പത്തു പന്ത്രണ്ട് വർഷമായി അൾസറേറ്റീവ് കൊളെസ് ആണ് വയറുവേദന ഇടയ്ക്കു ചില സമയം ഭക്ഷണം കഴിച്ചാൽ ഉടനെ വയറ്റീന്ന് പോകും അല്ലെങ്കിൽ ഒരു ദിവസം രണ്ടും മൂന്നും നേരം വയറിളകി ആണ് പോകുന്നത് ഇപ്പോൾ പ്രത്യേകിച്ച് മരുന്നൊന്നും കഴിക്കുന്നില്ല ഇത് പൂർണമായി മാറുവാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@jaanglus56135 ай бұрын
Same
@IzanMedia7865 ай бұрын
Colonoscopy cheytho?
@jobgeorge80835 ай бұрын
Mm
@Zariafavourites4 ай бұрын
Ntha asugam arijal parayane nte mothernum igane ind
@bibinjoseph64584 ай бұрын
Enikkum inganaa 2 years ayi kashtapeduva
@bibinchacko59934 ай бұрын
കാബേജ് ഫെർമെൻ്റ് ചെയ്ത് കഴികമോ
@ManojK-r9tАй бұрын
അൾസർ കവിളിൽ വരുമോ
@rajujohn543217 күн бұрын
Varum
@geethasreedharan14732 ай бұрын
🙏🙏🙏
@jamshikabi94144 ай бұрын
ചിലർ ക്യാബേജ് പറ്റില്ല പറയുന്നുണ്ടല്ലോ
@priyaVarghesАй бұрын
ഞാൻ ജീവിതം തന്നെ മടുത്തു ഇത് കാരണം
@midhunmidhun98Ай бұрын
Njanum😢😢🙂🙂 epo kurav indo
@priyaVarghesАй бұрын
@midhunmidhun98 ഞാൻ ആയുർവ്വേദം കഴിച്ചു തുടങ്ങി ഇപ്പോൾ ഒത്തിരി മാറ്റം ഉണ്ട്
@midhunmidhun98Ай бұрын
@@priyaVarghes കുറെ ayo അൾസർ വന്നിട്ടു 🙂
@sheejanasar239527 күн бұрын
@@priyaVargheshi
@priyaVarghes26 күн бұрын
@@midhunmidhun98 yes5varshsm
@sharafudheensharafu22564 ай бұрын
Dr ബൈജുസ് വളോഗിലെ dr ഷിംജി യുടെ ക്ലാസ് കോപ്പിയടിച്ചു നേരെ തട്ടിയതാണ് അല്ലെ 😂😂😂😂 2 ഉം കെട്ട് ഒരു വരിപോലും മാറിയിട്ടില്ല... ഷിംജി 1y dr 10 month...