നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത് Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
@usharajan97732 жыл бұрын
Super
@josecherian23262 жыл бұрын
D Dec
@harisankaravilasam34752 жыл бұрын
ഷിംലയിലെ അദി മനോഹര കാഴ്ചകൾ.. അവിടെ പോയി വന്ന ഒരു feel.. 💞💞💞
@SunilSunil-yf1qf2 жыл бұрын
ഇത്രയും നല്ല നല്ല കാഴ്ചകൾ സമ്മാനിക്കുന്ന മൂന്നുപേർക്കും ആശംസകൾ 🙏🙏🙏👍
@imamsha84092 жыл бұрын
ഷിംലയിലോട്ടുള്ള യാത്രയിൽ ചേച്ചിയെ വാഹനം ഡ്രൈവ് ചെയ്യാൻ ഏല്പിച്ചിട്ട് നിങ്ങൾ 2 പേരും ഇരുന്ന ആ ഇരിപ്പ് 😜ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് നിങ്ങൾക്കാണ് 😜ചേച്ചി ഒരു അവതാരമാണ് 🙏🙏🙏🙏
@AnilKumar-hh6kx2 жыл бұрын
നേരെ ഉള്ള റോട്ടിൽ ആണ് പുള്ളിക്കാരി ഓടിച്ചത് കേറ്റം അതുപോലുള്ള ടെറയിൻ ചേച്ചി ഓടിച്ചിട്ടില്ല
@Unnikrishnan-lk2fu2 жыл бұрын
🙏🌹❤️🙏
@MeenaMeena-vj9im2 жыл бұрын
Great.pleasuretosee.simala,Thank you jalaja
@rajeshps23752 жыл бұрын
@@AnilKumar-hh6kx ചേട്ടൻ വീഡിയോ നല്ല പോലെ ഒന്ന് കാണു
@uservyds2 жыл бұрын
@@AnilKumar-hh6kx ആര് പറഞ്ഞു പോയി പഴയ വീഡിയോസ് കാണു
@Anoopklal2 жыл бұрын
ഗോതമ്പിന്റെ അവൽ ഞാൻ ആദ്യമായിട്ട് കേൾക്കുന്നു, കാണുന്നു. Thanks മെയിൻ ഡ്രൈവർ 🙏🌹
@sreenivassubramanyapanicke10902 жыл бұрын
കൂടെ വന്ന പയ്യൻ നല്ലൊരു പയ്യനാണ്. മുഖം കണ്ടാൽ അറിയാം. God bless you dear.
@mohamedmoosa99162 жыл бұрын
രതീഷ് അടുത്ത ഉടനെ വരണം ഒരിക്കലും കാണാൻ സാധിക്കും ഷിംല എന്ന് കരുതിയതല്ല ചെറിയൊരു വിവരണത്തോട് കൂടി കാണാൻ സാധിച്ചതിൽ വലിയ നന്ദിയുണ്ട് കൂട്ടത്തിൽ മറ്റൊരു കാര്യം വണ്ടിയുടെ വാടകയും അതിന്റെ കാര്യങ്ങളൊക്കെ എങ്ങനെയാണ് ആവോ എന്ന് ഞാൻ കരുതിയിരിക്കുകയായിരുന്നു അതിന്റെ ഒരു ചെറിയ ഒരു വിവരണം തന്നതിൽ നന്ദിയുണ്ട് അത് മനസ്സിലാക്കാൻ സാധിച്ചു കൂട്ടത്തിൽ മറ്റൊരു കാര്യം നമ്മുടെ കോ ഡ്രൈവർ ഡ്രൈവിങ്ങിൽ ഒരു നല്ല പക്വതയുണ്ട് കാണുമ്പോൾ മനസ്സിലാകുന്നുണ്ട് എന്നുവച്ച് മെയിൻ ഡ്രൈവർ ശരിയല്ല എന്നല്ല ഞാൻ പറയുന്നത് അടുത്ത വീഡിയോയും ആയിട്ട് ഉടനെ വരണം എന്നെങ്കിലും എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നേരിൽ കാണണമെന്ന് ഒരാഗ്രഹം ഉണ്ട് ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
@sajisamuel2452Ай бұрын
ജലജ മിടുക്കിയാണ്. ആരുടേയും കണ്ണുപെടാതെ ഇരിക്കട്ടെ. ആരോഗ്യത്തോടെ ദൈവം വഴി നടത്തട്ടെ 🙏
നിങ്ങളുടെ യാത്രാ വിവരണം.. ഒരുപാട് ചരിത്ര വിശേഷങ്ങൾ ഉൾകൊള്ളുന്ന ഒന്നാണ്..👏👏👏👏👍👍
@manus5322 жыл бұрын
ഹലോ ...പഴേ ലോഗോ ആയിരുന്നു സൂപ്പർ ...ഇപ്പോളത്തെ അത്രെയും പോരാ …🚚🚚🚚🚚
@prithvirajkg2 жыл бұрын
അങ്ങനെ ഷിംല യും കണ്ടു മക്കളെ നിങ്ങളുടെ കൂടെ ഇങ്ങനെ ഭാരത ദർശനം കിട്ടുന്നുണ്ടല്ലോ അത് തന്നെ ഞങ്ങളുടെ ഭാഗ്യമാണ് 🙏🙏🙏 Have a safe and pleasant trip ahead 👍
@bennyjoseph19632 жыл бұрын
1980 ൽ ഷിംല സന്ദർശിച്ചിരുന്നു. അന്ന് മാൾ റോഡിൽ ഇൻഡ്യൻ കോഫി ഹൗസ് ഉണ്ടായിരുന്നു. ഒരാഴ്ച ഷിംലയിൽ താമസിച്ചു. കുഫ്റി, നൽ ദേര മുതലായ സ്ഥലങ്ങൾ വളരെ മനോഹരമാണ്. Puthettu travel vlog ന് എല്ലാ വിധ ആശംസകളും നേരുന്നു. വീഡിയോ കണ്ടു തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല.
@puthettutravelvlog2 жыл бұрын
🙏🏾❤️
@raghucg81062 жыл бұрын
ഷിംല കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം സഹോദരി ജലജ ക്കും രതീഷിനും കൂടെയു ള്ള സഹോദരനും സ്നേഹാശംസകൾ
@TheAjivarghese2 жыл бұрын
Proud of you sister. Empowering woman's boldness. Kudos
@sukumarannair89002 жыл бұрын
ജലജയുടെ നിഷ്കളങ്കമായ നാടൻ അച്ചായൻ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്.
@achuthannair5593 Жыл бұрын
നിങ്ങളെയു കുടുംബത്തിനെയു ഒരിക്കലും മറക്കാൻ സാധിക്കില്ല ദൈവം നിങ്ങളുടെ കൂടെ ഉണ്ട്
@mpkhadar74202 жыл бұрын
സൂപ്പർ സൂപ്പർ ചേച്ചി ഷിംല എങ്ങിനെ കാണാൻ കഴിഞ്ഞത്. വൃത്തി തന്റെ ഏറ്റവും എടുത്ത് പറയണ്ടത്. താങ്കൻസ് മൂന്ന് പോർക്കും. അടുത്ത വീഡിയോക്ക് കാത്ത് ഇരിക്കാം.
@anilchandran97392 жыл бұрын
ഡ്രൈിവിങും, കാഴ്ച്ചകളും നിങ്ങളുടെ സംസാരങ്ങളും കിടുക്കാച്ചിയാണ്. 💖😂😍
@girishkaimal12 жыл бұрын
Thank you very much, now a days waiting for your videos , good presentation .. simple and informative . . Guruvayoorapantae anuugraham ennum undavattae..
@chandrasekharankalloorath7020 Жыл бұрын
The discussion among yourselves is very informative and lively. When a new place is visited, getting the information about the site is essential, and I am getting rightly from your discussion. In Mall Road, the building you instructed as Mayor's house was the residence cum office of Warren Hastings from 1773 to 1785 when East India Company ruled. All the British administrators lived here, even when the rule changed from East India Company to Queen Victoria in 1857. When Lord Cornwallis stayed a second time as Governor General in 1813, he died in this mayor's house. Lord Mount Batten, the last British Governor General also stayed here as the summer residence
@akheeshmohan356011 ай бұрын
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം നാല് വർഷം ഷിംലക്കടുത്തു സോലനിൽ ഉണ്ടായിരുന്നു ഒരുപാട് തവണ സോലൻ to ഷിംല, കുഫ്രി. ലേയ്‌ലൻഡ് റിക്കവറി (army veh )കൊണ്ടുപോയിട്ടുണ്ട്
@abhijithkizhuduan54612 жыл бұрын
കട്ട ഫാൻസ് ആരൊക്കെ ഉണ്ട് ❤❤❤❤❤
@bijuantony75122 жыл бұрын
നിങ്ങൾ ഷിംലയുടെ കാഴ്ചകൾ കാണിച്ചു എന്നെ ഒരുപാട് കൊതിപ്പിച്ചു ഇനി നാട്ടിൽ വരുമ്പോൾ അങ്ങോട്ട് പോകാനുള്ള ഒരു tendency വരുന്നു , എന്തായാലും നിങ്ങൾ നന്നായി എൻജോയ് ചെയ്യുക 👍👍
@sobhaunni88222 жыл бұрын
നല്ല കാഴ്ചകൾക്ക് തന്നതിന് ഒരുപാടു നന്ദി. ശബ്ദ സംവിധാനം ഒന്നു കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും
@SunithaMp-xp8fb Жыл бұрын
ഞാൻ ഇന്നാ നിങ്ങളുടെ വ്ലോഗ് കണ്ടത് ഒരുപാടു വ്ലോഗ് കണ്ടുത്തീർത്തു sooper
@nisarahammed51482 жыл бұрын
ഒറ്റ സ്പൂൺ മതിയായിരുന്നു....എന്നാല് പിന്നെ ഒന്നിച്ചു വെച്ചാൽ മതിയായിരുന്നു....എന്നാ കോമഡി... ❤️❤️❤️❤️
@puthettutravelvlog2 жыл бұрын
😀🥰
@Shylajafar-g2h Жыл бұрын
❤എന്ത് ഭംഗിയാണു കാണാൻ ഇതൊക്കെ കാണിച്ച് തന്നതിന് ഒരുപാട് നന്ദി
@renidavid53332 жыл бұрын
മനോഹരമായ കാഴ്ചകൾ ....നന്ദി
@raveendranthopilnarayan78862 жыл бұрын
Hus.wife randuperkum same jobil journeyum nalla places kananum Bhagyam.kollam life enganeyum enjoyyyy .nxt trip ethrayum vegam kittuvan anugrahikkatte
@sureshnk99112 жыл бұрын
Neat and beautifull Shimla. നല്ല ഭംഗിയായി LIGHT UP ചെയ്തിരിക്കുന്നു.. സൂപ്പർ
@chackochikc7951 Жыл бұрын
എന്തായാലും നിങ്ങൾ ഒരു സംഭവം തന്നെയാ, രണ്ടു പേരും ചേരുംപടി
@krishnakumarmannil15262 жыл бұрын
Nice very very informative presentation. You can see India naturally see different areas as it is original.
@anishm65052 жыл бұрын
ഷിംലയുടെ രാത്രീ കാഴ്ച്ച എന്ത് മനോഹരം❤️ നിങ്ങൾക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല 😘😘 ഇത്രയും നല്ല ഒര് വിഡിയോ തന്നതിന്🙏നമ്മുടെ സ്വന്തം ജവാൻ മാർക്ക് എന്റെയും ഒര് ബിഗ് സല്യൂട്ട്😘😘
@thomasjoseph30552 жыл бұрын
അടിപൊളി സൂപ്പർ കാണാൻ പറ്റാത്തവർക്ക് ഈ വീഡിയോ ഉപകാരം ആണ്
@sajir22552 жыл бұрын
Video 👌 Ratheesh ettan travel explain cheyyunathe nannayitunde
@SelfMotivatedEternal2 жыл бұрын
നിങ്ങൾ അവിടെ കടപ്പെട്ട് ലോഡ് എത്തിച്ച് പടുത അഴിച്ച് ലോഡ് ഇറക്കിയ വിഡിയോ വരുമ്പോൾ ഇങ്ങ് ഇമ്മടെ തൃശൂരിൽ കാഞ്ഞാണിക്കാരി ടാങ്കർ ലോറി ലറ്റീഷ്യ mcom കാരി ടാങ്കർ ലോറിയിൽ മന സ്സമ്മത ചടങ്ങിലേക്ക് പ്രതിശ്രുത വരനുമായി ടാങ്കർ ലോറിയിൽ പള്ളിയിലേക്ക് പോകുന്നു.. കലികാലം ......
@prabeeshv8164 Жыл бұрын
മനോഹരം ഷിംലയ സൂപ്പർ ആണ് കേട്ടോ 🍏🍎🍏🍐🍏🍎🍎
@kolathurtheyyan20652 жыл бұрын
Chechi,... Happy Sunday, today I got time to watch your vlogs without break, anyway lot of thanks to watch together with you see our beloved India and part of Himachal,,
Thank you now I have seen simla mount road... British built beautiful buildings and church..thsnk you for this beautiful video. Next time fit a temperature indicator in your driver's cabin so you can tell us how hot or how cold it is in degree centigrade.
@bayjuvarughese99132 жыл бұрын
ഒന്നിച്ചു വച്ചാൽ സൂപ്പർ ആയിരിക്കും 😁😁നിങ്ങൾ എല്ലാവരും തമ്മിൽ ഉള്ള സംസാരം കൂടുതൽ include ചെയ്യുക
@harirohitnair40162 ай бұрын
So beautiful video. Take care my dear sister and brothers😎. Aneesh bro.
@vargheseec48582 жыл бұрын
ഗംഭീരം വിവരണം അടിപൊളി ഞാൻ ശരിക്കും enjoy ചെയുന്നു 🙏
@kalyaniiichechiiifangirlll16482 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാം വിഡിയോ കാണും പ്രത്യേകിച്ച് ചേച്ചിയുടെ വലിയ ഫാൻ ആണ്
ഷിംലയിലെ റോഡിൽ കൂടെ ചേച്ചി സ്റ്റെയറിoഗ് കറക്കുന്നത് കണ്ടാ ഒരു ചെറിയക്കാറ് ഓടിക്കുന്ന പോലെയാ തോന്നുന്നത്
@bino2982 жыл бұрын
ഓരോ എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുന്നു 👍🏻👍🏻🥰🥰🥰🥰
@thomasmuringasseril64932 жыл бұрын
😎സിംലയിൽ ചെറിയൊരു ട്രെയിൻ യാത്ര നടത്താമായിരുന്നു🌹🌹🌹
@KL50haridas2 жыл бұрын
ചേച്ചി മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിനു എഫ്കാരിസ്തോ പോളി... 🥰
@nijokongapally47912 ай бұрын
സൂപ്പർ വീഡിയോ ഷിംല 🥰❤️👌
@sreekumaradakkath43282 жыл бұрын
ഷിംല tour പോകണമെന്ന് എന്റെ ഒരു വലിയ ആഗ്രഹമാണ്. യാത്രയിൽ പ്രായോഗിക ബുദ്ധിയുടെ വക്താവാണ് രതീഷ് . അതാണ് വേണ്ടത്. Happy and safe journey.
@vgakhil33522 жыл бұрын
Video കാണാൻ late ആയി, ഞാൻ mall road ന് അടുത്താണ് work ചെയ്യുന്നത്
@bijoychandran20962 жыл бұрын
മനോഹരമായ ദൃശ്യങ്ങൾ... ഷിംല യിലെ ദൂരക്കാഴ്ചയിൽ തെളിഞ്ഞ രാത്രിവിളക്കുകൾ ആകാശത്തെ ചിതറിയ നക്ഷത്രങ്ങൾ എന്ന് പറഞ്ഞ ചുള്ളൻ ചെക്കൻ co driver ആള് സൂപ്പർ. നല്ല മനസ്സുള്ള പയ്യൻ. 🥰
@chayianeesh7612 жыл бұрын
🥰🥰💞💞
@bijoychandran20962 жыл бұрын
@@chayianeesh761 🥰🥰
@jayachandran.a2 жыл бұрын
The co-driver looks dashing and debonair. He does not look like a lorry driver.
@puthettutravelvlog2 жыл бұрын
😀❤️❤️
@NZTH132 жыл бұрын
@@jayachandran.a how shd a lorry driver looks like?
@bijupanickerinok34572 жыл бұрын
നിങ്ങളുടെ വീഡിയോയിലൂടെ യഥാർത്ഥ ഇന്ത്യ കാണാൻ പറ്റുന്നു .
@shajeerali25202 жыл бұрын
കഴിഞ്ഞ വീഡിയോ യിൽ മെയിൻ ഡ്രൈവറും co ഡ്രൈവർ ഉം രതീഷേട്ടനോട് ഷിംലയിൽ പോകാൻ നിർബന്ധം പിടിച്ചപ്പോ ഞാനും ഓർത്തു അവിടെ എന്നാ ഇതിനു മാത്രം കാണാൻ ഉള്ളതെന്ന്... But ഇപ്പൊ അല്ലേ മനസ്സിലായെ 😍😍😍😍ഹിമാചൽ പ്രാദേശിലെ പല സൗന്ദര്യങ്ങളും പല വ്ലോഗർമാരും കാട്ടിയിട്ടുണ്ട് but Shimla യുടെ ഈ ഭംഗി ഒക്കെ ആദ്യമായി ആണ് കാണുന്നത്.... അത് മാത്രമല്ല രാത്രി നിങ്ങൾ എത്തിയത് കൊണ്ട് ഭംഗി ഒന്നൂടെ കൂടെ ❤😍പൊളി
@puthettutravelvlog2 жыл бұрын
🙏🏾❤️
@thomaschacko6379 Жыл бұрын
Thank you for sharing video of Shimla tour. I can't go there because very cold.
Beautiful Shimla. Thank you for the video. Wishing you all the very best! God bless you all!
@VijayanCherukkatt11 ай бұрын
മെയിൽ ഡ്രൈവർ ശരിക്കും ഹീറോ ആണ്
@shiju1002 жыл бұрын
Jelaja അമമ അച്ഛൻ Video 👌🏻👌🏻👌🏻
@haridasank.55392 жыл бұрын
Glad to see the Shimla sights. Jalaja's Hill driving skill appreciated and congratulations. Have a great time in Shimla. 👍
@manupsimon7062 жыл бұрын
31 തീയാതീ ഒരു ലോഡ് വണ്ടി കണ്ടു ഡീസംബറിൽ കോഴിക്കോട് വച്ച് മാളി കാടാവ് വച്ച്
@shakkirkp74222 жыл бұрын
15:19എച്ച്.പി. പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് 1. ഈ പാലത്തിന്റെ ഭാരം 20 ടൺ ആണ്. മേൽപ്പറഞ്ഞ ലോഡ് കപ്പാസിറ്റിയിൽ കൂടുതലുള്ള വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നത് നിരോധിച്ചിരിക്കുന്നു. 2. പാലത്തിലൂടെ ഒരു സമയം ഒരു വാഹനം മാത്രമേ കടന്നുപോകാവൂ. 3. പാലത്തിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 10 കി.മീ ആണ് wwwwww ആധി വൻവാമാങ് മണ്ഡല് പാനി (ഷിംല)
@baburanganathan27292 жыл бұрын
Super video sir we are enjoy shimla thank you
@alexanderkp56532 жыл бұрын
Good morning mamm godblessyou 🙏🙏🙏🙏👍👍👍👍🌹🌹🌹🌹❤️❤️❤️ shimala beautiful place
@shibuak36432 жыл бұрын
എങ്ങനെയുണ്ട് ചേച്ചി തണുപ്പ് മഞ്ഞുമല ഒന്നുമില്ലല്ലോ