ഞണ്ട് റോസ്റ്റ് //How To Make Crab Roast //AJU'S WORLD

  Рет қаралды 80,747

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 438
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link m.facebook.com/story.php?story_fbid=582490642259785&id=100014965634712
@thasnymoithu7336
@thasnymoithu7336 4 жыл бұрын
കണ്ടു.. ഒത്തിരിസന്തോഷായി.. നമ്മുടെ വേണ്ടപെട്ടവരാരോ hot സീറ്റിൽ ഇരിക്കുന്നതെന്ന തോന്നിയത്
@sharmilam1434
@sharmilam1434 4 жыл бұрын
No
@unnisajeev3153
@unnisajeev3153 4 жыл бұрын
അജുവേട്ട കോടീശ്വരൻ കണ്ടൂ.. ചേട്ടൻ പോളിയാണ്...
@diyasmom5526
@diyasmom5526 4 жыл бұрын
Yaathra video cheyyumbo Calicut-lekku varanam tto...
@Zionmediamalayalam
@Zionmediamalayalam 4 жыл бұрын
AJU'S WORLD - The Real Life Lab thank you
@drewbinskey4607
@drewbinskey4607 4 жыл бұрын
അജു ഏട്ടാ, കുക്കിംഗ്‌ സൈറ്റ് പൊളിച്ചു, പ്രകൃതി രമണീയമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുക 👍
@jyothishnelliparambil297
@jyothishnelliparambil297 4 жыл бұрын
അജു വ്ലോഗ് കണ്ടു തുടങി കാലങൾ ഏറെ അയി എന്തു രസം ആണെന്നോ നിങ്ങളുടെ അവതരണം ഇതു പോലെ തന്നെ തുടരട്ടെ
@sreelekhapillai1842
@sreelekhapillai1842 4 жыл бұрын
ഞണ്ട് എനിക്ക് ഇഷ്ടമല്ല, ഇതുവരെ കഴിച്ചിട്ടും ഇല്ല പക്ഷേ അജുവേട്ടന്റെ പാചകം കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു. Cooking location is too nice.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അജു ഏട്ട ഞാൻ ഞണ്ട് കഴിച്ചിട്ടില്ല. കഴിക്കണം എന്ന് തോന്നിയിട്ടില്ല. ഉണ്ടാക്കാനും അറിയില്ല. എങ്കിലും നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നിട്ടോ
@rkkkk278
@rkkkk278 4 жыл бұрын
Prathap's Food T V - ELLAVARKKUM KAZHIKKAN THONNILLA . ENIKKU KANUNNATHE VERUPPU AANU 😬
@ajithkarthika3317
@ajithkarthika3317 4 жыл бұрын
Nice vlog ! ക്യാമറ വർക്ക്‌ നന്നായിരുന്നു. ഞങ്ങളുടെ ഇഷ്ട്ട വിഭവങ്ങളിൽ ഒരു ഐറ്റമാണ് ഞണ്ട് കറി. ഇവിടെ കടൽ ഞണ്ടും , കായൽ ഞണ്ടും സീസണിൽ ധാരാളം ലഭിക്കും.
@bindhuliju6280
@bindhuliju6280 4 жыл бұрын
അജുവേട്ടാ സരിതെ നിങ്ങൾക്കും ആകാം കോടീശ്വരൻ eppozhanu കണ്ടത്. നല്ല ഇഷ്ട്ടമായിട്ടോ. കുറെ ചിരിച്ചു. അജുവേട്ടനോടുള്ള ഇഷ്ട്ടം ഒന്നുകൂടി koodeetto
@aaryag5315
@aaryag5315 4 жыл бұрын
നല്ല കളർഫുൾ ഞണ്ടുകൾ ആണല്ലോ... നീല ഞണ്ടിനെ ആദ്യായിട്ടാ കാണുന്നേ ... നല്ല ഇളം പച്ചപ്പിൽ ഉള്ള പാചകം അതിസുന്ദരം ..👌👏 സരിതേച്ചിടെ കുർത്തി നല്ല ഭംഗിയുണ്ട്, റാഗ്ഗിങ് എനിക്കും ഭയങ്കര പേടി ഒള്ള ഒരു സംഭവം ആയിരുന്നു 🤪😆... പിന്നെ, തവി മാറ്റിക്കളിക്കാതെ എന്ത് അജൂസ്‌ വേൾഡ് !! 😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
അതെന്നെ 😄😄😄
@travelwithajiaji9618
@travelwithajiaji9618 4 жыл бұрын
സത്യം പറഞ്ഞാൽ ഞണ്ടെനിക്കിഷ്ടമല്ല. പക്ഷെ ഇതുകണ്ടപ്പോളുണ്ടല്ലോ എന്റെ അജുവെട്ടോ വായിൽ കപ്പലോടിക്കാർന്നു..... സൂപ്പർ
@arunr9944
@arunr9944 4 жыл бұрын
EEE lock down il njan nigalude full videos kandu... aju chettantem Sarita dem big fans ayi😃😃😃
@godsowncountry4222
@godsowncountry4222 4 жыл бұрын
E video Site & camera adipoli...😍👍
@vijithradhanesh4057
@vijithradhanesh4057 4 жыл бұрын
അജു ചേട്ടാ ഞാൻ ഇതുവരെ ഞണ്ട്, കഴിച്ചിട്ടില്ല, ഇനി ഹസ്ബൻഡ് വന്നിട്ട് വേണം, ഞണ്ടു മേടിക്കാൻ, എല്ലാവരും പറഞ്ഞു കേട്ടു നല്ല ടേസ്റ്റ് ആണ്, പക്ഷേ ഇവിടെ ആർക്കും ഇഷ്ടമല്ല അതുകൊണ്ട് എന്നെ കഴിക്കാൻ സമ്മതിക്കില്ല, പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്തായാലും കഴിക്കും എന്ന് തീരുമാനിച്ചു, ഞണ്ട് സൂപ്പർ
@fakrudheen555
@fakrudheen555 4 жыл бұрын
ചേട്ടൻ തകർത്തു... ഞണ്ട് കറി സൂപ്പർ.. അതിലേറെ നിങ്ങളുടെ തൃശ്ശൂർ സംസാരം ഇഷ്ടം. 💙
@DJ-lu3ek
@DJ-lu3ek 4 жыл бұрын
Kothiyavunu Aju....ivide crab nu bhayankara vilaya
@rajeevrajendran6102
@rajeevrajendran6102 4 жыл бұрын
ഞണ്ട് കഴിക്കണം എങ്കിൽ പ്രത്യേക ഒരു കഴിവ് തന്നെ ആവശ്യം ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പിന്നെ ക്ഷമ വളരെ ആവശ്യം ആണ് എനിക്ക് അതിന്റെ വയർ ഭാഗം കഴിക്കാൻ ആണ് ഇഷ്ടം
@unnisajeev3153
@unnisajeev3153 4 жыл бұрын
Kodishwaran link ഇട്ടിലല്ലോ ajuvetta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ഇട്ടിട്ടുണ്ട്
@priyakurup1286
@priyakurup1286 4 жыл бұрын
I follow your videos and enjoy them thoroughly. Njaan oru videosinum comment cheyyhittilla. Ippol comment edaanundaya reason is ...like Saritha i am also motion sick. Kadhakal parayunnu portion vannappol enikku aake kannu vallathaayi. Arkkengilum athu thonniyo ennenikkikku ariyilla...I haven't read the comments below this. A great fan of your simplicity.
@roselygeorge5174
@roselygeorge5174 4 жыл бұрын
Aju family cooking super...
@shilpababy3731
@shilpababy3731 4 жыл бұрын
Ajuveta ente veedu north paravoor anu. അതായത് my hus veedu. Njagalude വല്യേട്ടൻ fishing boatil anu pokunnathu athukond ഞണ്ട് എപ്പോഴും undakum. കായൽ ഞണ്ട് ആണ്.
@Linsonmathews
@Linsonmathews 4 жыл бұрын
ആഹഹാ... മസാലയിൽ കൂടി ആ ഞണ്ട് കിടന്നു പായണ കണ്ടിട്ട് മനം തുടിച്ചു ചാടണ് അജുവേട്ടാ 😋👍
@tbgtbg1735
@tbgtbg1735 4 жыл бұрын
Your trcr
@mariaantony9432
@mariaantony9432 4 жыл бұрын
വീഡിയേ കാണാൻ താമസിച്ചു പോയി.നോട്ടിഫിക്കേഷൻ കണ്ടില്ല അജുവിൻ്റെ വിവരണ० സുപ്പർ. ഒട്ടു० ബോറടിപ്പിക്കില്ല റെ സിപ്പി സൂപ്പർ
@jincyaby4794
@jincyaby4794 4 жыл бұрын
ഞണ്ട് തേങ്ങാ വറുത്തരച്ചു് കറി വെയ്ക്കും. അപാര taste ആണ്.. ഒന്ന് try ചെയ്തു നോക്ക് അജു ചേട്ടാ
@radheeshsreenivassan5876
@radheeshsreenivassan5876 4 жыл бұрын
Ayyo ennu chechi parayunnathu njane kettullu... Njan mathre kettullu😘😘😘.
@juliekuttikat
@juliekuttikat 4 жыл бұрын
Super photography and setting 👌👌🇨🇦
@ijushabi1419
@ijushabi1419 4 жыл бұрын
Njagal kanduuu kodishwaran program .happy happy .....
@gokuldas7717
@gokuldas7717 4 жыл бұрын
Ajuatta njan program ippozha kandetta.. Super aayi.... Trissurkarde peru kathutta
@sharikadevan6559
@sharikadevan6559 4 жыл бұрын
അജുചേട്ട ഞണ്ട് റോസ്സ്റ്റ് സൂപ്പർ ഉണ്ടാക്കുന്ന സ്ഥലവും അടിപൊളി
@salwastudio9492
@salwastudio9492 4 жыл бұрын
Location adipoli.....oro video edumpol ethupolathe location changing adipoli ayirikkum.. Short film kandu...super....camera man..du parayanam..ok..done
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
തീർച്ചയായും 👍
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍😊🎥 Thankiuu Salwa Studio
@vedhavedhaa8608
@vedhavedhaa8608 4 жыл бұрын
ഞണ്ടുകറി ഉണ്ടെങ്കിൽ രണ്ടു 'കറി' വേണ്ടാത്രേ ഊണിനു.. അങ്ങനല്ലേ അജുസെ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
അങ്ങനെ പറയാറുണ്ട് 👍
@malupremgith4210
@malupremgith4210 4 жыл бұрын
Adipoli👌👌👌kandalthanne kothiyakunnu 😋👌👌👌👌
@naijunarayanan6424
@naijunarayanan6424 4 жыл бұрын
ഇതേപോലെ വെറൈറ്റി ഐറ്റംസ് പ്രതീഷിക്കുന്നു... 👍പച്ചപ്പിൽ ഇരിക്കുമ്പോൾ പാമ്പ് ഒണ്ടോ എന്ന് നോക്കണം...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
👍
@kavitharamesh1289
@kavitharamesh1289 4 жыл бұрын
Thirumanam shortfillim kandu super💞 crab curry 👍
@vijeeshm9939
@vijeeshm9939 4 жыл бұрын
Aju chetta, saritha chechi, jaggu, njadu rost adipoli. Njadu eniku oru padu eshttamullathanu. Ethu pole undakum..
@NehanNafih
@NehanNafih 4 жыл бұрын
അജു ചേട്ടന്റെ പാചകവും വിനീത് ബ്രോ യുടെ ക്യാമറയുംകൂടി ആയപ്പോൾ വീഡിയോ പൊളിച്ചു.വിനീത് ബ്രോക് ഒരു പ്രത്യേക ഹായ്🤚 .
@BroDaddy08
@BroDaddy08 4 жыл бұрын
👋😃 Hai ഇക്കാ
@tejasmenon4307
@tejasmenon4307 4 жыл бұрын
Kothipikallae Aju chettaaaa 😍😍😍😍😍😍😍😍😍😍😍
@soumyajijusoumyajiju2167
@soumyajijusoumyajiju2167 4 жыл бұрын
Aju ചേട്ടാ ഞണ്ട് കറി അടിപൊളി.... ഗൾഫിൽ ഉള്ള ഞങ്ങൾക്ക് ഇതു കണ്ടു കൊതിയാകുന്നു നാട്ടിൽ വരുമ്പോൾ എന്തായാലും തൃശ്ശൂർ വരാം
@sandhyasreedharan3563
@sandhyasreedharan3563 4 жыл бұрын
അജുവേട്ടാ...കിടിലൻ.....ഞണ്ടും...പച്ചപ്പും മഞ്ഞയും......സരിതക്കും. ജഗ്ഗുനും ഹായ്
@nithinnkurup614
@nithinnkurup614 4 жыл бұрын
അടിപൊളി 👌👌👌😋😋😋
@kavyavlogs665
@kavyavlogs665 4 жыл бұрын
Aju ettaaa njanum familyum ennum ningalude videos kanum othiri ishtamanu asooya thonnarund ningalod ... kodeeshwaran prgrm kandu adipoli aayitund
@Bhavin00
@Bhavin00 4 жыл бұрын
ee cooking videos allathe ningalde familye ulppeduthi games and talk show oke nadathu njangalk ath kananaa kooduthal ishtam. njandu curry oke vere channelilum und :-)
@alphadiagnostic8602
@alphadiagnostic8602 4 жыл бұрын
ഞണ്ട് ഒരിക്കൽ ഉണ്ടാക്കി.. ഇഷ്ടം തോന്നിയില്ല കഴിക്കാൻ. എന്തോ? അല്ലേലും ഈ എല്ലിൽ കടിക്കുന്നെ ഇഷ്ടം അല്ലാത്ത കൊണ്ടായിരിക്കും. എങ്കിലും അജു ഏട്ടൻ ഉണ്ടാക്കിയത് സൂപ്പർ.....
@midhunmurali232
@midhunmurali232 4 жыл бұрын
Spb Aju chettaaa
@muraleekrishnanmuru4417
@muraleekrishnanmuru4417 4 жыл бұрын
Ajuetta enthayalum nss camp anubhavam kidilan😜😜. Nhanum vhse muthal 5 varsham thudarchayayi campil pankeduthatha. Ennum ormayil nikkunna anubhavangala athokke. Enthayalum video kidilan.... nhanndu rost kazhicha pratheethi... all the best ajuetta
@bindhuliju6280
@bindhuliju6280 4 жыл бұрын
വീട്ടിൽ ഞണ്ട് വെക്കുമ്പോൾ ഞാൻ കഴിക്കാറില്ല. But അജുവേട്ടൻ കറി വയ്ക്കുന്ന കണ്ടപ്പോൾ കൊതിയായി 😋😋😋
@anuacchan
@anuacchan 4 жыл бұрын
Ajuetta ningal Ootty poya kathayude video evide? Njan kure thappi
@sushamaskitchen8358
@sushamaskitchen8358 4 жыл бұрын
അജു ഞണ്ടുകറി സൂപ്പർ ഞണ്ട് കറിയുണ്ടെങ്കിൽ രണ്ടുകറിവേണ്ടന്നുപറയുക കുറച്ചു ക്ഷമ വേണം കഴിക്കാൻ അടിപൊളി
@sumims3852
@sumims3852 4 жыл бұрын
Saritha chechi koodillande oru rasamillatto. chechide face entha vallandirikkane? entho enikku ninagal taniye video edukkanata eshtaye, video kanan nannayittundu but oru atmavu miss aya pole, chechide intraction ellathonadakum.
@sindhusindhu7688
@sindhusindhu7688 4 жыл бұрын
Eniku valiya esttamanu evide kittathilla njan engane vykarund veruthe kondu vache thinnum kurachu samayam venam thinnan alle super ayittund
@aneeshaneesh.krishnan9928
@aneeshaneesh.krishnan9928 4 жыл бұрын
Chachi ellatha vedio -v aproche undakan sadyatha undeto Ettaa Saritha chachi fans....
@elezabethkurian1465
@elezabethkurian1465 4 жыл бұрын
Njandu nannaayi kazhikittu venem murikkan athinte ponn okke kazhukumbol pokum nalla taste anu athinu
@nijujacobskariah1900
@nijujacobskariah1900 4 жыл бұрын
Adipoli ayitund next time beef curry preparation cheyyumo chetta...?
@Ajeeshvc
@Ajeeshvc 4 жыл бұрын
നമസ്കാരം ... ഞണ്ട് കറി സൂപ്പർ ആയിട്ടുണ്ട്.. ഞണ്ടിന്റെ വലിയ കാൽ ഒന്ന് ചതച്ചു ഇട്ടാൽ മസാല എല്ലാം വേഗം പിടിക്കും... 😃
@sur_vi_vor6742
@sur_vi_vor6742 4 жыл бұрын
Innale kandillallo kure nokki😊.. kalakkan aayittundttoo
@krishnathejasvs6909
@krishnathejasvs6909 4 жыл бұрын
namaskaram cheta, chechi m..videos kanan latea ayi
@hariraj9230
@hariraj9230 4 жыл бұрын
അജുവേട്ടാ❤️🙏👋.ഞണ്ട് കറി പൊളിച്ചുട്ടാ.അടുത്ത തവണ മഡ് ക്രാബ് ട്രൈ ചെയ്യണം. (പച്ച കാലൻ അല്ലേൽ ചുവപ്പ് കാലൻ -കായൽ ഞണ്ട് ) ❤️😍.
@praveenatr4651
@praveenatr4651 4 жыл бұрын
അന്നേ അഭിനയമോഹം ഉണ്ടയിരുന്നു അല്ലേ.''. അജുവേട്ടാ.'' ? ഞണ്ട് റോസ്റ്റ് കിടിലൻ....😋😋😋
@Hashim-fw4fd
@Hashim-fw4fd 4 жыл бұрын
Polichu superrrr
@shijun.a331
@shijun.a331 4 жыл бұрын
Ente ajuettaaa kodeeswaran episode kandu.... kure chirichu... 💞💞💞💞 iyal janmana nishkalankananu... Vineeth nte short film super 👌👌👌 Lockdown l dubai l irunnu ningalude videos oru vidham ellaam kandu theerththu. Saritha 🙏 Jagan😘😘
@mithra-rq9hb
@mithra-rq9hb 4 жыл бұрын
Polichutto.......
@unnikmarar
@unnikmarar 4 жыл бұрын
Video quality is very good and good work by camera menon😀. No comments on food as its will be yummy for sure. Keep it up
@BroDaddy08
@BroDaddy08 4 жыл бұрын
🙏😄 Thankiuu ചേട്ടാ ❤️
@Gopika_S_Gopan
@Gopika_S_Gopan 4 жыл бұрын
Koodeshwaran episode pwolichu
@rajithaarun2757
@rajithaarun2757 4 жыл бұрын
Hi , nannayitund nyangal suratil anu ithu kanumbol kothi akunu.Natil Chalakudy natil varumbol nigalude 6 brothers nte veedum chuttupadum kannanam enund ente peru Rajitha . Ente husband income tax officer anu. Nyangal mikavarum deepavaliku varanam ennu vicharikunu. No tharumo .Ammayeyum kananam ennund
@jayasreemadhavan1872
@jayasreemadhavan1872 4 жыл бұрын
Eniku oru paadu ishttamanu ningalde avatharanam Full family
@JovisFusionFoods
@JovisFusionFoods 4 жыл бұрын
Adipoli.........
@sinsonvincent8864
@sinsonvincent8864 4 жыл бұрын
Aju vettooo.. 😋😋😋
@klnews984
@klnews984 4 жыл бұрын
അജു ചേട്ടാ അടിപൊളി
@rekhasyam7223
@rekhasyam7223 4 жыл бұрын
Hai... chettaa.. chechi.. njagalude family allarum negaludes fans anu😍... especially amma!! Free time muzhuvan amma negalude video anu kanune😍.athu kanditanu njan kandu thudageye😍....
@sajuantony6486
@sajuantony6486 4 жыл бұрын
സരിത ചുരിദാർ സൂപ്പർ എവിടെ നിന്ന് തൃശൂരിൽ നിന്നാണോ വാങ്ങിയത് എന്ത് വില കട ഏതാണ് പറയണംട്ടാ Pls
@jbpk2942
@jbpk2942 4 жыл бұрын
Waited till 11.30 pm for your vedio yesterday.kindly upload daily. Good to watch your vedio
@Mummusvlog
@Mummusvlog 4 жыл бұрын
Good video ♥️
@rijinmt2001
@rijinmt2001 4 жыл бұрын
ഹായ് അജു ഏട്ടാ, First time ആണ് comment ചെയ്യുന്നത്, വീഡിയോ എപ്പോഴും കാണും. ഞണ്ട് റോസ്റ്റ് റെസിപ്പി അടിപൊളി, കണ്ടിട്ട് കൊതിയാവുന്നു.... ഒരു request ഉണ്ട്‌ ഒരു വിറകടുപ്പിൽ ചെയ്യുന്ന മട്ടൺ ദം ബിരിയാണിയുടെ video ചെയ്യാമോ. ചിക്കൻ ആയാലും കുഴപ്പമില്ല. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ വലിയ സന്തോഷം ആണ്. വീണ്ടും നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു Rijin
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ഞാൻ നോക്കട്ടെ 👍
@komalashylesh3509
@komalashylesh3509 4 жыл бұрын
Crab curry. Kidilan👍
@marteenagomez6185
@marteenagomez6185 4 жыл бұрын
Good recipe.. ..
@rethikakalesh815
@rethikakalesh815 4 жыл бұрын
അജു ചേട്ടാ ഞാൻ നിങ്ങളുടെ പെരുന്നാൾ Special ചിക്കൻ ബിരിയാണി ഇന്നലെ ഉണ്ടാക്കി സൂപ്പർ ആരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
👍😍😍😍
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
ഞണ്ട് റോസ്റ്റ് കലക്കിട്ട 😅👏👏👏
@TheNoufal75
@TheNoufal75 4 жыл бұрын
സൂപ്പർ... പുതിയ ലൊക്കേഷനാണല്ലൊ... കാമറ ചുറ്റും ഒന്ന് ഓടിച്ചാൽ ഗൾഫിലുള്ളവർക്ക് ആ പച്ചപ്പ് ഒക്കെ ആസ്വദിക്കാമായിരുന്നു ... അജ്യേട്ടാ... ആ മഞ്ഞ ടീ ഷർട്ടിന് കൊറച്ച് ലീവ് കൊടുക്കു....(ചുമ്മാ!!! )
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😍😍😍😄😄😄
@jagadeeshv.m4363
@jagadeeshv.m4363 4 жыл бұрын
Njandum pinea ajuvettanthea storiyum super
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
അജുചേട്ടാ.. ഞണ്ട് ഞണ്ട് എന്നുകേൾക്കുബോൾ ജഗതിച്ചേട്ടന്റെ പാട്ടാണ് ഓർമ്മ.. 😊👌
@alicemathews7585
@alicemathews7585 4 жыл бұрын
സൂപ്പർ ട്ടോ adipoli
@mujeebt.k9600
@mujeebt.k9600 4 жыл бұрын
Super 💯💯
@sabusacaria
@sabusacaria 4 жыл бұрын
Njandu kazhukiyittano vevikkunnthu? Clean cheyyunnathu kaanichillallo?
@jithinh26
@jithinh26 4 жыл бұрын
അജുവേട്ട, പാചകവും വാചകവും ഒരുമിച്ച് നിങ്ങൾക്ക് മാത്രമേ പറ്റൂ...
@jyothipradeep5846
@jyothipradeep5846 4 жыл бұрын
Super cooking
@user-cd4jb7in1t
@user-cd4jb7in1t 4 жыл бұрын
Full modern annallo Gas stove
@rajimolvjvj3716
@rajimolvjvj3716 4 жыл бұрын
ജഗു Super എന്താ പറയാ Super
@jamsheerverol3866
@jamsheerverol3866 4 жыл бұрын
എടാ പൊസ്റ്റ് പാപ്പ അടിപൊളിഗയിംകണ്ടു ഞണ്ട് കറി സുപ്പർ
@TravelBro
@TravelBro 4 жыл бұрын
Tomato + kudampuli venamayiruno?
@str9241
@str9241 4 жыл бұрын
Just missed to watch this video before I cooked crab curry today..No problem next time I will try this style Chetan attavum koduthal parayunna malayalam aksharam athan aenna rio?? Ttta
@jayaprakashjayan9028
@jayaprakashjayan9028 4 жыл бұрын
anike shttapetta food super ajutta
@hafsinae1818
@hafsinae1818 4 жыл бұрын
Eeth jagguva chota beemil ullathano
@vedhavedhaa8608
@vedhavedhaa8608 4 жыл бұрын
വിനീതിന്റെ 'തിരുമണം'... വളരെ നന്നായീട്ടുണ്ട്
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍 ഒരുപാട് നന്ദി ചേച്ചി 😊❤️
@bineshv8219
@bineshv8219 4 жыл бұрын
Super Curry, Location
@SanojTArjunan
@SanojTArjunan 4 жыл бұрын
അജു ചേട്ടാ അങ്ങനെ നമ്മളു പറഞ്ഞ ഞണ്ട് ഐറ്റം വന്നു ..... സൂപ്പർ 😍😍😍
@ANGELBEATZMEDIA
@ANGELBEATZMEDIA 4 жыл бұрын
ഇത് പൊളിക്കും
@saleejmarakkar1446
@saleejmarakkar1446 4 жыл бұрын
Njandu curry undakunna reethi kandal thanne ariyaam sadanam poliyayirikkumenn👌👌👌
@minim.s.8926
@minim.s.8926 4 жыл бұрын
Njandu adipoli 😍
@muhammadrashid247
@muhammadrashid247 4 жыл бұрын
സൂപ്പർ
@noufa6154
@noufa6154 4 жыл бұрын
Melagpodiyalla mulagpodiyantto
@melvinkunnath4677
@melvinkunnath4677 4 жыл бұрын
Chechide jegu villikelkan nala sugamunde
@anoopatony8067
@anoopatony8067 4 жыл бұрын
Curry vechu kazhinjappo uruli de colour maryaarnno.......
ബംഗാളി ഫിഷ് കറി //Bengali Fish Curry //AJU'S WORLD
25:23
AJU'S WORLD - The Real Life Lab
Рет қаралды 156 М.
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 50 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 141 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 27 МЛН
സർളാസ് //Simple Raita//How to make Baskets using Newspaper
28:28
AJU'S WORLD - The Real Life Lab
Рет қаралды 237 М.
ചെമ്മീൻ ബിരിയാണി // Chemmeen Biriyani //AJU'S WORLD
17:52
AJU'S WORLD - The Real Life Lab
Рет қаралды 121 М.
1.5 kg BIG CRAB | KING of CRAB GRAVY | Cooking Skill Village Food Channel
12:46
Village Food Channel
Рет қаралды 9 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 50 МЛН