A journey through the Khan el-Khalili Market, Cairo | Sancharam | Egypt 16 |Safari TV

  Рет қаралды 320,126

Safari

Safari

4 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile #Phile_Temple #Valley_of_Kings
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 389
@-90s56
@-90s56 4 жыл бұрын
അങ്ങനെ ഇന്നത്തെ എന്റെ ഈജിപ്റ്റ് സഞ്ചാരം തുടങ്ങി. എന്ത് രസകരമായ കാഴ്ചകൾ ആണ് എല്ലാം അല്ലേ സന്തോഷേട്ടാ 😊❣️
@naveenbenny5
@naveenbenny5 3 жыл бұрын
❤️❤️❤️
@HariKrishnan-dc2js
@HariKrishnan-dc2js 2 жыл бұрын
🌟🌟
@merinjosey5857
@merinjosey5857 4 жыл бұрын
ഈജിപ്തിലെ മാർക്കറ്റും അവിടെയുള്ള കാഴ്‌ചകൾ കണ്ടും പിന്നെയും പുതിയ കാഴ്ചകളിലേക് sgk യെടോപ്പോം സഞ്ചാരം തുടരുന്നു,,,,,,,,,,,,,,,,,,,,,............ 🚶‍♀️🚶‍♀️🏃‍♀️🏃‍♀️🥰🥰🥰🥰😉😊
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
ഹുക്ക വലിക്കുന്നത് കണ്ടില്ലേ 🧐😁
@merinjosey5857
@merinjosey5857 4 жыл бұрын
@@user-wx4fo1up9e കണ്ടു, പിന്നെ ഒരു കടയിലിരുന്ന അലാവുദിന്റെ അത്ഭുത വിളക്കും കണ്ടു,,,,,,, ഭയങ്കര തിരക്കായിരുന്നെ 😆🤣
@anuradha.l.r
@anuradha.l.r 4 жыл бұрын
Who all r Waiting for 1 million???..
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
Me🙂
@user-qd2ul6pb2y
@user-qd2ul6pb2y 4 жыл бұрын
Hai
@shinikv9468
@shinikv9468 4 жыл бұрын
@agni123_
@agni123_ 4 жыл бұрын
👍
@fathimathsafira6759
@fathimathsafira6759 4 жыл бұрын
Me😊
@MOHAMMEDNIHALEK
@MOHAMMEDNIHALEK 4 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഫാൻസ്‌ ലൈക്‌____ 👍👍👍👍👍👍👍🔥🔥🔥🔥🔥
@nakulchandran8110
@nakulchandran8110 4 жыл бұрын
മെഹ്‌ദി അപ്പൂപ്പൻ വന്നല്ലോ... കാത്തിരിക്കുവായിരുന്നു സഞ്ചാരിയുടെ ഡയറി കുറുപ്പിന് ശേഷം
@heroxm8984
@heroxm8984 4 жыл бұрын
Santhosh george kulangara fans like here
@hussainp.kabudhabi3150
@hussainp.kabudhabi3150 4 жыл бұрын
ഞാൻ പോയിട്ടുണ്ട് ഇവിടെ
@remagopinath6854
@remagopinath6854 4 жыл бұрын
Yes. Museum has an amazing collections. It is one of the wonders of world
@laluothayoth7056
@laluothayoth7056 4 жыл бұрын
R J സൂരജിന്റെ വീഡിയോയിൽ മ്യൂസിയത്തിന്റെ ഉള്ളിലെ രംഗം ഉണ്ടല്ലോ.....
@nas_07
@nas_07 4 жыл бұрын
❤️ സഞ്ചാരം കേട്ടാൽ ഇപ്പൊ തന്നെ ഈജിപ്തിലേക് പോകാൻ 🛫🛫🛫☁️🌨⛈തോന്നും ....കൊറോണ കാലമായതോണ്ടാ അല്ലെങ്കിൽ എപ്പോ പോയീ ന്ന് ചോദിച്ചാ മതീ 😋😋😋
@bctechmalayalam5391
@bctechmalayalam5391 4 жыл бұрын
22 minut ഉള്ള വീഡിയോ ഒരു മിനിറ്റ് കൊണ്ട് മുഴുവൻ കണ്ടുതീർത്ത് dislike അടിച്ച മഹാന്മാരെ സമ്മതിക്കണം 🙏🙏
@janceysebastin1929
@janceysebastin1929 4 жыл бұрын
അറിവു വിവരവും ഇലാതതവ൪ ആണ് ഡിസ്ലൈക് അടിക്കുന്നതു
@habeebrahman8218
@habeebrahman8218 4 жыл бұрын
ഊളകൾ
@shilnavijeesh7426
@shilnavijeesh7426 Жыл бұрын
ഇത്തിരി അസൂയ കുശുമ്പ്
@Fool335
@Fool335 4 жыл бұрын
ഓരോ കേരള ജനതയ്ക്കും സന്തോഷ് ജോർജ്ജ് കുലങ്കര സഫാരി ചാനൽ നിലനിർത്തേണ്ടത് ആവശ്യമാണ്. എല്ലാ മല്ലു യൂട്യൂബർമാരുടെ അഭിപ്രായ സെഷനിലും സഫാരിയെക്കുറിച്ചുള്ള വിവരങ്ങൾ ദയവായി പോസ്റ്റുചെയ്യുക
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Cairo city is same as Mumbai or Delhi.. fully crowded and unorganised.
@asilaslapt1510
@asilaslapt1510 3 жыл бұрын
But very clean
@abomoaaz7245
@abomoaaz7245 2 жыл бұрын
Tidak ada perbandingan akhir. Kairo adalah kota yang bersih dan kepadatannya di area terbatas, yaitu Kairo Lama dan Kairo Khedive. Kairo Baru sangat terorganisir dan jalanannya lebar, yang semuanya adalah perusahaan besar, istana, dan vila. Sekarang dua telah dibuat. Metro untuk mengurangi kemacetan akhir, membuat kapak dan jembatan baru, dan mengganti mobil untuk bekerja dengan gas alam dan listrik
@lixonalex6591
@lixonalex6591 4 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിൽ കണ്ടവർ... ആരൊക്കെ ഉണ്ട്... ഇതു 😎😎😎😎
@abhilashchandran296
@abhilashchandran296 4 жыл бұрын
Yes
@thahirh4103
@thahirh4103 4 жыл бұрын
Ep എത്രയാണ്?
@lixonalex6591
@lixonalex6591 4 жыл бұрын
@@thahirh4103 Correct ഓർമയില്ല bro...
@mohammedjaseer5907
@mohammedjaseer5907 4 жыл бұрын
സന്തോഷ് സാറിൻറെ കണ്ണ്നിറച്ച മെഹ്ദി അപ്പുപ്പൻ 😢
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
സഞ്ചാരം ഇഷ്ടം ❤️😍❤️
@s9ka972
@s9ka972 4 жыл бұрын
12 :38 === It's called Humoooss ( കടല അരച്ചുണ്ടാക്കുന്ന ചട്നി)
@englishhelper5661
@englishhelper5661 4 жыл бұрын
*Let us salute santhose George today*
@jexi195
@jexi195 4 жыл бұрын
Iyalkk vere paniyonnumille? Kashtam like thendan irangiyirikkunnu
@safwanev8821
@safwanev8821 4 жыл бұрын
Ooh, ayikotte
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
I remember this appooppan..tvyil kandirunnu
@speakerpp345
@speakerpp345 4 жыл бұрын
*_🏃‍♂️🏃"ഒരു ബെല്ലി ഡാൻസ് കണ്ട് തിരുച്ചു വരാം"_*
@TheJohn2272
@TheJohn2272 4 жыл бұрын
Ettavum nalla travel vlog Super aayitundu Enta kuttykalam muthal sancharam kaanarundu
@dalialulu3578
@dalialulu3578 4 жыл бұрын
1M aakan katta waiting...from a sancharam fan
@jlijo619
@jlijo619 4 жыл бұрын
ഇനി കൈറോ ടവർൽ കയറുന്നതുവരെ സമാധാനം ഇല്ല 😍
@gracyjohnson4749
@gracyjohnson4749 4 жыл бұрын
എത്ര രസകരമായ കാഴ്ചകൾ ♥️😍
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
ഈ എപ്പിസോഡിനെ പറ്റി സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു
@abdullanizar4192
@abdullanizar4192 2 жыл бұрын
ഞാൻ ഇതിൻ്റെ അടുത്താണ് താമസിക്കുന്നത്..മലയാളി ഡാ,,,🥰
@firstsmiles645
@firstsmiles645 4 жыл бұрын
Very interested to see about the life story of these 10 distinguished personalities and the same time not at all happy because can't afford the said amount but I don't give up one day I must buy it for my dearest daughter. Thanks for such a wonderful program.
@raheebmalappuram6481
@raheebmalappuram6481 4 жыл бұрын
August 1 nu 1million adikkatte..കട്ട വെയ്റ്റിംഗ്
@zareenaabdullazari.5806
@zareenaabdullazari.5806 4 жыл бұрын
👌👌👌 yethra thirakkayalum nalla clean aane market kannoore thalasseriyil ippozhum hukka valikkunna vayassaya sthreekalud chila tharavadukalil
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 4 жыл бұрын
Cairo market and Talaat Harb square resembles typical South Mumbai areas with old buildings, crowded lanes and colourful markets
@aswinvreghu6161
@aswinvreghu6161 4 жыл бұрын
"Aladdin" movie il kandittullapolathe streets 🧞‍♂️❤️
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
മ്യുസിയത്തിന്റെ ഉൾവശം കാണാൻ കൊതിച്ചു നിരാശപെട്ടവർ ഉണ്ടോ
@mayooram3654
@mayooram3654 3 жыл бұрын
കാഴ്ചകളും ഒപ്പം ഇടതടവില്ലാത്ത വിവരണങ്ങളും യാത്രയെ സുഖമമുള്ളതാക്കി ...
@user-qb2th4el6t
@user-qb2th4el6t 4 жыл бұрын
ഓരോ നഗരത്തിലെ ചരിത്രം എല്ലാം പഠിച്ചെടുത്തു അത് പ്രക്ഷേകരുടെ മുമ്പിൽ എത്തിക്കുന്ന നിങ്ങളുടെ കഴിവ് abharam തന്നെ, അതെത്ര ചെറിയ അങ്ങാടി ആയാലും
@sanojmohammedrasheed3366
@sanojmohammedrasheed3366 4 жыл бұрын
Thank you SAFARI
@VIVEK-gi1ik
@VIVEK-gi1ik 4 жыл бұрын
Ennathe bgm!! Uffff marakam 👌 👌
@s9ka972
@s9ka972 3 жыл бұрын
I was searching for it ...
@pkn875
@pkn875 4 жыл бұрын
Santhosh George Kulangara 😍😍🙏🙏🙏🙏🙏🙏👍👍
@rajagirijg
@rajagirijg 4 жыл бұрын
Waiting for one million subscribers 🤩
@tbamedia5463
@tbamedia5463 4 жыл бұрын
Thanks for safari
@abdulazeezmakdhoomi7348
@abdulazeezmakdhoomi7348 4 жыл бұрын
കാത്തിരിക്കുന്നത് എത്തി
@rajeshsuma6568
@rajeshsuma6568 4 жыл бұрын
ഈ കുബൂസ് (അപ്പം )ഞാൻ താമസിക്കുന്നഅടുത്ത് ഉണ്ടാക്കുന്നുണ്ട് കുവൈറ്റിൽ കൂടുതലും ഈജിപ്ത് കാരാണ് ഇവിടെ ഈ അപ്പം ഞാൻ കുറെ മേടിച്ചു ഫ്രിസറിൽ ഇട്ടു ആവശ്യം ഉള്ളപ്പോൾ എടുത്തു കഴിക്കുന്നു (ലോക്ക് ഡൗൺആയത് കൊണ്ടാണ് നല്ല രുചി ആണ്.
@fasilmelattur9105
@fasilmelattur9105 4 жыл бұрын
മ്യൂസിയം കാണാൻ പറ്റാത്ത ദുഃഖത്തിൽ
@shijogeorge4695
@shijogeorge4695 4 жыл бұрын
Thsnks safari
@benjaminvinoy3739
@benjaminvinoy3739 4 жыл бұрын
Pwoli
@rahulraju4202
@rahulraju4202 4 жыл бұрын
First coment❤️
@MohammadAshifP
@MohammadAshifP 4 жыл бұрын
Wow...Books from safari.....very Nice...
@lyyyyyyy365
@lyyyyyyy365 3 жыл бұрын
U look like an egyptian
@MohammadAshifP
@MohammadAshifP 3 жыл бұрын
@@lyyyyyyy365 I am from Kasaragod
@axiomservice
@axiomservice 4 жыл бұрын
Khan l khaleeli amazing...
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤️
@girishts8876
@girishts8876 4 жыл бұрын
like it very nice ....
@Favi1515
@Favi1515 4 жыл бұрын
എന്റെ കൊയിലാണ്ടിയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ ഹുക്ക ഉൽപാദനം amazing
@muhammedmarsookh9776
@muhammedmarsookh9776 4 жыл бұрын
എല്ലാരും katta support നമുക്ക് 1 million subscribes പെട്ടെന്ന് എത്തിക്കണം amazing feel one name of safari channel
@adithya5860
@adithya5860 4 жыл бұрын
first comment and view
@ajithkrishna4832
@ajithkrishna4832 4 жыл бұрын
SANCHARAM♥️♥️♥️
@zammilpm
@zammilpm 4 жыл бұрын
🥰🥰🥰First comment
@anshadmuhammed5068
@anshadmuhammed5068 4 жыл бұрын
ഏതൊക്കെയോ അപരിഷ്കൃതരായ കാട്ടുജാതിക്കാരും സഞ്ചാരത്തിന്റെ വീഡിയോ കാണുന്നുണ്ട്...അതിന്റെ അടയാളമാണ് ആ dislike ബട്ടൻ 30 കഴിഞ്ഞത്☺️☺️☺️
@baijukannampuzha2805
@baijukannampuzha2805 4 жыл бұрын
Vakkukalkku addetham,excellent program
@sreelakshmisree1447
@sreelakshmisree1447 4 жыл бұрын
,😍 first
@mkc54
@mkc54 4 жыл бұрын
Thank you sir
@rashidak7821
@rashidak7821 4 жыл бұрын
Good video Sir 🌷❤❤ SGK 🌷❤❤
@jobymon4356
@jobymon4356 4 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ മുൻ ഡിജിപി ജേക്കബ് പൊന്നൂസ് സർ നെ കാണാൻ ആഗ്രഹിക്കുന്നു..
@rahulkuniyil8155
@rahulkuniyil8155 4 жыл бұрын
Hi santhosh ji
@aniprakashtr8475
@aniprakashtr8475 4 жыл бұрын
9:38 കൈറോവിലെ ട്രാഫിക്ക് സ്തംഭിപ്പിക്കുന്നതിൽ ഈ കാറുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. :-) ചിരിച്ച് ഒരുവഴിക്കായി. ട്രോളാനും അറിയാമല്ലേ.
@zubair.makasaragod
@zubair.makasaragod 4 жыл бұрын
*waiting 1M*
@drishyamonlinemedia9795
@drishyamonlinemedia9795 4 жыл бұрын
നല്ല കൗതുകകരമായ കാഴ്ചകൾ
@najumakoduvally3371
@najumakoduvally3371 4 жыл бұрын
Fantastic
@graphmaker3175
@graphmaker3175 4 жыл бұрын
Super👍👍👍
@vijilm3
@vijilm3 3 жыл бұрын
Santhohettaaa💖💖💖🥰
@nishadbinmuhammed5807
@nishadbinmuhammed5807 4 жыл бұрын
ഈ പട്ടണത്തെ അറബി നോവലിസ്റ്റും നൊബേൽ പുരസ്കാര ജേതാവുമായ നജീബ് മഹ് ഫൂസിന്റെ (ഹാൻ എൽ ഹലീലി ) നോവലിലൂടെ വായിച്ചവരുണ്ടോ.
@shabanashabu4250
@shabanashabu4250 3 жыл бұрын
yes
@RK-fi7ek
@RK-fi7ek 3 жыл бұрын
It is almost like market in Istambul and Damaskus (before war)
@ThEMeTaLRiDe
@ThEMeTaLRiDe 4 жыл бұрын
Aiwa
@shibilek8118
@shibilek8118 4 жыл бұрын
I love Egyptian culture 🥰😍😍😍
@MubashirUU
@MubashirUU 4 жыл бұрын
😍
@snowredred5864
@snowredred5864 3 жыл бұрын
Super 😊👍
@renjup2474
@renjup2474 4 жыл бұрын
Super
@subairchatholi4254
@subairchatholi4254 Жыл бұрын
സഞ്ചാരം ❤️❤️❤️
@reallifeherobyabi6224
@reallifeherobyabi6224 4 жыл бұрын
ലോഖ്ഡൗണിന് തൊട്ടു മുൻപ് ആണ് ഞാൻ അവിടം വിട്ടത്
@amaldasks
@amaldasks 4 жыл бұрын
One million loading....
@gracewilson9085
@gracewilson9085 4 жыл бұрын
👍🌹
@user-ev1rb7xf4c
@user-ev1rb7xf4c 4 жыл бұрын
ഗർഭാശയം മുതൽ ചിതവരെയുള്ള ഈ നടത്തം
@rajilathekkudian7085
@rajilathekkudian7085 4 жыл бұрын
Very good
@rafidxb
@rafidxb 3 жыл бұрын
18:11 My company designed Ritz Carlton 😁
@indiarails
@indiarails 4 жыл бұрын
nice
@mukeshrmukeshr04
@mukeshrmukeshr04 4 жыл бұрын
Mehadi appopane wait cheyyuvayirunnu njn...
@elvixbibi6631
@elvixbibi6631 4 жыл бұрын
Mehedi appopan..😍
@MrRahulreghunath
@MrRahulreghunath 4 жыл бұрын
ആ പെണ്ണ് ഹുക്കയാണോ കഞ്ചാവാണോ വലിക്കുന്നത്
@stalinstanli3696
@stalinstanli3696 3 жыл бұрын
Beedi
@vipinns6273
@vipinns6273 4 жыл бұрын
😍👍👌👏❤️
@ameenki3403
@ameenki3403 4 жыл бұрын
Theme music ❤️❤️
@niyaspadippurackal9053
@niyaspadippurackal9053 4 жыл бұрын
Pardha ittaal sthreeck swathandryam illaathakumennaano sir usheshichath Video_ 7nth minute il athu paramarshickunnund.
@clintoncletus4063
@clintoncletus4063 3 жыл бұрын
👌
@lixonalex6591
@lixonalex6591 4 жыл бұрын
നല്ല.. സുന്ദരികളായ സ്ത്രീകൾ......😎😎😎😎😎😎. ആണുങ്ങൾ എല്ലാം നല്ല... വലി ആണല്ലോ... സ്‌മോക്കിങ്... ഭയങ്കര ഹരം... ഉള്ള ആളുകൾ ആണെന്ന് തോന്നുന്നു... അവിടുത്തുകാർ
@clintoncletus4063
@clintoncletus4063 3 жыл бұрын
@Thumban
@Thumban 4 жыл бұрын
😍😍😍😍
@anaspanavoor
@anaspanavoor 4 жыл бұрын
Pandu schoolil padikkumbo kandittund ee episode
@isacep3631
@isacep3631 4 жыл бұрын
Appreciate detailed Egypt tour presentation. Population of cairo 1.75 cr. as mentioned is exaggerated figure. I think it is 95 lac to 1.00 cr only.
@sreerajsurendran29
@sreerajsurendran29 4 жыл бұрын
Sgk❤️❤️❤️🥰🥰safari🥰🥰😍😍
@mansoora5452
@mansoora5452 4 жыл бұрын
Safari💛💛💛👍👍👍
@radhakrishnan6322
@radhakrishnan6322 3 жыл бұрын
❤❤❤❤
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
ഹുക്കകൾ കണ്ടപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് നിരത്തി വെച്ച നിലവിളക്കുകളെപ്പോലെ തോന്നി
@indiancr7352
@indiancr7352 4 жыл бұрын
😘❤️
@ansaripallipromansari
@ansaripallipromansari 4 жыл бұрын
👍👍👍
@aghippaan
@aghippaan 4 жыл бұрын
🤞
Full Video: Talk by Santhosh G Kulangara at Meetup Cafe Kochi
38:36
Kerala Start-Up Mission (KSUM)
Рет қаралды 2,9 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 92 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН