രാജ്യത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ മൊബൈല്‍ പ്ലാന്‍ നിരക്കുകള്‍ കുത്തനെ കൂട്ടി മൊബൈല്‍ കമ്പനികള്‍

  Рет қаралды 69,702

Kairali News

Kairali News

Күн бұрын

രാജ്യത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ മൊബൈല്‍ പ്ലാന്‍ നിരക്കുകള്‍ കുത്തനെ കൂട്ടി മൊബൈല്‍ കമ്പനികള്‍
After the elections in the country, the mobile companies have increased the mobile plan rates
#mobilecompanies #mobileplans #rateincrease #JIO #Airtel #AI #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 195
@kadert1253
@kadert1253 3 ай бұрын
എത്ര കൂട്ടിയാലും ജനങ്ങൾ അതിൽ ന്റെ അടിമകളായി മാറി എന്ന് കമ്പനികൾക്ക് അറിയാം
@shameermu328
@shameermu328 3 ай бұрын
വേറെ മാര്ഗമില്ല നാട്ടിൽ നിൽക്കാത്തവർ പോലും സിം ചാർജ് ചെയ്യണം അക്കൗണ്ട് മായും ആധാർ മായും മറ്റും സിം ബന്ധിപ്പിച്ചാൽ പിന്നെ ആ സും കട്ട്‌ ആക്കാൻ പറ്റില്ല മുൻപൊക്കെ ലൈഫ് ടൈം പ്ലാൻ ഉണ്ടായിരുന്നു ഇപ്പൊ അതില്ല എന്നാണ് തോന്നുന്നത്
@SivaSankaran-hl3rm
@SivaSankaran-hl3rm 2 ай бұрын
Qai6😢​@@shameermu328
@ShajahanManu
@ShajahanManu 3 ай бұрын
ജീവിച്ചാൻ പറ്റേതെയായി എല്ലാത്തിനും വിലകൂടി ബിജെപി സർക്കാർ കുറച്ചു വിഷം വാങ്ങി കൊടുക്കുവാൻപറയു മോഡി നോട്‌ ജനങ്ങൽക്
@renjithushas2007
@renjithushas2007 3 ай бұрын
Kerala thil National average nte double anu vilakayattam so sudu r paranjathathe kerala govt nod poyi para
@nair123-md
@nair123-md 3 ай бұрын
പെട്രോൾ വില കേരളത്തിൽ കൂടുതൽ മറ്റു സംഥാനങ്ങളെകാൾ, അറിയില്ലെങ്കിൽ google നോക്കു.
@nasarvaliyavalappil
@nasarvaliyavalappil 3 ай бұрын
​@@nair123-mdഏറ്റവും കൂടുതൽ മധ്യ പ്രദേശ് ബീഹാർ സംസ്ഥാനങ്ങളിൽ ആണ്
@nair123-md
@nair123-md 3 ай бұрын
@@nasarvaliyavalappil കേരളത്തെക്കാൾ കുറവ് ആണ്
@ShajahanManu
@ShajahanManu 3 ай бұрын
@@nair123-md 2014 മുൻപ് ഗ്യാസ് 350 ഡീസൽ 65 പട്രോൾ 70
@Travel.point_24-gk5zu
@Travel.point_24-gk5zu 3 ай бұрын
എല്ലാ നിലക്കും പാവങ്ങളെ കൊള്ളയടിക്കുക അതാണ് നമ്മുടെ കേന്ദ്ര സർക്കാർ nayam👍🏿
@jeeveshakjeeveshak5171
@jeeveshakjeeveshak5171 3 ай бұрын
28 ദിവസം എന്നുള്ളത് 30 ദിവസമാക്കണം
@AfiAfiAreekulangara
@AfiAfiAreekulangara 3 ай бұрын
ഗവൺമെൻ്റെ ആദ്യം ഇതിനാണ് ഒരു പരിഹാരം കാണേണ്ടത് ഇന്ന് ഇതില്ലാതെ പറ്റാത്ത അവസ്ഥയും ആണ് പഠനരംഗം തൊട്ട് എല്ലായിടത്തും വേണം എല്ലാ വീടുകൾക്കും കുറഞ്ഞ പണത്തിൽ നെറ്റ്വർക്ക് എന്ന സംവിധാനം കൊണ്ട് വരണം.
