അടുത്ത ഷെയിൻ വോൺ എന്ന് ലോകം വാഴ്ത്തിയവന്റെ കരിയർ ഒരു ഇന്ത്യക്കാരന്റെ ബാറ്റിൽ അവസാനിച്ച കഥ🔥

  Рет қаралды 539,860

Decoding Cricket Facts

Decoding Cricket Facts

Күн бұрын

decoding sports
sehwag vs mendis
cricket videos malayalam
Music used in this video👇
------------------------------
Trick or Treat (instrumental) by RYYZN / ryyzn
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/l_trick...
Music promoted by Audio Library
• Trick or Treat (instru...
------------------------------
🎵 Track Info:
Title: Trick or Treat (instrumental) by RYYZN
Genre and Mood: Hip Hop & Rap + Dark

Пікірлер: 264
@s.o.j.cmusic8630
@s.o.j.cmusic8630 8 ай бұрын
വിരുവിനു മുന്നിൽ ഒരു ബൌളാറും ഒന്നുമല്ലാതിരുന്ന സമയം. അതൊരു കാലം തന്നേ ആയുന്നു 🔥🔥
@savadtk1955
@savadtk1955 8 ай бұрын
സേവാഗിന് ലീ oru🔥പ്രശ്നമായിരുന്നു
@MrDudu-ox6xm
@MrDudu-ox6xm 8 ай бұрын
Shane bond ഒക്കെ sehwag നു തലവേദന തന്നെ ആയിരുന്നു. ടെസ്റ്റിൽ രണ്ട് വട്ടം ഇരുവരും ഏറ്റ് മുട്ടിയുട്ടുണ്ട്. ആദ്യ മത്സരത്തിൽ രണ്ടാം innings ലും, രണ്ടാം മത്സരത്തിന്റെ രണ്ട് innings ലും sehwag നെ പുറത്താക്കിയത് shane bond തന്നെ ആണ്. ഏകദിനത്തിൽ 6 മത്സരത്തിൽ 3 തവണ bond വീരുവിനെ പുറത്താക്കി. ഈ 6 മത്സരങ്ങളിൽ നിന്നുമായി bond നു എതിരെ sehwag നേടിയത് 58 പന്തിൽ 33 റൺസ് മാത്രം ആണ്.
@vishnuvengideswar666
@vishnuvengideswar666 5 ай бұрын
@@savadtk1955 ജോൺസൺന്റെ വാരിയെല്ലിന് ഉള്ള ഏറ് പലപ്പോഴും സേവാഗ്ന് ഒരു ഭീഷണി ആയിരുന്നു
@samsunny4759
@samsunny4759 4 ай бұрын
Bracken
@sidheekdj7105
@sidheekdj7105 8 ай бұрын
Raval pindi express vare muttumadakki pinneyaa spinner 😂😂🤣🤣 𝗩𝗜𝗥𝗨 🔥🔥🔥
@anus7246
@anus7246 7 ай бұрын
അതിന് പകരം സിറാജിന്റെ ആ പ്രകടനം 👌
@sreenathnarayanan9693
@sreenathnarayanan9693 7 ай бұрын
പല ബൗളർമാരുടെ career അവസാനിപ്പിച്ച ചരിത്രം sehwaginu ഉണ്ട്
@lmaocorner
@lmaocorner 3 ай бұрын
Veeru ❤️. The flame that never shuts. 🔥
@sayoojcr7254
@sayoojcr7254 7 ай бұрын
ഒരേ ഒരു വീരു 🥰❤🔥
@juraijvu7925
@juraijvu7925 8 ай бұрын
sehwag 😍
@sanoopsivan3366
@sanoopsivan3366 8 ай бұрын
വീരു 🔥🔥🔥
@Sujith-sukumaran
@Sujith-sukumaran 8 ай бұрын
Viru eduth panjikku ittattund.. Avarude nattile test match il😂
