അൽക്ക ബോണിയും സംഘവും അന്തർസംസ്ഥാന ലഹരി റാക്കറ്റിലെ കണ്ണികൾ

  Рет қаралды 121,672

asianetnews

asianetnews

Ай бұрын

ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള യുവ മോഡൽ, ലഹരിക്കടത്തിൽ ഏർപ്പെട്ടത് ആർഭാട ജീവിതം നയിക്കാൻ; അൽക്ക ബോണിയും സംഘവും അന്തർസംസ്ഥാന ലഹരി റാക്കറ്റിലെ കണ്ണികൾ
#crime #drugseized #alkaboni
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 223
@GdhiofmU
@GdhiofmU Ай бұрын
ഒരു കോപ്പും സംഭവിക്കില്ല എന്ന ആത്മവിശ്വാസം എല്ലാവരുടെയും ചിരിയിൽ ഉണ്ട് 😏😏😏
@EugineJude
@EugineJude Ай бұрын
Ippa irkum kando
@scientifictheories
@scientifictheories Ай бұрын
Penpillarku freedom illa aathre Inna pidicho
@praseedeltr8075
@praseedeltr8075 Ай бұрын
നമ്മുടെ സ്വന്തം ചെ യുടെ ആൾക്കാരാണ് ഇവിടെ ഭരിക്കുന്നത് ഒന്നും സംഭവിക്കില്ല എന്നവർക്ക് അറിയാം 😊
@PKSDev
@PKSDev Ай бұрын
ഭരണ സംവിധാനം പകർന്നു നൽകുന്ന ആ ആത്മവിശ്വാസം😱🫢
@safeervm6080
@safeervm6080 Ай бұрын
​@@praseedeltr8075മോഡി ജി 😂
@user-di2wy5vh8s
@user-di2wy5vh8s Ай бұрын
തുണി അഴിച്ചു കാണിച്ചാൽ അത് ഇഷ്ടപെടുന്നവർ ഫോളോ ചെയ്യും അത് മോഡൽ ആവണം എന്ന് ഒന്നും ഇല്ല.. അവരുടെ സന്തോഷം കണ്ടില്ലേ കാരണം നിയമവും കോടതിയും പോലീസും ഇവരെ ഒരു ചുക്കും ചെയ്യില്ല എന്ന് അവർക്കും അറിയാം നമുക്കും അറിയാം വളർന്നു വരുന്ന ഓരോ കുട്ടികളെയും ലഹരിക്ക് അടിമ ആക്കും ഇവരെ പോലെ ഉള്ളവർ അതിനു സപ്പോർട്ട് നമ്മുടെ നിയമവും.. ഒരു 30 കൊല്ലo ജാമ്യം ഇല്ലാതെ പുറ ലോകം കാണിക്കാതെ അകത്തു ഇടാൻ ഉള്ള നിയമം വരണം ലഹരിക്ക്... പീഡനതിന് അണ്ടി മുറിച്ചു കളയുന്ന നിയമം
@user-cs6df6dm9b
@user-cs6df6dm9b Ай бұрын
Resmi nair jayilil ninnum irangiya Seshamanu sambannayayathu
@copzhater6962
@copzhater6962 Ай бұрын
Rape nu anknethe laws Vanna fake case okke Vanna enthu chym ..
@HanukkahGeller
@HanukkahGeller Ай бұрын
അച്ചായത്തി അല്ലെ ഇത്രേം ഒക്കെ പ്രതീക്ഷിച്ചാൽ മതി
@Ragnar655
@Ragnar655 Ай бұрын
ഡ്രസ്സിന്റെ ഇറക്കം കുറഞ്ഞാൽ മോഡൽ🤣 ഓരോ കോമഡി പീസുകൾ😹 ആർഫാടം ജീവിതം നയിക്കാൻ ലഹരി വില്പന കാരണം വിയർക്കാൻ വയ്യ💯
@copzhater6962
@copzhater6962 Ай бұрын
Ithili dress aayitu entha bendam?😅
@neethub.s726
@neethub.s726 Ай бұрын
@@copzhater6962 athanallo freedom 😂
@copzhater6962
@copzhater6962 Ай бұрын
@@neethub.s726 aanu pinne natukarde ishtathinu dress idano?. Athala ivlde profession which means modeling athum ee drug case aayitu entha bendm.. ithipo oru nurse kolapathakm chytha "ee nurse maroke inkne aanu"ennu pryna pole 😂
@copzhater6962
@copzhater6962 Ай бұрын
@@neethub.s726 ohh abs kanda kuru potana teams aano ...sathajar vasiyom aano
@user-wh2rp6bh5j
@user-wh2rp6bh5j Ай бұрын
@@copzhater6962aa parayunnelum kure satyamjnde.. Ee nadimarum models m kidannu kodutha varunne. Nursem doctorsm ithokeya pani Airhostess international driving school an. Satyam illathilla. 😂
@user-zj7bj3rc6f
@user-zj7bj3rc6f Ай бұрын
മിടുക്കി ആരുന്നു ഫുൾ A+ ഉണ്ടാരുന്നു 😂😂😂 ഫുൾ സെലിബ്രിറ്റികൾ അല്ലേ
@unnir5037
@unnir5037 Ай бұрын
nailed it..!!!
@HanukkahGeller
@HanukkahGeller Ай бұрын
അച്ചായത്തി അല്ലെ ഇത്രേം ഒക്കെ പ്രതീക്ഷിച്ചാൽ മതി
@funburger41
@funburger41 Ай бұрын
ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കുന്ന ഇടമാണല്ലോ ലഹരി
@adventuremallu884
@adventuremallu884 Ай бұрын
😂
@TimeTraveller1400
@TimeTraveller1400 Ай бұрын
Indian laws - laughing Singapore Law - end of the story
@SanthoshKumar-dw8np
@SanthoshKumar-dw8np Ай бұрын
പുതിയ തലമുറയുടെ പോക്കേ സിപിഎം അജണ്ട കൊള്ളാം ബാർ തുറക്കുന്നു ലഹരികൾ സുലഭം. തലപ്പത്ത് ഇരിക്കുന്നവരുടെ പിള്ളേര് അമേരിക്കയിലും ലണ്ടനിലും.ജനങ്ങളെ അടിമകൾ ആക്കിയുള്ള ദുർഭരണം.കട്ടു മുടിച്ചു ഗജനവ് കാലിയാക്കി അത് പോരാഞ്ഞ് ബക്കറ്റ് പിരിവുനടത്തി ഇപ്പൊ രാജാവ് ഉല്ലാസായത്രയിലും 😢
@user-nq9rk6zo7g
@user-nq9rk6zo7g Ай бұрын
Correct bro 🎉🎉🎉🎉🎉
@Vacuu_m
@Vacuu_m Ай бұрын
India bharikuna 52" onum ariyunnilla.. 😂😂
@NINJA-ib2gu
@NINJA-ib2gu Ай бұрын
രണ്ടും കണക്കാ, മോണ്ടിയും പിണുങ്ങാണ്ടിയും
@CampstayHill
@CampstayHill Ай бұрын
വേഗം ജ്യത്തിൽ വിടാൻ ഉള്ള കാര്യങ്ങള് കേരള പോലീസ് ചെയ്തത് കൊടുക്കണം.... എന്നിട്ട് വേണം അവർക്ക് ബിസിനസ് ഒന്നുകൂടി വിപുലമാക്കാൻ... ഇപ്പൊ കുറച്ച് കൂടി പബ്ലിസിറ്റി കിട്ടിയല്ലോ...
@Konnisaj
@Konnisaj Ай бұрын
ഇവരെന്താ പൊലീസ് സ്റ്റേഷനില്‍ DJ പാര്‍ട്ടിക്കു വന്നതാണോ
@6666openwarrior
@6666openwarrior Ай бұрын
നല്ല നിയമവ്യവസ്ഥ... 🙏
@firefly_9198
@firefly_9198 Ай бұрын
ഒലയ്ക്ക. .....മക്കളെ നിങ്ങളെ ഇറക്കാൻ വേറൊരു സംഘം വരുട്ടോ .....പൈസ....പൈസ ....കൊടുത്തിട്ടു ....ഹേ .....വക്കീൽ , കോടതി ....ഏറിയാൽ 2 മാസം .....വീണ്ടും നിങ്ങൾക്ക് പറക്കാട്ടോ .....
@AswathySreedharan-dz3ci
@AswathySreedharan-dz3ci Ай бұрын
😡
@user-mx8gk3st2m
@user-mx8gk3st2m Ай бұрын
*ലഹരി ഈ നാടിനെ നശിപ്പിക്കും....!!!!*
@manuayyappan3114
@manuayyappan3114 Ай бұрын
Ini endhu nashikkan
@neethub.s726
@neethub.s726 Ай бұрын
ഒരു കമ്പിൽ തുണി ചുറ്റി പെണ്ണ് ന്ന് ezhuthiya അവിടെ followersa മരവഴകൾ
@copzhater6962
@copzhater6962 Ай бұрын
Uff😂
@HanukkahGeller
@HanukkahGeller Ай бұрын
അച്ചായത്തി അല്ലെ ഇത്രേം ഒക്കെ പ്രതീക്ഷിച്ചാൽ മതി
@neethub.s726
@neethub.s726 Ай бұрын
@@HanukkahGeller ath onnum arinjuda.... Njan pothuve cmnt sectionil kanarullath paranjaya🤭
@copzhater6962
@copzhater6962 Ай бұрын
@@neethub.s726 athinu kambi mtrm pora verem modifications venam 🥰
@stg8082
@stg8082 Ай бұрын
ഇവർക്ക് പിന്നിൽ ഒരു സംഘമുണ്ട്. അവരാണ് ഇവരെ ബ്രെയ്ൻവാഷ് ചെയ്ത് ഇതെല്ലാം ചെയ്യിക്കുന്നത്. ഭീഷണി, ഒന്നും സംഭവിക്കില്ല എന്നുള്ള ഉറപ്പ്, വലിയ പൊളിറ്റിക്കൽ ബന്ധങ്ങൾ എല്ലാം ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കും. ഒരു പ്രാവശ്യം കുറ്റം ചെയ്താൽ പിന്നെ പുറത്ത് കടക്കുക വളരെ പ്രയാസം. പോലീസ്, ജനം എല്ലാം ഈ കുട്ടികൾക്ക് എതിരവും.
@jojyvm1625
@jojyvm1625 Ай бұрын
yes 100% right ..... these guys are tools but like Singapore if law is strong this can be avoided easily. In India nowadys this become new normal thats the issue ... Chethukarude alukal bharichal ulla gunamanithu ....
@VettichiraDaimon
@VettichiraDaimon Ай бұрын
Narcotics Jihad. This is another example of what Palai bishop said.
@sunithasuni8351
@sunithasuni8351 Ай бұрын
Narcotic crusade.
@VettichiraDaimon
@VettichiraDaimon Ай бұрын
@@sunithasuni8351 kuru potti alle
@sunithasuni8351
@sunithasuni8351 Ай бұрын
@@VettichiraDaimon Kuru undakki vidunnath ninne polullavar Alle.
@SreekanthNair-rj7zy
@SreekanthNair-rj7zy Ай бұрын
But Christian alle Alka bony
@JazTip
@JazTip Ай бұрын
Ivane polulla varkku mathrame..... Ethu kananpattu.... Crime scene nil secular aanu😅.... Ellavarum ndu....
@DavidJohn-dv2zk
@DavidJohn-dv2zk Ай бұрын
2k fundas
@മോൺസൺ
@മോൺസൺ Ай бұрын
എന്താ സന്തോഷം
@kalathmurali6408
@kalathmurali6408 Ай бұрын
കക്ഷീകൾക്ക് ഒരു തൂവൽ കൂടി സർക്കാർ നൽകും. ഇനി അടുത്ത ഇടതു വലതുകളുടെ അജണ്ട മയക്കുമരുന്ന് പ്രതിയായവർക്കും പെൻഷനും തൊഴിലില്ലായ്മ വേതനവും കൊടുക്കാനായിരിക്കും.
@nikhilshivramcu959
@nikhilshivramcu959 Ай бұрын
ബോണി എന്നാൽ അസ്സാംഭാഷയിൽ .....യോനി എന്നർത്ഥം ...😂😂 അൽക്കാ യോനി .....😅😅
@captainsoul9346
@captainsoul9346 Ай бұрын
അടി കളി ഇത് തന്നെ പരിപാടി....
@v4vlog912
@v4vlog912 Ай бұрын
അടിപൊളി
@jishnutjayan1244
@jishnutjayan1244 Ай бұрын
oru pediyum ila avark.nannayi jeevikana pedikendathu😕
@ani9139
@ani9139 Ай бұрын
Congratulations police team
@karthiknair1711
@karthiknair1711 Ай бұрын
Enthin 😂
@user-zd9en2iy6g
@user-zd9en2iy6g Ай бұрын
Alka boney ഉടെ കൊധം ഓക്കേ പൊളിഞ്ഞു കാണും 🍑നേരത്തെ
@ayeshaashraf9252
@ayeshaashraf9252 Ай бұрын
നിന്റെയും 😁
@raheesmhd8235
@raheesmhd8235 Ай бұрын
@@ayeshaashraf9252 ooho
@althafallualthafallu3041
@althafallualthafallu3041 Ай бұрын
Nitim​@@ayeshaashraf9252
@Cskbnnnm
@Cskbnnnm Ай бұрын
Wooow Kerala development Kerala model... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jineeshjoseph9739
@jineeshjoseph9739 Ай бұрын
Kashttam,, keralathinte avastha parama dhayaniyam....
@Dramalife55
@Dramalife55 Ай бұрын
Instead of looking religion just care our babies. Money, lifestyle and age is matter here. Commentors always bark. Children are ours.
@user-rt5mg2wp8u
@user-rt5mg2wp8u Ай бұрын
എന്നൊക്കെ പറഞ്ഞാൽ ഇവർ ചെയ്യുന്ന ജോലിക്ക് തന്നെ അന്തസ്സ് ഉണ്ട് അവർ ജോലിയെടുത്ത് ജീവിക്കുന്നത് അല്ലാതെ ഇവിടുത്തെ കേരളത്തിലെ ഗവൺമെന്റിനെപ്പോലെ കട്ടുമുടിപ്പിക്കുകയല്ല ഒരുത്തനെ പറ്റിച്ചിട്ടില്ല ജീവിക്കുന്നത് എന്താണ് ചെയ്യുന്നത് എന്തെങ്കിലും കട്ടുമുടിപ്പിച്ചു ജീവിക്കുന്നു എന്താണ് ചെയ്യേണ്ടത്കുറച്ചൊരു കോമൺസെൻസിൽ ആർക്കും ചിന്തിച്ചാൽ മനസ്സിലാകും ഇവിടെ കേരളത്തിൽ ബീവറേജമായ 50 രൂപയുടെ സാധനം 1000 രൂപയ്ക്ക് മുകളിൽ വില കൊടുത്തു വാങ്ങിക്കണം വിളിക്കുക അതിനെ യാതൊരുവിധ പ്രശ്നവുമില്ല അങ്ങനെയുള്ളവർ എന്ത് ചെയ്യും അതിന് അർത്ഥം എന്താണ് ഇവിടുത്തെ ഗവൺമെൻറ് തന്നെ ഈ ലഹരി പ്രോത്സാഹിപ്പിക്കുക നമ്മുടെ എല്ലാമെല്ലാമായ പിണറായി വിജയനെ ഒരുപാട് ആദരാഞ്ജലികൾ നേരുന്നു
@shobinaugustine1924
@shobinaugustine1924 Ай бұрын
Podo
@growmoreinvestments3049
@growmoreinvestments3049 Ай бұрын
JUST SEE.... ALL ARE VERY HAPPY.
@nila7860
@nila7860 Ай бұрын
ഇവൾക്കും ആരാധകർ.😮
@saginjoy
@saginjoy Ай бұрын
Side effects of demonetisation.
@msworld468
@msworld468 Ай бұрын
Insta reach kittum 🤩🔥
@Indian_Made
@Indian_Made Ай бұрын
എല്ലാവരുടെ എന്നാ കിണി... Trip-inu പോയത് പോലെ ഉണ്ട്..
@captainsoul9346
@captainsoul9346 Ай бұрын
നല്ല രീതിയിൽ പിള്ളേരെ ഉണ്ടാക്കി എടുക്കണം അല്ലാണ്ട് കണ്ട സാമാനം അടിച്ചു പിള്ളേരെ ഉണ്ടാക്കിയാൽ നാട്ടുകാർ കൈ വെക്കും ഞാൻ ഇരുന്നു കരയേണ്ടി വരും
@RashV-re8ei
@RashV-re8ei Ай бұрын
Why spoiling her life she is just 22 she got caught she mite change but news tv pushing her to gutter our kids make mistakes we should correct them not by pushing them to gutter
@sobhanjames7016
@sobhanjames7016 Ай бұрын
Ivarkethire mun casukalil ezhuthiya charje sheet ellam loopwhole maathram ullath.athkond iniyum ith aavarthikkaruth.
@MustanBlue
@MustanBlue Ай бұрын
the new gen industries and entrepreneurship in no.1 Kerala - drugs, flesh trade, & quotations.
@jithinjr1322
@jithinjr1322 Ай бұрын
ഇവൾ അൽക്ക അല്ല... ഉൽക്ക ഉൽക്ക.. 💥💥... 😛
@malayalamkaraokesongs
@malayalamkaraokesongs Ай бұрын
Alka nte insta page nnn ith ipo free promotion aayallo😂
@shijinmenon9255
@shijinmenon9255 Ай бұрын
Adicha sadhanathinte dairyamnanu .. athirangumbo kanam ..
@faisalparamban432
@faisalparamban432 Ай бұрын
❤❤❤
@mastertech2.088
@mastertech2.088 Ай бұрын
Jii
@spv11883
@spv11883 Ай бұрын
പേര് കേട്ടപ്പോ ഞാൻ കരുതി ജർമൻ ഷേപ്പേർഡ് ആണെന്ന് ഇത് വരാപ്പുഴ 😂നാടൻ 🤣
@agb2437
@agb2437 Ай бұрын
Singapore,gulf, Indonesia,china ivide ellam vadha shikashaynnu kodukkar
@sevenstar1168
@sevenstar1168 Ай бұрын
ഇതൊക്കെ പുരോഗമനത്തിന്റെ ഭാഗമാണല്ലോ ennoorkkumbo ഒരു സമാധാനം
@creatertechy6778
@creatertechy6778 Ай бұрын
Pavam avalde mummy enikki ariyam ivale😢
@mohammedmubashir5021
@mohammedmubashir5021 Ай бұрын
വെറുതെ തള്ളി മറിക്കല്ലേ ആകെ 21 കെ ഫോളോവേഴ്സ് മാത്രമേയുള്ളൂ എന്നിട്ട് ആരാധകർ കൂടുതൽ പോലും 😂
@euronyms
@euronyms Ай бұрын
This industry have connections with drug mafia, drugs are very common and easily available.
@shaijukunnammal3706
@shaijukunnammal3706 Ай бұрын
നാർക്കോട്ടിക് കൃസു😂😂😂
@Devo804
@Devo804 Ай бұрын
പിടിയിലാവരിൽ 3 പേർ മദ്രസ്സ products ആണ്
@shajifshaji1056
@shajifshaji1056 Ай бұрын
Athoru sandhosham naayakhalkuu
@shajifshaji1056
@shajifshaji1056 Ай бұрын
Niyamam avarkku onnum allaa ..Niyamam maatanam annaale jeevekkaan pattukhayulluu
@CyrilVarghese-co5wc
@CyrilVarghese-co5wc Ай бұрын
Avrude facil undu namude niyamam enthu annenu
@Rockon111
@Rockon111 Ай бұрын
Chiri okkey maayum...😊
@KAT-rz7wf
@KAT-rz7wf Ай бұрын
ഇതാണ് യഥാർത്ഥ മതേതരത്വം
@jojyvm1625
@jojyvm1625 Ай бұрын
their body language simply shows they dont have any fear in police or law of the land. Central govmt should bring a new policing in entire India to handle drug cases like NIA as this might be part of big rackets
@user-wf9kn7fr5l
@user-wf9kn7fr5l Ай бұрын
എന്നാലും അത് ശരിയായില്ല കേട്ടോ ഒരു സ്ത്രീയുടെ ഫോട്ടോ ഒക്കെ ഇങ്ങനെ കാണിക്കാൻ പാടുണ്ടോ പബ്ലിക് മാധ്യമങ്ങളിലൂടെ 😂 കാരണം ഒരു സ്ത്രീയാണ് അവർക്ക് ഉപയോഗിക്കാനുള്ള അവകാശം നമ്മുടെ നാട് കൊടുക്കുന്നുണ്ട് ഫോട്ടോ ഒരിക്കലും പബ്ലിഷ് ചെയ്യരുത് നന്ദി 🙈
@HappyFaz999
@HappyFaz999 Ай бұрын
Kurachu naal akathu kidakkumbo padikkum😊
@vIshaholic
@vIshaholic Ай бұрын
Ithu YO annu mone. YO MAN! Pranthanmaru!
@kAi666.
@kAi666. Ай бұрын
Nammal ariyathe nammal adholokam aayi shaajyetta😂
@user-hg6rr8et1n
@user-hg6rr8et1n Ай бұрын
Avanthe ellam nilppu kandille...
@faisalparamban432
@faisalparamban432 Ай бұрын
❤❤❤❤
@radhakrishnanradhu7397
@radhakrishnanradhu7397 Ай бұрын
Nalla kudumbathil jenikathathu kondulla thakarar aanu
@kalippan.
@kalippan. Ай бұрын
ഏയ് ഇവളുടെ fb നോക്കിയാൽ കാണാം, 2019 വരെ വളരെ നല്ല രീതിയിൽ ജീവിച്ചിരുന്ന പെൺകൊച്ചാണ്. പിന്നീടാണ് കൊച്ചിയെത്തി പിഴയായത്.
@manuayyappan3114
@manuayyappan3114 Ай бұрын
Avalk vattayi
@theexcelgambler8689
@theexcelgambler8689 Ай бұрын
നമ്പർ ബൺ അൽ ഖേരളം
@shinybinu6154
@shinybinu6154 Ай бұрын
Bjp yude haryana..onnu nweshik😅😅😅
@jobychacko3328
@jobychacko3328 Ай бұрын
കേരളം എന്തൊരു മാറ്റമാണ് മാറുന്നത് 😂😂
@Track-xz3fv
@Track-xz3fv Ай бұрын
പെൺകുട്ടി ആയകാരണം വെറുതെ വിടുമായിരിക്കും 😜
@user-xf4hc7vh7l
@user-xf4hc7vh7l Ай бұрын
ഒന്നും ആയില്ല വരാൻ ഇരിക്കുന്നതെ ഒള്ളു... ഒന്നുടെ സെരിയാവാൻ ഉണ്ട്
@mariyamghhjhjjhjkg
@mariyamghhjhjjhjkg Ай бұрын
Drug Jihad
@jacobjohn4180
@jacobjohn4180 Ай бұрын
Greed for money
@VijeshPR-tj4kq
@VijeshPR-tj4kq Ай бұрын
1...Niyamam( law) strong alla 2...filim,drishya madhyamam full suport kodukkunnu 3..family awairness
@Indian87
@Indian87 Ай бұрын
kanda vedikalokkeyanoo ee models ennu omanapperil vilikkunnathu..😆😆😆
@user-hl2xq6ib9w
@user-hl2xq6ib9w Ай бұрын
Smart aya kutty aanu ennu maprakal
@vineethdhanush3242
@vineethdhanush3242 Ай бұрын
ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ് 😂 കിട്ടില്ല
@AnilKumar-vl6qx
@AnilKumar-vl6qx Ай бұрын
Evelkk parents elle
@shyam2464
@shyam2464 Ай бұрын
No problem,naale Ivar purath irangum
@ershadkk2311
@ershadkk2311 Ай бұрын
പുതുതലമുറ പരാജയം
@Cskbnnnm
@Cskbnnnm Ай бұрын
Woow kerala model... Evifeda sudspi thayolikal
@alenkuruvillathomas1035
@alenkuruvillathomas1035 Ай бұрын
Congrats!!Kerela police💪🏻
@anjuganapriya7735
@anjuganapriya7735 Ай бұрын
Avade pics Kandale manasilakum..evdeyo entho thakarar..😂😂😂
@rosyantony3108
@rosyantony3108 Ай бұрын
They all are very happy . My God seeing this youngster getting frightened
@shamsismahs7319
@shamsismahs7319 Ай бұрын
Ivark onnum oru koosal illaalo.. Thangale rakshapedthaan aalkar undenna dairyam
@kairunnisakavvapurath2402
@kairunnisakavvapurath2402 Ай бұрын
ഇവടെ സന്തോഷം നോക്കു 😂😂
@KAT-rz7wf
@KAT-rz7wf Ай бұрын
Next Resmi Nair !!?
@pradoshk_m
@pradoshk_m Ай бұрын
ഹായ്.. വരട്ടെ വരട്ടെ... ഇങ്ങനെ പുതിയ പിള്ളാര് വരട്ടെ...😅😅 New generation on the next level...
@farh5808
@farh5808 Ай бұрын
Pala achante arekilumano evar
@Vish-101
@Vish-101 Ай бұрын
എന്റെ പൊന്നു സാറേ ഈ അല്കാനൊക്കെ വെറുതെ സോഷ്യൽ മീഡിയിൽ പറയുന്നത് ആണ് ശെരിക് അമ്മു ആണ് 😂
@saheeshasaheesha9805
@saheeshasaheesha9805 Ай бұрын
Jaamyam kitty veetil poyi kaanum😂😂😂😂
@vjcreations1936
@vjcreations1936 Ай бұрын
അൽക്ക ഒരു പെണ്ണാണ് അത്‌ കൊണ്ട് അവൾക്ക് പെണ്ണെന്നുള്ള പരിഗണന കൊടുക്കണം കേസും ശിക്ഷയും എല്ലാം അവളുടെ സൗകാര്യത്തിനാക്കണം.. കാരണം ഇവിടെ വേണ്ടത് സ്ത്രീ ശക്തികരണവും ഇക്വാളിറ്റിയുമാണ്
@johnsont.p948
@johnsont.p948 Ай бұрын
What model ? Where she got model degree....oru pokku case..shame on her 😮
@jayakumari4279
@jayakumari4279 Ай бұрын
Nadu Rempa Mosam
@linovsyra6889
@linovsyra6889 Ай бұрын
Ellam kiringi irikannannnu thonnunnu😂🤦🏻
@Anxxa1
@Anxxa1 Ай бұрын
alka.boney
@Robson293
@Robson293 Ай бұрын
Thalaki sugam ellatha kore batch endu .... Evide police endo ennu vare samshayam verum edhu okke kanumbo
@sunithasuni8351
@sunithasuni8351 Ай бұрын
Narcotic crusade.
@Devo804
@Devo804 Ай бұрын
പിടിയിലാവരിൽ 3 പേർ മദ്രസ്സ products ആണ്
@sunithasuni8351
@sunithasuni8351 Ай бұрын
@@Devo804 athil ambal products um Church products um und.
@Devo804
@Devo804 Ай бұрын
@@sunithasuni8351 കൂടുതൽ ഏതാ ?
@kalippan.
@kalippan. Ай бұрын
പാക്കിസ്ഥാൻ കോളനിയെന്ന് ദുഷ്പ്പേര് നേടിയെടുത്ത കലൂർ, കറുകപ്പള്ളിയിലെ ഒരു ശുടാപ്പി ലോഡ്ജിൽ നിന്നാണ് ഇവളെ പൊക്കിയിരിക്കന്നത്. അതാണെങ്കിൽ ഇമ്മാതിരി കേസുകൾ സ്ഥിരമായ് പൊക്കുന്ന സ്ഥലവും.
@kingajmal777
@kingajmal777 Ай бұрын
​@@Devo804 Aysheri 😂🌹
@kishorevenugopal6191
@kishorevenugopal6191 13 күн бұрын
Skin show kond aarkum followers kitunne oru time ayipoyallo idh..😔
@riov2266
@riov2266 Ай бұрын
Ebony✅🤣
@akhils7570
@akhils7570 Ай бұрын
😮😮😮😮😮
@sintokk9317
@sintokk9317 Ай бұрын
Alka❤❤❤ the real feminist😂😂😂😂😂
@mariyamghhjhjjhjkg
@mariyamghhjhjjhjkg Ай бұрын
Drug Narcotics Jihad anu
@Hadishan123
@Hadishan123 Ай бұрын
Ivaleyum ivanmareyum station vare kond pokum athinekkal speedil avar thirech varum athan keralam
@selvinantony4400
@selvinantony4400 Ай бұрын
Ellathinteyum kolam kandille pischachukkal😢
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,7 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
EP #19 Rain & Landslide | Scary & Terrifying Journey to Chinese Border
39:30
Tech Travel Eat by Sujith Bhakthan
Рет қаралды 333 М.