@sathyansathyan.p5762
@sathyansathyan.p5762 3 ай бұрын
കുത്തകകൾക് വേണ്ടി B S l ne തകർത്തു എന്ന് പറയുകയാകും നല്ലത്
@technicalmind615
@technicalmind615 3 ай бұрын
ഈ കൊള്ളേക്കെതിരെ പ്രീതിപച്ചം parliamentil എന്തായായാലും ശബ്തിക്കണം, phone ഉപബോക്താക്കൾ മിണ്ടാതിരിക്കരുത് ഈ കൊള്ളേക്കെതിരെ, അസോസിയേഷൻ രൂപീകരിച്ചു ഇതിനെതിരെ പോരാടാനം,
@Kichukichuzz9798
@Kichukichuzz9798 3 ай бұрын
Jai bjp😂
@majimajeedmajeed7826
@majimajeedmajeed7826 3 ай бұрын
ഇനി വിട്ട് തുലക്കാൻ ബാക്കി ഇല്ലല്ലോ
@digitalmachine0101
@digitalmachine0101 3 ай бұрын
പെൺകുട്ടികൾ ജോലിക്ക് പോകുന്നുണ്ട് അതുകൊണ്ട് സാരം ഇല്ല കൂട്ടിയാലും 😂😂😂😂
@ZippyHellen
@ZippyHellen 2 ай бұрын
BSNL ലേക്ക് എല്ലാവരും മാറുക. രാജ്യത്തെ രക്ഷിക്കുക.20-20 പാർട്ടി ഒരു ടെലികോം കമ്പനി തുടങ്ങണം
@Gracy_d73
@Gracy_d73 3 ай бұрын
ഇനിയും പഴയ കാലം പോലെ ലെറ്റർ എഴുതാം അന്നും മനുഷ്യർ ഇതിലും നല്ലതായി jeevichirunnu
@aboobackeraboobacker3851
@aboobackeraboobacker3851 3 ай бұрын
ഒരു മാസം 28 ദിവസം എന്നത് 30 ദിവസമാക്കൂ
@judewilson101
@judewilson101 3 ай бұрын
BSNL തകർത്തത് ഇവിടുത്തെ കമ്മ്യുണിസ്റ്റ് പാർട്ടി ആണ് ഫുൾടൈം കൊടി കുത്തി സമരം. എവിടെ കെ ഫോൺ. ദരിദ്രർക്ക് സൗജന്യമായി നൽകാൻ ഇനി എത്രനാൾ കാത്തിരിക്കണം.
@Rolex6162
@Rolex6162 3 ай бұрын
ബ്രോക്കർ മോഡി നമ്മുടെ ഐശ്വര്യം 😂
@_Online_SHOPPING_
@_Online_SHOPPING_ 3 ай бұрын
ജിയോ സിം മൂന്നാം തീയതി കഴിഞ്ഞിട്ട് വേണം അത് കട്ട് ചെയ്യാൻ
@dispersionli4235
@dispersionli4235 3 ай бұрын
I'm using bsnl sim 4G.working great👍
@mskokkur
@mskokkur 3 ай бұрын
എന്തൊക്കെ ആയാലും ഞമ്മന്റെ ഓട്ട് ബിജെപി ക്ക് തന്നെ
@lovemykeralam8722
@lovemykeralam8722 3 ай бұрын
ജനം ഒന്ന് വിചാരിച്ചാൽ ഇവന്മാർ പിച്ചക്കാർ ആകും
@ExcitedCave-zg7dh
@ExcitedCave-zg7dh 2 ай бұрын
Ini ithinte kuravum koodi yalle undayirunnullu😮
@greetaambili3567
@greetaambili3567 3 ай бұрын
30/6/24ന് ചാർജ് ചെയ്തപ്പോൾ നിരക്ക് കൂടിയിരിക്കുന്നു
@ShameenaShameenasafeer
@ShameenaShameenasafeer 2 ай бұрын
ഞങ്ങളെ നാട്ടിൽ എയർടെൽ സ്റ്റാഫ്‌ വീട്ടിൽ കൊണ്ട് വന്നു സിം അടിച്ചു എലിപ്ക്കാണ് ഇവിടെ vi, idea, bsnl ivarak onnum rangae illa jio മാത്രം ഉണ്ട്. ഞങ്ങടാ vi കുറെ പരാതി കൊടുത്ത് ഒരു വഴിയും ഇല്ല.
@gofoorkt903
@gofoorkt903 3 ай бұрын
മോഡിയെ വീണ്ടും അതികാരത്തിൽ എത്തിച്ചത് വലിയ മണ്ടത്തരം
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 3 ай бұрын
Mullan.poyalum.mobile.venamallo.anubavikkam.kendrattinte.palla.onnukoodi.veerkkum..evaronnum.mindukela.commission.poovum
@pappachancc9432
@pappachancc9432 3 ай бұрын
Jananghale,Pattichu,,panakkarkku,Panamundakkikkode Erikkanam, pavanghayllude,Pichachattiyil,Kayittu,varanam,
@silpaur9748
@silpaur9748 3 ай бұрын
Arra ivan aaaa eee ahhh 😢
@rameesc8480
@rameesc8480 3 ай бұрын
Bsnl👎🏻
@Sathyan-v9d
@Sathyan-v9d 3 ай бұрын
Kphoneoddalokame
@dreamtvm
@dreamtvm 3 ай бұрын
Port to bsnl
@9519hshhdhw
@9519hshhdhw 3 ай бұрын
3000 cr marriage is going on Money has to be made
@rahmanhabeeb201gmail
@rahmanhabeeb201gmail 2 ай бұрын
എത്ര കൂട്ടിയാലും ഈ ലോകത്തുള്ള ആളുകൾക്ക് നെറ്റില്ലാതെ ഉറങ്ങാൻ പറ്റില്ല.. 2500 രൂപ വരെ കൂട്ടിയാലും ജനങ്ങൾ റീ ചാർജ് ചെയ്യുമെന്ന് Telecom company കൾക്ക് അറിയാം...😅😅😅😅😅😅
@rosemaryjoseph5818
@rosemaryjoseph5818 2 ай бұрын
True
@kunhamooassainar5254
@kunhamooassainar5254 3 ай бұрын
അതിന്റെ കൂടെ കുറച്ച് സെസ് നമ്മുടെ വക ഇട്ടാലോ ജനങ്ങൾ മോന്തയ്ക്ക് ഇട്ട് കൊടുത്തിട്ടും ധൂർത്തൻ തന്റെ ധിക്കാരം മാറ്റിയില്ലല്ലൊ
@nihab796
@nihab796 3 ай бұрын
കൂട്ടുന്ന വിഹിതം BJP ഫണ്ടിലേക്കു വേണ്ടിയാണു
@bkv6773
@bkv6773 3 ай бұрын
സകല മനുഷ്യനും ഇതിൽ അടിക്ട് ആയി ഇനി ഒരു രീതിയിലും ഇതില്ലാതെ പറ്റില്ല എന്നു മനസിലായി ഇനി എത്ര കൂട്ടിയാലും മനുഷ്യര് ഇത് ഉപയോഗിക്കും, എല്ലാ വീടുകളികിലും കുറഞ്ഞത് 3 കണക്ഷണൽ ഉണ്ട്
@sudheera4669
@sudheera4669 3 ай бұрын
കമ്പനികൾ വില വർദ്ധിക്കുമ്പോൾ മോഡിക്കും കൂട്ടർക്കും ലാഭവിഹിതം കൂടുതൽ കിട്ടുമല്ലോ.
@goldenpearls5241
@goldenpearls5241 3 ай бұрын
ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ.. മോഡി ജി കോടികൾ വാങ്ങി ഇലക്ഷന് നടത്തിയതല്ലേ
@muhammadshareef3223
@muhammadshareef3223 3 ай бұрын
ഹിന്ദു സർക്കാര് ഭരിച്ചാൽ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സമുദായത്തിന് ഗുണം ചെയ്യും ആ ഗുണമാണ് കാണുന്നത് . 😅 ഇനിയും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ മോഡിക്ക് തന്നെ വോട്ട് ചെയ്യണം
@sanuworks140
@sanuworks140 3 ай бұрын
2015 bro 1gb ethrarupayanu koduthau orma undo,other country highly price mobile plans
@iqbalrafeeque4403
@iqbalrafeeque4403 3 ай бұрын
ബി എസ് എൻ എല്ലിനെ മോദി ജി തകർത്തതല്ലേ.
@YT-kc9ji
@YT-kc9ji 3 ай бұрын
പാവപ്പെട്ടവരുടെ കഷ്ടകാലം എന്നാണ് ഇവരൊക്കെ അവസാനിക്കുക.?
@vasum.c.3059
@vasum.c.3059 3 ай бұрын
എല്ലാം സാധാരണക്കാരെ ചൂഷണം ചെയ്യുന്നു. കലണ്ടർ മാസം ഇവർക്ക് 28 ദിവസമാണ്.അതിലെ ജീവനക്കാർക്ക് 28 ദിവസം കൂടുമ്പോൾ ശമ്പളം കൊടുക്കുമോ ആവോ. ഇപ്പോൾ സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനങ്ങളും 28 ദിവസം എന്ന പ്രത്യക കാലണ്ടറാണ് പിന്തുടരുന്നത്.
@susanmathew7143
@susanmathew7143 3 ай бұрын
Lunar month ന് 28 ദിവസമേ ഉള്ളല്ലോ.
@AbdulJamal-uw1en
@AbdulJamal-uw1en 3 ай бұрын
കുത്തകളെ വളർത്തൽ ആണല്ലോ കേന്ദ്രസർക്കാരുടെ സ്ഥിരം പരിപാടി😀
@vijayakumaranpp5715
@vijayakumaranpp5715 2 ай бұрын
കറൻ്റ്ബില്ല് ചാർജ് ചെയ്യുന്ന ഫോൺ കാളിനും നെറ്റിനുമൊക്കെ സമയം നിശ്ചയിച്ചു ചാർജ് ഈടാക്കണം വർക്കിങ്ങ് ടൈമിലെ റേറ്റ് കൂട്ടണം
@hyderalipullisseri4555
@hyderalipullisseri4555 3 ай бұрын
മാസത്തിൽ 30 മുതൽ 50 വരെ രൂപ കൂട്ടിയത് ആണോ വലിയ കാര്യം.ഇവിടെ ആർക്കും ഇതൊന്നും ബാധിക്കാൻ പോകുന്നില്ല.നിങ്ങൾക്ക് വാർത്തകൾ വേണം 😂. BSNL അഹങ്കാരം അനുഭവിച്ച ഇന്ത്യക്കാർക്ക് അറിയാമായിരുന്നു അത് നശിച്ചു പോകുമെന്ന്!!. ചാർജ് കൂട്ടുമ്പോൾ സർക്കാരുകൾക്ക് നികുതിയും കൂടും.ചാർജ് കൂട്ടിയത് നല്ല കാര്യമാണ്.ഫോൺ ഉപയോഗം കുറഞ്ഞാൽ ആരും ചത്തുപോകില്ല 😮
@swaminathansociety9035
@swaminathansociety9035 3 ай бұрын
പൊതുമേഖലയിൽ നിന്നും ഭരിക്കുന്ന പാർട്ടിക്ക് കമ്മീഷൻ കിട്ടില്ല സ്വകാര്യ വ്യക്തികൾ എത്രവേണമെങ്കിലും കമ്മീഷൻ വാരിക്കോരി കൊടുക്കും
@thewild1445
@thewild1445 3 ай бұрын
കോർപറേറ്റുകളും കേന്ദ്ര സർക്കാരും സാധാരണക്കാരെ ഊറ്റി പിഴിയുകയാണ്. F & O ട്രേഡേർസിൻ്റെ ലാഭത്തിൽ നിന്നും 30% ടാക്സ് പിടിക്കാൻ പോവുകയാണ് കേന്ദ്രം. കിട്ടുന്ന ലാഭം മുഴുവൻ കേന്ദ്രം കൊണ്ട് പോകും. Loss ആയാൽ ട്രേഡർ സ്വയം സഹിക്കുകയും വേണം. ഇതൊന്നും ഒരു മാപ്രകൾക്കും വിഷയമല്ല
@azeez9780
@azeez9780 3 ай бұрын
Sim ഉപയോഗിക്കുന്നവർ recharge ചെയ്യാതിരുന്നാൽ compani കൾ ഒക്കെ slim ആകും cosumers ഒന്ന് ഐക്യത്തിൽ നിൽക്കണം എന്ന് മാത്രമേ ഉള്ളൂ
@ShajahanManu
@ShajahanManu 3 ай бұрын
ബാലറ്റ് പേപ്പർ വോട്ട് ചെയ്യു ബിജെപി എ ഇന്ത്യ യിൽ നിന്നു തുരത്താം അപ്പോ വില കുടുകയില്ല
@nair123-md
@nair123-md 3 ай бұрын
അതെന്താ വോട്ട് ചെയുന്ന പേപ്പർ കൊടുത്താൽ മതിയോ സാധനം വാങ്ങാനും റീചാർജ് ചെയ്യാനും, ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറയാതെ ഇരിക്കുക
@muziclab69
@muziclab69 3 ай бұрын
​@@nair123-md സംഘി ഊതിയതാ...😂 മോദി ഭക്തൻ ആണവൻ😂
@MohamedKutty-w7v
@MohamedKutty-w7v 3 ай бұрын
ബോണ്ട്‌ വസൂലാക്കുക യാണ് സാധുക്കളിൻ നിന്ന്
@miniootty
@miniootty 3 ай бұрын
Ys
@sanilkumarn.b6890
@sanilkumarn.b6890 3 ай бұрын
ആദ്യം free കണക്ഷൻ .അപ്പോൾ കുറെ ഏറെപ്പേർBSNL വിട്ട് ji oയിലേക്ക് പോയി. BSNL ലെ ദുർബലപ്പെടുത്തിയപ്പോൾ നല്ല സേവനം കിട്ടും എന്ന് പറഞ്ഞ് JIOയിലേക്ക് ബാക്കിയുള്ളവരും പോയി. ഇപ്പോൾ BSNL ഒരു വഴിക്കായി.ഇപ്പോൾ ജിയോ തനി നിറം കാട്ടാൻ തുടങ്ങി. ഇതാണ് സ്വകാര്യവൽക്കരണത്തിൻ്റെ രീതി
@MuhammadBasheer-g4r
@MuhammadBasheer-g4r 3 ай бұрын
ഞങ്ങൾ ജിയോയും ഐഡിയയും എല്ലാം മാറ്റിയേക്കാം. എത്രവേണേലും കുട്ടിക്കോ..
@sanuworks140
@sanuworks140 3 ай бұрын
BSNL eduku
@sanuworks140
@sanuworks140 3 ай бұрын
Vittil oru broadband connection eduku
@IbrahimC-i5x
@IbrahimC-i5x 2 ай бұрын
ഇതല്ലേ രാഹുൽ ഗാന്ധി തുടർച്ചയായി പറയുന്നത്. ആരു കേൾക്കാൻ?
@satheeshan-l2i
@satheeshan-l2i 3 ай бұрын
എല്ലാവരും Sim ഒഴിവാക്കുക ജനങ്ങൾ സംഘടിക്കണം അല്ലാതെ വേറെ വഴിയില്ല
@BijuBi-j7q
@BijuBi-j7q 2 ай бұрын
BSNL.. good..❤😅😅😅
@KoroMan-n6e
@KoroMan-n6e 3 ай бұрын
മോങ്ങി എല്ലാവരെയും മൂങ്ങിച്ചു
@Ummer1963
@Ummer1963 3 ай бұрын
തകർന്നു പോയതല്ല തകർത്തതാണ് എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലെ ഞങ്ങൾ എല്ലാവരും BSNL ആയിരുന്നു നെറ്റ് അടക്കം പിന്നെ അത് കുറഞ്ഞു റൈജ് കിട്ടാതെ വന്നപ്പോൾ JIO ലേക്ക് മാറേണ്ടി വന്നു
@Fairplayf10
@Fairplayf10 3 ай бұрын
ഇനി നാലു വർഷം കൂട്ടിക്കൊണ്ടേ ഇരിക്കാം.. ഗ്യാസ് പെട്രോൾ മൊബൈൽ റീചാർജ്.
@SHINUk-ox3bc
@SHINUk-ox3bc 3 ай бұрын
ഏതാ പിന്നെ നല്ല സർക്കാർ എല്ലാം കൂട്ടിക്കോട്ടെ വീടിന്റെ പെർമിറ്റിന് കൂട്ടി ആരെങ്കിലും മിണ്ടിയോ ഇപ്പോൾ വീടിനു സെസ് ആർപ്പെടുത്തുന്നു 1000 സ്‌ക്വാഡ് 10000 രൂപ എല്ലാവരും കുടുങ്ങട്ടെ
@shajimavelikkara6602
@shajimavelikkara6602 3 ай бұрын
ഇതിനെല്ലാം കാരണം പിണറായിയാണ് എന്ന കമന്റ് വന്നില്ലല്ലോ സംഖ്യകളുടെ 😂😂😂😂
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
പിണു കേരളത്തെ കുട്ടിച്ചോറാക്കി അടിമേ😂
@channel-ok8tq
@channel-ok8tq 3 ай бұрын
എന്താ നീ വാർത്ത വായിക്കുകയാണോ, ആ ആ ആ ആ
@gopinathantp8963
@gopinathantp8963 3 ай бұрын
അനാവശ്യ ഉപയോഗം കുറച്ചു ഇതിനെ നേരിടാമല്ലോ.
@MasterCraft-g8l
@MasterCraft-g8l 3 ай бұрын
ഒരു കണക്ഷൻ ഇല്ലാതെ പറ്റുമോ ?
@gopinathantp8963
@gopinathantp8963 3 ай бұрын
@@MasterCraft-g8l രണ്ട് GB ഉപയോഗിക്കുന്നവർ 1gb ഉപയോഗിക്കും.
@sharafudheenk8995
@sharafudheenk8995 3 ай бұрын
ഒരു ചാണകം പ്ലൂട്ടോനിയം കണ്ടത്തി എന്ന് സംഖി
@resinresin.m6887
@resinresin.m6887 3 ай бұрын
Modi Bharanam vallam kudipikkum
@sajeebmalikthoumina
@sajeebmalikthoumina 3 ай бұрын
ഫോണിലേക്ക് മെസ്സേജ് വന്നായിരുന്ന ജിയോ വില ഉയരുമെന്ന് അതുകൊണ്ട് അവർ തന്നെ ഇന്ന് തന്നെ മുൻകൂട്ടി റീച്ചാർജ് ചെയ്യാനായി പറയുന്നു
@siddikfalili-yy7xj
@siddikfalili-yy7xj 3 ай бұрын
റിപ്പോർട്ടർമാർ ന്യൂസ് പറയുമ്പോൾ വിക്കി വിക്കി പറയുന്ന സ്വഭാവം ഒഴിവാക്കുക സ്ഫുടതയിൽ പരമാവധി പറയാൻ ശ്രമിക്കുക മുക്കിയും മോളിയും നരങ്ങിയും പറയുമ്പോൾ കേൾക്കാൻ അസ്വസ്ഥതയുണ്ട്
@mohananv.r6676
@mohananv.r6676 3 ай бұрын
Athaniyum.ambaniyum.modiyum.neenal.vazhatte.ellavarkkum.santhozhamayallo.koppile.dijittalindia.ella.inter.nettu.sevanathinum.nirakku.koodum.nalla karyam.
@mohankmohank2160
@mohankmohank2160 3 ай бұрын
ഇവിടെ എല്ലാ സാധനങ്ങൾക്കും സപ്ലൈ കോയിൽ വിലക്കൂട്ടി.പിന്നെയാണോ ഇത്.
@ഭാരതീയഹൈന്ദവരക്ഷ
@ഭാരതീയഹൈന്ദവരക്ഷ 2 ай бұрын
ഈ കേരളത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ വില കൂട്ടിയപ്പോൾ ഈ വാർത്ത ചാനലും കമൻറ് ഇട്ടവൻ മാരും എവിടെപ്പോയിരുന്നു
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 3 ай бұрын
ആരും നിയന്ത്രിക്കാൻ ഇല്ലേ??
@hamzaalakkal2936
@hamzaalakkal2936 3 ай бұрын
അംബാനിക്കും, അദാനിക്കും അല്ലെ...? അവർ തന്നെയെല്ലേ ഇന്ത്യ ഭരിക്കുന്നത്... വരേണ്യ വർഗ്ഗങ്ങൾ വെറും റബ്ബർസ്റ്റാമ്പ് മാത്രം....... 😔
@azeez9780
@azeez9780 3 ай бұрын
ഉണ്ട്, murmmu
@vadakkan7614
@vadakkan7614 3 ай бұрын
ടെലികോം കമ്പനി കളുടെ.. പച്ച യായ കൊള്ള 12മാസം ഉള്ള ഒരു വർഷം 13 തവണ റീചാർജ് ചെയ്യണം .. ചോദിക്കാനും പറയാനും ആരും ഇല്ല
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk 3 ай бұрын
Ayo ഫോൺ വാങ്ങാൻ പൈസ ഇല്ല ഫോൺ കുറച്ചു തരുന്നതാണ് നല്ലതേ ഫോൺ അല്ലെങ്കിൽ പൊട്ടി തെറിക്കക്കും 😂 കുറക്കുന്നോ പറഞ്ഞു ഓം നമഃ ശിവായ നമഃ
@apm3535
@apm3535 2 ай бұрын
ഇതിനൊക്കെ ജനങ്ങൾ മുന്നിട്ടിറങ്ങണം ഇവിടെ ഒരു സാധനത്തിന് വില കൂട്ടുന്നതിന് അധികാരികൾ ഇല്ല ഓരോ നിൻറെ വിലയും നിശ്ചയിക്കുന്നത് പ്രൊഡക്ട് ചെയ്യുന്നവർ തന്നെയാണ് ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുക എന്നാൽ എല്ലാം തീരുന്ന ഒരു പ്രശ്നമാണ്
@AfiAfiAreekulangara
@AfiAfiAreekulangara 3 ай бұрын
ചില തൊഴിലാളികൾ BSNL ലിൻ്റെ ഉള്ളിൽ നിന്ന് തന്നെ കളിച്ചാണ് BSNL നെ തകർത്തത്
@paulosett7336
@paulosett7336 2 ай бұрын
BSNL ഇപ്പോഴും ഇവിടെ 3 G മാത്രം '' . ആർക്കും വേണ്ടാത്തത്. എന്തു കുറവാണു ഇവർ തരുന്നത്?
@voiceofkodur2899
@voiceofkodur2899 3 ай бұрын
നമ്മൾക്കു നമ്മളുടെ എന്ന് പറയാൻ b, s, n, l, മാത്രമായിരുന്നു ഉണ്ടായിരുന്നത്, അതിപ്പോൾ പേരിൽ മാത്രം ഒതുങ്ങി എന്ന് പറയാം പഴയ പ്രാഭാവത്തിലേക്ക് നമ്മൾ ഇന്ത്യ ക്കാർ മുൻ നിരയിൽനിന്നും മുന്നോട്ട് വന്നു പഴയ പ്രധാപം വീണ്ടെടുക്കാൻ നമ്മൾജെനങ്ങൾ തന്നെ മുന്നോട്ട് വന്നു അതിനെ പഴയ പ്രതാപത്തിലേക് എത്തിക്കാം,
@ashrafaliashraf7120
@ashrafaliashraf7120 2 ай бұрын
Bsnk network clear illa Samsarichal sheriku kelkunnilla indor outdoor problem varunnu Athine Bharat sanjchar ltd srathikkunnilla offer thannittum ubayokikan pattunnilla😮
@DiNu-pk5ic
@DiNu-pk5ic 2 ай бұрын
ഇവിടെ മോങ്ങുന്നവർക്ക് നല്ലത് 1GBക്ക് 200 ൽ കൂടുതൽ കൊടുത്തിരുന്ന പ്ലാനാണ്
@vijayakumaranpp5715
@vijayakumaranpp5715 3 ай бұрын
മദ്യത്തിനു നികുതി കൂട്ടുന്നതുപോലെ മൊബൈൽ ഫോണിനും ടാക്സ് കൂട്ടണം രണ്ടും ലഹരി വസ്തുക്കൾ തന്നെയാണ്
@7thsense83
@7thsense83 3 ай бұрын
മോഡിക്ക് മാത്രം അല്ല പങ്ക് ഇരട്ടചങ്കനും ഉണ്ട് പങ്ക്
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
K ഫോൺ Kറയിൽ സഭാ TV പ്രത്യാക ഏക്ഷൻ മലപ്പുറം കത്തി😂😂😂😂😂
@siddikfalili-yy7xj
@siddikfalili-yy7xj 3 ай бұрын
ആഹ്.. ഹ്.... ആആആ... കേൾക്കാൻ അസ്വസ്ഥത ഉണ്ടാക്കുന്ന പദങ്ങൾ ഒഴിവാക്കുക
@ananduvlogz.
@ananduvlogz. 3 ай бұрын
Erakkiyaaa cash proper ayitt thirich pidikkan pattiyaaa adavil thanneyaaa avnmaru erangiyekkane...so ellarum call mathrm 2 masathek cheyy ..athyvshym namk vilikkan ollath ondakk...ivnmare thitiich thanne kore ponond
@Sadhismoideen83Sadhismoideen
@Sadhismoideen83Sadhismoideen 3 ай бұрын
ഇനി ഒരു വഴിയേ ഉള്ളു പരസ്പരം hots pot on ചെയ്തു സഹകരിക്കുക 🤣
@KPPrakash-bv9sm
@KPPrakash-bv9sm 3 ай бұрын
മൻമോഹൻ സിങ്ങ് ഭരിക്കുന്ന കാലം മുതൽ BSNLത്രീജിആണ്
@madhuak3983
@madhuak3983 3 ай бұрын
പ്രതിവിധിയായി Kഫോൺ ഉണ്ടല്ലോ പിന്നെന്തിനാണ് വേവലാതി
@ananduvlogz.
@ananduvlogz. 3 ай бұрын
Oru dhivsathe salary ivnamarkk kollaammm😂nokki irikathe ollu myroleee
@alitm1843
@alitm1843 3 ай бұрын
ഒരു ചുക്കും മനസ്സിലായില്ല. പ്ലാനുകളെപ്പറ്റി ഒന്നും പറഞ്ഞില്ല
@MohammedMohammedkoya
@MohammedMohammedkoya 3 ай бұрын
വിലകുട്ടിയ സിം ഉപയോഗിക്കാതിരുന്നാൽ പോരെ
@Manoj-gc8eg
@Manoj-gc8eg 3 ай бұрын
Ya Modi ka pahala guaranty baakky sub peecha aaunga weight and see 😅😅😅😅😅😅😅😅
@thomascheriyan3793
@thomascheriyan3793 2 ай бұрын
BSNL vendapole kalichal evenmare pottikkam
@renjithushas2007
@renjithushas2007 3 ай бұрын
Ningal mobile il um internet um ok against alle internet kond pattini marumo ne chothicha team anu, net kurache use cheythal mathi oru day ellel chatte pokula😂
@girishpulikkode4960
@girishpulikkode4960 2 ай бұрын
Jio ടവർ കിട്ടുന്നില്ല rs കൂട്ടുന്നു ആദ്യം net ടവർ ചെക് ചെയ്യു
@newthings4794
@newthings4794 2 ай бұрын
ജയ് ശ്രീരാം viliyada chaanagangale..
@gokulanck8436
@gokulanck8436 3 ай бұрын
അതിനാണല്ലോ BSNL നെ കൊന്നത്
@pappachancc9432
@pappachancc9432 3 ай бұрын
Kendra Govt,Oru,Niyamam) konduvaranam
@faisalkudukkan3520
@faisalkudukkan3520 3 ай бұрын
ഡിജിറ്റൽ ഇന്ത്യ അച്ഛാദിൻ agaya ജയ് b j p 😍😍😍
@Sadhismoideen83Sadhismoideen
@Sadhismoideen83Sadhismoideen 3 ай бұрын
പണ്ടത്തെ കാലത്തേക്കുള്ള തിരിച്ചു പോക്ക് ആണ് നല്ലത്
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 ай бұрын
2500 കോടിയാണ് അമ്പാനി . ഹവാല ഫണ്ട് ബി ജെ പിക്ക് കൊടുത്തത്. അത് മുതലാക്കണ്ടേ.
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
കമ്മികൾ കോടീശ്വരൻമ്മാരായി
@MustafaM-f2u
@MustafaM-f2u 3 ай бұрын
Eniyum koodatte...
@abdulummer8407
@abdulummer8407 3 ай бұрын
ഇനി പെട്രോളും ഗാസും കൂട്ടും GP വിചാരിച്ചാൽ കുറച്ചു കിട്ടോ
@AkbarAli-vi4jw
@AkbarAli-vi4jw 3 ай бұрын
ബിസ്നൽ തകർത്തു എന്ന് പറയുന്നത് അല്ലേ നല്ലത്
@MuhammadAli-uz1vy
@MuhammadAli-uz1vy 3 ай бұрын
മോഡി അംബാനിക്ക് മുതലുണ്ടാക്കുന്നു
@RIYA-re2zx
@RIYA-re2zx 3 ай бұрын
Ini mp mare vilakku vangan eluppamakum. 😂
@sethuprabhakaran4398
@sethuprabhakaran4398 3 ай бұрын
Iniyum vote kodukan markalle
@Roy.164
@Roy.164 3 ай бұрын
ഇതിലും വലുത് കണ്ടിരിക്കുന്നു....
@yohannanvareedmyppan9344
@yohannanvareedmyppan9344 2 ай бұрын
Avar edoke kandanu bond kodutadu
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 10 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН