Full Video: Talk by Santhosh G Kulangara at Meetup Cafe Kochi

  Рет қаралды 2,963,651

Kerala Start-Up Mission (KSUM)

Kerala Start-Up Mission (KSUM)

Күн бұрын

Пікірлер: 1 400
@moorthymoorthy2788
@moorthymoorthy2788 4 жыл бұрын
അല്പം അഹങ്കാരത്തോടെ തന്നെ പറയട്ടെ സന്തോഷ് ജോർജ് കുളങ്ങര നമ്മുടെ സ്വകാര്യ സ്വത്തും നമ്മുടെ ഭാരതത്തിന്റെ വില മതിക്കാനവാത്ത ഒരു കോഹിനൂർ രത്നം കൂടി യാണ്‌
@aji6280
@aji6280 3 жыл бұрын
ഇതുപോലൊരു മനുഷ്യൻ ജനിച്ചത് നമ്മുടെ നാട് എത്രത്തോളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 💯
@SuperHari234
@SuperHari234 6 жыл бұрын
എത്ര ഒഴുക്കുള്ള ശക്തമായ ഭാഷ. ഒട്ടും തന്നെ തട്ടും തടവുമില്ലാത്ത രസകരമായ മനോഹരമായ ഭാഷ... അങ്ങയുടെ വ്യക്തിത്വം അസാധാരണമാം വിധം ആകർഷകമാണ് ശ്രീ.സന്തോഷ്...
@Riyasmadavoor
@Riyasmadavoor 4 жыл бұрын
Hariprasad Narayanan good
@colourchat6606
@colourchat6606 4 жыл бұрын
Athe Super #colourchat
@Mac-dw4xr
@Mac-dw4xr 4 жыл бұрын
Athe athe .sree muthukadum idhehavum nammude asset aanu...
@sakheshchandra4347
@sakheshchandra4347 4 жыл бұрын
Yes..you are currect🙋🙋🙋🙋💕
@unnik287
@unnik287 4 жыл бұрын
facebook.com/seqr.dhiway/photos/a.122888572909468/157458942785764/ best qr code scanner
@JoseHaranil
@JoseHaranil 5 жыл бұрын
Skip ചെയ്ത് കാണാമെന്നു കരുതി കയറിയതാ പക്ഷേ തുടക്കംമുതൽ അവസാനംവരെ കണ്ടിരുന്നുപോയി അത്രക്കും അനുഭവങ്ങളും ദീര്ഘകവീക്ഷണവും ഒന്നും മറയില്ലാതെ പറഞ്ഞു. (പാഠം!!⚠️ പണത്തേയും ലാഭത്തേയും ആഗ്രഹിക്കരുത്, ആത്മാർത്ഥതയോടെ ലക്ഷ്യത്തിനായി നിരന്തരം പ്രവർത്തിക്കുക) Great Speech and Motivation Thank you Sir.. #Mr.Santhosh George Kulangara
@Srikanthkalingoth
@Srikanthkalingoth 4 жыл бұрын
ഞാനും അതേ ബ്രോ.വാക്കുകൾക്ക് വല്ലാത്ത തീവ്രത😍😍
@vrelectronicskerala4795
@vrelectronicskerala4795 4 жыл бұрын
Sathyam
@leelaabraham5577
@leelaabraham5577 4 жыл бұрын
@@Srikanthkalingoth excellent speech and motivational speech
@mohammednoufalvh
@mohammednoufalvh 4 жыл бұрын
ഞാനും
@cheruqkunnillkannannair7256
@cheruqkunnillkannannair7256 4 жыл бұрын
same here
@navaztalks
@navaztalks 6 жыл бұрын
ഏതൊരു മനുഷ്യനും ഉയർത്തെഴുന്നേൽക്കാനുള്ള ഊര്ജം നൽകുന്ന വാക്കുകൾ.real motivator through the real experience👍
@sahadevan57c86
@sahadevan57c86 3 жыл бұрын
.
@ajithjoseph4963
@ajithjoseph4963 3 жыл бұрын
ജീവിതം വിജയിക്കുന്നവരുടെ മാത്രം അല്ല. തോറ്റു തോറ്റ് ജീവിക്കുന്നവരുടെകൂടിയാണെന്നു ജീവിതത്തിലൂടെ പറഞ്ഞ മനുഷ്യൻ. മാതൃഭാഷയുടെ അനർഘളപ്രവാഹം.. ഒത്തിരി ഇഷ്ടം ഈ സംസാരം കേൾക്കാൻ!
@albinjames6607
@albinjames6607 6 жыл бұрын
വല്ലാത്തൊരു ആകർഷകത്വമുണ്ട് ഇദ്ധേഹത്തിന്റെ വാക്കുകൾക്ക്. കേൾവിക്കാരെ മുഴുവൻ തന്നിലേക്കാകർഷിക്കുന്ന മാന്ത്രികത്വം.
@fathimaismail6481
@fathimaismail6481 4 жыл бұрын
Yes
@AshrefPunnoli
@AshrefPunnoli 3 жыл бұрын
Excellent insight,down to earth personality
@newtonp.n1356
@newtonp.n1356 3 жыл бұрын
Correct
@remyvlog5331
@remyvlog5331 2 жыл бұрын
kzbin.info/www/bejne/fXjJm5egpp6Ed68
@instructormalayalam
@instructormalayalam 3 жыл бұрын
ഹൃദയത്തിൽ കേറിപറ്റിയ മനുഷ്യൻ 😘😍
@ShahulHameed-ln5wp
@ShahulHameed-ln5wp 2 жыл бұрын
Santosh is great person
@radiv2243
@radiv2243 6 жыл бұрын
ഇങ്ങേർക്ക് മുൻപ് ഇത് പോലെ സ്നേഹവും ആത്മ ബന്ധവും തോന്നിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽകരോടാർന്നു ....സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ആരാധിക്കുന്നു സന്തോഷ് സർ നിങ്ങളെ ..അറിയില്ല എന്താണ് കാരണം എന്ന് ...ഒന്ന് വ്യക്തം ലാഭം പ്രതീക്ഷിക്കാതെ എല്ലാവരും വിജ്ഞാനം ഉള്ളവർ ആവണം എന്ന് ആഗ്രഹിക്കുന്ന ഒരു ആത്മാർത്ഥമായ മനസ്സ് അങ്ങയ്ക്കുണ്ട് ..proud of you സന്തോഷ് സർ....
@rahuljayalakshmi275
@rahuljayalakshmi275 5 жыл бұрын
സത്യമാണ് അക്ഷരം തെറ്റാതെ സർ എന്നു വിളിക്കാൻ തോന്നിയത് ഇവർ രണ്ടു പേരെ മാത്രമാണ്
@aimanmundoth
@aimanmundoth 5 жыл бұрын
Sheriyanu
@arjunsarathy3660
@arjunsarathy3660 4 жыл бұрын
Satyam.njanum vicharichu
@amazingVlogs240
@amazingVlogs240 4 жыл бұрын
@@arjunsarathy3660 how much percentage of Hindu in Kerala...I heard almost finish soon
@jojigeorge1020
@jojigeorge1020 4 жыл бұрын
@@amazingVlogs240 In kerala no hindu, christian, Islam we are humans.
@fameemmohd161
@fameemmohd161 5 жыл бұрын
വലുതാവുമ്പോൾ ആരാവണം എന്ന ആരെങ്കിലും ചോദിച്ചൽ ഞാൻ പറയും.. santhoah George Kulangara.... 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@vinayanvinu3393
@vinayanvinu3393 4 жыл бұрын
കഴിവുള്ള ഒരു മനുഷ്യൻ എല്ലാ തരത്തിലും.. Salute you sir🙏🙏🙌
@prajeeshp9203
@prajeeshp9203 4 жыл бұрын
ഇങ്ങേരെ പോലെ വേറെ oru ആളെ കാണാൻ പ്രയാസമാണ് വര്ഷങ്ങളുടെ അദ്ദേഹത്തിന്റെ അനുഭവം താണ്ടിയ വഴികൾ പ്രയാസങ്ങൾ കഷ്ട്ടപാടുകൾ ഏതൊരാളും കേട്ടിരിന്നുപോകുന്ന സംസാരം.... A huge Respect sir.
@shuhaibshaabzz282
@shuhaibshaabzz282 3 жыл бұрын
Prajeesh bro correct anne santhosh kulangara sir pole oru motivationer um kandit ila
@artist6049
@artist6049 4 жыл бұрын
ഇതിലും വലിയ പ്രചോദനം നൽകുന്ന വാക്കുകൾ വേറാർക്കും ഇത്ര മനോഹരമായി പറഞ്ഞു തരാൻ കഴിയില്ല u r Great Santhosh Sir♡
@sahilsavad
@sahilsavad 4 жыл бұрын
ഇതുവരെ ഒരു പ്രസംഗം നേരെ തീർത്തു കേട്ടിട്ടില്ലാത്ത ഞാൻ ഈ പ്രസംഗം തിരഞ്ഞു പിടിച്ചു മുഴുവൻ കേട്ടെങ്കിൽ ഊഹിക്കാമോ ഇങ്ങേരുടെ റേഞ്ച്.... 🖤💥
@sabukeezhariyur3367
@sabukeezhariyur3367 4 жыл бұрын
Exellent narration
@hijasmohamed3104
@hijasmohamed3104 5 жыл бұрын
തോൽവി ഭയന്ന് നമ്മുടെ സ്വപ്നങ്ങളുമായി ധൈര്യമായി മുന്നോട്ട് പോകാൻ പേടിച്ചു നിൽക്കുന്നവർക്ക് ഇദ്ദേഹം ഒരു പ്രചോദനമാണ്. Respect you sir for your words and the positive energy that you impart.
@user-ss8dw4hk7b
@user-ss8dw4hk7b 4 жыл бұрын
Situation importente. ... Ane
@saraths1415
@saraths1415 4 жыл бұрын
വീട്ടിലിരുന്ന് ലോകത്തെ കാട്ടിത്തന്ന മാന്ത്രികം... സഞ്ചാരം ❤️❤️
@finiantony225
@finiantony225 3 жыл бұрын
Yes
@ajumalkazab007
@ajumalkazab007 6 жыл бұрын
സഞ്ചാരം എന്ന പ്രോഗ്രാം കാണാൻ കാത്തിരുന്ന ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു....ആ നാട്ടിൽ പോയി വന്ന ഫീൽ തന്ന പ്രോഗ്രാം......സല്യൂട്ട് സർ......👍
@lixonalex6591
@lixonalex6591 6 жыл бұрын
Njum
@jayasankarj4893
@jayasankarj4893 5 жыл бұрын
90s kids
@ajumalkazab007
@ajumalkazab007 5 жыл бұрын
ഇടക്ക് മനസ്സ് തളരും എന്നു തോന്നുമ്പോൾ ഇതൊന്നു കാണും...പിന്നെ ഫുൾ ചാർജ് ആണ് സർ...😘😘😘😘😘😘😘😘എന്നെങ്കിലും നിങ്ങളെ കാണാൻ കഴിയട്ടെ
@sivasakthi-ho8we
@sivasakthi-ho8we 5 жыл бұрын
Yes completely as a wonderfull drem
@sivasakthi-ho8we
@sivasakthi-ho8we 5 жыл бұрын
Yes it was like a wonderfull dream:
@LibraryofHappiness
@LibraryofHappiness 4 жыл бұрын
One of the best talks out there 💝 How inspiring!!! Thank you so much for posting it
@anoopbalakrishnan6836
@anoopbalakrishnan6836 4 жыл бұрын
❤️
@sudheeshs5846
@sudheeshs5846 4 жыл бұрын
💓💓💓
@athulsuresh_728
@athulsuresh_728 4 жыл бұрын
💖
@jayadevigsgod
@jayadevigsgod 4 жыл бұрын
Thanks..
@prasadbabu8443
@prasadbabu8443 4 жыл бұрын
ആദി....👍👍👍
@amaledacheril9021
@amaledacheril9021 6 жыл бұрын
Ente Ammo!!! Ingerude speech oru 10 minute kettal our 10 motivation classlirunna feela. He's a rare breed still Kerala has not utilised. Idhehathe polulla alkkarkku Keralam kooduthal responsibility koduthal no doubt our state will bloom to its zenith!!
@dilip5322
@dilip5322 6 жыл бұрын
Athe sheriyanu👍
@shareefkc4130
@shareefkc4130 6 жыл бұрын
Iqbal I the
@klprasadsagar1537
@klprasadsagar1537 4 жыл бұрын
"കേരളം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ലോകത്ത് ഏതെങ്കിലും രാജ്യക്കാർ പരിഹാരം കണ്ടിട്ടുണ്ട്, അത് ഇവിടെ ചെയ്താൽ മതി" എന്താല്ലേ.... ഇങ്ങേര് നമ്മുടെ രാജ്യത്തെ നയിക്കേണ്ട ആളാണ്....!
@Brotheryousingle
@Brotheryousingle 4 жыл бұрын
ചീഫ് മിനിസ്റ്റർ ഓഫ് കേരള ആയിട്ട് വരുവോ എന്നെങ്കിലും ഇപ്പൊൾ അല്ല വരും തലമുറക്ക് വേണ്ടി എങ്കിലും ♥️💯👍
@elvinkinasu2145
@elvinkinasu2145 4 жыл бұрын
100 ശതമാനം യോജിക്കുന്നു....
@shanadan1172
@shanadan1172 4 жыл бұрын
101%👍👍
@muhammedshameel9035
@muhammedshameel9035 3 жыл бұрын
Good
@nizam6923
@nizam6923 2 жыл бұрын
@@Brotheryousingle ennit enthina eyaril kettanano😏
@sajeevkumarkr1777
@sajeevkumarkr1777 5 жыл бұрын
ഇദ്ദേഹത്തിന് ഒരു പദ്മശ്രീ കൊടുക്കുവാൻ നമ്മുടെ രാഷ്ട്രീയ മഹാ മനസുകൾ റെക്കമെന്റ് ചെയ്യണം, പ്ലീസ്‌..
@akmmaidin4840
@akmmaidin4840 5 жыл бұрын
Sajeev padmasree koduthu idhehathay avahelikano.anarharuday kikalil allay innathu.malayaliyuday abhimanamanu idheham.thats the biggest n highest award.
@sajeevkumarkr1777
@sajeevkumarkr1777 5 жыл бұрын
@@akmmaidin4840 അർഹത ഇല്ലാത്ത ആളുകൾക്ക് ഒരു പാട് അവാർഡുകൾ കിട്ടുന്നുണ്ട്. അവാർഡ് ഒന്നിനും ഒരു മാനദണ്ഡം അല്ലെങ്കിലും ഒരു സാധരണകാരനായ എനിക്ക് യാത്രയുടെ ഒരു പുതിയ ലോകത്തേക്ക് നമ്മളെ ഒക്കെ കൊണ്ടു പോയതിന് നമ്മുടെ സ്നേഹത്തിനു മേൽ ഒരു അംഗീകാരവും കൂടെ കിട്ടട്ടെ ഔദ്യോധികമായി. അവാർഡ് കിട്ടി എന്ന് വച്ചു അതൊരു അധിക patttaayi എനിക്ക് തോന്നുന്നില്ല.
@akmmaidin4840
@akmmaidin4840 5 жыл бұрын
@@sajeevkumarkr1777 thankalayum ennay polayum ulla saadaranakaar adhehathinu athinapuram ulla award koduthu kazhinju,innu sarkar awardukal okay pranjiyettanmarkallay.aa reethiyil paranjanay ollu.dnt b angry.✌peace
@sajeevkumarkr1777
@sajeevkumarkr1777 5 жыл бұрын
@@akmmaidin4840 ഞാൻ angry അല്ല, അവാർഡുകൾ വാങ്ങി പേരെടുക്കുകയും, പിന്നീട് അതു തിരിച്ചു കൊടുത്ത് വീണ്ടും വാർത്തകളിൽ ഇടം നേടുന്ന അനേകം ആളുകളെ നമ്മൾക്ക് കാണാം. ഇവിടെ ഒരു അവാർഡ് കൂടി കിട്ടുക ആണെങ്കിൽ ഒന്ന് കൂടി സ്പീഡിൽ അദ്ദേഹത്തിന്റെ ചാനൽ വളരാനുള്ള സാഹചര്യം എന്തായാലും ഉണ്ടാകും. ഒരു മൈബൈൽ വച്ചു ഒരു പാട് ബ്ലോഗർ മാർ ഉള്ള സമയത്തു നിലവാരം ഉള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി ഒരു അവാർഡ് അദ്ദേഹത്തിന് കിട്ടട്ടെ. അദ്ദേഹം അതു എന്തായാലും സ്വീകരിക്കുo.
@akmmaidin4840
@akmmaidin4840 5 жыл бұрын
@@sajeevkumarkr1777 i totally agree with u sajeev,but anarharay prolsahipikuna naadallay nammuday keralam😞
@harikrishnanjs9774
@harikrishnanjs9774 4 жыл бұрын
ഞാൻ പറയാൻ ആഗ്രഹിച്ചതു തന്നെയാണ് ഇവിടെ ഭൂരിഭാഗം രേഖപ്പെടുത്തിയത്. അവരിൽ ഒരാളായി ഞാനും മാറുന്നു... താങ്കളുടെ വാക്കുകൾക്ക് ഒരേ സമയം ഹൃദയത്തിൽ, തലച്ചോറിൽ പുതുപ്രകാശമാനങ്ങൾ തീർക്കാൻ സാധിക്കുന്നു.👏
@chithramohan8056
@chithramohan8056 6 жыл бұрын
He is speaking from his heart... Such a genuine person ... proud of you sir...
@akmmaidin4840
@akmmaidin4840 5 жыл бұрын
Yes & not frm a paper and tha5s y its touching our heart
@susanmini9763
@susanmini9763 4 жыл бұрын
😂😂😂🌷🌷🌷🌷👌👌👍👍👍🌸🌸🌸🌸🌺🌺🌺💐💐💐💐
@Kalypso1000
@Kalypso1000 4 жыл бұрын
Santhosh,Iam an admirer of you.Iam an old woman.I knocked so many places to get your phone no. Just to talk to you.But I cant. Iam not that good to technologies.So cant find your phone no.I know you are too busy. In this Covid 19. time my only entertainment is to watch your Safari channel and also asked my 60+ friends to watch the same I love travells and this Covid time Imiss that travel instead I travelled all over the world through your channel.,This us the first time I saw your speech What an impact your each word create in your audience!God bless you to reach more and more heights.
@rajeevankakka
@rajeevankakka 3 жыл бұрын
ഞാൻ ഇന്ന് വരെ തിരിച്ചറിഞ്ഞ ഒരാൾ അല്ല. ഇന്ന് നിങ്ങൾ പറഞ്ഞ വാക്കുകൾ കേട്ടത്.. ഒരുപാട് മതിപ്പ് തോന്നി നിങ്ങളോട്..ഒരുപാട് അനുഭവം ഉള്ള ഒരാൾ നമ്മുടെ സർക്കാരിൽ ഒരു ഉപദേശകന്റെ സ്ഥാനം കൊടുക്കാൻ ആഗ്രഹിക്കുന്നു.യുവാക്കൾക്ക് ഒരു പ്രചോദനം തന്നെ ആണ് ഇദ്ദേഹം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@anilkumarvsasi9798
@anilkumarvsasi9798 5 жыл бұрын
ഈ പ്രതിഭാധനന്റെ ഒപ്പം ഓടിയെത്താൻ അദ്ദേഹം മാത്രമേ ഉള്ളു. അതു തന്നെയാണ് അഭിനന്ദനീയം.
@omanaroy8412
@omanaroy8412 4 жыл бұрын
Santhosh sir agayude munnil sirasu kunechu namaskkarikkunnu
@jinoshpavandoor9396
@jinoshpavandoor9396 4 жыл бұрын
L
@JokER-ol4rt
@JokER-ol4rt 5 жыл бұрын
ആൾക്കാര് മാതൃക ആക്കേണ്ട മൊതലാ.. റെയർ പീസ്.
@abdulhakkim3753
@abdulhakkim3753 5 жыл бұрын
എത്ര പ്രശംസ ചൊരിഞ്ഞാലും അധികമാകില്ല. അത്ര ഉത്തേ ജനം കേൾവിക്കാരിൽ ഉണ്ടാക്കുന്നുണ്ട് അകൃതൃമമായ ഒരു സത്യസന്ധത പ്രഭാഷണത്തിലുടനീളം അനുഭവിക്കാൻ കഴിയുന്നുണ്ട് നന്ദി
@prakashtprakasht6105
@prakashtprakasht6105 4 жыл бұрын
ആത്ഭുതം എന്നൊക്കെ പറയുന്നത് ഇതാണ്👍
@bismmedia8289
@bismmedia8289 4 жыл бұрын
Super
@noblemd5711
@noblemd5711 4 жыл бұрын
മറ്റൊരു ചാനലിലും ഇല്ലാത്ത ഒരു ഗുണം കൂടി സഫാരി ചാനലിൽ ഉണ്ട് ...എന്താണെന്നല്ലേ..നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ"എന്ന മനോഹരമായ ഗാനം
@Amal-ry6pd
@Amal-ry6pd 4 жыл бұрын
That's my ringtone..😍😎
@vishnuajithkumar8273
@vishnuajithkumar8273 4 жыл бұрын
അതിനും മുൻപ് സഞ്ചാരത്തിന് കുറച്ചു പാട്ടുകളുണ്ട്... അവരുടെ തീം പോലെ... 🥰
@GameTube21131
@GameTube21131 4 жыл бұрын
Aa song kelkumbol oru santhosham aaa
@Brotheryousingle
@Brotheryousingle 4 жыл бұрын
സോങ്ങ് പോളി 💯♥️👍
@shijasmbshijasmb6366
@shijasmbshijasmb6366 4 жыл бұрын
💚💚💚.. Nice. Song.. 💚💚💚
@ummerfarook9265
@ummerfarook9265 5 жыл бұрын
സർ, താങ്കളുടെ ഈ പ്രസംഗം കേട്ടു എന്റെ ബാല്യകാലത്തിൽ അമേരിക്കൻ റിപ്പോർട്ടർ സോവിയറ്റ് യൂണിയൻ മാസികയും വായിക്കാറുണ്ടായിരുന്നു ഇതാണ് ഈ രണ്ടു് രാജ്യങ്ങൾ കാണാൻ എന്നെ മോഹിപ്പിച്ചത് അന്ന് മാസികയിലൂടെ വരുന്ന കളർ ചിത്രങ്ങൾ ആണ് ഒന്നാമതായി മോയിപ്പിച്ചതു് രണ്ടാമതായി സിനിമയിൽ വിദേശ രാജ്യങ്ങൾ കാണുമ്പോൽ ഉണ്ടാവുന്ന മോഹവും ഇതാണ് അടിസ്ഥാന തുടക്കം തുടർന്ന് മരക്കച്ചടവും അതിന്ശേഷം ഫർണിച്ചർ ബിസിനസ്സിലേക്ക് പ്രവേശിക്കുകയും എതാണ്ടു് 1980 മുതൽ ഇന്ത്യയിലൂടെ യാത്ര തുടങ്ങി 1996 മുതൽ വിദേശ രാജ്യങ്ങളിലൂടെ76 .പ്രാവാശ്യത്തെ യാത്രയിലൂടെ 47 രാഷ്ടങ്ങൾ സന്ദർശിക്കാൻ സാധിച്ചു ഇനിയും യാത്ര തുടരുന്നു് ഈ ഒക്ടേബർ മാസത്തിൽ 4ന് അസർബൈജാൻ പോകുന്നു 16ന് ഗ്രീസ്ട്ടർക്കിയും പോകാൻ വിശഎല്ലാം റെഡിയായിരിക്കുകയാണ് എനിക്ക് ഇനി പറയാനുള്ളതാങ്കൾ ഈ പ്രസംഗം ത്തിൽ സൂചിപിച്ച പോലെ സഭാ തി ന്റെ ഒരു അംശം മെങ്കിലും യാത്രകൾ നീക്കിവെക്കാൻ എല്ലാവരോടും സൂചിപ്പിക്കുക എന്നും പണം ഉണ്ടാക്കി ഒന്നും നേടാത്ത യന്ത്രമായി മാറ തിരിക്കാൻ നോക്കുക ഇത്രമാത്ര എനിക്ക് പറയാനുള്ളൂ നന്മ നേർന്നുകൊണ്ടു്
@ummerfarook9265
@ummerfarook9265 5 жыл бұрын
ഉന്മർ ഫാറൂക് വണ്ടൂർ
@ummerfarook9265
@ummerfarook9265 5 жыл бұрын
ഉമ്മർ ഫാറൂക്ക് വണ്ടൂർ
@renjithvarma2140
@renjithvarma2140 5 жыл бұрын
He knows many languages. Still how beautifully he is speaking malayalam. He always try to keep maximum malayalam words in Malayalam speech. If u try to observe some places, u can understand that. Such a humble and motivating personality!!
@colourchat6606
@colourchat6606 4 жыл бұрын
ഇവരെ ഒന്ന് കാണണം സംസാരിക്കണം എന്ന് ഒരുപാട് കാലമായി കൊതിക്കുന്നു. ചെറുപ്പത്തിലേ ഫോളോ ചെയ്യാൻ തുടങ്ങിയതാണ്. കട്ട സപ്പോട്ട്‌ #colourchat
@AveMaria1
@AveMaria1 4 жыл бұрын
12 വർഷം ഏഷ്യാനെറ്റിൽ ഫ്രീയായി ചെയ്തു... Amazingly great personality !
@jkj1459
@jkj1459 4 жыл бұрын
AVAR ATHILOODE KODIKAL NEDYKAANUM PARASAYAM EDAKKU KAYATTY .
@pgeorge4442
@pgeorge4442 6 жыл бұрын
ലോകത്തെ മലയാളികൾക്ക് മുമ്പിൽ പരിചയപ്പെടുത്തിയ ശ്രി സന്തോഷ് സാറിനു മറ്റാർക്കും കൈവരിക്കാൻ കഴിയാത്ത ഈ അതുല്യ നേട്ടം പ്രശംസയിനമാണ്
@shahanazbabu9488
@shahanazbabu9488 4 жыл бұрын
സന്തോഷ് സർ നിങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ വളരെ മൂല്യമുള്ളതാണ്, ഏഷ്യാനെറ്റിൽ ഞാൻ അന്ന് ഞായറാഴ്ച അരമണിക്കൂർ കണ്ടിരുന്നു, പിന്നീട് സഫാരി ചാനൽ മിക്കവാറും ദിവസം ജീവിതത്തിന്റെ ഭാഗമായി സർ ഒരു പാട് നന്ദി!!!
@lafva9754
@lafva9754 6 жыл бұрын
I see, 5 dislikes !! How can someone dislike such an inspirational speech ! Great speech by Santhosh Sir! You are great!
@munavvarulmillath
@munavvarulmillath 5 жыл бұрын
They r retired DD employees .
@aleykuttydotty6462
@aleykuttydotty6462 4 жыл бұрын
ശുദ്ധമായ കുശുമ്പ്, അസൂയയും
@PuthiyApiller
@PuthiyApiller 4 жыл бұрын
And also from Asianet
@travellersstory2874
@travellersstory2874 4 жыл бұрын
May be mistakenly
@mohanno1
@mohanno1 4 жыл бұрын
They are asianet people😂
@prabhurajanb
@prabhurajanb 4 жыл бұрын
സഞ്ചാരങ്ങൾ വിശാലമാക്കിയ മനസ്സ്‌ ,സ്വപ്നങ്ങളും, അവ പ്രാവർത്തികമാക്കാനുള്ള ദൃഢ നിശ്ചയവും
@sajigeorge4406
@sajigeorge4406 6 жыл бұрын
Awesome Presentation, Thanks to Santhosh, a person I knew little until today, a matter of fact as I was talking to a friend of mine who mentioned about Santhosh's channel Safari TV, This friend was saying she would be glued in watching every bit of his program. Ironically later today this video was shared to me, very little did I know it was hosted by Kerala Startup-Misson , proud to watch it, proud to see the right person leading the Startup-Misson. Awesome !!! Hats off to you Saji Gopinath !!! so happy to see Santhosh expressing his views and inspiring everyone, yes money comes after your passion !!! I believe it too !!! Thank you Anitha who shared the video with me. !!!
@shanvasekhan8152
@shanvasekhan8152 6 жыл бұрын
Saji George 👏👏👏👍
@Vinorpio
@Vinorpio 4 жыл бұрын
23:00 his voice breaks, and his eyes go wet when he speaks about the time he had thought he was a failure in life. Speaks volumes about the hardship and tough times he has faced to become the legend that he is now.
@rejoymraj5700
@rejoymraj5700 5 жыл бұрын
ഈ പ്രസംഗം 8തവണ കണ്ടൂ... highly motivated speech.
@sebastianmalieakal9545
@sebastianmalieakal9545 5 жыл бұрын
Very good speak thank you please continue.Very informative chanel.
@ibrahimkuttyp.a7887
@ibrahimkuttyp.a7887 4 жыл бұрын
An idea can change ur life
@FirozKhan-yt5nu
@FirozKhan-yt5nu 4 жыл бұрын
6-7 vattam kettittum gunamilla alle?😁😁
@parvathivinith3493
@parvathivinith3493 4 жыл бұрын
Njan oru samrambam thudangiyittundu.thalpparyamullaver bandhappeduka. ambitious aayaverkku oppam cheram.swagatham.
@rejoymraj5700
@rejoymraj5700 4 жыл бұрын
@@parvathivinith3493 എന്താണ് bro
@udaybhanu2158
@udaybhanu2158 4 жыл бұрын
എത്ര സുന്ദരമായ മലയാളം, അവതരണം, ശൈലി, നുരകുതി പാഞ്ഞൊഴുകുന്ന മഹാസമുദ്രം പോലുള്ള പ്രഭാഷണം.
@musthafa050
@musthafa050 4 жыл бұрын
Big salute sir നമ്മുടെ രാഷ്ട്രീയക്കാർ ഇതൊക്കെയാണ് കാണേണ്ടത്
@abdulrazakk9176
@abdulrazakk9176 3 жыл бұрын
അറിവുളളവർ വിനയാന്വിതരായിരിക്കും ഉദാഹരണം. സന്തോഷ് ജോർജ് കുളങ്ങര . ജാഢയില്ലാത്ത മഹത് വ്യക്തി. ആശംസകൾ സാർ 🙏
@favasmb3521
@favasmb3521 4 жыл бұрын
പണ്ട് സഞ്ചാരം ഞായറാഴ്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ കാണുന്നവർ ഉണ്ടോ
@Physicsnotebook0
@Physicsnotebook0 4 жыл бұрын
10.30 to 11 alle ravle
@redCORALTV
@redCORALTV 4 жыл бұрын
@@Physicsnotebook0 yes
@ramachandrankv7229
@ramachandrankv7229 4 жыл бұрын
@@redCORALTV f
@ramachandrankv7229
@ramachandrankv7229 4 жыл бұрын
@@Physicsnotebook0 uu7j,,,,,,
@rahabav6551
@rahabav6551 3 жыл бұрын
Njn kaanaarundaayirunnu
@anishvmathew4679
@anishvmathew4679 4 жыл бұрын
17:30-19 രോമങ്ങൾ വരെ എണിറ്റു കൈയടിച്ച നിമിഷം, what an inspiring man
@pavithranch4983
@pavithranch4983 3 жыл бұрын
A real human being. A great inspirational talk. Let Indians become your followers to reach at the peak. Salute you dear Santosh.A true signature of humanity.
@shaajimon
@shaajimon 5 жыл бұрын
ഇതു പറയാൻ ഇദ്ദേഹത്തിന് മാത്രം കഴിയു കാരണം സ്വയം തെളിയിച്ചു ഈ മനുഷ്യൻ.. എന്നും തെളിയിക്കുന്നു ഓരോ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും അത്രയും സൂക്ഷ്മത പുലർത്തുന്നു.
@shadowvarghese5336
@shadowvarghese5336 4 жыл бұрын
Avery good
@junaidjunu9877
@junaidjunu9877 4 жыл бұрын
@@shadowvarghese5336 5
@bismmedia8289
@bismmedia8289 4 жыл бұрын
Sure
@mohanno1
@mohanno1 4 жыл бұрын
പണത്തിനോടുള്ള നോട്ടം മാറ്റി വയ്ക്കുക, വിജയവും പണവും പിന്നാലെ വന്നോളും. ശീ സന്തോഷ് വ്യക്തമായി പറയുന്നത് അതാണ്.
@trsolomon8504
@trsolomon8504 3 жыл бұрын
Duty ചെയ്യുക result വന്നുകൊള്ളും , ഉപനിഷത്തിൽ പറഞ്ഞത് ഭഗവാൻ ഗീതയിലും പറഞ്ഞു - ഇപ്പോൾ പ്രായോഗികമായി S G K ചെയ്ത് കാണിച്ചു , എന്നിട്ടും മനസിലാകാത്തതുകൊണ്ട് പറഞ്ഞ് തരികയും ചെയ്തു. S K G യെ നമിക്കുന്നു... നമിക്കുന്നു... നമിക്കുന്നു
@sheejakm5324
@sheejakm5324 4 жыл бұрын
താങ്കളുടെ നേട്ടങ്ങളിൽ അത്ഭുതപെടുകയും അശ്ചര്യപ്പെകയും ചെയ്യും എന്നാൽ അതിന്റെ പിന്നിലുള്ള കഷ്ടപ്പാട് നമ്മുക്ക് മനസിലാക്കാനാകും സാറിന്റെവാക്കുകൾ യാത്രകളെ സ്നേഹിക്കാനും അറിയാനും പ്രചോദനമായി 🙏
@skumar-gh8tu
@skumar-gh8tu 4 жыл бұрын
ഗംഭീരം.. ചാനലുകളിലെ ചവറു ചർച്ച കേൾക്കാതെ.. ഇത്തരം സംസാരങ്ങൾ കേൾക്കൂ..
@mukeshmangad153
@mukeshmangad153 4 жыл бұрын
"ഞാൻ എന്ത് ചെയ്താലും അതിനെതിരാണ് ഈ നാട്ടിൽ നടക്കുക എന്ന് മനസിലായി "👏😊സൂപ്പർ ഡയലോഗ് 👌
@frb613
@frb613 4 жыл бұрын
Santosh Sir, when you have told that from 2000 - 2012 you have not taken even 1 rupee from Asianet for broadcasting your program, Your voice started changing and your emotion got changed nd we’ve noticed your eyes got filled. My eyes really got filled nd honestly got emotional. Sir you are such a great Human. We Malayalee’s are really proud of you sir. I’m surrendering my Pure Deep Respect for your Great Effort and Achievement and, I salute you for who you are. With Love ❤️
@indianstheworldpower9536
@indianstheworldpower9536 4 жыл бұрын
രണ്ട് വർഷങ്ങൾക്ക് ശേഷം ഈ വിഡിയോ കാണുന്ന ഞാൻ മനസിലാക്കിയത് താങ്കളുടെ വാക്കുകൾ ഇന്ന് ഞാൻ അതീവ ശ്രദ്ദയോടെ കേൾക്കുമ്പോൾ അന്ന് നിങ്ങളെ കേൾക്കുന്ന ആളുകളും താങ്കളെ മാത്രം ശ്രദ്ധിച്ചു കേൾക്കുന്നു 💐💐💐
@ryanksu3586
@ryanksu3586 4 жыл бұрын
Labour india സന്തോഷ് ജോർജ് കുളങ്ങര എന്റെ 8th standard തൊട്ടു കാണുന്നു. U strikes again. Really marvellous
@preethypthampy2327
@preethypthampy2327 4 жыл бұрын
സഫാരി ചാനൽ കണ്ടു കഴിഞ്ഞാൻ മനസിനൊരു സന്തോഷവും ആശ്വാസവുമാണ്. മക്കളുടെ School anniversary ക്ക് വന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ കാതോർത്തിരിക്കുന്ന സദസായിരുന്നു അവിടെ . Salute sir
@everlastingmedia6275
@everlastingmedia6275 4 жыл бұрын
കേരളത്തിൽ നെഗറ്റീവായ കാര്യങ്ങൾ പറയാൻ ഇല്ലാത്ത അപൂർവ്വം ചിലരിൽ ഒരാൾ❤️
@Jijijewel
@Jijijewel 4 жыл бұрын
I like you speech Sir.
@sajiisac4534
@sajiisac4534 4 жыл бұрын
George Sir താങ്കളൊരു വ്യക്തിയല്ല ഒരു സമൂഹമാണ്.
@shamnap9111
@shamnap9111 4 жыл бұрын
പ്രസ്ഥാനം
@muhammedfahad1706
@muhammedfahad1706 4 жыл бұрын
ആരുടെ എങ്കിലും ഏതെങ്കിലും ഇന്റർവ്യൂ അല്ലാ കാണേണ്ടത് .ജീവിതം കാട്ടുന്ന ഇതുപോലുള്ള ഇന്റർവ്യൂ കാണണം എന്നു പഠിപ്പിച്ച വ്യക്തി.......
@gopank7664
@gopank7664 4 жыл бұрын
ഏറെ ഹൃദ്യം _ നന്ദി.
@akshaymanohar3473
@akshaymanohar3473 3 жыл бұрын
❤️
@kamilrahman6337
@kamilrahman6337 5 жыл бұрын
ലേബർ ഇൻഡ്യയിലെ സഞ്ചാരം എഴുത്തുകൾ 😍
@jojigeorge1020
@jojigeorge1020 4 жыл бұрын
Nostu😌
@naaaz373
@naaaz373 4 жыл бұрын
കട്ട നൊസ്റ്റു😍😍😍😍
@nasimvkm7274
@nasimvkm7274 4 жыл бұрын
Nostu
@18-jinukrishna87
@18-jinukrishna87 4 жыл бұрын
Ahh nostttu katta nostu
@Parkerpromax
@Parkerpromax 5 жыл бұрын
Santhosh George Kulangara....with respectand love from Russia
@sforsmartwork5405
@sforsmartwork5405 4 жыл бұрын
Waaw thanku we love you😊
@rijo40
@rijo40 4 жыл бұрын
Every word spoken out of his mouth actually came from his heart. His dream came from travel, so travel as much as you can. Dream, Dream and Dream
@balakrishnanp6835
@balakrishnanp6835 4 жыл бұрын
സർകാർ അംഗീകാരം കൊണ്ടുപോയി കൊടുത്തു ആദരിക്കേണ്ട ഒരു മഹത് വ്യക്തിത്വമാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര.ലോകത്തെ കണ്ടറിയാൻ സാധാരണക്കാരനെ സഹായിക്കുന്ന മഹദ്വ്യക്തിത്വം! നന്ദി.
@mohammednoufalvh
@mohammednoufalvh 4 жыл бұрын
എന്റെ മന്ത്രി സഭയിലെ ടൂറിസം മന്ത്രി❤️😍😍🌹🇮🇳
@allround9212
@allround9212 4 жыл бұрын
എനിക്കും ഒരു ചാൻസ് കിട്ടുമോ
@mohammednoufalvh
@mohammednoufalvh 4 жыл бұрын
@@allround9212 let me see 👀
@kdreams1056
@kdreams1056 4 жыл бұрын
🙌🏿😆🏍🤒⏰🤝👽🕵🏻‍♀️🐂👋🏻😁👦🏻🤪😇🤔😿😽🤷🏻‍♀️🎈👐🏿😐👩‍💻✅🤲🏻☠️☠️☠️☠️☠️☠️😀😃😄😁😆😅😂🤣☺️😊
@uvaisc3218
@uvaisc3218 4 жыл бұрын
ആഭ്യന്തരം 🤚 😄
@mohammednoufalvh
@mohammednoufalvh 4 жыл бұрын
@@uvaisc3218 🥰
@finiantony225
@finiantony225 3 жыл бұрын
Thanku sir👍
@sulfikarm576
@sulfikarm576 4 жыл бұрын
Munbu labour india kittubol ആദ്യം vazhikkunath സഞ്ചാരമാണ് ippo സഞ്ചാരിയുടെ diary കുറിപ്പുകളുടെ katta fan aanu നിങ്ങൾ വേറെ level ആണ് ആസൂയയാണ് സത്യത്തിൽ sir നോട്‌
@koyakuttyk5840
@koyakuttyk5840 4 жыл бұрын
ജനശ്രദ്ധആകർശിച്ച ഉപകാര പ്രധമായ സഞ്ചാരം പരിപാ ടിയ്ക്പിന്നിലെ കഥകൾകേ ട്ടപ്പോൾ ഇദ്ദേഹത്തോട് കൂടു തൽസ്നഹവുംസഹതാപവും തോനുന്നു വിജയംനേരുന്നു അഭിനന്ദന ങ്ങൾ
@rahuljayalakshmi275
@rahuljayalakshmi275 5 жыл бұрын
സർ എങ്ങനെ യാണ് വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്നത്?
@abdlat123
@abdlat123 4 жыл бұрын
Mind blowing speach. Very informative. very much appreciated.
@akhilzachariah8253
@akhilzachariah8253 6 жыл бұрын
humple & simple Respect sir🙏💞💞
@ssajikumar2867
@ssajikumar2867 3 жыл бұрын
സ്വന്തമായി രാജാവാകുന്നതിന് പകരം രാജാക്കൻമ്മാരെ സൃഷ്ടിക്കുന്ന കിംഗ് മേക്കറാകുവാനാണ് അങ്ങ് തീരുമാനിച്ചത് ... അഭിനന്ദനമർഹിക്കുന്നു. അറിവിന്റെ അവദൂദനായ അങ്ങേക്ക് പ്രണാമം🔥🔥🔥❤️❤️❤️
@abhishekg.s9753
@abhishekg.s9753 5 жыл бұрын
Oru motivation classinum povanda.E speech kettaal maathram mathi ❤❤❤
@abidshahid2018
@abidshahid2018 4 жыл бұрын
പരിച്ചെയപ്പെട്ട അന്ന് മുതൽ ഇന്ന് വരെ ഒരിക്കലും വെറുപിച്ചിട്ടില്ലാതെ ഒരു കലാകാരൻ. 🙌💗
@prasadpt8833
@prasadpt8833 6 жыл бұрын
Very thoughtful, inspiring, and provoking.
@shibud.a5492
@shibud.a5492 4 жыл бұрын
Sanjaram is my favourite programme from day one . Highly inspirational speech ever. MAY GOD BLESS HIM TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN, Louvre hotels group, UAE.
@milananchor513
@milananchor513 5 жыл бұрын
He is amazing inspiration
@ashrafmry1971
@ashrafmry1971 4 жыл бұрын
ഈ മനുഷ്യൻ ഒരു പ്രചോദനമാണ്. ഇദ്ദേഹത്തെ പോലുള്ളവർ നമ്മുടെ നാടിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സല്യൂട്ട് സന്തോഷ്‌ ജി ♥️♥️👍👍👏👏👏
@carpediem2911
@carpediem2911 4 жыл бұрын
ഇദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളൊക്കെ വേറെ ലെവലാണ്.
@antonyf2023
@antonyf2023 5 жыл бұрын
പിതാവിന്‍റെ കൂടെ നിന്നു ...പിതാവിന്‍റെ വാക്ക് സമ്പൂര്‍ണ്ണമായി അംഗീകരിക്കാന്‍ തയ്യാറായി... അങ്ങേരു തന്നെ മാര്‍ഗ ദര്‍ശി... വിജയ ശില്‍പിയും.. ആ അനുഗ്രഹം തന്നെയാവണം ... അത്..
@susanmini9763
@susanmini9763 4 жыл бұрын
Congrats.well done keep it up. God bless you
@padmanabhanviruppackal2206
@padmanabhanviruppackal2206 4 жыл бұрын
@@susanmini9763 no
@rafsmile7
@rafsmile7 6 жыл бұрын
super speech sir and you are a real motivator with own life experience.
@suhair3158
@suhair3158 4 жыл бұрын
Very good inspirational speech. Thank you Mr.Santosh. God bless you.
@judhan93
@judhan93 4 жыл бұрын
*സ്നേഹിക്കുന്നു അതിലേറെ ബഹുമാനിക്കുന്നു*
@sanugeorge9074
@sanugeorge9074 3 жыл бұрын
പരാജയത്തിന്റെ പടു കുഴിയിൽ കിടക്കുമ്പോഴും അവിടെ നിന്ന് ഉയർത്തു എഴുനേൽക്കാൻ പ്രചോദനം നൽകുന്ന വാക്കുകൾ
@somane.r4967
@somane.r4967 4 жыл бұрын
Fantastic inspiring speech.. congrats
@raphaelrecordings8748
@raphaelrecordings8748 4 жыл бұрын
"ഒരാൾ തനിക്കു പൈസ വേണ്ട എന്ന് തീരുമാനിച്ചാൽ ലോകത്തിനു പിന്നെ അയാളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല." ഇതിലും വല്യ മാസ്സ് ഡയലോഗ് ഇല്ല . സല്യൂട്ട് സർ . താങ്കൾ അനുഭവിച്ച കളിയാക്കലുകളും വേദനകളും എല്ലാം ആ വാക്കുകളിൽ ഒണ്ടു
@noushadmattathur2654
@noushadmattathur2654 6 жыл бұрын
Sandhoos sir you are great
@ashfaq6327
@ashfaq6327 4 жыл бұрын
This man is too underrated♥️
@amreenbasheer4673
@amreenbasheer4673 4 жыл бұрын
Safari the classic channel created with great effort of Sri santhosh George! I like it.i am seeing sancharan from the very begining.i am surprised how you find time to cover the various programmes of the channel besides your frequent visits abroad. I feel your punctuality is one of the way to your success. God bless us!
@drmujeeb8182
@drmujeeb8182 2 жыл бұрын
Most inspirational speech I've ever seen/heard.
@മംഗളശീലൻ
@മംഗളശീലൻ 4 жыл бұрын
Santosh sir...one of the legends of Kerala..🙏🙏🙏🙏🙏🙏💘💘
@aji6280
@aji6280 3 жыл бұрын
കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഓരോരുത്തർക്കും ഈ മനുഷ്യൻ ജനിച്ച നാട്ടിൽ ജനിച്ചു എന്ന് അഹങ്കാരത്തോടെ പറയാം. 💯
@anurajkesav189
@anurajkesav189 4 жыл бұрын
അക്ഷരം തെറ്റാതെ വിളിച്ചോ,... "പ്രതിഭാസം" എന്ന്!
@aaansi7976
@aaansi7976 4 жыл бұрын
നമസ്കാരം സന്തോഷ് സാറിനെ പോലെ ചിന്തിക്കുകയും ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരികയും ചെയ്യുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരു അഞ്ചു പൈസ പോലും പ്രതിഫലം വാങ്ങാതെ ജനങ്ങൾക്ക് ലോഹം കാണിച്ചുതരുന്ന മഹാ മനസ്സുള്ള ഒരാളുണ്ടെങ്കിൽ അത് സാർ മാത്രമാണ് എന്റെ വക ഒരു സല്യൂട്ട്🌷 നമ്മുടെ ഇന്ത്യ ഭരിക്കുന്ന ഒരാൾ ആയിരുന്നുവെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു സാറിനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🌹🌹🌷🌷♥️
@vijayanambaat599
@vijayanambaat599 4 жыл бұрын
സന്തോഷ് കുളങ്ങര സാറിന് എല്ലാ വിജയാശംസകളും നേരുന്നു.
@MRbuddyVLOGS
@MRbuddyVLOGS 4 жыл бұрын
സഞ്ചാരം എന്ന പരിപാടി കാണാൻ ഞായറാഴ്ച ഏഷ്യാനെറ്റ്‌ നു മുന്നിൽ കാത്തിരുന്ന ബാല്യമയിരുന്നു എന്റെയും. സന്തോഷ്‌ സാറിനോട് ബഹുമാനവും ആദരവും ആണ്. സാറിന്റെ യാത്രകൾ കണ്ടു കണ്ടാണ് ഞാനും ഒരു ട്രാവൽ വ്ലൊഗ്ഗെർ ആകാൻ ആഗ്രഹിക്കുന്നത്. പൈസയ്കു വേണ്ടിയല്ല. ആഗ്രഹം ആണ്, ലോകം കാണണം എന്നുള്ള ആഗ്രഹം. ,😍😍😍
@josesworld5521
@josesworld5521 6 жыл бұрын
Superb speech like all your big initiatives and programs. what an inspiration sir....Big salute sir.
@johnsonbrothetsteam7572
@johnsonbrothetsteam7572 2 жыл бұрын
The safari channel should be translated to all lauangaes in the world,
@sureshrajan9306
@sureshrajan9306 4 жыл бұрын
നല്ല അനുഭവങ്ങൾ പങ്കുവെച്ച താങ്കൾക്കു അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@soundararajang1338
@soundararajang1338 4 жыл бұрын
Excellent motivation speech. I think you are an exceptional media person and i am doubtful there's another similar person exist. Keep going in this unique path.
@georgea5379
@georgea5379 4 жыл бұрын
Excellent motivating speech !!!
@christyvarkey7672
@christyvarkey7672 6 жыл бұрын
Inspiring.
@rajeshexpowtr
@rajeshexpowtr 3 жыл бұрын
One of the best tv channel
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Santhosh George Kulangara | Edu Conclave 2020  | The B school International
42:26
The B School International
Рет қаралды 41 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.