ഏട്ട തലയും കായയും ഒരു കിടുകാച്ചി തൃശൂർ സ്പെഷ്യൽ //thrissur special etta thala kaya

  Рет қаралды 65,914

Special Dishes by amma

Special Dishes by amma

Күн бұрын

HELLO,
IM JAYASREE ,HERE U COULD FIND SIMPLE AUTHENTIC RECIPES
PLEASE SEND YOUR FEEDBACK;- sreejabhagyaraj333@gmail.com

Пікірлер: 179
@mybeautifultimes317
@mybeautifultimes317 3 жыл бұрын
എന്റെ മമ്മി ഉള്ളപ്പോഴും ഇങ്ങനെ എട്ട തല മാർക്കറ്റിൽ പോയി വാങ്ങി കൊണ്ട് വന്നു തനിയെ വെട്ടി കറി വച്ചു തരുമായിരുന്നു .ഇത് കണ്ടപ്പോൾ എന്റെ മമ്മി യെ miss ചെയ്യ്തു .മരിച്ചിട്ട് 4 വർഷം ആയി .
@sameeras5491
@sameeras5491 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി അമ്മേനെ അമ്മ ഉണ്ടാക്കിയ കറിയും ശരിക്കും അമ്മ തന്നെയാണ് മക്കൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ തന്നെയാണ്
@vipinnp3568
@vipinnp3568 6 ай бұрын
@
@vismayavinod9537
@vismayavinod9537 3 жыл бұрын
രാവിലെ മഞ്ഞ കൂരിയും കൂട്ടി വന്ന എന്നോടോ ബാല kumbalanghi❤uyir sanam koori😉
@abhilashmookola3813
@abhilashmookola3813 3 жыл бұрын
നമ്മൾ തൃശ്ശൂർക്കാരുടെ ഒരു പ്രധാന ഡിഷ് അമ്മ സൂപ്പർ
@jeeshmascookbook8089
@jeeshmascookbook8089 3 жыл бұрын
അമ്മേ ഇനി ചേച്ചിയും ശ്രീകുട്ട്‌നും ടേസ്റ്റ് ചെയ്യുന്നതും കൂടി വീഡിയോയിൽ ഉൾപ്പെടുത്തണം 🥰🥰🥰🥰
@sruthybibin1955
@sruthybibin1955 3 жыл бұрын
Veendum priyappetta ente ammakkutty....,,,superb ammaa...
@anithav3706
@anithav3706 3 жыл бұрын
നമ്മുടെ ഏട്ടാ കറി സൂപ്പർ ആണ് അമ്മ... എനിക്ക് ഇഷ്ട്ടപെട്ട കറി, , 😋😋😋😋😋😍😍😍😍😍😘😘😘😘😘😘😘
@tajmuhamed2397
@tajmuhamed2397 3 жыл бұрын
തൃശൂർ &കുന്നംകുളത്തുകാരുടെ അടിപൊളി ഐറ്റം.. ഇതിനോളം ഒക്കില്ല മറ്റൊന്നും ✌️👌👌👌😝😝
@shinojoy9706
@shinojoy9706 3 жыл бұрын
അമ്മ മഴ കാറിനിന്നു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞു അടിപൊളി അമ്മ
@renjinielsythomas3067
@renjinielsythomas3067 3 жыл бұрын
Superb Amma, ഞാൻ ചെയ്തു നോക്കും
@bharathnair4082
@bharathnair4082 3 жыл бұрын
Nan trissure perigottu kara anu mumbai settled malayali ...ente kuttikalthu kazhichundu orupadu..entha taste .. Nice presentation amma all my best wishes
@nadanourinsvlog4128
@nadanourinsvlog4128 Жыл бұрын
തലക്കറി കൊള്ളാം ..... അതിനേക്കാൾ ഇഷ്ടപ്പെട്ടു ... ഈ നിഷ്കളങ്കയായ അമ്മയെ
@shajirapheal2495
@shajirapheal2495 2 жыл бұрын
അമ്മേ... സൂപ്പർ ഞാൻ ഇന്ന് കറി ഉണ്ടാക്കാൻ പോകുന്നു...
@vilcyshibu1358
@vilcyshibu1358 3 жыл бұрын
അമ്മയെ ഒരുപാടു ഇഷ്ടമാണ് 😘😘
@annammahere
@annammahere 3 жыл бұрын
Sree chechi ammede dish kazhich kaanikku ini muthal .ennale video complete aaku ...plzzzzz❤️
@Paul-lt8hv
@Paul-lt8hv 3 жыл бұрын
My mother's home is at Mannumpetta and our home is at Ayyanthole.
@theequilibriums6712
@theequilibriums6712 3 жыл бұрын
Very nice. Amma you are lucky to have a daughter like sree.
@jksudago3306
@jksudago3306 2 ай бұрын
Super
@Denna-sn6om
@Denna-sn6om 4 ай бұрын
Super ❤️
@aashinmariyababu6070
@aashinmariyababu6070 3 жыл бұрын
Vayayil kapalodum etta thala fan
@ambikamenon592
@ambikamenon592 3 жыл бұрын
Varthamaanam paranju curry undaakkunnathe nalla rasamane tto.
@kavithasaji4038
@kavithasaji4038 3 жыл бұрын
Ammayude sneham muzhuvanum vakkukalilum undu nalla amma
@chithu2018
@chithu2018 3 жыл бұрын
Ammaye eniku orupadu ishttam aanu
@beenagigo1555
@beenagigo1555 10 ай бұрын
Chechi ent veedu thrissur, mannampetta annu
@simisuresh5422
@simisuresh5422 3 жыл бұрын
Jayasree chechiiiii Amma veendum vannutto ennu parayunnathu kelkkaan nalla ishtamannu enikku. Nammal Thrissurkkarude Thala curry supper alle Sreeyakkalum oru paadu ishtam undu chechiyodu chechiyude Naadan Vibavangalum ❤️❤️❤️❤️❤️❤️❤️
@alialitvm435
@alialitvm435 3 жыл бұрын
ഞാൻ ഈ മീൻ ആദ്യടാ കാണുന്നത്. അമ്മയെ കാണാൻ വന്നതാ ❤❤❤🥰🥰🥰🥰🥳🥳
@shigisharijeesh7850
@shigisharijeesh7850 3 жыл бұрын
Kozhikode engane ellanu thonnunu Amma.Enny engane undaki nokum to Amma.Enik ishttam ulla meena ethu.kandittu kothi aavunu 😀
@bindhugopan5245
@bindhugopan5245 3 жыл бұрын
ശ്രീ അമ്മ മഞ്ഞ പൊടി എന്നു പറഞത് തിരുത്തിയപ്പോ എനിക്കു സങ്കടം വന്നു.. അമ്മ അങ്ങനെ തന്നെ parajamathi.. അതാ കേൾക്കാൻ rasam
@megharenjith4731
@megharenjith4731 3 жыл бұрын
Ithu pole oru kadha aanu ente valyammayudeyum Thiruvallayil ninnu valyachanum kootarum vanna vallom thanu poyi kalyanathinu vannappizhekkum muhurtham aayi appo ellarum thamashakku parayum mundu urinju thalayil ketti oduvarunnennu🤭🤭
@vijaytp7320
@vijaytp7320 3 жыл бұрын
ഇനി ചപ്പാത്തി ഉണ്ടാക്കുന്നത് ഇടണം ശ്രീ സ്പീഡിൽ ആണ് കാണിക്കുന്നത് തല കറി സൂപ്പർ
@sandeepvinayan3688
@sandeepvinayan3688 3 жыл бұрын
Amma athe ee curry pollichutta ente verdu mannampettays
@poojalakshmip4384
@poojalakshmip4384 8 ай бұрын
Thank you ❤
@beenavarghese7901
@beenavarghese7901 3 жыл бұрын
So nice.... ammayude samsaram❤️
@nivedshaji4302
@nivedshaji4302 3 жыл бұрын
Sree chechii kunjan evde next vdeol kunjanem kutuoo.. Kunjan fans like adii...
@drishya3518
@drishya3518 3 жыл бұрын
Amma മഞ്ഞപൊടിന്നു പറഞ്ഞാമതി ❤❤❤
@santhiravi8841
@santhiravi8841 9 ай бұрын
Etta ippo kittarundo
@CopaMocha6232
@CopaMocha6232 10 ай бұрын
Ithinte chekila kalayande
@mysimplechannel5542
@mysimplechannel5542 3 жыл бұрын
Ammede kadha Kettu nilkkan nallarasam pachakathinde edayil pazhayakala ormakal Amma suuuuuupr
@sindhuvenugopalan3529
@sindhuvenugopalan3529 3 жыл бұрын
👌.അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ വേറെ മീൻ തലയുടെ കൂടെയും കായ ഇട്ട് ഉണ്ടാക്കാൻ പറ്റില്ലേ. ശ്രീ.... അമ്മ പറയുന്ന പോലെ പറഞ്ഞോട്ടെ. അത് കേൾക്കാൻ രസമുണ്ട്.
@vijunasumnesh8530
@vijunasumnesh8530 3 жыл бұрын
Eatta thala muzhuvanayi vekkumma vedio idumo
@jimshiyarinson7184
@jimshiyarinson7184 5 ай бұрын
Nice presentation ❤
@sadanandankollayikkal1002
@sadanandankollayikkal1002 3 жыл бұрын
Super Amma
@jesijesi5243
@jesijesi5243 3 жыл бұрын
അമ്മേടെ കഥ kettirikan നല്ല രസം ട്ടോ 😁😃👌👌
@maya.m8907
@maya.m8907 3 жыл бұрын
Amma vannallo.... 😋kunjante oru നാടോടി നൃത്തം കാണിക്കണേ ശ്രീയേച്ചിയെ..
@2010sushma
@2010sushma 3 жыл бұрын
Ini ethengilum Oru vibhavam veraku aduppu muttathu kooti, vekumo
@asharafmkasrumk2164
@asharafmkasrumk2164 3 жыл бұрын
Ammaaa Njangaluvaratteyy Ammayudayy swadhishtamaaya Bakshanam kazikkaanu
@theerthadinesh8357
@theerthadinesh8357 3 жыл бұрын
Njan chechiyodu paranjirunu ettathala recipie venam ennu thanku.... Ende husband eshtam ulla recipe anu..... Njagal koorka ettanu veka...vechu vechu eniku ethu eshtam allathayi...😂
@shurouqshafeermz6242
@shurouqshafeermz6242 3 жыл бұрын
Calicut vatakarayano ivde chechinte aaranu ullath vatakarayil evdya
@chandralekhasandhya76chand73
@chandralekhasandhya76chand73 3 жыл бұрын
Amme ee curry il thengayum perumjeerakavum arachu cherkkarille
@chandralekhasandhya76chand73
@chandralekhasandhya76chand73 3 жыл бұрын
Ende achan de veedu Thrissur aanu,avide ende ammayi vachu thararundu ee curry,athil engine thenga arachu cherkkunnadu kanarundu
@jj1205
@jj1205 2 жыл бұрын
What a story കഥ ഒഴിവാക്കുക
@Linsonmathews
@Linsonmathews 3 жыл бұрын
ഞങ്ങളും കഴിക്കാറുണ്ട് ഇതുപോലെ 😋 താങ്ക്സ് അമ്മേ, നല്ല കറി കാണിച്ചു രാവിലെ കൊതിപ്പിച്ചതിന് 🤗❣️
@rekhamanu
@rekhamanu 3 жыл бұрын
തൃശ്ശൂർ ആണോ...
@Linsonmathews
@Linsonmathews 3 жыл бұрын
@@rekhamanu അല്ലല്ലോ 😊
@indurani5533
@indurani5533 Жыл бұрын
Love Thrissur.....missing..
@sreedharan9595
@sreedharan9595 3 жыл бұрын
നല്ല റസിപ്പി താങ്ക്സ് അമ്മ
@shonisajeesh2145
@shonisajeesh2145 3 жыл бұрын
Etta enikk isttamalla, egilum ammayude samsaram kellkan enikk isttamaaaa, athu kond njan vedio muzhivan kandu
@shitaggressively
@shitaggressively 3 жыл бұрын
Verum 1 spoon mulaku podi mathiyo
@fishingboy1917
@fishingboy1917 3 жыл бұрын
Anikku ammane orupad eshttamayi
@premnasubin111
@premnasubin111 3 жыл бұрын
Manjappodi.. angane thanneya parayane..😍😍 amma kidu alle..
@praseethahari8848
@praseethahari8848 3 жыл бұрын
അമ്മ മഞ്ഞപ്പൊടി എന്ന് തന്നെ പറഞ്ഞൊ.. സാധാരണക്കാർ അങ്ങനെ തന്നെ ആണ് പറയാ..എന്തിനാ അച്ചടി ഭാഷ? 'അമ്മ എങ്ങനെ ആണോ അങ്ങനെ..... 😍😍😍😍😍😍ഒരുപാടിഷ്ടം
@naijiaroosh5653
@naijiaroosh5653 3 жыл бұрын
Super aanu....
@sreelekhapradeepan1994
@sreelekhapradeepan1994 3 жыл бұрын
Amme njangal thalayum mullum mulakidum... Avasanam ithiri kaduku podichidum...ithu koottumbol chundu erinjittu kanninnum mookil ninnum vellam care.. Shopile curry pole
@anarghasp8295
@anarghasp8295 3 жыл бұрын
കൂർക്ക ബീഫ് വെക്കാമോ
@airasworld6388
@airasworld6388 3 жыл бұрын
ഈ മീന് ഞങ്ങളുടെ നാട്ടിൽ തേട് എന്നാ പറയുന്നേ 😊
@remadevis6388
@remadevis6388 3 жыл бұрын
Thank you. Njan aalochikkuvayirunnu. Nammude naattile ithinte perine kurichu. Yes, THEDU meen. Kuttikalathu kazhichittund with gothambu dosha. Adipoli taste aayirunnu. Ippol THEDU meen ivide kittunnilla.
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
കൊല്ലത്തും ഈ പേര് തന്നെ പറയുന്നത്
@remadevis6388
@remadevis6388 3 жыл бұрын
Is this Mushi
@magyvincent1709
@magyvincent1709 3 жыл бұрын
@@remadevis6388 ...
@leogeorgec
@leogeorgec 2 жыл бұрын
Thanks അമ്മ
@vaishnavivinod2437
@vaishnavivinod2437 3 жыл бұрын
Super video.... Ammaa
@lijipjohny1094
@lijipjohny1094 3 жыл бұрын
Super tta ammaa
@sulaimanker9793
@sulaimanker9793 3 жыл бұрын
Super.Good
@seenabasha5818
@seenabasha5818 3 жыл бұрын
Super cute amma
@jancyjancy6610
@jancyjancy6610 3 жыл бұрын
Ammede curry supper
@bijeshrv4184
@bijeshrv4184 3 жыл бұрын
അമ്മേ ഈ മീൻ ഒരു തവണയേ കഴിച്ചിട്ടുള്ളു, അന്ന് മുള്ള് തൊണ്ടയിൽ കുരുങ്ങി 3, 4 ദിവസം വെള്ളം പോലും ഇറക്കാൻ കഴിയാതെ ഹോസ്പിറ്റലിൽ തന്നെ ആരുന്നു
@parvathynarayanan1316
@parvathynarayanan1316 3 жыл бұрын
Janikutty ne oru vlogil konduvaro chechee???
@ralphinjoseph9253
@ralphinjoseph9253 3 жыл бұрын
സംസാരം ഒത്തിരി ഇഷ്‌ടമായി
@asha-7910
@asha-7910 3 жыл бұрын
അമ്മേടെ പഴയ കഥ കൾ കേക്കാൻ രസം
@subithasubi3687
@subithasubi3687 3 жыл бұрын
അമ്മകുട്ട്യേ.... സൂപ്പർ
@shabeernasar3582
@shabeernasar3582 3 жыл бұрын
അമ്മയുടെ വാത്സല്യം ഏറിയ വാക്കുകൾ💖💖💖💖💖
@shekkilaila3761
@shekkilaila3761 3 жыл бұрын
Ammee new sub aantto othiri santhosa sneha nidiyaya amma
@nahidhanourin853
@nahidhanourin853 3 жыл бұрын
Adipolli ammeee
@sunithamathew6424
@sunithamathew6424 3 жыл бұрын
Super Amma❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@myworldbyshanilashahid3812
@myworldbyshanilashahid3812 3 жыл бұрын
അമ്മ കുട്ട😍😍ummah😘
@nichunichu9748
@nichunichu9748 3 жыл бұрын
Enikku orupadishttayi ammayea ...
@jishabiju2180
@jishabiju2180 3 жыл бұрын
Amma super😍
@anharhk1024
@anharhk1024 3 жыл бұрын
എന്നിക്ക് ഇഷ്ട്ടായിട്ടോ അമ്മേ 😍
@pradeepmd9588
@pradeepmd9588 2 жыл бұрын
Sooopper
@SMTT2023
@SMTT2023 3 жыл бұрын
അടിപൊളി തലകറി.....
@shiji.haiiishiji2563
@shiji.haiiishiji2563 3 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള കറി 😋😋
@vinupi6407
@vinupi6407 3 жыл бұрын
Superatto Amma...Love you god bless you forever...
@vijayakumari3230
@vijayakumari3230 3 жыл бұрын
കൊതിപ്പിച്ചു
@albinvellu5856
@albinvellu5856 3 жыл бұрын
❤❤ഹായ് jagaludee അമ്മ vannneeee❤❤
@athuanu6730
@athuanu6730 3 жыл бұрын
Ipozha kandath Amma umma
@shaheenfarhatshinudheen4760
@shaheenfarhatshinudheen4760 3 жыл бұрын
Super dish😍😍😍
@anarghasp8295
@anarghasp8295 3 жыл бұрын
ന്ത്‌ രസാ കേൾക്കാൻ അമ്മ
@saneeshvs6320
@saneeshvs6320 3 жыл бұрын
Super amma🥰🥰🥰🥰🥰🥰
@shylahareesh2759
@shylahareesh2759 3 жыл бұрын
Suppar
@sheenaharilal2355
@sheenaharilal2355 3 жыл бұрын
വർത്തമാനം പറയലാണോ.കറിയുണ്ടാക്കലാണോ
@pushpathomas9697
@pushpathomas9697 3 жыл бұрын
Garlic vende
@kasi444n4
@kasi444n4 3 жыл бұрын
Amma adipoli
@Olivia-lj8gs
@Olivia-lj8gs 3 жыл бұрын
Najan undake nokum
@jessyantony2897
@jessyantony2897 3 жыл бұрын
Super Amma, sugamano amme
@premafrancis1563
@premafrancis1563 Жыл бұрын
👌👌
@Sr.MartinaDDP
@Sr.MartinaDDP Ай бұрын
ഇത്രയും നീട്ടി പറയേണ്ട ആവശ്യമില്ല
@shahananahas1488
@shahananahas1488 3 жыл бұрын
Njangade chundhari ammaaa😘😘😘
@jishanp7817
@jishanp7817 3 жыл бұрын
👍👌
@09ajith
@09ajith 3 жыл бұрын
👌👌👌👌അമ്മ 🥰🥰🥰🥰