Time Travel Possibilities Malayalam | ടൈം ട്രാവൽ സാധ്യതകൾ

  Рет қаралды 123,873

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 427
@favasjr8173
@favasjr8173 2 жыл бұрын
നിങ്ങൾ മാസ്സാണ്... കാരണം,ഒരു വർഷം പുറകിലോട്ടുപോകുമ്പോൾ ഭൂമി അതു നിന്നിടന്ന സ്ഥാനത്തായിരിക്കില്ല എന്നത് താങ്കൾ മാത്രമേ പറഞ്ഞിട്ടുള്ളൂ... മറ്റു സയൻസ് ചാനലുകളിൽ അവർക്കു പറഞ്ഞു മനസിലാക്കാൻ കഴിയാത്തതും ഇതേ വിഷയം തന്നെ....🙏🙏🙏
@daisondisilva4962
@daisondisilva4962 2 жыл бұрын
🙏
@keralathebest
@keralathebest 2 жыл бұрын
Number plz
@zakariyasvsv2802
@zakariyasvsv2802 2 жыл бұрын
ഈ ചെങ്ങായി എന്താ പറയുന്നത്??
@favasjr8173
@favasjr8173 2 жыл бұрын
@@keralathebest number???
@favasjr8173
@favasjr8173 2 жыл бұрын
@@zakariyasvsv2802 🙄🙄🙄🙄
@dachu3122010
@dachu3122010 2 жыл бұрын
Time ട്രാവൽ ചെയ്തു നമ്മൾ പിറകിലോട്ട് സഞ്ചരിച്ചു ഒരു മുപ്പത് വർഷം പിന്നിലേയ്ക് ചെല്ലുന്നു.നാം കൂടി അംഗമായിരുന്ന ഒരു സംഭവത്തെ ഒരു കാഴ്ചക്കാരനെ പോലെ നമ്മൾ മാറി നിന്ന് കാണുന്നു.പക്ഷേ ഒരു സംഭവത്തെയും നമുക്ക് മാറ്റി മറിയ്ക്കാൻ സാധിയ്ക്കില്ല.കാഴ്ചക്കാരനെ പോലെ കാണാം എന്ന് മാത്രം.ഇതാണ് എന്റെ സങ്കൽപ്പത്തിലുള്ള Time ട്രാവൽ
@manjuhasanvc3540
@manjuhasanvc3540 2 жыл бұрын
ആവർത്തിച്ചുകണ്ടട്ടും ഏറെക്കുറെ ഒന്നും മനസ്സിലാക്കാത്തവർ ആയിരിക്കും 95%ആളുകളും. പക്ഷെ ഒരിക്കലും അത് വിവരിച്ചുതന്ന sir ന്റെ കുഴപ്പംകൊണ്ടല്ല വിഷയത്തിന്റെ സങ്കീർന്നതകൊണ്ടാണ്. എന്തായാലും വിവരിച്ചുതന്ന sir,മനസ്സിലാക്കിയ 5%,ഇവരൊക്കെ brilliant ആണ് 👍
@syamsundar28
@syamsundar28 2 жыл бұрын
Back to the future ചിത്രം കണ്ടവർക് കാര്യം പിടികിട്ടും...92 മുതൽ 1...2...3 ഭാഗങ്ങൾ എത്ര തവണ കണ്ടു എന്നു ഓർമയില്ല...എന്നാൽ അതൊരു science fiction / fantasy /comedy ചിത്രം ആയിരുന്നു....ആശയം time traveller ഉം
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
നിന്റെ ബുദ്ധി ആകില്ല മറ്റുള്ളവർക്ക്
@manjuhasanvc3540
@manjuhasanvc3540 Жыл бұрын
@@superstarsarojkumarkenal1833 അതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത് 😁
@drsuryasnair3128
@drsuryasnair3128 2 жыл бұрын
കേട്ടാൽ മനസ്സിലാകും വിധം നന്നായി അവതരിപ്പിച്ചു, thanks
@truefacts718
@truefacts718 Жыл бұрын
Hi
@akhilkaroth8103
@akhilkaroth8103 2 жыл бұрын
അവസാനം പറഞ്ഞത് വളരെ ശരിയാണ്. എല്ലാം കേട്ടു കഴിയുമ്പോ തല ചുറ്റുന്നപോലെ ഉണ്ട് 😁. But, പിടികിട്ടാതിരുന്ന ഒരുപാട് കാര്യങ്ങൾ സാറിന്റെ വീഡിയോസിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്. Thank you so much Sir 🙏🏻
@MANUAURA
@MANUAURA 2 жыл бұрын
The best science talks currently available in Malayalam. Thank you so much sir.
@syamambaram5907
@syamambaram5907 2 жыл бұрын
ആധികാരികത, വ്യക്തത, ലളിതം. സൂപ്പർ
@Siddarth-ek6dv
@Siddarth-ek6dv 9 ай бұрын
ചുരുക്കി പറഞ്ഞാൽ നമ്മൾ ഈ പൂജ്യത്തിൽ (ശൂന്യതയിൽ) കിടന്ന് പൂജ്യമായി കറങ്ങി പൂജ്യത്തിലോട്ട് പോയി കൊണ്ടിരിക്കുകയാണ്. 😃😃😃❤❤❤
@shijuayyappankuttyha440
@shijuayyappankuttyha440 8 ай бұрын
😄
@jomeshkv1706
@jomeshkv1706 2 жыл бұрын
മനസ്സിലാകുന്ന വിധത്തിൽ അവതരണം സൂപ്പർ
@lijojoseph9153
@lijojoseph9153 Жыл бұрын
ഇതാണ് അവതരണം, അല്ലാതെ കുറെ video ambeance ഉം, voice ambience ഉം ഒക്കെ കുത്തിനിറച്ചു ചിലർ വെറുതെ വിഡ്ഢിത്തങ്ങൾ വിളമ്പുന്നതല്ല, അവതരണം.... കാര്യകാരണസാഹിതം, എല്ലാ പ്രേക്ഷകരെയും മുന്നിൽകണ്ടുകൊണ്ട് ലളിതമായി, എന്നാൽ വേണ്ടതായ ഗൗരവങ്ങളോടെ....... 👌👌👌👌
@parabellum8273
@parabellum8273 2 жыл бұрын
എത്രയോ വീഡിയോസ് കണ്ടിട്ടുണ്ട്,, പക്ഷെ ഇത്രയും സിംപിൾ ആയ വീഡിയോ ആദ്യമായി കണ്ടു ❤️❤️❤️
@kumars1961
@kumars1961 7 ай бұрын
ഇരുന്നൂറു കൊല്ലം മുൻപ് മനുഷ്യൻ ആകാശത്തു കൂടി സഞ്ചരിക്കുമെന്നും ചന്ദ്രനിൽ ചെന്നിറങ്ങുമെന്നൊക്കെ പറഞ്ഞാൽ അസാദ്ധ്യം എന്നായിരുന്നേനെ മറുപടി. കഴിഞ്ഞ നൂറു വർഷം കൊണ്ട് ശാസ്ത്ര സാങ്കേതികവിദ്യകൾ കൈവരിച്ച പുരോഗതി അതിശയിപ്പിക്കുന്നതാണ്. നൂറു വർഷം എന്ന് പറയുന്നത് മാനവരാശിയുടെ ആയുസ്സ് നോക്കുമ്പോൾ വളരെ നിസ്സാരമായ കാലഘട്ടമാണ്. വെറും നൂറു കൊല്ലം കൊണ്ട് ഇത്ര പുരോഗതി കൈവന്നെങ്കിൽ അഞ്ഞൂറു വർഷം കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി? നിലവിലുള്ള ശാസ്ത്ര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഭാവിയേപ്പറ്റി പ്രവചിക്കുന്നത് ഏറ്റവും വലിയ വിഡ്ഡിത്തമായിരിക്കും. ടൈം ട്രാവലും വാർപ്പ് ഡ്രൈവും മാത്രമല്ല മനുഷ്യൻ അന്യ ഗ്രഹങ്ങളിലും നക്ഷത്രസമൂഹങ്ങളിലും ചെന്നെത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കാരണം ശാസ്ത്ര സാങ്കേതികവിദ്യയുടെ പുരോഗതി വിശേഷിപ്പിക്കാൻ ഒറ്റ വാചകമേയുള്ളു "എന്തും ഏതും സംഭവ്യം തന്നെ" (Anything and Everything is Possible).
@craftindia8789
@craftindia8789 2 жыл бұрын
ഇത്രയും ലളിതമായി ആരും പറഞ്ഞുതന്നിട്ടില്ല... Subscribed👍🥰
@vishnuvfc-wq2zr
@vishnuvfc-wq2zr 6 ай бұрын
നമ്മൾ പ്രെസെന്റിൽ നിന്നും പാസ്റ്റിലേക്ക് time travel ചെയ്താൽ നമുക്ക് നമ്മുടെ പഴയ കാലത്തുള്ള നമ്മളെ കാണാൻ പറ്റുമോ. പിന്നെ എങ്ങനെ ഒരു time മെഷീൻ നിർമ്മിക്കാം എന്നതിനെക്കുറിച്ച് next video ചെയ്യാമോ
@sasiharsha
@sasiharsha 2 жыл бұрын
Hats off you Sir. Your explanation is simply marvellous. The high technology subjects are simplified and explained for every one to understand. Thanks thanks, Thanks and Thanks.
@bmnajeeb
@bmnajeeb 2 жыл бұрын
ഇതൊക്കെ ആണ് അവതരണം . എല്ലാവർക്കും മനസ്സിലാകും,,,👍👍👍
@p.tswaraj4692
@p.tswaraj4692 2 жыл бұрын
കലക്കി. ഇതിന്റെ തുടർച്ചയായി മൾട്ടിവേഴ്സ് ചെയ്യണം
@josephilip4033
@josephilip4033 2 жыл бұрын
Excellent presentation! Complex ideas explained and presented in a simple manner. This is no easy task. Congratulations!!!
@rahulks375
@rahulks375 2 жыл бұрын
അങ്ങനെയാകുമ്പോൾ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകേണ്ടതല്ലേ
@itsmetorque
@itsmetorque 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് സെരിക്കുള്ള ഐഡിയ കിട്ടിയത് ❤ Subscribed
@josephlambre8414
@josephlambre8414 2 жыл бұрын
Your simple presentation could make this complicated subject more clear and easy to understand. Thanks a lot
@sreehari7190
@sreehari7190 2 жыл бұрын
നന്നായി അവതരിപ്പിച്ചു sir👌👌great🙌❤
@mr.x6779
@mr.x6779 2 жыл бұрын
Samayathil munnottu poyondalle 650light years cover cheyyunnathu😊
@tinsonmartin1272
@tinsonmartin1272 2 жыл бұрын
മുന്നോട്ടുള്ള ടൈം ട്രാവൽ ഇടക്ക് ഞാൻ ചെയ്യാറുണ്ട് നല്ല ക്ഷീണം കാരണം ഉറങ്ങി രണ്ടു മിനിട്ടുകൊണ്ട് നാളെ ആവാറുണ്ട് 😊
@akka3458
@akka3458 2 жыл бұрын
😄😄
@RaviKumar-vi9tb
@RaviKumar-vi9tb 9 ай бұрын
അപ്പോൾ തലചോറിന്റെ നിർമ്മിതീ യാണോ സമയം, ഗവേഷണർഹമാണ് ഈ വിഷയം
@tinsonmartin1272
@tinsonmartin1272 9 ай бұрын
@@RaviKumar-vi9tb അത് ശെരിയാണല്ലോ ശെരിക്കും നമ്മൾ ചിന്തിക്കുന്നിലേങ്കിൽ സമയം എന്നത് ഉണ്ടാകുമോ. ഓരോ നിമിഷവും പ്രപഞ്ചത്തിന് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നുവെച്ചു സമയം കടന്നു പോകുന്നില്ലല്ലോ. 😳
@akshaykumarthebig
@akshaykumarthebig 18 күн бұрын
അതല്ലേ realitivity time is related
@kingjongun2725
@kingjongun2725 2 жыл бұрын
തൃശ്ശൂർ ൽ എവിടെയാ വീട് അങ്ങനെ പറഞ്ഞു കൊടുക്ക് സാറേ ഇനിയുള്ള കാലമെങ്കിലും സന്തോഷ മായി ജീവിക്കാൻ 🥰
@soulfulmusic74
@soulfulmusic74 2 жыл бұрын
Amazingly lucid explanations on a very complex subject..🙏
@pencilsketches777k
@pencilsketches777k 2 жыл бұрын
Eppozhum പറയുംപോലെ u r superb♥️
@eapenjoseph5678
@eapenjoseph5678 2 жыл бұрын
മനസ്സിലാക്കാൻ വളരെ പ്രയാസം. ഒരു lecture ൽ കുടെ മനസ്സിലാക്കാവുന്നതല്ല. Past ലേക്കു യഥാർത്ഥ time travel നടക്കണമെങ്കിൽ എത്ര forward action നടന്നോ അത്രയും reverse action നടക്കണം. അതായതു decompose ചെയ്ത ശവശരീരം അല്ലാ കണികകളും ഒന്നിച്ചു ചേർന്നു ജീവൻ വച്ചു യൗവ്വനത്തിലേക്കു സഞ്ചരിക്കണം. Simultaneously പ്രപഞ്ചം മുzhuവൻ പുറകോട്ടുസഞ്ചരിക്കണം. That is immppoossible. അതുകൊണ്ടു pen ഉം paper ഉം കൊണ്ടു theory ഉണ്ടാക്കിയാൽ ആ time travel paper ൽ മാത്രമായിരിക്കും. ഓരോ statement ഉം ചോദ്യാത്തര exercise ൽ കൂടെ മനസ്സിലാക്കാൻ പറ്റിയെങ്കിൽ ആയി.
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
നമ്മുടെ സമയം തന്നെ അത്ര നല്ലതല്ല 😀🥱😂
@vishnunu2978
@vishnunu2978 2 жыл бұрын
Aliens ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@farhanaf832
@farhanaf832 2 жыл бұрын
Boinc distributed computing softwarine korach video cheyamo?
@AK-ys2wh
@AK-ys2wh Жыл бұрын
Sir poli aanu…”itrem ketatt thala chuttana pole thonnanille ?? Adond id ivde vech nirthikko” verum thugg !!! And sir, You are someone we can call you “SIR” with out any second thought !! Ariv indayitt karyamilla, sir end rasayittanu idh manassilaki thanne !! Daivam anugrahikkatte❤️
@Saiju_Hentry
@Saiju_Hentry 2 жыл бұрын
ഒരു ടാസ്‌ക് രണ്ടു വ്യക്തികൾ... ടാസ്‌ക്:- ഫ്രിഡ്ജ് തുറന്നു ഒരു ആപ്പിൾ എടുത്തു തീൻ മേശയ്ക്കു അരികിൽ എത്തി നൈഫ് എടുത്തു അതു cut ചെയ്തു ചെയറിൽ ഇരുന്ന് കഴിക്കണം. ഒന്നാമത്തെ വ്യക്തി ഭൂമിയിൽ ഈ പ്രവർത്തി 5 മിനുട്ട് കൊണ്ടു ചെയ്യുന്നു. ഭൂമിയിൽ നിന്നും തദവസരത്തിൽ 250000km/sec പുറപ്പെട്ട രണ്ടാമത്തെ വ്യക്തി ഈ ടാസ്‌ക് ചെയ്യാൻ 5×7 = 35 മിനുറ്റ് (ഭൂമിയിലെ) apprx എടുക്കുമോ? അങ്ങനെയെങ്കിൽ അവരുടെ ഫ്രെമിൽ ഉള്ള ക്വാണ്ടം ടീവി യിൽ ഇതു ലൈവായി കാണാൻ കഴിയുമെങ്കിൽ..... ഭൂമിയിലുള്ള ടീവി യിൽ ഭൂമിയിലുള്ള ആൾ മറ്റേ ആൾ താൻ ചെയ്‌യുന്ന അതേ പ്രവർത്തി സ്ലോ മോഷനിൽ ചെയ്യുന്നത് കാണാൻ ആവും ല്ലേ..? ഇനി സഞ്ചരിക്കുന്ന ആൾ അദ്ദേഹത്തിന്റെ tv യിൽ ഭൂമിയിൽ ഉള്ള ആൾ ചെയ്യുന്നത് ഫാസ്റ്റ് ഫോർവേഡ് ആയി കാണാൻ ആകുമായിരിക്കും ല്ലേ..?
@kurafimedia
@kurafimedia 7 ай бұрын
🙄🥴
@Jayarajdreams
@Jayarajdreams Жыл бұрын
ഞാൻ അത്ഭുതപ്പെടുകയാണ് ഇത്തരം ചിന്തകൾ ഒക്കെ ഭാരതീയ ദർശനങ്ങൾ ചർച്ച ചെയ്തു പോയിട്ടുണ്ട് . താങ്കൾ പറഞ്ഞത് പോലെ കഴിഞ്ഞത് ചിന്തിക്കുകയോ വരാനിരിക്കുന്നത് ചിന്തിക്കുകയോ ചെയ്യാതെ ഈ ക്ഷണം ആണ് ജീവിക്കേണ്ടത് എന്നാണു ദർശനങ്ങൾ പറയുന്നത് . ഇല്ലാത്തതിൻറെ പുറകെ ഓടിയിട്ടു എന്ത് കാര്യം
@kurafimedia
@kurafimedia 7 ай бұрын
ദെയ്‌വം എന്നഒന്നില്ല എന്ന വസ്തുത ഉൾക്കൊള്ളു
@gitanair8000
@gitanair8000 2 жыл бұрын
Kakkathikal time travel cheithu alle future predict cheyyunnathu? Aa method engane aano entho.simple aayirikkum alle?
@djboy1197
@djboy1197 2 жыл бұрын
🤍🤍🤍അടിപൊളി, ഇങ്ങനത്തെ ഒരു 4 മാഷുണ്ടെങ്കിൽ സ്കൂൾ intrestring ആയേനെ
@pnnair5564
@pnnair5564 8 ай бұрын
ഹായ്, താങ്കളുടെ വിവരണം ഹൃദ്യമാണ്.
@VSM843
@VSM843 2 жыл бұрын
Heavy,,,no need of food if we involve in so knowledge,,,the fittest Master of Mass for Science we salute ,,,final advise 🥳too
@rohiththekkeveed3096
@rohiththekkeveed3096 2 жыл бұрын
Sir ഇപ്പോൾ എടുത്ത നമ്മുടെ galaxy യിലെ blackhole ന്റെ ഒരു വീഡിയോ ചെയ്യുമോ
@PVM2k7
@PVM2k7 2 жыл бұрын
❤Nice video...To make it that simple explanation,u should have that much deep knowledge in the concept...🙏 PS:"Avar ara manikkoor munpe purappettu...Njan ath paranju oru manikkoor munpe akki....!!!" Mannar mathai ee idea pande upayogichirunnu!!
@anumodsebastian6594
@anumodsebastian6594 Жыл бұрын
Very interesting. Curious about impact of Biological clock during time travel.
@MrAbyson
@MrAbyson 2 жыл бұрын
Theoretically, if traveling at near to the speed of light means you're traveling into the future, why does going faster than speed of light, mean you start traveling backwards in time?
@tnsanathanakurupponkunnam6141
@tnsanathanakurupponkunnam6141 Жыл бұрын
ഇല്ലാത്ത കാര്യങ്ങളെ സങ്കൽപിച്ച് അത് അടിസ്ഥാനമാക്കി എല്ലാം അവ്യക്തമായി വ്യാഖ്യാനം ചെയ്തുള്ള വ്യായാമം. അവ്യക്തതയിൽ അവസാനിപ്പിചിരിക്കുന്നു. യാത്രികനായ ഞാൻ യാത്രയിൽ എപ്പോഴും പ്രസന്റിൽ ആണ് എത്തുന്നിടം അപ്പോൾ പ്രസന്റ് ൽ ആണ് . Present എങ്ങനെ Past തോട് കൂടി ചേരും? സഞ്ചരിച്ചെത്തുന്നത് പ്രകാശവേഗത്തിലായാലും! പ്രകാശവേഗത്തിന് സമയ വികാസമില്ല. പ്രകാശ വർഷങ്ങൾക്കപ്പുറെ നിന്നു ള്ള പ്രകാശത്തിന്റെ കാര്യത്തിൽ സമയ ഗണനയുണ്ട് താനും! വ്യക്തത തരുമോ ?
@Fardhan4625d
@Fardhan4625d 2 жыл бұрын
Avasaamam parenjathaan avengers ile time travel. Athilaa enikk pratheeksha. Kaarenam avengersile ella science um ippol research badakkunna vishayangalaan. Nano technology quantum mechanics um okke.
@dinachandrankk7056
@dinachandrankk7056 Жыл бұрын
സൂപ്പർ വീഡിയോ.best!!
@vishnuvisakhan9229
@vishnuvisakhan9229 2 жыл бұрын
Hi sir. First of all thank you for making this channel. I came to know about this channel few days before only.
@W1nWalker
@W1nWalker 2 жыл бұрын
Good explanation 👏🏻👏🏻 Deep aayitt avatharippichu....
@vishnuvisakhan9229
@vishnuvisakhan9229 2 жыл бұрын
Sir, i have doubt. In movie interstellar we know that the person who travelled in space meet his daughter after a long time. There we can see that his daughter was in her last days of her life. As the man has travelled through high gravity causes him to travel time less. My question is, our cells, no matter the time was faster or slow, whether we spent our life in space or earth will undergo decay or get aged in its life span itself. So how can one be younger after travelling in space. ? Theoretically it is true but what about practical case??
@Science4Mass
@Science4Mass 2 жыл бұрын
Please watch this video kzbin.info/www/bejne/h4CqZWeYedhnb5Y
@PraveenKumar-cj8gb
@PraveenKumar-cj8gb 2 жыл бұрын
Sir can you please explain about multiverse theory
@shancg1
@shancg1 2 жыл бұрын
ആയിരക്കണക്കിന് മികച്ച ആർട്ടിക്കിൾ ഉള്ളപ്പോൾ ?!!!!
@Variety_challenger
@Variety_challenger 2 жыл бұрын
Marvel comics vayicha mathi😁😁😁 Just kidding ☺️
@prasannanpc457
@prasannanpc457 Ай бұрын
"ഇത്രീം കേട്ടുകഴിയുമ്പോൾ തലചുറ്റണ മാതിരി തോന്നുന്നില്ലേ"🤣🤣🤣🤣 തീർച്ചയായും ഉണ്ട്😜... എന്തായാലും താങ്കൾ ഒരു സംഭവം തന്നെ, സമ്മതിച്ചു 🙏
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.
@victorjoseph8993
@victorjoseph8993 Жыл бұрын
Time travalinekurichpolum ariyanpadillathamanusher bigbaang nadannath ekadhesam 700 kodivarsham munpanu erthundakinnath 450 kodivarsham
@manavankerala6699
@manavankerala6699 2 жыл бұрын
എത്രകേട്ടാലും മതിവരില്ല സാറിനെ
@tonystark4414
@tonystark4414 2 жыл бұрын
Very informative video 👍👍👍.Hope all this will become possible in type 2 or type 3 civilization.
@harithefightlover4677
@harithefightlover4677 2 жыл бұрын
No words .Sooper presentation....
@369thetimetraveller9
@369thetimetraveller9 2 жыл бұрын
Tachyons കണങ്ങളെ പറ്റി ആദ്യം Propose ചെയ്തത് ഒരു മലയാളി ടcientist ആണോ ??
@sreebalsuresh3613
@sreebalsuresh3613 12 күн бұрын
Mass olla oru vasthuvine vahichh kond angnaa aann light inte speed il poovan pattunne??
@georgkpeter
@georgkpeter 2 жыл бұрын
The last sentence is very important.... live happily at present...
@Myth.Buster
@Myth.Buster 2 жыл бұрын
ക്ലിക്ക് ബൈറ്റുകൾക്കോ ഗിമ്മിക്കുകൾക്കോ പിന്നാലെ പോകാത്ത പണ്ഡിതോചിതമായ വിവരണം
@kasinadh33
@kasinadh33 Жыл бұрын
Ningal devathinte oru doothan ann ... Ethreyum buddhiyum athupole ath spread cheyyunnum ulla ability ... 🙏🙌🙂
@mallutransit2732
@mallutransit2732 3 ай бұрын
മുന്നോട്ടു എങനെ ആണ് സഞ്ചരിക്കാൻ കഴിയുക. Sir പറഞ്ഞപോലെ wormhole വഴി സഞ്ചാരിച്ചാലും ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ അതാത് സമയത്ത് നടക്കുന്നില്ലേ. നമ്മൾ അതെങ്ങനെ time ട്രാവൽ ആകും. നമ്മൾ ആ സമയത്ത് ഒന്നും അറിയുന്നില്ല എന്ന് അല്ലെ ഉള്ളു.
@jaisonjohny4141
@jaisonjohny4141 2 жыл бұрын
bhoomi oru tavana valam veumbol alle 24 hour , lights vegathil bhoomikku chuttum sangarichal time traval cheythu koode.
@shakthimaan918
@shakthimaan918 7 ай бұрын
Time എന്നാൽ മനസ്സ് മനസ്സ് എന്നാൽ സമയം... ചില നേരങ്ങളിൽ സമയം പെട്ടെന്ന് പോയത് പോലെ അനുഭവപ്പെടുന്നു, ചിലപ്പോൾ സമയം ഇഴഞ്ഞു പോകുന്ന പോലെ തോന്നുന്നു... ഇതെല്ലാം. മനസ്സിന്റെ അനുഭവങ്ങളാണ്
@arun.p4329
@arun.p4329 2 жыл бұрын
Transverse longitudinal wave ne patti onnu parayaamo
@arun.p4329
@arun.p4329 2 жыл бұрын
ഒരു പിഡിയും ഇല്ലാ
@PushpaLatha-mg1gz
@PushpaLatha-mg1gz 2 жыл бұрын
Bruce banner version time travel theory consider cheythal,oru vidham paradox ozhivaakaam
@jaisonjohny4141
@jaisonjohny4141 2 жыл бұрын
Enikku thonniya oru doubt, bhoomiyodu chernnu space il prakasha vegathil bhoomikku chuttum karagaiyal time travel cheythu koode.
@aneeshkrravi2371
@aneeshkrravi2371 2 жыл бұрын
Ippozhanu enthankilum onnu manasilayath Thank you SIR
@jijopv9683
@jijopv9683 2 жыл бұрын
Yes. Try to be happy always.....
@SREEKANTHKADUNGIL
@SREEKANTHKADUNGIL 6 ай бұрын
Wow. You are so special man ❤
@bipinvs5153
@bipinvs5153 2 жыл бұрын
ഒരിക്കലും മനുഷ്യന് കഴിയാത്ത ഒരു കാര്യമാണ് ഇത്, അതുപോലെ അന്യഗ്രഹ ജീവികൾ നമ്മെ തേടി വരും എന്നുള്ളതും നടക്കില്ല
@ഞാൻ-ഭ7ച
@ഞാൻ-ഭ7ച 2 жыл бұрын
Time travell avide nilkatte, pakshe anyagrahajeevikal ivide ethilla enn orickalum parayanan sadickilla, inn allenkil nale.. orickal athum sambhavickum.
@riya-i8h
@riya-i8h 2 жыл бұрын
എത്ര വട്ടം ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. ഭാവിയിലെക് സഞ്ചരിക്കുമ്പോൾ നമ്മുടെ ഹൃദയം മിടിപ്പും ഭൂമിയിൽ ഉള്ള ആളുടെയും മിടിപ്പും തുല്യം അല്ലേ, പിന്നെ എങ്ങനെ ആണ് ഒരേ സമയം രണ്ട് പേർക്ക് വ്യത്യസ്ത പ്രായം ആവുക
@Science4Mass
@Science4Mass 2 жыл бұрын
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ kzbin.info/www/bejne/h4CqZWeYedhnb5Y
@vineedkumarkr7447
@vineedkumarkr7447 2 жыл бұрын
ellam clear ayitt paranju manasilakki thannu thanks 🌟
@Vineethtkm
@Vineethtkm 2 жыл бұрын
Nice one🙏😊
@jefin7921
@jefin7921 2 жыл бұрын
Vid il lastil current world grandfather മരിച്ചാലും time trvl ചെയ്തു പോകുന്ന മറ്റൊരു wrld ലെ multiversal theory exist ചെയ്തുകുടെ 🤔.
@musichealing369
@musichealing369 2 жыл бұрын
പ്രപഞ്ച ത്തിന് സമയം എന്നൊന്ന് ഇല്ല,അത് വെറും മനുഷ്യൻ ന്റെ ആപേക്ഷിക മായ തോന്നൽ മാത്രം ആണ്
@jikkubabu
@jikkubabu 2 жыл бұрын
Athengane bhoomil ninum light speed kooduthal vegathil poyal namalk ellakkm kanune
@mansoormohammed5895
@mansoormohammed5895 2 жыл бұрын
First ❤️
@digyourmind
@digyourmind 8 күн бұрын
ഇത് ഒരിക്കലും നടക്കില്ല , കാരണം ഉദാഹരണമായി പറഞ്ഞാൽ നമ്മൾ ഒരു ടൈം ട്രാവൽ ഡിവൈസ് ഉണ്ടാക്കി എന്നിരിക്കട്ടേ ആ ഉപകരണം ഒരു വാർപ് അല്ലെങ്കിൽ ഒരു ബ്ലാക്ക് ഹോളിലൂടെ സഞ്ചരിച്ചേ മതിയാകു അപ്പോൾ നമ്മൾ പോകേണ്ട സ്ഥലം എങ്ങിനെ സെറ്റ് ചെയ്യും . പിന്നേ ഇങ്ങനെ പ്രകാശത്തെക്കൽ വേഗത്തിൽ പോയി എന്നിരിക്കട്ടേ തിരിഞ്ഞു നോക്കിയാൽ നിങ്ങളുടെ പാസ്ററ് കാണാം ബട്ട് അങ്ങിട്ടു ട്രാവൽ ചെയ്ത് എല്ലാം മാറ്റാൻ തിരിച്ചു പോയാൽ നടക്കില്ല കാരണം നമ്മൾ വീണ്ടും ടൈം ട്രാവൽ ചെയ്യുമ്പോൾ എല്ലാം പഴയതു പോലെ ആകും . നിങ്ങൾക്ക് പാസ്ററ് ഒന്നും മാറ്റാൻ pattilla. അങ്ങിനെ പാസ്റ്റും , ഫ്യുച്ചറു കാണണമെഗില് നമ്മൾ നിൽക്കുന്ന സ്ഥലത്തു തന്നേയ് പ്രകാശ വേഗത്തേക്കാൾ മുന്നോട്ടും പിറകോട്ടും സഞ്ചരിക്കാന് ഒരു ഉപകരണം വേണം. നടക്കില്ല.പ്രകാശം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിച്ച നമ്മുടെ കണ്ണിൽ പതിക്കുബോള് ആണ് നാം വസ്‌തുക്കൾ കാണുന്നത് ടൈം ട്രാവൽ ചെയ്യുമ്പോൾ നാം പ്രകാശത്തെകാൽ വേഗത്തിൽ ആണു സഞ്ചരിക്കുന്നത് ഇവിടെ നമ്മൾ പോകുന്ന വഴിൽ നമ്മളിൽ തട്ടി വരുന്ന പ്രകാശത്തെ കണ്ടാൽ മാത്രമേ നമുക് നമ്മളെ കാണാൻ കൂടി പറ്റുള്ളു .
@Explorethenaturebeauty
@Explorethenaturebeauty 2 жыл бұрын
250000 Km/h വേഗതയിൽ സഞ്ചരിക്കുന്നയാളുടെ സമയം മറ്റുള്ളവരെ അപേക്ഷിച്ച് slow ആവുമ്പോൾ അയാൾ സമയത്തിൽ പിറകോട്ടല്ലെ പോവുന്നത്. പിന്നെ എങ്ങനെയാണ് അയാൾ ഭാവിയിലേക്ക് പോവുന്നു എന്ന് പറയുന്നത് ?
@Eternity94794
@Eternity94794 Ай бұрын
300000 km/s ഇൽ 5 വർഷം നമ്മൾ പോകുന്നു എന്ന് വിചാരിക്കുക.. പിന്നീട് 5 വർഷം നമ്മൾ തിരികെ ഭൂമിയിലേക്ക്, ഇതേ സ്പീഡിൽ മടങ്ങുന്നു. ഭൂമിയിൽ എത്തുമ്പോൾ നമുക്ക് 10 വയസ്സ് കൂടിയിരിക്കും. പക്ഷെ, ഈ കാലത്തിനുള്ളിൽ (നമ്മുടെ ആ 10 വർഷത്തിനുള്ളിൽ ) ഭൂമിയിൽ അനേക വർഷങ്ങൾ കഴിഞ്ഞിരിക്കും. ഉദാഹരണമായി, 15 വർഷങ്ങൾ കഴിഞ്ഞു എന്ന് വിചാരിക്കുക. അങ്ങനെ വരുമ്പോൾ, 4 വയസ്സ് ഇളയ നമ്മുടെ സഹോദരൻ നമ്മെക്കാൾ മൂത്തതായി തീരുന്നു. അവന്റെ ഭാവിയിൽ നാം എത്തി ഇവിടെ.
@jayachandranchandran1589
@jayachandranchandran1589 Жыл бұрын
ഈ സമയം എന്ന് ഒന്ന് ഉണ്ടോ. സമയം നമ്മൾ ഉണ്ടാക്കിയത് അല്ലിയോ
@Poothangottil
@Poothangottil 2 жыл бұрын
നമുക്ക് ഇത്ര മതി.മനസ്സുകൊണ്ട് ഭൂതത്തിലും ഭാവിയിലും എന്താണ് സംഭവിച്ചത്/സംഭവിക്കുന്നത് എന്ന് വ്യക്തമായി കാണുക.അതിൽ ഇടപെടാതെ അത് അനുഭവിക്കുക.
@najeebrasheed2284
@najeebrasheed2284 2 жыл бұрын
Super climax, thank you S4M
@reghuv.b588
@reghuv.b588 2 жыл бұрын
തിയററ്റിക്കൽ ഫിസിക്സിന്റെ ഭീതിജനകമായ ഒരു മുഖം അനാവരണം ചെയ്യപ്പെട്ടു.
@suneeshms4251
@suneeshms4251 10 ай бұрын
എനിക്ക് മനസിലായി ബസിൽ സഞ്ചരികുബോൾ ആദ്യം എത്താൻ ബസിൽ കിടന്ന് ഓടിയാൽ നമ്മുക്ക് Time travel ചെയ്യാൻ പറ്റും😂
@eprohoda
@eprohoda 2 жыл бұрын
Good evening.Like it- epic . 🙌
@sruthygeorge1641
@sruthygeorge1641 Жыл бұрын
Time travell ലൂടെ 2.5മിനിറ്റ്സ് സഞ്ചാരിച്ചാൽ ഭൂമിയിലെ 24hrs കഴിഞ്ഞിരിക്കുന്നു അപ്പോൾ ഭാവി പ്രവചിക്കാം എന്ന് പറഞ്ഞു കേട്ടു എന്നാൽ 2.5മിനിട്ടിൽ ഒരു പ്രത്യേക സ്ഥലത്ത് ഒരാൾ എത്തുന്ന സമയത്തു തന്നെ ഇവിടെ 24hrs പിന്നിട്ടിട്ടുണ്ടാകും. പിന്നെ ഭാവി പറയാം എന്ന പ്രശ്നം ഉദിക്കുന്നില്ല. Bcz ഭാവി എന്ന് പറഞ്ഞാൽ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. അതു കാണുക അസാധ്യമാണ്. എന്നാൽ 2000light years അപ്പുറത്തുള്ള ഒരു ഗ്രഹത്തിൽ നിന്നും ഭൂമിയെ നോക്കുന്ന ആൾക്ക് ഒരുപക്ഷെ യേശു ജീവിച്ച കാലഘട്ടം കാണാൻ കഴിയും. കാരണം 2000വർഷം മുൻപ് ഭൂമിയിൽ നിന്നുള്ള പ്രകാശമാണ് അയാൾ ഈ നിമിഷം കാണുന്നത്
@anoopg935
@anoopg935 9 ай бұрын
But ee universe oru imagination aanenkilo....... For eg. Oru higher species oru black holeil (sun nekkal lekshakkanakkilu mass ulla )aanu jeevikkunnatu ennu imagine cheytal avide Chilappol one second = 1 year of earth aayirikkum..... So avide ulla oralkku Ayal nokkumbol time normal aayi aarikkum sancharikkuka, but Namukku ayalude time slow aayi thonnum, because his 1Sec= our 1year.... Angane aanenkil Chilappol ayale sambathichu ayalude 1 year = crores of years aarikkum.... So earth and solar system thanne undakilla.... So ayalude 1yr kondu already solar system thanne ellathayi.... Ithu possible aanu as per relativity... But nammale apekshichu Valare kurachu years ayittullu..... Nammal sarikkum oru mayalokathanu jeevikkunnatu ennu sankalpikkendi varum... Ivide Orupadu lokam undu... Many world interpretation is possible
@Homeland_er_gaming
@Homeland_er_gaming 2 жыл бұрын
Schrödinger's cat in a box theory many world നെ കുറിച്ച് പറയുന്നുണ്ട്
@tkunair9123
@tkunair9123 2 жыл бұрын
You have been explaining about universe in a very detailed manner. My question - do you believe in the concept of God..?
@apjlover3092
@apjlover3092 2 жыл бұрын
Sir Say first Do u believe??
@tkunair9123
@tkunair9123 2 жыл бұрын
@@apjlover3092 Yes.
@tnsanathanakurupponkunnam6141
@tnsanathanakurupponkunnam6141 2 жыл бұрын
Yes we can find 'God' only within the human consciousness ! With out human universe is Godless !!
@Vineethtkm
@Vineethtkm 2 жыл бұрын
Yes ofcourse...Advaita philosophy is the best philosophy to give convincing answers for Majority of our doubts..
@shancg1
@shancg1 2 жыл бұрын
@@tkunair9123 LOL .ഒരു ജ്യോൽസ്യന്റെ വിവരണം പോലെ എന്ന തോന്നൽ വന്നത് വെറുതെയല്ല .
@sankarannp
@sankarannp 2 жыл бұрын
Good presentation Sir
@Myth.Buster
@Myth.Buster 2 жыл бұрын
പ്രകാശവേഗത്തെ മറികടക്കുമെന്ന് കരുതുന്ന സാങ്കല്പിക സാങ്കേതികവിദ്യ വാർപ്പ് ഡ്രൈവിന് ഈ മേഖലയിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ?
@kurafimedia
@kurafimedia 7 ай бұрын
ഇല്ല അതിൽ നമ്മൾ അനങ്ങുന്നില്ല നമ്മളുടെ ചുറ്റുമുള്ള പ്രദേശം നമ്മളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നു ഇപ്പോൾ ഭൂമിയും ഗ്യാലക്സിയും എല്ലാം വളരെ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിച്ചിട്ടും നമ്മൾക്ക് ടൈം ട്രാവൽ അനുഭവിക്കുന്നില്ലല്ലോ
@Poothangottil
@Poothangottil 2 жыл бұрын
ടൈം വേസ്റ്റ് & ടൈം യൂസ് ആണ് നമുക്ക് ചെയ്യാവുന്നത്.
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Hy,back to the future 1,2enne cinemas(tamil dubbed um unde)kanu,kidio kidilan cinemas!
@kamaldev2895
@kamaldev2895 2 жыл бұрын
Sir one doubt, sooryane boomi chutunu, sooryan sourayoodhathe chutunu, then sourayoodham enthine anu chuttunath? Athu veendum enthine anu chutunnath. Aa loop nte details parayamo
@Science4Mass
@Science4Mass 2 жыл бұрын
sooryan, saurayoodhathe alla chuttunnathu. Sooryanum Sourayoodhavum koode milky way galaxye chuttunnu. milky way galaxy onnineyum chuttunnilla
@pm3093
@pm3093 2 жыл бұрын
Super ആയി അവതരിപ്പിച്ചു ❤❤❤👍
@maneeshmadhu6391
@maneeshmadhu6391 2 жыл бұрын
Time machine is imposiable .veruthe ellatha oru karyathinte purakileeku chithikunathu thanne mandatharam
@jain-wt2ou
@jain-wt2ou 6 ай бұрын
പാർട്ടി നടന്ന് കഴിഞ്ഞ് ഹ്വാകിങ് അറിയിപ്പ് കൊടുക്കുന്നു, അപ്പോള് ആ പാർട്ടിയിൽ ആരെങ്കിലും വന്നോ എന്നറിയാൻ ഹൊകിങ്ങും പുറകോട്ടു പോകണ്ടേ ?
@sumathisumathi6836
@sumathisumathi6836 8 ай бұрын
What if we could found a way to reach in a higher dimension then we may be able to manipulate time
@ajmalsalim9815
@ajmalsalim9815 Жыл бұрын
ഒരു doubt, ഒരു വർഷം ഭൂമിയെ വെയിറ്റ് ചെയ്ത് space il നിന്നാൽ കൃത്യമായി ഭൂമി നമ്മൾ നിൽക്കുന്ന സ്ഥലത്തു തന്നെ വരുമെന്ന് ഉറപ്പുണ്ടോ ??
@Science4Mass
@Science4Mass Жыл бұрын
നമ്മൾ പുറപ്പെടുമ്പോൾ ഭൂമി അവിടെ ഉണ്ടായിരുന്നല്ലോ
@bipinramesh333
@bipinramesh333 2 жыл бұрын
😮😮😮wow man hats off
@sreeinfo8230
@sreeinfo8230 2 жыл бұрын
Super video sirr👌
@geethuvishnu7017
@geethuvishnu7017 2 жыл бұрын
Thirichu varavillel time travel aakumo Engil urangi eneekunnathum time travel aano
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 401 М.
8 Fascinating Facts About Jupiter
20:29
Science 4 Mass
Рет қаралды 394 М.
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 347 М.