No video

A Telescope as big as Sun | സൂര്യൻ്റെ വലിപ്പത്തിൽ ഒരു ടെലിസ്കോപ്പൊ? | Solar Gravitational Lens

  Рет қаралды 93,592

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 193
@rj7528
@rj7528 2 жыл бұрын
അവതരിപ്പിക്കുന്ന വിഷയം വളരെ കൃത്യമായി പഠിച്ച് ആവശ്യത്തിന് മാത്രം ചിത്രങ്ങൾ ഉൾപ്പെടുത്തി അനാവശ്യമായ പേടിപ്പിക്കുന്ന BGMഒഴിവാക്കി എന്നേപ്പോലെ ശാസ്ത്രത്തിലും space study യിലും വളരെ താത്പര്യമുള്ള സാധാരണക്കാരെ ആനന്ദിപ്പിക്കാനുള്ള താങ്കളുടെ ശ്രമത്തിനും കഴിവിനും മുന്നിൽ നന്ദിയോടെ...
@sanojabr82
@sanojabr82 2 жыл бұрын
വളരെ കറക്റ്റ് ആണ് താങ്കളുടെ അഭിപ്രായം 💐☺️🤝
@aue4168
@aue4168 2 жыл бұрын
Me too
@marrykuttyjacob
@marrykuttyjacob Жыл бұрын
😊😊😊😊currect
@salimkattippara1206
@salimkattippara1206 Жыл бұрын
@@marrykuttyjacob Music teacher ano
@akshayss7968
@akshayss7968 2 жыл бұрын
ഇത്തരം അറിവുകൾ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന് നന്ദി സർ
@Anzuverse
@Anzuverse Жыл бұрын
Present ചെയ്യുന്ന രീതി 🔥🔥🔥 ആവിശ്യം ഉള്ളത് മാത്രം കൃത്യമായി സംസാരിക്കുന്നു 👍
@rajeshrajan7075
@rajeshrajan7075 2 жыл бұрын
double slit experiment ന്റെ വീഡിയോ കണ്ട് ഫാൻ ആയി. പ്ലസ്റ്റുവിൽ പഠിച്ചിട്ടുണ്ടെങ്കിലും മരപ്പാഴുകളായിരുന്ന ടീച്ചർമാർ ആയത് കൊണ്ട് ഇതൊന്നും മനസ്സിലായിരുന്നില്ല. അന്ന് ഇതൊക്കെ ആയിരുന്നു അന്ന് പഠിച്ച് തള്ളിയത് എന്നറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നി. കൂട്ടത്തിൽ പഠിപ്പിച്ച ടീച്ചറിനെ മനസ്സിൽ നന്നായൊന്ന് തെറി വിളിച്ചു. ഇതൊക്കെ ആർക്കോ വേണ്ടി എടുത്തിട്ട് പോകുന്ന ടീച്ചർമാർക്ക് ഈ കമന്റ് സമർപ്പിക്കുന്നു.
@yadukrishnan5416
@yadukrishnan5416 2 жыл бұрын
സത്യം
@anzikaanil
@anzikaanil 2 жыл бұрын
Nothing is impossible 🙌 എല്ലാം നമ്മൾ കണ്ടുപിടിക്കും🥺👌
@anilalex7204
@anilalex7204 2 жыл бұрын
സാധാരണക്കാരന്റെ സ്വന്തം ചാനൽ 🥰🔥🔥
@mujeebcheruputhoor2440
@mujeebcheruputhoor2440 2 жыл бұрын
കേരളത്തിൽ നാസ ഒരു സ്ഥാപനം തുടങ്ങുകയാണെങ്കിൽ അതിന്റെ md നമ്മുടെ അനൂപ് സാർ ആയിരിക്കും തീർച്ച...
@thecivilizedape
@thecivilizedape 2 жыл бұрын
😁enit venam union kar rocket chumannu space ettikam enn paranju ath pootikan
@antonyjose1598
@antonyjose1598 2 жыл бұрын
Thanks sir for the effort and hardwork you done for drafting this video , its the best scientific channel in Malayalam 👍👍👍👍. Expecting more from you.. 👌👌👌
@abdtech4u
@abdtech4u 2 жыл бұрын
ഓരോ അമേരിക്കക്കാരനേയും ആദരിക്കുന്നു അവർ നൽകുന്ന ടാക്സ് ആണ് ലോകത്തിന് നന്മയ്ക്കായും അറിവിനായും ഉപയോഗിക്കുന്നത്
@subairchalil9239
@subairchalil9239 Жыл бұрын
അതുപോലെ തന്നെ മറ്റൂ രാജ്യങ്ങളെപാപ രാകുന്നതിനും അമേരിക്ക മുന്നിൽ തന്നെ
@amkc12
@amkc12 Жыл бұрын
എന്നെ പോലെ ഫിസിക്സ്‌ ൽ താല്പര്യം ഉള്ള വ്യക്തികൾക്ക് വളരെ എളുപ്പം മനസിലാകുന്ന രീതിയിൽ വ്യാഖ്യാനം തരുന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി.
@joshyantony439
@joshyantony439 Жыл бұрын
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് നമ്മൾ കണ്ടിട്ടുള്ള ഗ്രഹങ്ങളെല്ലാം കലാകാരൻമാർ വരച്ച ഉണ്ടാക്കിയതാണ്
@sooraj4509
@sooraj4509 2 жыл бұрын
How lucky we the common men are...to get the valuable and latest information like this..Thank you so much for being so simple ans humble..your clases are very excellent and worthy 😍🤝👏👏
@Arjun-te9bh
@Arjun-te9bh Жыл бұрын
Gravitational lensing telescope aayi upayogikkanulla concept enikku 6 varsham munbu thonniyirunnu annathe diaryil njan ezhuthiyittundu. Innathu practical aayi ithil ninnum kurachokke vyathyasangal ente conceptil undu. Nice Video.
@ibnuroshans8142
@ibnuroshans8142 Жыл бұрын
Thumbnail mothal video dea ending verea ollath ollath polea kattitherunnathinum paranju tharunnathinum nandhi
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thank you anoop sir 🥰 ❤️
@emjay1044
@emjay1044 Жыл бұрын
Man is so insignificant yet God imparted a lot of wisdom upon him!!
@ksasidharan6649
@ksasidharan6649 2 жыл бұрын
Super അങ്ങയുടെ ശൈലി അപാരം 👌🙏🏻
@Anvarkhanks1973
@Anvarkhanks1973 Жыл бұрын
Very brief, valuable and real explanation. No long rhetorics. Your explanation with quantumn packets of little sentences make each viewer so comfortable that every one can absorb the entire ideas in your videos. Thanks.... I think you are the real master with incredible scientific temper.
@dreamsofhaven2666
@dreamsofhaven2666 2 жыл бұрын
Nigalde avatharanam ellavarkum manasilavunna pole valare nallathayitanu ...keep it up ...god bless u
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
പുരാണങ്ങളിൽ പണ്ട് കാലത്ത്മുതൽ പ്രപഞ്ചത്തിൽ ജീവൻ ഉള്ളതിനെ ക്കുറിച്ച് പറയുന്നുണ്ട് ഋഷി വാര്യൻമാർ ധ്യാനത്തിൽ മനസിലാക്കിയത്
@vjdcricket
@vjdcricket 2 жыл бұрын
അന്നത്തെ ആളുകളുടെ ധിഷണാശക്തിയെ അഭിനന്ദിക്കാം. പക്ഷേ ശാസ്ത്രം ഇന്ന് കണ്ടു പിടിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം അവർക്ക് അറിവുള്ളതായിരുന്നു എന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങൾ പറയരുത്.
@Arjun-te9bh
@Arjun-te9bh Жыл бұрын
@@vjdcricket But Ancient Indians mathematicsilum astronomyilum valare advanced aayirunnu bhoomi parannathanennu Europeans parnjappol Indian Granthangalil bhoomi golamanennu paranjittuttu athupole athinte circumference krithyamayi calculate cheythittumundu and earth to sun distance and diameters of planets, revolution time of other planets and earth, Calculated Earth's axis tilt , heliocentric model and many more. Also their theories about universe is perfect as modern science. Science thudangunnathu theoriesil ninnanu angane nokkumbol mattella civilizationsineyum apekshichu Indian Granthangalile theories modern scienceumaayi valare adhikam match aavum.Avar chindhichundakkiya Anumanangal mathram aayirikkam pakshe ithrayum perfect aayi anumanikkan thanne ethra mikacha chindhasheshi venam appol nammude poorvikare abhinandhikkukayalle vendathu.
@vjdcricket
@vjdcricket Жыл бұрын
@@Arjun-te9bh അഭിനന്ദിക്കണം എന്നു തന്നെയാണല്ലോ ഞാനും പറഞ്ഞത്. പക്ഷേ ശാസ്ത്രം എന്തു കണ്ട് പിടിച്ചാലും അതെല്ലാം മുൻപ് മുനിമാർക്ക് അറിയാമായിരുന്നു എന്ന് പറയുന്നത് ശരിയല്ല.
@Arjun-te9bh
@Arjun-te9bh Жыл бұрын
@@vjdcricket Njan thankale ethirthillallo, avar chindhakaliloode kandupidicha almost ellam accurate aayi enne paranjullu. ❤.
@sabukumar428
@sabukumar428 2 жыл бұрын
ഈ ഉപകാരങ്ങൾക്ക് നന്ദി !!
@farhanaf832
@farhanaf832 2 жыл бұрын
Boinc distributed computing software,folding@home,zooniverse, quantum moves, foldit enee topicine korach video cheyamo? Nammuk engane sciencil contribute cheyan pattum engane citizen scientist avam
@panchayatmember
@panchayatmember Жыл бұрын
ഹൃദ്യമായ, ലളിതമായ വിവരണം. അഭിനന്ദനങ്ങൾ💖💖💖💖💖💖💖💖🙏
@ratheeshanjalichristianson5376
@ratheeshanjalichristianson5376 2 жыл бұрын
ഈ ഭൂമിയിൽ തന്നെ എത്രെയോ ഇടങ്ങൾ വാസയോഗ്യമാണോ എന്ന് കണ്ടു പിടിക്കപ്പെടാനുണ്ട്. എന്തിനാണ് അന്യഗ്രഹങ്ങൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം ഭൂമി തന്നെ ഒന്ന് explore ചെയ്തു കൂടെ .
@najeem6315
@najeem6315 Жыл бұрын
അതിനൊരു ത്രിൽ ഇല്ല 😊😊
@thephoenix6124
@thephoenix6124 2 жыл бұрын
Sir, ഞാൻ സാറിന്റെ ഒരു follower ആണ് പ്രെപഞ്ചം വികസിക്കുന്നു എന്ന് പറയുമ്പോൾ വികസിക്കുന്നതിനു ആവശ്യമായ ഒരു space, somthing, or (absolute nothing ) ആവശ്യമല്ലേ, എന്താണ് ഈ പ്രെപഞ്ചത്തിന്റെ വെളിയിൽ എവിടേക്കാണ് അത് വികസിക്കുന്നത് അവിടെ ഗാലക്സി കൾ പോലെ എണ്ണമറ്റ മറ്റു പ്രെപഞ്ചങ്ങൾ ഉണ്ടാകുമോ പേപഞ്ചത്തിന് വെളിയിൽ അങ്ങനെ ഒരു absolute nothing ഉണ്ടകിൽ ഈ absolute nothing നെ അല്ലെഗിൽ പ്രെപഞ്ചത്തിന്റെ പുറം ഭാഗത്തെ or എന്തിലേക്കു വികസിക്കുന്നോ അതിനെ നമ്മൾ എങ്ങനെ മനസിലാക്കി എടുക്കും ഇത് പ്രതിപാതിക്കുന്ന ഏതെങ്കിലും തിയറി ലേഭ്യമാണോ Big bang ലുടെ പ്രെപഞ്ചം സൃഷ്ടിക്കപെടുകയും പരമാവധി വികസിച്ച ശേഷം ഒരു big crench സംഭവിച്ചു big bang നു മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് (singularity ) പ്രെപഞ്ചം തിരിച്ചു പോകുകയും ചെയ്യുന്നുണ്ടോ ഈ big bang ഉം big crench ഉം continues ആയി സംഭവിച്ചു എണ്ണമറ്റ പ്രെപഞ്ചങ്ങൾ endless ആയി ഈ absolute nothing ഇൽ നിലനിൽക്കാനുള്ള സാധ്യത എത്രത്തോളം ആണ് സമയത്തെ consider ചെയ്യുമ്പോൾ ഇതൊരു മണ്ടൻ ചോദ്യമാണ് സമയവും സൃഷ്ടിക്കപെടുന്നത് ആണ് സമയത്തിന് മുൻപ് എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല എന്നെനിക്കറിയാം പക്ഷെ........... സാധിക്കുമെങ്കിൽ ഇതൊരു വീഡിയോ ആയി ചെയ്യുമോ
@user-kr1uu6yq9g
@user-kr1uu6yq9g 9 ай бұрын
Thanks sir...cannot explain. Better....lets wait for 30 years..
@unnikrishnan1965
@unnikrishnan1965 Жыл бұрын
സുന്ദരമായ ശൈലി, ഗംഭീരം. നന്ദി
@Biju_A
@Biju_A 2 жыл бұрын
Very good concept. Gravitational Lensing is mentioning in Last few videos. I never thought it will have this much great application. One question, if we extending this thaught even more, can we find a focal point in 1 AU so that we can capture ligts by sitting in earth itself. I gues there is possibility because when a light which pass enough nearer to sun, can bend to make enough focal length of 1AU. Here higher difficulty will be there to block lights from sun and isolate the bended lights. Is our technology grown sufficient for this?
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
👍👍
@lovedrops4756
@lovedrops4756 2 жыл бұрын
Super sirrr
@CRz123
@CRz123 2 жыл бұрын
അയണോസ്ഫിയർ, മേഘങ്ങൾ ചാർജ് ചെയ്യപ്പെടുന്നതും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതുമായ കാര്യകാരണങ്ങള്‍, ഭൂമിയുടെ കാന്തിക-വൈദ്യുത മണ്ഡലങ്ങൾ മുതലായവയെക്കുറിച്ചുള്ള വിശദമായ വീഡിയോകൾ ചെയ്യണമെന്ന് request ചെയ്യുകയാണ്.Thank You
@babupt291
@babupt291 11 ай бұрын
Sir excellent teaching
@souls2music567
@souls2music567 Жыл бұрын
Wonderful video brother. Thanks for uploading more videos. Is this the reason that we use solar gravitational lense bcz sun attracts the photons travelling nearby it?
@salihsalihramanalikal9177
@salihsalihramanalikal9177 Жыл бұрын
It's sure man think about broadly wonderful suggetion
@aravindbabup2807
@aravindbabup2807 2 жыл бұрын
Good info … way of explanation very nice ……..
@linsaugustine
@linsaugustine Жыл бұрын
Hi, Have a doubt, what's gravity, how it's happening and what fuelling it, what is the energy source, how we can create gravity. It's looks like gravity is everything.
@ramankuttypp6586
@ramankuttypp6586 3 ай бұрын
Great...
@Sghh-q5j
@Sghh-q5j 2 жыл бұрын
Good 👍
@10jeffinjoseph
@10jeffinjoseph 2 жыл бұрын
Feasible Aya oru solution enthanu ennu vachal a huge base on moon to develop huge satellites with very large lenses athakumbol resources can be carried to moon and the telescope can be assembled there. Sending fully assembled telescopes larger than jswt is near impossible
@marktwin1326
@marktwin1326 Жыл бұрын
Nice info 💯 thanks
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
Super video💗👏👏👏
@gopalakrishnannair3581
@gopalakrishnannair3581 Жыл бұрын
Sir you are a great asset for the Nation Thanks
@Rahul-iu7jl
@Rahul-iu7jl 10 ай бұрын
സൂപ്പർ
@jomyjose3916
@jomyjose3916 2 жыл бұрын
ആ ചിത്രം കാണും വരെ എനിക്ക് ആയുസ് ഉണ്ടാകുമോ എന്തോ?😥😥
@subeesh.k.skarekkadan2262
@subeesh.k.skarekkadan2262 2 жыл бұрын
Excellent
@johnlister1928
@johnlister1928 5 ай бұрын
Presentation 👍
@dithulal9035
@dithulal9035 Жыл бұрын
Focus point-ൽ telescope നില നിൽക്കുമ്പോൾ അതിന്റെ temperature സൂര്യനെക്കാൾ കൂടുത്തൽ ആയിരിക്കില്ലേ
@skpalathinkal
@skpalathinkal 2 жыл бұрын
You are gifted with amazing sound clarity. SPACETIME ....എന്ന 4th Dimension നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@Science4Mass
@Science4Mass 2 жыл бұрын
ഈ വീഡിയോ കണ്ടു നോക്കൂ kzbin.info/www/bejne/h4CqZWeYedhnb5Y
@reghuv.b588
@reghuv.b588 Жыл бұрын
Highly interesting
@rajeshr7152
@rajeshr7152 2 жыл бұрын
Chettan kollaam
@shinethottarath2893
@shinethottarath2893 Жыл бұрын
Super bro
@anildamodaran07
@anildamodaran07 Жыл бұрын
Proxima സെഞ്ച്വറി യുടെ ഫോക്കൽ പോയിന്റ് നമ്മളിൽ നിന്ന് എത്ര അകലെയാണ്
@srnkp
@srnkp 2 жыл бұрын
very good
@mohandasparambath9237
@mohandasparambath9237 2 жыл бұрын
Super illustration... 😀👍👌
@mathaivm8526
@mathaivm8526 2 жыл бұрын
സൂര്യന്റെ വലിപ്പത്തിൽ ഒരു ടെലസ്കോപ്പ് പ്രായോഗികമല്ല, ഇനി അഥവാ നിർമ്മിച്ചാലും അത് ഉൾക്കപോലുള്ള പ്രപഞ്ചവസ്തുക്കൾ വന്നിടിച്ചു തകരാനുള്ള സാധ്യതയും കൂടുതലാണ്..... ഒരുപക്ഷെ അതിലും നല്ലൊരുമാർഗം എനിക്ക് തരാൻ കഴിയുമെന്ന് വിചാരിക്കുന്നു....... അതായത് ജെയിംസ് വെബ് മാതൃകയിലും വലിപ്പത്തിലുമുള്ള ഏകദേശം 20-25ഓളം ടെലിസ്കോപ്പുകൾ ഉണ്ടാക്കുകയും അതിൽ കുറച്ചെണ്ണം സൗരയൂഥത്തിന്റെ അതിരിനു ചുറ്റിലും കുറച്ച് അതിരിനിടയിലും ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണം സൗരയൂഥത്തിന്റെ മധ്യത്തിലും വരത്തക്കവിധത്തിൽ വിന്യസിക്കുന്നതോടൊപ്പം വിന്യസിച്ച ടെലസ്കോപ്പിന്റെയെല്ലാം ഫോക്കസ് സൗരയൂഥ മധ്യത്തിലുള്ള പ്രധാന ടെലിസ്കോപ്പിൽ കേന്ദ്രീകരിക്കാനുള്ള സംവിധാനവുമുണ്ടായാൽ ഒരുപക്ഷെ അതൊരു മഹാ വിജയമായിരിക്കും എന്നു കരുതുന്നു....... നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഗോളാകൃതിയിലായതിനാൽ ദൂരം കൂടുംതോറും അവയിൽനിന്ന് സൗരയൂഥത്തിന്റെ നേർക്കുവരുന്ന പ്രകാശരസ്മികൾ വളരെ കുറവായിരിക്കും., അതായത് അകലെയുള്ള ഒരു നക്ഷത്തിന്റെ അല്ലെങ്കിൽ ഗ്രഹത്തിന്റെ വളരെ ചെറിയ സ്ഥലം മാത്രമാണ് നാം കാണുന്നതെന്ന് സാരം., മറ്റൊരുതരത്തിൽപ്പറഞ്ഞാൽ ആ ചെറിയ പ്രദേശത്തുനിന്നുള്ള പ്രകാശം മാത്രമേ സൗരയൂഥത്തിന്റെ നേർക്ക് വരുന്നുള്ളൂ, ബാക്കി പ്രകാശമെല്ലാം സൗരയൂഥത്തിൽനിന്നും അകന്നാണ് സഞ്ചരിക്കുന്നത്., അതുകൊണ്ടാണ് മേൽപ്പറഞ്ഞ രീതിയിൽ ടെലസ്കോപ്പ് ക്രമീകരിച്ചു ഫോക്കസ് ചെയ്യണമെന്ന് ഞാൻ പറയുന്നതിന്റെ ഉദ്ദേശം.
@Science4Mass
@Science4Mass 2 жыл бұрын
സൂര്യൻ്റെ അത്ര പോന്ന ടെലിസ്കോപ്പ് ഉണ്ടാക്കാനല്ല, സൂര്യനെ തന്നെ ഒരു ടെലിസ്കോപ്പ് ആയിട്ടു ഉപയോഗിക്കുന്ന കാര്യമാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. വീഡിയോ പൂർണമായി കണ്ടു നോക്കൂ.
@mathaivm8526
@mathaivm8526 2 жыл бұрын
@@Science4Mass Ok, ok, ശരിയാണ് സർ, നിങ്ങൾ പറഞ്ഞത് മനസിലായി ...... സൂര്യന്റെ മാഗ്നെറ്റിക് പവർ ഉപയോഗിച്ച് അത്തരത്തിൽ ഒരു സംവിധാനം രൂപപ്പെടുത്തിയാൽ തീർച്ചയായും വിദൂര നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കൂടുതൽ അടുത്തും വലുതായും തിളക്കത്തിലും കാണാം. , പക്‌ഷേ അപ്പോഴും സൗരയൂഥത്തിലെ ഗ്രഹങ്ങളെ കാണാൻ കഴിയുന്നതുപോലെ പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഗ്രഹങ്ങളെ കാണാൻ കഴിയണമെന്നില്ല., കാരണം ദൂരം കൂടുംതോറും തിളങ്ങുന്ന ഗോളാകൃതിയിലുള്ള ഒരു വസ്തുവിന്റെ പ്രതലത്തിൽനിന്ന് നമ്മുടെനേർക്കുവരുന്ന പ്രകാശരസ്മികളുടെ എണ്ണം കുറയും.,ആ ഗ്രഹം നമുക്ക് കാണാൻ കഴിയുന്നതിന്റെ പരമാവധി അകലത്തിലാണെങ്കിൽ അതിന്റെ ഒത്ത മധ്യത്തിൽനിന്നുവരുന്ന രണ്ടോ മൂന്നോ പ്രകാശരസ്മികളായിരിക്കും നാം കാണുക, അഥവാ ആ പ്രകാശഗോളത്തിന്റെ ഒത്ത നടുക്കുള്ള ചുരുങ്ങിയ പ്രദേശംമാത്രമേ നാം കാണുന്നുള്ളൂ, അതുകൊണ്ടുതന്നെ എത്ര പവർ ഉള്ള ടെലിസ്കോപ്പുകൊണ്ട് നോക്കിയാലും ആ ഗ്രഹത്തിന്റെ ഒത്ത നടുക്കുള്ള ചെറിയൊരു ഭാഗം മാത്രമേ വലുതാക്കി കാണാൻ കഴിയൂ. സൂര്യനും ചന്ദ്രനും ഒരു പപ്പടവട്ടത്തിൽമാത്രം കാണുന്നതിന്റെ ഏറ്റവും പ്രധാന കാരണം ദൂരമാണോ?, ദൂരം ഒരു നിമിത്തംമാത്രമാണെന്നാണ് ഞാൻ കരുതുന്നത്.സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തിൽനിന്നും കുറഞ്ഞ ചുറ്റളവിലുള്ള പ്രകാശം മാത്രമേ നമ്മുടെ നേർക്ക് അല്ലെങ്കിൽ ഭൂമിയുടെ നേർക്ക് വരുന്നുള്ളൂ., അതുകൊണ്ടുതന്നെ എത്ര പവർ ഉള്ള ദൂരദർശിനിയിലൂടെ നോക്കിയാലും ആ കുറഞ്ഞ പ്രദേശമാണ് വലുതായിക്കാണുക...... (ഇത് എന്റെയൊരു നിരീക്ഷണമാണ്, എത്രമാത്രം ശരിയുണ്ടെന്ന് അറിയില്ല. )
@univers2431
@univers2431 Жыл бұрын
വീഡിയോ കണ്ടോ നിങ്ങൾ 😁😁
@mathaivm8526
@mathaivm8526 Жыл бұрын
@@univers2431 Ok, Ok,... കണ്ടിരുന്നു., നിങ്ങളുടെ വീഡിയോകൾ വളരെ നല്ലതുതന്നെ., പ്രത്യേകിച്ച് നിങ്ങളുടെ അവതരണം ഞാൻ വളരെ ഇഷ്ട്ടപ്പെടുന്നു.
@sirisaacnewton06
@sirisaacnewton06 2 жыл бұрын
Bernaulis theorem explain cheythu tharuvo sir
@ranjuabraham6933
@ranjuabraham6933 2 жыл бұрын
Brilliant ! (enlightenment !!)
@scifind9433
@scifind9433 2 жыл бұрын
Sir ith oru student nte request ayi kananam: Zeno dichotomy paradox ne kurichum athinte solution ne kurichum calculus ile limit, derivative,integeral nte basics onu detailed ayi explain cheyumo enik ee limit vayangara doubt anu especially zeno dichotomy paradox Karanam pine infinity oke Karanam so athine patti detailed ayi oru video cheyumo🙏🙏
@powereletro3162
@powereletro3162 2 жыл бұрын
അഭിനന്ദനങ്ങൾ
@bssatya
@bssatya 2 жыл бұрын
01:35 even this is not an exact view, but a composite image. Please comment and do a video about the current images of Earth published by NASA.
@basilsaju_94
@basilsaju_94 2 жыл бұрын
Sir Sadharana lensinte focal point athinte radiasinte pakuthiyilaville angheneyayal ath surynte akathaville allel evide gravitty lensinginte focal point ayondano ithrayum dhoorathil pokunnath.
@shoreofdream
@shoreofdream 2 жыл бұрын
Gravitational focusing is different than optical focusing. Formula must be different.
@basilsaju_94
@basilsaju_94 Жыл бұрын
@@shoreofdream ok bro
@ReejithThembari
@ReejithThembari Жыл бұрын
ഭൂമിയുടെ വ്യാസം എത്രയാണെന്നാണ് പറഞ്ഞത് !??
@eldhothankachan7140
@eldhothankachan7140 2 жыл бұрын
Well explained ❤❤
@aue4168
@aue4168 2 жыл бұрын
⭐⭐⭐⭐⭐ New information Thank you sir 👍💐💕💕💕💕
@davincicode1452
@davincicode1452 2 жыл бұрын
New information... Same comment on all videos
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 11 ай бұрын
നമ്മുടെ വ്യാഴത്തെ ഉപയോഗിച്ച് അല്പം ചെറുതെങ്കിലും കുറെ എണ്ണ ത്തെ പഠിക്കാമല്ലൊ
@manojvarghesevarghese2231
@manojvarghesevarghese2231 2 жыл бұрын
Very good information sir 🥰👏👍
@sachinsagar2135
@sachinsagar2135 2 жыл бұрын
ഇതൊക്കേ വല്യ അറിവുകൾ ആണ്..
@anilneethu7236
@anilneethu7236 2 жыл бұрын
Excellent 🌹🌹🌹👍
@kumaram6189
@kumaram6189 Жыл бұрын
Thank you sir for your valuable class
@jithinlalrb7670
@jithinlalrb7670 2 жыл бұрын
Tku sir. Good presentation
@harag8925
@harag8925 2 жыл бұрын
ഗ്രഹങ്ങൾക്കും ഗ്രാവിറ്റേഷണൽ കർവ് സൃഷ്ടിക്കാനാകുമോ ?
@sreenathijk2952
@sreenathijk2952 2 жыл бұрын
Omy God it's amazing information
@lifeisspecial7664
@lifeisspecial7664 2 жыл бұрын
Good information
@sharafudheenp8916
@sharafudheenp8916 2 жыл бұрын
👍🙏
@pfarchimedes
@pfarchimedes 2 жыл бұрын
All your videos are extraordinary 🔥🔥❤️❤️❤️
@prajeeshmclt
@prajeeshmclt 15 күн бұрын
വ്യാഴത്തിന്റെയും ശനിയുടെയുമൊക്കെ ലെന്സിങ് ഉപയോഗിക്കാൻ പറ്റുമെങ്കിൽ ഇതിനേക്കാൾ എളുപ്പം ആയിട്ട് ചെയ്യാൻ പറ്റില്ലേ..
@Sk-pf1kr
@Sk-pf1kr Жыл бұрын
മനുഷ്യന്റെ ബുദ്ധി വർദ്ധിച്ചുവരികയാണ്
@ratheeshanjalichristianson5376
@ratheeshanjalichristianson5376 2 жыл бұрын
manushyan oru kasthoori maan aanu
@rashidnn1367
@rashidnn1367 2 жыл бұрын
നിങ്ങള് മാസ്സാണ് സാർ.... വെറും മാസല്ല സയൻസ് ഫോർ മാസ്സിലേക്ക് ശാസ്ത്രകുതുകികളെ വളക്കുന്ന മാസ്സ്
@lallamidhila5334
@lallamidhila5334 2 жыл бұрын
😂😂👍
@akshayss7968
@akshayss7968 2 жыл бұрын
👍👍👍
@tkunair9123
@tkunair9123 2 жыл бұрын
ബഹിരാകാശത്ത് നിന്നും നാല് ദിക്കിലേക്കും നോക്കിയാണോ ഇപ്പോൾ കണ്ടുപിടിക്കുന്ന ഗാലക്സികൾ കാണുന്നത്..?
@thunderbolt6502
@thunderbolt6502 2 жыл бұрын
Thanks 🙏
@ponmala007
@ponmala007 Жыл бұрын
So we already have a big lens.. our earth!!! It maynot be 90k km size but 12k is not bad . :)
@vijaysreehari7684
@vijaysreehari7684 Жыл бұрын
Thank u ❤️❤️❤️🤗
@anasanu5274
@anasanu5274 2 жыл бұрын
Hi sir
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@DarkStar848
@DarkStar848 2 жыл бұрын
Confusion aayello
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
Hi സർ
@Riyaskka126
@Riyaskka126 2 жыл бұрын
Tanku
@sunilmohan538
@sunilmohan538 2 жыл бұрын
Thanks ser🙏🏻🤝
@JayaChandran-zi7cv
@JayaChandran-zi7cv Жыл бұрын
DHARMA NISHTA. AARAYALUM POORNA VIJAYAM.
@DineshDinesh-xp3vu
@DineshDinesh-xp3vu 2 жыл бұрын
Bro soopre vedio
@imraniqbal7447
@imraniqbal7447 Жыл бұрын
സൂര്യനില്‍ രാത്രി ചെന്ന് ഇറങ്ങിയാല്‍ ചൂട് ഉണ്ടാകില്ല എന്ന് പറഞ്ഞ ഒരു സുഹൃത്ത് ഉണ്ടായിരുന്നു .
@madhuc.k.6825
@madhuc.k.6825 2 жыл бұрын
എനിക്ക് കാണാനുള്ള യോഗമുണ്ടാവില്ല. അപ്പഴേക്കും 85 വയസ്സാകും. എന്ത് ചെയ്യും.
@astrotravel1972
@astrotravel1972 Жыл бұрын
Can Earth bend light
@anilts7468
@anilts7468 Жыл бұрын
❣️
@padiyaraa
@padiyaraa Ай бұрын
👍
@robivivek6001
@robivivek6001 2 жыл бұрын
Poli
@Safurazak
@Safurazak 2 жыл бұрын
❤️
@technicaldxbtss8841
@technicaldxbtss8841 2 жыл бұрын
parayunnathu kettaal, onnum oru bhudhimuttilla...supermarketil ninnum saadanam vangunna athraye ulloooo
@mansoorparayilmohammed6090
@mansoorparayilmohammed6090 2 жыл бұрын
👍👍👍
@fuhrer6819
@fuhrer6819 2 жыл бұрын
😍❤️👌👌
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 20 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3 МЛН
The Crazy Mass-Giving Mechanism of the Higgs Field Simplified
13:03
Arvin Ash
Рет қаралды 1,2 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН