A Response to Sexist remarks of Father Puthenpurakkal | Get Roast with gaya3 follow me on instagram - / gayathryofficial #puthenpurakkal #stopdiscrimination Source: www.ucl.ac.uk/... journals.sagep... www.countryliv...
Пікірлер: 1 900
@gaya32 жыл бұрын
Kind Attention to those who are asking me to roast other religious leaders too: Just because I did a particular religious person’s roast, it is not my duty to desperately find and roast other religious people. If something grabs my attention I will do. Just like I did this one. Deliberate attempt to balance all religion will be too fake. You may watch all of my previous videos to understand how I work. Also, Note that I am a non religious person. For me all religions are alike.i.e. Pointless!
@_opinion_49562 жыл бұрын
Pin ur comment gaya3 otherwise so called neutral ppl will target you for not trolling namboothiris and ustad's
@roberobert92292 жыл бұрын
❤
@ajipet2 жыл бұрын
Oh oh ഒരു balance നായി ദഹിക്കുന്ന ഒരു ജനവിഭാഗത്തെ കാണാതെ പോകെരുതേ ഗായത്രി 😀
@jim4092 жыл бұрын
ബാലൻസ് കെ നായർ fallacy എന്നത് പുതിയ ഒരുതരം ന്യായ വൈകല്യം ആണ്.. ഏതെങ്കിലും മതത്തെ വിമർശിച്ചാൽ മറ്റെത്തിനെ എന്ത് കൊണ്ട് ഇല്ല എന്ന് ചോദിച്ച് വരും.. സ്വന്തം മതത്തിൻ്റെ വിമർശനം ഏത് വിധേനയും ഒഴിവാക്കണം എന്ന ഉദ്ദേശ്യം മാത്രേ ഉള്ളൂ.. വേറെ ഒന്നും ഇല്ല
@abhi55402 жыл бұрын
I am not a religious person എന്നു എടുത്തു പറയേണ്ടതില്ല ഗായത്രി. Religious ആയാലും ഇതിനെ ഒക്കെ വിമർശിക്കാൻ നമ്മുക് അധികാരം ഉണ്ട്. ഒരു മതത്തിലെ പോരായ്മയെ വിമർശിക്കാൻ വേറെ മതത്തിലെ അല്ലെങ്കിൽ Same മതത്തിലെ വിശ്വാസിക്കു പറ്റില്ലേ എന്നു ചിലർ ചിന്തിച്ചേക്കാം.
@shahma20602 жыл бұрын
When you judge a women by her appearance It doesn't define her It defines YOU😏😏
@deepthytennison73042 жыл бұрын
Savage 😎
@themalluspeaker56282 жыл бұрын
When you judge a men by his appearance It doesn't defines him It defines YOU😏😏 Check😁
@themalluspeaker56282 жыл бұрын
@@deepthytennison7304 മൊത്തത്തിൽ savage മയം😅
@jokerbaby67392 жыл бұрын
Same applies to men
@Happy-sf6xg2 жыл бұрын
When you judge someone by thier appearance. It doesn't define them It defines you. Ippo ellarkum sandhosham ayille. 🥰😇
@mallu-japandiaries2 жыл бұрын
മനഃശാസ്ത്രം പറയുന്ന അച്ഛൻ ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... പെൺകുട്ടികളുടെ കാവലാളിനും വേണ്ടേ ഒരു കരുതൽ 😊😊😊😊
@arungopi109226 күн бұрын
HAI MACHANMARE PASAKODUTHU AGGRIMENT MEDIKKU.APPO ALLAM ANU SHERIYAKUM
@rifamariyam88912 жыл бұрын
നമ്മൾ പെൺകുട്ടികളുടെ ഒക്കെ ഒരു ഭാഗ്യമേ... നമുക്ക് ഒക്കെ എത്ര എത്ര വഴിക്കാട്ടികളാണ്...😌 ഇനിയുള്ള ഒരു സമൂഹത്തിൽ പെൺകുട്ടികൾക്ക് സ്വപ്നത്തിൽ പോലും വഴിതെറ്റാൻ ഒരവസരം കിട്ടില്ല 🙌🏻.... എന്ത് കരുതലാണീ മൻസന്മാർക്ക് 🤧🥴...
@skr38092 жыл бұрын
😅😹
@rifamariyam88912 жыл бұрын
@@skr3809 ചിരിക്കണ്ട ഞാൻ ഒരു സത്യഗെത പറഞ്ഞതാണ് 🤧
@agniyaami1232 жыл бұрын
അഭിമാനിക്കു😌.. നമ്മൾക്ക് പ്രത്യേക ഒരു സ്ഥാനം ഇല്ലേ 😌😌
@rifamariyam88912 жыл бұрын
@@agniyaami123 അതെ ഉയരങ്ങളിൽ എവിടെയോ... 🥴 എങ്കിലും ഗായത്രി ചേച്ചി ഇന്നിങ്ങേരെ എത്തിച്ചിടത്തോളം വരൂല 😌
@anugokul78052 жыл бұрын
🤣🤣🤣👍👍
@Malayalisalesman2 жыл бұрын
ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോവുന്ന പെൺകുട്ടി, ബൈ ദ ബൈ ഈ അറേജ്ഡ് മാര്യേജ് അങ്ങനെ അല്ലേ? ചിരകാല പരിചയം ഉള്ള ആളുകൾ അല്ലല്ലൊ, സംശയം ആണേ
@gaya32 жыл бұрын
Good one
@San-nz8jj2 жыл бұрын
😅😅😅
@sujageorge10312 жыл бұрын
വളരെ സത്യം.....ഒരു ഭാഗ്യപരീക്ഷണം പോലെയാണ് കല്യാണം.....ഭാഗ്യമുണ്ടെങ്കിൽ നല്ല വിവാഹ ജീവിതം ഇല്ലെങ്കിൽ വളരെ കഷ്ടം....
@charuthavv37802 жыл бұрын
👍👍👍
@ayshaamna91412 жыл бұрын
10 minute samayam kodukkum,chaya kudikkan 😌
@akshara82912 жыл бұрын
പലപ്പോഴും ഇദ്ദേഹത്തിന്റെ സ്പീച്ചിൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നിയിട്ടുണ്ട്. ഇങ്ങനത്തെ ടോപ്പിക്ക് ഒക്കെ എടുക്കാൻ ചേച്ചി കാണിച്ച ധൈര്യം 👏🏻👏🏻👏🏻
@shylasimon82152 жыл бұрын
എനിക്കും. ഞാനത് ഈ ഫാദറിനെ ആരാധിക്കുന്ന എന്റെ friends നോട് പറഞ്ഞിട്ടുമുണ്ട്.😄.
@മാത്തൻ , sawmimarkum achanmarkum ntha kombundo...ethupolulla thonivasam paranjal evenmare vimarshikukathanne venam .....usthadinte video link ni ayachu koduku ....avarku pattumegil avar cheyyum...evide mathamalla preshnam streekalodu ee purogithar kanikuna vivechanamanu...... equality mukhyam maathan. ....
@anju_anju-k2 жыл бұрын
@മാത്തൻ , കാരണം ഉണ്ട് . സ്വാമിമാരും അച്ഛന്മാരെയും പറഞ്ഞാൽ അവരിൽ ഉള്ളവർ തന്നെ majorityum എതിർക്കും ..അവരെ എതിർക്കുന്നവരെ സപ്പോർട്ട് ചെയ്യും. തെറി വിളിക്കുകയും പറയുന്നവരെ മോശക്കാരക്കുകയുമില്ല ..may be athakum..
@SrutiTravelvlogs2 жыл бұрын
ധൈര്യം ഉണ്ടയാണ്
@jeejavrajan1652 жыл бұрын
I don't usually comment on videos, but that "Excuse me, ഫാഷൻ താങ്കളെ പിടിച്ച് കടിച്ചോ" cracked me up 😂
@ahsuiyy2 жыл бұрын
Same 😂
@gaya32 жыл бұрын
😁
@binciyaavarachan43462 жыл бұрын
Same
@sanikasomanath12802 жыл бұрын
സത്യം.. 😂😂 കുടിച്ച് കൊണ്ടിരുന്ന വെള്ളം തരിപ്പിൽ കേറി🤣🤣🤣
@emmanueljoseph2520 Жыл бұрын
കറക്റ്റ് ഒബ്സെർ വേഷൻ ☝️
@msnair36032 жыл бұрын
Seems like Achan is jealous he can't wear anything diverse 😂
@niaaluv_2 жыл бұрын
LMAOO
@farhanamuhammed5032 жыл бұрын
😂😂😂
@shakirak82592 жыл бұрын
💀
@meghna99222 жыл бұрын
🤣🤣
@AngelaSony072 жыл бұрын
🤣🤣🤣😂
@anugokul78052 жыл бұрын
"Jellikettu"," Taalikettu " Comparison was the worst 🤮🤮
@gourinandanajl84032 жыл бұрын
Yeah
@Sarah-ut1mk2 жыл бұрын
Exactly how can he objectify women🤮🤮
@msnair36032 жыл бұрын
@@Sarah-ut1mk he has literally compared women to vehicles and much more in the past..disgustingly this is just the tip of the iceberg for this man🤢😬
@jayalakshmi77122 жыл бұрын
@@msnair3603 😱😢
@rinijoseph802 жыл бұрын
Yes 🤮🤮🤮
@AloneMusk202 жыл бұрын
1. പഴയ 'അമ്മ മഹത്വം' പുരുഷധിപത്യ ട്രാപ് ആണ്. 2. ഇവരുടെ ചെറുപ്പകാലങ്ങളിൽ അനുഭവിക്കാൻ പറ്റാത്ത സ്വാതന്ത്ര്യം ഇപ്പോഴുള്ള തലമുറ അനുഭവിക്കുന്നത് കാണുമ്പോൾ ഉള്ള deep frustration ആണ് ഇങ്ങനെ ഉള്ള തിയറികളിൽ ഇവർ പടച്ചുവിടുന്നത്.. 3. ടീവിയിൽ ഇടയ്ക്കുണ്ടാകുന്ന കോമഡി skit പോലെ ഇങ്ങേരുടെ ഉപദേശം കണ്ടാൽ മതി 😅 Dont forget we are living in 21st century😈
@kimminyeong91322 жыл бұрын
💯
@johnskuttysabu79152 жыл бұрын
Thalibanil...ellam...und..
@jubiyajoy7362 жыл бұрын
@@johnskuttysabu7915 ഇവിടുത്തെ കാര്യം പറയുമ്പോൾ താൻ എന്തിനാടോ താലിബാൻ വരെ പോന്നെ...
@hr_ji97382 жыл бұрын
@@jubiyajoy736 😂😂
@jky1780 Жыл бұрын
@@jubiyajoy736സത്യം. താലിബാനെ support ചെയുന്ന ഇവനെ അവിടെ കൊണ്ട് പോയി വിടണം
@danymanuel98972 жыл бұрын
I'm glad you did this. This person is really famous with his funny talks among Christians (I must confess that I used to watch and enjoy his videos couple of years back). You might get some hate comments from the religious and moral police team, but we know that, you are not gonna care about that.😉 Awesome job Gayathry, kudos...👏👏👏👏 Edit: Not 'Among Christians'. instead 'Among most Christians'.
@annbabina2 жыл бұрын
Same here... I used to enjoy it earlier too. But I have been learning a lot recently, following influencers like Gayathri, Mallu Analyst and so on.... Recently he was on a tv game show, and I just watched a minute or so where he was defending the whole big families with four children concept, and that minute was all I could handle. It's so interesting how we get so conditioned that we don't realise the misogyny ☹️
@jerinjose30592 жыл бұрын
+1
@TheKatChat472 жыл бұрын
Among Christians nu paranju total Christians nta vila kalayatha.. Only applicable to blind believers 🤪 enik ith pola priests, ne kanunna kaliya😶😶
@anamika36182 жыл бұрын
You are right. There are many people who praise him because of his funny speech.
@danymanuel98972 жыл бұрын
@@T11195 Hi....from your response, i think you know me well...😂😂 (I dont know who you are!)
@leo-12222 жыл бұрын
Him: did you know that men prefer women without makeup? Us: did you know that women prefer men who don't judge or question women's choices?
@sharonpmohan89302 жыл бұрын
വിവാഹം കഴിച്ചിട്ടില്ലാത്ത ഈ അച്ഛൻ വിവാഹത്തെ പറ്റിയും വിവാഹബന്ധത്തെ പറ്റിയും സ്ത്രീകളെ കുറിച്ചും ആധികാരികമായി സംസാരിക്കാറുണ്ട്, എല്ലാം തന്നെ വിവരക്കേടും toxicityയും നിറഞ്ഞതാണ്.
@jonkseries2 жыл бұрын
😂😂 അച്ഛാ അച്ഛന് പട്ടം കിട്ടിയപ്പോഴത്തെ generation നോട് പറഞ്ഞ ചിലപ്പോ അവര്‍ വിശ്വസിക്കും... തമാശ അച്ഛൻ എന്ന പേര് കേൾക്കാൻ ഇമ്മാതിരി ചളിയും വിവരക്കേടും വാരി വിതറരുത്... Video 💯✅💝
@galladegamer4502 жыл бұрын
Achano ? Stop respecting these religious goons with such title they don't deserve it
ഞാൻ പുള്ളിടെ വീഡിയോ കാണാറൊന്നുമില്ല.. എന്നാലും എന്റെ ചിന്ത ഉണ്ടായിരുന്നത് പുള്ളിടെ കിടിലൻ speech ആണെന്നായിരുന്നു
@StarDust._2 жыл бұрын
Mee too
@swag15032 жыл бұрын
Sathyam.. Elarum kanakkalle😣😣
@chainsawmanunofficial94032 жыл бұрын
same here
@themalluspeaker56282 жыл бұрын
നല്ല counters ഒക്കെ ഉണ്ടാവും..പക്ഷേ,സ്ത്രീ വിരുദ്ധതയുടെ അപ്പോസ്തലൻ ആണ്😥
@ayishathulafra72242 жыл бұрын
Me too
@rahulbabu.t23562 жыл бұрын
പുള്ളിക്കാരൻ വെറ്റിനറി സയൻസ് ആണ് പഠിച്ചത് എന്ന് തോന്നുന്നു ..എന്ത് പറഞ്ഞാലും കാളയും മൂരിയും മയിലും കുയിലും ഒക്കെ ആണ് ഉദാഹരണം ..
@anaghasuresh13962 жыл бұрын
🤣 പുള്ളിടെ സ്വഭാവം ആയി match ചെയ്യുന്നതല്ലേ ഉദാഹരിക്കാൻ പറ്റു.
@aryacpillai20052 жыл бұрын
LOL
@anjanajoseph19412 жыл бұрын
😂😂🤣🤣
@jobinbiju58572 жыл бұрын
അടുത്ത സ്റ്റാർ മാജിക് എപ്പിസോഡിൽ ഇദ്ദേഹത്തെ main guest ആയിട്ട് പ്രഖ്യാപിച്ചതായി അറിയിക്കുന്നു 😂 ഇയാൾക്ക് പറ്റിയ സ്ഥലം അത് തന്നെ.
@sruthy94152 жыл бұрын
Flowers ഒരു കോടിയിൽ വന്നിരുന്നു. Sreekandan nair, father വല്യ comedy ആണെന്നും സംസാരിച്ചു ചിരിച് ചിരിച് നേരം പോയെന്നും പറഞ്ഞു തള്ളുന്നുണ്ടാരുന്നു 😂😂. ബോർ ആയിരുന്നു.
ഇങ്ങനെയൊക്കെ ചില അച്ചന്മാർ പള്ളിയിൽ കുർബാനയുടെ ഇടയിൽ ഉള്ള പ്രസംഗത്തിൽ പറയും..... ഇതൊക്കെ കേൾക്കുമ്പോഴ് കുറേ അമ്മച്ചിമാർ ചിരിച്ചു മരിക്കും....ആരും ഒന്നും തിരിച്ചു പറയില്ല എന്ന ധൈര്യം ഇവർക്ക് ഒരുപാട് ഉണ്ട്...... പെരുന്നാൾ പ്രസംഗത്തിൽ ചില അച്ചൻമാർ വരുന്നത് തന്നെ ഇവക കുറ്റം പറയാൻ ആണ്.... അത് കഴിഞ്ഞു ഇവർ എന്തോ വലിയ കാര്യം ചെയ്തപോലെ ആണ് നില്‍പ്പ്
@neenathomas52572 жыл бұрын
Exactly 💯💯💯
@roshmisineesh14182 жыл бұрын
💯💯
@jinnyjohn61742 жыл бұрын
Ivaru parayuna oolataram support chyn vendi bibileile kurechu kadhakalum angotu edutu ittu speech angu kozhupikum...
ഹാ ഒരു ക്രിസ്ത്യൻ ആയിരുന്നേൽ ഞാൻ ഒരു കുർബാനയ്ക്ക് പോയി അവന്മാരെ റോസ്റ് ചെയ്തേനെ 😌. ഹിന്ദുക്ക്ൾ പിന്നെ ആണ്ടിനും ശനക്രാന്തിക്കും എന്തേലും നടത്തും. ആർക് പോവാൻ സമയം
@rojo30702 жыл бұрын
As a woman who grew up hearing these kind of bullshit everyday, I'm so glad you roasted him! I made my parents watch this. Your videos are awesome!
@dominicmariya2 жыл бұрын
I'm interested in knowing their reaction. Could you please.... 😂
@rojo30702 жыл бұрын
@@dominicmariya My dad kept a straight face. My mom(beleives every single thing that comes out of these"daivapurushanmar"),well i have been trying to get her think beyond what had been taught to her, clearly it had an effect cause she laughed through the whole video (at him).😂
@mahima57112 жыл бұрын
True that. I was wondering why is this person so beloved, can’t women hear the misogyny behind everyone one of those snarky “jokes” these people make in public.
@chrislee37392 жыл бұрын
If I show this video to my parents, they might a file a case against Gayathri, saying she is criticising the God's represnt. My father is a huge follower of this priest.😅
@nisarossj6932 жыл бұрын
@@chrislee3739 our parents are never gonna change... atleast we can be better 😂😇
@fathimaabdulgafoor92502 жыл бұрын
Excuse me, ee fashion thangale pidich kadichoo?? That cracked me up🤣🤣🤣🤣🤣🤣
@FTR0072 жыл бұрын
Me too😂
@devikanandana37572 жыл бұрын
🤣🤣🤣🤣
@shukoorthiruthi14482 жыл бұрын
😂😂
@poojasree37912 жыл бұрын
Njn ath kettapol tanne tankalude commentum kandu😂
@priyankatp36642 жыл бұрын
😂
@Jomsonsudheer2 жыл бұрын
ബൈബിളിന്റെ മറവിൽ adult comedy പറയലാണ് പുള്ളിടെ main
@kesss87082 жыл бұрын
Yes enikkum thonniyittund ee pulley famous aaya oru time undayirunnu ane karuthi iyal parayunnath motham oru sex chovayullath mathram anenn.
@infokites39942 жыл бұрын
അത് നല്ലൊരു ശതമാനം മുസ്ലിം പ്രഭാഷകൻന്മാരുടെയും പണിയാണ്. ഖുർആൻ ക്ലാസ്സ് എന്ന് പറഞ് ആണുങ്ങളെയും പെണ്ണുങ്ങളെയും വിളിച്ചുവരുത്തും എന്നിട്ട് പെണ്ണുങ്ങളെ കണ്ടാൽ ഇവന്മാർ പിന്നെ സബ്ജക്ട് മെല്ലെമെല്ലെ പിന്നെ ഫുൾ സെക്സ് ആയി മാറും
@adithyajs76782 жыл бұрын
🥴🙌🏻
@uarmy_hopekook2 жыл бұрын
പെൺകുട്ടികളുടെ പുറത്തു നോക്കി ഇരിക്കുന്നതിന് കുഴപ്പം ഇല്ല🤣😂അത് പൊളിച്ചു👏..
@blessiya_hoseok80102 жыл бұрын
Athe 🤣🤣
@abhinandh.t.c66642 жыл бұрын
Chauvinist be like : women shouldn't wear makeup because it's not natural . Women should be natural . Question : But I have seen men clean shave their beard , isn't that unnatural ? (Cause in male by nature is evolutionarly designed to grow beard ). Chauvinist (probably ) : well we men can do whatever we want.....
@abhirami9272 жыл бұрын
True😆🤗
@BeingL3X2 жыл бұрын
Malayali vaidikarude chinthakal chauvinism thinum oru padu mele aanu ...athukkum mele....
@penstories.20052 жыл бұрын
ലെ: മനഃശാസ്ത്രം.. : ഹോ ഇതും എന്റെ തലയിൽ അവുലോ 😂
@shylasimon82152 жыл бұрын
🤣🤣🤣
@Happy-sf6xg2 жыл бұрын
🤣
@TheKatChat472 жыл бұрын
Satyam.. Ellam angott chumma thalluvaaa
@anamika34222 жыл бұрын
🤣
@amrityushiva33042 жыл бұрын
🤣🤣😂😂😂
@23410792 жыл бұрын
ഇങ്ങേര് പ്ലിംഗ് ആയ ഒരു സംഭവം ഉണ്ട്. അഞ്ചാറു കൊല്ലം മുൻപ് ഇങ്ങേരു കല്യാണ തലേന്ന് ഒരു വീട്ടിൽ പോയി. അങ്ങേർക്ക് കുടിക്കാൻ കൊടുത്തത് അവിടെ ബാംഗ്ലൂരിൽ നിന്ന് വന്ന ത്രീ ഫോർത്ത് ഇട്ട പെൺപിള്ളേർ ആയിരുന്നു. അവരെ പബ്ലിക്ക് ആയി നന്നാക്കാൻ മൂപ്പർ ഒരു ചെറിയ ശ്രമം നടത്തി . അവര്‍ പോയി ഷോർട്സ് ഇട്ടു വന്നു.
@seyon4402 жыл бұрын
എന്റെ പൊന്നച്ചോ.. ഈ സന്യാസ ജീവിതത്തിനിടയിൽ സ്ത്രീകളെ ഇത്രയൊക്കെ നിരീക്ഷീക്കുന്നുണ്ടോ.. 🤣🤣🤣🤣🤣🤣🤣🤣 എല്ലാവർക്കും ഒരു ജീവിതമല്ലേ ഉള്ളു കാലത്തിനൊത്തു കോലവും മാറണ്ടേ?? കർത്താവു വരെ മുടി നീട്ടിയിട്ടുണ്ടായിരുന്നില്ലേ... അദ്ദേഹത്തെ മൈക്കൽ ജാക്സണ്മായി താരതമ്യം ചെയ്യാൻ പറ്റുമോ?? സ്ത്രീ ആയാലും പുരുഷൻ ആയാലും ഇഷ്ടമുള്ള ഡ്രസ്സ് ഇടാനുള്ള അധികാരവും അവകാശവും ഉണ്ട്.. പിന്നേ ഇതൊന്നും അല്ലാട്ടോ ഇപ്പൊവലിയ കാര്യം കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കാൻ വല്ല വകുപ്പുമുണ്ടോ??
@anamika57722 жыл бұрын
Pandathe amma- my grandmother had 6 kids including my mom, and she was never able to spend quality time with her kids, never talk with them openly, my mom didn't even know she was having an younger sister until the baby was born, additionally she had to take care of her house then workers from farm, and men during those times never had the 'duty' to spend time with kids, he used to drink, smoke and my grandma still remained the mute and polite wife, he wasn't abusive, but a spendthrift, so that was the ideal family were parents didn't know a thing about their kids growth , studies, friends or feelings, they never had enough time to care for so many kids. But this generation is different, parents know how to grow up kids, they know about adolescence, teenage problem,they are more open towards us,they value their and our education and career.
@aneenaxavier7442 жыл бұрын
And this "achan" has so much problem with understanding parents😒
@creepycat22252 жыл бұрын
Well said !
@stuthisubash5982 жыл бұрын
Another reason being...this generation limits the number of kids to 1 or 2...hence being able to devote more time and energy as well as financial resources towards their kids
@msnair36032 жыл бұрын
@@stuthisubash598 as they should
@lekshmidev22782 жыл бұрын
👏🏻👏🏻well said
@manjuviswam65572 жыл бұрын
പണ്ടിതൊക്കെ കേട്ട്(ഈ പളളിലച്ചന്റെ അല്ല ട്ടാ, വീട്ടുകാരുടെയും ബന്ധുക്കളുടെയും ക്ലാസ്സ് )ഇതാണ് ശെരിയെന്നു വിശ്വസിച്ചു, സ്വന്തം ഇഷ്ടങ്ങൾക്ക് ഒരു വിലയും കൊടുക്കാതെ കൊറേ വർഷങ്ങൾ ജീവിക്കേണ്ടി വന്നു. സത്യത്തിൽ സങ്കടം തോന്നുന്നു, ന്റെ ലൈഫിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത കൊറേ വർഷങ്ങൾ നഷ്ടപ്പെടുത്തിയതിനു. എല്ലാ adjustments ഉം നമ്മൾക്ക് മാത്രം. ലാസ്റ്റിപ്പോ ഞാൻ ആരേം മൈൻഡ് ചെയ്യാണ്ടായി. Almost ന്റെ ലൈഫിന്റെ 50%,60%70%... ചിലപ്പോൾ 90% (ആർക്കറിയാം ... എത്രയായിട്ടുണ്ടാവുമെന്ന്)അത്രേം തീർന്നില്ലേ... എന്നിട്ടും ഇപ്പ്പഴും ന്റെ ഇഷ്ടങ്ങൾ മറ്റുള്ളോർക്ക് മാറ്റിവെക്കേണ്ടി വന്നപ്പോഴാണ് ചിന്തിച്ചത്... ഇങ്ങിനെ പോയാൽ പറ്റില.. ഇനിയൊരു ലൈഫ് ഉണ്ടാവോന്നു ആർക്കറിയാം.. So ഇപ്പോ ഞാൻ എനിക്ക് വേണ്ടിയും ജീവിക്കാൻ തുടങ്ങി. എന്റെ ഇഷ്ടങ്ങൾ ചെയ്തു തുടങ്ങി. സൊ കൊറേ ഹാപ്പി ആണ്.. ആരെയും വിഷമിപ്പിക്കാൻ അങ്ങോട്ട് പോവാറില്ല, തിരിച്ചും ആരെയും ന്റെ spacileykk കയറാൻ ഇപ്പൊ സമ്മതിക്കാറില്ല.. ഞാനും ആരുടെയും കാര്യങ്ങൾ അന്വേഷിക്കാറില്ല.. അപ്പൊ ഞാനുമത് അർഹിക്കുന്നില്ലേ? Gayaa u again rocked. ❤u. 😘
@annacatherine28232 жыл бұрын
Same here
@infinity84482 жыл бұрын
Same here
@neethumolneethu49902 жыл бұрын
Same. Njn ipo hostel life anu, ente life start cheythite ullu. Thane pole miss cheythu kalayan vaya. Areyum vedanipikathe , nammalude swapnangalku chiraku vekan vendi matramoru cheruthu nilp. Opposite ethirpukal fyankaramanu. Enalum fight cheythu pidihu nilkan ready anu
@tunetheworld962 жыл бұрын
Same here. ഒരു പരിധിവരെ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാതിരിക്കുക എന്ന് കൂടി ഞാൻ പഠിച്ചു... അപ്പോ ഇങ്ങോട്ട് judge ചെയ്യാൻ വരുന്നവരെ നമുക്കു mind ചെയ്യാനും തോന്നില്ല... do wat u like, oru strong No പറയുന്നത് കൊണ്ട് onnum വരാൻ പോകുന്നില്ല
@iilillg35272 жыл бұрын
ളോഹ ഇട്ട രജിത് കുമാർ..... സൗണ്ട് പോലും സെയിം
@msnair36032 жыл бұрын
Exactly what I thought 😂😂
@elsammavm52822 жыл бұрын
💯🤣🤣
@sruthims552 жыл бұрын
😂😂✌
@neethumolneethu49902 жыл бұрын
🤣🤣🤣🤣 exactly
@aryas2362 жыл бұрын
Ambooo sir nte fans ippo varum 😐
@vijina77982 жыл бұрын
"കിട്ടാത്ത മുന്തിരി പുളിക്കും". മറ്റുള്ളാരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടരുത് എന്ന് മനുഷ്യ ശരീരത്തിന്റെ മനശാസ്ത്രത്തിൽ പറയുന്നില്ലേ അച്ചോ?.
So happy to see this. This person once commented to my saree-clad mother that her back was full of pimples. It was such a cringeworthy comment 🤮 and I(who was a teenager then) got uncomfortable immediately. I don’t understand how he considers himself fit to advise everyone else. Hypocrisy at it’s peak.
@MuhammedFarisFaizal2 жыл бұрын
Wth? So how did your mother react?
@jayalakshmi77122 жыл бұрын
Hes a pervert💯💯
@vazirani.akinosi2 жыл бұрын
Wonder what hhappens if someone actually points out that he's a pervert, to his face!
@gayathrig78882 жыл бұрын
സ്വന്തം മനസ്സിലെ വൈകല്യങ്ങൾ ഇങ്ങനെ പറഞ്ഞു പരത്താൻ മനഃശാസ്ത്രത്തിനെ ഒക്കെ കൂട്ടുപിടിക്കുന്നവരോട് പുച്ഛം മാത്രം.
@aparnnahnaath54412 жыл бұрын
ഇത് കണ്ടപ്പോൾ എന്റെ സ്കൂളിലെ principal നെ ആണ് എനിക്ക് ഓർമ വരുന്നത്..ക്ലാസ് ടീച്ചർ daily attendance order ൽ എല്ലാവരും ക്ലാസ് clean ചെയ്യണമെന്ന് പറഞ്ഞു.. ഒരു ദിവസം പ്രിൻസി അതിലെ പോയപ്പോൾ ഒരു boy ആണ് class clean ചെയ്തു കൊണ്ടിരുന്നത്.. Princi ഇതുകണ്ട് Girls നെ വഴക്ക് പറഞ്ഞു.. ഇത്രയും പെൺപിള്ളേർ ഇൗ ക്ലാസ്സിൽ ഉണ്ടായിട്ട് ഒരു ആൺചെക്കനെ കൊണ്ട് ക്ലാസ് clean ചെയ്യിപ്പിക്കാൻ നിങ്ങൾക്ക് നാണം ഉണ്ടോ? എന്നൊക്കെ ചോദിച്ചു.. വഴക്ക് പറഞ്ഞു.. ഇനി മുതൽ പെൺകുട്ടികൾ മാത്രം ഇത് ചെയ്താൽ മതി എന്ന് പറഞ്ഞു ..
@athulyapp29252 жыл бұрын
Ayaleyokke edth kinattil idnm..😤
@anaghaprakash26662 жыл бұрын
ഈ ഫാദറിന്റെ വീഡിയോസ് ഞാൻ പണ്ട് കണ്ടിട്ടുണ്ട്... വളരെ toxic ആയ കാര്യങ്ങൾ തമാശകലർത്തി പറയുന്നു.....അതുകൊണ്ട് പലരും ഇതിലെ toxicity മനസ്സിലാക്കുന്നില്ല... പിന്നെ ഏതെങ്കിലും മതം കൂടെ ഉണ്ടെങ്കിൽ വിശ്വസിക്കാൻ നമ്മുടെ നാട്ടിൽ കൂടുതൽ ആണ് താനും
@shylasimon82152 жыл бұрын
Correct 👍
@sruthi81822 жыл бұрын
Same ഞാനും കാണുമായിരുന്നു . . After two vedios ഞാൻ നിർത്തി😬🤦
ആദ്യം ഒക്കെ ഇദ്ദേഹത്തിന്റെ സംസാരം രസമായി തോന്നിയിരുന്നു. പിന്നീട് എപ്പോഴോ മനസ്സിലായി ഇദ്ദേഹം വാ പോയ കോടാലി ആണ് എവിടെയും വെട്ടും എന്നു
@roberobert92292 жыл бұрын
Aa chechii...ingerkk വല്ലാത്ത ഒരു തരം അസുഖം ആണ്...ജീൻസ് itta പെണ്ണുങ്ങളെ സാരി ഉടിപ്പിച്ചേ ഇങ്ങേർക്കൊക്കെ മതിയാവുള്ളു....ഇത്രയും ഒക്കെ ഇതിനു കിണഞ്ഞു പരിശ്രമിക്കുന്ന ഇയാളൊക്കെ അതിന്റെ പകുതി effort എടുത്തിരുന്നെങ്കിൽ സ്ത്രീധനം എന്നാ സമ്പ്രദായം എന്നേ ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് പോയേനെ....അല്ലേലും മനുഷ്യന് ഗുണം ഒള്ള കാര്യങ്ങൾ ഒന്നും ഈ മതം തിന്ന് ജീവിക്കുന്നവരുടെ കയ്യിൽ ഉണ്ടാവില്ലല്ലോ....cutex,ഒക്കെ ഇങ്ങേർക്ക് വല്യ അലര്‍ജി ആണ്...എന്റെ സർ,മാർത്തോമാ ഫാദർ ആണ്...അവർക്ക് കല്യാണം കഴിക്കാം....പുള്ളിടെ സേവ് the ഡേറ്റ് വിഡിയോയിൽ sirnte വൈഫ് ജീൻസ് ഒക്കെ ആണ് ഇട്ടിരുന്നത്...അതോടെ എനിക്ക് മനസിലായി...ചിലർക്ക് മാത്രമേ ജീൻസ് നോട് അലർജി ഉള്ളു എന്ന്....കത്തോലിക്ക സഭയിൽ പുരോഹിതർക്ക് കല്യാണം പാടില്ലല്ലോ....അതിന്റെ after effects ആണ്....മര്യാദക്ക് കുടുംബം ആയ്ട്ട് ജീവിച്ചാൽ തീരുന്ന അസുഖമെ ഉള്ളു...ayaalude ഒരു വീഡിയോ ഉണ്ട്....ഉത്തമ ഭാര്യേടെ 5 ലക്ഷണങ്ങൾ...കാണണം 😏....അതിൽ പോയ കമന്റ് itta എന്നെ ആ കൂതറകൾ എല്ലാം കൂടി സംഘി ആക്കി...🙃...അന്നും ഇന്നും എന്റെ അഭിപ്രായം ഇത് തന്നെയാണ്...കുടുംബമായി ജീവിച്ചാൽ തീരുന്ന സുഖേടെ ഉള്ളു ഇവറ്റകൾക്ക്....അല്ലാണ്ട് ഇത് വേറൊന്നുവല്ല..😏😏😏...nb : me myself not supporting any sabha....i am atheist
Apo ella religionilum undale ee sthreedhanam .. Alla athu mathram enthanu elladethum orupole aye .. 🤔vere acharangalum ellam different , sthreedhanathinu mathram chercha .. How this happens! .. Sthreedhanm oke elarum bahishkarikuka..!!!
@sarin3742 жыл бұрын
My mother grandmother and all aunties see this guy as a hero. They enjoy his conversations on TV shows. Like whatever he says is true. I love my ladies in the house but can’t tolerate this guy. Oops! I said “this guy” …. Respect please 😁
@yamatoishida35602 жыл бұрын
Show mom and grandma this vidoe
@PeaceOfMind999352 жыл бұрын
@@yamatoishida3560 yes, correct.... Show this video
@coffediaryz18552 жыл бұрын
ഫാഷൻ പിടിച്ചു കടിച്ചതല്ല... ഇങ്ങനെ ന്യൂജൻ പിള്ളേർ നടക്കുന്നത് കാണുമ്പോൾ സ്വന്തം കണ്ണാടിയിൽ നോക്കുമ്പോൾ ഉണ്ടാകുന്ന complex മറക്കാൻ ഓരോ കുറ്റങ്ങൾ പറഞ്ഞു നിർവൃതി അടയും അത്രതന്നെ...🤣 കുറെ എണ്ണമുണ്ട്.. ഉള്ളിലെ frustration മുഴുവൻ പെണ്ണുങ്ങളെ കുറ്റം പറഞ്ഞു തീർക്കുന്നവര്‍..
@abhirami9272 жыл бұрын
Yes🤣🤣
@harrynorbert20052 жыл бұрын
ധ്യാനകേന്ദ്രങ്ങളിൽ ഉണ്ട് കൊറേ എണ്ണം
@dileepcet2 жыл бұрын
Counter argument ആയി evolution related കാര്യങ്ങൾ പറഞ്ഞതിൽ, gayathri പറഞ്ഞ ആ രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. Homo sapiens attractive ആകുന്നത് നമ്മൾ culturally create ചെയ്ത beauty concepts കൊണ്ട് മാത്രമല്ല. ഒരു ആണ് അല്ലെങ്കിൽ പെണ്ണ് ഇണയെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് മറ്റു കാര്യങ്ങളും നോക്കും. Culturally രൂപപ്പെട്ട beauty concepts അതിൽ ഒരു factor ആണെന്ന് മാത്രം. ആ beauty concepts ആണുങ്ങളും നോക്കും പെണ്ണുങ്ങളും നോക്കും. അത് നോക്കാത്ത ആണുങ്ങളും ഉണ്ട് പെണ്ണുങ്ങളും ഉണ്ട്. അതൊക്കെ evolution ന്റെ ഭാഗമാണ്. മനുഷ്യനിൽ ഇത്രയും variety ആയിട്ടുള്ള physical, facial, colour, sexuality variations വരാൻ കാരണം തന്നെ mate selection ഏതെങ്കിലും ഒരേ ഒരു trait base ചെയ്തല്ല എന്നതാണ്. അങ്ങനെ ആയിരുന്നെങ്കിൽ millions of years evolution കഴിയുമ്പോൾ എല്ലാ മനുഷ്യരെയും കാണാൻ ഒരുപോലെയിരുന്നേനെ. അതുകൊണ്ട് ആണുങ്ങളാണ് പെണ്ണുങ്ങളുടെ look നോക്കി select ചെയ്യുന്നത്, പെണ്ണുങ്ങൾക്കാണ് look എന്നൊക്കെ തർക്കിക്കാൻ വേണ്ടി വാദിക്കുന്നതിനെ ഞാൻ എതിർക്കുന്നു. അതിനു വേണ്ടി refer ചെയ്ത പഠനങ്ങളുടെ correctness ഒന്ന് പരിശോധിക്കണം. പല തരത്തിലുള്ള പഠനങ്ങളും നമുക്ക് net ൽ കിട്ടും. അതൊക്കെ ശെരിയാവണമെന്ന് നിർബന്ധമില്ല. Research പേപ്പറുകളുടെ ആധികാരികത നോക്കണം. ഞാൻ തന്നെ പണ്ട് Engineering project ന് വേണ്ടി reference ന് download ചെയ്ത എത്രയോ പേപ്പറുകളിൽ എന്തോരം mistakes ഉണ്ടായിരുന്നു.
@amalsureshkumar14952 жыл бұрын
Pin this comment
@abhilove73862 жыл бұрын
Well said bro
@-vishnu29482 жыл бұрын
Last paranjath correct aan.. Netil ishtampole research papers kaanum. Athil palathum wtong aavam. Authenticity check cheyyabam
മേക്കപ്പ് ഇടുന്ന പെൺപിളേളരെ കുറ്റം പറയുന്നതു ആനി ചേച്ചി കേൾക്കണ്ട 😌
@thahseenathayu36062 жыл бұрын
🤣
@mufasareinfield29892 жыл бұрын
🤣🤣🤣
@abhilove73862 жыл бұрын
😂😂😂
@keerthanagkrishnan79212 жыл бұрын
🤣🤣
@aparnas22332 жыл бұрын
🤣🤣🤣
@hithakuriakose73932 жыл бұрын
ഈ father ന്റെ speech ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. But അന്ന് എനിക്ക് ഇപ്പോഴത്തെ അത്രേം വിവരം ഉണ്ടായിരുന്നില്ല. This is too much😬😬. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുക, അത് കേട്ടു കയ്യടിച്ചു ചിരിക്കാൻ കുറെ അണികളും
@mr.introvert61732 жыл бұрын
എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഒരുപാട് പിന്തിരിപ്പൻ ചിന്താഗതികൾ മാറ്റിയെടുക്കാൻ ചേച്ചിയുടെ വീഡിയോസ് ഒരുപാട് സഹായിച്ചിട്ടുണ്ട്. Thank you GET ROAST WITH GAYA3 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@cgbooi2 жыл бұрын
മാറ്റം നല്ലതിന്❤️❤️
@theglossylife48172 жыл бұрын
Good
@donadominic42202 жыл бұрын
How can someone be remarkably confident in saying stupidity like this... Kudos to both him and his ardent viewers. Great progress..... O srry, I forgot, progress is a crime in his concept.
@jalajabhaskar64902 жыл бұрын
When there is demand, there is supply 😎
@sujeshps50952 жыл бұрын
അച്ഛൻ പറഞ്ഞ ഹെയർ സ്റ്റൈയിൽ അച്ഛന്റെ തലയിൽ കണ്ട ഞാൻ
@anikadev83242 жыл бұрын
Mushroom cut അല്ലേ 🤣
@gourikrishna62112 жыл бұрын
😂😂😂
@un4getablefriend2 жыл бұрын
6:59 - Aishwarya Rai (UNAIDS Goodwill Ambassador), Priyanka Chopra (UNICEF Goodwill Ambassador), what a shame that MEN don't take them seriously. They have some good points about make up levels.
@gokulviolinoffical2 жыл бұрын
Makeup ഇടുന്നർ പൊട്ടിമാർ ആണേൽ ഈ കസേരയിൽ ഇരുന്ന് മണ്ടത്തരം പറയുന്ന പുള്ളിയെ എന്ത് പറയണം 🤔
@varshass11962 жыл бұрын
Nth venamengilum parayaam😂
@anilaakhila14372 жыл бұрын
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്🤦
@mkz2382 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ഇതുപോലത്തെ കൊറേ toxic speeches തന്നിട്ടുണ്ട് കൊറേ fathers.... കുട്ടികൾ ആയിരുന്നദോണ്ട് അന്നൊക്കെ അധ് കേട്ട് ചിരിച്ചിട്ടുണ്ട് but ഇന്ന് അധോക്കെ ആലോചിക്കുമ്പോ 🤬🤬😬😬
@jasminjoseph132 жыл бұрын
കുറച്ചുനാൾ മുമ്പുവരെ ഞാനും ഇദ്ദേഹത്തിൻ്റെ തമാശകളും Speech ഉം എന്തോ വല്യ സംഭവം ആണെന്ന് വിചാരിച്ചിരുന്നു. But, ഇപ്പൊൾ ആലോചിക്കുമ്പോൾ എന്തുമാത്രം toxicity ആണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്. കഷ്ടം!
@aleenaallis20032 жыл бұрын
Sathyam
@adithyajs76782 жыл бұрын
Fact
@arpithasachindran43602 жыл бұрын
ഇതൊക്കെ കാണുന്ന ലെ സൈക്കോളജിസ്റ് ആയ ഞാൻ 🙄🙄 അപ്പോ ഞാൻ ഇത് വരെ പഠിച്ചതൊക്കെ 🥴🥴🥴
@Ju_Fa_ Жыл бұрын
😂😂😂chathichatha ninne
@mareena88162 жыл бұрын
This guy makes my blood boil. 😡 Religious toxicity.
@humanbeing93272 жыл бұрын
പണ്ട് ഇയാളുടെ പ്രസംഗം കേള്‍ക്കാന്‍ കൊതിച്ച് പോയിരുന്നു, അന്ന് ഇയാളുടെ പ്രസംഗത്തിലെ പിന്തിരിപ്പന് ആശയങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തത് പോയിട്ട് വളരെ ഇഷ്ടപ്പെടുകയും ചിരിച്ചു പ്രോത്സാഹനം നല്‍കുകയും ചെയ്തിട്ടുണ്ട്... വർഷങ്ങൾക്ക് ഇപ്പുറം തമ്പുരാന് എനിക്ക് നേരം വെളുപ്പിച്ചു തന്നു, ഇയാള്‍ക്കും ഒരു ദിവസം വെളുപ്പിച്ചു കൊടുക്കുമായിരിക്കും!!🙄
@insanesoul48782 жыл бұрын
അച്ഛൻ മാർ 90% ഇങ്ങനെ തന്നെയാ , ഇത് കൊണ്ട് ഒക്കെ കൊണ്ട് ആണ് ഞാൻ Atheist ആയത് 😊 പക്ഷെ എന്റെ വീട്ടുക്കാർ ഇപ്പോഴും എന്തേലും പ്രശ്നം ഉണ്ടാവുമ്പോൾ യേശു വന്ന് രക്ഷപെടുത്തും എന്ന് പറയും ചിരി വരും അത് കേക്കുമ്പോ
@ivan62052 жыл бұрын
അച്ഛന്മാർ 90% ഇങ്ങനെയാണ്. ഇതു കൊണ്ടൊക്കെയാണ് ഞാൻ Atheist ആയത്.പക്ഷേ എന്റെ വീട്ടുകാർ ഇപ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ യേശു വന്ന് രക്ഷപ്പെടുത്തുമെന്നു പറയും.ചിരി വരും അതു കേൾക്കുമ്പോൾ. മലയാളം തെറ്റില്ലാതെ എഴുതാൻ പഠിക്ക്.🤔😟 പിന്നെ ഈ യേശുവിനെ പ്രഘോഷിക്കാനാണ് ഗുണ്ടർട്ട് ഉൾപ്പെടെ നിരവധി പണ്ഡിതന്മാർ ഭാഷയെ ഇന്ന് കാണുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയെടുത്തത്.😟
@harrynorbert20052 жыл бұрын
എന്റെ വീട്ടിലും അതെ.
@roberobert92292 жыл бұрын
@@ivan6205 അയിന് 🤭
@insanesoul48782 жыл бұрын
@@ivan6205 പ്രകോഷിച്ചിട്ട് യേശു എന്ത് തേങ്ങ ഉണ്ടാക്കി 😂 ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് തെളിയിക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല
@insanesoul48782 жыл бұрын
@@harrynorbert2005 യാ അവർ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വിശ്വാസം വെച് നടന്നോട്ടെ but നമ്മളെ കൂടെ അതിലേക്ക് വിശ്വസിപ്പിക്കാൻ നോക്കുന്നെ എന്തിനാ എന്ന് മനസിലാകുന്നില്ല 😑 ഈ ഊള കേരളത്തിൽ മാത്രമേ ഇങ്ങനെ വ്യക്തി സ്വാതന്ത്ര്യം ഇല്ലാതെ ഉള്ളു
@teenathomas24702 жыл бұрын
Thanku mam...for talking about this topic....his speeches....are always welcomed by majority of people....which consist of regressive thoughts!! Someone should talk against this!!
@vismayavasudevan37822 жыл бұрын
വഴി തെറ്റിയാലും നന്നാക്കാൻ എത്ര പേരാ 😌എന്തോരു കരുതലാ ഈ മൻസന്മാർക്ക് 😍😂😌
@ajithv55402 жыл бұрын
Ellarum enth caringale
@vismayavasudevan37822 жыл бұрын
@@ajithv5540 yes😌
@aryaanish23022 жыл бұрын
Athe 🤣😅
@vismayavasudevan37822 жыл бұрын
@@aryaanish2302 😌🌝
@amalr87612 жыл бұрын
But support chaiyan arum illa
@ANONYMOUS-ix4go2 жыл бұрын
😵അറിഞ്ഞില്ല, ഇതുഞാൻ അറിഞ്ഞില്ല, വിവരക്കേടിന്റെ കടാക്ഷം അച്ചനിൽ ഇത്രത്തോളം ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല 😵
@aneeshooooo2 жыл бұрын
Some of his ഉപദേശം, even stand up comedians won't dare to do as a set
@gouthamanvr39212 жыл бұрын
ഇവരൊക്കെ നല്ല frustration ഉള്ള ആളുകൾ ആണ്.. എന്റെ ഒരു കസിൻ ചേച്ചി 10 വരെ ഒരു പള്ളിസ്കൂളിൽ ആണ് പഠിച്ചത്.. അവൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, അവിടത്തെ സിസ്റ്റർമാർ (ടീച്ചേർസ് ആണ് ) പെൺകുട്ടികൾ പൊട്ടു തൊടാൻ പോലും പാടില്ല എന്ന് വിലക്കിയിട്ടുണ്ട് പോലും. ആരെങ്കിലും പൊട്ടു തൊട്ടോ, കണ്ണെഴുതിയോ മറ്റോ വന്നാൽ അവരെ നോട്ട് ചെയ്ത് എന്തെങ്കിലും കാരണം കിട്ടിയാൽ " നിനക്കൊക്കെ വേശ്യകളുടെ പോലെ അണിഞ്ഞൊരുങ്ങാൻ നേരമുണ്ടല്ലോ " എന്ന് പോലും ചോദിക്കുമത്രേ... ഇത് പേടിച്ചു അവിടെ പഠിക്കുന്ന പെൺകുട്ടികൾ ഒരു പൊട്ടു പോലും തൊടാതെ ആണ് സ്കൂളിലേക്ക് പോകുന്നത് എന്ന്... പെൺകുട്ടികൾക്ക് മാർക്കിടാനും ഡ്രെസ്സിന്റെ നീളം അളക്കാനും വഴിയരികിൽ ഇരിക്കുന്ന അമ്മാവന്മ്മാരും ഇതുപോലെയുള്ള മതപണ്ഡിതമാരും തമ്മിൽ വത്യാസം ഒന്നും ഇല്ല... ആകെയുള്ള വത്യാസം വഴിയിലെ അമ്മാവനെ എല്ലാവരും പുച്ഛിക്കുമ്പോൾ ഇവരുടെ വാക്കുകൾ വിശ്വാസികളായ ആളുകൾ തൊണ്ട തൊടാതെ വിഴുങ്ങുന്നു എന്നതാണ്... ഫലത്തിൽ എല്ലാം ഒന്ന് തന്നെ..
@mufasareinfield29892 жыл бұрын
Ente school il aanungal cheep konduvaran paadilla mudi cheekaan padilla mudi pokki vekkan padilla,kay kondupolum mudi cheekaan padilla.
@jim4092 жыл бұрын
കുഞ്ഞാടുകൾ കമൻറ് ബോക്സിൽ വന്ന് മേമേ വച്ച് കരയാൻ സാധ്യത ഉണ്ട് 🤣
@vimalvml48832 жыл бұрын
Avaringottu varilla. Athaanallo prob. Aa smartness illyathondalle ingot kaanathe avare.
@BeingL3X2 жыл бұрын
Avarella proud to be Crisanghi post aayi Pala bishop nte support post cheyyunna thirakkil aanu....
@shebingeorge44822 жыл бұрын
Not all Christians support such shit athu aadhyam manasilaku😏😏😏
ഇങ്ങേരു പറയുന്ന തമാശ കേട്ടു കഴിഞ്ഞാൽ കാലേൽ പിടിച്ചു നിലത്തടിക്കാൻ തോന്നും🤧🤧 അമ്മാതിരി സ്ത്രീ വിരുദ്ധത ആണ് പറയുന്നത്. വിശ്വാസികൾ ഒക്കെ കുടു കുടെ ചിരിക്കുന്ന കാണാം🤷🏻♀️😕. എനിക്കൊക്കെ ഇക്കിളി ഇട്ടാൽ പോലും ഇങ്ങേർടെ തമാശക്ക് ചിരിക്കാൻ പറ്റില്ല. Christian youth ന്റെ ഇടയിൽ ഇങ്ങേർക്ക് ഒരു സൂപ്പർ ഹീറോ പരിവേഷം തന്നെ ഉണ്ട് 😏😏. പ്രതേകിച്ചു ജീസസ് യൂത്ത്, KCYM സംഘടനകളിലെ പിള്ളേർക്ക് 😑
@priyankargeetha29612 жыл бұрын
ജീവി വർഗ്ഗങ്ങളിൽ ഇണകളെ ആകർഷികാൻ വേണ്ടിയാണ് മയിൽ പോലുള്ള ജീവികൾ പീലി ഇത്ര ഭംഗിയായി വിടർത്തുന്നത്. മനുഷ്യനെ ഇതുമായി compare ചെയ്യണ്ട കാര്യമില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം
@anaghasuresh13962 жыл бұрын
Comedy enthanennu vachal, athil polum female is more important, avaru mind cheyyan aanu ithokke.. Even in plants, penpoovu aanu main, aanpookal undavunath polum just 4 reproduction purpose. Nature is not male oriented. 🤣 athine valachodikuna athi budhimanamar.
@prem95012 жыл бұрын
Correct. ഇവിടെ ചില comment ല്‍ female superior ആണെന്ന് പറയുന്നുണ്ട്. അവരും ഈ അച്ഛനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. രണ്ട് പേരും പറയുന്നത് നല്ല വിവരക്കേട് ആണ്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് superiority നിര്‍ണയിക്കുന്നത്. ലുക്ക് ന്റെയോ. @3:40 ഗായത്രി പറഞ്ഞത് വെറും bullshit ആണ്. എല്ലാവരും ഒരേ standard (low) ആവുന്ന സങ്കടകരം ആയ കാഴ്ച. മനുഷ്യനെ യും മറ്റു ജീവികളെയും compare ചെയ്യുന്നത് ഒക്കെ ആന മണ്ടത്തരം ആണ്, അതിപ്പോ അച്ഛൻ ആയാലും ഗായത്രി ആയാലും.
@anaghasuresh13962 жыл бұрын
@@prem9501 ഇവിടെ അച്ഛൻ പറഞ്ഞ പോലെ superiority പറഞ്ഞതല്ല. പറയാൻ ആണെങ്കിൽ പോലും അയാൾ പറഞ്ഞതിലെ logic ഇല്ലായ്മ ഉന്നയിച്ചു എന്നു മാത്രം.. കലയും കവിതയും പൂർണതയും ഒന്നും അല്ല male birds n animals nte extra fittings nu കാരണം, അങ്ങനെ നോക്കിയാൽ പോലും തിരിച്ചാണ് logic എന്നു. Thats it.
@prem95012 жыл бұрын
@@anaghasuresh1396 ഓരോ ജീവികൾക്കും വളരെ വ്യത്യസ്തമായ characteristics ആണ്. അത് കൊണ്ട് generalization നടത്തുന്നതില്‍ കാര്യമില്ല എന്നാണ് ഞാൻ ഉദേശിച്ചത്. മറ്റ് ജീവികളുമായി മനുഷ്യനെ താരതമ്യം ചെയ്യുന്നത് അര്‍ത്ഥ ശൂന്യമാണ്. പിന്നെ അച്ഛൻ പറയുന്നത്, അത് ഫുൾ വായില്‍ തോന്നിയത് തട്ടി വിടുന്നതാണ്. അത് സംശയം ഒന്നുമില്ല. പുള്ളി പറയുന്ന 90% കാര്യങ്ങളോടും എനിക്ക് യോജിപ്പില്ല. പക്ഷേ ഗായത്രി, പെണ്‍കുട്ടികളുടെ പുറകില്‍ നോക്കിയിട്ട് അല്ലേ കണ്ടത് എന്നൊക്കെ ചോദിക്കുന്നത്, അതും മണ്ടത്തരം അല്ലേ. ഒരാൾ മറ്റൊരാളെ കാണുന്നതില്‍ എന്താണ് തെറ്റ്. നോക്കുന്നത് മോശം ആയിട്ടാണ് എങ്കിൽ മാത്രം അല്ലെ അത് എന്തെങ്കിലും offense ആവൂ. സ്ത്രീകളെ നോക്കാന്‍ പാടില്ല, കാണരുത് എന്നൊക്കെ പറയുന്നത് ഏത് തരം സമത്വ വാദം ആണ്. പുരോഗമന ചിന്താഗതി ആയാലും ചിലതൊക്കെ നല്ല ബോര് ആകുന്നുണ്ട്.
@prem95012 жыл бұрын
@Maria Thomas അത് bull shit ആവുന്നത് എന്താണെന്ന് പറയാം. അതിന് മുമ്പ് അച്ഛൻ പറഞ്ഞ കാര്യം ഏത് gender ആണ് more attractive എന്നാണ്. അതിനെ counter ചെയ്യാൻ വേണ്ടി ഗായത്രി പറഞ്ഞ argument, male look നോക്കി തെരഞ്ഞെടുക്കുന്നു എന്നാണ്. ആ statement factually correct ആണെങ്കിലും അതിന് മുമ്പ് പറഞ്ഞ കാര്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണ് + മുമ്പ് പറഞ്ഞ statement നെ ഒരു രീതിയിലും തെറ്റാണ് എന്ന് തെളിയിക്കുന്നതും അല്ല. അത് കൊണ്ടാണ് ഞാന്‍ ഇത് വെറും childish arguments ആണെന്ന് പറഞ്ഞത്. താങ്കളുടെ first 2 paragraphs നുള്ള മറുപടി ആയിട്ടാണ് ഇത്രയും പറഞ്ഞത് . ഇനി ലാസ്റ്റ് പറഞ്ഞ കാര്യം, അത് താങ്കൾ പറഞ്ഞത് 100% ശരി ആണ്. Women are not supposed to express their desires towards the opposite gender എന്നത് just ഒരു localized social construct മാത്രമാണ്. Developed countries ല്‍ അത് അങ്ങനെ അല്ല. All genders express such feelings openly. ആണുങ്ങള് കരയുന്നത് മോശം ആണ് എന്ന ideology ആണുങ്ങളിൽ സമൂഹം അടിച്ചേല്പിച്ചത് പോലെ ഉള്ള ഒരു forcing മാത്രം ആണ് ഇതും. ഇങ്ങനെ ഉള്ള കാര്യങ്ങള്‍ open ആയി express ചെയ്യുന്ന സ്ത്രീകളെ മോശം ആയി ചിത്രീകരിക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്. അതൊക്കെ മാറും, പക്ഷെ സമയം എടുക്കും. conservative ആയ അഫ്ഗാനിസ്താന്, പാകിസ്ഥാന് ഒക്കെ പോലെ ഉള്ള രാജ്യങ്ങളില്‍ ഇതിലും വളരെ മോശം ആണല്ലോ സ്ത്രീകളുടെ അവസ്ഥ. പുരോഗമന പരമായി ചിന്തിക്കുന്ന ആൾക്കാർ ഉള്ള നാട്ടിലെ സ്ത്രീ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യം ആവു. ഒരു രാജ്യം എത്ര developed ആണ് എന്നതും അവിടുത്തെ സ്ത്രീ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം നമുക്ക് ആലോചിച്ചു നോക്കിയാൽ മനസിലാവും
@marshyeIIow2 жыл бұрын
"പുരുഷ ശരീരം പൂർണ്ണതയുള്ളതാണ്" meanwhile ഉല്പത്തി പ്രകാരം ഏതോ ഒരുത്തൻ്റെ ഏതോ ഒരു വാരിയെല്ല് എൻ്റെ കയ്യിൽ ഇരിക്കുവാണ്, എന്തൊ tally ആകുന്നില്ലല്ലോ 😕
@nazeerabdulazeez88962 жыл бұрын
ഒരു എല്ലു കുറവാണ്
@marshyeIIow2 жыл бұрын
@@nazeerabdulazeez8896 സുഹൃത്ത് മനഃശാസ്ത്രം ഒന്ന് പഠിക്കുന്നത് നല്ലതാ, ചെലപ്പോ tally ആകും 😭
@peaceforeveryone9672 жыл бұрын
🤣🤣
@jonsnow622 жыл бұрын
ഇതുപോലെ ഉള്ളവർ എന്ത് പറഞ്ഞാലും അത് വെള്ളം തൊടാതെ വിഴുങ്ങുന്ന കുറെ മതഭ്രന്തന്മാർ ഇപ്പോ വരും അച്ഛനെ കളിയാക്കാർ ആയോ എന്ന് ചോദിച്ചു !!
@mmgphysio2 жыл бұрын
This priest is frustrated..he can't do make up, hair style, get married...so he says these blunder out.
Chechii...hats off to that real confidence in addressing this topic...!!!!
@fernandez1892 жыл бұрын
Hats off* :)
@kannankannappy31832 жыл бұрын
ഈ അച്ഛൻ flowers ചാനലിൽ (flowers ഒരു കോടി )വന്നു ഓരോ മണ്ടത്തരം പറഞ്ഞത് കേട്ട് ഞാൻ ഓർത്തിട്ടുണ്ട് ഇതൊക്ക ചോദ്യം ചെയ്യാൻ ആരുമില്ലേ എന്ന് 🙏
@alberttalex98152 жыл бұрын
Two years ago I was also regressive as hell the ppls perspective changed a lot
@Sandrarosier72 жыл бұрын
Girls, നിങ്ങൾ നിർത്തി നിർത്തി ഓടൂ .... 😂😂😂😂
@sajnamujeeb922 жыл бұрын
ഇങ്ങേരെന്തെന്തിനാ അതിന് പെൺപിള്ളേരെ നോക്കി നടക്കുന്നത് 😡
@sakkeenak20822 жыл бұрын
വഴി തെറ്റിയാൽ bus വിളിച്ചു വീട്ടിൽ എത്താനും ഞങ്ങൾക്ക് അറിയാം😶
@renukakammadath2 жыл бұрын
മനഃശാസ്ത്രം: ഞാനെന്തു പിഴച്ചു🤣🤣🤣
@subasuba69452 жыл бұрын
ഇതു പോലെയുള്ളവരെ ആരും ഇമി റ്റേറ്റ് ചെയ്യരുത് 'അങ്ങനെ ചെയ്താൽ ഇമിറ്റേറ്റ് അപകടമാണ്: ഇയാളെ റോസ്റ്റിയ ഗായത്രിയുടെ ഗട്ട്സ് സമ്മതിച്ചു തന്നിരിക്കുന്നു
@Sumi_Nov_27.112 жыл бұрын
This video is very much required. Because these pallil achanmarkku can drastically influence the Christian family, thereby the religion addicted parents are actually emotionally harrassing their children. I know many children who are actually at the verge of depression , because of the parents and the related religious community.
@thecreativecat51732 жыл бұрын
പെൺകുട്ടികൾക്ക് വഴി കാണിക്കാൻ എത്ര മാത്രം ആൾക്കാരാണ് 🤗🤗😌
@riyas84282 жыл бұрын
Legit I'm so grateful that you did this. Growing up, Christianity was forced on to me and now I hate this man and people like him with a burning Passion. I can't believe people like him genuinely think that they're good poeple.
@jithujacob43072 жыл бұрын
I feel you . This is exactly how I think of Christianity.
@emmanueljoseph2520 Жыл бұрын
ഞാൻ വേറൊരു രക്ത സാക്ഷി. നിങ്ങൾ പറയുന്ന അതേ burning പാഷൻ എനിക്കുമുണ്ട്. These people, they not only want to go to heaven, but they are relentlessly hell bent on taking the rest of us also there. ശ്ശെടാ ഞാൻ നരകത്തിൽ പോകാൻ നിക്കുവാണെ ന്ന് .! പക്ഷെ സമ്മതിക്കില്ല!! 🙄 ഞാൻ നോക്കുമ്പോ 🤔...? സ്വർഗത്തിൽ: പോപ്പ്, മദർ തെരേസ, നൊവേന, കുർബാന, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന, അച്ചന്മാർ. നരകത്തിൽ: മൈക്കിൾ ജാക്ക്സൺ, whitney huston, marilyn മൻറോ, എൽവിസ്... പാട്ട്, റൊമാൻസ്, ഡാൻസ്... പിന്നെ അല്പം തീയുണ്ട് 😏😏പക്ഷെ എന്നാലും കുഴപ്പമില്ല. നിങ്ങൾക്ക് എവിടെ പോണം?
@adhershkkaadhi92212 жыл бұрын
വിവരക്കേട് unlimited... ഒരുപാട് ആളുകളെ ദിവസവും inspire ചെയുന്ന ഇതുപോലുള്ള ആളുകൾ സമൂഹത്തിൽ ഒരുപാട് വലിയ തെറ്റ് തന്നെ ആണ്.... സഹതാപം തോന്നുന്നു... പുത്തൻ പുരക്കലിന്റെ പുത്തൻ മണ്ടത്തരങ്ങൾ 😝
@sreelekshmi54542 жыл бұрын
Gayatri again nailed it .. 🤝👏👏 Have always felt something amiss in his speeches.Really wanted someone to address this. 👍
@CaratlandOT132 жыл бұрын
The Queen is back✨️❤️
@keerthanagkrishnan79212 жыл бұрын
Army💜
@thusharamadhavan73922 жыл бұрын
ഇദ്ദേഹം എപ്പോഴും പെണ്ണിനെ താഴ്ത്തി കെട്ടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്
@hasna79132 жыл бұрын
Full animals vs human comparison anallo😌
@arunvpillai19822 жыл бұрын
പണ്ട് ആൺകുട്ടികളെ ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാനും വഴിതെറ്റി പോകില്ലായിരുന്നു... 😞😞😞😞😞😞😞
@athulyapp29252 жыл бұрын
😂😂
@PATJOBY12 жыл бұрын
E Father nalla overa.. Superb Roasting.. ✌
@Maria-xo6de2 жыл бұрын
I don't like this father's jokes, sometimes too much suffocating. Just listen Bobby Jose Kattikadu, as a woman I always felt proud.. Edited: There are priests like Mike Schmitz his talks are great and of high quality. I think in all religions and institutions all kinds of people are there. But the thing is not to to generalise.
@privacywarrior2092 жыл бұрын
Exactly. So glad that you mentioned him. He is the only one who makes me love Jesus.
@Maria-xo6de2 жыл бұрын
@@privacywarrior209 i must mention him...
@gapps26112 жыл бұрын
Bobby Jose Kattikad is gem...
@zenonimousinfotainment44502 жыл бұрын
ഒത്തിരി രോഗശാന്തി അദ്ഭുതങ്ങൾ നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. പക്ഷെ ഒരിടത്തും ഓട്ടിസം അല്ലെങ്കിൽ ബുദ്ധിമാന്ദ്യം ഉള്ള ഒരാൾ നോർമലായതായി കേട്ടിട്ടില്ല. എന്തുകൊണ്ടാണ് ? നിലവിലുള്ളത് മാറ്റുക എന്നതല്ല, വിളമ്പിയത് ഭക്ഷിക്കുക എന്നതാണ് ദൈവഹിതം . (ലൂക്ക 10:8) *ഫാദർ ബോബി ജോസ് കട്ടികാട്* ഇത് എന്തോന്നാ.... ലോഹ ഇട്ടോണ്ട് പോഴതരം പറഞ്ഞാൽ അത് ആര് പറഞ്ഞാലും പോഴത്തരം തന്നെ
@zenonimousinfotainment44502 жыл бұрын
@Maria Thomas ബോബി ജോസ് കാട്ടികാട് പറഞ്ഞത്
@SrutiTravelvlogs2 жыл бұрын
ഈ അച്ചൻ പറയുന്നതിനോട് പൂർണമായും യോജിപ്പില്ല. ഇതിന്റെ അപ്പുറത്തെ ടോക്സിക് മെസ്സേജുകൾ തരുന്ന ഉസ്താദുമാർ ഉണ്ട്. അവരെയൊക്കെ വിമർശിച്ചാൽ ഗായത്രിക്ക് ഗൾഫിൽ താമസിക്കാൻ ബുദ്ധിമുട്ടായിരിക്കും.
@lijomonn53462 жыл бұрын
True
@ruksanam.k83762 жыл бұрын
Ithinte appurathe alla. Ithinte 100 times toxicity ullavar. Gayathri chechi video cheyum.
@nikhithagnair63652 жыл бұрын
@Emilia Mallu analyst ഒരു വീഡിയോയിൽ വിമർശിച്ചതിന് ഒരു പ്രമുഖ KZbinr കാണിച്ചു കൂട്ടിയത് കണ്ടില്ലേ...
@SrutiTravelvlogs2 жыл бұрын
@@nikhithagnair6365 That's what i told. She is a hypocrite. She find this preist as an easy target. There are many other youtubers who criticise islamic preachers.
@nikhithagnair63652 жыл бұрын
@@SrutiTravelvlogs I don't know whether she will do it or not but it's a big necessity to expose those people...few days back I saw a woman leader arguing people in their community to be obedient to your husband and obey community rules..more and more toxic than annies kitchen but didn't exposed ,no one even talked about it.
@Glitzwithme2 жыл бұрын
പെൺകുട്ടികൾ എന്ന് പറഞാൽ എന്തോ ആണ്... 💪അതാണ് എല്ലാവർക്കും ഭയങ്കര ഭയം... ഞങ്ങളുടെ വളർച്ചയെ ഭയക്കുന്നു അലെ!!!! ഭയക്കണം😏💪
മദർ തെരേസയും മഹാത്മ ഗാന്ധി യും മേക്കപ് ഇട്ടോന്ന് 😳 ഒക്കെ യാണല്ലെ ഇദ്ദേഹം നോക്കിയത് 😁
@user-ox7qs3uo1n2 жыл бұрын
😃
@aneenaxavier7442 жыл бұрын
Ah Mahathma Gandhi India ykku freedom vangi kodukkan nadakkumbo makeup idan povalle a kaalathu!! Best👁👄👁
@ananthithamn72102 жыл бұрын
@@aneenaxavier744 😂
@Denzia72 жыл бұрын
എത്ര ഇടുങ്ങിയ ചിന്താഗതികളാണ് സുഹൃത്തേ ഇത്തരക്കാർക്ക് !!! അങ്ങേയറ്റം അഭിനന്ദനർഹമാണ് ഓരോ വീഡിയോസും.
@Statuskingxo2 жыл бұрын
"fashion kadicho" 😂 Ath pwolichu
@ashikrahman87062 жыл бұрын
അദ്ദേഹത്തിൻറെ കുറെയധികം പ്രസംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ട് ആദ്യം അത് വളരെ നല്ലതെന്നു തോന്നി പക്ഷേ പിന്നീട് മനസ്സിലായി അതിൽ പലതും അബദ്ധങ്ങളാണ് അദ്ദേഹം പൊതുവായ കുറെ സത്യങ്ങൾ പറയും അതിൻ്റെ കൂടെ സമൂഹത്തിൻ്റെ ചില തെറ്റും ശരിയും ആയ ധാരണകളും അവതരിപ്പിക്കും ഇത് കേൾക്കുമ്പോൾ ആളുകൾക്ക് ഒരു ഇഷ്ടം തോന്നും അതിനിടയിൽ കൂടെ ആന മണ്ടത്തരങ്ങൾ വിളിച്ചു പറയൂ ചരിത്രബോധം , ശാസ്ത്രബോധവും ഇദ്ദേഹത്തിന് തീരെയില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@anilakk91582 жыл бұрын
പെണ് കുട്ടികള്‍ മേക്കപ്പ് ഇട്ടാ ഇയാക്ക് എന്താ. ഏത് തുണി ഉടുത്താല്‍ എന്ത് ഉടുത്തില്ലേല്‍ എന്ത്, താന്‍ തന്റെ കാര്യം നോക്കടോ😏, ഇഷ്ട്ടം ഉള്ള പോലേ ജീവിച്ചിട്ടു വരുന്ന കുഴപ്പം njangal സഹിച്ചോളാം
@jupiterthegreat42812 жыл бұрын
സ്വയം തീരുമാനങ്ങളെടുക്കാൻ ആകുന്നതിന് മുമ്പ് കുട്ടികളുടെ മനസിൽ ഇത്തരത്തിൽ ഉള്ള ചിന്ത വളർത്തിയെടുത്ത് മതത്തെ സംരക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
@oruminutesuggestion43072 жыл бұрын
gwad last week i had a talk with my parents on how good this guy is and there are good cool ones among fathers too but damn! i didnt know this!
@rb66482 жыл бұрын
I just don't understand, why is he looking into how much girls put makeup, the length of the dress and all that, isn't his role to serve God. Isnt God suppose to be the one to judge? Kashtam.
@pooja1892 жыл бұрын
First intro was superb😆💯
@RK-jb1dz2 жыл бұрын
ഗാന്ധിജി യുടെ കൂടെ അമൃതാനന്ദമയി അടിപൊളി വാ പോവാം.
@malluabroad-malayalam80682 жыл бұрын
Fathernte video Kandu chirinirthan pattunnilla... Discrimination at the it's worst.Very relevant topic of the hour...👍👍👍👍👍
@dell72772 жыл бұрын
അച്ചൻ ഈ പറഞ്ഞതൊക്കെ അങ്ങേയറ്റം normalise ചെയ്യപ്പെട്ട കാര്യങ്ങളാണ്.. ചെറിയ പ്രായം തൊട്ടേ പള്ളിയിൽ കേട്ട് കേട്ട് ശരിയെന്നു വിചാരിച്ചു വെച്ച തെറ്റുകളാണ് എല്ലാം.
@lijomonn53462 жыл бұрын
ഇത് 2ഇയർ മുന്ന് എന്നല്ലേ പറഞ്ഞത്... ഇത് അടുത്ത tv ഷോ യിൽ പുള്ളി മാറ്റി പറഞ്ഞിട്ടുണ്ട്... Make up coloring oke ഓരോരുത്തരുടെ ഇഷ്ടം ആണെന്നും... അത് കണ്ടു വില ഇരുത്താൻ പറ്റില്ലന്നുമൊക്കെ... പുള്ളി തിരിച്ചറിഞ്ഞ update ആയിട്ടുണ്ട്...
His talks are highly toxic🙄 feeling pity for his shallow ideologies... Chechy, again you rocked it❤❤I love all your videos and love the way you present your videos