ഏട്ടൻ ജീവിതത്തിൽ അനുഭവിച്ചത് കേട്ടാൽ കണ്ണ് നിറയും ഇനിയെങ്കിലും സന്തോഷം കിട്ടണം വധുവിനെ വേണം

  Рет қаралды 111,587

Different Marriage Platform

Different Marriage Platform

Күн бұрын

Пікірлер: 187
@basheec9448
@basheec9448 6 күн бұрын
കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ഈ സഹോദരന് സ്നനേഹമുള്ള ഒരു പങ്കാളിയെ എത്രയും പെട്ടെന്ന് എത്തിച്ചു തരണേ അല്ലാഹ്🤲🤲
@kochuvalsala5377
@kochuvalsala5377 Ай бұрын
എത്ര നല്ല അമ്മയും മോനും. ഇദ്ദേഹത്തിന് നല്ലൊരു പെൺകുട്ടിയേ കിട്ടട്ടെ. ഇവരെ ചതിച്ചവർക്ക് ഒരു കാലത്തും ഗതി കിട്ടില്ല
@akbaraliak-ct9fp
@akbaraliak-ct9fp Ай бұрын
അവരുടെ മുഖത്തെ സന്തോഷവും ചിരിയും കണ്ടപ്പോൾ അറിയാതെ ഞാനും ചിരിച്ചു പോയി.മുമ്പ് പരിജയം ഉള്ള ആളെ കണ്ട പോലെ. നല്ല ഒരു മോളെ കിട്ടട്ടെ
@user-kx8uy2td4g
@user-kx8uy2td4g Ай бұрын
ഭഗവാന്റെ അനുഗ്രഹത്തോടെ നല്ല ഒരു ഇണയെ കിട്ടട്ടെ. സന്തോഷത്തോടെ നോക്കുന്ന ഒരാളെ തെന്നെ കിട്ടട്ടെ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും.
@KadeejaA-bu7he
@KadeejaA-bu7he Ай бұрын
നിങ്ങൾ ചെയ്ത നന്മ നിങ്ങൾക്ക് മരണംവരെ ഉണ്ടാവും നിങ്ങളെ സത്യസന്ധതക്ക് നല്ലൊരു ജീവിതം നൽകട്ടെ 🤲🤲🤲🤲🙋
@sabirak4140
@sabirak4140 Ай бұрын
സ്നേഹം ഉള്ള ഒരു ഭാര്യയെ കൊടുക്കണേ അല്ലാഹ് ഈ ചേട്ടന്
@chakkoosworld3734
@chakkoosworld3734 21 күн бұрын
ഈഏട്ടനെ ഒന്നുമല്ലാതാക്കിയ ചേച്ചിയും മക്കളും എവിടെ ആണങ്കിലും നാളെ എന്നൊരു ദിവസമുണ്ടങ്കിൽ നിങ്ങൾ അനുഭവിച്ചിരിക്കും. ഇനി നല്ലൊരു ചേച്ചിയെ ഇണയായി കിട്ടാൻ പ്രാർത്ഥനയോടെ🙏🙏🙏🙏🙏🙏🙏🙏🙏
@suhailkt3424
@suhailkt3424 Ай бұрын
അക്രമിക്കപ്പെട്ട നിരപരാധിയുടെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കു൦ ... 😢 തീർച്ചയായും ... ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യു൦ ... ആ കാര്യം നൂറു വട്ടം ഉറപ്പാണ് ... ചേട്ടൻ നിരാശപ്പെടരുത് ... തീർച്ചയായും ... നല്ല മനസ്സിനുടമയായ ബുദ്ധിയുള്ള ഒരു ഇണയെ ദൈവം ചേട്ടന് തരട്ടെ ... ❤
@ushamanoharan989
@ushamanoharan989 Ай бұрын
À111111
@user-xw2qi1qb7b
@user-xw2qi1qb7b Ай бұрын
സഹോദര കരയുരുത് എവിടുന്നു നെങ്കിലും നല്ല ഒരു െപണ്ണ് കിട്ടും ദൈവം കൂടെ ഉണ്ട്
@radharadha9432
@radharadha9432 29 күн бұрын
വളരെ നല്ല മനസിനുടമ ദൈവം അനുഗ്രഹിക്കട്ടെ എത്ര യും പെട്ടന്ന് വിവാഹം നടക്കട്ടെ 🙏🙏🙏
@Swadiq.n.k
@Swadiq.n.k Ай бұрын
നല്ലരു ചേട്ടൻ - പെട്ടന്ന് ഒരു വധുവിനെ .കിട്ടെട്ടെ🤲🤲🥰
@user-mj8tu5jw2i
@user-mj8tu5jw2i Ай бұрын
Pattihanubavicha. Chavvv
@kochuvalsala5377
@kochuvalsala5377 Ай бұрын
എത്ര നല്ല മനസ്സ്. ഇദ്ദേഹത്തിന് ഒരു ജീവിതപങ്കാളി യേ കിട്ടാൻ പ്രാർത്ഥി ക്കുന്നു. ഇത്രയും ത്യാഗം സഹിക്ക ണമായിരുന്നോ സ്വാർത്ഥ രായ ആ അമ്മയ്ക്കും മക്കൾക്കും വേണ്ടി?
@SahadCholakkal
@SahadCholakkal Ай бұрын
വളരെ നല്ല മനുഷ്യൻ 😍😍 നല്ലൊരു പെൺകുട്ടിയെ കിട്ടട്ടേ.. 🤲🏻
@akbaraliak-ct9fp
@akbaraliak-ct9fp Ай бұрын
47വയസ്സൊ. ഒരിക്കലും വിശ്വാസം വരുന്നില്ല. ഞാൻ 30ന് മുകളിൽ പറയും എന്ന് കരുതിയില്ല
@pmasathar
@pmasathar Ай бұрын
എത്രയും പെട്ടെന്ന് നല്ല ഒരു വധുവിനെ കിട്ടട്ടെ
@ammuthrikkakara2824
@ammuthrikkakara2824 Ай бұрын
എത്രയും പെട്ടെന്ന് നല്ല മനസ്സുള്ള പാർട്ണർ വരട്ടെ
@Suharaworld
@Suharaworld Ай бұрын
ഈ ചേട്ടന് നല്ലൊരു ജീവിതം നൽകണേ അള്ളാ ചേട്ടനെ മനസ്സിലാക്കാൻ പറ്റിയ നല്ലൊരു പെൺകുട്ടിയെ എത്രയും പെട്ടെന്ന് അടുപ്പിക്കണേ അള്ളാ ആമീൻ
@janeanto7011
@janeanto7011 Ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ, ദൈവവചനം പറയുന്നു ഏശയ്യ 34 പതിനാറാം അദ്ധ്യായത്തിൽ, ആർക്കും ഇണയില്ലാ തിരിക്കുകയില്ല, കർത്താവിൻറെ അധരങ്ങൾ കൽപ്പിക്കുകയും, അവിടത്തെ ആത്മാവ് അവയെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്നു. ആ വചനത്തിൽ വിശ്വസിച്ചുകൊണ്ട് ഈ മകനെ നല്ല ജീവിതപങ്കാളിയെ ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കും❤❤❤❤❤❤
@jessyammavlogs
@jessyammavlogs Ай бұрын
🙏👍
@soumyayadhu
@soumyayadhu Ай бұрын
കണ്ണ് നിറഞ്ഞു പോയി. ഞാൻ ഒരുപാട് അനുഭവത്തിലൂടെ ജീവിതം.. ഇത്രയും നോക്കിയിട്ട് ഉള്ള ആളെ ന്തിനാ ഇങ്ങനെ ചെയുന്നത് ദൈവം കണ്ണ് തുറക്കാതെ ഇരിക്കില്ല
@faseelaparavetty4717
@faseelaparavetty4717 Ай бұрын
ഇയാൾക്ക് 47 വയസ് എന്ന് പറഞ്ഞപ്പോൾ എനിക്കും വിശ്വാസം വന്നില്ല ഏതായാലും നല്ലൊരു പെണ്ണിനെ കിട്ടട്ടെ
@saboonasaboona3211
@saboonasaboona3211 Ай бұрын
അല്ലാഹുവേ നല്ല മനസ്സുള്ള ഒരു കുട്ടിയെ നിങ്ങൾക് കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Justinfrancis-ip3lo
@Justinfrancis-ip3lo 26 күн бұрын
മുഖം മനസ്സിൻ്റെ കണ്ണാടി. അമ്മയുടെയും, മോൻ്റെയും മുഖത്തെ ഐശര്യം കണ്ടാൽ അറിയാം ഇരുവരുടെയും മനസ്സു എങ്ങിനെയാണെന്നു. ഈശ്വരൻ എന്ന ശക്തിയിൽ വിശ്വസിക്കുക. തീർച്ചയായും മോനു വളരെ അധികം മനസ്സിന് സന്തോഷമേകുന്ന ഒരു പെൺകുട്ടി ഉടനെ വന്നുചേരും. പറഞ്ഞാൽ മാത്രമെ 47 വയസ്സു ഉണ്ടെന്നറിയു. കൂടിയാൽ 35 വയസ്സേ തോന്നുകയുള്ളു. ജീവിതം വളരെ ഉയരങ്ങളിൽ എത്തട്ടെ അതിനായി പ്രാർത്ഥിക്കുന്നു.
@JafarPHJafar
@JafarPHJafar Ай бұрын
പാവം മനുഷ്യൻ നല്ലൊരു ബന്ധം എത്രയും പെട്ടെന്ന് ഒരു നല്ല ബന്ധം കിട്ടട്ടെ
@ThressiamaKa
@ThressiamaKa Ай бұрын
❤️❤പ .......i...😊😊😮😮😮😄...,👩‍🚒👩‍🚒👨‍🍳👨‍🍳👨‍🍳
@babymanjumanjushaji3070
@babymanjumanjushaji3070 Ай бұрын
എൻ്റെ ചെട്ടണനുട്ടോ ഞാൻ ഹരികൃഷ്ണൻ എൻറെ wheelchair kedayappol ചേലക്കര താമസിക്കുന്ന ചേട്ടൻ കിലോമീറ്ററുകൾ താണ്ടി എൻറെ വീട്ടിൽ വന്നു തന്നു .... ദൈവം നല്ലൊരു ജീവിതം ഉണ്ടക്കറ്റെ
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Aa chettan gem anu!!!nallaoru inaye daivam tharum!!!urappanu
@akbaraliak-ct9fp
@akbaraliak-ct9fp Ай бұрын
ഗവണ്മെന്റ് ഭിന്ന ശേഷിക്കാർക്ക് കൊടുക്കുന്ന ജോലി യാണ് ലോഡിങ് അൺലോഡിങ്. എന്താണ് കേരളം ഇങ്ങനെ
@alivm4831
@alivm4831 Ай бұрын
വിത്ത്. ഗുണം. പത്തു. ഗുണം.. വല്ലവന്റേം. ഭാരം.. ചുമന്നൽ. ഇത്. പോലെ. തന്നെ.. ഈ. പാവത്തിന്റെ. മജ്ഉം. മാംസം. തിന്നു. തുടുത്ത. നിങ്ങൾ..വല്ല. റോട്ടിലും. കിടക്കേണ്ടി. വരും.. അത്രയും. കഷ്ട. പെട്ടെ. ഉണ്ടാക്കിയ. പൈസയാ. നിങ്ങൾ. പഠിച്ചതും. തന്നതും..
@alivm4831
@alivm4831 Ай бұрын
മാഷാ. അൽഹംദുലില്ലാഹ്. എല്ലാകഴിവുകളും. പടച്ചവൻ. കൊടുത്തു... അനുയോജ്യമായ. ഇണയെ. ഇത്രയും. വേഗം. ശരിയാവട്ടെ... കല്യാണം. കഴിക്കുന്ന. കുട്ടി. ഒരിക്കലും. പരാജയ. പെടില്ല... ഇഷ്ടമുള്ള. ഒരു. തോയിലും. പഠിക്കാൻ... ദൈവം. അനുഗ്രഹിക്കട്ടെ....
