ഒരു ഡ്രൈവർ എന്നതിനേക്കാൾ കൂടുതൽ ഒരു സഹോദരനോടെന്നപോലെ അർജുനുവേണ്ടി ഇത്രയും ത്യാഗങ്ങൾ അനുഭവിച്ച മനാഫിന് ബിഗ് സല്യൂട്ട്
@gpalthoroppala1782 ай бұрын
A friend in need is a friend indeed , Manaf,a good EXAMPLE
@ramlaP-gz2db2 ай бұрын
വിഗ് സലൂട്ട് മനാഫ് കരയണ്ട കരയിക്കാൻ ഒരു പാട് ആളുകൾ ഉണ്ട്
@asarachu92602 ай бұрын
വില്ലൻ ഹീറോ ആയി😊
@selinvarghesemathew85612 ай бұрын
❤❤❤
@Endles.bliss.212 ай бұрын
News cafe live ചാനൽ നോക്കുക അതിൽ ഉണ്ട് സത്യം❤❤❤
@thasneemshihab30542 ай бұрын
തന്റെ ഡ്രൈവറെ ഇങ്ങനെ സ്നേഹിക്കുന്ന ഒരു വാഹന ഉടമയും വേറെ എവിടേം ഉണ്ടാവില്ല. BIG SALUTE
@mtbasil2 ай бұрын
@@thasneemshihab3054 salute...
@sabareeshsabareesh90352 ай бұрын
❤❤❤❤🌹🌹🌹
@johncabraham-qf4dg2 ай бұрын
@@thasneemshihab3054 big salute 🙏
@sheebamol78442 ай бұрын
ഈ മനുഷ്യനെ വേദനിപ്പിച്ച എല്ലാ ചാനൽ ക്രിമിനലുകളെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം
@vishnuVishnu-rt7jj2 ай бұрын
അതില്ലെങ്കിലും ആ നികൃഷ്ട ജീവികൾ നരകിച്ചു നരകിച്ചു ചാകണം
@varghesethomas72282 ай бұрын
അതെ.അവരെ മാതൃകാ പരമായി ശിക്ഷിക്കണം.
@sabusabira21372 ай бұрын
Arjun.jeevanodw.varanaarunnu😢
@αααα-ω7β2 ай бұрын
Yes
@ShanSHAN-dw4xz2 ай бұрын
Oru frod youtuber ind Manafine oru pad vimarshichu ...ayale endhayalum pidikanam
@ArunArun-li6yx2 ай бұрын
ഇതാണ് ഒരു മുതലാളിക്കു വേണ്ടത് . സ്വന്തം തൊഴിലാളിയോടുള്ള ആത്മാർഥതയും സ്നേഹവും മനാഫിനുണ്ട് . അതിലുമുപരി തന്റെ സഹോദരനേ കാണാതേ പോയാൽ എത്ര വിഷമമുണ്ടാവും അതുപോലെ വിഷമമനുഭവിച്ചു മനാഫ് . അതാണ് അർജുനിനോട് മനാഫിനുള്ള സ്നഹം . അർജുൻനു വേണ്ടി ഇത്രയും ത്യാകം അനുഭവിച്ച മനാഫിന് ബിഗ് സല്യൂട്ട് .
@Na__ru__to__7782 ай бұрын
TRUE friend
@Nachuleo2 ай бұрын
Ingne avanam mansuhyan.. Manushyar..
@Isha_bee2 ай бұрын
സ്റ്റേ ഹമു മനാഫ് താങ്കൾക്ക് നന്മകൾ നേരുന്നു നല്ലതു മാത്രം താങ്കൾക്ക് ദൈവം തരട്ടേ
@Isha_bee2 ай бұрын
നന്ദിദൈവത്തിനും മതാഫി ക്കാക്കും
@athulya19692 ай бұрын
മനോഫ് ഇക്കയ്ക്ക് ബിഗ്സല്യൂട്ട് 🙌 വിമർശിച്ചവർക്ക് മറുപടി തന്നെ ആണിത് 😢... വിഷമിക്കണ്ട ഞങ്ങൾ ഓരോരുത്തരും കൂടെയുണ്ട് 🙏
@FATHIMARiya-e2s2 ай бұрын
@@athulya1969 Manafkka nigal vishamikenda big solute a real man
@athulya19692 ай бұрын
@@FATHIMARiya-e2s athe❤️🙌
@shamsheerthalakkal97012 ай бұрын
ഒരു തൊഴിലാളി എന്ന് കരുതി പിന്തിരിയാതെ 72 ആം ദിവസം വരെ പ്രയത്നിച്ച താങ്കൾക്ക് ദൈവം നല്ലത് തരും ഇന്ഷാ അല്ലാഹ്
@jameelahamza70712 ай бұрын
യാ റെ ബ്ബെ. അ വ ന്റെ കുടുബ ത്തിന് ചെമ കൊടുക്കന്നെ അള്ളാ 🤲🏻😭🤲🏻😭
@ArunDev-s1v2 ай бұрын
അയാൾക്ക് ദൈവം നല്ലത് വരുത്തട്ടെ
@johncabraham-qf4dg2 ай бұрын
@@shamsheerthalakkal9701 inshallah 🤲
@tijopunjab2 ай бұрын
പ്രിയ മനാഫ്, നിങ്ങൾ ഒരു നല്ല മനുഷ്യനാണ് കൂടാതെ ഒരു നല്ല തൊഴിൽ ഉടമയും. താൻറെ സഹപ്രവർത്തകനെ കണ്ടെത്തും വരെ പരിശ്രമിച്ചു. ദൈവം അനുഗ്രഹിക്കട്ടെ
@ramlaP-gz2db2 ай бұрын
മനാഫിനെ പോലെ സ്നേഹം ഉള്ള ആളെ ഞാൻ കണ്ടിട്ടില്ലാ
@nimishanarayanan98182 ай бұрын
ഇത്രയും നല്ലൊരു ബന്ധം നിലനിർത്താൻ കഴിഞ്ഞ അർജുൻ ഭാഗ്യവാൻ തന്നെ. മരണത്തെയും ജീവിതം കൊണ്ട് ജയിച്ചു അർജുൻ. അവനെ ജയിപ്പിച്ചത് അവന്റെ മനാഫിക്ക തന്നെ
@JamesChadwick-s4j2 ай бұрын
ഡൈഭങ്ങൾ കുറെ ഉണ്ടല്ലോ അതിൽ അതിൽ ഏതെങ്കിലും ഒരുത്തൻ അനുഗ്രഹിച്ചാൽ നന്ന് 😑🥴🤭
@alicejhon39002 ай бұрын
@@tijopunjab 🙏🙏
@Na__ru__to__7782 ай бұрын
Friends forever
@sureshbabumk7282 ай бұрын
മനാഫിനൊപ്പം ഞാനും വിതുമ്പി പോയി 😢 വലിയ ത്യാഗം ഈയൊരു നിമിഷത്തിന് വേണ്ടി നിങ്ങളും കൂടെ നിന്നവരും സഹിച്ചു. 🙏🏻🙏🏻
മനാഫ് സാർ നിങ്ങളുടെ കണ്ണ് നനഞ്ഞതുപോലെ ഈ വാർത്ത കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി.. നിങ്ങളിലുള്ള ആ മനുഷ്യത്വം ഞാൻ അഭിമാനിക്കുന്നു❤❤❤
@noufasharaf2 ай бұрын
നല്ലൊരു മനുഷ്യനെ ദൈവം കൊണ്ടുപോയപ്പോൾ മറിച് നല്ലൊരു മനുഷ്യനെ ജനങ്ങൾക്ക് കാട്ടിത്തന്നു. മനാഫ് the real hero..
@binduk.a42072 ай бұрын
Yes..Brother....Big salute
@MuhammedNizamudeen-gt3mt2 ай бұрын
S
@VijeshKumar-o6n2 ай бұрын
മനാഫ്ന് എതിരെ കമന്റിട്ടവർക്കുള്ള മറുപടി. മാപ്പ് പറയൂ. അദേഹത്തിന്റെ ആത്മാർത്ഥ വേറെ ലെവലാ 🙏
@arjungameing86282 ай бұрын
മനുഷ്യ ത്വം ഇല്ലാത്ത വർഗീയ വാദി കൾ ആണ് അങ്ങനെ പറഞ്ഞത്
@santhamurali84682 ай бұрын
സത്യം തന്നെ, കുറ്റപ്പെടുയതിയ ആ മനുഷ്യൻ മാപ്പ് പറയുക
@rajirajan56232 ай бұрын
ആരേലും ഇനി പറയോ.... ഇപ്പൊ പൊക്കി parayunna ആളുകൾ വരെ ഉണ്ടാവും ആദ്യം കുറ്റം പറഞ്ഞതിൽ
@rahiskitchen14272 ай бұрын
സത്യം. എത്രയോ ആളുകൾ അയാളെ കുറ്റം പറഞ്ഞു. രണ്ടു ദിവസം മുന്നേയും കൂടി അയാളെ ആളുകൾ കുറ്റം പറഞ്ഞു. മനാഫിനെ രണ്ടു പൊട്ടിച്ചാൽ അവൻ സത്യം പറയും. അവനെ ചോദ്യം ചെയ്യണം എന്നൊക്കെ പറഞ്ഞ കുറേ നാറികൾ ഉണ്ട്. അവർക്ക് ഉള്ളതാണ് ആ കണ്ണ് നീര്...
@krishnapriya65332 ай бұрын
Entha paranjath manaf ne kurich...enik details ariyila ..reply idavo bro
@public88042 ай бұрын
മനാഫ്ക്കാ നിങ്ങളുട കൂടെ ഞങ്ങൾ ഉണ്ട്
@sheelaraj27222 ай бұрын
ഇത് കണ്ടു കണ്ണ് നിറഞ്ഞു പോകാത്തവർ ആരും ഉണ്ടാകില്ല.. ഒരുപാട് സങ്കടം 😭😭😭😭
@nimishanarayanan98182 ай бұрын
മരണത്തിലും വലിയ വേദന ആണ് അതിനിടയിലെ ഒരു അവസ്ഥ. 71 ദിവസം ഈ വ്യക്തി ഒരു അഭ്യൂഹം പോലെ.. എല്ലാത്തിനും ഉത്തരം കിട്ടി. നെഞ്ചുനീറി മലയാളികൾ കൂടെ നിന്ന ഒന്നും ഉത്തരമില്ലാതെ ആയിട്ടില്ല ഇന്നോളം. വിട്ടുകൊടുത്തിട്ടുമില്ല, വിടുകയുമില്ല. ആ കുടുംബത്തെയും ഈ പച്ച മനുഷ്യനെയും ക്രൂരമായി വേദനിപ്പിച്ചവർക്ക് എതിരെ ആകട്ടെ ഇനിയുള്ള വിരലുകൾ... ആദരാഞ്ജലികൾ സഹോദര അർജുൻ 😢😢
@shahidha15752 ай бұрын
Nighal paranjad 100%sheriyanu👍
@prasadtm29652 ай бұрын
മനാഫ് താങ്കളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി 🙏🙏 ശിരസ്സ് നമിക്കുന്നു താങ്കൾക്ക് മുന്നിൽ 🙏🙏 എല്ലാ പ്രതി സന്ധികളും നേരിടാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Shaznaaaah2 ай бұрын
മനാഫ് നിങ്ങളുട നല്ല മനസ്സിന് നന്ദി എന്ത് പറയണം എന്ന് അരിലാ 😢സ്വന്തം സഹോദരനെ പോലെ സ്‌നേഹിച്ചു അർജുനാറ്റെ സ്വന്തം ഇക്ക 😢എല്ലാവർക്കും ദൈവം സമാദാനം നൽക്കട്ടേ 🤲🤲
@bincyscraft11952 ай бұрын
പാവം ഒരുപാട് പഴികേട്ടു 🙏🏻🙏🏻... വേണ്ടാധീനം പറഞ്ഞ ഒറ്റൊന്നിനേം വെറുതെ വിടരുത്.. നിങ്ങളൊരു നല്ല മനസ്സിന് ഉടമയാണ് 😢
ഞാൻ അന്നും മനാഫ് നെ വിശ്വസിച്ചിരുന്നു. നിങ്ങൾ മാ നഷ്ടത്തിനു case കൊടുക്കണം മനാഫ്.
@sumisbakes2 ай бұрын
നിങ്ങളെ വേദനിപ്പിച്ചതിനു പശ്ചാതപിച്ചില്ലെങ്കിൽ അവർക്കുള്ള ശിക്ഷ ദൈവം kodukkatte
@sampreeth9992 ай бұрын
🤝🙌
@jaithrag51452 ай бұрын
@@sumisbakessathyam
@jo-dk1gu2 ай бұрын
മനാഫ് ആള് നല്ലവൻ ആണ് ❤
@subairsubair75972 ай бұрын
എന്റെ നാട്ടുകാരൻ
@SarathBabu-yt5zg2 ай бұрын
@@subairsubair7597 Ayin
@stylesofindia58592 ай бұрын
ക്ഷത്രിയനാണ്
@Jiji-w1w2 ай бұрын
മനാഫിന് ഒരു ബിഗ് സല്യൂട്ട് നിങ്ങളുടെ വാക്കുകൾ ഹൃദയത്തെ തൊടുന്നത്👏
@nirmalafrancis81992 ай бұрын
കെട്ടുകഥകൾ ഉണ്ടാക്കുവാനായി ജൻമമെടുത്ത വർ ആകുടുംബത്തിന് മരണാനന്തര കർമ്മങ്ങൾ ചെയ്യുവാനെങ്കിലും . അവർക്ക് ദൈവം സാന്ത്വനം . മനാഫ് താങ്കളുടെ ആത്മാർത്ഥമായ സ്നേഹത്തിനു നന്ദി
@FathimaKm-s3o2 ай бұрын
ഇത്രയും വലിയ മനസ്സുള്ള ഒരു മനുഷ്യൻ ആരോഗ്യ മുല്ല ദിര്ഗായുസ് ഉണ്ടാവട്ടെ
@keralaTNcouplevlog2 ай бұрын
Ameen 🤲
@sanurishurayyu89522 ай бұрын
ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച് ഒരുപാട് വിമർശനങ്ങളിൽ തളരാതെ അർജുൻ വേണ്ടി പോരാടിയ മനാ ഫിന് ഒരു ബിഗ് സല്യൂട്ട് അല്ലാഹു അനുഗ്രഹിക്കട്ടെ
@DHANYAAR-m1p2 ай бұрын
എന്തൊക്കെ ആരുന്നു. മണ്ണിടിച്ചിൽ ഉണ്ടാക്കി, ചന്ദനം കടത്തി, കൊന്നു കളഞ്ഞു, സ്ഫോടനം ഉണ്ടാക്കി. എത്രത്തോളം ആ മനുഷ്യനെ... ഇതാണ് സത്യം ഉള്ളവർക്കു ഒപ്പം ദൈവം ഉണ്ട്.. അവുടെ ജാതിയില്ല, മതമില്ല... സ്നേഹം മാത്രം......
@jimmymathew43942 ай бұрын
❤
@Healthwealth-n6r2 ай бұрын
😢😢
@rajanimr1192 ай бұрын
😢😢😢😢😢
@SubeeshMurali-xw9yt2 ай бұрын
@@DHANYAAR-m1p Dheivam undo?
@fahz40842 ай бұрын
@@SubeeshMurali-xw9ytപിന്നെ നീയാണോ ഈ കാണുന്നതൊക്കെ സൃഷ്ടിച്ചത്
@sivadasanck40912 ай бұрын
മനാഫിന്റെ നല്ല മനസ്സിന് ഒരായിരം നന്ദി. ഒപ്പം കൂടെ നിന്ന സ്ഥലംMLA രാഘവേട്ടൻ എം പി കൂടെ പ്രയത്നിച്ച എല്ലാ നല്ലവരായ ജനങ്ങൾക്കും ദൃശ്യ മാധ്യമപ്രവർത്തകൾക്കും കെ സി വേണുഗോപാൽ എംപി ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
@MANJU-zx2lk2 ай бұрын
എല്ലാറ്റിനും ഉത്തരം കിട്ടി ഇന്ന് ഇല്ലേൽ പ്രതീക്ഷ കാത്തിരിപ്പു അത് അനുഭവിക്കുന്നവക്കെ അറിയൂ ഒരു ഡ്രൈവർ നെ അനിയനെ പോലെ സ്നേഹിച്ചു കുറെ ത്യാഗങ്ങൾ സഹിച്ച നിങ്ങൾക്കു big big big salute
@sunilparakkattil68002 ай бұрын
ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് മനാഫ് കാട്ടിത്തന്നു❤
@sindhu1062 ай бұрын
സത്യം
@nafiriyas60022 ай бұрын
Yes
@nimafemin79462 ай бұрын
സങ്കടം സഹിക്കാനാവുന്നില്ല. ഒപ്പം സന്തോഷവുംആ മോനെ വീട്ടുകാർക്ക് കിട്ടിയല്ലൊ.വിധി അത് തടുക്കാൻ ആർക്കുമാവില്ലല്ലോ😢
@JACOBVARGHESE-li8xk2 ай бұрын
മനാഫ്.... നന്മ... നിറഞ്ഞ.. മലയാളി..യുടെ നന്മ എന്റെ നാട്ടിൽ ഉണ്ട്... അതു ഇപ്പോഴും ഉണ്ട്... ഉദാഹരണം മനാഫ് നിങ്ങൾ . കളയരുത് സ്‌നേഹിത ഈ നന്മ... ഈ ഉദ്യമത്തിന് സഹായിച്ച ഏവർക്കും നന്മ ഉണ്ടാകട്ടെ
@RiyasRiyu-e1g2 ай бұрын
ഒരു മുതലാളിയായല്ല.ഒരു സഹോദരനായി അദ്ദേഹം കൂടെ നിന്നു. അദ്ദേഹത്തിന്റെ പേരായിരുന്നു പലരുടെയും പ്രശ്നം... എല്ലാത്തിനും ഉള്ള മറുപടി ഇതിലുണ്ട്... താങ്കൾ നല്ലൊരു മനസ്സിന് ഉടമയാണ്... അത് തുടക്കം തന്നെ ന്യൂസ് കണ്ടവർക്ക് മനസ്സിലായതാണ്... 👍🏻
@abijithabi82932 ай бұрын
മനാഫ് ചേട്ടന്റെ ആ വാക്കുകൾ 🥺🥺🥺🥺 ചേട്ടന് ഹൃദയത്തിൽ നിന്ന് bigസല്യൂട്ട്
@മന്ദാരംvlogs2 ай бұрын
പ്രിയ മനാഫിക്ക ഇന്നത്തെ സല്യൂട്ട് നിങ്ങൾക്കാണ്. 👍👍👍👍
@MasterSahlu2 ай бұрын
നിങ്ങൾ പിന്തിരിഞ്ഞെങ്കിൽ ഈ ലോറി ഇന്നും കിട്ടാത്ത ചോദ്യമായി അവസാനിച്ചിരുന്നു. Thankyou bro.. അവിടെ തന്നെ ഉണ്ടാകും എന്ന് ഉറച്ചു വിശ്വസിച്ചു അവിടെ തുടർന്നതിനു... മുന്നോട്ട് പോയതിനു
@rehnakiranlal50792 ай бұрын
മനാഫ് ഞാനും നിങ്ങളുടെ കൂടെയാണ്. സങ്കടം സഹിക്കാൻ കഴിയുനില്ല. 😢😢😢😭😭
@SajeenaNajeeb-j7d2 ай бұрын
മനാഫ് താങ്കൾ നല്ലൊരു മനുഷ്യനാണ്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്.....
@AntonyAkkanath752 ай бұрын
ലക്ഷ്യം നേടണമെന്ന് അതിതീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും. ജീവിതയാത്രയിൽ ആത്മവിശ്വാസം പകരുന്ന, ചിരപരിചിതമായ പ്രചോദനസന്ദേശം. 😢അർജുൻ - ലോറി - മനാഫ്❤
@abdullatheef73952 ай бұрын
എത്ര പറഞ്ഞാലും ചിലർ അങ്ങനെയാണ് പന്തീരായിരം ആണ്ട് നായയുടെ വാല് കുഴലിലിട്ടാലും അത് എന്നും വളഞ്ഞു തന്നെ ഇരിക്കും അവരെ നന്നാക്കാൻ നമുക്കാവില്ല നാം തെളിച്ച വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുക Big like for manaf 👍👍👍👍👍
@SindhuJayakumar-b1p2 ай бұрын
ആ നല്ല മനുഷ്യനെ എന്തൊക്ക പറഞ്ഞു ... പരിഹസിച്ചു ... ഒരു കൂട്ടുകാരനെ പോലെ ... കുടുംബത്തെ പോലെ ... ഒപ്പം നിന്ന നല്ലൊരു ആൾ 🌹🌹 ആ മനസ്സിന്റെ വിങ്ങൽ 🙏🙏🙏 അറിയാതെ കണ്ണ് നിറയുന്നു അന്നും , ഇന്നും ഞാൻ മനാഫിനൊപ്പം ഈ സമയം രഞ്ജിത്തിനെയും ഓർക്കുന്നു ... ഒരുപാട് ഒപ്പം മാൽപ്പ , ... അങ്ങനെ അനവധി ആൾക്കാർ 🙏🙏🙏
@RajiRaju1432 ай бұрын
Sathyam
@Sheji-p1y2 ай бұрын
മനാഫ്കാ ഒരുപാട് ബഹുമാനം തോന്നുന്നു നിങ്ങളോട്. ബിഗ് സെല്യൂട് ഇക്ക ❤️
@sreedharana.v26932 ай бұрын
1000 നന്ദി മനാഫ്🎉 നിങ്ങളുടെ തീരുമണമെല്ലവർക്കും മാതൃക.
@shanshanu57722 ай бұрын
നല്ലൊരു മനുഷൃൻ ആവുക അഥവാ നല്ലൊരു മനാഫ് ആവുക.❤
@kunhiramanp42732 ай бұрын
വേദനയോടെ ഏവരുടെയും ആദരാഞ്ജലികൾ 🙏🙏🙏
@shamilashameer15452 ай бұрын
ജനത്തിന് എപ്പോഴും നെഗറ്റീവ് പറയാനാണ് ഇഷ്ട്ടം 😔🙏ചില മനസ്സുകൾക് അത് പ്രേത്യേക സുഖം നൽകുന്നു
@alliswell17762 ай бұрын
Ningal malayalikale matram kandittullathu kondaa😂
@shamilashameer15452 ай бұрын
@@alliswell1776 ഇപ്പൊ കേരളത്തിലെ കാര്യമല്ലേ പറഞ്ഞത് 😊കേരളത്തിൽ നെഗറ്റീവ് ഇഷ്ട്ടപെടുന്നോരാ.. കൂടുതലും പിന്നെ മറ്റുള്ളോരുടെ കുറവുകൾ vittu ജീവിക്കുന്ന കുറേ.. പുതിയ ചാനലുകളും 😇
@safoora5032 ай бұрын
പാവം അയാൾ നല്ല മനുഷ്യൻ ആണ് മനാഫ്.. അർജുനോട് നല്ല സ്നേഹമാണ്
@aarbees34882 ай бұрын
മനാഫിന്റെ വാക്കുകൾ എന്റെ മനസ്സിലും വിങ്ങൽ ഉളവാക്കി. നന്ദി സോദരാ, അവസാനം വരെ സുഹൃത്തിന് വേണ്ടി പോരാടിയതിന്. Masha Allah 🙏❤️
@binadam782 ай бұрын
മനാഫ്, നിങ്ങളുടെ ത്യാഗം വെറുതെയായില്ല സല്യൂട്ട്..
@phiroskhan21242 ай бұрын
മനാഫ് നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്നേഹി❤❤❤❤❤❤
@labeeba61192 ай бұрын
കണ്ണു നിറഞ്ഞു പോയി നിങ്ങൾ നല്ലവനാണ്
@abdullatheef96092 ай бұрын
വേദനപ്പിച്ച എല്ലാ ചെറ്റകൾക്കു എതിരെയും മാന നഷ്ട കേസ് കൊടുക്കണം
@rasheedasalisaleel17622 ай бұрын
Povannam awarude pinnil case kodukkanam
@wildthunder41562 ай бұрын
@@abdullatheef9609 sathyam
@ഒറ്റയാൻ-solo2 ай бұрын
ബാക്കി നാട്ടുകാർക്കില്ല പക്ഷെ ഈ നശിച്ച കേരളത്തിലെ നാറിയ സമൂഹത്തിന് ഇതിന് ഉത്തരം പറഞ്ഞെ പറ്റു. ഒരു മനുഷ്യനെ അത് ഏത് ജാതിയോ മതമോ ആയിക്കോട്ടെ ആ ഉടമയുടെ സാമ്പത്തിക ലാഭത്തിനു വേണ്ടി ദുഷ്ടത കാണിച്ചു എന്ന് പറഞ്ഞു ക്രൂശിച്ച വൃത്തി കെട്ട സമൂഹം.
@francol69032 ай бұрын
മനാഫ് ഇക്കാ നിങ്ങളുടെ നെഞ്ചുറപ്പിന് ഒരു കണ്ണീർ kudhirna കൂപ്പുകയ് 🙏
@AnilKumar-me8gn2 ай бұрын
ഒരുമുതലാളി എങ്ങനെ ആയിരിക്കണo എന്നുളള ഉത്തമ്മ ഉദാഹരണം അണ് മനാഫ് ഇക്ക് ബിഗ് സല്യൂട്ട്
@sophyjacob32152 ай бұрын
മനാഫ് മോനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ അറിവില്ലായ്മയാണ് മകനെ മകനെ ഈ കേരളത്തിലുള്ള മനുഷ്യർ മനാഫിനോട് നന്ദി പറയണം ആ മകൻ കേരളത്തിന്റെ പുണ്യമാണ്
@lijutl5032 ай бұрын
മനാഫ് താങ്കൾ ഇത്രയേറെ സഹിച്ചു. ഇനി കുറെ ചാനലുകൾ ഉണ്ട് അവരെ വെറുതെ വിടരുത്!മാനനഷ്ടത്തിന് കേസ് കൊടുക്കണം.
മനാഫ് ഒരുപാട് വിമർശനം കേട്ടിട്ടുണ്ടാകും പാവം ഒരുപാട് സംഘർഷം അനുഭവിച്ചു ദൈവം നിന്റെകൂടെയുണ്ട് മനാഫ് 🙏🏻👍🏻
@resmiviswanath65812 ай бұрын
മനാഫ് സഹോദരാ താങ്കളുടെ ഓരോ വാക്കുകളും മനസ്സിൽ തട്ടി... കണ്ണ് നിറഞ്ഞു ആണ് കേട്ടത്....😢😢....
@SunilDevasia-m4o2 ай бұрын
മനാഫ് നിങ്ങളെ കല്ലെറിഞ്ഞുപോയവരുടെ കൂട്ടത്തിൽ ചിലരെങ്കിലും ഉണ്ടാകും.. പക്ഷെ ഈ മലയാളി മനസ്സ് നിങ്ങൾക്ക് ഒപ്പം ഉണ്ട്..
@Kuttan-z7y2 ай бұрын
മനാഫ് ആര് എന്തു പറഞ്ഞാലും ഞങ്ങൾ നിന്റെ കൂടെയുണ്ട്
@sajikumar39432 ай бұрын
മനസ്സ് താങ്കളാണ് ശരി ആൾക്കാർ എന്നും പറയട്ടെ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@premajar71092 ай бұрын
മനാഫ് ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ. Big Salute🙏
@bhaskaranmenon45ui862 ай бұрын
മനാഫ് നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം നിരവേററി ദൈവം നിങ്ങൾക് നല്ലത് വരുത്തട്ടെ
@faisalkc42302 ай бұрын
ആദരാഞ്ജലികൾ 🌹മനാഫ് ഇതിന്നു പിന്നിൽ നിന്നത് കൊണ്ട് മാത്രം ഒരു ഉത്തരം ഉണ്ടായി .ക്രൂശിച്ചവനും വേദനീപിച്ചവർക്കും ഉള്ള മറുപടി ഇന്ന് മനാഫ് തന്നിരിക്കുന്നു . മനസ്സ് വേദനിക്കാതെ മനാഫിൻ്റെ വാക്കുകൾ കേട്ടവർ വിരളം.
@munimuni__2 ай бұрын
സഹിക്കാൻ കഴിയുന്നില്ല നല്ല മനുഷ്യൻ മനാഫ്❤❤
@EshaAliyar2 ай бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. നല്ലതെ വരുമനാഫ്
@deepas54852 ай бұрын
പ്രിയപ്പെട്ട മനാഫ് തങ്ങൾക്കും കുടുംബത്തിനും ബലം നാൾക്കണേ
@safiyarasheed61602 ай бұрын
മനാഫ്ക്ക നിങ്ങൾ നല്ല മനസ്സിന്റെ നിഷ്കളങ്കനായ മനസ്സിന്റെ ഉടമയാണ്, ഇതിന്റെ പ്രതിഫലം അള്ളാഹു നൽകട്ടെ, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്
@rosyjoy21932 ай бұрын
മനഫിനു ബിഗ് സല്യൂട്ട് ദൈവം മനഫിനു അനുഗ്രെഹിക്കട്ടെ ദൈവം അർജുൻ ടെ കുടുംബത്തെ സഹായിക്കട്ടെ 🎉🎉🎉
@Michael-h8r1i2 ай бұрын
ഹൃദയസ്പർശിയായ വാക്കുകൾ. കണ്ണുനിറയാതെ കേൾക്കാൻ പറ്റാത്ത വാക്കുകൾ 🥲
@Humans-g3k2 ай бұрын
മനാഫ് അഭിമാനം ❤️
@SunilKumar-zs1mp2 ай бұрын
സഹോദരാ മനാഫേ താങ്കളാണ് ആൺകുട്ടി മനാഫേ ഈ ദിവസങ്ങളും കഴിഞ്ഞുപോകും താങ്കൾക്ക് എല്ലാം നന്മകളും നേരുന്നു ഒരുപാട് ഇഷ്ടത്തോടെ
@Kunju-g7s2 ай бұрын
നിങ്ങൾ ആണ് അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ഹീറോ. റെസ്‌പെക്ട് മനാഫ്ക്ക.. നിങ്ങൾക്ക് നേരെ കുരച്ചവർ കണ്ണ് തുറന്ന് കാണട്ടെ 🙏
@ajmalshan56892 ай бұрын
ഇക്കാ അല്ലാഹ് നിങ്ങളെ കൂടെയുണ്ട് ഇനിയും ഉണ്ടാവും വേറെ ആരാ നിങ്ങൾക് വേണ്ടത് അത് പോരെ
@rajeenabindseethy662 ай бұрын
Correct✅
@nafiriyas60022 ай бұрын
Curect
@beenageorge72732 ай бұрын
😂🤣
@not_your_channel_my_channel2 ай бұрын
@@beenageorge7273 karutha tharav undo haluva love ayo
@shafeekshafeek38202 ай бұрын
അതെന്നെ
@Seenz_seenu2 ай бұрын
സോഷ്യൽ മീഡിയ വഴി പരിഹസിച്ചവരോട് : അർജുനൊപ്പം മനാഫും അദ്ദേഹത്തിന്റെ നന്മമനസ്സും കേരളമക്കൾ എന്നും ഓർക്കും 🙏🙏
@RageshK-s5y2 ай бұрын
കൊറേ നയികൾ ഉണ്ട് അത് നോക്കണ്ട അങ്ങനെ മനാഫ് നിങ്ങള സ്റ്റാർ ❤️
@savithriparameswaran13582 ай бұрын
താങ്കൾടെ എല്ലാ വിധ സഹകരണങ്ങൾക്കും നന്ദിയുണ്ട്... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ShanthaU-o5c2 ай бұрын
കരയാതെ ബ്രോ. ഈ കണ്ണീരിനു വിമർശിച്ചവർക്കും ദൈവം കൊടുത്തോളും
@ShafeerKP-ib6mr2 ай бұрын
മനാഫ് താങ്കൾ നല്ലയൊരു മനസിനുടമയാന്ന്... എല്ലാരും നിങ്ങള്ടെ കൂടെ ഉണ്ട് ❤️
@junaisekwayanad13402 ай бұрын
Alhamdulillah Allaahu manaafinum അർജുനൻ്റെ കുടുംബത്തിനും നല്ല ക്ഷമ നൽകണം അള്ളാ
@berlin_7952 ай бұрын
എന്നാൽ അർജുനെ തിരിച്ചു കൊടുത്തുടെ😮
@abuthahir.n2 ай бұрын
@@berlin_795janichal ni aayalum njaan ayyalum marikum ❤
@lattylatteesha73982 ай бұрын
മനാഫ് നിങ്ങൾ വിഷമിക്കരുത്... നിങ്ങളുടെ കടമ ധീരതയോടെ നിർവഹിച്ചു.. Big salute...❤ അനാവശ്യം പറഞ്ഞു ക്യാഷ് ഉണ്ടാക്കിയ ചാനൽ കാര് ഇളിഭ്യരായല്ലോ 🙏
@aslamharitha11252 ай бұрын
പ്രിയപ്പെട്ട മനാഫ്... salute you...!
@vennakalkottaravathil7112 ай бұрын
ഒരുപാട് സങ്കടം ഉണ്ട് ഈ വാർത്ത കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു മനുഷ്യരൻ മനാഫിന് വേണ്ടിയും കൂടെ കൂടെ നിൽക്കട്ടെ ആ മനുഷ്യൻ ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ ആ മനുഷ്യന്റെ ബിസിനസ് വളരുവാൻ എല്ലാവരും അയാളെ സപ്പോർട്ട് ചെയ്യു🙏🙏🙏🙏
@WilsonP-t9n2 ай бұрын
മനാഫിൻ്റെ വിഷമം മനസ്സിലാക്കുന്നു താങ്കളെ തെറ്റിദ്ധരിക്കുകയും വിഷമിപ്പിക്കുകയും ചെയ്തവർക്ക് വേണ്ടി സോറി താങ്കൾക്ക് ദൈവാനുഗ്രഹവും ഉണ്ടാകും താങ്കളുടെ നല്ല മനസ്സിന് നന്ദി
@Reshmi092 ай бұрын
നിങ്ങളും നല്ലൊരു മനസ്സിനുടമയാണ്
@ancytitto82312 ай бұрын
നിങ്ങളെ പോലുള്ളവർ ഉള്ളതു കൊണ്ടാണ് ഇപ്പോഴും ഈ ലോകം നശിക്കാതിരിക്കുന്നതെന്ന് മനസിലാക്കുന്നു.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@shivanyavineeth19982 ай бұрын
ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻, അലെങ്കിലും ആളുകൾക്ക് നെഗറ്റീവ് പറയാനും പ്രചരിപ്പിക്കാനും ആണ് ഇഷ്ടം. മനാഫ് ഇക്ക സല്യൂട് ❤❤❤
@Lyrics-w3e2 ай бұрын
മനാഫിക്കയുടെ സങ്കടം കണ്ടിട്ട് ഞാനും കരഞ്ഞു പോയി 😢 😢
@RajuK-o7g2 ай бұрын
മനാഫിനു ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🏽🙏🙏🏽🙏🏽🙏🏽
@KGF1652-i4l2 ай бұрын
എന്തെല്ലാം പറഞ്ഞ് പരത്തി കള്ള തടി "ചന്ദന കടത്ത് "തട്ടിക്കളഞ്ഞു " എത്ര മനസ്സുകളെയാണ് ഈ മനുഷ്യ മ്യഗങ്ങൾ വേദനിപ്പിച്ചത്"? നമ്മളിൽ പലരും ചിലപ്പോൾ അർജുരന്റ മുഖം മറന്നിരിക്കാം പക്ഷെ അന്ന് തൊട്ട് ഇന്ന് ഈ ദിവസം വരെ ഈ മനുഷ്യൻ അർജ്ജുനന്റെ കൂടെ ഉണ്ട് എന്റെ ഡ്രൈവർ ആയിട്ടല്ല എന്റെ വീട്ടിലെ ഒരംഗം ആയിട്ടാണ് ഞാൻ കണ്ടത് ഇത് ആ കുടുംബത്തിന് കൊടുത്ത ഉറപ്പാണ് " ആ കുടുംബതിന് ദൈവം ക്ഷമയും സമാധാനവും നൽകട്ടെ "😢
@haripriyaharipriya87732 ай бұрын
മലയാളികൾ ഇത്രയും പ്രാർത്ഥന യോടെ തിരിച്ചു കിട്ടാൻ കാത്തിരുന്ന മറ്റൊരു വ്യക്തി വേറെ ഉണ്ടാവില്ല
@abdullatheefabdullatheef74032 ай бұрын
മനാഫ്ക്ക നിങ്ങൾ സഹിച്ചു ക്ഷമിച്ചു. റബ്ബ് നിങ്ങൾക്ക് എല്ലാത്തിനും പ്രതിഫലം നൽകും. താങ്കളെ ഉ പ്രദ്രവിച്ചവർക്കും മാപ്പ് കൊടുത്തേക്കൂ.
@BijuBiju-z1l2 ай бұрын
പ്രതികരിക്കണം ബ്രോ ❤️👍🏻
@RenjithPV-qc4mp2 ай бұрын
മനാഫ് നല്ല ഒരു മനസിൻ്റെ ഉടമയാണ് ലോറിയുടെ ഉടമ❤
@abijithabi82932 ай бұрын
ചേട്ടന് ഇനി മുന്നോട്ടുള്ള ജീവിതയാത്രയിൽ ഒരുപാട് സന്തോഷവും സൗഭാഗ്യങ്ങളും വന്ന് ചേരട്ടെ ❤️❤️❤️❤️
@minishylendran62922 ай бұрын
മനാഫിനൊപ്പം ഞാനും വിതുമ്പി പോയി🌹🙏🌹🙏
@aacharyaacademy97602 ай бұрын
ഒരാള് തുനിഞ്ഞിറങ്ങിയാൽ result കിട്ടും മനാഫ് salute brother.
@vbgddvhd95392 ай бұрын
മനാഫ് താങ്കൾക്ക് ലോകം എമ്പാടുമുള്ള മനുഷ്യ സ്നേഹികളുടെ ബിഗ് സല്യൂട്ട് ❤❤❤❤❤
@vloggervimbro71572 ай бұрын
ആദ്യമായിട്ടാണ് കമെന്റ്സ് കൾ കണ്ടു കണ്ണ് വിതുമ്പുന്നത് 😢😢 ❤️മനാഫ് ❤അർജുൻ ❤️
@Shamilkvk2 ай бұрын
മനഫിക്ക താങ്കൾ നല്ല ഒരു മനുഷ്യൻ ആണ് താങ്കൾ ജീവിതത്തിൽ ഒരിക്കലും ബുദ്ധി മുട്ടാതിരിക്കട്ടെ
@sajeersaji8122 ай бұрын
മനാഫ് ഒരു ലോറി ഉടമ മാത്രമല്ല അർജുന് ഒരു നല്ല സഹോദരനും നല്ല ഒരു കൂട്ടുകാരനുമായിരുന്നുവെന്ന് ആ കണ്ണീരിൽ മനസിലാക്കാം 🙏
@rahmanstu2 ай бұрын
മനാഫിനൊപ്പം❤
@sahiraanees52782 ай бұрын
സമാധാനം നൽകണേ അല്ലാഹ്😢😢😢🤲
@sageeshcp44032 ай бұрын
ഇത്രയും ആത്മാർത്ഥതയുള്ള ഒരു മനുഷ്യനെയാണ് കുറെ നെറികെട്ടവൻ മാർ ചാനലിലൂടെ വിമർശിച്ചത്. അവർക്കെതിരെ നിയമനടപടിയെടുക്കണം
@Fathima__ashif2 ай бұрын
😌സത്യത്തിന്റെ കൂടെ ദൈവം ഉണ്ടെന്നു പറയുന്നത് ഇതാണ് 👍👍
@_axswathy_432 ай бұрын
മന്നാഫ് വേദനയോടെ മനുഷ്യത്വം നശിച്ച കുറേ ജന്തുക്കൾ നമുക്ക് ഇടയിൽ ഉണ്ട് അവർക്ക് ഇതൊക്കെ അവസരങ്ങൾ മാത്രം മനാഫ് നിങ്ങളുടെ കണ്ണ് നീരാണ് ഇപ്പോൾ മലയാളിക്ക് വേദന കേരളംകൂടെ ഉണ്ട് മനാഫ് ❤
@mariyammaliyakkal97192 ай бұрын
വർഗീയത കൊണ്ടാണ് അവരുടെ മനുഷ്യത്വം നശിച്ചത് എന്ന് കാണാം