ഗാനമേളക്കാർ വളരെ മര്യാദയോടും വിനയത്തോടുമാണ് ആ വിഷയം കൈകാര്യം ചെയ്തത്. ആ കുട്ടിയെ വീണ്ടും പാടി ക്കും എന്ന തീരുമാനത്തിന് big salute🌹
@pradeepsahadevan330017 күн бұрын
സന്തോഷം ആ മോൾ ഉയരങ്ങളിൽ എത്തിപ്പെടട്ടെ, മകളെ എല്ലാം ഒര് നിമിത്തം മാത്രം 🫀🫀🫀🫀🫀🫀🫀🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌 തിരുവനന്തപുരത്തെ ഗാനമേളക്ക് തകർത്തേക്കണം 🫀🫀🫀🫀🫀🫀🫀🫀🫀🌹🌹🌹🌹🌹🌹😀😀😀😀😀😀😀 കേട്ടോ കുഞ്ഞേ
@Comedies39118 күн бұрын
മറ്റുള്ളവർക്ക് മാതൃക ആകേണ്ടവൻ ആകുട്ടിയെ അപമാനിച്ചത് ഒട്ടും ശരിയല്ല
@thefighter3717 күн бұрын
അവൻ വളർന്നു വന്നത് അങ്ങനെയാ അതാണ്
@KINGOFMonsters-be6gn17 күн бұрын
ഇതാണ് മാതൃക ...
@praveensreevalsam458418 күн бұрын
ഒരു സൈനികൻ്റെ ഭാഗത്ത് ഒരിക്കലും പാടില്ലാത്ത നടപടി
@jinajames856218 күн бұрын
ഏതവനായാലും അങ്ങനെ പറയാൻ പാടില്ല.
@Ushadevi-rf2sv18 күн бұрын
മദ്യപിച്ചാൽ ബോധം കെടുകയില്ല, അടി കിട്ടുമ്പോൾ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@bhaaratheeyan18 күн бұрын
ഈ പ്രാദേശിക വാദി യാണോ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത്?
@wonderworld339917 күн бұрын
പട്ടാളത്തിൽ കാശ് കൊടുത്ത് ടെക്നിക്കൽ,ഓഫിസ് സെക്ഷനുകളിൽ കയറുന്ന ഒരു പതിവുണ്ടായിരുന്നു ഇപ്പോൾ എങ്ങനെയാണെന്നറിയില്ല. എന്തായാലും ഇയാള് ആ കൂട്ടത്തിൽ ഉള്ളതാവും.
@KINGOFMonsters-be6gn17 күн бұрын
ഒന്നും പറയരുത് , ഇന്ത്യയിൽ അണ്
@JohnsonY-g2n18 күн бұрын
ആ ക്ലബ്ബിൽ നിന്നും ഇതുപോലുള്ള ആളുകളെ ഡിസ്മിസ് ചെയ്യണം സമൂഹത്തിൽ കൊള്ള കൊള്ളില്ലാത്തവൻ മാരെ വെച്ചേക്കരുത്
@JanathaJanatha-no2dx18 күн бұрын
ഇവൻ എങ്ങനെ സ്വന്തം രാജ്യത്തോട് കൂർ കാണിക്കും
@SarammaSebastian-zm3uj18 күн бұрын
Yes
@സുന്ദരി18 күн бұрын
പുള്ളി ഒരു നിമിഷം, കുട്ടി പാക്കിസ്ഥാനി ആണെന്ന് ചിന്തിച്ചു പറഞ്ഞതാ... Am the sorry അളിയാ 😂😂
@JiniHoney-d2i18 күн бұрын
അല്ലെങ്കിൽ തന്നെ ആരാണ് രാജ്യസ്നേഹം മൂത്തിട്ട് പോകുന്നത് നല്ല ശമ്പളം കിട്ടും അത്രോള് സ്നേഹം.. പിന്നീട് ട്രെയിനിങ് കഴിയുമ്പോളാണ് സ്നേഹമൊക്കെ ഉണ്ടാവുന്നത് അതും വളരെ കുറച്ചു പേർക്ക്
@Akhil_Mukundan18 күн бұрын
അതിനു നീ പട്ടാളത്തിൽ ആണോ..@@JiniHoney-d2i
@KINGOFMonsters-be6gn17 күн бұрын
അങ്ങനെ പറയരുത് ,ഇത് ഇന്ത്യയിൽ അണ്
@ajayadjsgsjg833718 күн бұрын
പട്ടാള ക്കാരനോ.. പട്ടാളക്കാർക് തന്നെ വളരെ മോശം
@minir205018 күн бұрын
പട്ടാളക്കാരുടെ തനിസ്വഭാവം അറിയണമെങ്കിൽ അവരുടെ ഭാര്യമാരോട് ചോദിക്കണം......ചുരുക്കം ചിലർ ഇതിന് അപവാദം ആയിരിക്കാം......ഒരു പട്ടാളക്കാരൻ്റെ ഭാര്യയുടെ അനുജത്തി...... ചേച്ചിയില്ല;ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് പോയി..........
