റേഷൻ കാർഡ് മൊബൈലിലേക്ക് ആക്കൂ | How to Create Your Digital Ration Card in Kerala (Ente Ration Card)

  Рет қаралды 6,578

Suresh Vellinezhi

Suresh Vellinezhi

Күн бұрын

Пікірлер: 26
@aboobakarp5572
@aboobakarp5572 Ай бұрын
ഈ വിഡിയോ കണ്ട് എന്റെ റേഷൻ കാർഡ് മൊബൈലിൽ ആക്കി ❤
@SureshVellinezhy
@SureshVellinezhy Ай бұрын
🤝👍
@sajeerkallu0134
@sajeerkallu0134 Ай бұрын
റേഷൻ കടയിലും മാവേലി സ്റ്റോറിലും സ്വീകരിക്കുന്നുണ്ടോ?
@RamachandranLN-gj1ju
@RamachandranLN-gj1ju 2 ай бұрын
Super
@SureshVellinezhy
@SureshVellinezhy 2 ай бұрын
Thank you
@fathimapathusafwan594
@fathimapathusafwan594 Ай бұрын
Harithagirha card edkan pattumo
@SureshVellinezhy
@SureshVellinezhy Ай бұрын
Athinte details ariyilla. Details undenkil share cheyyu
@honeybee3286
@honeybee3286 Ай бұрын
👌🤝👍🔥
@SureshVellinezhy
@SureshVellinezhy Ай бұрын
🫶🙏
@koyilil2002
@koyilil2002 Ай бұрын
ആപ്പ് ഡൗൺ ലോഡ് ഒക്കെ ചെയ്ത് വളഞ്ഞ വഴിക്ക് പോണോ.digi locker already ഉണ്ടല്ലോ...
@SureshVellinezhy
@SureshVellinezhy Ай бұрын
Digilockeril download cheythu vechal eppol venamenkilum use cheyyam
@user_zyzymvb
@user_zyzymvb Ай бұрын
Not available when u try to fetch
@krishnadas1122
@krishnadas1122 Ай бұрын
ഇത് വളരെ വർഷങ്ങൾക്കു മുൻപ് ഉള്ളതാണ് താങ്കൾക്ക് ഇത് ഒരു പുതിയ അറിവായിരിക്കും 😂
@SureshVellinezhy
@SureshVellinezhy Ай бұрын
Okay sir
@aboobakarp5572
@aboobakarp5572 Ай бұрын
എല്ലാ അറിവും എല്ലാവർക്കും ഒരേ സമയത്ത് ലഭിച്ചു കൊല്ലണമെന്നില്ല ok
@sumeshs4020
@sumeshs4020 Ай бұрын
ഇത് All India ആണൊ?
@SureshVellinezhy
@SureshVellinezhy Ай бұрын
Ente ration card Kerala app aanu. Mera ration aanu all India. Athu ividey work aakilla
@UnniKrishnan-yt4rr
@UnniKrishnan-yt4rr Ай бұрын
പക്ഷേ ഈ ആപ്പുമായി റേഷൻകടയിൽ പോയാൽ സാധനം തരുന്നില്ല കാരണം അവൾക്ക് റേഷൻ കാർഡിൽ മാർക്ക് ചെയ്യാൻ കഴിയില്ല അതുകൊണ്ട് തരാൻ പറ്റില്ല എന്നാണ് പറയുന്നത്
@SureshVellinezhy
@SureshVellinezhy Ай бұрын
അതൊക്കെ പണ്ടാണ് ഇപ്പോ മാർക്കിംഗ് ഒന്നും ഇല്ലല്ലോ ഫിങ്കർ വച്ചാൽ മതി മുൻപ് മാർക്ക് ചെയ്യും ഇപ്പോൾ ലാമിനേറ്റഡ് കാർഡ് ആയി
@selfichat957
@selfichat957 Ай бұрын
ഞമ്മളെ നാട്ടിലൊക്കെ റേഷൻ കാർഡ് പോലും വേണ്ട.. റേഷൻ കാർഡ് നമ്പറും വിരൽ അടയാളവും കൊടുത്താൽ മതി....
@fasaluppnifasalu6995
@fasaluppnifasalu6995 Ай бұрын
സുഹൃത്തേ ഇത് പലപ്രാവശ്യം ഞാൻ റേഷൻ കടയിലും മാവേലി സ്റ്റോറിലും പിന്നെ ഹോസ്പിറ്റലിലേക്ക് പോയിട്ട് സ്വീകരിച്ചിട്ടില്ല
@SureshVellinezhy
@SureshVellinezhy Ай бұрын
ഇത് ഗവൺമെന്റ് ആപ്പ് ആണ് സ്വീകരിക്കണം അല്ലെങ്കിൽ ആ നമ്പറിൽ പരാതി പെടാൻ പറ്റും
@lakshminarayanan6366
@lakshminarayanan6366 Ай бұрын
എഴുതാനും വായിക്കനും അറിയാത്ത അമ്മമാർ എന്തും ചെയ്യും
@SureshVellinezhy
@SureshVellinezhy Ай бұрын
മൊബൈലിൽ ഇതു പോലെ ചെയ്യാം അല്ലെങ്കിൽ പഴയ പോലെ റേഷൻ കാർഡ് കൊണ്ട് പോകണം
@AbrahamMa-f2u
@AbrahamMa-f2u Ай бұрын
എന്തിനാണ് ഇതിന്റ ആവശ്യം അല്ലാതെ തന്നെ ഓരോ മാസവും മെസേജ് കിട്ടുമല്ലോ
@SureshVellinezhy
@SureshVellinezhy Ай бұрын
Ration card kondu pokathey karyangal nadatham
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Lijeesh/നെഞ്ചുപൊട്ടി
3:05
Malayali Vartha
Рет қаралды 21 М.
CompTIA A+ Certification Video Course
3:50:46
PowerCert Animated Videos
Рет қаралды 6 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН