മരണത്തിലേക്കുള്ള തിരക്ക്. അവർക്ക് നിശ്ചയിച്ച സ്ഥലത്തേക്കു എത്തട്ടെ😭
@thecorridorrr3 жыл бұрын
എത്തി
@മാനിഷാദ3 жыл бұрын
മരണത്തെ മാടി വിളിക്കുമ്പോൾ പോകാതിരിക്കാൻ പറ്റോ
@abbastm95143 жыл бұрын
മനുഷ്യന്റെ അതി ബുദ്ധി പലപ്പോഴും അപകടം സൃഷ്ടിക്കുന്നു
@Physicsnotebook03 жыл бұрын
അനാവശ്യം ആയി പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...മനുഷ്യ നന്മയിൽ ഇതൊക്കെ നിലനില്കു.....ചെറുതും,വലതും ആയ മറ്റു ജീവജാലങ്ങൾക്കും,sasyajalangalkum ഉള്ളതാണ് ഭൂമി...
@സല്ലുഭായ്-ള6ട3 жыл бұрын
ഒരു നേരത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീർ 😢😢😢
@faisalangillath61103 жыл бұрын
ഇവർ പറഞ്ഞത് അവർ കെട്ടില്ലായിരിക്കാം. ഇല്ലെങ്കിൽ കണ്ടില്ലായിരിക്കാം
@firoskhan16163 жыл бұрын
അഹംകാരം നിറഞ്ഞ ഒരുപാട് ആളുകല് നാട്ടിലുണ്ട്
@jaisygeorgr98453 жыл бұрын
Swift oke valare body weight kuravulla vandi anu ..it can't take up huge water flow from sides and will.go sideways very fast due to instability
@vishnugurudev70713 жыл бұрын
പാവം ഒരുപാട് ദുഃഖം ഉണ്ട് ചെറുപ്പം ആണ് രണ്ട് പേരും...... അവർ ഒന്ന് ശ്രെദ്ധിച്ചിരുന്നങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു 😪😪 പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ptjones9233 жыл бұрын
May they rest in peace
@പപ്പൻ-ഝ5ജ3 жыл бұрын
രണ്ടുപേരുടെ യും ബോഡി കിട്ടിയല്ലോ
@rara-ir5uy3 жыл бұрын
ചതാവർക് ആദരാഞ്ജലികൾ 💐
@novlogsbyfahad3 жыл бұрын
കഴിഞ്ഞ തലമുറ ചെയ്തതിന്റെ ഫലം ഇപ്പൊ അനുഭവിക്കുന്നത്... നമ്മൾ ഇനി അടുത്ത തലമുറക്ക് എന്തു ചെയ്യുന്നു എന്ന് ആലോചിക്കുക... വെറുതെ കമെന്റ് അടിച്ചിട്ട് കാര്യം ഇല്ല
@sidheeksidheek33873 жыл бұрын
ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം പോയില്ലേ
@surjithks56033 жыл бұрын
നാട്ടുകാർ പറഞ്ഞാൽ അത് എവിടെ ആണെങ്കിലും അനുസരിക്കുക
@Nandhu_zx3 жыл бұрын
😔😔😔വാക്കുകൾ കിട്ടുന്നില്ല 😔😔😔😔..
@danielalfred73033 жыл бұрын
ഒരാളുടെ അശ്രദ്ധ കാറിനുള്ളിൽ ഉള്ള എല്ലാരും പോയി. ചിലപ്പോൾ കാറിനുള്ളിൽ ഉള്ള മറ്റു ചില പേര് പറഞ്ഞിട്ടുണ്ടാകും പോവണ്ട എന്ന്.
@vishnugurudev70713 жыл бұрын
രണ്ട് പേര് മാത്രമേ ഉള്ളായിരുന്നു.... ഒന്ന് ശരിക്കും ശ്രെദ്ധിച്ചിരുന്നേൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു
@surjithks56033 жыл бұрын
😭😭
@JMA80643 жыл бұрын
വെള്ളത്തിന്റെ ഗതി ആർക്കും പറയാൻ പറ്റില്ല എവിടെ യാത്ര പോയാലും അ ലോക്കാലിറ്റിയിലുള്ള ആൾക്കാർ പറയുന്നത് ശ്രെദ്ധിക്കുക
@thomasjacob69523 жыл бұрын
അവൻ്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ ആരായിരുന്നു,അവരെ തിരിച്ചു അറിയാൻ കഴിഞ്ഞില്ലേ !
@കമ്മാരൻനമ്പ്യാർ-വ7സ3 жыл бұрын
___ആളുകൾ പോകരുത് എന്നു പറഞ്ഞിട്ടും പോയി അപ്പോ ചാകുന്നത് തന്നെയാ നല്ലത് 😁