@KINGOFMonsters-be6gn17 күн бұрын
@@minir2050 ഞാൻ പറഞ്ഞു തരാം കുറച്ച് കര്യങ്ങൾ
@Muhammed-gg7gw18 күн бұрын
പട്ടാളത്തിൽ അരി വെപ്പായിരിക്കും ഇവന് ജോലി
@Dreams-kp4ki18 күн бұрын
ജവാൻ എന്ന് കേട്ടാൽ എന്തൊരു അഭിമാനം ആണ്...engane ഉള്ള ചിലവന്മാരുടെ പെരുമാറ്റം കാരണം നാടിന് തന്നെ അപമാനം..
@Vi1802117 күн бұрын
ഇവനാണോ രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരൻ ഇവന്റെ നാട്ടുകാരി അല്ലെന്നു പറഞ്ഞല്ലേ ആ കുട്ടിയെ അപമാനിച്ചേ.....
@royra455417 күн бұрын
Parakodu rajyathe rayavu anu ee chetta...😂😂😂
@rethiR-gm1sv18 күн бұрын
ഇവൻ ഇപ്പോഴും ഫേസ്ബുക് യൂസ് ചെയ്യുന്നുണ്ടോ? ???
@samjohn906118 күн бұрын
അസൂയ, നല്ല പട്ടു കേട്ടപ്പോൾ സഹിച്ചില്ല . . .
@KINGOFMonsters-be6gn17 күн бұрын
!! ഒന്നും പറയാൻ ഇല്ല , എന്തെകിലും പറഞ്ഞ ഇനി നമ്മളെ രാജ്യ ദ്രോഹി എന്ന് വിളിക്കും !! ആൾക്കാർ നോക്കുന്നത് ജോലി അണ് , അയാള് എന്ത് ചെയ്യുന്നു എന്ന് നോക്കില്ല !!
@Anu124-p8s17 күн бұрын
അമ്മാവൻ ഒന്ന് ഷൈൻ ചെയ്യാൻ കയറിയതാ😂
@imotions190218 күн бұрын
മദ്യപിച്ചാൽ എന്തും പറയാമോ. ഇയാൾക്ക് പട്ടാളത്തിൽ എന്താ ജോലി
@sheejadevi685016 күн бұрын
നല്ലവരായ എല്ലാ പട്ടാളക്കാരോടും ബഹുമാനം മാത്രം. നമ്മുടെ വീടിനടുത്തു ഒരു പട്ടാളക്കാരനും ഫാമിലിയും പുതുതായി താമസത്തിനെത്തിയിട്ടുണ്ട്. അയാൾ മതിലിൽ ഹോൾ ഇട്ട് വേസ്റ്റ് വെള്ളം വഴിയിലേക്ക് വിടുന്നു. അയാളോട് ചോദിച്ചപ്പോ ഇങ്ങോട്ട് തട്ടിക്കേറുന്നു. ഒരു വിവരവുമില്ലാത്ത _മോൻ
Patiala karen Adoor Nadine matheram Kavali nilkunnathu ? Armi il ninnum purathu akuka , India ku Kaval ,nilkunnathu, sondam nattil ellatha oru pennukutti a, padan polum sammathikatha ,Manushiyen ano India il jenangel ku kaval nilkunnathu, Armiman salari ku vendittu ayirikum, Armi il joli ku nilkunnathu, chetta, even okke ano India ku kaval ,Adoor kare allathavere eyal ku eshttam ella ,eyal Bangalore engane jivikum ,pattalam Adoor sevan anushttiken ano ,ethupole ulla Vargiyavadhikale angane India Armi il job cheyum ,even pennukutti undo ? Makal even okke pedichu odi pokum chetta
അതിനൊക്കെ നല്ല കുടുംബത്തിൽ ഉണ്ടാവണം മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കാൻ
@jayakumarannairs348018 күн бұрын
എന്താണ് ഈ പട്ടാളക്കാരൻ ചെയ്യത് തെറ്റ് അത് പ്രേക്ഷകർക്ക് അറിയാൻ അവകാശം ഉണ്ട്, വെറുതെ ഇല്ലാത്ത പുലി വാല് എന്തിന ആണ് പിടിക്കുന്നത്, കഷ്ടം. 😂
@anilkumarmm607318 күн бұрын
Naanam kettavan
@baburaj398518 күн бұрын
ഒന്ന്ചീഞ്ഞാൽമറ്റൊന്നിനുവളം,,,,,
@yohannanjoyyohannanyohanna917018 күн бұрын
ഏതവൻ ആയാലും,, അത് തെറ്റ് ആണ് കാണിച്ചത്,,,,,,,, പിന്നെ എന്റെ രക്ത ബന്ധം ഉള്ളത് ആയിരുന്നു എങ്കിൽ,, അവന്റെ മടയിൽ കയറി പണി കൊടുത്തു വരുമായിരുന്നു,, അത് ആണ് എന്റെ സ്വാഭാവം
@സുന്ദരി18 күн бұрын
അത്ര നല്ല സ്വഭാവം അല്ല ല്ലോ ഘടിയെ 🤭🤭
@yohannanjoyyohannanyohanna917018 күн бұрын
@@സുന്ദരിനല്ല സ്വാഭാവം ആണ്,, പരിശോധിച്ചു,, അപ്പോൾ ഇത് ആണ് ഘടി എന്റെ സ്വാഭാവം,, മാറ്റാൻ പറ്റില്ല,,, ഇനി ഇപ്പോൾ മാറ്റം എന്ന് വിചാരിച്ചാൽ,, ജീവന്റ തുടിപ്പ് നിൽക്കണം ഘടി,,