A Musical Evening by Navaneeth | 2023 JTPAC Kochi, Kerala

  Рет қаралды 206,110

NavaneethSongs

NavaneethSongs

Жыл бұрын

A Musical Evening by Navaneeth. Navaneeth is 18 years old and lives in New York, USA. Please subscribe my channel for more videos ‪@navaneethsongs‬
Special thanks to Anup uncle
Flute: Subhash uncle ‪@subhashcherthala4564‬
Keyboard: Wilson uncle
Lead guitar: Jerson uncle
Bass Guitar: Justin uncle
Pad: Yazir uncle
Tabla: Anand uncle
Sound Engineer: Anil uncle
Video: Pixel Media Cochin ‪@Vorxmedia‬
Anchoring: Hari uncle ‪@happinessmagicbyhari9787‬
Here are other similar programs
• Journey through Indian...
• മലയാള സംഗീത യാത്ര | Jo...
• പ്രണയഗാനങ്ങളുമായി നവനീ...

Пікірлер: 578
@pindira9335
@pindira9335 Жыл бұрын
സംഗീത സാഗരത്തിന്റെ അടിത്തട്ടിൽ പോയി മുത്തും പവിഴവും ചിപ്പിയുമൊക്കെ ചികഞ്ഞെടുത്തു നമ്മുടെ മുമ്പിൽ കൊണ്ടുവച്ച ഈ പ്രതിഭാശാലിക്കു നൂറ് നൂറ് അഭിനന്ദനങ്ങൾ. 🙏🙏🙏
@navaneethsongs
@navaneethsongs Жыл бұрын
Thanks
@chandrasekharank3250
@chandrasekharank3250 Жыл бұрын
സന്തോഷം
@byjuabrahamvaluparampil8821
@byjuabrahamvaluparampil8821 Жыл бұрын
😊
@anjaneyalibeesh5289
@anjaneyalibeesh5289 11 ай бұрын
Marvelous ❤
@vijayakumartn7051
@vijayakumartn7051 11 ай бұрын
Great salute to Navaneeth for the feast of joyous moments I had through his melodious singing and Divine voice .❤❤❤
@sreejas9933
@sreejas9933 2 ай бұрын
കേൾവിക്കാരന്റെ ആസ്വാദനനിലവാരത്തെ മെച്ചപ്പെടുത്തുവാൻ ഈ കുട്ടിയെടുക്കുന്ന effort നു ഒരു വലിയ കയ്യടി
@MrGirijanmenon
@MrGirijanmenon Жыл бұрын
ഈ പ്രതിഭാശാലിക്കു നൂറ് നൂറ് അഭിനന്ദനങ്ങൾ.
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@mohanadasponnan7606
@mohanadasponnan7606 16 күн бұрын
The Malayalam music industry must encourage this great artist without pride and prejudice , he is a Malayali living in the USA.
@sarasakumar6420
@sarasakumar6420 3 ай бұрын
വളരെയധികം പുണ്യം ചെയ്ത വ്യക്തികളാണ് നവനീതിന്റെ മാതാ പിതാക്കൾ, ഇത്ര ചെറുപ്പത്തിൽ ഇങ്ങനെ, അതായത്, ആലാപനം മാത്രമല്ല സംഗീതത്തെ കുറിച്ച് വളരെയധികം ജ്ഞാനം കിട്ടിയ ഒരു മിടുക്കൻ. ഒരു കാര്യത്തിൽ മാത്രമേ എനിക്ക് സംശയമുള്ളൂ ഈ കുട്ടി വളർന്ന് ഒരു ദാസേട്ടൻ ആകുമോ അതോ ഒരു ദേവരാജൻ മാസ്റ്റർ ആകുമോ, നമുക്ക് സ്നേഹത്തോടെ കാത്തിരിക്കാം, നവനീതിനെ ദൈവം അനുഗ്രഹിക്കട്ടെ
@navaneethsongs
@navaneethsongs 3 ай бұрын
Thank you
@nelsonchessmusic
@nelsonchessmusic 3 ай бұрын
നവനീത്, നവനീത് ആകട്ടെ. എന്തിനാണ് വേറെ വല്ലവരും ആകുന്നത്.
@ajayakumarraveendranpillai76
@ajayakumarraveendranpillai76 2 ай бұрын
👌👌👌
@kalavathikallankudlu4240
@kalavathikallankudlu4240 2 ай бұрын
Yes. That's it. I agree with you 💯.
