നിങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട് ഞങ്ങൾ ലക്ഷദീപ് ആണന്നു , സാങ്കേതികമായി ദീപ് ഒരു കേന്ദ്ര ഭരണ സ്ഥലം അണ് , പക്ഷെ ദീപ് കേരളത്തിന്റെ ഭാഗം തന്നെയാണ് . ലക്ഷദീപ് വിഷയത്തിൽ ഏറ്റവും വലിയ protect നടന്നത് കേരളത്തിൽ അണ് . ഞങ്ങളുടെ മലപ്പുറത്തു ദീപിന് വേണ്ടി പള്ളിയിൽ വരെ ദുഹാ നടന്നിടുണ്ട് .
@IslanderMe5 ай бұрын
ലക്ഷദ്വീപ്ന്റെ ഭാഗ്യം തന്നെ കേരള പോലെ ഒരു സംസ്ഥാനം ഞങ്ങളുടെ അടുത്ത ഉള്ളതാണ്.. അന്ന് ഒരു പ്രശ്നം വന്നപ്പോൾ ഞങ്ങൾക്ക് വേണ്ടി ശബ്‌ദം ഉയർത്തിയത് കേരള മാത്രമാണ് 🔥🔥🔥