@lalithambikaachuarun90
@lalithambikaachuarun90 Ай бұрын
❤️❤️❤️❤️.. നല്ല മനസിന് ഉടമ.. ആണ് എന്ന് തോന്നുന്നു... നല്ല ഒരു കുട്ടി യെ കിട്ടട്ടെ....... 👍👍👍👍
@LakshmiRajan-ds9iw
@LakshmiRajan-ds9iw 3 күн бұрын
Amma sundariyum snehamayiyum anu. Monum ammakkum vendi bhagawan parassini muthappanodu prarthikkunnu. Vishamikkaruthe, ningalku daivam nalloru santhosham niranja jeevitham thannu anugrahikkatte. Snehanidhiyaya oru marumakal vannu cherunnathinu prarthikkunnu. Krishna guruvayurappa kathu kollane ee ammayeyum makaneyum. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🍁🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🍁🙏🍁🙏🍁🌺🍁🌺🍁🌺🍁🌼🌞🌼🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@annammakurian1614
@annammakurian1614 Ай бұрын
കഷ്ടം രണ്ടാം ഭാര്യയുടെ മക്കളുടെ അടിയും കൊണ്ടു... ഇനിയും കണ്ടും അന്വേഷിച്ചും വേണം കെട്ടാൻ.... അല്ലെങ്കിൽ ഇത് പോലെ വരും..... എന്തായാലും ഒരു മോൻ ഉണ്ട്.....❤❤
@SayedSayed-vr3ey
@SayedSayed-vr3ey Ай бұрын
സ്നേഹം ഉള്ള മനസ്സിൽ നന്മയുള്ള വധുവിനെ ലഭിക്കട്ടെ 🤲
@sreekutty3179
@sreekutty3179 Ай бұрын
ഇതേപോലെ ഒരു സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്...ഇവിടെ ഒരു ചേച്ചിയെ കല്യാണം കഴിച്ചു കൊടുത്തിട് 2 ആൺ കുട്ടികൾ ഉണ്ട്... 2പേര് ആയപ്പോൾ അവര് ഗർഭം നിർത്താൻ എന്തോ ഓപ്പറേഷൻ ചെയ്തു...അവരുടെ hus എന്ത് നല്ല ചേട്ടനാണെന്നോ.... ഒരിക്കൽ hus നോട് പറഞ്ഞു നമ്മുക്ക് ഒരു മോള് വേണം... അതോണ്ട് വീണ്ടും ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു... ഭാര്യന്റെ ആഗ്രഹം അല്ലേ പറഞ്ഞു അത് ചെയ്തു... Aha ചേച്ചി ഇപ്പോൾ പെൺകുട്ടിയെ പ്രസവിച്ചു കിടക്കുന്നു... But അത് അവളുടെ husnte കുട്ടി അല്ല... ഓപ്പറേഷൻ കഴിഞ്ഞതും അവൾ hus നെയും 2 മകളെയും ഉപേക്ഷിച്ചു വേറെ ഒരാളുടെ ഒപ്പം പോയി... Aha ചേട്ടന്റ കാര്യം ഒന്നാലോചിച്ചു നോക്കു.... 😢
@radhikavg6455
@radhikavg6455 Ай бұрын
Mone ninakku sanmanassulla oru vadhuvine kittan nan eeswaranode prarthikkam jeevidhathil ennum samadhanavum santhoshavum undavum
@mariyathinsha2021
@mariyathinsha2021 Ай бұрын
സങ്കടം തോന്നുന്നു കേൾക്കുമ്പോൾ..... എത്രയും പെട്ടന്ന് നല്ല ഒരു ഇണയെ ലഭിക്കട്ടെ.... സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം പെണ്ണ് കിട്ടട്ടെ എന്ന് മനസ് അറിഞ്ഞു survesharanodu പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
@Fujian5481
@Fujian5481 Ай бұрын
അവൾ വളരെ ധനികയാണെങ്കിൽ എന്താണ് പ്രശ്നം?
@mariyathinsha2021
@mariyathinsha2021 Ай бұрын
@@Fujian5481സ്വഭാവം ആണ് ഞാൻ ഉദേശിച്ചത്‌ 🙏🏻
@user-cm8wt6pn4i
@user-cm8wt6pn4i Ай бұрын
👌🏻👌🏻🥰നല്ലൊരു മനസ്സിനുടമ
@abvvc574
@abvvc574 Ай бұрын
ചേട്ടാ വിഷമിക്കരുതേ ❤❤പോയവർ പോട്ടെ ചേട്ടന് നല്ല ഒരു കുട്ടിയെ ദൈവം തരും, പ്രാത്ഥനയിൽ ഓർക്കാം 😘❤️❤️
@LechuVlog-rb9pm
@LechuVlog-rb9pm Ай бұрын
നല്ല മനസ് ഒള്ള ചേട്ടൻ 🙂👍
@RsmaniNk
@RsmaniNk Ай бұрын
സുന്ദരി അമ്മ
@muhammadharshadmuhammadhar4877
@muhammadharshadmuhammadhar4877 Ай бұрын
എത്രയും പെട്ടെന്ന് വിവാഹം നടക്കട്ടെ
@rekharekha6553
@rekharekha6553 26 күн бұрын
എനിക്കൊത്തിരി ഇ ഇഷ്ടമായി എല്ലാ ജീവജാലങ്ങളേം എനിക്കൊത്തിരി ഇഷ്ടമാണ്
@Mohanan-tg1rj
@Mohanan-tg1rj 25 күн бұрын
ചേട്ടാ നല്ല മനസുള്ള ഒരു പെണ്ണ് വരും 👍👍👍
@sherlypmathew4988
@sherlypmathew4988 Ай бұрын
Njanum oru araku thaazheku balamila kidappilanu.. Chettane manasilakunna oru penkuttye kittatte. God bless you. 🙏🙏🙏
@Suharaworld
@Suharaworld Ай бұрын
ചേട്ടൻ ആരോഗ്യവും ആയുസ്സും സന്തോഷവും സമാധാനവും നൽകണേ അള്ളാ ആമീൻ
@user-xs6en4vm6v
@user-xs6en4vm6v Ай бұрын
സഹോദരാ എല്ലാം ശെരി യാവും, 👍🏻
@suseelasreekumar2869
@suseelasreekumar2869 22 күн бұрын
Athe. Nalla oru kuttiye kittatte.
@lizysabu5840
@lizysabu5840 19 күн бұрын
ഇതുപോലെ ഉള്ള ഒത്തിരി ഭാര്യയും മക്കളും ഉണ്ട് സഹോദരാ
@suseelasreekumar2869
@suseelasreekumar2869 22 күн бұрын
Ennu muthal prarthikkum.
@user-sb7vh7ps5b
@user-sb7vh7ps5b 25 күн бұрын
നല്ലയൊരു ചേട്ടൻ
@user-sb7vh7ps5b
@user-sb7vh7ps5b 25 күн бұрын
പേടിക്കണ്ട പടച്ചവൻ വഴി കാണും
@thafseenavp4792
@thafseenavp4792 Ай бұрын
❤ ഏട്ടാ നിങ്ങൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ നിങ്ങളുടെ സംസാരവും അതിനിലെ ആത്മാർത്ഥതയും കണ്ടിട്ട് വല്ലാത്ത വിഷമമായി പോയി ഇനി കിട്ടുന്നത് സന്മനസ്സുള്ള ഒരു പെണ്ണ് ആവട്ടെ 🤲🤲🤲🤝
@SasikumarPuthan-g9g
@SasikumarPuthan-g9g 27 күн бұрын
Muthe ninte video adipoliyanu tto ninte kaarunyam cheyyunna video muthe nee kidu ninteyoru fananu ijan eswarante anugraham undavatte
@SaleenaP-ys6hk
@SaleenaP-ys6hk Ай бұрын
പെട്ടെന്ന് ശരിയാവട്ടെ
@user-uq2sb2gs1t
@user-uq2sb2gs1t Ай бұрын
ഞങ്ങളുടെ ഒക്കെ പ്രധാന ഉണ്ട് ചേട്ടാ നല്ല oru ഭാര്യാ varum 🙏🙏🙏🙏❤️❤️❤️
@sindhums6484
@sindhums6484 Ай бұрын
കാണുമ്പോൾ പാവം തോന്നുന്നു. ഇനി തിരിച്ചു വരണ്ട
@sumathi758
@sumathi758 Ай бұрын
Nalla budhiyum kazhivum soundaryavumulla sahodaran❤️
@user-zy8bi6xu7m
@user-zy8bi6xu7m Ай бұрын
Chetta , ninagalk nallaoru ena urappayum kittum,njn padachonod prarthikunnu!!! believe in god!!!he will help u❤🎉
@UmMa-zy9or
@UmMa-zy9or Ай бұрын
നല്ല മനുഷ്യൻ നല്ല ഒരു ഇണയെ ദൈവം കെടുക്കടെ
@pathminipathmini2890
@pathminipathmini2890 Ай бұрын
പാവം നല്ല മനുഷ്യൻ എതയും പെട്ടെന്ന് ഒരു പെൺകുട്ടിയെ കിട്ടട്ടെ. പ്രാത്ഥിക്കാം
@alivm4831
@alivm4831 Ай бұрын
ബിന്ന. ഷെശി. കാരന്. ലോഡിങ്. അംലോടിഗ്.. തന്ന.. സർക്കാരിനും. അതിന്. ചുമതല. കൊടുത്ത. ഉദ്യോഗസ്ഥാനും. നന്നി. അതാവണം.. സർക്കാർ... അഭിനന്ദനങ്ങൾ...... ഇടതായാലും. വലതായാലും... നന്നി... കേരളത്തിൽ. എത്രയോ. പേര്. ഒരു. ജോലിയും. ചെയ്യാതെ. ശമ്പളം. വാങ്ങി.. കൈക്കൂലി. വാങ്ങി. നാട്. മുടിക്കുന്നു. ഇത്. പോലുള്ള.. പാവങ്ങൾക്ക്. ഒരു. ജോലി. കൊടുക്കാൻ.. കഴിയുന്നില്ല....
@sabeeshts2531
@sabeeshts2531 Ай бұрын
രാമകൃഷ്ണൻ chetta ഞാൻ sabeesh ചേട്ടന് നല്ലൊരു പെണ്ണിനെ കിട്ടാൻവേണ്ടി പ്രാർത്ഥിക്കം.....
@KannanTn-sk3ps
@KannanTn-sk3ps Ай бұрын
@abbash431
@abbash431 Ай бұрын
എത്രയും പെട്ടെന്നല്ല ഒരു വധുവിനെ കിട്ടട്ട
@shijimolnaveen4865
@shijimolnaveen4865 Ай бұрын
സങ്കടം വരുന്നു ചേട്ടാ ഞാൻ ഒരു ഭിന്നശേഷിക്കാരൻ്റെ ഭാര്യ
@KannanTn-sk3ps
@KannanTn-sk3ps Ай бұрын
🙏🏻🙏🏻🙏🏻
@shyamettantesmithukkutti
@shyamettantesmithukkutti 29 күн бұрын
കള്ളം പറഞ്ഞ് കൂടെ കൂടിയവളെ പച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് ആയിരുന്നു. സത്യം അറിഞ്ഞപ്പോൾ തന്നെ അവളെയും കുട്ടികളെയും അടിച്ചു പുറത്താക്കേണ്ടതായിരുന്നു. അവൾ നല്ലവൾ ആയിരുന്നെങ്കിൽ എല്ലാ സത്യങ്ങളും ആദ്യമേ തന്നെ തുറന്നു പറയുമായിരുന്നു. എല്ലാം അറിഞ്ഞപ്പോൾ തന്നെ അവൾ നല്ലവളല്ല എന്ന് ചേട്ടന് മനസ്സിലായില്ലേ. ഇവളുമാരെ ഒക്കെ ഊട്ടി വളർത്തിയ നേരം കൊണ്ട് ചേട്ടൻ കുറച്ച് പട്ടികളെ വളർത്തിയാൽ മതിയായിരുന്നു. അവറ്റകൾക്ക് നന്ദി എങ്കിലും ഉണ്ടാകുമായിരുന്നു. യജമാനത്തി സ്ട്രോക്ക് വന്ന് കിടക്കയിൽ ആയപ്പോൾ അപ്പു എന്ന് നീട്ടി വിളിച്ചാൽ ആ അമ്മയ്ക്ക് പിടിച്ച് എഴുന്നേൽക്കാൻ വേണ്ടി കിടക്കയ്ക്കരികിൽ ചെന്ന് നിൽക്കുന്ന ഒരു നായ ഉണ്ടായിരുന്നു. നാലുവർഷത്തോളം അത് അങ്ങനെ തന്നെ തുടർന്നു. പിന്നെ അവരെപ്പറ്റി എനിക്ക് യാതൊന്നും അറിയില്ല. ഇങ്ങനെ എത്ര ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.! അതാണ് മനുഷ്യരേക്കാൾ ബോധവും വിവരവും മൃഗങ്ങൾക്കുണ്ടെന്ന് പറയുന്നത്. ഏതായാലും അവളുമാർ ചേട്ടനെ കൊല്ലാതെ വിട്ടത് ഭാഗ്യം. ചേട്ടന് നല്ല ഒരു ഇണയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. വിഷമിക്കേണ്ട ചേട്ടാ. എന്റെയും ആദ്യ വിവാഹം എട്ടുനിലയിൽ പൊട്ടിയതാ.എന്നാൽ 2020 നവംബർ 5 മുതൽ ശ്യാമേട്ടനും ഒത്തുള്ള എന്റെ ജീവിതം മൊത്തത്തിൽ ഒരു നഴ്സറി കുട്ടിയുടേതാണ്. പൂർണ്ണമായും കാഴ്ച പരിമിതിയുള്ള എന്നെ ഒരു കുഞ്ഞിനെപ്പോലെ സ്നേഹിച്ച് ഏട്ടൻ കൊണ്ടുനടക്കുന്നു. കാഴ്ച പരിമിതിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സർക്കാർ വിദ്യാലയത്തിലെ ഒരു അധ്യാപികയാണ് ഞാൻ. എന്റെ ജോലിയിലും കലാപരമായ രംഗത്തും ഒക്കെ ഏട്ടൻ നല്ല പ്രോത്സാഹനം തരുന്നു. ഇതുപോലെ ചേട്ടനെ സ്നേഹിക്കുന്ന ഒരു പെണ്ണ് ചേട്ടനും വരും. അങ്ങനെയാണ് ചേട്ടാ ജീവിതം. ചില വസന്തങ്ങൾ വൈകിയാണ് വരുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു. 😍😍😍😍😍🙏🙏🙏
@thankamanimp9586
@thankamanimp9586 Ай бұрын
Nallathu Varatte🙏🏽🙏🏽🙏🏽
@ramlaramla2349
@ramlaramla2349 Ай бұрын
ചേട്ടാ നിങ്ങൾക്ക് നല്ലൊരു പെണ്ണിനേയും കിട്ടും നിങ്ങൾക്ക് കുട്ടികളും ഉണ്ടാവും
@manitm5230
@manitm5230 Ай бұрын
Tettanu.. angel.. anood . Allavarum . Shemekkanam.. vayanattel. .gvedam. Poya.. edegellum.. kudubstheel.. eduthal.. nallathaley
@rasiyak4766
@rasiyak4766 Ай бұрын
നല്ലൊരു ബന്ധം കിട്ടട്ടെ 🤲🤲
@ismailkalleparambil4311
@ismailkalleparambil4311 Ай бұрын
Pavam.orupadu.anubavehu.eni.nalla.oru.jeevidam.kittatta..bro.vishamikkadda.pedidanta.yum.mardedantayum.kuuda.allahu.udau.avruda.prartamkku.pattannu.uttaram.kittum❤❤
@vamanvamanan6737
@vamanvamanan6737 Ай бұрын
വിഷമിക്കേണ്ട നല്ലൊരു ബന്ധം കിട്ടും ഇതേപോലെ ഒരു കഥ എനിക്കും വേറെ അറിയാം രണ്ട് പെൺപിള്ളേരെ കുഞ്ഞിലെ പഠിപ്പിച്ചു വളർത്തി കെട്ടിച്ചു വിട്ടു കഴിഞ്ഞപ്പോൾ മരുമക്കളുടെ മുമ്പിൽ മരുമക്കളുടെ മുമ്പിലെ അപ്പോഴാണ് അവർക്കൊരു നാണക്കേട് വന്നത് അവരാദ്യം ഭർത്താവ് മരിച്ചു പോയാരുന്നു കുഞ്ഞുമക്കൾ ആയിരുന്നു കുഞ്ഞു പെൺകൊച്ചിങ്ങള് വീടുവയ്ക്ക വെച്ചുകൊടുത്തിയാളാണ് അയാളുടെ മൊതലും പോയി ആരോഗ്യവും പോയി ബിസിനസും പോയി ഇതുപോലൊരു ചതി ആർക്കും കിട്ടരുതേ തമ്പുരാനേ
@sushamak6802
@sushamak6802 Ай бұрын
Etaa ningalude nallathinanu avar vitu poyath nashtam orikalum ningalkalla ee manasu kananavatha avarkanu. Manasilakum avarku ningale paschathapikum avar marikuvolam eetanu nalla manasulla snehamulla oru pennine kitan prarthikam
@thoyyibp6071
@thoyyibp6071 14 күн бұрын
ചേട്ടന്റെ വർത്തമാനം കേട്ടിട്ട് സങ്കടം ആയി
@mayamkamsan3984
@mayamkamsan3984 Ай бұрын
ചേട്ടാ.നല്ല.ഒരു.കിട്ടിയെ.കിട്ടും
@midhlaj11
@midhlaj11 Ай бұрын
Naloru alojana🌹varate
@sheejaravi2572
@sheejaravi2572 28 күн бұрын
God bless him ❤
@Uuuuuby69
@Uuuuuby69 Ай бұрын
മച്ചു ദയവു ചെയ്ത് ഇനിയും അബദ്ധത്തിൽ പോയി ചാടരുത്. എല്ലാവളും ആണുങ്ങളെ കുരങ്ങു കളിപ്പിക്കാൻ നടക്കുകയാണ്. ആണുങ്ങൾ ഇത് മനസിലാക്കുന്നില്ല
@user-tw8mv7bd3j
@user-tw8mv7bd3j Ай бұрын
നല്ല ഒരാളെ പെട്ടന്ന് കിട്ടട്ടെ ചേട്ടന്
@anshidhaansha355
@anshidhaansha355 Ай бұрын
നല്ല ഒരു മനുഷ്യൻ 😡പെണ്ണുങ്ങൾ വല്ലാത്ത സാധനം
@abvvc574
@abvvc574 Ай бұрын
ആണുങ്ങളും മോശം അല്ല
@leelamathew4681
@leelamathew4681 Ай бұрын
My prayers for your happiness.🙏🙏🙏🙏🙏
@shareefkaripol7557
@shareefkaripol7557 Ай бұрын
നിഷ്കളങ്കമായ മനുഷ്യൻ
@HyderAli-gg4dd
@HyderAli-gg4dd Ай бұрын
നല്ല പെൺ കുട്ടിയെ കിട്ടട്ട് നല്ല ദ്വര ട്ട്
@hishammuthu9443
@hishammuthu9443 Ай бұрын
ഇത്ര വലിയ ചെയ്ത് പോവുന്നവർക്ക് ഇതിന്റെ വേദന അറിയില്ല അനുഭവിക്കുന്നവന്റെ അവസ്ഥ😂😂😂
@chandramathyks7930
@chandramathyks7930 Ай бұрын
സാരമില്ല സഹോദരാ കേട്ടിട്ട് നമുക്ക് തന്നെ സഹിക്കുന്നില്ല എന്താ ചെയ്യാ
@AdilYaseen-ty9jp
@AdilYaseen-ty9jp Ай бұрын
Pavam chettan nalla pennine kodukkane allah
@LakshmiKamal-kp1fk
@LakshmiKamal-kp1fk Ай бұрын
God bless you❤❤❤
@AhammedkuttyCp-yx8tw
@AhammedkuttyCp-yx8tw Ай бұрын
😂 നിങ്ങൾ ജീവിച്ച് കാണിച്ച് കൊടുത്തു നല്ല ഒരു ഇണ നിങ്ങൾക്ക് ഉടൻ വരും സമാധാനിച്ചോളൂ ok
@user-qn5jv1db2d
@user-qn5jv1db2d Ай бұрын
ശെരിയ പ്രായം തോന്നിക്കില്ല
@SindhuPrabhakaran-zx2uq
@SindhuPrabhakaran-zx2uq Ай бұрын
പാവം മനുഷ്യൻ
@AbdulSamad-gq6wp
@AbdulSamad-gq6wp Ай бұрын
Yallam pettannu sheriyagum chettaaa🤲🏻🤲🏻🤲🏻🕉️☪️✝️🩷🩷🩷
@safark8234
@safark8234 Ай бұрын
പാവം ഒരു ചേട്ടൻ 🥰🥰
@sreedevipillai518
@sreedevipillai518 Ай бұрын
God bless you mone ❤
@ameerpp5307
@ameerpp5307 Ай бұрын
ചേട്ടാ നിങ്ങൾക്ക്നല്ലൊരു ഭാര്യയെ കിട്ടട്ടെ
@sunithasajeev747
@sunithasajeev747 Ай бұрын
God bless you
@nadeera5171
@nadeera5171 Ай бұрын
നല്ല ഭാര്യയെ ലഭിക്കട്ടെ
@shilpamohanan9288
@shilpamohanan9288 Ай бұрын
Nalla oru chettan. Nalla oru partner ne kittatee
@sushamak6802
@sushamak6802 Ай бұрын
Eetaa njanum oru binnaseshikariyanu enne onnu sahayikamo kazhcha prblm anu otaykanu etan paranjille binnaseshi grup undennu eniku onnu parichayapeduthamo otapeta jeevithathil valiya boradi ayathonda. Etanu vendi njan prarthikum🙏🙏🙏
@jameelakp7466
@jameelakp7466 Ай бұрын
വിഷമിക്കേണ്ട കാര്യമില്ല
@bindhupillai1410
@bindhupillai1410 Ай бұрын
ഈ ചാനലുകളിൽ വരുന്ന വീഡിയോ കണ്ട് ആരുടെയെങ്കിലും വിവാഹം നടന്നിട്ടുണ്ടെങ്കിൽ ആ വിവാഹം വിഡിയോകുടി ഇടണേ
@ramlaashraf7682
@ramlaashraf7682 6 күн бұрын
😘👍🤲
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq Ай бұрын
Chankine Thallia as parata penn pandaram adangate
@lizysabu5840
@lizysabu5840 19 күн бұрын
Own wife and children ithupole chaiyunnu
@shafeequeparambil4895
@shafeequeparambil4895 Ай бұрын
പാവം ചേട്ടൻ പെണ്ണ്ഒരുമ്പെട്ടാൽ എന്നാൽ ഇതാണ്
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН