വളരെ നന്ദിയുണ്ട് 🙏എത്രയോ ദിവസമായി ഇതിനൊരു വഴി തേടുന്നു. ഒരുപാട് നന്ദി. 🌹🌹
@Pkd.997 ай бұрын
2024 ൽ കണ്ടവരുണ്ടോ
@sanjuraj99736 ай бұрын
Ss😂
@bindutomy54346 ай бұрын
@@sanjuraj9973ഞാനും
@tharaarun14296 ай бұрын
Yes.. Result undo
@rajeshkrrajeshkr76916 ай бұрын
Ss
@bijimathew79326 ай бұрын
Ss
@vinod.v36552 жыл бұрын
പൊറുതി മുട്ടി ഇവറ്റകളെ കൊണ്ട് എന്തൊരു ശല്യം ആരുന്നു Thankuu dr🥰🥰🥰🥰
@sujathasivadasan19842 жыл бұрын
ഇത്രത്തോളം തലവേദന വരുത്തുന്ന പ്രശ്നത്തിന് ഒരു പരിഹാരം തന്നതിന് നന്ദി പറയുന്നു
@komalaravi60922 жыл бұрын
Y
@prettyfamily-sanjanakrishn6092 жыл бұрын
Thanks for video very usefull ayittulla onnan eee video thank you chechi
@babygirija87352 жыл бұрын
സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️
@jennyna79713 жыл бұрын
നല്ല presention, tip kollam,ഇത് തന്നെ ആണ് ചെടികളുടെ ഇടയിലും use ചെയ്യുന്നേഎനിക്ക് അനുഭവം ഉണ്ട് , സൂപ്പർ, താങ്ക്സ്
@jariyajariya61662 жыл бұрын
thankyou. chechi thankyou soo much i. love you 🥰🥰 .ee.echane kondd vallaatha shalliyaarnnu. thanks 😃👌
@failuzz-nk2bg Жыл бұрын
Very very thanks...........ithpolathe video iniyum pretheekshikunnu
@failuzz-nk2bg Жыл бұрын
Njan pareekshichu. 90% vum oru glassil ninnh mathram poyi❤❤❤❤
@umasreenivasan74714 жыл бұрын
അത്യാവശ്യം വേണ്ട ഒരു സംഗതിയാണ്...വളരെ നന്ദി... ഞാൻ ഇപ്പോൾ തന്നെ ചെയ്യാൻ പോകുന്നു
@btechmlxmediatips16694 жыл бұрын
Good :- - - All the best
@ambikakn79683 жыл бұрын
ഈ ശല്യത്തിനെ കൊണ്ട് മടുത്തിരിക്കുവാരുന്നു. സൂപ്പർ മുത്തേ 🥰🥰🙏🏻👌👌👌👌
@kvsureshkumar68492 жыл бұрын
A
@girijaramachandran1527 Жыл бұрын
Athe
@anjujoshy58612 жыл бұрын
Ufff ഞാൻ ഇന്നും കൂടെ ഈ പൊടി ഈ ഈച്ചയുടെ അച്ഛനും വല്യച്ചനും അമ്മായ്‌ഛനും ഒക്കെ ചീത്ത വിളിച്ചെ ഉള്ളൂ....ഇനി ഇതൊന്നു try cheithu നോക്കട്ടെ
@govindankandam81552 жыл бұрын
Easy to operate.THANK YOU SISTER
@fazilashana20019 күн бұрын
,, വളരെ ഉപകാരം നന്ദി❤
@kamalammap48262 жыл бұрын
എന്റെ വീട്ടിൽ നിറയെ കണ്ണീച്ചയാ (പൊടിഈച്ച) ഞാനും പരീക്ഷിക്കും വളരെ നന്ദി
@nazeerabeegum65652 жыл бұрын
Thanks dear, useful information
@lalybangera53842 жыл бұрын
Txs dear.its very useful tip
@devikadevus45802 жыл бұрын
അയ്യോ ഈ ഈച്ചയെ കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാ thanku ട്ടോ ഗഡിയെ 😆
@jishasujith61562 жыл бұрын
വളരെ നന്നായിട്ടുണ്ട് ട്ട
@sheenas45694 жыл бұрын
Nice tips.Thankyou Chechi .I m new subscriber.
@btechmlxmediatips16694 жыл бұрын
Welcome dear❤❤❤
@aniretheeshsurya27934 жыл бұрын
Useful tip , thanks
@btechmlxmediatips16694 жыл бұрын
Welcome keep Watching
@btechmlxmediatips16694 жыл бұрын
പൊടി ഈച്ച പിടിക്കാൻ ഈ കെണി വയ്ക്കുമ്പോൾ അടുക്കള Work കഴിഞ്ഞാൽ ' അടുക്കള വേഗം clean ചെയ്യുക. എന്നാലെ ഇവൻമാർ ഇതിലേക്ക് വരൂ, പുറത്ത് ബിരിയാണി വച്ചിട്ട് .അകത്ത് സാമ്പാറിൽ ഈ കള്ളൻമാർ വരില്ല☺☺☺☺ പ്രാണികൾ ഇതിൽ ആകർഷിക്കപെടാൻ ചുരുങ്ങിയത് 6 മണിക്കൂർ വേണം. result കിട്ടിയില്ല എന്ന് പറഞ്ഞ് ആരും മാറ്റി കളയരുത്. രണ്ട് ദിവസം കഴിഞ്ഞ് നോക്കിയാൽ മനസ്സിലാക്കും. All the best
@shyma30383 жыл бұрын
നല്ല തൃശൂർ സ്ലാങ് ആണല്ലോ..
@shanyn85952 жыл бұрын
2 ദിവസമായി പരിഹാരം അന്വേഷിക്കുന്നു Thanks
@smithac27794 жыл бұрын
പൊളിച്ചു തിമർത്തുചേച്ചി ടupper നന്നായി വരട്ടേ
@btechmlxmediatips16694 жыл бұрын
thank you
@vijayasreeva44604 жыл бұрын
വളരെ ഉപകാരം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്. മിക്കവാറും അടുക്കളയിൽ ഉണ്ടാകുന്നതാണ് ഈ ഈച്ചകൾ.
@btechmlxmediatips16694 жыл бұрын
എനിക്കും ഇത് തലവേദന തന്നെയായിരുന്നു ഈ ഈച്ചകൾ ചെയ്തപ്പോൾ സംഭവം പൊളിയാണ് അതാ Share ചെയ്തത്
@vijayasreeva44604 жыл бұрын
@@btechmlxmediatips1669 ഞാൻ ഉറപ്പായിട്ടും ചെയ്തു നോക്കും വളരെ നന്ദി കേട്ടോ
@vijayaLakshmi-zr1yv4 жыл бұрын
@@btechmlxmediatips1669 skin tag tip parangutharumo
@thomasmj1324 жыл бұрын
@@btechmlxmediatips1669 )
@abdulnazar79562 жыл бұрын
@@btechmlxmediatips1669 by
@mhd___x5 ай бұрын
Samsaram . Super👍🏻
@sushithaprinov77094 жыл бұрын
അടിപൊളി.. ഈ സാധനത്തിന്റെ ശല്യം കാരണം ഞാൻ കഷ്ടപ്പെട്ട് ഇരിക്കാർന്നു ..... താങ്ക്സ്
ഇതിന്റെ ഒന്നും ഒരു ആവശ്യോം ഇല്ലന്റെ ഗഡിയെ.... നുമ്മടെ മോസ്‌ക്വിറ്റൊ ബാറ്റ് ഇല്ലേ അതുവെച്ചു ഇതിനേം അങ്ങട് കൊല്ലാംന്നേ... എന്താ പൊട്ടണ സൗണ്ട് തൃശൂർ പൂരത്തിന് പടക്കം പൊട്ടണ പോലല്ലേ... ഇവിടിപ്പോ ഒരീച്ചയും ഇല്ല കുഞ്ഞീചയും ഇല്ല. സൂപ്പർ ആണ് ഈ ബാറ്റ്. ഒന്ന് യൂസ് ചെയ്ത് നോക്കുന്നെ....🥰
@btechmlxmediatips16694 жыл бұрын
thank you Nice information❤❤❤
@shailajanarayan8864 жыл бұрын
@@btechmlxmediatips1669 🙏😍
@breenarose75383 жыл бұрын
യാദൃശ്ചികമായിട്ടാണ് ഞാൻ ഈ ചാനൽ കണ്ടത്. വളരെ useful tips പോലെ തോന്നുന്നു. അടിപൊളി പ്രസന്റേഷൻ.എന്തായാലും ചെയ്ത് നോക്കണം.
@btechmlxmediatips16693 жыл бұрын
All the best
@sunilkumarsunil97203 жыл бұрын
കൊള്ളാം സൂപ്പർ ട്ട ഇതിനേക്കാളൊക്കെനല്ലതു വീട് വൃത്തിയായിവെക്കുന്നതല്ലേ 😀
@sajeeraanees67322 жыл бұрын
Vrithiyillaathidath ആണ് കണ്ണീച്ച വരുന്നതെന്ന് ആര് പറഞ്ഞു
@najmuskitchenvlog87372 жыл бұрын
ഭയങ്കര ശല്യം ആണ് രാത്രി ഒന്നും പാചകം ചെയ്യാൻ പറ്റില്ല good shering
@smo25834 жыл бұрын
ചക്ക മാങ്ങകാലങ്ങളിൽ ആണ് ശല്യം കൂടുതൽ. പ്രത്യേകിച്ച് പഴുത്ത ചക്ക മുറിച്ച് വെച്ചാൽ ...എന്തായാലും സൂപ്പർ ഐഡിയ...താങ്ക് യു 😍👌👍🏻
@btechmlxmediatips16694 жыл бұрын
welcome dear keep Watching
@ramsishefi2132 жыл бұрын
Thanks..ചെയ്തു നോക്കട്ടെ ട്ടാ...😊
@sheelamanoj92492 жыл бұрын
എന്റെ ഗഡി ഇത്തിരി തെളിച്ചമുള്ള ഭാഗത്തു വെച്ച് ചെയ്യാമായിരുന്നു. ഞാനും തൃശൂർ ക്കാരി ആണ്ഷ്ടാ.
@sandeepmadhavan953418 күн бұрын
😊ഫുൾ " ട്ടാ " മയം 👌🏻
@flibyshelben5534 ай бұрын
Njan ithu cheyythu nokkiyarnnu, super effect aanutto
@Haseena.T.M Жыл бұрын
മോളെ ചെയ്തു 🙏🙏🙏🙏 നന്ദി പിന്നെ ശർക്കര വേണംന്നില്ല വെറും ഫ്രൂട്ടും വെള്ളവും വിനാഗിരി യും മതി വളരെ ഉപകാരം ❤❤❤❤❤❤
Thank you chechi for your tip. Valare upakaram Ulla video.
@btechmlxmediatips16694 жыл бұрын
welcome dear keep Watching
@shibijose43173 жыл бұрын
Idia is very best, your slang is nice
@btechmlxmediatips16693 жыл бұрын
❤
@pavithransr84272 жыл бұрын
നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് ഐഡിയ പറഞ്ഞുതന്നതിന് നന്ദി
@satheesankm58694 жыл бұрын
നല്ല കാര്യമാണ് നന്ദിമോളേ👍👍👍🙏
@btechmlxmediatips16694 жыл бұрын
Welcome keep Watching
@btechmlxmediatips16694 жыл бұрын
Welcome keep Watching
@josep262010 ай бұрын
Olladhuclearayituvegamparamguthannu thanksmadom
@SeblaSeblak7 ай бұрын
Nalla parihaaram adipoli
@jazeelatm89653 жыл бұрын
Thank u for this tip
@Taping_crypto4 жыл бұрын
Valare upakaraprethamaya video
@btechmlxmediatips16694 жыл бұрын
thanks 4 watching
@shyjasomarajan9404 жыл бұрын
Supper ഐഡിയ 👌👌👌
@btechmlxmediatips16694 жыл бұрын
thank you
@sunils95992 жыл бұрын
നല്ലാർക്ക് ട്ടേ
@ptmonu72563 жыл бұрын
Thank യൂ chechy
@sreenivasanvg90944 жыл бұрын
Very good information Thank you dear Give our loving regards to all family
@btechmlxmediatips16694 жыл бұрын
thanks 4 ur good words❤❤❤
@sreenivasanvg90944 жыл бұрын
@@btechmlxmediatips1669 Thanks Can I request a favour If possible please give a call You or husband My no. 9567563011. Thank you
@ajitharavindan5827 Жыл бұрын
Electric bat is very good one too but in the mean while I am exhausted by using it in every 1 hr. This remedy is automated so it's help very much. Thanks for the remedy.
@Mhd_shayan3 жыл бұрын
Kure kalamay our tipsinu kakkunnu thanks
@sarathmaya492110 ай бұрын
Valiya echaye kalayan ulla vazhi paranju tharumo
@rahmathnowsheer6485 Жыл бұрын
സൂപ്പർ 🙏🏻🙏🏻
@shajipaul3123 жыл бұрын
Checheee super 💕💓💓
@harikumarcbcb69243 жыл бұрын
കൊള്ളാട്ടാ......!!!!!!
@balannair96872 жыл бұрын
Excellent explanation....thanks! Okay.. Let me try this technique 😂
@haniyaarshad89253 жыл бұрын
Samasaram superattaa👍😃
@jayankannur11544 жыл бұрын
Thankaluade ella videoum nannayittundu god bless you 🌹🌹🙋🙋
@btechmlxmediatips16694 жыл бұрын
thanks dear 4 ur good Words: ---- . God Bless u and ur family: -- ...❤
@thahir47603 жыл бұрын
100 % But onnich avunnilla 1..2...pravashiyam cheythappo full set💪🏻💜💜
@btechmlxmediatips16693 жыл бұрын
❤❤❤
@sushithaprinov77094 жыл бұрын
ഗഡി... ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടാ... 👍
@btechmlxmediatips16694 жыл бұрын
thank you
@geetapuru39612 жыл бұрын
ഞാന്‍ ഇന്നലെ ആണ് സോണിടെ വീഡിയോ കണ്ടത്... ഉടനെ തന്നെ ഉണ്ടാക്കി നോക്കി.... അസ്സൽ ഐഡിയ ആണ് ട്ടാ... 100% success ....താങ്ക്സ് sweetie 😘
@pbpavananperumbullybhaskar22262 жыл бұрын
❤️🤗Super High Teck Idea dear 🥰❤️🥀
@Sathyam301Ай бұрын
അര class വെള്ളം 2സ്പൂൺ sugar വെള്ളം തിളപ്പിച്ച് പഴം മുറിച്ചത് Vinegar
@shanusha17702 жыл бұрын
Nalla pan👌
@notesmy81182 жыл бұрын
ശരി ട്ട...
@aswathyandpadmanabh74603 жыл бұрын
Thank you chechi...cheythittu review parayam
@VeettileVisheshangal4 жыл бұрын
സൂപ്പർ ഐഡിയ ദേ ഇപ്പൊ തന്നെ ചെയ്തു നോക്കുവാ 👍👍👍
@btechmlxmediatips16694 жыл бұрын
oh good ------ All the best
@sheejababuraj25783 жыл бұрын
Nannaydtta
@kamalamurthy80663 жыл бұрын
Happy to hear ypur Trichur language. I an also from TCR
@btechmlxmediatips16693 жыл бұрын
❤❤
@navyapcnavyapc582 жыл бұрын
Nalla sootharm
@muhammedfairoos42342 жыл бұрын
തൃശൂർക്കാരി ആണോ. സ്ലാങ്........ 👍
@btechmlxmediatips16692 жыл бұрын
Yes
@salubava66662 ай бұрын
Tnxs chechi ❤️🫂
@athirasanthosh9763 жыл бұрын
Superato nice presentation
@btechmlxmediatips16693 жыл бұрын
❤❤
@febinfrancis76264 жыл бұрын
New viewer....from chalakudy....
@btechmlxmediatips16694 жыл бұрын
thanks 4 watching ❤❤
@anithaunni50474 жыл бұрын
Spr tto ❤️.... Njan fan aayi😍😍😍😍 eni ennum kanum 🙏... God bless u
@btechmlxmediatips16694 жыл бұрын
thanks dear: --- . God bless u too
@leelapks3 жыл бұрын
@@btechmlxmediatips1669 0
@jasminClassic-c8tАй бұрын
Tq
@shanthammasunny9596Ай бұрын
ഇപ്പൾ തന്നെ ചെയ്യും
@cvr81924 жыл бұрын
Adipoli idea,all videos &tips r very useful,thanks
@btechmlxmediatips16694 жыл бұрын
Welcome❤ keep Watching
@shijubangalore1725 ай бұрын
ഒരു ദിവസം വച്ചിട്ട് ഒരു ഈച്ചേനെ കിട്ടിയത് അതാണെങ്കിൽ ചത്തിട്ടില്ല. ഇനി സ്റ്റേറ്റ് മാറിയതുകൊണ്ടാണെന്ന് അറിയില്ല കർണാടകയിലുള്ള ഈച്ചകളോട് ഈ പണി workout ആവില്ല 😄😄
@nijiakhil65234 жыл бұрын
Use full vid chechiiissss🤩🤩
@nijiakhil65234 жыл бұрын
Chechi kayil nail polish ide
@btechmlxmediatips16694 жыл бұрын
thanks മേളൂ എനിക്ക് കയ്യിൽ നെയിൽ പോളിഷ് ഇടാൻ ഇഷ്ട്ടമില്ല മോളെ നഖം വളർത്തുന്നതും But കാലിൽ ഇത് രണ്ടും ചെയ്യുന്നുണ്ട്❤❤❤
@renimol79914 жыл бұрын
അടിപൊളി വീഡിയോ
@btechmlxmediatips16694 жыл бұрын
thanks
@bencyjoshy84122 жыл бұрын
Thanks sister. 🙂
@nimishasreejith17173 жыл бұрын
Thanks chechi....Love you
@btechmlxmediatips16693 жыл бұрын
❤
@김지유-u1y3 жыл бұрын
Thank you chechi❤️
@sumeshnc88033 жыл бұрын
സൂപ്പർ സ്ലാങ് കേൾക്കാൻ ഒരു പ്രേത്യേക രസം
@btechmlxmediatips16693 жыл бұрын
❤❤
@tj13683 жыл бұрын
ബ്രേ ആ കുട്ടി പറയുന്ന സ്റ്റെയ്ൽ അത്രയും ഒന്നും ഇല്ല ത്രശൂർക്കാർക്ക് അതിന്റെ ഒരു പരിശീലനം അങ്ങനെ ആയി അത്രയുള്ളു . ചെറുപ്പത്തിൽ പഠിച്ചത് വന്നത് അങ്ങനെ.
@chandrasekharanedathadan23054 жыл бұрын
Very Good.
@btechmlxmediatips16694 жыл бұрын
thank you
@bavabavapa8243 жыл бұрын
സൂപ്പർ ചേച്ചി
@btechmlxmediatips16693 жыл бұрын
❤❤
@pushpalata13363 жыл бұрын
Super molu
@btechmlxmediatips16693 жыл бұрын
❤
@nandushanandusha8323 жыл бұрын
New Cmr anu chechii
@btechmlxmediatips16693 жыл бұрын
welcome❤
@preetharajan46743 жыл бұрын
Super vedio thank you
@divya-lp4nj3 жыл бұрын
Njan try cheyithu tto nalla result kitty pineapple aan cheyithath thank u♥️♥️🥰😍