വിഷം വെയ്ക്കാതെ എലികളുടെ ശല്യം തീർക്കാൻ എളുപ്പമുള്ള രണ്ട് വഴികൾ | How to rid off rats from home

  Рет қаралды 203,184

Resmees Curry World

Resmees Curry World

Күн бұрын

ഇത്തിരി അരിയുണ്ടെങ്കിൽ എലികളെ പറമ്പിൽനിന്നുവരെ തുരത്താൻ നിഷ്പ്രയാസം പറ്റും | Easy way to rid off rats from home| Rat problem solution| Home tips
#tips #homeremedies #rat #usefultips #tipsandtricks
-------------------------------------------------------------------------------------
Get the best price at Indiamart
Rat Repellent:dir.indiamart....
Rat Guard:dir.indiamart....
Insect Control:dir.indiamart....
Please follow me.. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/...
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#howto
#rats
#getaway
#avoidrats
#ratsproblems
#hometips
#easytips
#usefultips
#amazingideas
#killrats
#killratsathome
#paracetamoltablet
#boricacid
#boricacidused

Пікірлер: 137
@govindanek4573
@govindanek4573 10 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു. നന്ദി. പരീക്ഷിച്ചു നോക്കട്ടെ.
@aliashraf2864
@aliashraf2864 3 ай бұрын
നോക്കിയോ ഫലം എന്താണ്
@yummy2250
@yummy2250 10 ай бұрын
കപ്പലണ്ടിയും അരിയും ഉപയോഗിച്ച് എലിയെ തുരത്താനുള്ള രണ്ട് ടിപ്പുകളും വളരെ നന്നായിട്ടുണ്ട്. വളരെ ഉപകാരപ്പെടുന്ന ടിപ്പുകൾ
@Dora-yd4lb
@Dora-yd4lb 10 ай бұрын
യാതൊരു കെമിക്കലും ഉപയോഗിക്കാതെ എലികളെ കൊല്ലുന്നതിനുള്ള നല്ല ടിപ്പ് തന്നെയാണ് പറഞ്ഞുതന്നത് നല്ലൊരു വീഡിയോ ആയിരുന്നു
@raynajestin8420
@raynajestin8420 10 ай бұрын
എലി ശല്യം ഒഴിവാക്കാൻ ഉള്ള ടിപ്സ് രണ്ടും വളരെ ഉപകാരപ്രദമായിരുന്നു തീർച്ചയായും ഇതൊക്കെ ഒന്ന് ചെയ്തു നോക്കും വളരെ യൂസ്ഫുൾ ആയ വീഡിയോ ഷെയർ ചെയ്തതിന് വളരെ നന്ദി❤❤
@shinav4589
@shinav4589 10 ай бұрын
യാതൊരു കെമിക്കലും ഇല്ലാതെ എലികളെ കൊല്ലുന്നതിനുള്ള ഐഡിയ വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള രണ്ട് വഴികളാണ് പറഞ്ഞുതന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കാം
@user-ms8jc2di4g
@user-ms8jc2di4g 10 ай бұрын
Jeevikale kollunnathu mahapapam,,oodichu vidan valla vazhiyumundo...,?
@appu6156
@appu6156 10 ай бұрын
എലി യെ ഓടിക്കാനുള്ള വഴി കൾ സൂപ്പറ്, നന്നായിട്ടു explainef
@thouse1319
@thouse1319 10 ай бұрын
Eliye thurathanulla tip valare usefulayi. Ivideyum eliyude shalyam und. Avaye thurathan ithupole try cheythu nokkanam.
@ayishasidheek9922
@ayishasidheek9922 10 ай бұрын
Elikale thurathanulla remady valare usefulayi. Ivideyumund eli shalyam. Ithupole cheythu nokki elikale thurathi odikkanam.
@Rahul41062
@Rahul41062 10 ай бұрын
ഒരു നല്ല വീഡിയോ, ഒട്ടുംതന്നെ വലിച്ചു നീട്ടുന്നില്ല, ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ, അഭിനന്ദനങ്ങൾ ചേച്ചി 👍👌🏼
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
Thanks🙏
@rijysmitheshwe2210
@rijysmitheshwe2210 10 ай бұрын
Eliye thurathanulla ee tips kollallo, kapalandiyum ariyum upayoghichu eliye odikkanulla ee tips enthayalum onnu try cheiythu nokkunundu, very useful sharing
@user-dp8fo6tt8n
@user-dp8fo6tt8n 10 ай бұрын
Randu tipsum Kollam njan try chayethunokam
@mariehoover3538
@mariehoover3538 10 ай бұрын
My mother used to do this cement mix with old rice peanut powder not required but the thing is to clear them off is a problem
@Ann12394
@Ann12394 10 ай бұрын
2 tips um really helpful..looks like both are very effective.. expecting more tips like ..thanks for the video
@user-gn1ft5km1q
@user-gn1ft5km1q 10 ай бұрын
SUPERB CHECHI RESMEES CURRY WORLD THANKS YOUR VIDEO ADIPOLI CHECHI KKEPITUP VANAKKAM NANINE CHECHI RESMEES CURRY WORLD CHECHI ADIPOLI CHECHI ❤❤🙏🙏🙏🙏
@Vijay-ls9eq
@Vijay-ls9eq 10 ай бұрын
nalla effective ayitulla home remedies Eliye thurathanulla ee tips kollallo Thanks for sharing
@sankarij3386
@sankarij3386 10 ай бұрын
Eliye kollanulla tips kollam, upakarapradhamaya oru video thanne
@gigglest8701
@gigglest8701 10 ай бұрын
Good share .. visham illathe elikale thurathanulla e randu reethikalum super ... ivide elikalude salyam nallonam undu njanithu try cheyyum thanks
@zamilfaizal8500
@zamilfaizal8500 10 ай бұрын
Kappalandiyum white cementum kondulla eliye odikanulla tips super thanne enthayalum try cheyyunund..
@aneenaanimol6562
@aneenaanimol6562 10 ай бұрын
Ellavarkkum valare useful ayittulla vedio Anu enthayalum ith poale onnu chaithu nokkanam good sharing
@sarmilavishnukanth6181
@sarmilavishnukanth6181 10 ай бұрын
WOW SUPERB RESMEES CURRY WORLD CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI RESMEES CURRY WORLD CHECHI THANKS CHECHI 🙏🙏🙏🙏🙏
@philipkd6037
@philipkd6037 10 ай бұрын
കൊള്ളാം എന്തായാലും പരീക്ഷിക്കണം 👍
@allvibes9391
@allvibes9391 10 ай бұрын
നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു Thanks for sharing
@ridwan1176
@ridwan1176 10 ай бұрын
വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു നല്ല റെമഡിയാണ് കാണിച്ചുതന്നത് എന്തായാലും ചെയ്തു നോക്കുന്നത് വളരെയധികം ഉണ്ട് എന്തായാലും ഇത് ചെയ്തു നോക്കുന്നുണ്ട്
@mnikuttanm8242
@mnikuttanm8242 5 ай бұрын
ചെയ്ത് നോക്കിയോ റിസൾട്ട്‌ ഉണ്ടോ
@jackandjill2839
@jackandjill2839 10 ай бұрын
Kappalandiyum white cementum kondulla eliye odikanulla tips super aanallo
@rishanr8726
@rishanr8726 10 ай бұрын
Nalla useful video chechinte yella videosum kanarund adipoli aanu
@navyasilver3786
@navyasilver3786 10 ай бұрын
nalla easy methods aanallo valare upakarappedunna randu vazhikal visham vekkathe ingane cheythal mathiyallo
@sheelask4543
@sheelask4543 10 ай бұрын
Nalloru video ayirunnu, nalla effective ayitulla home remedies nannai present cheythu
@roshlh2071
@roshlh2071 10 ай бұрын
Eli ye odikkanulla home made items adipoli . 2 tip um nannayittundu.
