easy kitchen compost making|അടുക്കള മാലിന്യം കളയല്ലേ|natural way for kitchen compost

  Рет қаралды 64,067

My Simple Life Style

My Simple Life Style

2 жыл бұрын

EASIEST WAY TO MAKE COMPOST AT HOME #urbangardening#mysimplelifestyle
TIP:-Composting is a great project to do because it uses food and yard scraps that would otherwise be thrown away to make a nutrient-rich soil amendment.Making compost correctly will allow you to feed your plants essential nutrients and make your soil more fertile, all while using items that would otherwise go into your trash.
kitchen compost in easy way
compost making at home
#j4utips
#minislifestyle
#poppyvlogs
#shorts
#compost

Пікірлер: 215
@lalsy2085
@lalsy2085 2 жыл бұрын
ഞാനും ഈ രീതിയിൽ കിച്ചൻ waste compost ഉണ്ടാക്കാറുണ്ട്. Good 👍👌
@sushamaskitchen8358
@sushamaskitchen8358 2 жыл бұрын
അമ്മയും ഉണ്ടാകാറുണ്ട് ചോറും മീൻ വേസ്റ്റൊന്നും ഇടാറില്ല 😄😄 നല്ലൊരു വളമാണ് veedio അമ്മക്കിസൈറ്റായിട്ടോ അമ്മയും കൂട്ടാക്കി തിരിച്ചും വരണേ
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@bangtangirlzz
@bangtangirlzz 2 жыл бұрын
ചെടികളെ മനോഹരമായി നോക്കുന്ന ചുന്ദരിമണി. Compost ഉണ്ടാക്കിയ രീതി 👌👌👌മോളുടെ sound വളരെ ക്യൂട്ട് ആണ്. വളരെ ഉയരങ്ങളിൽ എത്തട്ടെ. Video super
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰🥰🥰🥰🥰🥰🥰
@noorjahanjalil5258
@noorjahanjalil5258 2 жыл бұрын
Orupaad ishtamayi video thanks molu🥰
@sobhanas2759
@sobhanas2759 2 жыл бұрын
Thank you for sharing the information 🙏
@foodhouse8226
@foodhouse8226 2 жыл бұрын
Nalla video. Kanannum kelkkanum nalla rasamund
@designworld944
@designworld944 2 жыл бұрын
Will surely try
@pattomsreedevinair1885
@pattomsreedevinair1885 2 жыл бұрын
വളരെ ഇഷ്ടമായി മോളെ! സത്യസന്ധമായ വാക്കുകൾ!💛
@ajithamohan3791
@ajithamohan3791 2 жыл бұрын
സൂപ്പർ മോളും വീടിയോ adipoli നല്ല നിഷ്കളങ്കമായ അവതരണം
@sivaprasadv.s4180
@sivaprasadv.s4180 2 жыл бұрын
Attempt is good
@thresiaantony1017
@thresiaantony1017 Жыл бұрын
Molle eniku nalla ishttamai
@SreenaKG-gp8yb
@SreenaKG-gp8yb 10 ай бұрын
Super👍🏼 നിഷ്കളങ്ക മായ അവതരണം 👌
@bijisudheerap3525
@bijisudheerap3525 2 жыл бұрын
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
@praveenasivananjupradeep7894
@praveenasivananjupradeep7894 2 жыл бұрын
താങ്ക്യു
@jamshi7961
@jamshi7961 Жыл бұрын
Super molu Njaan ennum vijarikkunna video Pinne plastic bakkat patumo
@sheejasurendran92sheejasur56
@sheejasurendran92sheejasur56 2 жыл бұрын
Your innocence eshtamayi.
@sheebaprem1461
@sheebaprem1461 2 жыл бұрын
Super presentation💝💝💝👍
@shailajanarayan886
@shailajanarayan886 2 жыл бұрын
മോളുടെ വീഡിയോ ഇന്നാണ് ഞാൻ ആദ്യം കാണുന്നത് ദാ ഇപ്പൊ... ഇഷ്ടപ്പെട്ടു.സബ്സ്ക്രൈബ് ചെയ്തു 😍😍
@sobhanadrayur4586
@sobhanadrayur4586 6 ай бұрын
മോളെ...അഭിനന്ദനങ്ങൾ''
@mollybenny70
@mollybenny70 2 жыл бұрын
Urumbu kadichidathu kurechu coconut oil apply cheyyu, vedieo kollam. Compost njanum undakkarund
@kannanbuchuammina7177
@kannanbuchuammina7177 2 жыл бұрын
Super video 👍super presentation 😍😍
@rohiniprasad7105
@rohiniprasad7105 2 жыл бұрын
Njan compost ithu vare undakkiyittilla. Ithu kandapol ini cheyam. Thanks ii video ittathinu. Simple presentation. Good
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@reenareena4527
@reenareena4527 2 жыл бұрын
നിഷ്കളങ്ക മായ അവതരണം 👍🏻😍
@sheenasheena814
@sheenasheena814 2 жыл бұрын
Adipoli aayittundu.njan try chaiyyum
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@daisammajosephjoseph3762
@daisammajosephjoseph3762 2 жыл бұрын
അഭിനന്ദനങ്ങൾ 👌👌👌
@dhilusvlog6515
@dhilusvlog6515 2 жыл бұрын
Nnallareethil paranju thannu,😊
@achurajeeev2455
@achurajeeev2455 2 жыл бұрын
ഒരുപാടു നീണ്ട് പോയെങ്കിലും കണ്ടിരിക്കുന്നവർ മുഷിയില്ല നല്ല അവതരണം നിഷ്കളങ്കമായ അവതരണം ഇനിംയും ഉയരങ്ങളിൽ എത്തട്ടെ 😘😍
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰🥰🥰
@binumolmathew4594
@binumolmathew4594 2 жыл бұрын
Good.
@komalampr4261
@komalampr4261 2 жыл бұрын
Njan undakki nokkette. Thanks
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@laxmivikas9059
@laxmivikas9059 2 жыл бұрын
Good effort dear....u talk very naturally....
@shammasmt4801
@shammasmt4801 2 жыл бұрын
സൂപ്പർ ആണ് ട്ടോ ഞാനും ഉണ്ടാക്കി നോക്കും
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰🥰
@minnusmidus6145
@minnusmidus6145 2 жыл бұрын
അടിപൊളി aaan♥️♥️
@jasminsudheer9399
@jasminsudheer9399 2 жыл бұрын
Manathunokki valare nishkalangamayi satyamayittum manamilla enn paranjth kandapol chiri vannu. Super aayittund. Simple aayitt karyangal parayunjund. All the best. Molde sandosham kandapol sherikkum enikum santhosham thonnunnu. 👍👍👍
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@miragepk8487
@miragepk8487 2 жыл бұрын
@@mysimplelifestyle6671 meenkulam sharjkkum kanikko
@sheebavarghese655
@sheebavarghese655 2 жыл бұрын
Midukki, very good video, useful
@vijayalakshmikunju5363
@vijayalakshmikunju5363 2 жыл бұрын
very good super mole
@ashokang5238
@ashokang5238 2 жыл бұрын
Supper molu
@raihanathsaleem2969
@raihanathsaleem2969 10 ай бұрын
സൂപ്പർ മോളെ 👌👌👌👌
@daisyaugustin8775
@daisyaugustin8775 2 жыл бұрын
മോളുടെ വീഡിയോ സൂപ്പർ ഞാനും ഇതുപോലെ ചെയ്യാറുണ്ട്
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@sukeshdeepika5508
@sukeshdeepika5508 2 жыл бұрын
Hi chechi. എനിക്ക് ഇത് കപോസ്റ്റ് ആക്കുന്നത് അറിയത്തിലായിരുന്നു. Thank u use full
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@joyinchristj6780
@joyinchristj6780 2 жыл бұрын
Super 😘
@beenap7959
@beenap7959 2 жыл бұрын
അടിപൊളി
@sandhyasabu9512
@sandhyasabu9512 2 жыл бұрын
സൂപ്പർ mole❤😘
@dhanikadhanu6662
@dhanikadhanu6662 2 жыл бұрын
Super mole
@sushilkk8864
@sushilkk8864 2 жыл бұрын
Achanu meen kachodamanu. Fridgil niraye stokkullondu njan pazhaya meeneduthu miksiyil arachu chedikkozhikkarundu. Super aanu😄
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
കുറച്ചു ശർക്കര കൂടി ഇട്ടു 15 ദിവസം ഒരു ബോട്ടിൽ ഇട്ട് വെച്ചാൽ. Fish amino acid ആക്കാം.1 ലിറ്റർ വെള്ളത്തിൽ 2 സ്പൂൺ ഇട്ടു ചെടിക്കും പച്ചക്കറികൾക്കും സ്പ്രേ ചെയ്ത് കൊടുത്താൽ നിറച്ച് പൂക്കും. Weekly 1 തവണ ചെയ്താൽ തന്നെ result ആണ്. ബാക്കി ആസിഡ് നല്ലോണം അടച്ചു 2-3 month വരെ ഉപയോഗിക്കാം 👍🏻🥰🥰🥰🥰🥰🥰🥰🥰
@rasiyap4905
@rasiyap4905 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് കൊള്ളാം നല്ല അവതരണം
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@malappuramkitchenbymulla9167
@malappuramkitchenbymulla9167 2 жыл бұрын
👍👍👍
@subhishapt4789
@subhishapt4789 2 жыл бұрын
Theerchayaum try cheyyum👍
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@shejis1908
@shejis1908 2 жыл бұрын
മിടുക്കികുട്ടി 🥰
@appzzplants
@appzzplants 2 жыл бұрын
Nice dr😊👍🏻
@anjalidevu2686
@anjalidevu2686 2 жыл бұрын
Super
@jessyraju8190
@jessyraju8190 Жыл бұрын
Supper
@rajuxavier1275
@rajuxavier1275 2 жыл бұрын
Moluda samsaram cute aanu
@rekhaajith9990
@rekhaajith9990 2 жыл бұрын
Njanum kitchen waste engane compost undakunund.. Good video
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@nujumali4712
@nujumali4712 2 жыл бұрын
Kollam moluse very good,sound kuravait thonni.😊🥰
@prabhak6130
@prabhak6130 2 жыл бұрын
👍
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
എന്റെ പൊന്നെ അവതരണം ഒരു രക്ഷയും ഇല്ല ട്ടോ. പിന്നെ ഞാനും waste കമ്പോസ്റ്റ് ഉണ്ടാകാറുണ്ട്. പക്ഷെ മീൻ waste ഇതിൽ ഇടാറില്ല. ബാക്കി എല്ലാം ഇടാറുണ്ട്. ഞാൻ കുറച്ചു പച്ച ഇലകളും, കരിയിലയും കൂടി ഇതിൽ ഇടാറുണ്ട്. മീനിന്റെ waste ഞാൻ ഒരു ഡബ്ബാക്ക് അകത്താക്കിട്ട് അതിൽ കുറച്ചു ശർക്കര കൂടി ഇട്ട് വെച്ചിട്ട് കുറച്ചു ദിവസം കഴിഞ്ഞിട്ട് കൂടുതൽ വെള്ളം ഒഴിച്ചിട്ടു ചെടികൾക് ഒഴിച്ച് കൊടുക്കും.
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@kalaakshara3903
@kalaakshara3903 2 жыл бұрын
Very cute chechi
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@anniekorah7719
@anniekorah7719 2 жыл бұрын
I simply like your company 👍🏻😍🌹
@ramachandrannairvn386
@ramachandrannairvn386 2 жыл бұрын
കെള്ളാം മേളെസുപ്പർആയിട്ടുണ്ട്
@ushavnair5122
@ushavnair5122 2 жыл бұрын
Correct soundu kurva pashe nalla avadharanam
@mathewsmathews9360
@mathewsmathews9360 2 жыл бұрын
brevity is the soul of wit.
@user-kl9kp6wu2d
@user-kl9kp6wu2d Жыл бұрын
Good
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
Very good mole 🙏🙏go ahed🙏🙏
@suseelarajan6215
@suseelarajan6215 2 жыл бұрын
നല്ല അവതരണം മോളെ 🥬🙏🙏♥️💞💞♥️💞💞❤❤💞
@shanifabeevi8217
@shanifabeevi8217 2 жыл бұрын
Adipoli chirich chathu
@sheebavincent5826
@sheebavincent5826 2 жыл бұрын
👌👌👌
@peacegardenvlogs3917
@peacegardenvlogs3917 2 жыл бұрын
ഞാൻ ആദ്യ മായാണ് മോളുടെ വീഡിയോ കാണുന്നത് . ഞാനും ക്യാമ്പോസ്റ്റ് ഉണ്ടാകുയുണ്ട് . സ്കിപ് ചെയ്യാതെ മുഴുവനും ഇരുന്നു കണ്ടു ഒരുപാട് ഇഷ്ടം ആയി
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@basheebashi1866
@basheebashi1866 2 жыл бұрын
Good presentation If slerry is collected and dilited it is used as liquid fertilizer
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
Yes.. Aa pot njn mavinte chuvatil vechath thanne liquid slurry athinu kitana🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@susanshaji5625
@susanshaji5625 2 жыл бұрын
Super mole nalla samsaram good
@jeeja.j.b9686
@jeeja.j.b9686 2 жыл бұрын
Istayiii💖
@kkitchen4583
@kkitchen4583 2 жыл бұрын
Valarie upakarapradhamaya video thanks for sharing daivam eniyum Molea orupadu Anugrahikkattay 🙏👍❤Ente Puthiya recipe onnu vannu kanane
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@albinbiju1000
@albinbiju1000 2 жыл бұрын
Poli
@geenasaju9498
@geenasaju9498 2 жыл бұрын
👍👍👍❤️❤️❤️🌹🌹🌹
@nittu5001
@nittu5001 2 жыл бұрын
നന്നായി വരട്ടെ ...
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@shynishameer
@shynishameer 2 жыл бұрын
👍🏻👍🏻👍🏻
@bindhujoseph5431
@bindhujoseph5431 2 жыл бұрын
Super
@ameenshah3612
@ameenshah3612 2 жыл бұрын
Super video
@lillyjose9372
@lillyjose9372 2 жыл бұрын
വളം ഉണ്ടാക്കുന്ന രീതി സിംപിൾ ആണ്. Try ചെയ്യും. സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. സമയം കൂടുതലെടുത്തോ? നീളം കുറച്ചാൽ ആളു കൂടും. കൂടണം, കൂട്ടണം. അതല്ലേ മോളൂ വേണ്ടത്. All the best. God bless you 🎉🎉🎉
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
Next vedio time adjust cheyam sure👍🏻👍🏻.. Thank u for a good sujession 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏻🥰🥰
@soosentu1047
@soosentu1047 2 жыл бұрын
👍👍👍👍👍👍👍
@saradac7557
@saradac7557 2 жыл бұрын
Mol ethra simple ayum practikkalayum Anu visadeekarikkunnath. Nhanithellam kannhivellavum meen kkazhukiya vellavum ellam cherthu vechu randazha koodUmbol vellamcherthu nerppichu ozhikkunnu.
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
👍🏻🥰
@poojas1494
@poojas1494 2 жыл бұрын
😍😍
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰🥰
@binduv3255
@binduv3255 2 жыл бұрын
സൂപ്പർ 👌👌👌👌👌🌹🌹🌹👌
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@mumthasmoideen198
@mumthasmoideen198 2 жыл бұрын
🥰👌miduki
@rekhamohandas8703
@rekhamohandas8703 2 жыл бұрын
ഞാനും കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ഉണ്ടാകാറുണ്ട്. വേസ്റ്റ് ഇട്ടുവെക്കുന്ന സമയത്തു കുറച്ചു മഞ്ഞൾ പൊടി വിതറിയാൽ മതി. ഉറുമ്പ് വരില്ല
@raginidevi902
@raginidevi902 2 жыл бұрын
ഒരു കാര്യം പറയാൻ ഇങ്ങനെ വലിച്ചുനീട്ടി കൊണ്ടുപോകരുത്. എല്ലാർക്കും നേരമുണ്ടാകില്ല. കാര്യം പെട്ടെന്ന് പറയണം
@jessyjojy5685
@jessyjojy5685 2 жыл бұрын
മിടുക്കി കുട്ടി
@santhammareghunathan884
@santhammareghunathan884 2 жыл бұрын
Do it more. May God bless you.
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰🥰🥰 thank uu🥰🥰🥰🥰🥰🥰
@HelpmeLordbency
@HelpmeLordbency 2 жыл бұрын
ഇതുവരെ ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കിയിട്ടില്ല.. സ്മെൽ പേടിച്ചാ 🤭🤭 ഇനി ഒന്ന് ട്രൈ ചെയ്യണം... മോൾ ചെടികൾ വിൽക്കുന്നുണ്ടോ ? ഞാൻ കൊല്ലം ജില്ല ആണ്.. വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടോ...
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
9526961897
@ancyv7688
@ancyv7688 2 жыл бұрын
Chechiyude garden full aayitt onnu kanikkavo????
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
👍🏻
@zebajassir56
@zebajassir56 Жыл бұрын
Please pathumani
@angelangel4142
@angelangel4142 2 жыл бұрын
Kurachude lookil erunude 😇juzt a suggestion aan tto 😇
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🤣👍🏻
@kukkuvishnu5193
@kukkuvishnu5193 2 жыл бұрын
👍👍👍👍❤❤❤😍😍🥰🥰
@rajirkiyer1
@rajirkiyer1 2 жыл бұрын
Kaikatha mavo plavo undengil athinte qduthu poti kaichillemgil vettikkalayum ennu paranjal udane kaikum. Ente anubhavam vechu paranjathanu
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
Njn athokke parayarunde daily 🙈🙈ennitum avalak nanam illathe nikua 😂
@sindhuprem5179
@sindhuprem5179 2 жыл бұрын
Njangade kollam lbhasha kettappo santhosham thonni
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰🥰
@chinnammama7276
@chinnammama7276 2 жыл бұрын
എത്ര ദിവസത്തെ വേസ്റ്റ് ഒരു കലത്തിൽ ഇടാം ഓരോ പ്രാവശ്യവും മണ്ണും തൈരും ചേർക്കണമോ ചെറിയ കാലം ആണോ നല്ലത്
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
ഓരോ ദിവസവും ഇടുംതോറും തന്നു പോകും താഴ്ന്നു പോകും. ഒരുപാട് അഴുകുമ്പോൾ ഒരുപിടി മണ്ണ് ഇട്ടിട്ട് വേണം വേസ്റ്റ് വീണ്ടും ഇടാൻ വേസ്റ്റ് ഇടുമ്പോളെല്ലാം തൈര് 1-2 സ്പൂൺ ഒഴിക്കണം. വലുത് ഉണ്ടേൽ അതാണ് നല്ലത് 🥰👍🏻
@m.m2200
@m.m2200 2 жыл бұрын
മുരിങ്ങാക്കോലും ഇട്ടാൽ വല്യ. കുഴപ്പമില്ല . എയർ കേറാൻ നല്ലതാണ് . Last അത് എല്ലാം കൂടി അടുത്ത കമ്പോസ്റ്റ് starting il ഇട്ടാൽ മതി .
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
👍🏻
@hindipadsaala8630
@hindipadsaala8630 2 жыл бұрын
Koche meen idu..mbol poochedeyum eliyudeyu. Shalyam undav ille
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
അതല്ലേ ഞൻ പറഞ്ഞെ ശല്യം ഉണ്ടേൽ. Weight വെച്ചാൽ മതി ഞൻ അങ്ങനെയാ. പിന്നെ എടുക്കില്ല
@ananthansd3268
@ananthansd3268 2 жыл бұрын
മിടുമിടുക്കി 👌👍
@shajichacko8445
@shajichacko8445 2 жыл бұрын
മിടുക്കിക്കുട്ടി
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰
@m.m2200
@m.m2200 2 жыл бұрын
ഞാൻ ഇതെല്ലാം ഇടും
@kenzamariyam2479
@kenzamariyam2479 2 жыл бұрын
മോളെ samsaram കേട്ടാല്‍ ആര്‍ക്കും പോകാൻ തോന്നില്ല നല്ല കുഞ്ഞു വോയ്സ്
@peterjose3992
@peterjose3992 2 жыл бұрын
Hello chachi
@jayakumars107
@jayakumars107 2 жыл бұрын
ഞാനും ഇതുപോലെ കിച്ചൺ വേസ്റ്റ് ഉണ്ടാക്കാറുണ്ട് ... പച്ചക്കറി വേസ്റ്റ് മാത്രമേ ഇടാറുളളൂ മീൻ ഇടാറില്ല.
@rubeenamujeeb5812
@rubeenamujeeb5812 2 жыл бұрын
ഈ ചാനൽ കാണാൻ വൈകിപ്പോയല്ലോ. എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു ഒ രുപാട് ഉയരങ്ങളിൽ എത്തട്ടെ ✨️🥰
@mysimplelifestyle6671
@mysimplelifestyle6671 2 жыл бұрын
🥰🥰🥰
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 32 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
AMAZING IDEA !!!
12:48
DIAL Kerala
Рет қаралды 102 М.
ring compost# waste dispose# food waste dispose# cleaning vlog
8:58
Ennu swantham maalutty
Рет қаралды 72 М.
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 19 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 28 МЛН