ശരിയാണ് , ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ അദ്ദേഹം വെന്ത അരിയിലേക്ക് ശർക്കര നേരെ അങ്ങോട്ട് ചേർത്ത് ഉണ്ടാക്കുകയാണ് പതിവ് , എന്താ ഒരു സ്വാദ് . ആദ്യം സ്വാദ് നോക്കിയതിൽ കുഴപ്പം ഇല്ല ഗണപതിക്ക് വയ്ക്കുക എന്ന് പതിവ് തെറ്റിക്കെണ്ട . നന്ദി , നമസ്കാരം .
നാവിൽ വെള്ളമൂറുന്നു 😋 അതുപോലെ പഴയകാലത്തെ അടുപ്പും സുന്ദരി ആയ ചേച്ചിയും അവതരണോ പൊളി 😃😃👍👌👌😋
@jintok33383 жыл бұрын
അത്ര സുന്ദരി ഒന്നും അല്ലേ... കുഴപ്പമില്ല അത്രയേ ഉള്ളൂ!!!
@akumarmampully8070 Жыл бұрын
Adipoli sis
@murugankunnath1485 Жыл бұрын
തൃശൂർ ചെട്ടിയങ്ങാടി മരിയമ്മൻ കോവിലിൽ ഞാൻ എത്തി (42 വർഷം മുമ്പത്തെ ഓർമ്മകൾ >
@ormmayileruchi88883 жыл бұрын
കൊറോണ ഈ രുചിയെയൊക്കെ നമ്മിൽ നിന്നും അകറ്റിയില്ലേ അമ്പലത്തിൽ പോകുമ്പോൾ കിട്ടുന്ന ആ പായസത്തിന്റെ രുചി ........ വളരെ നന്നായിട്ടുണ്ട്. ഇന്ന് തന്നെ ഉണ്ടാക്കി kazhikkuന്നുണ്ട്
@husnachrchr90173 жыл бұрын
Masha Allah..undakki nookkoolengilum ee pazamayulla veedum pukayaduppum ...ellam oru nostu...kanumbo prethyeka sugha.pand tution pokumbo sir ambalathil poyi varumbo aravana payasam konduthararundayirunnu...aa taste ippizum navilund.....nostu...love from saudi😍😍😍😍...malappuramkari😍😍
@venkitvktrading23153 жыл бұрын
The sound of peacocks....the uruli....Cooking in firewood.....The combination of raw rice, jaggery, ghee, grated coconut... and the added taste of thulasi leaves....the ethnic atmosphere.....all makes it a nostalgic...the innocence in presentation makes it very great....🏅
ഇത്തരം പായസം എനിക്ക് ഇഷ്ടമാണ് ഞങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട്
@kunnappillilunnikrishnan42412 жыл бұрын
Wow,,,mouth is watering.It brings back us to the old temple days,the very nostalgic moments .
@mohammedkutty40683 жыл бұрын
ശ്രീല ചേച്ചി ഈ പായസം ഞാൻ മനകളിൽ നിന്ന് കഴിച്ച ഓർമ്മ വന്നു അമ്പലത്തിൽ നിവേദിച്ച അരി പായസം എൻറ കുഞ്ഞു നാളിൽ പുത്തൻ പുര എന്ന മനയിലെ ഈ പായസം Soper ചേച്ചി കുട്ടി കാലം ഓർമ്മ വന്നു ചേച്ചി
@behappywithmyfamily61282 жыл бұрын
ഈ സംസാരം ആണ് നല്ല ടേസ്റ്റ് 😍
@sureshnair42683 жыл бұрын
വളരെ നന്നായിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ വരുന്നു. ചേച്ചിയുടെ ആ തനിമയാർന്ന അവതരണവും വളരെ ഹൃദ്യമായ താകുന്നു. എന്റെ ഹൃദയം നിറഞ്ഞ നന്ദി.
@deeparm46903 жыл бұрын
Very nice .Ambalapayasam ruchi onnu vere thanne .will definitely try.thankyou
@tn-vp4vz3 жыл бұрын
ഓർമ്മകൾക്കും പായസത്തിന്റെ മധുരം. Beautiful presentation by a beautiful person 👌
@kishorbabu7212 жыл бұрын
Supper... Payassam
@ramanikrishnan40873 жыл бұрын
Hats off to you. Virakaduppu innu palarum upayogikkarilla
@parvathiumenon33313 жыл бұрын
ശരിക്കും നല്ലെടത്തി . ഞാനും ഇത് സ്ഥിരം നവരാത്രിക്ക് നേദിക്കാൻ ഉണ്ടാകാറുണ്ട്
@thottumkaravlogs77963 жыл бұрын
നല്ല സംസാരം
@vinodinimaniyath90473 жыл бұрын
Thank you ambalayhile payasam orthupoyi
@jayalakshmi76202 жыл бұрын
കൊതിപ്പിച്ചുട്ടോ... മക്കൾക്ക് ഇഷ്ടായതോണ്ട് ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് - ഓർമ്മകൾക്കെന്തു സുഗന്ധം ..... ❤️❤️
@abrahamthomas94623 жыл бұрын
ലാളിതൃം , ലളിതം, സുന്ദരം, രുചികരം . Super 👌🏻🙏
@parambilrajalakshmi46172 жыл бұрын
അതെ ടേസ്റ്റ് അപാരം ഒരു സുഗന്ധം ദ്രവ്യവും വേണ്ട 🙏
@sujithmps3402 жыл бұрын
ഭയങ്കര ഇഷ്ടാണ് ശർക്കര പായസം പ്രത്യേക രുചി ആണ് അതിന്..
@savithrimozhikunath81533 жыл бұрын
കണ്ടാൽ അടി പൊളി! കഴിക്കാൻ കിട്ടുന്നില്ല എന്ന സങ്കടം മാത്രം
@krishnanpr16002 жыл бұрын
Njanum ingane thannya vekkane.
@sheelaviswanathan202 жыл бұрын
Ormakal ku entu sugandam reminds my family
@nishanthr.c45443 жыл бұрын
Traditional palada payasam recipe cheyamo
@meenudevi33123 жыл бұрын
ചേച്ചി പറഞ്ഞത് സത്യം ഇപ്പോഴും അമ്പലത്തിൽ പോകുമ്പോൾ അറിയാതെ നോക്കി പോകും തിടപ്പള്ളിയിലെക്കു.. ഇന്നലെയും നോക്കി 😋😋☺️☺️അരിപ്പായസം ഇഷ്ടം..
@shajips93963 жыл бұрын
Sariya. Thidappalliyile oru manam super
@aliyanishad70463 жыл бұрын
Thankyu mam aadyamayanu video kanunnath orupadaagrahicha recipe njan our Muslim aan ente kuttikala ormayan njagalude neibour ammayum chechimarude kude ampalathile prasadam kazhikkunne
@samikuttyvk46413 жыл бұрын
ആ അടുക്കള ഒരുപാട് ഇഷ്ടം
@mohankolazhy10563 жыл бұрын
ഓപ്പോളേ.. അസ്സലായി.. ശരിക്ക് പറഞ്ഞാ കൊതിയായി. ഇവിടെ ശ൪ക്കരയു൦ ഓണത്തിന്റെ ബാക്കി ഉണങലരിയു൦ ഇരിക്കുന്നുണ്ട്. ഉണ്ടാക്കണ൦. പിന്നെ പറഞ്ഞ പോലെ, പെട്ടെന്ന് ശടപടാന്ന് ണ്ടാക്യാ ഗ൦ഭീരാവു൦ ട്ടോ
@shajipb39673 жыл бұрын
Ellam supper anu pakshe neettam kurakkanam please you see once a time the Lillies kitchen, you just show how the dish will make, thanks. Enikku Mundayamparambu devi kshethramanu ormma varunnathu .
A paanees just behind you, set the note for this very enjoyable episode. Clearly, you enjoy these cookery classes, explained with such thoroughness to your viewers, that in that instant you are mother, teacher , friend and sister all rolled into one! That is the lovable quality of your explanations. As you wash the rice the close up brings out all the loveliness of your face. As you continue ,it is a joy to watch the way your face lights up as you recall the paysam your uncle used to cook . You draw all the viewers into your precious childhood memories " " VELLIYACHAN UNDAKIYA PAYSAM UNDALO..... ...the rest is left to our in imagination. You describe it with such feeling, the special taste of Ambala paysam, always served in small portions, for it had to equally distributed.and that made it extra special. Also its taste was enhanced by the thechi poovu and thulasi poovu placed on each serving of paysam, plus clarified butter and grated coconut. Next, you emphasised the difference in taste , of paysam cooked in a pressure cooker and the true paysam cooked on firewood. Towards the last stage as the bubbling jaggery syrup was poured on the cooked rice, you describe the heavenly smell that rises with the steam. Immediately , you remember with a mischievous look , how the Ambala paysam aroma drifting from the ambalam Adukala, at the time of DEEPARADHANA was so overpowering that all thoughts of worship was forgotten. Instead there was unbearable craving for a taste of this glorious paysam. These memories , dear teacher, which you share with us viewers, are the sweetest, because they bring out the child in you, and therefore they become unforgettable. The final enjoyment was when you served yourself a small portion of the hot paysam in the traditional way....on a strip of plantain leaf, the rich , golden brown colour of the paysam contrasting so beautifully with the emerald green of the plantain leaf. The hot paysam made the leaf wilt and simultaneously release an unforgettable fragrance....pure heaven which can never be replicated if it had been served in a bowl! Thank you teacher for this lovely video.
സുഖായി .....എന്റെ അമ്മമ്മ ഇത് ഇണ്ടാകുമ്പോ അരി വേവിക്കുമ്പോ അതിലേക്കു തുളസി ഇടും.....
@ajeeshvattamkulam66363 жыл бұрын
കാന്തള്ളൂർ അമ്പലത്തിൽ നിന്നും ആലിലയിൽ കഴിച്ച പായസത്തിന്റെ രുചി ഓർമ്മ വരുന്നു. ചെറിയ ഒരു ഇലക്കീറ് രണ്ടാക്കി മടക്കി അതുപയോഗിച്ച് കഴിക്കണം.
@an-ir8ze3 жыл бұрын
കടുംപായസം ഉണ്ടാക്കൂ ചേച്ചി
@NALLEDATHEADUKKALA3 жыл бұрын
Okay
@ajithunni883 жыл бұрын
Delicious payasam👌👌 ..Most favourite ambalam paysam ..as u told give us old memories of childhood we eat more this paysam from temple ...Nice presentation from you 👍
ന്റെ നഗരഈശ്വരത്തപ്പാ ഈശ്വര ഇങ്ങനെ കുഞ്ഞൻ നമ്പൂതിരി എടുത്തു തരും ഒണങ്ങൽ അരിയിലെ ണ്ടാക്കാവൂ ശർക്കര യുടെ കൂടെ കൾക്കണ്ടവും ഇടും എന്നിട്ട് തെച്ചി പൂ ഇടും ഒരു നുള്ള് തുളസിയും ഇത് ഇരട്ട പായസം., ഒരു ഒറ്റ ഉണ്ട്ഒണക്കലരിയും നെയ്യും പഴവും ശർക്കരയും അരച്ച് ചുടുന്ന ഒന്ന് സ്കൂളിൽ നിന്ന് ഓടി വരില്ലേ അപ്പൊ മഴക്കാറ് കണ്ടാൽ വെട്ടയക്കൊരു മകന് നേരും ഒരു ഒറ്റ മഴ പെയ്യാതിരിക്കാൻ
Your presentation is highly exceptional. I also got the smell of payasam from thidppally, bcoz of your words and expressions. Highly appreciated. Tomorrow we will prepare this. My favorite payasam is this.
@sindhukrishnakripaguruvayu11493 жыл бұрын
Nalla Sarkara Payasam Super Aayitundu Easy Aanu Valare Taesty Aanallo, Ishtayitto Pazhama Ennum Puthuma Thanne Alle, Sughamano. God Bless You 👍😍👌