അങ്കോല മണ്ണിടിച്ചിൽ, ഒരു വാഹനത്തിൻ്റെ അവശിഷ്ടങ്ങൾ ലഭിച്ചെന്ന് സൂചന; സിദ്ധരാമയ്യ സ്ഥലത്ത്

  Рет қаралды 226,886

MediaOne News

MediaOne News

Күн бұрын

അങ്കോല മണ്ണിടിച്ചിൽ, ഒരു വാഹനത്തിൻ്റെ അവശിഷ്ടങ്ങൾ ലഭിച്ചെന്ന് സൂചന; സിദ്ധരാമയ്യ സ്ഥലത്ത്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 139
@MiniRajan-ud6oi
@MiniRajan-ud6oi 2 ай бұрын
ഈ ചൂട് നേരത്തെ കാട്ടിയിരുന്നു എങ്കിൽ ആ പാവത്തെ രക്ഷിക്കമായിരുന്നു.... ഇയാൾ ഉറങ്ങുകയായിരുന്നു.
@MujeebRahman-ho7oj
@MujeebRahman-ho7oj 2 ай бұрын
പടച്ച റബ്ബെ ഞങ്ങളുടെ സഹോദരന്ക്ക് ഒന്നും സംഭവിക്കരുതെ. വേഗം അവനെ കിട്ടി എന്ന് കെട്ടാൽ മതി ആ കുടുംബത്തിനുക്ഷമ നൽകണം അള്ളാ.
@sulfiker2114
@sulfiker2114 2 ай бұрын
Aameen ya rabbal aalameen
@Sanusalu.321
@Sanusalu.321 2 ай бұрын
ആമീൻ😢😢😢
@lailarasheed760
@lailarasheed760 2 ай бұрын
Ameen
@habeebrahman9097
@habeebrahman9097 2 ай бұрын
Ameen
@rafidaabdulla8715
@rafidaabdulla8715 2 ай бұрын
Ameen ya babbal alameen 🤲
@saheert5887
@saheert5887 2 ай бұрын
അത്ഭുതം സംഭവിച്ചെങ്കിൽ അതൊരു സന്തോഷവാർത്തയായി കേരളത്തിന്‌ ലഭിച്ചെങ്കിൽ 🤲🏻
@remya_._
@remya_._ 2 ай бұрын
രക്ഷപ്രവർത്തനം വൈകിക്കാൻ വേണ്ടിയാണ് ഇപ്പൊ മന്ത്രി വന്നിരിക്കുന്നത് എത്രയും വേഗം ആ സഹോദരനെ രക്ഷിക്കാൻ നോക്കൂ 🙏🏻🙏🏻🙏🏻
@tittozacharia4575
@tittozacharia4575 2 ай бұрын
Please negative words please leave
@midhlaj2
@midhlaj2 2 ай бұрын
പടച്ചവനെ നീ അവന്റെ കുഞ്ഞിന്റേയും അവന്റെ കുടുംബത്തിന്റെയും വേദന കാണുന്നില്ലേ. ഒരു കുഴപ്പവുമില്ലാതെ വേഗം കിട്ടണേ അല്ലാഹ്
@sa.t.a4213
@sa.t.a4213 2 ай бұрын
ദയവ് ചെയ്ത് അർജുൻ ധരിച്ച വസ്ത്രം വല്ലതും ഉണ്ടെങ്കിൽ അത് സങ്കടിപ്പിച്ച് മണം പിടിക്കാൻ ശേഷിയുള്ള ഡോഗ് സ്ക്വാഡ് നേയും കൂട്ടി ഒരു ശ്രമം കൂടി നടത്തുക. ഇനിയുള്ള പിടിവള്ളി അതുമാത്രം എന്ന് തോന്നുന്നു. അതിനുള്ള ശ്രമം കൂടി നടത്തിയാൽ വളരെ നല്ലത്. കേരളത്തിൽ ഇതേപോലെ പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ നായകളെയും കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയത് മുൻകാല മാധ്യമ വാർത്തകളിൽ നിന്നും ഓർത്തെടുക്കാൻ കഴിയുന്നു. നമ്മളാൽ കണ്ടുപിടിച്ച ഉപകരണങ്ങൾ ഫലവത്താകുന്നില്ല എങ്കിൽ പ്രകൃതി നൽകിയ നായയെ പോലുള്ള ഉപകരണങ്ങൾ കൊണ്ട് ഒരു പക്ഷേ പ്രയോചനം ചെയ്യുമായിരിക്കും .
@digitalbusinessworld2317
@digitalbusinessworld2317 2 ай бұрын
ഈ നേരം നായ എല്ലാവർക്കും നല്ല മൃഗം
@shan6566
@shan6566 2 ай бұрын
നിനക്ക് ഇതിന് ദിവസ കൂലിയാണോ??? തോൽവി ആണല്ലോ ​@@digitalbusinessworld2317
@ammuappu3319
@ammuappu3319 2 ай бұрын
Ethupole mazha pezhunidathe possible anno😢
@dicemorgan2024
@dicemorgan2024 2 ай бұрын
Not possible
@jassimstudiodubai1509
@jassimstudiodubai1509 2 ай бұрын
But Arjun still 6 meter deeper in Mud 😮‍💨
@faisalmanjadifaisal1533
@faisalmanjadifaisal1533 2 ай бұрын
ഈ ഉഷാർ ആദ്യത്തെ രണ്ടു ദിവസം കാണിച്ചിരുന്നെ 😔
@FirosFiru-ug1it
@FirosFiru-ug1it 2 ай бұрын
പ്രാർത്ഥിക്കുന്നു
@binumakkar2497
@binumakkar2497 2 ай бұрын
അവിടെ രക്ഷാപ്രവർത്തനം ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കരുത് പ്ലീസ്🙏🏻🙏🏻
@ScotSoliVagaNT
@ScotSoliVagaNT 2 ай бұрын
6 ദിവസമായി ഇപ്പോ എന്തിനാ പടു കിളവൻ. ഇതിനേ ഒരു മണ്ണ് ഇടിച്ചലിനും വേണ്ടേ?😢
@shanavas789kilimanoor5
@shanavas789kilimanoor5 2 ай бұрын
കര സേനക്ക് 6 ദിവസം കാത്തിരിക്കേണ്ടിവന്നു,,, സൂപ്പർ
@sajimathew2772
@sajimathew2772 2 ай бұрын
പാവങ്ങൾക്ക് വില ഇല്ലെടോ ഈ രാജ്യത്തു
@drona9784
@drona9784 2 ай бұрын
Senaykk order kittathe onnum cheyyan pattilla mister. Karnataka government order kodukkathe armykk polum varan pattiyilla samayathin . Karnataka Government ushaar kanichirunnengil aadhyame rakshappeduthaan kazhinjene
@shanavas789kilimanoor5
@shanavas789kilimanoor5 2 ай бұрын
@@drona9784 വല്ലവനും ആക്രമിക്കാൻ വരുമ്പോളും ഓർഡർ കിട്ടിയില്ല,,,, ഒരു ലോട് പുച്ഛം
@sivadhathsiva8325
@sivadhathsiva8325 2 ай бұрын
അവരെ കർണാടക ഗവണ്മെന്റ് വിളിക്കാതെ varan പറ്റില്ല
@safarsafar39
@safarsafar39 2 ай бұрын
മുഖ്യ മന്ത്രി ഇപ്പോൾ വന്നു ജോലി നടക്കില്ല ഇവറ്റകൾ വന്നാൽ മിലിട്ടറി ആണ് ഞങളുടെ പ്രതീക്ഷ
@sajeshpksanju1880
@sajeshpksanju1880 2 ай бұрын
എന്നാലും രാമയ്യ കുറച്ച് ഉളുപ്പ് വേണം ചെ തു
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 2 ай бұрын
എന്താണ് ഇവർ ഒക്കെ വന്നിട്ട് കാര്യം.. കേന്ദ്ര സേന ഇട പെട്ടു ആ സഹോദരര നെ രക്ഷ പ്പെടുത്തൂ 😢😢😢pls pls pls
@MuhammadAnzigmeilcom
@MuhammadAnzigmeilcom 2 ай бұрын
ഈൗ ഒരു തിരച്ചിൽ ആദ്യമേ ചെയ്തിരുന്നെങ്കിൽ അഹ് സഹോദരൻ എപ്പോളെ പുറത്തെടുക്കാമായിരുന്നു ഇത്രേം ദിവസം ഒരു ഊർജതയും ഇല്ലാതെ ഇപ്പോൾ കാണിച്ചിട്ട് ? അഹ് സഹോദരൻ ജീവനോടെ ഒന്നും പറ്റാതെ വരട്ടെ എന്ന പ്രാർത്ഥന മാത്രം 🤲🏻
@ihdhuijk
@ihdhuijk 2 ай бұрын
ഇത് രാഷ്ട്രീയ കളി ആണ് അത്ര തന്നെ ആ മനുഷ്യൻ അവിടെ കിടന്നു ഈ ലോകം വിട്ടു കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞു എന്നത് മറ്റോരു സത്യം പ്രതീക്ഷ പ്രകടിപ്പിച്ചു വർത്തകൾക്ക് റീച്ചും കൂടും അത്ര തന്നെ മറ്റെല്ലാം എന്നും ഈ ലോകത്ത് നടക്കുന്നത് തന്നെ
@bijunv1540
@bijunv1540 2 ай бұрын
മന്ത്രിമാരെ അവിടെ നിന്ന് നാട് കടത്തു only army
@shanavas789kilimanoor5
@shanavas789kilimanoor5 2 ай бұрын
6 ദിനം വന്നു,, antinu,,, ഒരു ലോട് പുച്ഛം
@aarsharamakrishnan3076
@aarsharamakrishnan3076 2 ай бұрын
ഈ കെളവൻ എന്തിനാ ഇപ്പോ എഴുന്നളിയത്.. ചെയുന്ന പ്രവർത്തനം കൂടെ തടസപെടുത്താൻ.. 5 ദിവസത്തിന് ശേഷം ഇന്ന് ഒരു ഉന്നത തല യോഗം 🤬 ഇതെന്താ ടൂർ വന്നതാണോ കൊറേ തള്ളാരും കൂടെ എഴുനേലിണ്ടലോ രാമയ്യടെ കൂടെ 🤬🤬🤬 ദേഷ്യം വേര ഇപ്പോത്തെ ഈ പ്രഹസനം കാണുമ്പോ 🥵
@RemyaPR-p2f
@RemyaPR-p2f 2 ай бұрын
❤❤❤❤❤❤
@Kayyum-nw9jn
@Kayyum-nw9jn 2 ай бұрын
അല്ലാഹു വെ തടസ്സം റബ്ബെ ആ ജീവൻ തിരിച്ചു കിടന്നോ റബ്ബേ ആ മീ ൻ
@abdulnasserc4108
@abdulnasserc4108 2 ай бұрын
സൈന്യവും മുഖ്യമന്ത്രിയും ഒരേസമയത്ത് വന്ന് രക്ഷാപ്രവർത്തനം അലങ്കോലമായോ?
@Snooyi111
@Snooyi111 2 ай бұрын
ദൈവമേ.. മലയാളികളുടെ ഐക്യം ലോകത്തിന് മുന്നിൽ... VIP ആണോ എന്ന് ചോദിച്ച കർണാണാടകക്ക് മുന്നിൽ കാണിച്ചു കൊടുക്കണേ... അർജുനെ ജീവനോടെ കിട്ടണേ 😭
@charlesraju8425
@charlesraju8425 2 ай бұрын
ഇനി രാഷ്ട്രീയക്കാരുടെ പട്ടിഷോ ആയിരിക്കും കുറച്ചുനേരം
@kerala1961
@kerala1961 2 ай бұрын
Sp സാർ മുങ്ങിയോ.... അയ്യാളെ കാണാനില്ല
@amalpothencode
@amalpothencode 2 ай бұрын
സിദ്ധരാമയ്യ മണ്ണ് മാറ്റും.....
@ShreyasMadhu-h6n
@ShreyasMadhu-h6n 2 ай бұрын
ഒരു മന്ത്രി വന്നപ്പോൾ എത്ര ശുഷ്‌കാന്തി.
@rekhabineesh1322
@rekhabineesh1322 2 ай бұрын
Njangalude sagotharane kathukollaname
@gracy3912
@gracy3912 2 ай бұрын
ദൈവമേ രക്ഷിക്കണേ
@Anujiashly
@Anujiashly 2 ай бұрын
6ദിവസം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാൻ രാമയ്യ ക്കു
@hnayer_czsha
@hnayer_czsha 2 ай бұрын
മുഖ്യമന്ത്രി പടക്കം ഒരു വല്യ ഇടപാടാ... എന്തെല്ലാം ആരവാരങ്ങളും പരിവാരങ്ങളുമാണ് ഒരു പാഴ് വസ്തു ഈ പദവി കിട്ടിയാൽ.... പണ്ടത്തെ ചക്രവർത്തിമാർക്ക് ഇങ്ങനെ ഉള്ള ആഢംബരം ഇല്ലായിരുന്നു.... അപകടത്തിൽപ്പെട്ട മരണത്തോട് മല്ലടിച്ച് കിടക്കുന്ന മനുഷ്യരെക്കാൾ ഈ വൃത്തികെട്ടവന്മാരെ സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥർ തിടുക്കം കാണിക്കുന്നത്....
@muhammedrazi6608
@muhammedrazi6608 2 ай бұрын
ഇവിടെ ആകാശത് നോക്കി സംസാരിച്ചിട്ട് ഞാൻ അത് കാണുന്നു ഇത് കാണുന്നു എന്ന് പറയുന്ന ആൾക്കാർ നമ്മടെ കേരളത്തിൽ ധരാളമുണ്ട്. വേഗം അവരെ വിളിക്കിൻ.
@todaysspecial2745
@todaysspecial2745 2 ай бұрын
ഈ ജനങ്ങൾ മുഖ്യമന്ത്രി എ കാണാൻ അല്ല വാർത്ത കാണാൻ ഇരിക്കുന്നത് ആ കുഞ്ഞിനെ കാണാനാ
@SN-wi5kt
@SN-wi5kt 2 ай бұрын
ഈ 6-)0 ദിവസം ആയപ്പോൾ ആണോ മുഖ്യമന്ത്രി ഉണ്ട്, അവരുണ്ട്, ഇവരുണ്ട് എന്നൊക്കെ പറഞ്ഞു വരുന്നത്. രക്ഷപ്രവർത്തകട്ടെ ബുദ്ധിമുട്ടിക്കാതെ കാറിൽ വന്ന് ഇറങ്ങിയവരെ ഒക്കെ ഒഴിവാക്ക്.
@ShadaFathima-cp9hn
@ShadaFathima-cp9hn 2 ай бұрын
Allahu kaakate
@RemyaPR-p2f
@RemyaPR-p2f 2 ай бұрын
Remya
@Neethu-e2r
@Neethu-e2r 2 ай бұрын
ഇനി അവിടെ എല്ലാരും ഇരിക്കു പ്രസംഗം ഉണ്ട് 😡😡😡😡😡😡
@faseelaansar6450
@faseelaansar6450 2 ай бұрын
Allah rakishikkane
@flyhigh7115
@flyhigh7115 2 ай бұрын
Is he alive itreyum neeram aayillee 😢
@fashionistaweartobeconfide1282
@fashionistaweartobeconfide1282 2 ай бұрын
മന്ത്രി എന്ത് ചെയ്യാൻ വന്നതാണ്. ഞാനാണ് എല്ലാം ചെയ്തതെന്ന് പറയാനാണോ മുഖ്യമന്ത്രി വന്നത്.
@csrcollection5124
@csrcollection5124 2 ай бұрын
enthinadei eppo vannathu
@FarijaSamad
@FarijaSamad 2 ай бұрын
Ith രണ്ട് ദിവസം മുന്നേ ചെയ്തിർന്നുണെകിൽ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ ith 6 ദിവസം കഴിഞ്ഞില്ലേ. നമ്മളെ നാട്ടിൽ എങ്ങാനും ആരുന്നെങ്കിൽ അദ്ദേഹം വീട്ടിൽ എത്തിയേനെ. അന്യ നാട്ടിൽ ആയോണ്ട് അതിനും പറ്റില്ല മലയാളികൾക്ക്
@razakch4863
@razakch4863 2 ай бұрын
Ivarokke ippo mudi kalayana verunne? Povvan para naarigalod .sambhavam nadanitti 5divasamayitt ippo verunnu shavangal.
@Minnu1960-m1l
@Minnu1960-m1l 2 ай бұрын
Tuesday cctv visuals
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 2 ай бұрын
റക്ഷ പ്രവർത്തനം ചെയ്യുക അതാണ് വേണ്ടത്
@poojachandran7914
@poojachandran7914 2 ай бұрын
Ayal epozhe marichittundakum 😢
@alivm4831
@alivm4831 2 ай бұрын
മന്ത്രി. എത്തിട്ടോ. എന്താ. കാര്യം.. മണ്ണിൽ. അടിയിൽ. ഉള്ളവർ. എവിടെ... അത്. Kandathoo... നമുക്ക്. കഴിയുന്നില്ലെങ്കിൽ. ലോകത്ത്. എവിടെ. കണ്ടത്താൻ. കഴിവുള്ളവരെ. കൊണ്ട്. വരൂ.. ലോറി. നമുക്ക്. വേണ്ട... ആളെ. യാണ്. വേണ്ടത്...
@johnmathew-td9dm
@johnmathew-td9dm 2 ай бұрын
WE ARE SINCERLY PRAYING 🙏 AND WATCHING FOR THE ARRIVAL OF ARJUN HE WILL BE FOUND AS SOON SS POSSINLE BECAUSE THE MILTARY RESUR HAS ARRIVED AND THEY ARE GREAT 👍 IN RISK AND REALLY WITH ONE FOCUS AND WITH ONE AIM THERE WILL FINISH WITH POSITIVE ENERY ✨️ WE CAN HOLD TOGETHER WITH THEM.....FOR THAT ONCE AGAIN WE WILL PRAY CONTINUALLY ..
@AswathyAswathy-ic3tw
@AswathyAswathy-ic3tw 2 ай бұрын
Njagalum prardhikkunnund aa chettan rekshappedum
@abduamiabduami9662
@abduamiabduami9662 2 ай бұрын
Ante abhiprayane evidekke manthre maronnum varathirikkuñatha nalla tha rakshapravarthanghal veykum
@todaysspecial2745
@todaysspecial2745 2 ай бұрын
അവിടെ വന്നവരുടെ ലിസ്റ്റ് പറച്ചിൽ ഒന്ന് നിർത്തെടാ
@aneeshkumarsugathan2311
@aneeshkumarsugathan2311 2 ай бұрын
6th day karyakshamamaya thirachil
@ShibuBhaiy-og8ge
@ShibuBhaiy-og8ge 2 ай бұрын
6 ദിവസം ആയപ്പോൾ എതിയല്ലോ രാമയ്യാ കഷ്ട്ടം
@ajithjohn3325
@ajithjohn3325 2 ай бұрын
Don’t wast time on these dignitaries. That is not important now. Bureaucratic formalities will not help in finding the missing . They are wasting the time of people who are working.
@ajisivaprasad7260
@ajisivaprasad7260 2 ай бұрын
നാണം ഇല്ലല്ലൊ ഇപ്പോൾ വരാൻ ചെയ്യണ്ടത് ചെയ്യാതെ, വന്നിട്ട് എന്ത് ചെയ്യാൻ
@MESSIEDIT-t1k
@MESSIEDIT-t1k 2 ай бұрын
🤲🤲🤲
@haneefbabu9843
@haneefbabu9843 2 ай бұрын
കേമറക്കാർ കടക്ക് പുറത്ത്
@krishnangovindan1827
@krishnangovindan1827 2 ай бұрын
6 ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി വന്നിട്ട് എന്തു കാര്യം ? പട്ടാളത്തെ നേരത്തെ വിളിച്ചിരുന്നു എങ്കിൽ നന്നായിരുന്നു 🙏👍
@JaleelJasmi
@JaleelJasmi 2 ай бұрын
Shame. Shame. Karnnadaka..
@fathimajas1214
@fathimajas1214 2 ай бұрын
Eniku nalla dheshyim varrunnu monikurullollum vishamichukidekunna arjunea edukan ulladhenu partyshow kanikadhu
@noorudheenkalidh2190
@noorudheenkalidh2190 2 ай бұрын
2.divasam.Mumpe.E.Ulsaham.Kannichsngil.Arjun.Rachapedumayirunnu
@appujithu4452
@appujithu4452 2 ай бұрын
മന്ത്രിയുടെ കൂടെ പെണ്ണുങ്ങൾ വനിടുണ്ടല്ലോ അവിടെ എന്നെ ടൂർ ആണോ
@Sahad0512
@Sahad0512 2 ай бұрын
വന്നത് കുറച്ച് നേരത്തെ ആയല്ലോ 😤
@vintagemafia94s62
@vintagemafia94s62 2 ай бұрын
ഇവന്മാർ എഴുന്നള്ളിയിട്ട് എന്ത് കാര്യം
@freefire-vm3sk
@freefire-vm3sk 2 ай бұрын
Ayaalellum vannitt enthaakanu kuntham oro secandum anne thott vilappettathalle
@komalamp.k3816
@komalamp.k3816 2 ай бұрын
Krishna guruvayoorappa aa Mone oru kuzhappam ellathe kuttane avarude kodubhathinu sakthi kodukane
@noushadtk6983
@noushadtk6983 2 ай бұрын
ഈ പറയുന്ന ആളുടെ അടുത്ത് ഞാൻ ഒന്നു പറയട്ടെ ആറു ദിവസം കഴിഞ്ഞെങ്കിലും മണ്ണിന്റെ മണ്ണിന്റെ അടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു ആറു ദിവസത്തിനുള്ളിൽ കർണാടക കർണാടക മുഖ്യമന്ത്രി വന്നല്ലോ ഞാൻ മുഖ്യമന്ത്രി അഭിനന്ദിക്കുന്നു നിങ്ങളൊന്ന് ഓർത്തു നോക്കൂ മണിപ്പൂരിൽ കലാപം നടന്നിട്ടും എത്ര ദിവസങ്ങളായി മാസങ്ങളായി എത്ര ആളു മരിച്ചു എത്രയാൾക്ക് വീടില്ലാണ്ടായി ബലാത്സംഗങ്ങൾ നടന്നു ഇന്നുവരെ ആ പ്രധാനമന്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നോ അങ്ങോട്ട് പോയിരുന്നു അതിനു സാമ്യപ്പെടുത്തുമ്പോൾ എത്രയോ വലിയ മഹാൻ തന്നെയാണ് കർണാടക മൊത്തം മുഖ്യമന്ത്രി അതുകൊണ്ട് പലതും പറയുമ്പോൾ ആലോചിക്കണം തോട്ടിൽ കിടന്ന് ജോയിന് ഓർമ്മയുണ്ടോ നമ്മുടെ കൊച്ചു കേരളത്തിൽ അയാൾ മരണപ്പെട്ടു എത്ര ദിവസം കഴിഞ്ഞിട്ടാണ് കിട്ടിയത് ആ ഭാഗത്തേക്ക് നമ്മൾ കേരള മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയിരുന്നോ അത് ഓർത്താൽ മതി അതുകൊണ്ട് കർണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തരുത് മണ്ണിന്റെ അടിയിൽ ഉള്ള വ്യക്തിയെ കണ്ടു കിട്ടട്ടെ ദൈവത്തോട് പ്രാർത്ഥിക്കും
@shajinesht6225
@shajinesht6225 2 ай бұрын
മുഖ്യൻ വന്നാൽ ലേറ്റ് ആകും
@Fathims-ed1su
@Fathims-ed1su 2 ай бұрын
Hi
@Fathims-ed1su
@Fathims-ed1su 2 ай бұрын
4:23
@hadiayaancookingfunny6559
@hadiayaancookingfunny6559 2 ай бұрын
ഡോഗ് സ്ക്ക്വഡിനെ വിളിക്കു pls
@JayaRavi-fc7il
@JayaRavi-fc7il 2 ай бұрын
K
@Majeed9349
@Majeed9349 2 ай бұрын
എന്തിനു വന്നതാ മന്ത്രി
@AbdulAkbarp
@AbdulAkbarp 2 ай бұрын
സേനപെട്ടന്ന് വന്നല്ലോ 6ദിവസമല്ലെ ആയിട്ടുള്ളു
@shamilashameer1545
@shamilashameer1545 2 ай бұрын
പണി മുടക്കി എത്തിയോ 🙏🙏🙄
@CHANDRABABUKN
@CHANDRABABUKN 2 ай бұрын
നദിയ്‌ലപൊങ്ങി കാണുന്നമണൽ മാറ്റിനോക്ക്
@sahadiyanasrin4289
@sahadiyanasrin4289 2 ай бұрын
Jeevn.rachekkan.noku.madreyum.thadreyum.aveda.nekattem.mannenadeyel.oru.jeevanudu
@ZuharaAbdulla-ny8cp
@ZuharaAbdulla-ny8cp 2 ай бұрын
Aarum vannittum endaakaan
@Fathims-ed1su
@Fathims-ed1su 2 ай бұрын
MNdrik arnjune kittumo
@nusaibaali5690
@nusaibaali5690 2 ай бұрын
Itreyum divasam onnum cheyyade ippozhaan ella prahasanavum.aaa jeevan etre divasamayi aa manninadiyil.....aa pavam jeevanode indavumennn tonunnillaaaa...shame on uuu😢
@ranjendranpillai3751
@ranjendranpillai3751 2 ай бұрын
Aaptti.ethuvarea.evide.oop.... Pooyyirunnu.🐈
@jacobgeorge2119
@jacobgeorge2119 2 ай бұрын
Onnium.kollathavan.Cm
@Sandeep-i6c2m
@Sandeep-i6c2m 2 ай бұрын
😂😂
@Fathims-ed1su
@Fathims-ed1su 2 ай бұрын
Neram pokan mandriyium
@ideasforearthandfarm
@ideasforearthandfarm 2 ай бұрын
#shameonkarnataka for the delay
@VancyLivera-ob2pw
@VancyLivera-ob2pw 2 ай бұрын
മണ്ണ്മാന്തി യന്ത്രത്തിന് പകരം ഇങ്ങേരെന്തിന്
@vavachisworld7113
@vavachisworld7113 2 ай бұрын
Shame on karnadaka
@BincyBincy-o7z
@BincyBincy-o7z 2 ай бұрын
Cm വന്നോ 6ഡേ വേണ്ടി വന്നു .
@user-everything.is-here
@user-everything.is-here 2 ай бұрын
Karnataka 👎🏿👎🏿👎🏿👎🏿🖕🏿🖕🏿🖕🏿🖕🏿🖕🏿
@JaleelJasmi
@JaleelJasmi 2 ай бұрын
Ini. Aare. Kkannikanna....ee. Show
@BhCustomer-n7j
@BhCustomer-n7j 2 ай бұрын
Ethanu congrass yendente chorichal ano yendo samaram Kalayathe therachil thudaru
@freefire-vm3sk
@freefire-vm3sk 2 ай бұрын
Evar mayak vendi kaathu ninnathlle ethra dhivasamaai jeevani pullu vila kalpikunna naadu
@thressiammajose1642
@thressiammajose1642 2 ай бұрын
ഇ തു രണ്ടു ദിവസം മുൻപ് തോന്നി യിരുന്നു വെങ്കിൽ ഇപ്പോൾ
@AneeshKarthi06
@AneeshKarthi06 2 ай бұрын
വരാത്തവരെ വരുത്തും അതാണ്‌ സുരേഷ് ഗോപി 🤣🤣🤣
@swathiramesan4899
@swathiramesan4899 2 ай бұрын
🤭
@makkarmm165
@makkarmm165 2 ай бұрын
മന്ത്രി എത്തിയിട്ട് എന്ത് കാര്യം
@vishnumadhur
@vishnumadhur 2 ай бұрын
സ്നേഹത്തിൻ്റെ കടയുടെ മുതലാളിമാർ 6 ദിവസത്തിന് ശേഷം ഉണര്നു സ്ഥലം സന്ദർശിക്കാൻ വന്നു
@Kayyum-nw9jn
@Kayyum-nw9jn 2 ай бұрын
അല്ലാഹു വെ അത് ലോറി തനോ ആകണോ ആ മീ ൻ
@sreelalvr8924
@sreelalvr8924 2 ай бұрын
ഈ രമയ്യയെ എന്തിനാണ് കെട്ടിയെടുത്തത്
@moideenkutty8937
@moideenkutty8937 2 ай бұрын
🤲🤲🤲🤲🤲
WHEEL TO REEL - A DREAM JOURNEY | Dr. SIJU VIJAYAN | DOCUMENTARY
12:00
Dr. Siju Vijayan
Рет қаралды 3,4 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН