum,ellarum ete try cheyyanam,thank you zani
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Absolutely✌🏻Thanks a lot dear 😘
@AbdulRahman-rv9ms
@AbdulRahman-rv9ms 3 жыл бұрын
മോളെ നാട്ടിൽ ഇഷ്ടം പോലെ കിട്ടും എല്ലാ വളം വിൽക്കുന്ന കടയിലും കിട്ടും
@GirijaMr-o5p
@GirijaMr-o5p Жыл бұрын
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് മാം സൂപ്പർ നല്ല ഒരു അറിവാണ് thanks
@mohammedashraf2624
@mohammedashraf2624 11 ай бұрын
Thank you for the useful information about the organic cultivation of Tomato
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 11 ай бұрын
🙏
@deepikagopinath
@deepikagopinath 3 жыл бұрын
തക്കാളി കാണുമ്പോൾ ചെടി ആയിട്ടല്ലാ.... മരമായിട്ടാ തോന്നുന്നേ 🥰🥰🥰🥰..... സൂപ്പർ ഹെൽത്തി ആണ് എല്ലാം 🤗🤗🤗😜 കാണുമ്പോൾ തന്നെ മനസും കണ്ണും നിറഞ്ഞു...... ഇത്തവണ ഞാനും ഇപ്പറഞ്ഞപോലെ ചെയ്യാൻ നോക്കുന്നുണ്ട്...... അവിടെ എന്നത്തേയും പോലെ ഒരുപാടു തക്കാളി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍🥰❤🌹
@raseenak3987
@raseenak3987 Жыл бұрын
Masha allah supper.....
@shirlyjs190
@shirlyjs190 Жыл бұрын
Ethokeeyannu adivalam ennnu kooodi parayu
@adilshine6679
@adilshine6679 Жыл бұрын
Assalamualikum. Videos kanan ishtam. Super
@mubsharhussain9236
@mubsharhussain9236 3 жыл бұрын
Such a beautiful gardening sister. . mashAllah Keep it up. You deserve millions appreciation for this effort. We are staying here we knows it's very hard to grow the plant as the whether is not that much suitable for such kind of farming even land also not available.. you are doing a greeeaaaat work really. . I visited there guy's she is owsmmmmm mashAllah, she cares of each and every single plant as they are her kids. How she facilitate to every single plant that was really impressive once again I'll would like to say that she deserve more appreciation like and share. ..
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Thanks a lot dear for such a great speach 🌹🌹🌹
@keziashine3256
@keziashine3256 3 жыл бұрын
Very good information..... God bless.....
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄
@YOUSEFA-l5w
@YOUSEFA-l5w 11 күн бұрын
🎉❤🎉❤🎉
@safiarizwan7126
@safiarizwan7126 3 жыл бұрын
മാഷാഅല്ലാഹ്.....💖സൂപ്പർ ആയിട്ടുണ്ട് മോളെ വീഡിയോ....👍 വളരെ നല്ല ടിപ്പ്സുകളും...💖👍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰🥰❤
@sabith-p.ksachu8358
@sabith-p.ksachu8358 3 жыл бұрын
Thanks veeyade ketti vekunad kanikamo yende thakali thiy marigu veeyugaya
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
please check the befor video
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
Thanks dear
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
❤🌹
@aditnarayanann.s4675
@aditnarayanann.s4675 3 жыл бұрын
Chechi, oru doubt thakkali niraye undaya chediyil ilakal kananilla ,ilakal murichukalayunnundo
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
തക്കാളി കുറെ പഴുക്കുമ്പോഴേക്കും താഴെ ഉള്ള ഇലകൾ കേടായിട്ടുണ്ടാകും.. പിന്നെ പിന്നെ മുകളിലേക്കു കേടാകുംപോ അതെല്ലാം ഒഴിവാക്കും. അപ്പോഴാണ് ഒരു ഭംഗി
@nandinivijayakumar2349
@nandinivijayakumar2349 3 жыл бұрын
എത്ര നന്നായിട്ട് ആണ് പറഞ്ഞു തരുന്നത്.കേൾക്കുമ്പോൾ തന്നെ നമുക്കും ചെയ്യാൻ തോന്നും. എൻ്റെ മത്തൻ, ഉണ്ടച്ചുരക്ക, പീച്ചിൽ എല്ലാം പൂവിട്ട് തുടങ്ങി ട്ടോ.കാണുമ്പോൾ വലിയ സന്തോഷമാണ്. എപ്പോഴുംZani യെ ഓർക്കും❤️❤️🥰. thank you. God bless you all 🥰🥰❤️
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
ഒരുപാട് സന്തോഷം 🙏.. നന്ദിനി ചേച്ചിയെ കുറച്ചായിട്ട് കാണാതായപ്പോൾ ഒന്ന് വിഷമിച്ചു ട്ടാ 🥰. Comment കണ്ടപ്പോൾ happy ആയി 😘
@nandinivijayakumar2349
@nandinivijayakumar2349 3 жыл бұрын
@@HasNaZworldGardeningDubaiVlog കുറച്ച് തിരക്കിലായിരുന്നു.അതാട്ടോ❤️❤️🥰
@muthubithoufeequ9710
@muthubithoufeequ9710 3 жыл бұрын
മാഷാഅല്ലാഹ്‌ ഗ്രോബാഗിൽ ചെയുന്ന രീതി കാണിക്കാമോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Insha Allah
@jaleeleut
@jaleeleut 3 жыл бұрын
എന്ത് ഭംഗിയാണ് കാണാൻ തക്കാളി ....👍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄
@jedidiahgeorge1145
@jedidiahgeorge1145 3 жыл бұрын
Zaneera ഇവിടെ Dubai ഇൽ ഇഞ്ചി നട്ടാൽ പിടിക്കുമോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Yes dear ഇവിടെ season മനസിലാക്കി ഉണ്ടാക്കിയാൽ എല്ലാം ഉണ്ടാകും
@ThabsStudio
@ThabsStudio 2 жыл бұрын
Uae yil evideya
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
Dubai
@ayeshaj765
@ayeshaj765 3 жыл бұрын
ആര്യവേപ്പ് ഇലയല്ലേ main use ചെയ്യുന്നേ,സൂപ്പർ കീടനാശിനിയും വളവും ആണ്
@rukiyapk7403
@rukiyapk7403 3 жыл бұрын
Aa egg prayogam super .
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰
@SMAsupercraft7912
@SMAsupercraft7912 3 жыл бұрын
Mashaa allha supper
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍
@suvarnarajesh5264
@suvarnarajesh5264 8 күн бұрын
ഒന്നും കാണുന്നില്ലാലോ video
@urbanroots9
@urbanroots9 3 жыл бұрын
Super dear
@VijayanGk-xi4jz
@VijayanGk-xi4jz Жыл бұрын
Vj-verigood
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog Жыл бұрын
🥰
@Fousiashraf
@Fousiashraf Жыл бұрын
Njanum sharjayilullapo idhpoleyoke undayirunnu kay pakka.. cucumber . thakkali. Atramathram vilavundayi annariyo but ippo naattil vann mannu treat.cheyanam ooro stepum.sredhichu nokiyalum krishi floppakunnu .😢
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog Жыл бұрын
അതെല്ലേ
@villagenature9392
@villagenature9392 2 жыл бұрын
Hybrid sedd evidenn കിട്ടും
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
Seed കിട്ടുന്നിടത്തു അന്വേഷിക്കൂ
@jaseenashifa7095
@jaseenashifa7095 3 жыл бұрын
Masha Allah യുഎഇയിൽ ആണോ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ര സ്ഥലം ഒക്കെ കിട്ടുമോ അവിടെ എന്തായാലും നല്ല ഭംഗിയുണ്ട് കാണാൻ 👍👍👍 മലപ്പുറത്ത് നിന്ന് Jaseena
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Yes dear😄
@jedidiahgeorge1145
@jedidiahgeorge1145 3 жыл бұрын
Very informative.... ഉണക്കിലകൾക്ക് ഇത്ര പ്രധാന്യം ഉണ്ടെന്നറിഞ്ഞില്ല 🥰പച്ച ആര്യവേപ്പിലയും ഇതുപോലെ ഇട്ടാൽ കുഴപ്പമുണ്ടോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄😄❤
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
അതെന്തായാലും ഉങ്ങീട്ടല്ലേ മണ്ണിൽ ചേരുക 😄
@mzentertainment641
@mzentertainment641 3 жыл бұрын
super good information
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍
@jameelajamee7797
@jameelajamee7797 3 жыл бұрын
Masha allah
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰
@AbdulRahman-rv9ms
@AbdulRahman-rv9ms 3 жыл бұрын
ഗൾഫിലെ മണ്ണ് നല്ല മണ്ണാണ് കേരത്തിലെ മണ്ണ് മോശമാണ് ഇവിടെ മണ്ണിൽ ഡോലോ മാറ്റ് ചേർക്കണം എന്നാലേ ഉണ്ടാകൂ
@abdurahimanp8312
@abdurahimanp8312 3 жыл бұрын
ഗൾഫിൽ ഇതൊക്കെ പറ്റും, നാട്ടിൽ നടപ്പില്ല ചേച്ചി. ഇവിടത്തെ കീടങ്ങൾ തന്നെ മതി എല്ലാം കേട് വരുത്താൻ
@Seenasgarden7860
@Seenasgarden7860 3 жыл бұрын
Yess
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄😄
@seemakarthik4776
@seemakarthik4776 2 жыл бұрын
അതേ സത്യം
@jubeesworld3217
@jubeesworld3217 3 жыл бұрын
Maashaallah
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍
@shailanasar3824
@shailanasar3824 4 ай бұрын
👍🤲
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 ай бұрын
❤️
@mumtazmoidu4164
@mumtazmoidu4164 3 жыл бұрын
السّلام عليكم ورحمة الله റാഷിദിയയിൽ എവിടെയാണെന്ന് പറയാമോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄
@drminipg179
@drminipg179 3 жыл бұрын
Good information
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍❤
@subhahrishi322
@subhahrishi322 3 жыл бұрын
Super.... 👏👏
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄
@sathisathi5048
@sathisathi5048 3 жыл бұрын
Zani mol.... വളരെ എനർജി തന്ന വീഡിയോ.👍💐എന്റെ കൊച്ചു തോട്ടത്തിൽ ഇനി ഇതുപോലെ ചെയ്യും.👌വളരെ നന്ദി .(വേണ്ട എന്ന് പറയല്ലേ...)
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰😄🙏
@flashnews8844
@flashnews8844 4 ай бұрын
✌️🤲
@koulathkoulu1703
@koulathkoulu1703 3 жыл бұрын
പലതും ഞാന്‍ കൃഷി ചെയ്യുന്നുണ്ട്, എന്നാൽ തക്കാളി മാത്രം ഇല്ല, വലിയ ആഗ്രഹം ആണ് ഒരു തക്കാളി ഉണ്ടായി കിടക്കുന്നതു കാണാന്‍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Pls follow all the tips and care from me
@mumtazmoidu4164
@mumtazmoidu4164 3 жыл бұрын
കാണാൻ പറ്റുമോ ഞാൻ റാഷിദിയയിലുള്ള ഒരു കൃഷി സ്നേഹിയാ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
ഇതൊരു ചെറിയ അടുക്കളതോട്ടമാണ്.. Not farm😄
@jedidiahgeorge1145
@jedidiahgeorge1145 2 жыл бұрын
👍🥰ദുബായിൽ തക്കാളി വിത്ത് പാകാറായോ ഇപ്പോൾ?
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
Yes.. ഞാൻ വിഡിയോയിൽ പറഞ്ഞിരുന്നു മുൻപ്.
@nas_riyacv738
@nas_riyacv738 2 жыл бұрын
മാഷാഅല്ലഹ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
,😍
@VasanikaVasanika
@VasanikaVasanika Жыл бұрын
ഇത് എന്താ പറയുന്നത് ... ദൈവമേ
@seenabasha5818
@seenabasha5818 3 жыл бұрын
Nice information
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍
@Ushadevi-rf2sv
@Ushadevi-rf2sv 8 ай бұрын
ആ ഒരു ഒഴിവാക്കുക വാചകമടി നിരത്തി, ആവശ്യമായ കാര്യംമാത്രം പറയൂ
@shaimabintshihab1761
@shaimabintshihab1761 3 жыл бұрын
Intro music pwoli .nostalgia
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄🥰
@rasiyap4905
@rasiyap4905 3 жыл бұрын
ഈ തക്കാളിയുടെ seed തരുമോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄
@ismailt.m9939
@ismailt.m9939 3 жыл бұрын
തക്കാളി തൈ കൾ കുറച്ചു വലുതായതിന്ശേഷം ഉണങ്ങിപോകുന്നു എന്താ നത് പറഞ്ഞു തരുമോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
എവിടെയാ place.. Season മനസിലാക്കി നടണം
@bindhusajeev5593
@bindhusajeev5593 3 жыл бұрын
Super
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍
@elsammamathew1618
@elsammamathew1618 3 жыл бұрын
കാര്യങ്ങൾ കേൾവിക്കാർക്ക്മനസിലാക്കാൻപറ്റുന്നതരത്തിൽ വേഗംപറയുക ഒരു വീഡിയോ യിൽ ഉൾക്കൊള്ളിക്കുക
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Sure will try 😊
@rasiyaazeez585
@rasiyaazeez585 3 жыл бұрын
👍👍👍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍
@kevin.p.aanandhu2267
@kevin.p.aanandhu2267 3 жыл бұрын
Super 🥰🥰🥰
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰
@binduraghavan2624
@binduraghavan2624 3 жыл бұрын
Wowwwwwww
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰😍
@akhilarajeev892
@akhilarajeev892 3 жыл бұрын
നന്നായി 👌👌
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄
@alhamdulillah622
@alhamdulillah622 2 жыл бұрын
അവിടെ മണ്ണ് ഉണ്ടോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
ഉണ്ട്
@rasheet9190
@rasheet9190 3 жыл бұрын
മാഷാഅല്ലാഹ്‌ ഇതിനാടാ സീഡ് അയച്ചു തരാമോ പ്ലീസ് Replay തരാമോ 👍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄😄
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Keep in touch dear
@ummerchirakkattil4983
@ummerchirakkattil4983 3 жыл бұрын
Supper 👍👍👍🌿🌿🌿🌿
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍🌹🌹
@binumon4137
@binumon4137 3 жыл бұрын
ഇത്ര അവിശ്വസനീയം തന്നെ. രാസ വളങ്ങൾ ഒന്നും ഉപയോഗിക്കാതെ ഇത്രയും വിളവ് ലഭിക്കുന്നത് , ആദ്യമായി കാണുക ആണ് .... നാട്ടിൽ എല്ലാ മികച്ച ജൈവവളങ്ങളും , സ്യൂഡോമോണസും ഉപയോഗിച്ചിട്ടും ഇതിന്റെ കാൽ പങ്ക് വിളവ് ലഭിക്കുന്നില്ല.
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄thank you🙏.. ഈ രീതിയിൽ കൂടി എല്ലാരും ഒന്ന് try ചെയ്യൂ..
@MufsinaShihab
@MufsinaShihab Жыл бұрын
Seed undo
@sajithasanthosh9147
@sajithasanthosh9147 3 жыл бұрын
ഇത് ഒക്കെ 100%ശരി ആണ് അറിയാതെ ആണ് ഉണങ്ങിയ ഇലയും പച്ചക്കറി മുറിച്ചു ബാക്കി വരുന്നത് എടുത്തു വെച്ച് അത് നടുന്ന മണ്ണിൽ ഇട്ട് വെച്ച് അത് കുറച്ചു ആഴ്ച വെച്ചതിനു ശേഷം നട്ടു നോക്കിയത് കിട്ടിയ റിസൾട്ട്‌ ശരിക്കും വിചാരിച്ചതിലും കൂടുതൽ ആയിരുന്നു
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄😄❤
@mumtazkareem134
@mumtazkareem134 3 жыл бұрын
മണ്ണ് ചുവപ്പ് ഗൾഫിൽ എവിടന്നാണ് ലഭിക്കുന്നത്
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Plant shops
@rosinanazeer540
@rosinanazeer540 3 жыл бұрын
👍👍🌹
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰😄
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 3 жыл бұрын
തക്കാളി കൃഷിയെ കുറിച്ച് ഇത്രയും വിശദമായി എവിടെയും കണ്ടിട്ടില്ല
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰😍
@sabirakannanari388
@sabirakannanari388 3 жыл бұрын
👍👍👍🌹
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🌹🌹🌹
@mumtazkareem134
@mumtazkareem134 3 жыл бұрын
ഗൾഫിൽ നമ്മൾ പ്രയത്നിച്ചാൽ നല്ല വിളവ് കിട്ടും
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
എവിടെ ആയാലും 😄
@mumtazkareem134
@mumtazkareem134 3 жыл бұрын
മറുപടി തന്നതിൽ നന്ദി
@afrazvloger4937
@afrazvloger4937 3 жыл бұрын
Super sister 👌👌👌
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍
@hafeesktk9443
@hafeesktk9443 3 жыл бұрын
Naattil ithu pole thakkaali pidikkumo?
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Sure.. Try and follow all the tips from me.
@hafeesktk9443
@hafeesktk9443 3 жыл бұрын
@@HasNaZworldGardeningDubaiVlog ok
@hafeesktk9443
@hafeesktk9443 3 жыл бұрын
@@HasNaZworldGardeningDubaiVlog Avde temperature ethreyan?
@Nichunuhi
@Nichunuhi 3 жыл бұрын
Naatil idupole aavilla Ivde vegam pidikkum
@hafeesktk9443
@hafeesktk9443 3 жыл бұрын
@@Nichunuhi ippo avde nalla thanuppalle.
@51envi38
@51envi38 2 жыл бұрын
Enthanu adivalam aayi kodukkunnathu… ingane dry leaves idumbol ulla moisture il keedangal , puzhukkal, ochu iva varum..
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
എന്റെ രീതികൾ ഒക്കെ പലപ്പോഴായി share ചെയ്യുന്നുണ്ട്.. പിന്നെ dry leaves ന്റെ benefit magical result ആയിരിക്കും.. അതുകൊണ്ട് ചെടികൾക്കു ഒരു ദോഷവു മുണ്ടാകില്ല..100%
@51envi38
@51envi38 2 жыл бұрын
@@HasNaZworldGardeningDubaiVlog 😊
@vincytopson3141
@vincytopson3141 3 жыл бұрын
മണ്ണിന്റെ ഗുണം ആണ് 23years മുൻപ് ഞാൻ രാജസ്ഥാൻ ഇൽ വച്ചു പാവൽ പച്ചമുളക് പയർ ഒക്കെ നട്ടിരുന്നു ചാണകപ്പൊടി പോലും ഇടാൻ കിട്ടിയില്ല പക്ഷെ നന്നായി ഉണ്ടാരുന്നു അവിടത്തെ മണ്ണിന്റെ ഗുണം തന്നെയാണ് കീടങ്ങൾ ഇല്ലായിരുന്നു
@sreelathavr3818
@sreelathavr3818 3 жыл бұрын
മാവിൻ്റെ ഇല പറ്റുമോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
നല്ലതാണ്.. നേരത്തെ ഇട്ടു വെക്കണം.. മണ്ണിലേക്കു ചേരാൻ time എടുക്കും ഈ leaf
@Fayazkasarasagod
@Fayazkasarasagod 3 жыл бұрын
മാഷാ അല്ലാഹ് 😍😍🤝
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄😄🥰
@redchillies5789
@redchillies5789 3 жыл бұрын
വിത്ത് കിട്ടാൻ എന്താ ചെയ്യേണ്ടത്🤔
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Keep in touch me or check in online
@ullasmn6763
@ullasmn6763 Жыл бұрын
@@HasNaZworldGardeningDubaiVlog വിത്ത് തരുമോ
@littlecreatures2016
@littlecreatures2016 3 жыл бұрын
🍅🍅🍅🍅🍅🍅🍅🍅😍😍😍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🌹🌹🌹
@_r1fa__580
@_r1fa__580 3 жыл бұрын
Masha allah 👍🏻
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰
@raheenaraheena9109
@raheenaraheena9109 3 жыл бұрын
Ithu cherry tomato alle.ithu engane nattalum indavum
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
അത് മാത്രേ കണ്ടോള്ളൂ 😄
@mydreem1433
@mydreem1433 3 жыл бұрын
സ്യൂഡോ മോണസ് വാങ്ങാൻ കിട്ടും
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
👍🏻👍🏻
@kunjachant.k.1519
@kunjachant.k.1519 2 жыл бұрын
വീഡിയോ ചെയ്യുമ്പോൾ മണ്ണിന്റെ ഘടനയെ സംബന്ധിച്ച് സാമാന്യ വിവരമുണ്ടായിരിക്കണം ഗൾഫിലെ മണ്ണ് മണ്ണിൽ നിന്ന് വ്യത്യസ്തമാണ് കൂടുതൽ സ്ഥലങ്ങളിലും അതുകൊണ്ട് കുമ്മായം ചൂടമോ തുടങ്ങിയത് ചേർക്കേണ്ടി വരും അതു മനസ്സിലാക്കാതെ ഗൾഫിലെ അന്തരീക്ഷത്തിൽ വളർത്തുന്ന ചെടികളെ പറ്റി കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല അത് ആദ്യം മനസ്സിലാക്കണം
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
മണ്ണിന്റെ ഘടന സംബന്ധിച്ചു വിദ്യാഭ്യാസമില്ല. അതിനേക്കാളും അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്ന അറിവുകൾ,മറ്റുള്ളവർ പരീക്ഷിച്ചു വിജയിച്ച രീതികൾ അതൊക്കെയാണ്‌ ഞാൻ മനസ്സിലാക്കുന്ന അറിവുകൾ.. കുമ്മായം മനുഷ്യരായിട്ട് കണ്ടുപിടിച്ചു ഉണ്ടാക്കി എടുക്കുന്ന പൊടികൾ ആണല്ലോ.. ഇതൊക്കെ കണ്ടുപിടിക്കുന്നതിനു മുന്നേ കേരളം കൃഷി കാര്യത്തിൽ മുന്നിൽ ആണ്..കൃഷിക്ക് അനുയോജ്യമായ എല്ലാം അവിടെ ഉണ്ട്.. അതൊക്കെ മാറ്റി മറിച്ചിട്ടു പുതിയ രീതികൾ ഒക്കെ ആയി മാറുമ്പോൾ നമ്മുടെ മണ്ണിനെ കുറ്റപ്പെടുത്തണോ..? കാട്ടിൽ ആരും കുമ്മായം വിതറുന്നില്ല..അവിടെ എല്ലാം ആരോഗ്യത്തോടെ തന്നെ നില നിൽക്കുന്നു എല്ലാ കാലവും..അതിന്റെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കിയാൽ മതി ജൈവരീതിയിൽ പ്രകൃതിക്കു അനുയോജ്യമായ കൃഷി രീതികൾ തുടരാൻ.. ഇതൊക്കെ എന്റെ അഭിപ്രായങ്ങൾ മാത്രം.. എന്റ അനുഭവം share ചെയ്യുമ്പോ ആർക്കെങ്കിലും ഒക്കെ useful ആകും എന്ന് കരുതുന്നു.ഏത് നാട്ടിൽ ആയാലും നമുക്കു ചെയ്യുന്ന കാര്യങ്ങൾ ജൈവ രീതിയിൽ നല്ല വിളവുകൾ കിട്ടിയാൽ നമ്മുടെ കൃഷി രീതികൾ ശെരിയായി എന്ന് സന്തോഷിക്കാം..അതുപോലെ താങ്കൾക്കും.. 🙏
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
ഗൾഫിലെ അന്തരീക്ഷത്തിലെ അവിടുത്തെ മണ്ണിന്റെ ഘടന വെച്ച് ഇവിടെ പ്രയോഗിച്ചാൽ അതുപോലെ ആകണമെന്നില്ല കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും മണ്ണുകൾ ആണുള്ളത് മണ്ണിനെ അനുയോജ്യമായ വളപ്രയോഗങ്ങളും പരിപാലന രീതികളും വേണ്ടിവരും അവിടുത്തെ കാലാവസ്ഥയും പ്രകൃതിയും ഇവിടുത്തെ കൾ വ്യത്യസ്തമാണ് അത് മനസ്സിലാക്കാതെ അതേ രീതിയിൽ ഇവിടെ പ്രയോഗിച്ചാൽ എല്ലായിടത്തും വിജയിക്കണമെന്നില്ല പിന്നെ നിങ്ങളുടെ അവിടുത്തെ കൃഷിരീതി കാണിച്ചു തന്ന ഒരു സന്തോഷമുണ്ട് അത്രമാത്രം
@nasirp.h5872
@nasirp.h5872 2 жыл бұрын
എന്താണ് പറഞ്ഞു വരുന്നത്. .. ഒരു പിടിയും കിട്ടുന്നില്ല..?
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
സാരല്ല..കുറച്ച് പേർക്കെങ്കിലും പിടി കിട്ടുന്നുണ്ട്.
@shanibamohamed813
@shanibamohamed813 3 жыл бұрын
ഒരു നല്ല കാര്യം പറഞ്ഞ് തരാൻ ഒരുപാടു് നീട്ടി വലിച്ച് വീഡിയോ ടൈം കൂട്ടരുത്. വലിയ ബോറടിയാവും.
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😔
@shanibamohamed813
@shanibamohamed813 3 жыл бұрын
@@HasNaZworldGardeningDubaiVlog മോള് വിഷമിക്കാൻ പറഞ്ഞതല്ല. മോളുടെ കൃഷിയെ നിരുത്സാഹ പ്പെടുതാനും അല്ല. ഒരുപാടു് നീണ്ടപ്പോൾ ഞാൻ സ്കിപ് ചെയ്താണ് കണ്ടത്. അത് കൊണ്ട് പറഞ്ഞതാണ്. മോളെപ്പോലെ കൃഷിയെ ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ. എനിക്കു ഇത്തരം വീഡിയോകൾ കാണാൻ ഇഷ്ടവുമാണ്. ചെറിയ വീഡിയോയിൽ കൂടുതൽ ഉൾപ്പെടുത്താൻ നോക്കുക.അള്ളാഹു മോൾക്ക് കൃഷിയിൽ ബർക്കത്ത് തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
@@shanibamohamed813 ആമീൻ ഇൻശാ അല്ലാഹ് ശ്രദ്ധിക്കാം 🥰
@jafarkc615
@jafarkc615 3 жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെ ഉണ്ടാവാൻ പ്രയാസം ആണ്.
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Try ചെയ്യൂ
@myammayummonuvlogchanel
@myammayummonuvlogchanel 3 жыл бұрын
അവിടെ നല്ല വെയില് ഉണ്ട് അത് ആവും മാത്രം അല്ല രാസ വളം ചേർത്ത മണ്ണ് അല്ല പ്രകൃതി ദൈവം തന്നെ പോലെ ഒന്നും വിഷം ചേര്‍ത്ത് ഇല്ല മനുഷ്യന്‍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Yes true 👌
@redchillies5789
@redchillies5789 3 жыл бұрын
എനിക്ക് തക്കാളി വിത്ത് വേണം പ്ലീസ്... എന്താണ് ചെയ്യേണ്ടത്
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
Check in online
@redchillies5789
@redchillies5789 3 жыл бұрын
@@HasNaZworldGardeningDubaiVlog നിങ്ങൾ കൊടുക്കുന്നുണ്ടോ
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
@@redchillies5789 no dear
@redchillies5789
@redchillies5789 3 жыл бұрын
@@HasNaZworldGardeningDubaiVlog ഉണ്ടെങ്കിൽ പറയണെ പ്ലീസ് മറക്കരുത്
@extreme8040
@extreme8040 Ай бұрын
എന്തൊക്കേയോ പറയുന്നു😂😂
@swapnags7008
@swapnags7008 Жыл бұрын
ഒരുപാട് വലിച്ചു നീട്ടാതെ വീഡിയോ ഇടാൻ ശ്രെമിക്കു..... വീഡിയോ നന്നാവും
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog Жыл бұрын
☺️sramikkaam
@ayshakc7627
@ayshakc7627 3 жыл бұрын
എന്തിനാ മോളെ ഇത്രയും മിയുസിക്
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🤭🥰
@idukkigold5170
@idukkigold5170 Жыл бұрын
വിവരണം ഇത്രയും വേണ്ട കാര്യം പറയുക
@mymoonahamza7457
@mymoonahamza7457 Жыл бұрын
وءلىكمسلىم
@ismayilo.m8399
@ismayilo.m8399 Жыл бұрын
ഞാൻ അബുധാബിയിൽ ആണ് .കുറച്ചു കൃഷി ഉണ്ട് .contact number തരുമോ
@beenapinpurath1290
@beenapinpurath1290 Жыл бұрын
ഈ ത് ക്കാ ളി വിത്ത് അയച്ചു തരുമോ
@biljidensil2361
@biljidensil2361 3 жыл бұрын
Super
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰😍❤
@muslih83
@muslih83 3 жыл бұрын
👍👍👍
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
🥰
@mydreem1433
@mydreem1433 3 жыл бұрын
സ്യൂഡോ മോണസ് വാങ്ങാൻ കിട്ടും
@RKPtechnology7374
@RKPtechnology7374 Жыл бұрын
👍👍👍
@nehasworld861
@nehasworld861 3 жыл бұрын
Super
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😍😍
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН