കണ്ണിനും മനസ്സിനും കുളിർമയേകുന്ന വളരെ മനോഹരമായ കാഴ്ചകൾ ഈ കാഴ്ചകൾ കാണുമ്പോൾ ശരിക്കും ഒരു അനുഭൂതി. പ്രത്യേകിച്ചും ആ ബാഗ്രൗണ്ട് മ്യൂസിക് തന്നെയാണ്. കുളിച്ച് കുറി തൊട്ട് ശുദ്ധമായി വന്ന് വീടിന്റെ മുന്നിൽ വരയ്ക്കുന്ന കോലങ്ങളും( പവന രച്ചെഴുതുന്ന കോലങ്ങളിൽ). ഒത്തിരി പ്രത്യേകതകളുള്ള വീഡിയോ ആണിത് വളരെ നല്ല ഒരു സംസ്കാരം വിളിച്ചോതുന്ന ഒരു ജനതയുടെ പ്രത്യേകിച്ചും ആരെയും ഉപദ്രവിക്കാത്ത ശുദ്ധഗതിക്കാരായ ഒരു കൂട്ടം ആളുകൾ.❤ അതെ കൽപ്പാത്തി. അവരെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ സഹായിച്ചു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤ all the best❤❤❤.....
@sankaranarayanankn84866 ай бұрын
Oo99
@myhappinesszonebyashlee24293 жыл бұрын
സത്യമായിട്ടും കൽപ്പാത്തി ഗ്രാമം ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം.. എന്തു രസമയിരുന്നു രാവിലത്തെ aa songum കോലം ഇടുന്നതും ഒക്കെ . ശെരിക്കും നല്ലോരു video ആയിരുന്നു. അവിടൊക്കെ ഒന്ന് പൊയി ആ സംസ്കാരത്തിൽ ഒക്കെ ഒന്നു ജീവിക്കാൻ തോന്നി പോയി 😍😍
@N4NEETHU3 жыл бұрын
❤️😊
@RoopasHappyKitchen_113 жыл бұрын
ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൽപ്പാത്തിയിലെ അഗ്രഹാരങ്ങളിലൂടെ ഉള്ള യാത്ര മനോഹരമായ ഒരു ഫീൽ ആയിരുന്നു. ബ്യൂട്ടിഫുൾ വ്ലോഗ്.
@avanthikaakhil95503 жыл бұрын
സംഗീതകോളേജിൽ പഠിക്കുന്ന കാലം 😍ഏറെ നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച ഒരിടം ആണ് പാലക്കാട് ജില്ല ....... ലീവ് ഉള്ള ദിവസങ്ങളിൽ എല്ലാം ഫ്രണ്ട്‌സ്ന്റെ കൂടെ കല്പത്തിയിലെ ക്ഷേത്രത്തിൽ വരുമായിരുന്നു...... പുഴയുടെ തീരത്തു പോയി പാട്ടു പാടുമായിരുന്നു മൂന്ന് തവണ കല്പാത്തി രഥോത്സവം കാണാൻ സാധിച്ചു .......🙏🏻
@gatewayofkeralatv2 жыл бұрын
yes
@fidanida68063 жыл бұрын
ആഗ്രഹാരം അടിപൊളി കാഴ്ചകൾ ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രധീക്ഷിക്കുന്നു neethu chechi
@subairsubair47223 жыл бұрын
വിത്യസ്തമായ അവതരണത്തിലൂടെ ആരും അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിൽ പോയി അവയെ ഒപ്പിയെടുത്ത നീതു thanks (നല്ല കാഴ്ചകൾ സമാനിച്ചതിനും. അവയുടെ ചരിത്രം പറഞ്ഞു തന്നതിനും). ഇനിയും നല്ല നല്ല വ്ലോഗ്സ് പ്രേതിയ്ക്ഷിക്കുന്നു.
@nihanihamika98753 жыл бұрын
വളരെ മനോഹരമായ കാഴ്ച തനി നാടൻ ഗ്രാമ ഭംഗി ഒരുപാട് ഇഷ്ട്ടായി
@fidhanfidhu71053 жыл бұрын
ആഗ്രഹാര കാഴ്ചകൾ മനോഹരമായിട്ടുണ്ട് നല്ല avadharanam
@pramodmn39342 жыл бұрын
വളരെ നല്ല നിലവാരം ഉള്ള വീഡിയോ.നല്ല രീതിയിൽ വിഷ്വൽസ് എടുത്തിട്ടുണ്ട്. നല്ല അവതാരിക നല്ല അവതരണം ഇഷ്ടപെട്ടു. എല്ലാം... നല്ല രീതിയിൽ ഇനിയും മുന്നോട്ട് പോകുവാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് തൽക്കാലം നിർത്തുന്നു. നമസ്ക്കാരം.
@Jan9816-p4o3 жыл бұрын
ഇവിടെ കാണുമ്പോ ദേവരാഗം ഫിലിം, അരവിന്ദ് സ്വാമി ശ്രീദേവിയെ ഓർമ വരും എപ്പോഴും🥰🥰നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്
@chemistry72563 жыл бұрын
Yes പിന്നെ ദിലീപിൻ്റെ റോമിയോ....
@chemistry72563 жыл бұрын
വീടിൻ്റെ ഉൾവശം kanikkamayirunnu
@gatewayofkeralatv2 жыл бұрын
true 😄
@a.n.jayaraman Жыл бұрын
The Tradition, the culture, and the Life style of the Agraharam to be preserved for ever. What a Lovely and serenity atmosphere especially in the early morning I am a proud Kalpathian
@hafasgallery46753 жыл бұрын
സിനിമയിൽ മാത്രം ഞാൻ കണ്ടിട്ടുള്ള കാൽപാത്തി നമ്മുടെ ചാനലിലൂടെ കാണാനായതിൽ ഒരുപാട് സന്തോഷം....
@gatewayofkeralatv2 жыл бұрын
yaa
@Noojamansoor786 Жыл бұрын
Kazhnja masam poi ivde
@reshmanithu66573 жыл бұрын
ഇത്രയും നല്ല അഗ്രഹാര കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@rolex74673 жыл бұрын
ഇപ്പോൾ ഉള്ള ഗ്രാമങ്ങളെല്ലാം നഗരവൽക്കരിക്കുമ്പോൾ ഇത്തരം കാഴ്ചകൾ കണ്ണിന് കുളിർമയാണ്
ഭക്ഷിണ കാശി എന്ന് അറിയപ്പെടുന്ന കൽപാത്തി അഗ്രഹാരങ്ങളിലൂടെ കാലത്ത് ഉള്ള യാത്ര മനോഹരമായിരുന്നു. നന്നായി അവതരിപ്പിച്ചു. Description നല്ല രീതിയിൽ എഴുതിയിട്ടുണ്ട്
@saraswathivimal39163 жыл бұрын
നേരിട്ട് കണ്ടിട്ടുണ്ട്....കൽപ്പാത്തിയും രഥോത്സവവും എല്ലാം ദേവരഥസംഗമംകാണേണ്ട കാഴ്ച തന്നെ യാണ് ❤️❤️🙏🙏
@dreamlandcreations11283 жыл бұрын
Soo beautiful to see these views of kalpathy, it's really mind relaxing...nice sharing
@gatewayofkeralatv2 жыл бұрын
good one
@Actophile.3 жыл бұрын
നല്ല ഭംഗിയുള്ള അഗ്രഹരവും കാഴ്ചകളും ഒരുപാട് ഇഷ്ടപ്പെട്ടു
@taurusengineering75172 жыл бұрын
An experience for the life. I am sure there would be many of us irrespective of religion and cast ,would like to live for the moment. For them it would be a eternal bliss to be part of history even to experience the ambiance and trod through the historical moments of their life before it becomes haze in the history. Some how needs to continue the culture and life style.
@HometipsKochi3 жыл бұрын
Mind relaxing vedio in the morning. Nice sharing.
@yamiyami6343 жыл бұрын
വ്യത്യസ്തമായ ഗ്രാമ കാഴ്ച ഒരുപാട് ഇഷ്ട്ടമായി
@LonelyRoadsScandinavia3 жыл бұрын
അതിമനോഹരമായ video...നല്ല ഇഷ്ടായി...
@laljacob64463 жыл бұрын
കൽപാത്തി കാഴ്ചകൾ വളരെ മനോഹരമായി 🌹🌹
@aryandijith33353 жыл бұрын
Kalpathi agrahaara kaazhchakal manoharamaayi pakarthiya video .super aayitund video..👍
@santhoshdreamworld75903 жыл бұрын
Soo nice to see this kalpathy gramam following the old traditional culture in this modern days also..
@N4NEETHU3 жыл бұрын
Thank you
@sayanameghmalhar76823 жыл бұрын
Valare nannayitund ..Great sharing
@nahnasnoushad668711 күн бұрын
കാണാൻ തന്നെ എന്തൊരു രസം.. ഇവിടെ tvm ഒരെണ്ണം ഉണ്ടായിരുന്നു.. ഈ ഇടയ്ക്ക് അതുവഴി പോയപ്പോൾ കോലവും ഇല്ല കോലോം ഇല്ല മോഡേൺ buildingkal മാത്രം..
@WorldOfRumaiza3 жыл бұрын
സിനിമയിൽ മാത്രം കാണാറുണ്ട് ആഗ്രഹാരങ്ങൾ 🌹ithupole oru vdo ആദ്യായിട്ടാണ് കാണുന്നത് 🌹 വളരെ നന്നായിട്ടുണ്ട് കാൽപാത്തി കാഴ്ചകൾ 🌹
@jishnu47743 жыл бұрын
Nalla vlog enikkishtayi kandappol oru vallatha feel
@M4Movies1013 жыл бұрын
Beautiful Agraharam❤️
@N4NEETHU3 жыл бұрын
😊
@sooryaprabha3 жыл бұрын
😀😀
@amazingtravellings17613 жыл бұрын
Really Soo beautiful to see this early morning vibes through kalpathy gramam.. yes I too have visited that place many times it's really nice..
@N4NEETHU3 жыл бұрын
Thanks a lot
@remyasivan6233 жыл бұрын
Kaashi paathi kalpathy.... spr... Nice video
@haseenahaseena55833 жыл бұрын
അതിമനോഹരം സുന്ദരം.
@l.r.r.rchannel30323 жыл бұрын
Mind relaxing Vedio and place thanks for sharing
@N4NEETHU3 жыл бұрын
Thank you too
@l.r.r.rchannel30323 жыл бұрын
@@N4NEETHU mob complaint ayi bro
@Sujith-CowboyX Жыл бұрын
Adipoli ❤❤❤new sub❤👍🏻
@rahamathullahk89983 жыл бұрын
video അടിപൊളിയായിട്ടുണ്ട് Rahmas
@PrajeeTimes3 жыл бұрын
Very nice video, enjoyed it
@sivanv31803 жыл бұрын
Very nice to see our Kalpathy gramam.... ur presentation was also spr....
@PreethasGallery3 жыл бұрын
വീഡിയോ അടിപൊളി . വിശ്വനാഥ ക്ഷേത്രം ഒരു പാട് ഇഷ്ടമായി
@kalpathyrama2 жыл бұрын
Kashyil Padhi #Kalpathy
@Thejomation3 жыл бұрын
*Good sharing 👏👍*
@shinuzcreationz70563 жыл бұрын
Nalla manoharamaaya കാഴ്ചകൾ എനിക്ക് ഒത്തിരി ishtaayi
@itzz.meeeh_563 жыл бұрын
My dream place.I will go someday
@IncredibleTravelling19863 жыл бұрын
Really Soo beautiful to see this early morning vibes through kalpathy gramam.. yes I too have visited that place many times it's really nice.. It is known as the Dakshina Kashi of South India..good video and nice sharing.
കിടുവായീണ്ട്. ഏതോ സിനിമയുടെ തുടക്കം പോലെ തോന്നി ആദ്യം. അവതരണം എന്നെത്തേയും പോലെ സൂപ്പർ
@N4NEETHU3 жыл бұрын
😊🙏
@MalusVlog3 жыл бұрын
Good video dear ❤👌👍
@N4NEETHU3 жыл бұрын
Thank you so much 😊
@nkbjjkkkhh14632 жыл бұрын
Nice work 💓👍
@gatewayofkeralatv2 жыл бұрын
good
@nkbjjkkkhh14632 жыл бұрын
@@gatewayofkeralatv kalpathi ഉത്ത്സവം കഴിഞ്ഞോ
@gatewayofkeralatv2 жыл бұрын
@@nkbjjkkkhh1463 yes.... see our videos
@LifeNMore3 жыл бұрын
Thank you so much for showing this..I like this place so much. Such a visual treat Neethu
@N4NEETHU3 жыл бұрын
Thanku🙏
@sooryaprabha3 жыл бұрын
👌👌
@sooryaprabha3 жыл бұрын
👍👍
@kannaniyer47893 жыл бұрын
Kindly upload more videos of other agraharam
@N4NEETHU3 жыл бұрын
Will try thanks for supporting🙏
@god47832 жыл бұрын
G.T.T.I കുമാരപുരം 👍
@ramp77163 жыл бұрын
Mind relaxing vedio
@rahulm.r9683 жыл бұрын
CLASS VIDEO.
@N4NEETHU3 жыл бұрын
Thank u🙏
@rahmasmolu66783 жыл бұрын
മനോഹരമായിട്ടുണ്ടല്ലോ
@kalpathyparasurama92332 ай бұрын
On rental basis, accommodation may we get? Say 5 days or 10 days
@thinkgreenotphassan3 жыл бұрын
nalla oru feeel ulla videoo
@gatewayofkeralatv2 жыл бұрын
well explanation video mam 👍
@mejodavis49523 жыл бұрын
വണ്ടർഫുൾ........ & കളർഫുൾ........
@balkisworld81803 жыл бұрын
ബ്യൂട്ടിഫുൾ 👍👍
@jincy13813 жыл бұрын
Beautiful
@N4NEETHU3 жыл бұрын
Thank you
@meeraiyer81513 жыл бұрын
Kolam romba nallayirukki
@naturesvegrecipes3 жыл бұрын
Good presentation 💚💚💚🙏
@N4NEETHU3 жыл бұрын
🙏thanku so much
@silusschannel89803 жыл бұрын
Good വീഡിയോ dear👍❤️❤️
@soumyaskitchen23073 жыл бұрын
Beautiful place
@redcrew82523 жыл бұрын
Iam from kalpathy😍
@N4NEETHU3 жыл бұрын
Thank u😍
@AS-bx2uk2 жыл бұрын
Achar mamine daily routine kanikko please
@eldhosepa44733 жыл бұрын
Good.🙏🏻🙏🏻🙏🏻🙏🏻🙏🏻
@razworld93983 жыл бұрын
Soooperb vlog
@hashimsulaiman72803 жыл бұрын
Super
@nidhinkj79332 жыл бұрын
Devotional
@symphonysmusictips70873 жыл бұрын
👌👌👌👌👌👍👍
@jayeshgeorge26993 жыл бұрын
കൽപ്പാത്തിയിൽ എൻ്റ ഫ്രണ്ടിറിക്ക് പേര് ക്രിഷ്ണമൂർത്തി
@puthiavilasanjeevan48012 жыл бұрын
The poor and innocent people of Pallakad invited the intellectual Giants. The result V R KRISHNA lyyar V R Rammayyar . The owner of the lands became Slaves.