ഈ ഒരു രീതി daily. ചെയ്യേണ്ട ഒന്ന് അല്ല : ട്യൂബിന്റെ ഉള്ളിൽ അഴുക്ക് നിറഞ്ഞാൽ കൈയ്യും ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആണ് അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ആണ് . ദിവസവും ഉള്ള ഉപയോഗം നമ്മുടെ നല്ല ബാക്റ്റീരിയകളുടെ നാശത്തിനും അത് മൂലം waste വിഘടനത്തിന് അത് തടസ്സമാവുകയും ചെയ്യുന്നു.
@janakykrishnan10483 жыл бұрын
Lĺlll
@sujithkumar36673 жыл бұрын
Ok
@omanaroy16353 жыл бұрын
Nannayirekkunnu thanks
@easahajiraeasa56833 жыл бұрын
Correct
@siyonamilan69643 жыл бұрын
ഹായ് മോളു, സൂപ്പർ....✌️🔥🔥🔥🔥
@hairusworld89503 жыл бұрын
ചേച്ചി നാലൊരു ടിപ്പാണ് പറഞ്ഞു തന്നത് വീട്ടമ്മമാർക് ഉപകാരം മുള്ള വീഡിയോ ഇനിയും ഇതു പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌👌
@saseendrannair54063 жыл бұрын
Very very good
@nandinirajasekharan3 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ.Thank you very much
@btechmlxmediatips16693 жыл бұрын
Thanks
@beenajoseph.3 жыл бұрын
ഞാൻ ക്ലോറെക്സ് മാത്രം ഉപയോഗിച്ച് കഴുകിയിട്ടുണ്ട് ഈ ഐഡിയ പുതിയതാണല്ലോ, കൊള്ളാം try ചെയ്തു നോക്കണം 🤗
@btechmlxmediatips16693 жыл бұрын
All the best
@vijaypadma70993 жыл бұрын
താങ്കൾ കാണിക്കുന്നവീഡിയോആയിരങ്ങൾക്ക്ഉപകാരമാണ് നന്ദി സുഹൃത്തേ
@btechmlxmediatips16693 жыл бұрын
Welcome
@manjalumoodujayadevan79643 жыл бұрын
നല്ല അവതരണം. ഇൻട്രൊഡക്ഷൻ ലേശം കുറച്ചാൽ കുറേ കൂടി നന്നാവും.
@btechmlxmediatips16693 жыл бұрын
❤
@lilaprasannan3 жыл бұрын
വളരെ ബല്ല ഒരു ടിപ്പ് ആണ് ട്ടോ. നന്നായി ക്ലീൻ ആയി ട്ടോ. വളരെ വളരെ നന്ദി 🙏🙏🙏
@btechmlxmediatips16693 жыл бұрын
Thanks
@vimalaks87283 жыл бұрын
Y7hi
@muhammadbabu55703 жыл бұрын
ഐവ..... അടിപൊളി. ചേച്ചി നിങ്ങളെവിടെയായിരുന്നു.. ഇത്രയും കാലം സാരമില്ല ഇനി ട്രൈ ചെയ്യാം
@lijivinod18463 жыл бұрын
Where we get clorex?.
@foodchat24003 жыл бұрын
വളരെ ഉപകാരപ്രദമായ vedio സൂപ്പർ
@btechmlxmediatips16693 жыл бұрын
❤
@silumon80864 жыл бұрын
ഊര വേദനയുള്ള എനിക്ക് നല്ല ഉപകാരപ്പെട്ടു👌👌👌👌👌👍
@btechmlxmediatips16694 жыл бұрын
Thanks keep Watching
@bindubabz87433 жыл бұрын
Nikum but fullayt clear avanam
@marwatk12663 жыл бұрын
ura vedana verunnathnvit d calcium oke korembolanu ath check cheyth vit tab kykku sugamakum
@mryt58943 жыл бұрын
@@marwatk1266 yenikkum bhayagara oora vethanaya😒😒
@siyonamilan69643 жыл бұрын
ഊര വേദന എന്നത് നടു വേദന ആണോ... ഫസ്റ്റ് ടൈം കേൾക്കുവ ഇങ്ങനെ, അതാണ് ചോദിക്കുന്നത് കേട്ടോ 🙏
@sumi9149 Жыл бұрын
Kara undenkil entha,ennum clean akkuka,avashyamillatha pala pala minnunna vrithibodam mattiyal pore.nammude pandathe kitchen okke ormando kariyum pukyum,but we were healthy,no alergy,but now we have shining kitchen more problems
@sithara91543 жыл бұрын
ഞാൻ ചെയ്തു നോക്കി നല്ല result കിട്ടി 👌👌👌
@vineethajai92802 жыл бұрын
⁶⁷6yytuuuùk
@vineethajai92802 жыл бұрын
⁶⁷6yytuuuùk
@saheemvlog65213 жыл бұрын
ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ. ഇഷ്ടായി. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
@btechmlxmediatips16693 жыл бұрын
Thanks keep Watching
@saheemvlog65213 жыл бұрын
@@btechmlxmediatips1669 ok Come back
@prasadgood85193 жыл бұрын
നന്ദി പറയേണ്ടത് അങ്ങോട്ടണ് നല്ലൊര- അറിവ് തന്നതിന്
@btechmlxmediatips16693 жыл бұрын
thanks dear 4 ur good words
@firoseahammed46433 жыл бұрын
നിങ്ങൾ കിടുക്കാച്ചി slime ഉണ്ടാക്കൂ എന്നാൽ ഞാൻ വിശ്വസിക്കാം മനസ്സിലായോ ഈസിയായി ഉണ്ടാക്കണം
@4dwaith_.33 жыл бұрын
ഇത്രയും introyude ആവശ്യം ഇല്ല ചേച്ചി... Video കാണാൻ ഉള്ള interest തുടക്കത്തിലേ പോവും... So പെട്ടെന്ന് കാര്യത്തിലേക്കു കടക്കണം
@btechmlxmediatips16693 жыл бұрын
thanks 4 watching
@laughingkidoos90603 жыл бұрын
വെറുപ്പിക്കരുത് ഓവർ ആയിട്ടു പറയരുത്
@aswathykuriakose38173 жыл бұрын
Yes bro
@praphulchandersk27589 ай бұрын
കാര്യമാത്രപ്രസക്തമായിരിക്കണം വീഡിയോ.
@fastartandfood18183 жыл бұрын
Vedio ellam valare upakarum ullathanu
@btechmlxmediatips16693 жыл бұрын
thanks
@diyasspecial30254 жыл бұрын
ചേച്ചി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഫുൾ കണ്ടു സപ്പോർട്ട് ചെയ്തിട്ടുണ്
Very good .... നല്ല ശുദ്ധമായ ഒരു കലർപ്പും ഇല്ലാത്ത സംസാരം... തൃശൂർ കാരി ആണെന്ന് തോന്നുന്നു... വളരെ നേരെ ചൊവ്വ ഉള്ള നേർമയുള്ള ആൾക്കാരാണ് തൃശൂരുകാർ
@btechmlxmediatips16693 жыл бұрын
thanks ഞങ്ങൾ തൃശൂർക്കാർ പൊളിയല്ലെ☺☺☺☺❤
@ramsudharamsudha73083 жыл бұрын
Chechi...clorax nu pakaram...domax,harpic,vinigar ithupolatha sambavangal use cheiyaavo...
@btechmlxmediatips16693 жыл бұрын
അപ്പോ Brush use ചെയ്യേണ്ടി വരും❤
@DileepKumar-vd8ls3 жыл бұрын
Clorox is very strong smell. When you add baking soda..it will create more fumes and strong smell Will it harm if you breathe those smell? Can u pls reply. I am not sure about it.
@btechmlxmediatips16693 жыл бұрын
Clorox വളരെ കുറച്ച് എടുക്കുക ...... Smell പറ്റില്ലെങ്കിൽ മൂക്ക് വായ മറയ്ക്കുക. ഒരിക്കലും അത് മണക്കരുത് എനിക്ക് Problem ഒന്നും ഉണ്ടായിട്ടില്ല. ചെയ്തവരും നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത് ഇയാൾക്ക് Ok അല്ലെങ്കിൽ വിട്ടു കളയൂ' എന്തിനാണ് വെറുതെ tension .....❤ thanks 4 watching
@rubyjohn98583 жыл бұрын
Chlorine gas is a poisonous gas. So be careful while using clorox .
കാര്യം സൂപ്പർ പക്ഷേ ഇത്രയും സംസാരിച്ചു ബോറടിപ്പിക്കല്ലേ🙏
@aswathykuriakose38173 жыл бұрын
Yes
@LondonSavaariWorld3 жыл бұрын
ന്തായാലും തകർത്തു ഗഡിച്ചി ചേച്ചി... ഇഷ്ടായി ട്ടൊ.... തൃശൂർ എനിക്ക് ഏറെ ഇഷ്ടം സ്ലാങ് അതിലും ഇഷ്ടം.... തൃശൂർ വന്നു രണ്ടീസം താമസിക്കണം ഇവിടുത്തുകാരുടെ സംസാരം ശരിക്കും ആസ്വദിക്കാൻ...
@btechmlxmediatips16693 жыл бұрын
ഞങ്ങടെ ത്രിശ്ശൂര് പൊളിയല്ലെ വായോ ഒരിക്കൽ
@LondonSavaariWorld3 жыл бұрын
@@btechmlxmediatips1669 തീർച്ചയായും വരുന്നുണ്ട്..നന്ദി .
@finuvlog3093 жыл бұрын
ഉപകാരമുള്ള വീഡിയോ
@vasanthyiyer95563 жыл бұрын
Adipoli super toiletil cheithu nokanam evadatta namude thrissur baasha
@btechmlxmediatips16693 жыл бұрын
All the best
@manghatsankarnair3 жыл бұрын
Very good and effective work...thanks
@btechmlxmediatips16693 жыл бұрын
❤
@mannasara57623 жыл бұрын
What is colors is it bleaching liquid
@SHEESVIBES20213 жыл бұрын
Very Helpful. Thank you Bindhu.
@btechmlxmediatips16693 жыл бұрын
welcome
@ramumelethattu3 жыл бұрын
പൊളിച്ചു !!! നല്ല ടിപ്സ് ...... ഒഴുക്കുള്ള വിവരണം. കൃതൃമത്തം ഒന്നുമില്ല. ന്യൂസ് പേപ്പർ പോരേ! ടിഷ്യൂ തന്നെ വേണോ? ബി.ടെക് ആണോ അവതാരക ?? സിവിലായിരിക്കും.
@btechmlxmediatips16693 жыл бұрын
പേപ്പർ പാടില്ല
@WonderCook3 жыл бұрын
Clorex കഴിവതും യൂസ് ചെയ്യരുത്..... Lung കാൻസർ വരെ ഉണ്ടാക്കാൻ കഴിവുള്ള ഒരു സാധനം ആണ്...... അവതരണം 👌👌👌
@btechmlxmediatips16693 жыл бұрын
Nice information ❤
@niyazpa3 жыл бұрын
Sherikum useful aayitto.. Thankyou so much
@ksasikumar70954 жыл бұрын
സിസ്റ്ററിന്റെ ഭാഷ കേട്ടപ്പോൾ സന്തോഷം തോന്നി. ഞാനും തൃശ്ശൂർക്കാരനാണ്. 40 വർഷമായി എറണാകുളത്താണ് താമസം. തനി നാടൻ സംസാരം. വീഡിയോയും നന്നായിട്ടുണ്ട്. Hai വീണ്ടും കാണാം
ഇതൊന്നും ഒരിക്കലും closet ൽ ഉപയോഗിക്കരുത്.Septic action നിന്നു പോയി Septic tank മോശമാകും. Harpic പോലും വളരെ കുറച്ചേ ഉപയോഗിക്കാവൂ.
@MohammedAli-ch2cz2 жыл бұрын
If you use Clorox no need of other things, such as Baking soda, tissue, etc. Anyhow NO manufacturer (Jaguar, Parryware, cohler, cera etc..) will agree to your cleaning method. Tissue will block the pipe and Clorox will remove the upper coating of the closet.
@nontoxic19713 жыл бұрын
Work aya arelum undo ?
@randomvideoz57603 жыл бұрын
Can vinegar be tried here instead of clorox?
@btechmlxmediatips16693 жыл бұрын
its ok but not sure 100 %
@mujeebrahman85163 жыл бұрын
സൂപ്പർ ചേച്ചി ഇഷ്ട്ടപെട്ടു
@btechmlxmediatips16693 жыл бұрын
thanks
@thottavaadi82304 жыл бұрын
*ഈ ചേച്ചി തൃശ്ശൂർ ആണോ..സംസാരത്തിൽ നിന്നും അങ്ങിനെ തോന്നി.*
@btechmlxmediatips16694 жыл бұрын
പക്കാ ത്രിശ്ശൂർ:::... thanks 4 watching
@shimashyju80323 жыл бұрын
Thrissuril evideya
@ayshathaj24953 жыл бұрын
@@btechmlxmediatips1669 ❤❤❤👍👍
@John-pw8bg3 жыл бұрын
@@shimashyju8032 അതൊക്ക അവരുടെ പേർസണൽ കാര്യം അല്ലെ അപ്പം തിന്ന പോരെ കുഴി എണ്ണണോ
@achuachus49723 жыл бұрын
യൂറോപിയൻ ക്ലോസേറ് അല്ലാതെ സാധാരണ ക്ലോസെറ്റിന്റെ കാലുവെക്കുന്ന സ്ഥലങ്ങളിലെ ക്യാപ് നുള്ളിൽ മഞ്ഞ കറ കെട്ടുന്നു കുഴൽ കിണറിലെ വെള്ളമാണ് അത് ഇത് ചെയ്താൽ പോവുമോ ടൈലിനു ചെറിയ മഞ്ഞ കളർ വരുന്നു plz rply
@btechmlxmediatips16693 жыл бұрын
ഇത് കാര്യം ഇല്ല അതിന് .Water mark പോവാൻ വേണ്ടി ഇതിൽ തന്നെ ഒരു Viedo ഉണ്ട് താൽപര്യം ഉണ്ടെങ്കിൽ try ചെയ്യാം