Super vilaveduppayallo... Good effort dear.... Seeds kodukunnundo.. Undenkil parayane
@AamisGardeningCooking2 жыл бұрын
Thank you dear ❤️. Seeds onnu redy aakkatte,tharam.
@santhivijayan23482 жыл бұрын
തക്കാളിച്ചെടി പെട്ടെന്നു വാടിപ്പോകുന്നത് ബാക്ടീരിയൽവാട്ടമാണ്. സ്യൂഡോമോണസ് 20 g | ലിറ്റർ വെള്ളത്തിൽ കലക്കി ചെടി ആസകലം സ്പ്രേ ചെയ്യുക. ചുവട്ടിലും ഒഴിക്കണം.
@AamisGardeningCooking2 жыл бұрын
Thank you 🙏🏻..njan angane cheyyarundu👍
@hashidanowshad19782 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു 👍👍👌❤️ എനിക്കും കുറ്റിവാളരി , violet പയർ , വഴുതന ഇതിന്റെയെല്ലാം വിത്ത് വേണം ...തരണേ
@AamisGardeningCooking2 жыл бұрын
തരാലോ, കുറേപ്പേർ വിത്ത് ചോദിക്കുന്നുണ്ട്. എല്ലാവർക്കും കൊടുക്കാനുള്ള വിത്ത് ഇപ്പോൾ സ്റ്റോക്കില്ല. വിത്ത് ഒക്കെ ആയിട്ട് അറിയിക്കാട്ടൊ. കുറച്ചു നാൾ വെയ്റ്റ് ചെയ്യൂട്ടൊ. താങ്ക്യൂ ഡിയർ
@hashidanowshad19782 жыл бұрын
Ok dear
@saurabhfrancis2 жыл бұрын
❤👌
@DEAGLEGod2 жыл бұрын
Chechi enikk baby pdavalathinte with tharamo
@AamisGardeningCooking2 жыл бұрын
Ippol illa, seeds aayittu tharam.
@annuskitchen61642 жыл бұрын
👍👍❤
@aswathy7032 жыл бұрын
ടൊമാറ്റോ freeze cheythu വയ്ക്കുന്നതെങ്ങിനെ
@AamisGardeningCooking2 жыл бұрын
നന്നായി കഴുകി അധികം കൈ കൊണ്ട് തൊടാതെ ഒരു ziplock bag ൽ അല്ലെങ്കിൽ ഒരു airtight container ൽഇട്ട് freezer ൽ വച്ചാൽ മതി. കേടു കൂടാതെ ഇരിക്കും