Video upakarapettennu arinjathil valare santhosham
@mirfasworldvlog3 жыл бұрын
@@MinisLifeStyle ❣️ നിങ്ങളുടെ വീഡിയോസ് എല്ലാം മനസ്സിന് വല്ലാത്ത ഒരു സുഖമാണ്..എല്ലാവർക്കും എല്ലാം ചെയ്യാം പറ്റും എന്ന് നിങ്ങളുടെ വീഡിയോസ് കൊടുക്കുന്ന കോൺഫിഡൻസ് വളരെ വലുതാണ്..നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട.,...ഒത്തിരി സ്നേഹത്തോടെ മലപ്പുറത്ത് നിന്നും Sathar sathu ❣️❣️❣️
@MinisLifeStyle3 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰
@ponnammanair5963 жыл бұрын
മോളെ എനിക്ക് growbag വേണം കിട്ടാനുള്ള വഴി എന്താണ്
@saradakokkadan27892 жыл бұрын
@@MinisLifeStyle 1qqq
@sherlyzavior31412 жыл бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ വീടിലെത്തുന്ന അരി, അരി ആയി എത്തുന്നതിന് എത്രയോ മനുഷ്യർ എന്ത് മാത്രം വെയിലും മഴയും ചെളിയും കൊണ്ട് അദ്ധ്യാനിച്ചിട്ടാണ്. ആരെങ്കിലും അവരെ ഓർക്കാറുണ്ടോ ? അവരെ പറ്റി പറഞ്ഞ ചേച്ചിയ്ക്ക് എന്റെ ബിഗ്ഗ് സ്യൂട്ട്.🥰 കാരണം ഞാനും ഒരു കർഷകകുടുംബത്തിലെ അംഗമാണ്. കൃഷി ഞങ്ങ ളുടെ സംസ്ക്കാരമാണ്. ഇന്നഞ്ഞെ കാലത്ത് കൃഷിക്കാരെ പരിഹസിക്കുന്നവരാണ് കൂടുതലും. എല്ലാ കർഷകരെയും ദൈവം അനുഗ്രഹിക്കട്ടെ .. ചേച്ചിയ്ക്ക് എന്റെ എല്ലാ ആശംസകളും.👍
@MinisLifeStyle2 жыл бұрын
Thank youuuu so much dear sherly Krishi cheyyunna ellavareyum Daivam anugrahikate
@pushpalathan82182 жыл бұрын
ഞാൻ compost ഉണ്ടാക്കി നല്ല പൊടിയായിരുന്നു. Thank you Mini very much
@jiswinjoseph1290 Жыл бұрын
എത്ര ദിവസം എടുത്തു ആവാൻ
@jijo918 Жыл бұрын
ശെരിക്കും പൊടി ആയി കിട്ടിയോ.
@njrfanboy98022 жыл бұрын
ചേച്ചി. നല്ലൊരു മെസ്സേജ് ആണ് തന്നത്. അഭിനന്ദനങ്ങൾ 👍
🙏നമസ്തേ സൂപ്പർ വീഡിയോ ഒരു പാട് ആളുകൾ സ്വന്തം വീട്ടിൽ ഉണ്ടാകുന്ന വേസ്റ്റുകൾ റോഡിൽ കൊണ്ടുവന്നു തള്ളുന്ന പ്രേവണത യാണ് അവരൊ ക്കെ ഈ വീഡിയോ കണ്ടാൽ നല്ലതായിരുന്നു 👌👌👍👍
@MinisLifeStyle2 жыл бұрын
Atheee atheeeeee Video Onnu share chaitholuto
@siddarthrajendran9753 Жыл бұрын
വളരെ നല്ല അറിവ് 👍ചോറ് കളയുന്നതിനെപ്പറ്റി പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പങ്ക് വെച്ചത് 🙏🙏
@MinisLifeStyle Жыл бұрын
Video istapettu ennerinjathil valare santhosham
@daisyjoy8335Ай бұрын
❤️🙏🙏🙏🙏
@sajidaameer1153 Жыл бұрын
Clearly and effectively explained. Thanks a lot ❤
@MinisLifeStyle Жыл бұрын
Video upakarapettu ennerinjathil valare santhosham
@sujathasivadasan19843 жыл бұрын
Pachchakkari chedikalkku ithra nalla valam vere illa . Njan chedikalkku ee valamaanu use cheyyunnathu . Ellavarkkum nalla arivu kodukkunna mini nalla Oru avatharakayanu . Thanks
@MinisLifeStyle3 жыл бұрын
Thank youuuu so much dear compost undakunnu ennerinjathil valare valare santhosham 🥰
@rosilygeorge58883 жыл бұрын
Excellence
@Abdulazis-dj4mzАй бұрын
അന്നത്തോടുള്ള ആ ബഹുമാനം എല്ലാ ആളുകളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നന്ദി സഹോദരി
@MinisLifeStyleАй бұрын
Athee athee
@geethakumari2014 Жыл бұрын
ഒരു ചോദ്യം പോലും വിടാതെ reply ഉണ്ട് ...... വളരെ നന്ദി ..... എന്റെ എല്ലാ സംശയങ്ങൾ ക്കും ഒന്നും ചോദിക്കാതെ തന്നെ reply കിട്ടി ...... Thanks bro ......
@MinisLifeStyle Жыл бұрын
😀😀ok thanks
@geethad90743 жыл бұрын
ചേച്ചി ഞാൻ ഇതു പോലെ ചെയ്തു നല്ലതു പോലെ പൊടിഞ്ഞ കമ്പോസ്‌റ്റ്‌കിട്ടി super ഇത് എല്ലാവർക്കും പ്രയോജനപ്പെടും
@MinisLifeStyle3 жыл бұрын
Ellavarkum share chaitholuto thank youuuuuu so much 🥰
@SasiKumar-yl7qt3 жыл бұрын
എല്ലാവർക്കും ഉപകാരപെടുന്നൊരു വീഡിയോ ആയിരുന്നു ചേച്ചി സൂപ്പർ
@MinisLifeStyle3 жыл бұрын
Video upakarapettennu arinjathil valare valare santhosham ellavarkum share chaitholuto
@vilasiniudayasankar64093 жыл бұрын
Supar. Mini
@abdurahimanthekkethodi84473 жыл бұрын
ഇത് നിങ്ങൾ എല്ലാവരോടും പറയുന്നതല്ലേ
@nelsonvarghese9080 Жыл бұрын
ചെറിയ അറിവ് വലിയ കാര്യം.. 👍👍👍
@MinisLifeStyle Жыл бұрын
Thanks 🙏 dear
@chellappann78473 жыл бұрын
Good information 👍 ചകിരിച്ചോർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണിച്ചു തന്നാൽ വലിയ ഉപകാരം ആകും 🙋🙋♂️
@MinisLifeStyle3 жыл бұрын
Thanks nokkato
@chellappann78473 жыл бұрын
@@MinisLifeStyle ok👍
@renanazrinmuhammedramzan95023 жыл бұрын
ചേച്ചിയുടെ കമ്പോസ്റ്റ് വീഡിയോ കണ്ട് ഞാനും ഉണ്ടാക്കിയിരുന്നു 👍👍👍👌ഞങ്ങൾക്കു വേണ്ടി പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദിയുണ്ട് chechi
@MinisLifeStyle3 жыл бұрын
Very good 🤝 videos upakarapedunnu ennerinjathil valare valare santhosham 🥰
@meeravandhana39223 жыл бұрын
I did this same method in 1 Ltr bottle and kept in the grow bag with little jagarry syrup I got the same supper fertilizer within 3week for each back
@MinisLifeStyle3 жыл бұрын
Very good 🤝
@nimnasalim55763 жыл бұрын
ചേച്ചി സുഖമാണോ? ഞാനൊരു വീട്ടമയാണ്.2 ചെറിയ മക്കൾ ഉണ്ട്... ഇപ്പോൾ ഒരു 6 മാസമായി ഞങ്ങൾ ഞങ്ങളുടെ ന്യൂ വീട്ടിലേക് താമസം മാറിയിട്ട് ....ഞാനും രണ്ട് മൂന്നു മാസമായി ടെറസിൽ കൃഷി ചെയ്യാൻ തുടങ്ങി വല്യ കാര്യമായിട്ടൊന്നുമില്ല 13 ഗ്രോ ബാഗിൽ പയർ നാട്ടിട്ടുണ്ട് പിന്നെ ഒരു 7 ഗ്രോ ബാഗിൽ തക്കാളി. പിന്നെ വെണ്ടയ്ക്ക പച്ചമുളക്. വഴുതന അത്രയ്കോയെ ഒള്ളു...ഇപ്പോ പയർ ഒരു മൂന്നു പ്രാവശ്യം വിളവെടുത്തു നല്ല സന്തോഷം തോനി അതു തോരൻ വച്ചു കഴിച്ചപ്പോൾ ...ഞാൻ നാട്ടു വളർത്തിയ പയർ ആണല്ലോ എന്നോർത്തപ്പോൾ... ചേച്ചിയുടെ ടിപ്സ് ആൻഡ് ട്രിക്‌സ് ഒക്കെ യൂസ് ചെയുന്നുണ്ട്.... ചേച്ചിയോട് എന്റെ സന്തോഷം പങ്കുവകണം എന്ന് തോന്നി .നമക് 18 സെന്റ് സ്ഥലമാണ് ഉള്ളദ് ഇങ്ങോട് മാറിയപ്പോൾ ഈൗ പറമ്പിൽ അവർ ഒന്നും തന്നെ കൃഷി ചെയ്തിട്ടില്ലായിരുന്നു ..പിന്നെ മഞ്ഞൾ ഇഞ്ചി കപ്പ കൂർക്ക ഇത്രയും പറമ്പിലും കൃഷി ചെയ്തിട്ടുണ്ട്..... ഇതിനെ കുറിച്ചൊന്നും ഒരറിവും എനിക്കും ഹസ്ബൻഡിനും ഇല്ലായിരുന്നു എല്ലാം യൂട്യൂബ് നോകിയാണ് ചെയ്തദ് ...പിന്നെ ചെറിയ പെയിന്റ് ബക്കറ്റിൽ കമ്പോസ്റ്റ് ഉണ്ടാക്കി നോക്കി success ആയിട്ടോ.... ഇപ്പോ ഒരു സിമന്റ് ചക്കിൽ ആണ് വേസ്റ്റ് ഇടുന്നത് കമ്പോസ്റ്റ് ഉണ്ടാകാൻ...താങ്ക്യൂ ചേച്ചി 😍
@MinisLifeStyle3 жыл бұрын
Valare santhoshsm dear video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhoshsm Ini munnottu pokolu all the best 👍
@nimnasalim55763 жыл бұрын
ചേച്ചി thanku so much.. റിപ്ലൈ കിട്ടിയപ്പോൾ ഒരുപാട് ഹാപ്പി ആയി 😍😍പിന്നെ ഒരു കാര്യം പറയാൻ മറന്നു .... കൃഷി ചെയ്യാൻ ഒരു ഇഷ്ടമൊക്കെ ഉണ്ടായിരുന്നു ബട്ട് മടിയായിട് ഇരിക്കവർന്നു....ചേച്ചിയുടെ വീഡിയോ കണ്ടു കണ്ടാണ് എനിക്ക് കൃഷി ചെയ്യാനുള്ള എനർജി തന്നെ കിട്ടിയത്..
ഹായ് മിനിചേച്ചി ചേച്ചിയുടെ വിത്ത് വേണമെന്ന് പക്ഷേ ഓർഡർ ചെയ്യാൻ പറ്റുന്നില്ല ചെറിയ ചെറിയ കൃഷിക്ക് ഞാനും ചെയ്യാറുണ്ട് ചേച്ചിയുടെ പടവലം വിത്ത് വേണമെന്നുണ്ട് പക്ഷേ ആ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പറ്റുന്നില്ല ചേച്ചിയുടെ കലം കമ്പോസ്റ്റ് പഴയ വീഡിയോ ഞാൻ കണ്ടിരുന്നു ഞാനും ചെയ്യാറുണ്ട് പിന്നെ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് 👍👍👍👍
@MinisLifeStyle3 жыл бұрын
Hi Reena website il onnu koodi trychaitholu Compost undakunnu ennerinjathil valare santhosham 🥰
@halayanisadventure3 жыл бұрын
I have got a chance to learn from you very well, you have made good blocks, thanks you have shared with us.👍👍👍👍
@MinisLifeStyle3 жыл бұрын
Thank youuuu so much dear 🥰😘
@nijinfrancis63953 жыл бұрын
മിനിചേച്ചി ഞാൻ sheenapaulson ഈ വീഡിയോവളരെ അധികം ആൾകാർ കാത്തിരുന്നതാണ് വത്സർ വളരെ thanks
@MinisLifeStyle3 жыл бұрын
Video upakarapettennu arinjathil valare santhosham ellavarum share chaitholu
@reshooslifestyle40633 жыл бұрын
Super chechi. കമ്പോസ്റ്റ് നന്നായിട്ടുണ്ട്
@MinisLifeStyle3 жыл бұрын
Thanks dear 💓 Vayalile paniyoke kazhinjo
@reshooslifestyle40633 жыл бұрын
@@MinisLifeStyle കഴിഞ്ഞു chechi
@MinisLifeStyle3 жыл бұрын
Very good 🤝
@sreelekhacv67753 жыл бұрын
ഇത് വളരെ easy ആണല്ലോ..ചെയ്തത് നോക്കാം
@MinisLifeStyle3 жыл бұрын
Dhyrymayi try chaitholu
@salahudheenpk1303 жыл бұрын
എനിക്ക് വളമുണ്ടാക്കേണ്ട വിദ്യയേക്കാൾ ഇഷ്ടപ്പട്ടത് ചോറ് ഇതിന് വേണ്ടി ഉപയോഗിക്കരുതെന്നും അതിന്റെ കാരണം വിശദീകരിച്ചതുമാണ. ഇതിന്റെ ഹൈലൈററും ഇതാണ്. ഒരു മണി അരിയുടെ (എല്ലാ അസംസ്കൃത ഭക്ഷ്യ വസ്തുക്കളുടെയും )പിറകിലുള്ള കഠിനാദ്ധ്വാനം മനസ്സിലാക്കിയിരുന്നെങ്കിൽ ആരും ഒരുമണി ചോറു പോലും കളയില്ലായിരുന്നു. എന്നു തന്നെയല്ല പട്ടിണി എന്ന ഭീകരാവസ്ഥ ഈ ലോകത്തു ഉണ്ടാകുമായിരുന്നുമില്ല.
@MinisLifeStyle3 жыл бұрын
Thank youuuu so much വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. എല്ലാവരിലേക്കും ഷെയർ ചെയ്യുമല്ലൊ എല്ലാവരും ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചും കണ്ടും ഉപയോഗിക്കുമല്ലൊ.🥰🥰🤗🤗👍👍👍
@salomisilas30263 жыл бұрын
Good
@pavan26272 жыл бұрын
True
@filtercopy82812 жыл бұрын
Hello sir @@MinisLifeStyle
@filtercopy82812 жыл бұрын
@@MinisLifeStyle1
@vidyachandran91652 жыл бұрын
Thekkela, mavila, ponglyam ela compost cheyyan pattumo chechi.edan kariyila compost edukkenda ela
@MinisLifeStyle2 жыл бұрын
Ellam kidannote thekila podichiduka pulila venda
@shayannizam37273 жыл бұрын
എല്ലാം സൂപ്പർ തന്നെ🔥🔥🔥💞🔥🔥🔥
@MinisLifeStyle3 жыл бұрын
Thank youuuu
@sharafsimla9852 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ വീഡിയോ.. 🌹🌹🌹 👍👍👍
@MinisLifeStyle2 жыл бұрын
Thank youuuu so much 🥰
@sheelavinod61763 жыл бұрын
നല്ല വീഡിയോ. ഞാനും പരീക്ഷിക്കും
@MinisLifeStyle3 жыл бұрын
Dhyrymayi try chaitholu
@remasimponey75353 жыл бұрын
കൂടെ നല്ലൊരു മെസ്സേജ് കൊടുത്തു. 🙏🙏🙏🙏
@MinisLifeStyle3 жыл бұрын
Thanks dear 🤗💝
@nishamole64943 жыл бұрын
Hai minichehhi adipoli sootram valare upakarapradamaya veediyo
@MinisLifeStyle3 жыл бұрын
Thank youuuu nishakutty
@ashaprasad542 жыл бұрын
I also tried same way. It worked very well. Got fine compost👍
@MinisLifeStyle2 жыл бұрын
Very good video upakarapetnu arinjathil valare santhoshsm
@sajithasajitha9941 Жыл бұрын
ഹായ് ഒരുപാട് ഇഷ്ടപ്പെട്ടു.വളരെ നല്ല അവതരണം. ഫുഡ് കളായരുതെന്നു പറഞ്ഞതിനെ ദൈവം അനുഗ്രഹിക്കും. താങ്ക്സ് ഗോഡ് bless you. നല്ലതു മാത്രം വരട്ടെന്നു പ്രാർത്ഥിക്കുന്നു.❤❤❤
@MinisLifeStyle Жыл бұрын
Video istapettu ennerinjathil valare santhosham
@rahmashouk90323 жыл бұрын
എന്റെ mini checheeeeeeee......... യൂട്ടൂബ്...... തുറക്കാൻ പറ്റുന്നില്ല..... Hai mini ചേച്ചി...... ഓണം chalanjinde പട പൂരം....... 🔥🔥🔥🔥🔥കൃഷിയെ സ്‌നേഹിക്കുന്ന എല്ലാവർക്കും 🤍🤍🤍🪴🪴🪴🪴🪴🪴🪴💯💯💯
@MinisLifeStyle3 жыл бұрын
Adipoliiiii 😂😂😂 എല്ലാവരും കൃഷി ഒരു ആഘോഷമാക്കട്ടെ അല്ലെ.👍👍👍🥰
@rahmashouk90323 жыл бұрын
അതെ ചേച്ചി 🤍😘😘😘😘
@jayarajan39933 жыл бұрын
Mini idunna ella postukalum upakara pradhamaya karyangal athu mattullavarleyku ethikunna nalla manasinu nanni👍🙏🏻njan jaya
@MinisLifeStyle3 жыл бұрын
Thank youuu so much dear tipsok upakarapetennu ennerinjathil valare santhosham
Super chechi njan eni ethupole undakum kurach vere rethiyil undakiyitt und athilum eluppam ethan chechi super
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu 👍
@lilammapk19103 жыл бұрын
Good വീഡിയോ👌 ഉപകാരപ്രദം❤️
@MinisLifeStyle3 жыл бұрын
Thank youuuu so much
@mollychacko3678 Жыл бұрын
എല്ലാം Super ദൈവം അനുഗ്രഹിക്കട്ടെ.
@MinisLifeStyle Жыл бұрын
Thanks 🙏 dear
@ravindranathkt88613 жыл бұрын
വളരെ ഉപകാരപ്രദം. Best wishes.
@MinisLifeStyle3 жыл бұрын
Thank youuu
@sarammavarghese26332 жыл бұрын
ഞാനും ഉണ്ടാക്കി നല്ല കമ്പോസ്റ്റ് കിട്ടി. താങ്ക്സ് mini
@MinisLifeStyle Жыл бұрын
Very good 👍
@ma194913 жыл бұрын
Oro ariyude vila paranjaanu supero super...ippozhathe cheruppa kar ariyenda oru maha karyam thanne...👏👏👏👏👏👏👏👏👏👏👏👍👍
@MinisLifeStyle3 жыл бұрын
Thank youuuuuu kastapadinte vila ariyanamallo alleee
@remanygopinath17753 жыл бұрын
വീഡിയോ സൂപ്പർ ഞാൻ ഇതുപോലെ ചെയുന്നുണ്ട് നല്ല വളം
@MargaretShibu2 жыл бұрын
ഇപ്പോഴത്തെ പിള്ളാർക്ക് ചോറ് വേണ്ടല്ലോ.. പിന്നെ നമ്മുടെ മുകളിലുള്ള ജനറേഷൻ ഇതുക്കും മേലെയാ.. ചോറ് ബാക്കി "കളയാനില്ലെങ്കിൽ " എന്തോ ഒരു മോശം പോലെയാ.. അടുക്കളയിൽ എന്തോ "ദാരിദ്ര്യം "... ഇങ്ങനെ അനുഭവമുള്ളവർ ആരെങ്കിലുമുണ്ടോ ഇവിടെ? 😃
Simple aayt compost undaakki kaanich thanna mini chechik big thanks njn thappi nadakkuvaayirunnu
@MinisLifeStyle Жыл бұрын
Video upakarapettu ennerinjathil valare santhosham
@sreelekhasudheeran20242 жыл бұрын
എന്താ പറയേണ്ടത് ഇതൊക്കെ കണ്ട് കണ്ടു ഞാനും കൃഷി തുടങ്ങി ട്ടോ ഭയങ്കര സന്തോഷം ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@MinisLifeStyle2 жыл бұрын
Allapinneeee 😅 adipoliiii kodu kai 🤝 Ellam nannayi varate all the best 👍
@rajijrj50903 жыл бұрын
Minichechiday first video nan kandath ee waist valam aakunnathanu. Sathyam waist thikayarilla ethu pole oru kalavum ind, nan ee method aanu use cheyyunnath thanks chechi.....
@MinisLifeStyle3 жыл бұрын
Very good 👍 tipsok upakarapedunnu ennerinjathil valare valare santhoshsm 👍
@karthikasuneesh13593 жыл бұрын
Super video. Njan ippol onnum kalayarilla ellam eduthuvaykum thnks ❤️❤️❤️❤️
@MinisLifeStyle3 жыл бұрын
Pinnallla 😂🥰
@daisydaniel45092 жыл бұрын
Sramikkam, good idea
@MinisLifeStyle2 жыл бұрын
Dhyrymayi try chaitholu
@sophievarghese31022 жыл бұрын
എനിക്കും ഇഷ്ടപ്പെട്ടു. ചെയ്തു നോക്കട്ടെ 👍
@MinisLifeStyle2 жыл бұрын
Dhyrymayi try chaitholu
@beenaraju65783 жыл бұрын
ഉണ്ടാക്കി നോക്കും 👍👍
@MinisLifeStyle3 жыл бұрын
Dhyrymayi try chaitholu
@bindushojan24303 жыл бұрын
താങ്ക്യൂ for the video ചേച്ചി 🌹♥️
@MinisLifeStyle3 жыл бұрын
Welcome dear 💞
@nishavibes3 жыл бұрын
Hi chechi nalla useful video aayirunni. Njan kariyilaum mamnum idarund. Pakshe charam ittu nokiyittilla. Ithu try cheythu nockatte. Thank u 😃😊💗💗 chechi 💖💖
@MinisLifeStyle3 жыл бұрын
Charamalla main chakirichore
@nishavibes3 жыл бұрын
@@MinisLifeStyle thanks. Chakirichoru ittu nockam ini.
@sheejarathnakumar15483 жыл бұрын
Minichechy njan innu two bucket compost aduthu mulakinokay ittu.adutha compost redyakan vechitumund.athu kazhinjapol vedio vannu.thank u .
@MinisLifeStyle3 жыл бұрын
Adipoliiii kodu Kai 🤝🤝
@bachanscasacheraibeach38333 жыл бұрын
ബ്രൂണൊകുട്ടാ നിന്നോടുള്ള സ്നേഹം കണ്ടോടാ നിനക്ക് വേണ്ടി ചേച്ചി ചോറ് കമ്പോസ്റ്റിൽ ഇടാറില്ല 🥰🥰
@MinisLifeStyle3 жыл бұрын
Athuuuuuuthannnneeeee 😅
@priyasajeevan35963 жыл бұрын
Thank you minichechi valare nalla usefull veadio good message
@MinisLifeStyle3 жыл бұрын
Video upakarapettennu arinjathil valare santhosham 🥰
@varalekshmisb53393 жыл бұрын
Thank you mini aunty njn ithu try cheyyym👌👌👌
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu dear 🥰
@Soudhamini-u6d Жыл бұрын
വളരെ നല്ല വിഡിയോ . നന്ദി
@MinisLifeStyle Жыл бұрын
Video upakarapettu ennerinjathil valare santhosham
@selinvarghesemathew85612 ай бұрын
Super message chachi ❤❤❤
@MinisLifeStyle2 ай бұрын
Thanks 🙏 dear
@sheelaviswam98454 күн бұрын
thanks mam🎉
@anietom11033 жыл бұрын
Compost making very good idea. ചാണകം കിട്ടാത്ത എല്ലാവർക്കും വളരെ നല്ലത്
Video istapettu ennerinjathil valare valare santhoshsm 👍
@malvinroya.j.v-b53783 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി താങ്ക്യൂ സുഖമാണോ ചേച്ചി👌👌👌👌🙏🙏🙏❤❤❤❤❤❤❤❤❤
@MinisLifeStyle3 жыл бұрын
Thanks dear sugharikunnu avideyo
@sharafunnisakp23573 жыл бұрын
Super njan ithuvara undakiyitu vijayichilla chechi ithonnu nokete
@MinisLifeStyle3 жыл бұрын
Atheyo saramilla inghane trychaitholu
@sunilkurupanmaril15472 жыл бұрын
സൂപ്പർ പരീക്ഷിച്ചു 👍👍👍👍👍
@MinisLifeStyle Жыл бұрын
Very good 👍
@manichandran67222 жыл бұрын
Very informative vedeo
@MinisLifeStyle2 жыл бұрын
Thanks 👍
@nirmalan75352 жыл бұрын
Very informative.. thank you so much... will try
@MinisLifeStyle2 жыл бұрын
Welcome dear thank youuuuuu 🥰
@ArunArun-li6yx3 жыл бұрын
ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ .
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@bisyroy19063 жыл бұрын
ചേച്ചി വീഡിയോ ഒത്തിരി helpful ആണ് Thanks😘
@MinisLifeStyle3 жыл бұрын
Video helpful ayenneri jathil valare santhosham 🥰
@suniradhakrishnan69653 жыл бұрын
ചെച്ചി ഈ വളം നേരിട് ഇട്ടുകൊടുക്കാമോ
@kichukichzz78383 жыл бұрын
Supper Vedieo nanayirunu Thanku so much 😍😍😍😍😍😍
@MinisLifeStyle3 жыл бұрын
Thanks dear video istspettu ennerinjathil valare valare santhosham 🥰
@elsysamson11443 жыл бұрын
മിനി green grobag കിട്ടി എന്നാൽ ഒരെ ണ്ണ ത്തിനു ചരട് ഇ ല്ലായിരുന്നു
@MinisLifeStyle3 жыл бұрын
Atheyo
@jasiyaibrahim6822 жыл бұрын
ഞാനും കിച്ചൺ വേസ്റ്റ് കമ്പോസ്റ്റ് ആക്കാറുണ്ട് ഇത്രയും പൊടിഞ്ഞു കിട്ടാറില്ല മിനി ചെയ്തത് പോലെ ചെയ്തു നോക്കട്ടെ.... 👌👍നല്ല മെസ്സേജ് ആണ് നമുക്ക് മിനി തന്നത് 🙏
@MinisLifeStyle2 жыл бұрын
Thank youuuu so much dear dhyrymayi try chaitholu
@Jinu545-z8cАй бұрын
ചോറിനെ ബഹുമാനിച്ച ചേച്ചിക്ക് ഇരിക്കട്ടെ മക്കളെ ലൈക്ക് 👍🏻
Chakirichore ittolu puzhu undeghile athinte process nadakku
@bincyvarghese1912 жыл бұрын
@@MinisLifeStyle thank you chechi othiri puzhu undu atha chodhiche
@arjunk76083 жыл бұрын
Hai Chechi super 👌👌👌👌
@MinisLifeStyle3 жыл бұрын
Thanks dear
@AyishoosWorld3 жыл бұрын
യൂസ് ഫുൾ വീഡിയോ 👍 ഇതുപോലെ ഞാനും ഉണ്ടാകാറുണ്ട്
@MinisLifeStyle3 жыл бұрын
Very good 🤝 video istspettu ennerinjathil valare valare santhosham
@sheelafrancis31923 жыл бұрын
Hi mini, super, thank for your information for kitchen waste making good fertilizer
@MinisLifeStyle3 жыл бұрын
Thanks dear video istapettu ennerinjathil valare valare santhoshsm
@jisiabeevi24283 жыл бұрын
Grow bagum seedum oct 17 nu order chythirunnu. 10 days kazhjappo grow bag vannu.. Seed eth vareyum vannittila video super
@MinisLifeStyle3 жыл бұрын
Ayachirunnu return vannu ayakato
@jisiabeevi24283 жыл бұрын
Oh
@rajikrishna3240 Жыл бұрын
Compost undakunna 1st video kanilditund athum ee video um different ayitale compost undakunnath adhya videoil currd oke ozhichu matte videoyil athonnum illa 2 weeks ilakko kodukkanm enn paranju ee video yil athum paranjilla eth reethiyil cheyanm enn paranj tharamo aunty.. njn choru vekkunna aluminium nte pathrathila athinte adivasath holes und athumathyo atho sideil holes idano
@MinisLifeStyle Жыл бұрын
Athumathi biobin kond puthiya compost video ittitund athukoodi kandunoku
@girijasuku84683 жыл бұрын
Anikum kitchen waste thikaunnilla mini vedio nannaittund thanks
Very useful video njanum kitchen waste valam aakaarundu mini khsheenichu poyi veedu pani aayathu kondaano
@MinisLifeStyle3 жыл бұрын
ഏയ് കുഴപ്പമൊന്നുമില്ല കുറച്ചു ദിവസങ്ങളായല്ലൊ കണ്ടിട്ട് സുഖമായിരിക്കുന്നോ?
@rkad34229 ай бұрын
Vellam bhoomiyil thaazhaathirikkaan paver blocks ittu thadayunna manushyar venalkkaalam varumbol vallam anveshichu, thanuppanveshichu nadakkunnu. Save water save trees to save onself. Development is to grow more trees, allow water to percolate in side the earth.