@madhukottarathil8163
@madhukottarathil8163 Ай бұрын
😢😢😢😢😢😢😢😢😢
@anilkailasashaanil5067
@anilkailasashaanil5067 2 ай бұрын
ഏഴാം കടലിനക്കരെ നിന്നും ഏഴ് സ്വരങ്ങളും തഴുകി വന്ന നാദ വിസ്മയം ❤ നാദ ബ്രഹ്മത്തിൻ്റെ സാഗരം നീന്തികടക്കാൻ ജഗദീശൻ എല്ലാ അനുഗ്രഹവും നൽകട്ടെ ❤🎉
@binuk862
@binuk862 3 ай бұрын
ഇന്ന് ആണ് ഞാൻ നവനീതിന്റെ പാട്ട് കേൾക്കുന്നതും നവനീതിനെക്കുറിച്ച് അറിഞ്ഞതും. Great 👍 സംഗീതലോകത്തെ ഒരു മഹാനായ കലാകാരനാകും. യേശുദാസ്, S. P ബാലസുബ്രഹ്മണ്യം തുടങ്ങിയ മഹാന്മാരുടെ നിരയിലേക്ക് മലയാളത്തിന്റെ മറ്റൊരു പുണ്യം.
@navaneethsongs
@navaneethsongs 3 ай бұрын
Thank you!
@devajyothy526
@devajyothy526 3 ай бұрын
, ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ നിന്നെ
@mathewsthomas2432
@mathewsthomas2432 4 күн бұрын
🪕🎨🎺🪁This All American Malayali kid Navneeth Unnikrishnan delights us with bringing our musical legends to the table and explaining the nuances of Carnatic Ragas with quite charm n elan .He should be given the big support he needs to blossom fully🍀🌷🛟🔥 👍
@rajidr3141
@rajidr3141 3 ай бұрын
കേട്ടഗാനങ്ങളെക്കാൾ എത്രാമനോഹരമായിരിക്കും കേൾക്കാത്തഗാനങ്ങൾ എന്നതുപോലെയാണ് പുതിയതായി കേൾക്കുന്ന സ്വരങ്ങളും ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങൾ കീഴടക്കട്ടെ
@antonysilvester4563
@antonysilvester4563 3 ай бұрын
ചില ആളുകളെ പരിചയപ്പെട്ടാൽ അവർ നമ്മുടെ ഹൃദയത്തിലേക്ക് കടന്നുവരും, അവിടെ ഒരു കസേര വിലിച്ചിട്ടിരിക്കും പിന്നെ അവിടെ നിന്നും ഒരിക്കലും തിരിച്ചിറങ്ങിപ്പോകില്ല എന്ന് മുൻപ് എപ്പൊഴൊ വയിച്ചിട്ടുണ്ട്. നമ്മെയെല്ലാം നാദ ബ്രഹ്മത്തിലാറാടിക്കുന്ന നവനീത് കൃഷ്ണൻ എന്ന ഈ ചെറുപ്പക്കാരൻ ആയിരക്കണക്കിനാളുകളുടെ ഹൃദയത്തിൽ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞു. ഇനിയത് ലക്ഷങ്ങളും കോടികളുമായി വളരട്ടെ എന്ന് പ്രത്യാശിക്കുന്നു. May god bless him to become a global star....❤
@navaneethsongs
@navaneethsongs 3 ай бұрын
Thank you for the kind words!
@vanajamadhavan2774
@vanajamadhavan2774 3 ай бұрын
You said it
@vanajamadhavan2774
@vanajamadhavan2774 3 ай бұрын
Navaneetsongs oru ഹരമായി മാറിയിരിക്കുന്നു..
@harippadan8655
@harippadan8655 Жыл бұрын
❤❤❤ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ളവർ നവനീതിന്റെ അഛനുമമ്മയും - പ്രിയനവനീത് എല്ലാ ഭാവുകങ്ങളും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤
@navaneethsongs
@navaneethsongs 11 ай бұрын
Thank you for the kind words!
@ramakrishnanp1829
@ramakrishnanp1829 3 ай бұрын
@@navaneethsongs👍
@s.krishnassuccessmanthra
@s.krishnassuccessmanthra 3 ай бұрын
Dear son,i cant express it in single word about you and ur singing....... BEYOND WORDS..❤❤❤❤❤❤
@jobyjacob6894
@jobyjacob6894 11 ай бұрын
"നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. പുതിയൊരു ചരിതം ഇവിടെ തുടങ്ങട്ടെ. നാടുവാഴിയിൽ നിന്നും, പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും, മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ, എന്നും വാഴ്ത്തട്ടെ" - കടപ്പാട് MT 👏 അത്ഭുതം എന്നു പറഞ്ഞാൽ മതിയല്ലോ... ഇതൊരു വടക്കൻ വീരഗാഥ തന്നെയാണ്.. എല്ലാ അർത്ഥത്തിലും.... 🙏
@Bennymalakkal
@Bennymalakkal 2 ай бұрын
നമ്മൾ ആരെ തിരയുന്നു അവർ നമ്മുടെ മുൻപിൽ വന്നു നിന്നപ്പോലെയായി ഇത്. ഗാനങ്ങളുടെ ഒരു പാക്കേജ്. പുസ്തകവും നിഘഡുവും കൂടെ ഉണ്ട്. നല്ല രസമായിരിക്കുന്നു. നന്നായി🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇങ്ങനെ ഒരു അവതരണം മനോഹരം🎉
@haripriyag3869
@haripriyag3869 Ай бұрын
അതെ അതെ വളരെ ശരിയാണ്
@rafeekpk8067
@rafeekpk8067 3 ай бұрын
ഇത്ര details പഠിക്കാനുള്ള കഴിവ് .. അപാരം you are true genius 🙏🙏🙏
@jayanthyab-go5gu
@jayanthyab-go5gu 11 ай бұрын
എത്ര കേട്ടാലും മതിയാകാത്തപോലെ എനിക്ക് വലിയ ഇഷ്ട മായി 👏🏻👏🏻👏🏻👏🏻👏🏻👏🏻
@cyriljose8268
@cyriljose8268 10 ай бұрын
ഫസ്റ്റ് സ്പീച് കേട്ടപ്പോൾ ഇത്രയും വിചാരിച്ചില്ല നല്ല മലയാളം... എങനെ മലയാളം പാട്ടു പാടും എന്ന് വിചാരിച്ചു.... കലക്കി
@allmusic227
@allmusic227 Жыл бұрын
ജ്ഞാനവും കഴിവും . വിനയവും ഒത്തിണങ്ങിയ നവനീതിനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ . I hoppe all the best of your music life
@navaneethsongs
@navaneethsongs Жыл бұрын
Thanks
@valsalashankar9316
@valsalashankar9316 Ай бұрын
നവനീത്, മോൻ ഒരുപാട് ഉയരത്തിൽ എത്തട്ടെ, ഇതുകാണുകയും കേൾക്കുകയും ചെയ്യുന്നവരെ ആനന്ദത്തിൽ ആറാടിച്ച കുറച്ചു നിമിഷങ്ങൾ, ഹാ എന്താ ഒരു രസം.. നവനീതിനു എല്ലാവിധ സൗഭാഗ്യങ്ങളും ആയുരാരോഗ്യവും നേരുന്നു. ഇന്നെന്റെ ജന്മദിനമാണ്, എനിക്കു കിട്ടിയ അമൂല്യ സമ്മാനമായി ഇതിനെ ഞാൻ കരുതുന്നു.. Love you മോനെ 🌹🙏🏻
@navaneethsongs
@navaneethsongs Ай бұрын
Thank you
@patriotic8128
@patriotic8128 11 ай бұрын
Really no words to express ...he is simply outstanding. 👌
@jayanthyab-go5gu
@jayanthyab-go5gu 11 ай бұрын
അടിപൊളി ശബ്ദം സംഗീത ത്തെ കുരിച്ചു നല്ല അറിവ് 👌👌👌👌👌👌🥰🥰🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@gopinathanpp9896
@gopinathanpp9896 Жыл бұрын
ഈ പയ്യൻ ഇനിയും നമ്മളെ ഒരു പാടു വർഷം അവന്റെ മാസ്മരിക ശബ്ദം കൊണ്ട് വിസ്മയിപ്പിക്കും! അവന്റെ സംഗീത യാത്ര അഭംഗുരം തുടരട്ടേ. ഭാവുകങ്ങൾ നേരുന്നു💞🥰💞
@navaneethsongs
@navaneethsongs Жыл бұрын
Thanks
@ramanikv4608
@ramanikv4608 3 ай бұрын
മലയാളിയുടെ അഭിമാനം.
@kskendrakumar3965
@kskendrakumar3965 Жыл бұрын
ദൈവം നവനീതിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ . ഈ ചെറുപ്പത്തിൽ ഇത്രയും അഗാധമായ പാണ്ഡിത്യം സംഗീതത്തിൽ നേടണമെങ്കിൽ സ്വന്തമായിട്ടുള്ള പ്രയത്നവും ദൈവാനുഗ്രവും മാത്രമാണ്. ഇനിയും സംഗീതത്തിന്റെ കൊടുമുടി താണ്ടട്ടെ . അഭിനന്ദനങ്ങൾ❤
@navaneethsongs
@navaneethsongs Жыл бұрын
Thank you so much!
@antonym.p162
@antonym.p162 3 ай бұрын
Very gifted singer with depth knowledge of many songs with detailed explanation of ragas of Carnatic and Hindustani. May the God bless him through out his life .🙏🌹🙏
@vasanthashinde3391
@vasanthashinde3391 Ай бұрын
Super. What a talent. Was glued to his singing
@chakkarasil
@chakkarasil 2 ай бұрын
Excellent Navaneeth....keep the spirit. All the best
@maneeshgokulam2721
@maneeshgokulam2721 3 ай бұрын
പറയാൻ വാക്കുകളില്ല അതിഗംഭീരം.🎉🎉🎉 ഈശ്വരാനുഗ്രഹവും കഠിന പ്രയത്നവും ഇനിയും ഉന്നതികളിലേക്കെത്തിക്കട്ടെ👍👍❤️❤️👌👌💯💯
@rkb1310
@rkb1310 Ай бұрын
Dear ponnumon Navneeth, you are son to all parents those who enjoy your music. You are God’s gift to your parents. Mone all the very best in all your walks of life. Congratulations chakkare 💐 ❤️. I can see God in your singing. You are Devarajan mash and Yesuda sir in future 🙏🙏
@navaneethsongs
@navaneethsongs Ай бұрын
Thank you
@karuppaswamyraman6207
@karuppaswamyraman6207 Жыл бұрын
Really marvellous... You are real genious in this generation. The immense knowledge of ocean of music with its intricacies we need to appreciate in Navneeth. Best wishes dear🙏🙏🙏❤️❤️❤️
@navaneethsongs
@navaneethsongs Жыл бұрын
Thank you so much!
@sureshbabuchanthiruthi9978
@sureshbabuchanthiruthi9978 10 ай бұрын
Excellent Excellent Excellent Excellent Excellent Excellent Excellent Excellent Excellent Excellent Excellent Excellent work thanks
@navaneethsongs
@navaneethsongs 10 ай бұрын
Thank you so much 😀
@gskumar53
@gskumar53 Жыл бұрын
Amazing knowledge in Music, Such an this Age. We Kerala peoples also indian are very proud of you and your parents. 🌹👍🙏🏻❤
@navaneethsongs
@navaneethsongs Жыл бұрын
Thank you
@bijubiju7422
@bijubiju7422 10 ай бұрын
അസാദ്ധ്യ കഴിവ് ത൬െ സമമതിച്ചു ഇങ്ങനെയുള്ള വ്യക്തിയെ ഞാൻ ആദ്യമായാണ് കാണു൬ത് സമമതിച്ചു പൊ൬ോ.
@Anand_prem
@Anand_prem 11 ай бұрын
I never heard of this music maestro before this. Really he is a born singer. Since now I will be his follower......
@ushadevinarayanan9116
@ushadevinarayanan9116 Ай бұрын
Wow Navaneeth...How Sweet melodies coming from your heart.... Congrats.....Kalyani raagathe manassil dhyanikkunna monu Ella aashamsakalum...Abhinandanangalum nerunnu...
@saifudeenkm6695
@saifudeenkm6695 2 ай бұрын
I see a harmonious blending of both Devarajan Master and Yesudas in our Young Master Navaneeth ! EXACTLY, A "TWO -IN-ONE " !! ❤❤❤❤❤❤
@somanraman1971
@somanraman1971 Жыл бұрын
This young man has shown the depth of his musical knowledge of film songs.He has the potential to become a great composer of songs.
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@Arju37
@Arju37 Жыл бұрын
@@navaneethsongs jj go
@ramanbaburajan63
@ramanbaburajan63 3 ай бұрын
എന്തരോ മഹാനുഭാവലു.🙏🙏🙏
@radhakrishnanful
@radhakrishnanful 10 ай бұрын
HE IS AFTER THE MASTERS, HEARING THEM DEEPLY THAN ANY ONE AT HIS AGE, IS A VERY STRIKING FEATURE, IN HIM ...MAY BE A GREAT COMPOSER IS COMING UP...!
@uthamanmr6281
@uthamanmr6281 11 ай бұрын
ഈ ചെറുപ്രായത്തിൽ തന്നെ സംഗീതത്തിൽ ഇത്രയും അവഗാഹം നേടാൻ ആ കുട്ടി എത്രത്തോളം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടാവണം. നമിക്കുന്നു മകനേ ......❤
@navaneethsongs
@navaneethsongs 11 ай бұрын
Thank you!
@pushkalaseshadri5850
@pushkalaseshadri5850 11 ай бұрын
My dear boy Navaneeth I can't express my happiness in words.oh! how nicely you explain effect of ragas in different songs. Beautiful analysis. Your voice very deeply entering in to my mind especially your analysis of kalyani raga. How you attained such great knowledge in music. Who is your guru. Exemplified in music deeply.
@aldrincyriac4316
@aldrincyriac4316 10 ай бұрын
Thank you navaneeth
@aldrincyriac4316
@aldrincyriac4316 10 ай бұрын
No onè
@gireeshkumargireeshkumar5680
@gireeshkumargireeshkumar5680 10 ай бұрын
👍
@TomStuart-ih8hz
@TomStuart-ih8hz 2 ай бұрын
Divinely Gifted and talented. The efforts taken into each song is beyond words.
@laliashok8878
@laliashok8878 Ай бұрын
Njan one week aayitu ente good morning start cheyunathu ente ponu monte face and songs kanditanu I love. You ponuse umma ❤❤❤❤❤❤
@drtbeena354
@drtbeena354 Жыл бұрын
Wonderful singing! Great erudition ,Navneet. God bless you beta. Lots of good wishes to you...
@navaneethsongs
@navaneethsongs 11 ай бұрын
Thank you
@ushaganesan1953
@ushaganesan1953 Ай бұрын
Super
@prasanthcherthala7571
@prasanthcherthala7571 Жыл бұрын
മലയാളത്തിന്റെ ഒരു പച്ചത്തുരുത്തു കണ്ടെത്തിയത് പോലെ ❤ എല്ലാവിധ ഭാവുകങ്ങളും മോനേ.....❤
@navaneethsongs
@navaneethsongs Жыл бұрын
Thanks for the kind words
@nmharindran7033
@nmharindran7033 2 ай бұрын
പുണ്യം ചെയ്ത മാതാപിതാക്കൾ. നവ്നീതിനു എല്ലാ ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു
@lathikak3109
@lathikak3109 Ай бұрын
Ethra kettalum mathivarunnillee sundaramahana samgeetham.Love❤❤❤you mone Navaneeth.
@navaneethsongs
@navaneethsongs Ай бұрын
Thank you
@VenuKallatt
@VenuKallatt 3 ай бұрын
രണ്ടു ദിവസം മുമ്പാണ് നവനീത് പാടുന്നത് ആസ്വദിക്കാൻ ഇടയായത്. Just awesome. Marvellous singing with wonderful introduction of various ragas and ' Sangathis". Hats off to our legendary composers and lyricists. May God Bless you dear Navneet..Stay Blessed.
@jaganjagannivas1602
@jaganjagannivas1602 Жыл бұрын
വളർന്നു വരുന്ന ഈ അനുഗ്രഹീത ഗായകന് സ്നേഹം നിറഞ്ഞ ആശംസകൾ 🙏❤️💕🥰🌹.
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@nardnahc
@nardnahc Жыл бұрын
EXCELLANT. SMASHING PERFORMANCE.WELL SUNG, WELL RENDERED, and MELODIOUS. YOU REALLY ROCKED THE AUDIANCE, CONGRATS♥
@drgramakrishnan
@drgramakrishnan 3 ай бұрын
Dear Navneeth. Fabulous performance with an amazing orchestra especially the flutist taking me to my good old days. One of my heroes is Raveendran Master who got eclipsed in your program. Hope to hear his gems in next program May Lord Ayyappan n Guruvayurappan continue to bless you 🙏🏻
@lalitharamachandran7358
@lalitharamachandran7358 Жыл бұрын
A Big Thanks and Appreciation to Mr.Hari Namboothiri for introducing this Awesome great singer Navaneeth ...❤❤
@navaneethsongs
@navaneethsongs 11 ай бұрын
Thank you!
@jupiterkumar1
@jupiterkumar1 2 ай бұрын
What a performance ❤. May the highest possibilities be awakened in Navaneethan 🙌🏻
@sajithsajith2958
@sajithsajith2958 2 ай бұрын
ചുമ്മാ ഇരിക്കുമ്പോൾ search cheythu veendum veendum kaaanunuuuu. Ahaaaaa awesome prayer for u bro. Love uuu❤❤❤❤❤❤
@mohanadasponnan7606
@mohanadasponnan7606 Жыл бұрын
This kids presentation is so beautiful to the ear and eyes🎉❤ soon Navaneeth will be Dr Navaneeth, that much research he is doing.
@navaneethsongs
@navaneethsongs Жыл бұрын
Thanks
@padmakumartk
@padmakumartk 3 ай бұрын
ജന്മനാലുള്ള കഴിവിനേ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു. നവനീത് ലോകം അറിയപ്പെടുന്ന ഒരു വലിയ പാട്ടുകാരാനവട്ടേ എന്ന് ആശംസിക്കുന്നു.❤❤❤
@navaneethsongs
@navaneethsongs 3 ай бұрын
Thank you!
@bhaskarannairajayan3100
@bhaskarannairajayan3100 Жыл бұрын
വാഹ് ... പറയാൻ വാക്കുകളില്ല. ഉഗ്രൻ സംഗീത വിരുന്ന്.
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@philipsonphilip4002
@philipsonphilip4002 Жыл бұрын
Unbelievable, wonderful and incredible. No words to express the beauty of this unique program. How can a 18 year old boy acquire such a huge and deep knowledge? He is really a diamond in the Indian music fraternity, definitely going to make wonders. May God bless you abundantly.
@navaneethsongs
@navaneethsongs Жыл бұрын
Thank you for the kind words
@thampipadmanabhan9842
@thampipadmanabhan9842 Жыл бұрын
​@@navaneethsongsayussile bhgyam dhanyanayi thank u
@narayanank4514
@narayanank4514 11 ай бұрын
Simply marvellous;in depth knowledge of Carnatic music , succinctly put forth
@VanajaAk77-dp4pw
@VanajaAk77-dp4pw Жыл бұрын
മനോഹരമായ ആലാപനം നവനീത് എനിക്ക് വലിയ ഇഷ്ടം ആയി എല്ലാരും ചൊല്ന് സൂപ്പർ അഭിനന്ദനങ്ങൾ 🙏👌👌👍👍🤝👍👍
@navaneethsongs
@navaneethsongs 11 ай бұрын
Thank you!
@sivadasanpn299
@sivadasanpn299 10 ай бұрын
Gifted boy. Bless u.
@dasanmdmnatural
@dasanmdmnatural 11 ай бұрын
അനശ്വരസംഗീത ആചാര്യന്മാരെ സദാ നെഞ്ചിലേറ്റിയും സംഗീതപ്രതിഭകളുടെ കലാചാതുര്യത്തെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിയും ഇളംതലമുറയിലെ നവഗായകൻ നവനീത് നെ മലയാളമനസ്സുകൾ ഗാനഗന്ധർവ്വനാക്കും❤❤ Thanks - all the best Singer❤❤ Mr.Navaneeth & team, google, youtube etc
@navaneethsongs
@navaneethsongs 11 ай бұрын
Thank you for the kind words
@dasanmdmnatural
@dasanmdmnatural 3 ай бұрын
👌💥💥💥💥💥🙏
@chandrannair5627
@chandrannair5627 2 ай бұрын
എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമാണ് നവ്നീതിന്റെ ഓരോ ഗാനവും. 😍🥰❤️
@drvjayan6403
@drvjayan6403 2 ай бұрын
Nice and humble presentation... Altogether a different musical experience.. Congrats Navaneet...
@RG-gh3md
@RG-gh3md Жыл бұрын
Soo beautiful singing the singer too❤ keep singing..lovely voice!
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@Jayaraj-qd2oh
@Jayaraj-qd2oh Жыл бұрын
My pranamam to his parents. Because they are identity conscious. They have done the right thing. This is a great lesson to other parents. Parents should understand their children and work to bring out their potential. It is not easy to be a parent. Their is lot of hard work and sacrifice.
@navaneethsongs
@navaneethsongs Жыл бұрын
Thank you
@bhavanidevi3363
@bhavanidevi3363 Жыл бұрын
Excellant performance!
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@susanjohn3079
@susanjohn3079 Жыл бұрын
I am proud of you Navaneeth and I like to see you in a concert one day. ❤️❤️
@navaneethsongs
@navaneethsongs Жыл бұрын
Thanks a lot. Will post in my page if conducting concerns in future!
@swaralayamusiccarmelaram
@swaralayamusiccarmelaram Жыл бұрын
You are really blessed by God. All the best
@ambika6423
@ambika6423 3 ай бұрын
A special, fantastic, wonderful gift from God to the music lovers. May God shower his blessings on him. Shantha Varma.
@jyothiskumar949
@jyothiskumar949 Жыл бұрын
My dear Navaneeth, we are all thrilled by you. Great. You are the rebirth of great musicians.The great Devarajan master may be one among the musicians. You are born with knowledge. We are blessed by your music. We see the Brahma in you. 🙏
@navaneethsongs
@navaneethsongs Жыл бұрын
Thank you very much
@sreejithmn1625
@sreejithmn1625 Жыл бұрын
Valare Nallath... Your Pronunciation of both Malayalam And English is soo good.
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@mohananaa
@mohananaa 3 ай бұрын
നാഥാ ബ്രമ്മത്തിന് ഫന്റാസ്റ്റിക് very very നൊസ്റ്റാൾജിക്
@thankappankumaraswamypilla2373
@thankappankumaraswamypilla2373 2 ай бұрын
New knowledgeable singer for India. Thanks Navneeth.
@drmadhuvinayaka4565
@drmadhuvinayaka4565 11 ай бұрын
If devarajan master was alive he would havethe happiest person tohear these interpretation of his songs which none have even thought of even the singers
@navaneethsongs
@navaneethsongs 11 ай бұрын
Thank you!
@safeersharafudeen1640
@safeersharafudeen1640 Жыл бұрын
Proud and love. for making people happy. cool. The light will go on....❤❤
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@radhikamadhavan6885
@radhikamadhavan6885 11 ай бұрын
Dear Navneet your parents are so blessed that is why they got you as their son all the very best ❤❤❤❤❤
@navaneethsongs
@navaneethsongs 11 ай бұрын
Thank you for the kind words!
@SureshBabu-fh4bz
@SureshBabu-fh4bz 3 ай бұрын
ശ്രി നവനീതിന്റെ സംഗീത ആലാപനം ഈ അടുത്ത കാലത്താണ് ശെരിക്കും പറഞ്ഞാൽ അസുഖബാതനായി വീട്ടിൽ റെസ്റ്റിലായ ശേഷം ശ്രദ്ധയിൽ പെട്ടത് ഇപ്പോള്‍ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോ ഴാണ് എല്ലാം മറന്ന് ഉറങ്ങണത് ❤
@navaneethsongs
@navaneethsongs 3 ай бұрын
Thank you and hope you feel better soon
@mm2k2uk
@mm2k2uk 2 ай бұрын
HALO NAVANEETH UNNIKRISHNAN ETHRA SAMAYAM PROGRAM KANDALUM MATHIVARUNNILLA .. Great 👍 talent Anugraheethamaya KALAKARAN .. God bless you navaneeth All the best
@sudhadevi5456
@sudhadevi5456 26 күн бұрын
Superb performance ❤️👏🏻🙏🏻
@achenmon77
@achenmon77 3 ай бұрын
Wow!! What a great talent. Looking forward for more.
@bindupillai5883
@bindupillai5883 Жыл бұрын
Hearty congratulations and God Bless You for more deep knowledge of music.
@navaneethsongs
@navaneethsongs Жыл бұрын
Thanks a lot
@user-nn3zw7vm5d
@user-nn3zw7vm5d Ай бұрын
Very nice explanation about ragas, what a talent N avaneeth🙏❤️❤️❤️❤️
@chakrapaniwarrier6581
@chakrapaniwarrier6581 3 ай бұрын
Out standing performance. God bless him.
@narayanajayaraj1409
@narayanajayaraj1409 Жыл бұрын
Very good performance Navaneeth. Best wishes
@navaneethsongs
@navaneethsongs Жыл бұрын
Thanks a lot.
@shinithdilna6104
@shinithdilna6104 3 ай бұрын
നവനീത് ഭാഗ്യം ചെയ്ത മഹാൻ ആണ് ഇങ്ങനെ ഒരു മാതാപിതാക്കളെ കിട്ടാൻ.. അതേ പോലെ മറിച്ചും
@usharajan284
@usharajan284 Ай бұрын
Gifted singer❤
@rahimaibrahim7413
@rahimaibrahim7413 9 ай бұрын
പ്രളയ പയോധിയിൽ നവനീത് പാടുമ്പോൾ ശരിക്കും സങ്കടമാണ് മോനെ വരുന്നത്. വിശദമായി പറഞ്ഞു തരുമ്പോൾ ഞങ്ങളെല്ലാം മോൻറെ മുൻപിൽ ....🙏കല്യാണിയൊക്കെ രാഗപരിചയം നടത്തുമ്പോൾ സംഗീതം പഠിയ്ക്കണമെന്ന വാശി
@navaneethsongs
@navaneethsongs 9 ай бұрын
Thank you
@EdamanaGeorgeWilfredSanthosh
@EdamanaGeorgeWilfredSanthosh 3 ай бұрын
In my simple and humble opinion, he a one of the musical magician. I like him the most. All the Very best to my dear son.
@navaneethsongs
@navaneethsongs 3 ай бұрын
Thank you for the kind words!
@user-qd8bj5ct3u
@user-qd8bj5ct3u Ай бұрын
Excellent singing .Big salute to him and the parents 👏👏💕
@patriotic8128
@patriotic8128 11 ай бұрын
Really a gifted and a promising singer.. Excellent. 🎉
@sunillalm3311
@sunillalm3311 Жыл бұрын
അതി മനോഹരം അനായാസം അതിശയകരം. ❤❤❤ ആശംസകൾ❤❤❤
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@sureshkumar-gb2ii
@sureshkumar-gb2ii Жыл бұрын
Wonderful singer....A son not born to chithramma...❤️
@navaneethsongs
@navaneethsongs 11 ай бұрын
Thank you!
@ThomasValiyaveetilChummar
@ThomasValiyaveetilChummar 2 ай бұрын
astounding erudition of classical depth..really a wonder at this young age.. my precious privelege to hear him in inimitable brilliance and innocence...
@lessleyantony8449
@lessleyantony8449 3 ай бұрын
Very beautiful voice God bless you
@drpadmanabhan3148
@drpadmanabhan3148 11 ай бұрын
Talent and wisdom combined with grace 🙏🙏🙏
@muramthokkilthomasthomas5082
@muramthokkilthomasthomas5082 3 ай бұрын
Really surprised by his deep knowledge of various ragas .All the very best to him. Let him scale greater heights. We are all proud of you.
@navaneethsongs
@navaneethsongs 3 ай бұрын
Thank you!
@girijaarakoni4460
@girijaarakoni4460 Жыл бұрын
Thank you, thank you, Thanks a million. Pranams to the blessed parents who gave this gift to the world.🙏🏼. To Their dedication .
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@manojkumark7682
@manojkumark7682 10 ай бұрын
Wonderful singing. A young man not born and brought up in Kerala, I think, has this much knowledge in ragas and malayalam songs is indeed astonishing. May God bless you to achieve great heights in future.
@naliniramsamy6106
@naliniramsamy6106 Жыл бұрын
Nice and would love to see you in a concert. Singing in different languages is a blessing. Good and you are a genious in this generation. Thanks a lot.
@navaneethsongs
@navaneethsongs Жыл бұрын
Thank you! 😃
@alsabs
@alsabs 11 ай бұрын
Navneed you are promising singer❤❤🎉. Big salute to your parents for their vison, time efforts. ❤❤
@alphaflutes3109
@alphaflutes3109 Жыл бұрын
Super ❤ Excellent tabla by Anand mash❤❤Suruma ezhuthiya songil okke entha Tabala play ❤❤❤ Flute the super hero Subhash cherthala ❤❤❤
@navaneethsongs
@navaneethsongs Жыл бұрын
Thank you!
@adas968
@adas968 Жыл бұрын
അടിപൊളിയായിട്ടുണ്ട് .എല്ലാ ഭാവുകങ്ങളും നേരുന്നു
@navaneethsongs
@navaneethsongs Жыл бұрын
Thank you!
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Journey through Indian film music | Navaneeth | AKMG Toronto 2022
1:04:28
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 338 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 1,5 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54