Lena പറഞ്ഞത് സത്യം അനുഭവം ഉള്ളവർക്കു മനസ്സിൽ ആകും. കുറ്റപ്പെടുത്താതെ ഇരിക്കുക 🙏
@sreejithpv4881 Жыл бұрын
What she said was correct. She is in another level of mind set
@madhav-c2c Жыл бұрын
മരുന്ന് കഴിക്കേണ്ട ആവശ്യമില്ലാത്ത അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നത് തെറ്റാണ്. രോഗികളുടെ മനസ്സിനെ ശക്ത്തിപ്പെടുത്തുന്നതാണ് അവർക്ക് കൊടുക്കേണ്ട ചികിൽസ . മരുന്നല്ല. അതാണ് ലെന പറയുന്നത്. ഉറക്കമില്ലായ്മ്മയ്ക്ക് മരുന്ന് കഴിച്ചു തുടങ്ങിയാൽ അത് ശീലമാകും. ഇങ്ങനെയാണ് ഓരോ മനോരോഗവും. വാസ്തവത്തിൽ ലെന പറയുന്നതാണ് സത്യവും ശരിയും.മരുന്നുകൾ തീർച്ചയായും വേണ്ട അസുഖങ്ങൾ അല്ല കൂടുതലും. വാസ്തവത്തിൽ ഡോക്ട്ടർമാർ പറയേണ്ടതാണ് ലെന പറയുന്നത്.
@panchadarshi3921 Жыл бұрын
ഇതിൽ എവിടെ ആണ് ആശാസ്ത്രീയം? മനസ്സിൽ ആവാത്തവർ ignor ചെയ്യൂ... The subject is highly spiritual and atheist idiots will have no clue on this.
@PrasanthS-j3o Жыл бұрын
Known is a drop unknown is an ocean.... Those who knows the self knows everything....
@kelappan556 Жыл бұрын
Lena പറഞ്ഞതിൽ എന്താണ് തെറ്റ്❤ ഓരോ ശ്വാസം എടുക്കുമ്പോഴും ഓരോ ജനനവും മരണവും സംഭവിക്കുന്നു..അല്ലെങ്കിൽ ഒന്ന് ശ്വാസം എടുക്കുന്നത് ശ്രദ്ധിച്ചു നോക്കൂ...ഇത് തന്നെയാണ് ശിവൻ പറഞ്ഞതും... മരണം എന്നത് ശ്വാസം എടുത്ത് കഴിഞ്ഞ് അത് പുറത്തു വിടുന്നതിനു തൊട്ട് മുൻപ് ഒരു പോയിൻ്റ് മുതൽ തുടങ്ങുന്നു...വീണ്ടും ശ്വാസം എടുക്കുന്നു...ഇതൊരു circle aanu..ഇതിനിടയിൽ ഓരോ ജനനവും മരണവും സംഭവിക്കുന്നു...ജനന മരണങ്ങൾ ശരിയായി മനസ്സിലാക്കാത്ത ഒരാൾക്ക് താൻ ആരാണെന്ന് മനസ്സിലാക്കാൻ ഒരിക്കലും സാധിക്കില്ല...പ്രാണ വായുവിനൊപ്പം സംചരിച്ച് അതിനൊപ്പം പുറത്ത് കടക്കണം...യോഗ കണ്ടെത്തിയ ശിവന് ഇതൊന്നും സാധിക്കാത്തത് അല്ല...😅 ശിവൻ 114 chakras( സാധ്യതകൾ) കണ്ടെത്തിയിട്ടുണ്ട്...അതെല്ലാം explore ചെയ്തിട്ടുണ്ട്...114 സാധ്യതകളിൽ രണ്ടെണ്ണം ശരീരത്തിന് പുറത്ത് ആയത്കൊണ്ട് സാധാരണ meditation ചെയ്യുന്ന ഒരാൾക്ക് കണ്ടെത്തുക അസാധ്യം...പക്ഷേ ഇത് കണ്ടെത്തിയ ശിവൻ അതിലൂടെ പോയിട്ടുണ്ട്...ഇതൊന്നും വിശ്വാസത്തിൻ്റെ കാര്യമല്ല ധർമം ആണ്...സനാതനം ആണിത്...ഡിപ്രഷൻ,anxiety, കോപം, കാമം etc ഇതൊക്കെ കൺട്രോൾ ആകും..കാരണം ചലിക്കുന്ന ഒരു ജീവനിലെ മനസ്സ് അകാരണമായി പ്രവർത്തിക്കുകയുള്ളു...മനസ്സിനെ കൺട്രോൾ ചെയ്യാൻ സാധിച്ചാൽ പിന്നെ എല്ലാ ജീവനും ജീവനില്ലത്തവയും വെളിച്ചവും ഇരുട്ടും ജനനവും മരണവും etc എല്ലാം സമം ആകും... എല്ലാ വാസ്തുവിലും ഈശ്വരനെ ( ദൈവത്തെ) കാണാൻ സാധിക്കും...മതം പഠിച്ചവന് ഇതൊന്നും മനസ്സിലാകില്ല കാരണം മനസ്സിൽ തളക്കപെട്ട് മുൻധാരണ വരുന്നതോട് കൂടി മനനം ചെയ്യാനുള്ള കഴിവും നഷ്ടപെടും...മനുഷ്യൻ മനനം ചെയ്യാൻ കഴിവുള്ളവൻ ആണ്..അത് നഷ്ടപെടുതിയാൽ പിന്നെ സ്വയം അറിയാൻ സാധിക്കാതെ ലിമിറ്റഡ് ആയി ഡിപ്രഷൻ ഭയം എന്നിവയിലൊക്കെ പെട്ട് പോകും ❤❤
@haripadham Жыл бұрын
It's true
@rejisd8811 Жыл бұрын
I hv gone through some of her interview Actually she is right in almost all points. General public will not understand her language because people not time to think about their self. Self realisation os important.
@sreenandhus7679 Жыл бұрын
ഇതൊരിക്കലും അശാസ്ത്രീയതയല്ല, മുജ്ജൻമത്തെക്കുറിച്ച് ഞാൻ അനുഭവിച്ചറിഞ്ഞ സത്യങ്ങളുണ്ട്, ആരുമായിട്ടും ഒരു സംവാദത്തിനും എനിക്ക് താല്പര്യമില്ല, ഞാൻ അനുഭവിച്ച കാര്യങ്ങൾ തന്നെയാണ് ഇവിടെ ലെനയും പരാമർശിക്കുന്നത് എന്നുള്ളതുകൊണ്ട് കമന്റ് ഇട്ടു
@jeringeorge2273 Жыл бұрын
അവർ പറഞ്ഞതിൽ തെറ്റായി ഒന്നും തോന്നുന്നില്ല. കമന്റ് ൽ തന്നെ 97 percent support ചെയ്യുന്നു അവരെ. മറുനാടൻ തിരിച്ചു ചിന്തിക്കുക.
@Anoop173 Жыл бұрын
യേശുദേവൻ പറഞ്ഞിട്ടുണ്ട് "മുത്തുകൾ പന്നികൾക്കിട്ട് കൊടുക്കരുത്, അത് അവര് ചവിട്ടി മെതിക്കും"
@binut.v.5140 Жыл бұрын
വിശ്വാസങ്ങൾ എല്ലാം അന്ധമാണ്. ഉറപ്പുള്ള ഒരു കാര്യത്തേയും വിശ്വസിക്കേണ്ട കാര്യമില്ല. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യൻ കിഴക്കുദിക്കുന്നു എന്നു തോന്നുന്നത് ഒരു വിശ്വാസമല്ല; അനുഭവമാണ്. അപ്പോൾ ദൈവം ഉണ്ടെന്നു പറയുന്നതും ഇല്ലെന്നു പറയുന്നതും (theism & atheism) അന്ധവിശ്വാസത്തിന്റെ രണ്ട് മുഖങ്ങൾ മാത്രമാണ്. പക്ഷേ ലെന പറയുന്നത് വിശ്വാസങ്ങളെ കുറിച്ചല്ല. അനുഭവങ്ങളെക്കുറിച്ചാണ്. Where there is a fact there is no argument
@almightyuniverse Жыл бұрын
Lena reads what she knows and believes in her trust. Those with interest continue, while those without remain uninvolved... 👍 Venus-arts-painting-club 🇮🇳
@hareeshlive Жыл бұрын
Only the inexperienced will call it a lie. The experienced will know it is true.
@joe-hv5nn Жыл бұрын
എടൊ അവതാരകാ, അറിയാത്ത കാര്യത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോൾ അതെന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്യണം. അല്ലാതെ ഇതുപോലെ ബ്ലാബ്ളാ അടിക്കരുത്. തൻപറഞ്ഞതും താനിട്ട തമ്പ് നെയിലുമായി എന്തെങ്കിലും ബന്ധമുണ്ടോ?
@rexj9741 Жыл бұрын
ഓഹോ, എന്താണാവോ??
@sayonara11111 Жыл бұрын
Understand that there are things beyond logic...logic is only .1% and the rest 99.9% is beyond logic...just because something is beyond your level of perception does not mean that it doesn't exist...it only means YOU haven't experienced it and thus unaware of it...just see this as a WAKEUP CALL for you...✨️
@cityrocks4jose Жыл бұрын
But there is something called facts which cannot be changed based on what your experiences are.
@Villagefoodtravel2023 Жыл бұрын
One day all will understand her.
@vilmavilma2322 Жыл бұрын
ലെനയുടെ റൂട്ട് ശരിയാണ്
@ayshaaysh6774 Жыл бұрын
Under ( IACP - KR)Indian association of clinical psychology - Kerala Region she not a licensed clinical psychologist so pls don't believe in her
@lathasuresh5263 Жыл бұрын
അയൺ കുറവുണ്ടേൽ ഇരുമ്പ് പാത്രത്തിൽ കുക്ക് ചെയ്യണം മൺപാത്രത്തിൽ എവിടുന്നാ അയൺ?
@bijoysebastian6547 Жыл бұрын
You are absolutely 💯 right Ji. 🙏🙏
@panchadarshi3921 Жыл бұрын
മനസ്സിലായില്ല സുഹൃത്തേ..... Iron പാത്രത്തിൽ iron ഉണ്ട്. മംണ് പാത്രത്തിൽ iron ഇല്ല 😅 മത്തൻ കുത്തിയാൽ കുമ്പളം ഉണ്ടാകുമോ എന്നത് പോലെ താങ്കളുടെ ചോദ്യം 😂 ലെന rightly said it but Marunadan presented it wrongly!
@sapien9567 Жыл бұрын
ആറിയാത്തവർത് മാത്രമാണ് ആശാസ്ത്രിയാത... അമേരിക്കൻ സൈക്യാട്രിസ്റ് ബ്രയാൻ വീസ് രചിച്ച അനേകം ജന്മങ്ങൾ നിരവധി ഗുരുക്കന്മാർ എന്ന പുസ്തകം വയിച്ചാൽ മനസിലാവും ഇതൊക്കെ
@parameswaranvr3884 Жыл бұрын
ഇതിൽ അശാസ്ത്രീയത ഒന്നും കാണാൻ കഴിയുന്നില്ലല്ലോ
@arunviswanath8987 Жыл бұрын
Spiritual awakening എന്നത് അത് അനുഭവിക്കാത്തവർക്ക് അത് മനസ്സിലാവുകയില്ല. പൂർവ ജന്മവും ഈ ജന്മത്തിൽ അനുഭവിക്കേണ്ടി വരുന്ന പഴയ ശേഷിപ്പുകളും ഒക്കെ തന്നെ മറ്റൊരാൾക്ക് മനസിലാവുന്നതല്ല 😊
@ammasgurupra6254 Жыл бұрын
എന്താണ് അശാസ്ത്രീയത എന്ന് ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ഒന്നും പിടികിട്ടിയില്ല.
@sukumarapillai2490 Жыл бұрын
🤔.... ഋഷിമാർ പഠിപ്പിക്കുന്ന ജീവിത രീതി ശീലിക്കാൻ അൽപ്പം പ്രയാസം തന്നെ . കുത്തിയിരുന്നു വാചകമടിക്കാൻ എന്തെളുപ്പം , അതിന് പറ്റിയ വക ദൈവത്തിന്റേതെന്നു പറഞ്ഞു കഞ്ചാവടിച്ചു എഴുതിയ " മനുഷ്യപുസ്തകങ്ങൾ " സുലഭം . അൽപനേരം സ്വന്തം ശ്വാസം ശ്രദ്ധിച്ചു നിയന്ത്രിക്കാൻ വയ്യാതെ ചാരായഗ്ലാസ് നോക്കി വായിൽക്കൂടി മുള്ളുന്നവനെ കേൾക്കാൻ കോമഡിതന്നെ . കേരളഭരണകർത്താക്കളുടെ കീഴിൽ എന്ത് ശാന്തമായി ചിന്തിക്കാൻ കഴിയും ?
@Nagarajan-cd7ky8 ай бұрын
Excellent
@udhyusworld959 Жыл бұрын
Science is not ultimate truth.😊
@shibucharls2754 Жыл бұрын
നല്ലൊരു നടി ആയിരുന്നു..കിളി പോയീന്ന് ആണ് തോന്നുന്നത്...😮
@bencyandrew8247 Жыл бұрын
നല്ലൊരു വെടി ആയിരുന്നു
@shibucharls2754 Жыл бұрын
@@bencyandrew8247 സോറി...അങ്ങനെ അല്ല...അവർ നല്ലൊരു സ്ത്രീ ആണ്....
@panchadarshi3921 Жыл бұрын
@@bencyandrew8247 നിന്റെ അമ്മയെ പറ്റി ആണോടാ നീ പറഞ്ഞത്..... പന്ന പൂറി മോനെ...
@Somu-ev3wy Жыл бұрын
@@bencyandrew8247തന്റെ വീട്ടുകാരിയുടെ കാര്യം ഇവിടെ പറഞ്ഞില്ല
If you didn't understand what lena said... Its not her problem but your lack of understanding. Science doesn't create anything.. It only re.. search what is already there..But logic when konnected with intellect with an open seek... one's Know flows frm the Ledge... Knowledge
@chitranair2383 Жыл бұрын
Infact wanted to listen to Lena's video completely. But couldn't get it done as it was quite lengthy. Thanks for the summary, though the intention of reviewing her video over here sounded inappropriate.
@ROOPESHM-j3v Жыл бұрын
she is very rare innocent women not like high attitude overproud women of new age.
@ajeshj4684 Жыл бұрын
😂😂eee anchor ith nth thengaya parayunne Lena paranjat entayalum ee anchor onnum manasilayilenn manasilayi😂
@harikrishnans6259 Жыл бұрын
Lena പറഞ്ഞത് ശരി ആണോ അല്ലയോ എന്നല്ല... ആത്മീയത എന്ത് തേങ്ങ ആണെന്ന് പലർക്കും ഒരു 'ധാരണ.' പോലും ഇല്ല. അതോണ്ട് വിട്ടു കള... You dont know a shit about it 😄.
@rightchoice9675 Жыл бұрын
Magic 🍄 + 💨 = AATHMAAVU 😂😂
@jrjr1890 Жыл бұрын
ആവാന്‍ സാധ്യതയുണ്ട്+ ഇമ്മാതിരി പുസ്തകങ്ങൾ വായിച്ചാലും കിളി പോകും.. നമ്മുടെ ചില അടുത്ത കൂട്ടുകാർ ഇതേ type കിളി പോയവര്‍ ഉണ്ട്.. നമ്മള്‍ ഉള്ള സാധാരണ മനോനിലയിലേക്ക് പിന്നീട് അവര്‍ തിരിച്ചു വരാറില്ല.. കുറെ ഒക്കെ ശ്രമിച്ചു നോക്കി പിന്നെ എന്തെങ്കിലും കാണിക്കട്ടെ എന്ന് വിചാരിച്ചു വിട്ടു..
@sansu6626 Жыл бұрын
I didnt feel anything wrong in whatever this guy has mentioned here that was extracted from her interview. She has read many books and has come to a conclusion. if we read so many books we will runderstand many things which a normal/layman cant comprehend.
Manasilavatar angane parayatolu Karanam aarkum prove cheyyan pattillalo.. ippo manasilayi enn nyan paranyalum I cannot prove it, manasilatavarde karyam parayandalo... Ithokke personal aan, not a big thing...
@MrKrishnakumar65 Жыл бұрын
Kerala the land of Shankaracharya - Srinarayanaguru of late been eclipsed by lunkhead mindset that anything spiritual derided and becomes butt of joke, Lena's episode latest one. What Lena says got deep delving spiritual as well as for latest genre sublime parapsychologycal ingredient consist people of intelligence understand rest who go criticising deserve adjectives of opposite!!
@Somu-ev3wy Жыл бұрын
ഓ പിന്നേ ഇവിടെ എല്ലാവരും ശാസ്ത്രീയം ആണല്ലോ ജീവിക്കുന്നത് സ്വർഗ്ഗവും നരകവും ഒക്കെ അതിന്റെ ഭാഗം ആണ്
@dayanmb7067 Жыл бұрын
ജനാധിപത്യ രാജ്യത്തിൽ അല്ലെ ജീവിക്കുന്നത്... ഇവിടെ എങ്ങിനെയും ജീവിക്കാനും മരിക്കാനും എല്ലാവർക്കും അവകാശം ഉണ്ട് ബ്രോ...
@cityrocks4jose Жыл бұрын
Yes, At the same time, we also have the right to criticize.
@dinukarunakaran1233 Жыл бұрын
കഞ്ചാവ് അമ്മായി
@sherly_j Жыл бұрын
No need for all these things. Bible is the only truth. Jesus is the only God.
@rajamvivek6365 Жыл бұрын
S she is in the correct wày ie spirictual
@syamraveendran9996 Жыл бұрын
What she said is true....
@ambareeshmmuraleedharan5230 Жыл бұрын
അവർ എഴുതിയ പുസ്തകം ഒന്നു വായിക്കാൻ പറ്റുമെങ്കിൽ വായിക്കുക........! മിനിമം അവരുടെ ഇൻ്റർവ്യൂ മുഴുവനായി ഒന്നു കാണാൻ ശ്രമിക്കുക........! എന്നിട്ട് അഭിപ്രായ പ്രകടനം നടത്തുക.......!
@PradeepKumar-lx9wg Жыл бұрын
ഒന്നും മനസ്സിൽ ആകാത്ത വാർത്ത
@jacobjob6370 Жыл бұрын
Lena is the best actor.
@bharadwajkumar5908 Жыл бұрын
Head line not right😮
@Nithin-h9s11 ай бұрын
Kaashu vangichu koraykkalle my re
@baburajsreepadam3006 Жыл бұрын
കുതിരവട്ടം ശരണം
@pushpalathao4883 Жыл бұрын
Fool fool
@jaybnglr1948 Жыл бұрын
നിനക്ക് അറിയാത്ത കാര്യങ്ങൾ ഇല്ല എന്നാണോ ?
@vigneshkumar9378 Жыл бұрын
Unscientific? What a joke are you talking, then what you will talk about Quantum mechanics ?
@suma3623 Жыл бұрын
keralathil lenekku Jesus nte avastha aakumo
@wayanadanwayanadu7163 Жыл бұрын
Ed ബെരും ട്ടൊ
@bijithanand641 Жыл бұрын
First u go and watch that interview she told she started using cast iron and mun patram … manpatram ,,,, talli marikkalu tanne … nee entinundayada …