Rotimatic Malayalam Review - നിങ്ങളുടെ സ്വന്തം റിസ്കിൽ വാങ്ങുക.

  Рет қаралды 356,010

FM cafe

FM cafe

2 жыл бұрын

We are unboxing and reviewing the rotimatic machine. It's a nice machine. but we experienced a horrible customer service.
To buy in India : in.rotimatic.com/
Price: Rs. 107,500/-
#rotimatic #rotimaker #chapathi_maker

Пікірлер: 377
@rajupm6327
@rajupm6327 Жыл бұрын
ഏതായാലും ഉള്ള കാര്യം തുറന്ന് പറഞ്ഞതിൽ വളരെ സന്തോഷം.
@muhammadhydrose3027
@muhammadhydrose3027 2 жыл бұрын
എന്തായാലും ഇത് വാങ്ങി പണവും സമയവും പാഴാക്കരുതെന്ന് കാണിച്ച് തന്നതിന് നന്ദി.
@rm77863
@rm77863 3 ай бұрын
എന്റെ അടുത്ത് ഉണ്ട് ഓട്ടോമാറ്റിക് ചപ്പാത്തി മേക്കർ. ഞാൻ പറയാതെ തന്നെ അവൾ ഉണ്ടാക്കി വെക്കും.😅❤💞.
@NICHU_77
@NICHU_77 Күн бұрын
😅
@chengannurvlog4785
@chengannurvlog4785 Жыл бұрын
Congratulations...Early adapters......Prototype pole ondu ....Will improve quality and price as time progresses.
@Jeevan141
@Jeevan141 2 жыл бұрын
യമണ്ടൻ പണിയാണ് കിട്ടിയത് സാരമില്ല. Show Case ൽ വയക്കാം എന്നിട്ട് നല്ല ആശിർവാദിന്റെ ആട്ട കുഴച്ച് നല്ല ചപ്പാത്തി ഉണ്ടാക്കാൻ നോക്ക്.
@akhilthilakan4628
@akhilthilakan4628 2 ай бұрын
ഫെദർ ടച്ച്‌ ആയത് നന്നായി, മടിയൻ മാർക്ക്‌ കുറച്ചു പൊങ്ങച്ചം കൂടി ആവാം
@PradeepKumar-yb1nz
@PradeepKumar-yb1nz 2 жыл бұрын
വണ്ണം കുറക്കാൻ ചപ്പാത്തി അനങ്ങാതിരുന്ന് ഉണ്ടാക്കുന്ന സമയത്ത് മാവ് കുഴച്ചു പരത്തി ചുട്ട് എടുത്താൽ ഒരു വ്യായാമം കൂടി ആവും അതു മറക്കണ്ട bro
@binduk1933
@binduk1933 2 жыл бұрын
😂😂
@jeevanfrancis2171
@jeevanfrancis2171 2 жыл бұрын
So
@algulth_alnabi
@algulth_alnabi 2 жыл бұрын
🤣
@meera.smeera.s5740
@meera.smeera.s5740 2 жыл бұрын
🤣🤣😂😂
@ranjitranji3297
@ranjitranji3297 2 жыл бұрын
@Shabna Shajahan vaaza വെച്ചാൽ മതിയായിരുന്നു,
@vimal7967
@vimal7967 Жыл бұрын
Good review. Thanks for explaining in detail. Hope you enjoy this product.
@jayachandrannair9754
@jayachandrannair9754 Жыл бұрын
Bro, enjoyed the vdo and love your excitement.....
@geethahariharan4405
@geethahariharan4405 2 жыл бұрын
ചപ്പാത്തിമാവ് രാവിലെ 11 മണിക്ക് കുഴച്ച് വവ്ഹച്ചാൽ വൈകുന്നേരം ആകുമ്പോൾ ചാപോത്തി ചുടാം. സാധാരണ തവയിൽ ചുടാം. പരത്താൻ അധികം സമയമൊന്നും വേണ്ട. ഈ മെഷീൻ വച്ചുണ്ടാക്കിയാൽ പിന്നീട് മെഷിൻ ക്ലീൻ ചെയ്യാനൊക്കെ സമയം എടുക്കില്ലേ?
@yasmink6276
@yasmink6276 Жыл бұрын
Madiyanmalachumakkum
@SamJoeMathew
@SamJoeMathew Жыл бұрын
@@yasmink6276 സത്യം 👍🏻👍🏻
@girvis8849
@girvis8849 Жыл бұрын
1 lakh undengil ithu vaangi enthum aavam engeneyum kazhikkam.🙄🙄🙄🙄
@josephmj7814
@josephmj7814 4 ай бұрын
Silver liniloode k train pokunna pounds
@babuv8281
@babuv8281 Жыл бұрын
സൂപ്പർ ചേട്ടാ സത്യം പറഞ്ഞു അടിപൊളി നല്ല വീഡിയോ
@razakkarivellur6756
@razakkarivellur6756 2 жыл бұрын
Good presentation..... 👍🏻
@keralalight
@keralalight Жыл бұрын
How is your Rotti maker performance now ? I is almost 10 months over now .
@silverkinfo3000
@silverkinfo3000 2 жыл бұрын
Normal reethiyil chappathi undakunnathalle nallath, ithrayonnum samayavum venda Cash chilavum venda, pakshe chappathi undakan ariyavunnavarke nalla chappathi undakan pattatullu..chappathi making is an art..
@basherkp3119
@basherkp3119 2 жыл бұрын
I was searching for such a machine but didn't get a good review about this machine. Again waiting for your update. Thank you
@royjoseph3774
@royjoseph3774 2 жыл бұрын
Thank you for your reply. When you said machine make too much noise..Me and my wife makes good chapati. We make for 2 days.I live in USA over 50 years. I don't like too many short cuts because we're getting lazy and for my case i am getting old.Now days everyone looking for easy life it means peoples are lazy i remember my mother was struggling for cooking and house keeping even with servant. My kids are grown up and married. I am grandfather of 2 boys and a girl. My main hobby is cooking fishing (i have a boat) and organic garden. We both are Biochemist working for Pfizer pharmaceuticals only for 2 more years we both are planning to retire in our age of 62.Thank you for your reply. Wish you all the best with Roti( chapati) maker. Thank you for your experience. Any way Enjoy your Roti maker.it is a valuable lesson. I wish everyone share their experiences
@basherkp3119
@basherkp3119 Жыл бұрын
@@royjoseph3774Sir It is very glad and excitement to hear from you an intimate personal communication bcos of the Roti machine 😊, and it's not feel you both like grandpa and ma, but grace of God both looking young handsome and beautiful 😄. About me working in Dubai as an Administration Officer in a private company, I'm from Kerala, Palakkad District, frequently traveling twice in a year. I hope you all are fine and good doing there and praying for you Thanks a lot 🙏
@royjoseph3774
@royjoseph3774 Жыл бұрын
@@basherkp3119 I am from kottayam Kerala Of you like to further communication i can give my WhatsApp number or email address. In my are not any Malayalees around. May be 50 miles i met couple Malayalees at the Indian grocery store All my families are chemist So if you're interested please let me know Thank you Roychen
@Lulan2022
@Lulan2022 4 ай бұрын
Me too for years..I saw this machine once ranjini haridas was reviewing .I am not a good chapathi maker final products look like Indian map.😂.I always buy frozen chapathi and kind of expensive
@sandiacaine4323
@sandiacaine4323 2 жыл бұрын
ഒരു വയ്യായ്ക ഒക്കെ വരുമ്പോൾ വെളിയിൽ നിന്നു ഫുഡ് വാങ്ങിയ്ക്കാതെ ഹോംലി റൊട്ടി തന്നെ ഉണ്ടാക്കി കഴിക്കാൻ ഒക്കെ തോന്നുമ്പോൾ ഇതു ഉപകരിക്കും. പ്രത്യേകിച്ച് പാചകം അറിയാൻ മേലാത്ത ഭർത്താക്കന്മാർ ഉള്ള ഭാര്യമാർക്ക് ഈ മെഷീൻ ഉപകരിക്കും. 👍🏻
@algulth_alnabi
@algulth_alnabi 2 жыл бұрын
🤣 ഇതിലും ദേദം എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു
@Chinnuchinnu797
@Chinnuchinnu797 Жыл бұрын
@Ananthan Nambiar aanungal pinne anangantallo
@geethanath3111
@geethanath3111 Жыл бұрын
Thank u very good explanation
@SindhusCurryWorld
@SindhusCurryWorld 2 жыл бұрын
Thank you for sharing
@josephpj501
@josephpj501 2 жыл бұрын
ടേസ്റ്റ് ഒക്കെ കഴിക്കുന്നത്‌ കാണുമ്പോൾ അറിയാം അതിന്റെ രുചിയും, അതിന്റെ ഹാർഡ്ഡ്നെസ്,
@sanilvarghese7465
@sanilvarghese7465 2 жыл бұрын
Good presentation
@sushamamohan991
@sushamamohan991 2 жыл бұрын
ഒരു മണിക്കുറു കൊണ്ട് നല്ലൊരു കറിയും അവനവന്റെ കുടുംബത്തിനു വേണ്ട ചപ്പാത്തിയും ഉണ്ടാക്കിയെടുക്കാo വണ്ണവും കുറയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യാം😝😝😂😂😂😂
@mohammednil1452
@mohammednil1452 2 жыл бұрын
സംഗതി പെട്ടുപോയി.ഇതിലും നന്നായ് കൈ കൊണ്ട് ഉണ്ടാക്കാം
@binu9120
@binu9120 Жыл бұрын
ചപ്പാത്തിക്കു വേണ്ട പൊടി എടുക്കുക .വെളളം ആവശ്യത്തിന് ഉപ്പു ചേർത്ത് (രണ്ടു സ്പൂൺ പഞ്ചസാര ) യും ചേർത്ത് തിളപ്പിക്കുക ,ഈ വെള്ളം ഉപയോഗിച്ച് ഇടിയപ്പത്തിന് മാവു കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക ,അല്പം ഓയിലും ചേർത്ത് ,ഉടനെ തന്നെ നല്ല ടേസ്റ്റും മ്യദുലവുമായ ചപ്പാത്തി ഉണ്ടാക്കാം .പഞ്ചസാര ,ഓയിൽ പറ്റാത്തവർക്ക് അതില്ലാതെയും ഉണ്ടാക്കാം ..
@user-ih8jp4ct1c
@user-ih8jp4ct1c 2 ай бұрын
Hand made Thani best
@Kay-ee7hi
@Kay-ee7hi 5 ай бұрын
Chappathy came like a pappadam.very hard and crunchy. Waist of time , money, electricity and rediculose sound. You are very sincere, you mentioned the disadvantages. You don’t need more than 10 chappathy for one meal. That you can make in 20.mts.I advise you give back. Good luck. Why can’t you try chappathy presser. Very easy.
@krishnenducs6617
@krishnenducs6617 Жыл бұрын
Coin rotimatic anno??? E nokkiyirikkunna time mathy roti allathe undaki kazhikkan..
@tharapanicker4759
@tharapanicker4759 Жыл бұрын
Cheta sathyam parayo serikkum nammal kai kondu undakki dosa kallil undakkunna taste ondo
@rajalakshmik2034
@rajalakshmik2034 2 жыл бұрын
പണ്ട് ഒരു റൊട്ടിഷെഫ് വാങ്ങിയതിന്റെ കേട് ഇത് വരെ മാറിയിട്ടില്ല, റബ്ബർ പോലെ ഇരുന്നു
@123456789az86
@123456789az86 Жыл бұрын
ദിവസം 50 ചപ്പാത്തി എങ്കിലും ഉണ്ടാക്കുന്നവർക്ക് ഇത് ഒക്കെ നല്ലതാണ് അഞ്ചോ പത്തോ ചപ്പാത്തി ഉണ്ടാക്കുന്നവർ ഈ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത് ഇത് ക്ലീൻ ചെയ്യുന്ന സമയം ഉണ്ടെങ്കിൽ 10 എണ്ണം കൈകൊണ്ട് ഉണ്ടാക്കാം
@lsraj1
@lsraj1 Жыл бұрын
💯💯
@tharapanicker4759
@tharapanicker4759 Жыл бұрын
Sathyam Iitu pole thanna dish washer athil adukkunna samayam kondu namukku kai kondu kazhuki theerkkam
@binoymathew9195
@binoymathew9195 3 ай бұрын
Thanks for the review❤
@nsh25288
@nsh25288 Ай бұрын
ഞാനാദ്യം ഇംഗ്ലീഷ് പഠിക്കട്ടെ എന്നിട്ട് വേണം ഒരെണ്ണം വാങ്ങിക്കാൻ
@ancythomas3917
@ancythomas3917 3 ай бұрын
We are using this.Very useful.
@sreekalathomas7131
@sreekalathomas7131 Жыл бұрын
Very good, thanks
@gm2207
@gm2207 2 жыл бұрын
5 or more adikam.aalkar ulla veetil aanengil upakaram aanu.. Kootukudumbam aanel nalla upakarapedum.. ..
@eapentjohn
@eapentjohn Жыл бұрын
How is your Rotimatic now after being used for this long ? Is it comparable to regular chappathi ?
@lakshmig2061
@lakshmig2061 3 ай бұрын
No
@shereenabacker9643
@shereenabacker9643 Жыл бұрын
സത്യം പറഞ്ഞത് സന്തോഷം
@jimz4christ
@jimz4christ Жыл бұрын
What’s the price in Usa ?what’s the link ?
@shyjaanandhanshyjaanandhan3537
@shyjaanandhanshyjaanandhan3537 Жыл бұрын
Chetta.... E machine chilpol struck akum. Aa samyathu nalla paniya. Mavu kuzhakkunna sambavam sariyayi fittu cheithilla enkil athu pottanum chance undu.machine chappathi parathumbol chilapol churundu pokum athum struck akunnudu.oil container kurachu kazhiyumbol kazhukiyalum clean avatha pole thonnum.2018 vangi eppol upayogikkunnilla.
@girvis8849
@girvis8849 Жыл бұрын
Kaasinu chilavu illathavarkku nallatha!🤣🤣🤣🤣
@georgevarghese238
@georgevarghese238 16 күн бұрын
Thanks for real experience sharing.
@rafeeqce192
@rafeeqce192 3 ай бұрын
Better to get a stand mixer/food processor to kneed dough. I believe this is one of the time consuming process in chapathi making. The current price of romantic doesn’t make sense. Maybe, things might improve after a few more years.
@shalinythomas7436
@shalinythomas7436 2 жыл бұрын
Genuine review👏👏😊🤩🤩Satisfying to see roti making 😂😂
@fmcafe
@fmcafe 2 жыл бұрын
ആക്കിയതാണോ ????
@shalinythomas7436
@shalinythomas7436 2 жыл бұрын
Allanne 10 kg ashirvadum aayi varunund🤣🤣🤩🤩
@shamsudeenr2242
@shamsudeenr2242 Жыл бұрын
സത്യം പറഞ്ഞല്ലൊ നന്ദി.
@emineferhankoylu3942
@emineferhankoylu3942 Жыл бұрын
Güle güle kullan oğlum. Güzel bir makine.. from Türkiye 🇹🇷❤
@junaidpaarol1280
@junaidpaarol1280 3 ай бұрын
Where this from
@ajayanpk6800
@ajayanpk6800 Жыл бұрын
സത്യ സന്തമായി പറഞ്ഞതിൽ ഒത്തിരി നന്ദി
@mollyelizabethkurup7661
@mollyelizabethkurup7661 4 ай бұрын
This is available at Wonderchef.
@khaleell356
@khaleell356 4 ай бұрын
ലുലു ചക്കി ആട്ട സൂപ്പർ, പച്ചവെള്ളത്തിൽ കുഴച്ചും ചപ്പാത്തി ഉണ്ടാകാം സൂപ്പറാ
@JerryZara7_.
@JerryZara7_. Жыл бұрын
Plz send a updated video
@surendranathekattil6215
@surendranathekattil6215 Жыл бұрын
Price how much.?
@paaathupaaachu2799
@paaathupaaachu2799 2 жыл бұрын
Ith use cheyyaaan mobilum netum yellaam veno
@fmcafe
@fmcafe 2 жыл бұрын
No
@Grace817
@Grace817 2 жыл бұрын
Ente ponnu maashe....mashinte aaaa chappathi varunnathu nokkiyulla aaaa irippum okk othiri ishttamai... I am the chappathi maker in my home...😃🤣🤣good luck with chappathi maker....
@fmcafe
@fmcafe 2 жыл бұрын
🤣🤣🤣
@sujabose3798
@sujabose3798 Жыл бұрын
ഇതിൽ എളുപ്പം കൈ കൊണ്ട് കുഴച്ച് ഉണ്ടാക്കുന്നതാണ്
@jijidhranjpr1337
@jijidhranjpr1337 2 жыл бұрын
Hai, jijoachaya super
@athulthilak8448
@athulthilak8448 2 жыл бұрын
Cleaning ??
@fmcafe
@fmcafe 2 жыл бұрын
Easy
@lazyboytechnology
@lazyboytechnology 2 жыл бұрын
Any idea when this will be available in kerala even am behind it from 2016
@fmcafe
@fmcafe 2 жыл бұрын
No idea bro
@uma5976
@uma5976 Жыл бұрын
Mails for ordering are being sent to those who have pre-booked in India. I too have received the mail as i had pre-booked it in 2017 or 2018.
@lazyboytechnology
@lazyboytechnology Жыл бұрын
@@uma5976 what was the costing ??
@girvis8849
@girvis8849 Жыл бұрын
@@lazyboytechnology1 lakh
@mohamedrehanms8711
@mohamedrehanms8711 Жыл бұрын
It is already available in Kerala. Online only though.
@kumarisk9610
@kumarisk9610 7 ай бұрын
How much Rs
@Mithunmukherjee12345
@Mithunmukherjee12345 Жыл бұрын
how is your experience so far? is it worth buying? are roties soft? rhx a lot
@fmcafe
@fmcafe Жыл бұрын
So far so good. More than we expect. Roties are very soft.
@Mithunmukherjee12345
@Mithunmukherjee12345 Жыл бұрын
@@fmcafe thx for your reply.
@jancymolbiju7441
@jancymolbiju7441 Жыл бұрын
Ashirwad inte aata motham mayam aahn...wheat vangi podipich kazhik
@murukankrishnannair313
@murukankrishnannair313 Жыл бұрын
Rate?
@sheelammamathew2511
@sheelammamathew2511 4 ай бұрын
Rate pls
@aneeshgopal1086
@aneeshgopal1086 2 жыл бұрын
കൈ കൊണ്ട് ഉണ്ടാക്കിയാൽ ഇതിനേക്കാൾ പെട്ടന്നുണ്ടാക്കും
@sneharoy353
@sneharoy353 2 жыл бұрын
Bro r u from Canada if then where did u order pls let me know the details
@fmcafe
@fmcafe 2 жыл бұрын
You can order from www.rotimatic.com. Thanks
@vidhyageorge8530
@vidhyageorge8530 2 жыл бұрын
Ooho ithanalle madiyan mala chumakkum ennu parayaanaanu?
@aydinzaan9516
@aydinzaan9516 2 жыл бұрын
Super meker cheattanum
@babythomas2902
@babythomas2902 2 жыл бұрын
ഇടയ്ക്ക് ആമ്പുലൻസ് ഷട്ടിൽ ടെയിൽ ഇവയെക്കെ വരുന്ന ശബ്ദം കേൾക്കാമല്ലോ?
@revathib2295
@revathib2295 Жыл бұрын
This maker working good or bad how much cost plz share ur experience with rotimaker I want to buy
@fmcafe
@fmcafe Жыл бұрын
It’s working very well. Please read the description for price. Thanks
@anilpille2603
@anilpille2603 2 жыл бұрын
ഇത് എടുത്തു തോട്ടിൽ കള മാഷേ .കൈ കൊണ്ട് നല്ല സോഫ്റ്റ് നല്ല നൈസ് ചപ്പാത്തി ഉണ്ടാക്കാം എണ്ണപോലും അതിൽ വേണ്ട.😂😂😂😂
@Abc-qk1xt
@Abc-qk1xt 2 жыл бұрын
എട്ടോ പത്തോ ചപ്പാത്തി ഉണ്ടാക്കുന്നതിനേക്കാൾ പണിയാകും അവസാനം ഇതൊക്കെ ഒന്ന് കഴുകിത്തുടച്ചു വെക്കാൻ..😜😜😜
@keralalight
@keralalight Жыл бұрын
you are right
@Cookworld3
@Cookworld3 2 ай бұрын
❤❤❤❤
@shisa4097
@shisa4097 2 жыл бұрын
ഇത് കാണുമ്പോൾ ഹോസ്റ്റലിലെ ചപ്പാത്തിയാണ് ഓർമ വരുന്നത്.... 🙂🙂🙂
@minitk1765
@minitk1765 2 жыл бұрын
ഒരു ചപ്പാത്തി മേക്കർ വാങ്ങിയത് അട്ടത്ത് വെക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. പിന്നല്ലേ റോട്ടീ മേക്കർ ഓരോ തട്ടിപ്പ് പരിപാടികള്
@Sanah-up5rb
@Sanah-up5rb Жыл бұрын
Chappathi maker il adipoliyayi chappathi undakam
@parvathyks8098
@parvathyks8098 2 ай бұрын
​@@Sanah-up5rbഞാൻ chef master chapathi maker വാങ്ങി ഇത് വരെ ഉണ്ടാക്കി ശരിയായില്ല..വേസ്റ്റ് .വളരെ ഹാർഡ് ആണ്😢
@parvathyks8098
@parvathyks8098 Ай бұрын
@@Sanah-up5rb ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ. ഞാന്‍ അത് aakrikku കൊടുക്കാന്‍ വെച്ചിരിക്കുന്നു
@johnsonpius2827
@johnsonpius2827 2 жыл бұрын
👍
@fmcafe
@fmcafe 2 жыл бұрын
🥰
@abhinjeromejerone7037
@abhinjeromejerone7037 2 жыл бұрын
Time edukkunnu kuzhach ondakkunnathanu nallathu
@bkm181
@bkm181 19 күн бұрын
29 ചപ്പാത്തി തിന്നു diet ചെയ്യുന്ന നിങ്ങളുടെ മനസ്സ് ആരും കാണാതെ പോകരുത്... ഇത്രയും ചപ്പാത്തി hand made ഉണ്ടാക്കിയാൽ 1000 കാലൊറിയെങ്കിലും കുറയും 🤔🤔 ഈ മിഷീൻ വൻ വില കൊടുത്തു മേടിക്കാൻ പറ്റാത്തതുകൊണ്ട് വിഷമം കൊണ്ട് പറയുകയല്ല കേട്ടോ 😃😃😲😲 മിഷീൻ പൊളി ആണ് 🤔🤔😲😲👍🏻
@emmanueltitus4920
@emmanueltitus4920 2 жыл бұрын
Super
@fshs1949
@fshs1949 Жыл бұрын
Very noisey. Industrial area is the suitable place.
@chandrisworld5203
@chandrisworld5203 Жыл бұрын
Good information 👍
@goldenstar3120
@goldenstar3120 2 жыл бұрын
സിംഗപ്പൂർ റൊട്ടി അത്രയേ വലുപ്പം ഉണ്ടാകത്തുള്ളൂ
@mathewpm7195
@mathewpm7195 2 жыл бұрын
ഒരു പണീം ഇല്ലാത്തവർക്ക്..... കൊള്ളാം........
@tharapanicker4759
@tharapanicker4759 Жыл бұрын
Enthayalum avar sathyam paranju
@rajim8252
@rajim8252 2 жыл бұрын
Hus. Njanum working ആണ്. ചപ്പാത്തി ആണ് daily.. അത് തന്നെ വലിയ task ആണ്.. പക്ഷെ എന്താ ചെയ്യാ..