@pichipoo7652
@pichipoo7652 10 ай бұрын
nalla useful and effective ayittulla method ayiruunu video nannayittund
@user-ug4yp1fk9i
@user-ug4yp1fk9i 10 ай бұрын
Using peanuts and rice such an amazing hack...very useful tip. Its the first time I am seeing such type of hack and luks very effective.
@natureexplorer5802
@natureexplorer5802 10 ай бұрын
Nalloru video ayirunnu nalla effective ayitulla home remedies nannayi present cheythallo Thanks for sharing
@sabeenac.i4077
@sabeenac.i4077 10 ай бұрын
എലിയെ കൊല്ലാനുള്ള രണ്ട് ടിപ്പുകളും ഇഷ്ടപ്പെട്ടു. എന്തായാലും ഞാനും ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ
@user-qq1ne5nd3e
@user-qq1ne5nd3e 10 ай бұрын
ഒന്ന് 👌🏼നോക്കട്ടെ റിസൾട് പറയാം 👍🏻
@user-mk7mx1ye1m
@user-mk7mx1ye1m 10 ай бұрын
2um Nallathanu. Ini Athu Cheythu Nokkiyittu Parayam
@sabeenasakkeer4413
@sabeenasakkeer4413 10 ай бұрын
Eliye odikkanulla tipsukal Nannayitund
@unnisasi5645
@unnisasi5645 10 ай бұрын
Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
@thaha67
@thaha67 10 ай бұрын
വളരെ കൊള്ളാം 👍
@raihanabyan8976
@raihanabyan8976 10 ай бұрын
എലിശല്യത്തിന് ഇത് വളരെ എഫക്റ്റീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ലൊരു വീഡിയോ നല്ല അവതരണം
@user-hy7tg7pp7b
@user-hy7tg7pp7b 10 ай бұрын
വളരെ നല്ല ടിപ്പ് ആണല്ലോ കപ്പലണ്ടി പൊടിയും വൈറ്റ് സിമെന്റും ഉണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ എലിശല്യം കുറയും ലേ
@lifeismykitchen4399
@lifeismykitchen4399 10 ай бұрын
Eliye thurathanulla tips il paracetamol cherthsth valaree istappettu ..fever vannal mathram alla eliye odikanum pattum alle
@elenaemma9601
@elenaemma9601 10 ай бұрын
Tell the truth your best shared , such perfect , kind sharing sister thank you. keep showing more intersting tips more I like and thumb up dear
@rubynoonu8265
@rubynoonu8265 10 ай бұрын
എലിയുടെ ശല്യം എപ്പോഴും നമുക്ക് രൂക്ഷം തന്നെയാണ് പിന്നെ ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ് എലിയെ തുരത്താൻ യാതൊരു വിഷമവും ചേർക്കാതെ കെമിക്കലും ഇല്ലാതെ ഇതുപോലെ വീട്ടിലുള്ള കാര്യങ്ങൾ ഉപയോഗിച്ച് വലിയ തുരത്താൻ സാധിക്കും എങ്കിൽ അത് തന്നെയാണ് വലിയൊരു കാര്യം വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ വ്യക്തമായി തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോകളുമായി എത്തുക
@vargheesemulavarikkal4934
@vargheesemulavarikkal4934 4 ай бұрын
Marapaty ude salyam mattuvanayite Tipp parayamo
@jasminegeorge2396
@jasminegeorge2396 10 ай бұрын
Very nice home remedy to get rid of rats ...Both tips are very useful..Will try this
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
Thanks a lot
@sahirsahir7120
@sahirsahir7120 10 ай бұрын
​@@ResmeesCurryWorldഇതു വെച്ചിട്ടു പെരുച്ചാഴി ചത്തത് താങ്കൾ കണ്ടിട്ടുണ്ടോ
@bindunv5609
@bindunv5609 10 ай бұрын
randu vazhikalum nalla upakarappedunnathanu visham vekkathe elikale thurathan ini ingane cheyyamallo
@rosel3805
@rosel3805 10 ай бұрын
very useful tips and helpful remedy looking forward for more such videos
@ridhankoottamparagamer7150
@ridhankoottamparagamer7150 9 ай бұрын
Superr Tips
@sreelaxmiparvathyprinters9336
@sreelaxmiparvathyprinters9336 10 ай бұрын
Super
@ahzacreation3716
@ahzacreation3716 10 ай бұрын
ELIYE THURATHANULLA TIPS NANNAYITTUNTUNDU ENTHAYALUM TRY CHEYTHU RESULT PARAYATTTO
@ragafashions995
@ragafashions995 10 ай бұрын
Well explained about. Useful video shared to get rid frm rats.Usefull Tips shared. Good sharing
@jishnuvm429
@jishnuvm429 10 ай бұрын
Try chreithu nokkatte
@mydreamz1751
@mydreamz1751 10 ай бұрын
എലി ശല്യം ഒഴിവാക്കാൻ ഉള്ള രണ്ടു ടിപ്സും useful ആണ്. അരി വറുത്തു പൊടിച്ച് അതിൽ paracetamol tablets ചേർത്തു് എലിയെ തുരത്തുന്നത് കൂടുതല് എളുപ്പ വഴി ആയി തോന്നി. Good share
@sheebahemant1494
@sheebahemant1494 10 ай бұрын
Thank you
@fizzaaashah
@fizzaaashah 10 ай бұрын
Great idea to get rid rats from home.I wil try this hack
@geethavenugopal126
@geethavenugopal126 10 ай бұрын
Thanks😊
@wadisan7422
@wadisan7422 10 ай бұрын
Igane cheythal elishalyam kurayum alle.try cheythu nokkate ith phalapradhamanonnu
@jinopulickiyil4687
@jinopulickiyil4687 10 ай бұрын
Erachi ku eleenea valarthunnavar aryanta
@jobjob2649
@jobjob2649 10 ай бұрын
Good sharing.useful video .thanks
@najiaslam6132
@najiaslam6132 10 ай бұрын
ELIYE THURATHANULLA IDEA KOLLALLO NIGALUDEY ORO VIDEOSUM ONINNU MECHAM ANU KEEP IT UP
@sindhun9378
@sindhun9378 10 ай бұрын
ഇതിൽ പറഞ്ഞ ആദ്യത്തെ ടിപ്സ് ഞാൻ മുൻപ് ചെയ്തു എലി അതിന്റെ അടുത്ത് കൂടി പോയിട്ടും അത് കഴിച്ചില്ല അതുകൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു രണ്ടാമത്തെ പുതിയ അറിവാണ് ഒന്നു ട്രൈ ചെയ്യാം
@RSe-eh9of
@RSe-eh9of 5 ай бұрын
ഗാസയിൽ കുറെ തുരപ്പന്മാർ ഉണ്ട്‌ . എന്താ ചെയ്യുക ?
@user-mu6db3sk6k
@user-mu6db3sk6k 10 ай бұрын
thanks
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
❤️
@Saraswathi-eu7uo
@Saraswathi-eu7uo 10 ай бұрын
Supper 👍👍👍
@elizabethk.george1073
@elizabethk.george1073 10 ай бұрын
Super
@seemagupta9613
@seemagupta9613 10 ай бұрын
Very useful tips.... good sharing
@muhammadfaizel1386
@muhammadfaizel1386 10 ай бұрын
ഇത് കഴിച്ച് കിണറിലും വിറകിനുള്ളിലും മറ്റു ഇടുങ്ങിയ ഇടങ്ങളിലും പോയി ചത്ത് മണക്കും, നല്ലത് ഒരു കെണി വെച്ച് പിടിക്കുന്നതാണ്. മരച്ചീ നി വെച്ചാൽ വേഗം പിടിക്കാം.😊
@manithan9485
@manithan9485 10 ай бұрын
ഞാനും ഈ അഭിപ്രായക്കാരനാണ്
@skymail1042
@skymail1042 10 ай бұрын
എന്നിട്ട് അതിനെ കൊല്ലാൻ നടക്കണ്ടേ?
@shajiaj7317
@shajiaj7317 10 ай бұрын
Very good
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
Thanks
@savadmp3833
@savadmp3833 10 ай бұрын
Adipoliyayi
@YohannanKS
@YohannanKS 10 ай бұрын
Good Idia
@newsaifusvlog
@newsaifusvlog 10 ай бұрын
👍
@junithaav3316
@junithaav3316 10 ай бұрын
പെട്ടെന്ന് പറഞ്ഞു തീർക്കു
@sreeragkeerthana5184
@sreeragkeerthana5184 10 ай бұрын
കസേരയിൽ കടിച്ചു തൂങ്ങുന്ന എലികൾക്കു പറ്റുമോ?
@mariehoover3538
@mariehoover3538 10 ай бұрын
Now in my house I now use rat repellent available from Amazon
@indusreejith6156
@indusreejith6156 10 ай бұрын
Is it effective
@santhoshgs191
@santhoshgs191 2 ай бұрын
🎉🎉🎉
@shifaramzadu976
@shifaramzadu976 10 ай бұрын
Keeri shalyathinu enth cheyum
@geethaakp5749
@geethaakp5749 10 ай бұрын
Nalloru video Aanallo thanks for sharing
@rajammaka4665
@rajammaka4665 10 ай бұрын
സൂ പ്പർ
@newslite8744
@newslite8744 10 ай бұрын
ഒന്നാമത്തെ ആണ് നല്ലതായി തോന്നി
@Basheer356
@Basheer356 10 ай бұрын
Qatr yali kollan pattyoo
@shobithashobitha6776
@shobithashobitha6776 10 ай бұрын
🎉🎉🎉
@vijayakumarivijayakumari1560
@vijayakumarivijayakumari1560 10 ай бұрын
Pallidekudi parayu palli valiya sallyam
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
വീഡിയോ ഇട്ടിട്ടുണ്ടല്ലോ, , കണ്ട് നോക്കൂ 🙏
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
ഒരു ചിലവുമില്ലാതെ പല്ലി ശല്ല്യം തീർക്കാനുള്ള ഈ മാജിക് ഇതുവരെ അറിയാതെ പോയോ| Easy tips| Home tips kzbin.info/www/bejne/h5fTn4igbaaiebs
@divinemagic777
@divinemagic777 10 ай бұрын
കഴിച്ച ഉടനെ ചാകുവോ?
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
ഉടനെ ചാകില്ല
@premjithchundel
@premjithchundel 10 ай бұрын
Paracetamol is a chemical...
@sudheerbabu1739
@sudheerbabu1739 10 ай бұрын
രണ്ടാമത്തെ ടിപ്പിൽ ആ സാധനങ്ങൾ കൈകൊണ്ടു കുഴച്ചാൽ കയ്യിന്റെ സ്മെല്ല് അടിച്ചാൽ പെരുച്ചാഴി തീറ്റ എടുക്കില്ല.
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
ശരിയാണ് 🙏🙏
@sudheerbabu1739
@sudheerbabu1739 10 ай бұрын
@@ResmeesCurryWorld സാരമില്ല. അടുത്തതിൽ ശരിയാക്കാം 😊
@shiyaprabhu5411
@shiyaprabhu5411 10 ай бұрын
Eli salyam ozhivakkanayi kanichu thanna randu tips kalum kollqmallo, nalla eli salyam und try cheythu nokkunnund
@alee3174
@alee3174 10 ай бұрын
എന്റെ വീട്ടിൽ വലിയ എലി ശല്ല്യം ആണ് ചെടികളും മറ്റും നശിപ്പിച്ചു നാശം ആകും ഇത് പോലെ നോക്കട്ടെ ഞാനും
@pradeepmenon9769
@pradeepmenon9769 10 ай бұрын
Keralathile rationari varathappol nalla aroma vannu ennu parajhappol chiri vannu poyi.. 😅😅
@maryamannu7954
@maryamannu7954 10 ай бұрын
ഈ വിദ്യ കൊണ്ട് പല്ലി ചാവുമോ?
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
ഏലിയാണ്
@user-ms8jc2di4g
@user-ms8jc2di4g 10 ай бұрын
Pally varunath iswaryamanu..mahalakshmiye oadikkaruthu...
@rian768
@rian768 10 ай бұрын
വറുത്തു പൊടിച്ച കപ്പലണ്ടിയും അതിന്റെ പകുതി അളവിൽ വൈറ്റ് സിമന്റ്‌ ഉം മിക്സ്‌ ചെയ്ത് മഴ കൊള്ളാത്തിടത്തു വെച്ചാൽ എലി അത് തിന്ന് ചത്തുപോകും. ആദ്യ ഭാഗം ഇത്രയും പറയാൻ എത്ര സമയം വേണം? സമയം കൊല്ലുന്ന ധാരാളം കേട്ട tip.
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
സമയമുള്ളവരും ഉണ്ടെന്നോർക്കുക
@rian768
@rian768 10 ай бұрын
@@ResmeesCurryWorld സമയമുള്ളവർ മണ്ടന്മാർ എന്നും കരുതരുത് പ്ലീസ്... ദേഷ്യപ്പെടാൻ പറഞ്ഞതല്ല
@Muhammeduvais6463
@Muhammeduvais6463 10 ай бұрын
എലിയെ കൊന്നാൽ കേസാകും.
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
🥸
@sanusasi1844
@sanusasi1844 10 ай бұрын
❤😂 എന്നാലും ഒരു അറ്റ കൈ പ്രയോഗം തന്നെ.പാവം എലി. white ciment manufacturing തുടങ്ങും.
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
🥸🥸
@sajeevanmenon4235
@sajeevanmenon4235 10 ай бұрын
👍👍👍😂👍
@manithan9485
@manithan9485 10 ай бұрын
അരി കഴുകി ഉണക്കി വേണം വറുക്കാരൻ പറയാൻ മറന്നതാവും ല്ലെ
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
എലിയ്ക്കെന്തിനാ കഴുകുന്നെ?
@savadmp3833
@savadmp3833 10 ай бұрын
😅
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
😆❤️
@edappalan...645
@edappalan...645 10 ай бұрын
പാരസെറ്റമോൾ ഒറിജിനൽ എലി വിഷം തന്നെ ആണെന്ന് പറഞ് തന്നതിന് സഹോദരിക്ക് നന്ദി..😢😢😢😢
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
😳
@vanuek3259
@vanuek3259 10 ай бұрын
Sarikum
@prasadgood8519
@prasadgood8519 10 ай бұрын
മറ്റെല്ലാ ജീവികളും ചത്തൊടുങ്ങിയാൽ മനുഷ്യന് മാത്രം സുഖമായി ജീവിക്കാം പ്രായമായവർക്ക് അഗതിമന്ദിരവും അതിന് സമ്മതിക്കാത്തവർക്ക് പറ്റിയ പുതിയ പദ്ധതികളുമായി വരിക തുടർ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@bobyjohn7710
@bobyjohn7710 10 ай бұрын
കപ്പലണ്ടി അല്ല നിലക്കടല
@shijinkkk
@shijinkkk 10 ай бұрын
ഞങ്ങളും ഇതിനെ കപ്പലണ്ടി എന്നാണ് പറയുന്നത്
@user-ht1ze6vj9m
@user-ht1ze6vj9m 10 ай бұрын
കെമിക്കൽ നിന്നും ഉപയോഗിക്കാതെ തന്നെ എലികളെ കൊല്ലാനുള്ള നല്ലൊരു ഹോം റെമഡി ആണ് ഷെയർ ചെയ്തത്
@rahiskitchen1427
@rahiskitchen1427 10 ай бұрын
എലിയെ കൊണ്ട് ഇട്ട് വന്നു ഫോൺ തുറന്നു നോക്കിയതാ 😂😂😂
@m1983n1
@m1983n1 10 ай бұрын
ബർഗർ വച്ചു കൊടുത്താൽ മതി😂
ഗ്യാസ് സ്‌റ്റോവ് ക്ലീനിങ്
2:16
Simple way of aswathi
Рет қаралды 10 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
How to protect your car from rats/How to avoid rat from your car.
6:45
SAJEESH GOVINDAN
Рет қаралды 83 М.