Geek Robocook electric Preassure cooker Buy from here :bit.ly/2LQVbaB coupon code RCSPOON300 use this code👆, get rs 300 discount for business enquiries and collaboration, email at : mail id : thansyirash@gmail.com
Пікірлер: 259
@emerald.m10614 жыл бұрын
Very informative. Well done sister 👌🏼👌🏼👌🏼
@SpoonForkwithThansy4 жыл бұрын
Thanks a lot Smitha💚💚
@AzizAziz-fv8kg3 жыл бұрын
പെങ്ങളേ, കുക്കറൊക്കെ കൊള്ളാം!!! കുക്കറിന്റെതിനെക്കാൾ പ്രഷറാണ് അത് വാങ്ങിക്കൊടുക്കാൻ, !!! പോരാത്തതിന്ന് ഇത്രയും വലിയ സ്വർണ്ണച്ചങ്ങലയും കൂടി കൈയ്യിലിട്ടാലത്തെ അവസ്ഥ പിന്നെ പറയണോ? താങ്കളുടെ ഭർത്താവിനെ കണ്ട് പഠിക്കാനാണ് പറയുന്നത് !!! കക്കറിനെക്കാൾ അവൾ ശ്രദ്ധിച്ചത് ആ ചങ്ങലയിലേക്കാണ് റബ്ബേ !!! ബല്ലാത്ത ജാതി !!!
Assalamualaikum.very good presentation.from where we get it and the price. 5 Ltr capacity how much members of a family plz reply as early as possible
@SpoonForkwithThansy4 жыл бұрын
Wa alikumussalam wa rahmatulla Mariyam beebi... There is a link in my decription box, u can buy from that link. Price is 4700 for non stick inner pot 5200 for s.steel inner pot It may be enough for 6 membr fam i think
@ushavijayakumar30963 жыл бұрын
cooker super aanallo. thanks for sharing the video.
@SpoonForkwithThansy3 жыл бұрын
ഒത്തിരി സന്തോഷം usha dea..💚💚
@asdfdsa37653 жыл бұрын
സ്റ്റൈൻലെസ് cocker ഒരു draw back ഉള്ളത് അതിന്റെ അടിക്കു പിടിക്കും എന്നതാണ് അതിന് എന്താ മാർഗം
@SpoonForkwithThansy3 жыл бұрын
Kurach oil cherthaal oru paridhi vare kurakkam😊
@anupamagokulnath91864 жыл бұрын
Hi well explained about the working of cooker. Ithinte price ethraya? Perunnal spl vedio nannayirunnu.chicken curry ingredients il jeerakam ennu paranjathu perumjeerakam alle?
@SpoonForkwithThansy4 жыл бұрын
Perum jeerakam aan daa..💚💚 Thanks a lot anupama 💚💚
@BalaKrishnan-ns6bs3 жыл бұрын
Super cooking and presentation.
@SpoonForkwithThansy3 жыл бұрын
Thanks dea
@shifanvp56044 жыл бұрын
Ente thattin മുകളിൽ വര്ഷങ്ങളായി chummma irikkunnu
@ahammedkhan51124 жыл бұрын
Why
@jaleelajaleel2534 жыл бұрын
Why
@kunjankunjan79424 жыл бұрын
@@jaleelajaleel253 .
@balakrishnanpallen16514 жыл бұрын
please show the preparation of chicken biriyani
@SpoonForkwithThansy4 жыл бұрын
Cheyyatto..💚
@varghesethomas72284 жыл бұрын
Thanks. ഈ കുക്കർ എവിടെ കിട്ടും? എന്തു വില?
@SpoonForkwithThansy4 жыл бұрын
Online kittum dea.. Njam link koduthittund Videode thazhe description boxil.. 4699(non stick inner pot) & 5199(steel) aan vila
@ershanaoc42643 жыл бұрын
Nannaytund
@ershanaoc42643 жыл бұрын
@@SpoonForkwithThansy ,😀
@jessysarahkoshy10683 жыл бұрын
Thank you v. much. How much electricity will it take?
@SpoonForkwithThansy3 жыл бұрын
നല്ലോണം വേണംന്ന് തോന്നുന്നു da എന്റെ inverteril work ആവുന്നില്ല
@jyothikunhiraman67844 жыл бұрын
thay chy supper Cooker എത്ര എളുപ്പം ഉണ്ടാക്കി
@SpoonForkwithThansy4 жыл бұрын
Thanks dea..
@jubijubi82203 жыл бұрын
Prise
@SpoonForkwithThansy3 жыл бұрын
4699
@ramanikrishnan40873 жыл бұрын
Iam using an electric cooker of Panasonic. There will be a plate with hole In that you can cook normal. Rice. No need of releasing of gas. I made normal rice pulav etc. Including Mysore pak
@SpoonForkwithThansy3 жыл бұрын
💚👍
@naibinpaul68643 жыл бұрын
Preethi cooker kandu Amazonil athu nallathano
@SpoonForkwithThansy3 жыл бұрын
Preethi zion mathiyavum tto
@aswathylatha28674 жыл бұрын
Super cooker👌👍❤️
@SpoonForkwithThansy4 жыл бұрын
Thanks da
@storeofislam9074 жыл бұрын
Good😍😍
@SpoonForkwithThansy4 жыл бұрын
Thanks dea
@shijimolsanthosh72484 жыл бұрын
Wowwww supr aayittundu
@SpoonForkwithThansy4 жыл бұрын
Thanks dea..💚
@rasheedake62304 жыл бұрын
തച്ചി സൂപ്പർ വീഡിയോ, ഇതിന്റെ വില എത്രയാ? ചിക്കൻ കറി അടിപൊളി, ഇതിൽ ബിരിയാണി വെക്കുന്നത് ഒന്ന് കാണിക്കുമോ
@SpoonForkwithThansy4 жыл бұрын
Rasheeda..💚 Non stick inner pot ആണെങ്കിൽ 4700rs Steel ആണേൽ 5200rs ആണ് price Biryani കാണിക്കാട്ടോ . insha allah
@@sheenasajeesh3943 Shipping charge free aan tto.. Delivery date athil kaanikkun sheena..
@Reneebta3 жыл бұрын
ഒരുപാട് തപ്പി ഈ വീഡിയോ ഒന്ന് കാണാൻ വേണ്ടി എവിടെയും കണ്ടില്ല ഈ വീഡിയോ ഈ കുക്കർ എൻറെ കയ്യിൽ ഉണ്ടായിരുന്നു ഇതിൻറെ ഉപയോഗം അറിയാതെ ഞാൻ അത് വേറെ ആൾക്ക് കൊടുത്തു ഇതിന് ഇവിടെ 300 റിയാലാണ് വില കൊടുത്ത സാധനം ഇനി തിരിച്ചു വാങ്ങാൻ പറ്റില്ലല്ലോ
@sidumol62124 жыл бұрын
sooper
@haseenavhasi83493 жыл бұрын
Super 👍
@SpoonForkwithThansy3 жыл бұрын
Thanks da
@haseenavhasi83493 жыл бұрын
@@SpoonForkwithThansy welcome.njn oru channel thudangi.pattumenkil onn support aakane
@sneharoy3533 жыл бұрын
i have 2 same but i gave to friends as it takes power supply now am coooking in normal cooker
@SpoonForkwithThansy3 жыл бұрын
Power consumption kooduthalano, Njan use cheyyan thudangeett kurache aayullu tt
@sneharoy3533 жыл бұрын
Spoon & Fork with Thachy yes Kerala yil ariyilla evida canadayil gas, heat, bar beque grill +edumkooda can’t afford . Even I have the frying pan vth current that also I have to my cousin u pls check it if it’s affordable then use it otherwise use for emergencies dear.
@mariambeebi59274 жыл бұрын
Hi normal rice and mutton curry EthraAlavil undakkam Receipiyil measurement kuravanu Paranjirikkunnathu.plz.if possible message cheyyuka
@SpoonForkwithThansy4 жыл бұрын
Normal rice ഇരട്ടി വെള്ളം 18 min
@mariambeebi59274 жыл бұрын
Quantity of rice 500 gm cheyyamo
@SpoonForkwithThansy4 жыл бұрын
Cheyyam
@ThasnisKitchen4 жыл бұрын
👍👍👍
@a2zallinone774 жыл бұрын
👌😋
@jimmyjoy17663 жыл бұрын
ഇതിൽ സാധാരണ മട്ട, കുറുക റൈസ് ഓക്കെ കുക്ക് ചെയുവാൻ പറ്റുമോ?, മറുപടി...
@SpoonForkwithThansy3 жыл бұрын
Cheyya da
@rekasajith74064 жыл бұрын
Adipoliiii. Cake bake cheyan pattuo.time ok parayo
@SpoonForkwithThansy4 жыл бұрын
Pattum da Pre heat : mannual mode, 10 mint, pressure release open Bake : saute mode, 40 mint, pressure release open👍
@bencymathew76054 жыл бұрын
👌
@SpoonForkwithThansy4 жыл бұрын
💚💚
@afick19203 жыл бұрын
ഇതുപ്പോലെ തന്നെ ഉള്ള വേറെ ഒരു ഇലക്ട്രിക്ക് കുക്കർ എൻ്റെ വീട്ടിൽ രണ്ടണ്ണം ഉണ്ട്.പക്ഷേ യൂസ് ചെയ്യാറില്ല. അത് വെറുതെയാണ് .ഇതിനും നല്ലത് ഞമ്മുടെ ഗ്യാസ് അടുപ്പ് തന്നെയാണ്.
Irachichor pattum da, masala undaki chikn itta shesham vellavum ariyum orumich itt time set cheythaal mathi
@kattikombanilovemyindia44133 жыл бұрын
@@SpoonForkwithThansy താങ്ക് യൂ Sis
@snowfall23204 жыл бұрын
Which jeera??cumin??
@SpoonForkwithThansy4 жыл бұрын
Yep
@snowfall23204 жыл бұрын
@@SpoonForkwithThansy ippo njn undakki ...night kazhichitt feed back parayatto
@padmadileep23874 жыл бұрын
മട്ട റൈസ് വേവിക്കുന്നത് കാണിക്കാൻ പറ്റുമോ
@SpoonForkwithThansy4 жыл бұрын
Kaanikkatto
@rimnasworld99524 жыл бұрын
ഈ കുക്കർ ഒരുപാട് ഇഷ്ട്ടായി വാങ്ങിയിട്ട് ഒരുപാടായോ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോ
@SpoonForkwithThansy4 жыл бұрын
Illada, 2 weeks ayatheyullu vangeett..
@shithaunni77344 жыл бұрын
Super ഇതിന്റെ വില എത്ര.... ചിക്കൻ കൊതി വന്നു 😊😊
@SpoonForkwithThansy4 жыл бұрын
Shithaa😍😍 5199 rs ആണ് ടാ
@shahirshasha34553 жыл бұрын
Where can I get this from
@SpoonForkwithThansy3 жыл бұрын
There is a link in description box below video Plz click there
@abhiram7p7253 жыл бұрын
Gas ullappol ethinte avasyamilla.currentil anallo
@mumthasmumthas78703 жыл бұрын
Pettannu food undakkam
@asdfdsa37653 жыл бұрын
Mam ഈ cocker ന്റെ വില എത്ര എവിടെ അവൈലബിൾ ആണ് കണ്ണൂർ ജില്ല യിൽ എവിടെ കിട്ടും
@SpoonForkwithThansy3 жыл бұрын
Online kittum dea
@chichunarampadychichunaram61473 жыл бұрын
Ee cookerin yendha parayaa
@SpoonForkwithThansy3 жыл бұрын
Electric pressure cooker
@Kannurvala3 жыл бұрын
എത്രയാ wat
@SpoonForkwithThansy3 жыл бұрын
1000
@divyavs58953 жыл бұрын
അടിപൊളി
@SpoonForkwithThansy3 жыл бұрын
💚💚
@susanprakash10484 жыл бұрын
Nallathaidundu
@SpoonForkwithThansy4 жыл бұрын
💚💚
@fcbosco10533 жыл бұрын
Old cooker tanne madiyeeeeee
@sakshimalayalam68313 жыл бұрын
ഇളക്കുമ്പേൾ പാത്രം (അകത്തെ)ഇളകികൊണ്ടിരിക്കുന്നു
@SpoonForkwithThansy3 жыл бұрын
mm😊
@mohammedbasheer21333 жыл бұрын
ഇളക്കിയാൽ അകപാത്രം ഇളകണമല്ലൊ??
@shamilsworld75404 жыл бұрын
super👌👌👌👌
@SpoonForkwithThansy4 жыл бұрын
Thanks dea..
@aneesmohammed20114 жыл бұрын
😋ചിക്കൻ കറി 👌
@SpoonForkwithThansy4 жыл бұрын
💚
@Hourasworld4 жыл бұрын
Good
@SpoonForkwithThansy4 жыл бұрын
💚💚
@sahirashafi97703 жыл бұрын
Price
@SpoonForkwithThansy3 жыл бұрын
4699
@shijuvarghese52953 жыл бұрын
ഇതിൽ പറഞ്ഞ വില ശരിയല്ല കമ്പിനി സൈറ്റിൽ പോയാൽ 5699 ആണ് വില
@sahirashafi97703 жыл бұрын
@@shijuvarghese5295 ,🙃
@suharaibrahim37963 жыл бұрын
UK yileki shipping kittumo..
@ciriljose56653 жыл бұрын
Instant Pot IPDuo-30 Duo Mini, Stainless Steel, 700 W, 3 liters
@ciriljose56653 жыл бұрын
Go on amazon
@shareenamansoor75973 жыл бұрын
അടിപൊളി ആണ് കരണ്ട് kooduo
@padinharyilaliahmedali69393 жыл бұрын
ചിക്കൻ കറിയിൽ കടുക് പൊട്ടിക്കുമോ?
@sujasebastian53263 жыл бұрын
Sooper cookear ഇതിന്റെ വില കൂടി പറയു
@SpoonForkwithThansy3 жыл бұрын
4699
@mumthasmumthas78703 жыл бұрын
Ithu oatto mettikkal alle
@SpoonForkwithThansy3 жыл бұрын
Electric aan
@rajeenazubair7263 жыл бұрын
👍👍
@jinukg75163 жыл бұрын
Video സൂപ്പർ
@SpoonForkwithThansy3 жыл бұрын
Thanks da
@sajeersajeer66263 жыл бұрын
ഇഡ്ഡലി തട്ട് ഒണ്ടോ ഇതിന്റെ കൂടി
@SpoonForkwithThansy3 жыл бұрын
ഇല്ല da
@ashatc8024 жыл бұрын
Hi dear,my hus bought me instant pot 7L two weeks ago surprisingly.iam also happy. Matta rice vevikan mathre vendu.we also made chicken biryani in that.saute,steam also good.I have no taste option.what's for that?
@SpoonForkwithThansy4 жыл бұрын
Vere brand aayrikkum lle, Ithinte function mathre ariyullu Asha..sorry tto
@ashatc8024 жыл бұрын
@@SpoonForkwithThansy no problem dear.just asked.I like your videos and go on your job😊.instant pot is like this cooker.I bought it from Muscat.
@SpoonForkwithThansy4 жыл бұрын
😍💚💚
@rahafathima90184 жыл бұрын
Cooker adipoli price ethrayann
@SpoonForkwithThansy4 жыл бұрын
4699, 5199
@ashatc8024 жыл бұрын
Matta rice nu 5minutes
@jinukg75163 жыл бұрын
അല്ലയോ പെങ്ങളെ കുക്കറിൽ വെച്ചാൽ എങ്ങനാ നാടൻ ചിക്കൻ കറി ആകും ! നാടൻ ചിക്കൻ കറിക്ക് ഇഞ്ചി മുളക് . അങ്ങനെ എല്ലാ സാഥനങ്ങളും നല്ല രീതിയിൽ കല്ലിൽ അരച്ച് എടുക്കണം ! ഓരോ മസാലയും ചിക്കനിൽ ഇടാൻ അതിൻ്റെ തായ സമയം ഉണ്ട് : മൺ ചട്ടിയിൽ തന്നെ കറി വെക്കുകയും വേണം ! പിന്നെ എങ്ങനെ നാടൻ കറി ആകും ! നാടൻ ചിക്കൻ കറി കഴിച്ചിട്ടുണ്ടോ ? നാടൻ ചിക്കൻ കറി വെച്ചാൽ അര കിലോമീറ്റർ ദൂരം വരെ അറിയും ഇന്ന വീട്ടിൽ ചിക്കൻ കറി വെക്കുന്നു എന്ന് !
@SpoonForkwithThansy3 жыл бұрын
😊
@mohammedbasheer21333 жыл бұрын
നിങ്ങളെ നാടൻ കോഴിക്കറിക് അര കിലോമീറ്റർ സ്മൽ ??? 500 മീറ്റർ ??? എന്തങ്കിലും ഇത്തിരി കുറക്കാനുണ്ടാകുമോ??? ഒരു 450 മീറ്റർ ?? 400 മീറ്റർ ?? പറ്റുമങ്കിൽമതി .... (ഇങ്ങളെ കോയിക്കറി ബല്ലാത്ത ജാതി തന്നെ !!
@SpoonForkwithThansy3 жыл бұрын
😂
@sheela__3 жыл бұрын
Well done🥰
@SpoonForkwithThansy3 жыл бұрын
🥰❤️
@sheela__3 жыл бұрын
@@SpoonForkwithThansy chechikk insta ndo
@SpoonForkwithThansy3 жыл бұрын
Und da, but activonnualla tto, just onn create cheythu vechunne ullu🥰
@sheela__3 жыл бұрын
@@SpoonForkwithThansy ohh 😁😁 .. Name ndha.. You tube Chanalinte name thanneyano