@sushamamohan991
@sushamamohan991 2 жыл бұрын
ജോലി ഒരാള് വേണ്ടെന്ന് വക്കണം അല്ലെങ്കിൽ ഇങ്ങനെ ഒരെണ്ണം വാങ്ങണം🤣🤣
@Sanah-up5rb
@Sanah-up5rb Жыл бұрын
Chappathl maker + dough maker use cheyyam
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Congratulations bro super video 🙏🙏👏👏👏👏
@silpakrishnan3028
@silpakrishnan3028 3 ай бұрын
എത്രയാണ് rate
@user-en5hm6ey6k
@user-en5hm6ey6k 3 ай бұрын
ചുരുക്കി പറഞ്ഞാൽ ആരും വാങ്ങരുത്. ഉള്ളത് പറഞ്ഞതിന് നന്ദി
@subinnadaraj4899
@subinnadaraj4899 2 жыл бұрын
എന്തായാലും സംഭവം കൊള്ളാം 😄😄
@somanthankachan2982
@somanthankachan2982 2 жыл бұрын
Jijochaa..congrats...
@NICHU_77
@NICHU_77 Күн бұрын
Ethentha unnakka chapathi
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Before presentation pleas edit yr explanation I could not understand anything from yr talks ......
@sisilythomas6795
@sisilythomas6795 2 жыл бұрын
Whats cost?
@girvis8849
@girvis8849 Жыл бұрын
1 lakh plus
@ontheroadwithgoldin9705
@ontheroadwithgoldin9705 2 жыл бұрын
👏👏👏
@fmcafe
@fmcafe 2 жыл бұрын
🥰🥰🥰
@SumeshSukumaran-gb2zf
@SumeshSukumaran-gb2zf 3 ай бұрын
Unda
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
ശക്തിയുള്ള പിള്ളൈ.... ബുദ്ധി മട്ടും ഇല്ലൈ
@PraveenKumar-ov5sd
@PraveenKumar-ov5sd 2 жыл бұрын
👏👏👏🥰
@fmcafe
@fmcafe 2 жыл бұрын
🥰🥰🥰
@tholhacreationss6136
@tholhacreationss6136 2 жыл бұрын
How much rate??
@fmcafe
@fmcafe 2 жыл бұрын
please read the description
@girvis8849
@girvis8849 Жыл бұрын
1 lakh
@nadeerakareem3960
@nadeerakareem3960 3 ай бұрын
Njanum
@nabeelvlog
@nabeelvlog 2 жыл бұрын
പണിയെടുക്കാൻ സമയമില്ലാത്തവർക്കും താൽപര്യം ഇല്ലാത്തവർക്കും വേണ്ടി മാത്രം ഉണ്ടാക്കിയത് പോലെ തോന്നുന്നു
@padmanair3385
@padmanair3385 17 күн бұрын
jnagal blind tasting cheythu rotomatic chapathiyum nadan reethiyil undakkunathum 23 per taste cheythu all liked nadan chapathi quality pior brother chapathi kazhichal vannam kurayilla ketto endum mathematical kazhikkuka
@tomvi9279
@tomvi9279 2 жыл бұрын
No information on energy consumption. Is it economically viable?
@amaljoshua4064
@amaljoshua4064 Жыл бұрын
Shastratinte oru valarcheyy
@manirevathy4270
@manirevathy4270 2 жыл бұрын
👌👌👌👌💖
@thisisnobodylol
@thisisnobodylol 2 жыл бұрын
Plz put captions I can not understand
@fmcafe
@fmcafe 2 жыл бұрын
Sure. I will add the subtitles.
@thisisnobodylol
@thisisnobodylol 2 жыл бұрын
@@fmcafe tysm!!!!
@user-en5hm6ey6k
@user-en5hm6ey6k 3 ай бұрын
15 മിനിട്ട് കൊണ്ട് ഞാൻ 25ചപ്പാത്തി ഉണ്ടാക്കി തരാം. ഇതിന്റെ ഇരട്ടി വലുത്
@jollybiju2656
@jollybiju2656 2 жыл бұрын
സൂപ്പർ 👍🏻👍🏻
@omanatomy5917
@omanatomy5917 2 жыл бұрын
Demo
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 32 МЛН
Rotimatic 1 Year Review | Roti Maker | Indian Bread
7:36
Indian Student Kitchen
Рет қаралды 46 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН