നല്ല presntation. ഒട്ടും വലിച്ചു നീട്ടാതെ , പറയേണ്ട കാര്യങ്ങൽ എല്ലാം പറഞ്ഞു. മെഡിസിൻ ഉൾപ്പടെ പറഞ്ഞത് ഉപകാരപ്രദമായി. Thanks docter
@tkr9143 жыл бұрын
ഇത്രയും ആധികാരിക വിവരങ്ങൾ ലളിതമായി പറഞ്ഞു തന്ന പ്രിയപ്പെട്ട ഡോക്ടർ ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 🙏
@AbdulSalam-og1qb3 жыл бұрын
വളരെ നന്നായി മനസ്സിലാക്കി
@sudhisuku31342 жыл бұрын
താങ്ക്യൂ ഡോക്ടർ വളരെ നല്ല വിശദീകരണം ആയിരുന്നു
@PradeepKumar-yb1nz3 жыл бұрын
🙏നന്ദി സാർ വിലയേറിയ അറിവ് പറഞ്ഞു തന്നതിന്
@kadeejakenneth43147 жыл бұрын
Doctor അൾസറിനെ പറ്റി വളരെ ഉപകാരമായ അറിവാണ് എനിക്ക് ഇത് വളരെ ഉപകാരവും മായി തോന്നി thanks
@solipk38857 жыл бұрын
Thank You.
@junaidkeloth93474 жыл бұрын
Correct
@Snehak.p676Ай бұрын
വളരെ ലളിതമായ അവതരണം താങ്ക്യൂ ഡോക്ടർ
@priyankas21783 жыл бұрын
നല്ല അവതരണം.... നന്ദി ഡോക്ടർ 👍
@jaffarm712 жыл бұрын
നല്ല അവതരണം എല്ലാവരെയും പോലെ ഭയപ്പെടുത്തുന്ന രീതിയില്‍ അല്ല .
@rineeshsalim41456 жыл бұрын
ഒത്തിരി നന്ദി സർ
@JALAJAR-ml6yeАй бұрын
വിലയേറിയ അറിവ് പറഞ്ഞ് തന്നതിന് നന്ദി സാർ
@hafisssssss4 жыл бұрын
Doubt ellam comment cheyyan paranjit ellarum avarde problems comment cheyyunund.but ee video good aanu allel videok kittunna nalla comments mathram like cheyyunnu.ithinano problems or doubts comment cheyyan parayne.thats not fair.kurach msg vaayich nokiyapo kandathanu.
@mayasudarsanmayasudarsan30453 жыл бұрын
👍🙏🙏🙏എത്ര മനസ്സിൽ ആക്കിയാണ് docter പറഞ്ഞു തരുന്നേ thanku sir
@anandhuchirakkara58402 жыл бұрын
എനിക്കും same പ്രോബ്ലം ഉണ്ട് മരുന്ന് കഴിക്കുന്നതിൽ കൂടി vomiting മാറി വരുന്നു, ഛർദി ഒഴിവായി, vomiting ചെയ്യുമ്പോൾ പുറത്തു വരുന്നത് (മഞ്ഞ കളർ ഉള്ള carbonice പോലെ തികട്ടി വരുന്ന ദ്രാവകം ഒഴിവായി )എരിവ്, പുളി, മദ്യപാനം ഒക്കെ ഒഴിവാക്കി ഇപ്പൊ ഡോക്ടർ പറഞ്ഞത് അനുസരിച്ചു മരുന്ന് കഴിക്കുന്നു ❤❤❤. ഒരു ദിവസം കൺസൾട് ചെയ്‌തപ്പോ തന്നെ അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ്ല് എനിക്ക് നല്ല വ്യത്യാസം ഉണ്ട് ❤❤. Tnx to അനീഷ് ഡോക്ടർ വാപ്പാല ക്ലിനിക് ല് 👌👌. നാളെ ഇനി അടുത്ത ടെസ്റ്റ് ചെയ്യാൻ പോകണം, അതിലും പോസിറ്റീവ് റിസൾട്ട് തന്നെ പ്രതീക്ഷിക്കുന്നു ❤❤❤.
@anjapianjapi5848 Жыл бұрын
ഇപ്പോ എങനെ ഉണ്ട് ബ്രോ.. എനിക്കും സെയിം അവസ്ഥ aan
@Doit155 Жыл бұрын
Ippo nganund.. Maatamundo
@karthikeyanbaiju55632 жыл бұрын
നല്ല രീതിയിൽ എല്ലാ കാര്യവും പറഞ്ഞു തന്നു 🙏
@anniejoseph32143 жыл бұрын
Thank you Sir . God bless you
@reenaleone79266 жыл бұрын
Thank u Dr .Pradeep Kumar for ur instruction s about the ulsur .again plz tell something about your experience of the sickness
@ramakrishnanchettithodiyil42464 жыл бұрын
Sir, some times i am having mouth ulcer sice my child hood i cosulted so many doctors including ayurveda which is not cured, some time it leads for one week, kkindly advise
@rajendraprasadr796015 күн бұрын
Very good information Thanks Dr
@krishnanv22035 жыл бұрын
Good information.
@muraleedharan.pmuraleedhar61296 жыл бұрын
വളരെ നന്ദി
@actualpsycho21743 жыл бұрын
Very informative Sir...!! Thank u
@ebinnainan24716 жыл бұрын
Super msg Doctor.
@sivadasanchamban37693 жыл бұрын
ഒത്തിരി നന്ദി' സർ എൻ്റെ
@ammanithomas92266 жыл бұрын
Thanks Doctor your information God Bless you
@fathcrations81262 жыл бұрын
Valare nannni paranju thannadin
@athulksuresh91645 жыл бұрын
idakidakk vayil punnu varunnu sir ith enthukondanu, please give me an answer
@skynetstudio71683 жыл бұрын
Please consult a ent doctor very fast
@aliashkar85323 жыл бұрын
Ende Mon okanamvarum Alsarayirikumo Bhaskhanamkazhikumbozhan Koodudal okanam
@amalprakash_Shastran7 жыл бұрын
Ulcer ne Patti valare nalla information Dr,enikku ishtappettu
@solipk38857 жыл бұрын
Amal Prakash Thank You..
@mathewjohn81265 жыл бұрын
Great Dr. Am in its initial stages Dr. My stomach pain is spreading to the Kidneys too now. Haven't taken any medical aid. Any hope for me ???? Am always stressed and work style induces off time food always. Any remedy ?
@rogerashar95485 жыл бұрын
Reduce meat and eat fiber food.Try intermittent fasting.
@marshidashabeer82072 ай бұрын
Nice presentation doctor
@sudharsanak.s907711 ай бұрын
Dr എനിക്ക് ഒരു മാസം ആയിട്ട് എന്ത് കഴിച്ചാലും വയറുവേദന എടുക്കുന്നും ഉണ്ട് . അതുപോലെ കൂടെ കൂടെ വയറ്റിന്നു പോകുന്നും ഉണ്ട്..... Drne കാണിച്ചപ്പോൾ അൾസർ ന്റെ ആവാം എന്ന് പറഞ്ഞു..എരിവ് പുളിയൊക്കെ കുറക്കാൻ പറഞ്ഞ്....4yr മുന്നേ ഒരു വയർ വേദനേം ഗ്യാസ്സും വന്നപ്പോ ഒരു ഗ്യാസ്ട്രോളജിയെ കാണിച്ചു അപ്പൊ ഒരു endoscopy ചെയ്യുവാൻ പറഞ്ഞു..... അന്ന് ചെയ്യുവാൻ പറ്റീല്ല.... എനിക്ക് ഭയങ്കര ഇറിറ്റേഷനും പേടിയും അയിരുന്നു..... ആ ട്യൂബ് ഉള്ളിലേക്കു കടത്തിയപ്പോൾ തന്നെ എനിക്ക് ശ്വാസം കിട്ടാത്തപോലെ തോന്നി.... അതുകൊണ്ട് ചെയ്തില്ല....... ഇപ്പോഴും വയറിനു അസ്വസ്ഥത ഉണ്ട് കഴിച്ചു കഴിഞു വയറ്റിന്നും പോകുന്നുണ്ട്... അൾസറിന്റെ ആണെങ്കിൽ തന്നെ Endoscopy ചെയ്യാതെ മെഡിസിൻ കഴിച്ചാൽ ok ആവില്ലേ dr....
നാല് വർഷത്തിലകമായി എനിക്ക് അൾസർ തുടങ്ങിയിട്ട്. എല്ലാ ടെസ്റ്റുകളും നടത്തി ഒത്തിരി മെഡിസനും കഴിച്ചു ഇതുവരെയും മാറിയിട്ടില്ല. കൂടുതലായി വരുന്നത് നെഞ്ചുവേദനയാണ്. ഒരു പ്രതിവിധി തരുമോ?
@Rറബീഹ്3 ай бұрын
എനിക്കും ഒരുമാസമായി നെഞ്ച് വേദന dr പറഞ്ഞു ഗ്യാസ് ആണെന്ന് അൾ സർ എന്ന് പറഞ്ഞില്ല @@dottyjoseph5133
@tctipstastescarecrafts1666 жыл бұрын
Sir please.. endoscopy parishodhana ethra chilavu varum.. Valare budhimuttilaanu.
Dr നമസ്കാരം എനിക്ക് രണ്ടാഴ്ച മുൻപ് വയറ്റിൽ നിന്ന വേദനയും എരിച്ചിലും കാരണം ഡോക്ടറെ കണ്ടു /Dr - Ome prezole ഉം Mebe Verine hydrochiriode ഉം കഴിക്കുന്നുണ്ട് ഞാൻ സൗദിയിലാണ് 2 വർഷം മുൻപ് ഇതെ പ്രശ്നം ഉണ്ടാവുകയും നാട്ടിൽ നിന്ന് Endoscopy എടുത്ത് മരുന്ന് കഴിച്ച് മാറ്റിയതായിരുന്നു / ഇപ്പോൾpylori Antigen test ചെയ്തു Negative ആണ് complete മാറാൻ എന്താണ് ചെയ്യേണ്ടത്
@fasalzayan45724 жыл бұрын
Amazing class valarea upagarappettu enik ethea prblm und ee class kettappol kooduthal ariyan patty👍kurach tips paranju tharamo l mean food iteam
@ahinahin37457 жыл бұрын
what is ആമാശയവീക്കം please reply............
@solipk38857 жыл бұрын
Ahin Ahin It's called gastritis. Aamasaya bhithik (mucosa) undakunna neerkett.
@mustafaameen46936 жыл бұрын
ഈ അറിവ് എല്ലാവരും ഉപകരിക്കും നന്ദി dr.
@kkkk59886 жыл бұрын
Sir is there any doctor in Kannur district for this treatment
@learnnewwitharya3 жыл бұрын
Rantac 150 kazhikamo sir
@yahkoobtkyahkoob37543 жыл бұрын
Ente father 40 year ayit kayikunu
@ashinmuhamad19145 жыл бұрын
Sir ., enik edak edak engane udavunu ntha karranam
@manikandancdlm3 жыл бұрын
പോയി നല്ല ഒരു ഡോക്ടറെ consult ചെയ്യടെ..
@haneefap45366 жыл бұрын
വളരെ നന്ദി സർ,,
@oy85203 жыл бұрын
സാർ വയറ്റിന്ന് ഉരുണ്ട് കൂടി വയിലെക്ക് കേറി സർധിക്കൻ വരുന്നു ഇത് പുന്നിനു കാരണമാണോ ?
@febinbose35376 жыл бұрын
Thank you for you good information
@thaibamuzu65233 жыл бұрын
Sir, എനിക്ക് ഇടക്കിടക്ക് വയറ്റിൽ കാളിച്ച ഉണ്ടാവുന്നു, എന്താണ് ചെയ്യേണ്ടത്, രാത്രിയിൽ ആണ് കൂടുതൽ
@sushamams47852 жыл бұрын
GASTROENTEROLOGY EMERGENCY IMMEDIATELY TREATMENT FULL DETAILS PLEASE EXPLAIN ?
Dr. Thanks for this wonderful vedios. I am suffering from Mouth ulcers since last 40 years. I am not using any kind of intoxications. Food home made. Acidity totally controlled by Rabicip DSR. For Mouth ulcers I am using Davisore, Betadine Gargle, B.Complex etc. Still it's a frequent problem. Kindly advise. Regards. George Kutty Bhopal.
എന്റെ ഉമ്മാക്ക് അൾസർ മാറുന്നില്ല...എന്ത് മരുന്നാണ് കഴിക്കണ്ടത്... പുറണമായും അൾസർ മാറാൻ എന്താണ് ചെയ്യണ്ടേ Dr...?
@nikhilk88742 жыл бұрын
Helo bro....ummaane ayurveda Dr ne kaniku .....pine food curry polim kazikarut parayu.....kanji 2 ,neram kodukku.
@mariya_59510 ай бұрын
@@nikhilk8874enik Ayurveda medicines nte name paranju tarumo.Ethu doctor ne anu kanichath . hospital name?
@mariya_59510 ай бұрын
@@nikhilk8874doctor and hospital name parayamo please
@SheejaShajahan-g7d6 ай бұрын
എനിക്ക് തൊണ്ടയിൽ നെഞ്ചിൽ എന്തൊകെട്ടി നിൽക്കുന്ന പോലെ എന്ത് കഴിച്ചാലുംവല്ലാത്ത എമ്പക്കമാണ് മരുന്ന് ഹോമിയോ.കഴിക്കുന്നു. കുറയുന്നില്ല ആയുർവേദം കഴിച്ചിരുന്നു
@sreejith.k-is4lj5 ай бұрын
@@SheejaShajahan-g7d ippo enthayi mariyo enikkum same avastha aanu ippol😊
@nancykunjava98902 жыл бұрын
Thank you sir🙏🏻🙏🏻
@lightofislam30016 жыл бұрын
To Dr Pradeep Kumar sir ഒരു അൾസർ രോഗിക്ക് കഴിക്കാൻ പറ്റുന്നവ ഏതെല്ലാം
@jithuem8ck5 жыл бұрын
MUNEER AHSANI OMMALA Tablets
@anees62185 жыл бұрын
Water
@unnicv26374 жыл бұрын
ഇത് ഉണ്ടങ്കിൽ തെണ്ടയിൽ വേദന ഉണ്ടാകുമേപുറംവേ ദന ഉണ്ടാകുമോ
@ananmikaananya851610 ай бұрын
Sir alsarine chuvanna blood kattayayi charthikumo ahupole thanne lusemoshan ayi povumbol blak colarayi povumo please sir reple
Hi sir Njan abudhabi anu ullathu enikku cheruppam muthale gastritis undu. Oru randu varshammumbanu thindayil thadasam anubavappettu thudangiyathu edakkidakku athu Varun pokum . Eppo enikku 3 weak ayittu thondayil thadasam athu pole gum pole kattiyulla thuppalam . Eppo nenchirichalum thudangittundu ulcer ano ithu? Reply kittumennu pradheekshikkunnu
@tomykuruvilla16995 жыл бұрын
Thank u sir
@sobhakm23853 жыл бұрын
V God information tanq
@johansworld16174 жыл бұрын
pineapple ulcer വർദ്ധിപ്പിക്കുമോ?
@muhammedshahid42814 жыл бұрын
Uppilittath Achar oyivakkanam
@shereefaa15063 жыл бұрын
Varddhikkym
@adarshvppreman75714 жыл бұрын
സർ അൾസർ ഉണ്ടെങ്കിൽ താരൻ & സ്കിൻ ഒക്കെ ഡ്രൈ ആകാൻ ചാൻസ് ഉണ്ടോ?
@mkshijin26033 жыл бұрын
Illa
@nikhilk88742 жыл бұрын
Skin dry aavam
@Sijuresh-tx9kq6 жыл бұрын
sir enik 4 yrs ayit stomach il burning sensation anubhavapedarund.. ulcer ayirikum alle sir
@gopikakgopu41663 ай бұрын
San cheyithal ariyan pattumo Dr
@hshs48034 жыл бұрын
ഈ ഡോക്ടർ റെ നമ്പർ ഒന്ന് തരുമോ
@ansif75355 жыл бұрын
Bhakshanam kazhicch kezhinja sharddhikyaan varunnu ath ulcerin lakshanam aano?
@abhaykrishna44865 жыл бұрын
ഏതൊക്കെ food കഴിക്കാം? ഏതൊക്കെ ഒഴിവാക്കണം?
@kman52926 жыл бұрын
sr എന്റെ മാതാവ് വർഷങ്ങളായി RAzo D എന്ന Tablet രാവിലെ കഴിച് കൊണ്ടിരിക്കുന്നു ഇല്ലെങ്കിൽ അന്ന് ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ല ഇത് നിറുത്താൻ കഴിയില്ലേ Sir എന്താണ് കാരണം മറുപടി പ്രതീക്ഷിക്കുന്നു '
@ajinjohnson65266 жыл бұрын
naser kmn mmmmmm
@rinoopchingan25075 жыл бұрын
PPI drug പെട്ടെന്ന് നിർത്താൻ കഴിയില്ല.symptoms കൂടും.അതുകൊണ്ട് 40 എംജി ആണ് കഴിക്കുന്നതെങ്കിൽ 20 എംജി ഒരു ആഴ്ച കഴിക്കുക.അടുത്ത ആഴ്ച 20 എംജി ഒന്നിടവിട്ട day കഴിക്കുക.അങ്ങനെ പതിയെ കുറച് പൂർണമായും നിർത്താം
@msbean62953 жыл бұрын
Sir alsarundenkil ad marikkittan bhakshanathhil endokkeyan ulpeduthendad
@സജീഷ്-ഗ6ഢ6 жыл бұрын
സാർ നാവിന്റ തൊലി ചെറിയ ചെറിയ കഷ്ണങ്ങൾ പോയ മാതിരി നിൽക്കുന്നു തടി കുറയുമ്പോൾ ആണ് അധികം കാണാറ് ചുണ്ടിന്മേൽ ചെറിയ ഉണലും ഉണ്ടാവാറുണ്ട് സഹായിക്കാമോ സാർ
@S_12creasionz4 жыл бұрын
Bro naavipe tholi poyi vella niram pole paadavunnathano???
@snehajaanshabbatshalom28246 жыл бұрын
Thanks Dr.
@kunchanct26905 жыл бұрын
ഈ comment കളിൽ കാണുന്നതു പോലെ പലർക്കും ഈ അസുഖമുണ്ടോ എന്നുള്ള പേടിയുള്ളവരാണു ഞാനടക്കം എന്നാൽ പല ചികിൽസകളും നടത്തി നോക്കി എന്നിട്ടും സുഖപെടുന്നില്ല ഞങ്ങൾ എല്ലാ വർക്കും വേണ്ടി സാറിന്റെ ഒരു ദിവസത്തെ സേവനം തന്നുകൂടെ ഇതിന്റെ ലക്ഷണങ്ങൾ വന്നതിൽ പിന്നെ പേടിയാണ് ഇനിയെങ്ങാനും ക്യാൻസറോ മറ്റോ ആണെന്ന് അതിന് സാറിന്റെ സേവനം കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായേനെ: Pls sir
Dr. Pradeep Kumar Eee kudalirakkam undayal alsar undakumoo
@siminsr90536 жыл бұрын
Sir എനിക്ക് 3 ദിവസമായി ചെറിയ വയറു വേദന ഉണ്ട് എന്തെങ്കിലും കഴിച്ചാൽ ഉടൻ ബാത്‌റൂമിൽ പോകാൻ തോന്നും ബാത്‌റൂമിൽ പോയാൽ മലം പോകാൻ വലിയ പ്രയാസം ആണ് പിന്നെ കുറെ നേരത്തേക്ക് വയർ ഒരു അസസ്‌തത ആണ് എന്തുകൊണ്ട് ആണ് സർ ഇത്
@athirakrishnan16154 жыл бұрын
എനിക്കും ഇതാണ് പ്രോബ്ലം
@MuthuMuthu-wd4gv3 жыл бұрын
അൾസർ ആണ് മകളെ ഞാനും അനുവവിച്ചു എന്തോസ് കോപ്പി എടുത്തു അൾസർ ആണ് എന്നു പറഞ്ഞു
@malu9282 жыл бұрын
Endoscope cheyyumbo pain undavo?
@kollamboy58142 жыл бұрын
@@malu928 nope
@vipinp81655 жыл бұрын
Valare nandhi sir
@redarmy29166 жыл бұрын
എരിവ് എന്ന് പറയുമ്പോൾ പച്ച മുളക് ചെറിയ തോതിൽ ഉപയോഗിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും അതുപോലെ oil വെളിച്ചെണ്ണ പോലെയുള്ളവ ഇതിനെ ബാധിക്കുമോ pls reply me
@mallutik42552 жыл бұрын
പരമാവതി ഇതെല്ലാം കുറയ്ക്കാൻ ശ്രെമിക്കുക..
@nidhinkrishnanb.a82284 жыл бұрын
Thanks🙏
@harshadkalarikkalclt21026 жыл бұрын
thankyou sir ചില ദിവസങ്ങളിൽ പുലർച്ചെ സമയത് തൊണ്ടയിൽ എരിച്ചിൽ നന്നായി കൂടിയിട്ട് വായിൽ ഉമിനീർ തങ്ങി നിൽക്കും ഇത് അതിനു കാരണമാണോ sir