@Imz17
@Imz17 3 ай бұрын
മെൻഡിസിനെ പൊക്കിയതും ഇന്ത്യകാർ അതെ പോലെ താഴേക്കു ഇട്ടതും ഇന്ത്യകാർ
@artworlddddd
@artworlddddd 8 ай бұрын
2012 T20 wc finalil Mendis💥
@sidharthcmenon7418
@sidharthcmenon7418 5 ай бұрын
2012 ala 14
@Thinkahead617
@Thinkahead617 Ай бұрын
വേറെ വെറൈറ്റി ഇല്ലാതെ പോയി .. ഒരു നല്ല കൊച്ചുണ്ടായിരുന്നെങ്കിൽ ലെജൻഡ് ആയേനെ .. ടേൺ ഇല്ലാതെ സ്പിന്നർക്ക് ലോങ്ങ് കരിയർ ലഭിക്കില്ല . കുൽദീപ് യാദവോക്കെ വീണ്ടും തിരിച്ചു വന്നത്. നന്നായി ടേൺ ചെയ്യിക്കാനറിയാമെന്നുളളതുകൊണ്ടാണ്
@imakshayharikumar
@imakshayharikumar 5 ай бұрын
വീരു പാജി🔥
@chikkuchandran5825
@chikkuchandran5825 6 ай бұрын
വീരു 😍
@Animon-gg8rp
@Animon-gg8rp 8 ай бұрын
Aaahnu viru adiche pinne sachin yuvi ok eduthu adichu vittu 😅
@jithus6592
@jithus6592 7 ай бұрын
Sachin mendisine panjikkittittund
@lifeenjoy1187
@lifeenjoy1187 8 ай бұрын
Sewag matram avney adichu parpichatu🎉
@vishaloc8092
@vishaloc8092 8 ай бұрын
ലുട്ടാപ്പി
@JineshJinu-k9j
@JineshJinu-k9j 8 ай бұрын
കളി വീരുവിനോടോ....
@prashanthmenon4920
@prashanthmenon4920 3 ай бұрын
sanju.water.boy.😀😀😀😀
@ricky-q2u3e
@ricky-q2u3e 3 ай бұрын
Ball boy
@mrsreejithsasidharan
@mrsreejithsasidharan 7 ай бұрын
Bro നിങ്ങളുടെ പഴയ ചാനൽ പോയോ
@Decodingmalayalam
@Decodingmalayalam 7 ай бұрын
Yes
@arbsrb172
@arbsrb172 8 ай бұрын
സേവാഗിനും, ഗെയിലിനും ഭ്രാന്തു പിടിച്ചാൽ പിന്നെ ബൗളർമാർക്ക് ഒന്നും ചെയ്യാനില്ല.നിന്ന് അടി വാങ്ങുക മാത്രമേ നിവർത്തിയുള്ളൂ......😊
@anoopv.m.3696
@anoopv.m.3696 4 ай бұрын
jayasuryaye kandittille.... powerplay kandupidacha manushyan....
@shoukkoku2953
@shoukkoku2953 3 ай бұрын
അല്ല പിന്നേ 🔥
@Jk-bc4qz
@Jk-bc4qz 8 ай бұрын
First ball ഇലും 99 ഇലും 199 ഇലും 299 ഇലും ബൗണ്ടറി അടിക്കണമെങ്കിൽ ക്രീസിൽ നില്കുന്നത് VIRU🔥 ആയിരിക്കണം
@darvinop2425
@darvinop2425 8 ай бұрын
oru overill 36 um 35 റൺസ് ഒക്കെ concede ചെയ്തിട്ടും...ടെസ്റ്റിൽ 600+ wickets എടുത്ത stuart broad ആണ് എന്റെ ഹീറോ....ഒരു മാച്ചിലെ മോശം പ്രകടനം career നശിപ്പിക്കില്ല എന്ന ഉദാഹരണം ❤️..തിരിച്ചു വരാനുള്ള ഊർജം 6 sixes to 600 wickets🔥 oru short vedio cheyy bro
@seekzugzwangful
@seekzugzwangful 8 ай бұрын
600? Really??
@B2familyByjuBincy
@B2familyByjuBincy 8 ай бұрын
👍👍❤❤
@darvinop2425
@darvinop2425 8 ай бұрын
@@seekzugzwangful 604 and retired last year
@rajeevrajagopal4075
@rajeevrajagopal4075 8 ай бұрын
​@@seekzugzwangfulyes
@AJASP.K
@AJASP.K 8 ай бұрын
ഇന്ത്യയിൽ ആയിരുന്നെങ്കിൽ അന്നേ ടീമിൽ നിന്നും പുറത്തു പോയെന്നെ
@artworlddddd
@artworlddddd 8 ай бұрын
എന്ത് തേങ്ങയാടൊ പറയുന്നെ......നി ജീവിതത്തില്‍ എപ്പോഴെങ്കിലും ക്രിക്കറ്റ് കണ്ടിട്ടുണ്ടോടാ......2008നു ശേഷം പിന്നെ മെന്‍ഡിസ് എന്താ വിരമിച്ചു നാട് വിട്ടോ........2012 t20 world cup ഫൈനലില്‍ അസാധ്യ പ്രകടനമായിരുന്നു മെന്‍ഡിസ് പുറത്തെടുത്തത്........അതുപോലെ 2014 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെയും മികച്ച പ്രകടനവും കാഴ്ച്ചവെച്ചു
@Mohammedhaneef1
@Mohammedhaneef1 Ай бұрын
സച്ചിൻ ആണ് ഇവൻ്റെ മിസ്ടറി കണ്ടുപിടിച്ച് ചികിത്സിച്ചത്
@babayaga1489
@babayaga1489 8 ай бұрын
റാവ്വൽപ്പിണ്ടി എക്സ്പ്രസിനെ വരെ വാഴപ്പിണ്ടി എക്സ്പ്രസ്സ്‌ ആക്കിയ ടീം ആണ് 😅
@photon623
@photon623 8 ай бұрын
സേവാഗിനെന്ത് മിച്ചറി സ്പിന്നർ, അടിച്ചു കളസം കീറിക്കളഞ്ഞു 😂
@Sanemi-id8zt
@Sanemi-id8zt 8 ай бұрын
Don't mock him was one of the best at that time.
@shoaiben4118
@shoaiben4118 8 ай бұрын
എന്ത് തന്നെയായാലും അജന്ത മെൻണ്ടിസ് എന്ന മരതക ദ്വീപുകാരൻ ഒരു വിപ്ലവം തന്നെയായിരുന്നു
@KUNJIPPENNE
@KUNJIPPENNE Ай бұрын
വീരു... അവിടെ ഏതും എടുക്കും.. ഷെയിൻ വോൺ ആയാലും ഷോയ്ബ് അക്തർ ആയാലും മുരളി ആയാലും മഗ്‌റാത്ത് ആയാലും മൂപ്പർക്ക് ഒരേ പോലെയാ... പിന്നല്ലേ മെൻഡിസ്..
@sajinlal5753
@sajinlal5753 23 күн бұрын
പിന്നല്ലാഹ്... ഏത് കൊമ്പൻ ആയാലും... അത് ബോൾ എറിയാൻ വരുന്ന ഒരുത്തൻ മാത്രം ആണ് അങ്ങേർക്ക്
@135Foodie
@135Foodie 8 ай бұрын
നട്ടെല്ലിന് പറ്റിയ ഒരു പരിക്ക് കാരണം ആണ്‌ mendis കളി നിർത്തിയത് bro. ബാക്കി പറഞ്ഞതൊക്കെ സമ്മതിച്ചു. അല്ലായിരുന്നെങ്കിൽ ഇപ്പോൾ പല റെക്കോർഡും പൊട്ടിച്ചേനെ
@nikhilkumar9152
@nikhilkumar9152 7 ай бұрын
സച്ചിൻ ക്രിക്കറ്റിന്റെ ദൈവം ആയിരുന്നെങ്കിൽ... അയാൾ ക്രിക്കറ്റിന്റെ ചെകുത്താൻ ആയിരുന്നു.. പ്രത്യക്രമണം ആണ് മികച്ച പ്രതിരോധം എന്ന് തെളിയിച്ച batsman.. വിരൂ ❤
@Abhishekunni563
@Abhishekunni563 8 ай бұрын
വീരു അടിച്ചാൽ അടിച്ചത് പിന്നെ ഒരു തിരിച്ചു പോക്ക് അസാധ്യം😌🔥🔥❣️
@manukunchu8076
@manukunchu8076 8 ай бұрын
Eniku ormayund asia cup final india jayicha kali aayirinoo eyal vannu 6 wicket live kandu karanju😢😢
@itsmenadal3141
@itsmenadal3141 8 ай бұрын
ഫൈനലിന് മുൻപുള്ള ഇന്ത്യയുമായുള്ള കളിയിൽ ഫൈനൽ ഉറപ്പായപ്പോൾ ജയവർധന mendisine ബുദ്ധിപരമായി ഇറക്കി ഇല്ല.
@aneeshm.a6235
@aneeshm.a6235 Ай бұрын
നല്ലൊരു ടോപിക് !👍 ഒരിക്കൽ സെവാഗ് മായുള്ള ഇന്റർവ്യൂവിൽ സെവാഗ് പറയുകയുണ്ടായി ആദ്യത്തെ മേച്ചിൽ മെൻഡിസിന്റെ ബൗളിൽ ഔട്ടായ സെവാഗ് അടുത്ത തവണ കളിക്കിറങ്ങുമ്പോൾ 100 കണക്കിന് അവന്റെ ബോളിങ് വീഡിയോ പല വിധ വ്യൂവിൽ പലയാവർത്തി കണ്ട് മനസ്സലാക്കിയാണ് ബാറ്റിംഗിനിറങ്ങിയതെന്ന് !
@jimbroottan398
@jimbroottan398 7 ай бұрын
മെണ്ടിസിനെ ടെസ്റ്റ് കളിപ്പിച്ചതാണ് ശ്രീലങ്കൻ ടീം ചെയ്ത ഏറ്റവും വലിയ മണ്ടത്തരം
@sobinG-n2n
@sobinG-n2n 4 ай бұрын
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് എതിരെ ഒരു bowler നടത്തിയ എറ്റവും മികച്ച രണ്ടാമത്തെ പ്രകടനം 6/13 mendis വകയാണ്
@vishnuvengideswar666
@vishnuvengideswar666 5 ай бұрын
പക്ഷേ ആദ്യം ട്രിക്ക് കണ്ട് പിടിച്ചത് സച്ചിൻ ആയിരുന്നു. പിന്നെ ആദ്യം തല്ലിയത് യുവിയും പിന്നീടാണ് സേവാങ് കേറി മേഞ്ഞത്
@thajupkl8765
@thajupkl8765 5 ай бұрын
സേവാഗ് തല്ലിയത് കരിയറും തീർത്തു 😁
@NishadNichu84-tf1ip
@NishadNichu84-tf1ip 4 ай бұрын
സച്ചിൻ കളിച്ചിട്ടില്ല സേവാകാണ് ആത്യം അടിച്ചത്
@ricky-q2u3e
@ricky-q2u3e 3 ай бұрын
Correct. Sachin ആണ് കളിക്കാൻ വഴി കണ്ടു പിടിച്ചത്. Sachin sehwag ന് പറഞ്ഞു കൊടുത്തു. Sehwag എടുത്തിട്ട് അടിച്ചു.
@joemol2629
@joemol2629 2 ай бұрын
Sachin ആണ് ആദ്യം അടിച്ചു തുടങ്ങിയത് mendis നെ
@amaljohnson5895
@amaljohnson5895 7 ай бұрын
പേടിയുള്ളവർ അല്ലേ മച്ചാനെ പേടിപ്പിക്കാൻ പറ്റുള്ളൂ ✨✨✨ വീരു 💥💥💥
@VIPIN.VISWANATH
@VIPIN.VISWANATH Ай бұрын
സേവാഗും യുവരാജും കൂടി കൊന്ന് കൊലവിളിച്ചു
@ak-cp4fp
@ak-cp4fp 5 ай бұрын
വീഡിയോയിൽ പറയുന്ന പോലെ sehwag അല്ല career തകർത്തത്, severe ആയ ഒരു ഡിസ്ക് ഇഞ്ചുറി ആണ് പുള്ളിയെ out ആക്കിയത്.
@jerinjohn8404
@jerinjohn8404 4 ай бұрын
Athonnum alla…. Disc injury is why he had to take break and not the one that put end to his career. Everyone cracked his code before that. Avante spininu mattulla spinnersine pole valiya turn illa…. Ball pitch cheyyunna spotinte aduthu thanne batstrike koduthal ella ballsum risk illathe face cheyyan pattum. This code was easier for players as they started to come out of crease and strike the ball if Mendis bowled in correct length. If it was short they tried playing backfoot which gave the enough time to strike the ball.
@lmaocorner
@lmaocorner 3 ай бұрын
Mendis pinneed chenda aayirunnu Sehwag nde
@ak-cp4fp
@ak-cp4fp 3 ай бұрын
@@lmaocorner ellardem chenda aayrunu sehwag nte mathram ala
@Imz17
@Imz17 3 ай бұрын
പുള്ളിയെ അവസാനം ഇന്ത്യക്കാറ് നല്ലം പഞ്ഞിക്കിട്ടിട്ടുണ്ട്
@shibu9026
@shibu9026 7 ай бұрын
ആ കാലഘട്ടത്തിൽ പത്രത്തിൽ വന്ന വാർത്ത ഓർക്കുന്നു... അജന്തക്കെതിരെ ഇന്ത്യ..........
@nivirs402
@nivirs402 8 ай бұрын
അയിന് വീരുവിന് ടെസ്റ്റും t20 ആണു 😅❤️
@itsmevpc5947
@itsmevpc5947 3 ай бұрын
Sakshal murali paranjitund ettom difficult sehwag nu eriyan aanennu 😂😊
@RAKESHKUMAR-tz3bx
@RAKESHKUMAR-tz3bx 8 ай бұрын
Innu India ഏറ്റവും miss ചെയ്യുന്നത് viru vine poleyulla oru player ne ആണ്
@asifmhmd7360
@asifmhmd7360 8 ай бұрын
അതെ ഇപ്പൊ ഉള്ളവരോക്കെ നന്നായി ഒടുന്നവരും നന്നായി ഫീൽഡ് ചെയ്യുന്നവരുമാണ്.... പന്ത് ആളെ മറി കടന്നാൽ ഒടാതെ കൈ പൊക്കി കാണിക്കുന്ന സെവാഗ് നേ പോലുള്ളവരെ മിസ്സ് ചെയ്യുന്നു
@salikm4261
@salikm4261 7 ай бұрын
​@asifmhmd7360 good reply bro. Sehwag India kku thanna contributions marakkan ee orotta reason mathi.. 😅
@afsalkpafsalkp6647
@afsalkpafsalkp6647 7 ай бұрын
​@@asifmhmd7360പാൽ കുപ്പി 😀
@godspeed1148
@godspeed1148 4 ай бұрын
@@afsalkpafsalkp6647original comment itta annan super aayi oodunne players ne veche sehway poyepinne kure wc toooki 😂😂🤣🤣😭
@inshadkalathingal8421
@inshadkalathingal8421 3 ай бұрын
​@@asifmhmd7360 അതോണ്ടാവും ഇന്ത്യക്ക് cup കിട്ടാതിരിക്കുന്നതും 😁 പല ബൗളേഴ്‌സിന്റെയും പേടി സ്വപ്നം ആയിരുന്നു ബ്രോ sewag പഴയ ലെജൻഡ് ബൗളേഴ്‌സ് ന്റെ ഇന്റർവ്യൂ പോയി നോക്ക് അപ്പൊ അറിയാം sewagnte റൈഞ്ജ് എന്താ എന്ന് ഇടയ്ക്കു ടൈം കിട്ടുമ്പോൾ 2003 worlcup ഫൈനൽ പോയി കാണ്
@thajudeenhamza9561
@thajudeenhamza9561 8 ай бұрын
sehwag pdchu ninnenno? pace bowlersne attach chythaanu sehwag 50 adchath. mendis vanna first overil thanne sehwagne thooki..
@ashindasvs8484
@ashindasvs8484 8 ай бұрын
ആ കളിയിൽ sehwag മാത്രമാണ് പിടിച്ചു നിന്നത് എന്നാണ് പുള്ളി ഉദ്ദേശിച്ചത്. മെൻഡിസിനെ പിടിച്ചു നിന്ന് എന്നല്ല
@imvishnu77
@imvishnu77 8 ай бұрын
Bro, You missed the real Man who decoded Ajantha's mystery bowling..... Sachin Ramesh Tendulkar 🔥🔥. If you were seen that series, how can you forget the interview of Yuvraj and Viru talking about Tendulkar's lesson about Ajantha!!!!!?????
@rolex8577
@rolex8577 2 ай бұрын
അജ്ഞാത സ്പിന്നർ അജന്താ മെൻഡിസ്,വീരേന്ദ്രമന്നാഡിയാർ
@Nainuz8416
@Nainuz8416 8 ай бұрын
2001 to 2008 aayirunu ഇന്ത്യയുടെ വെടിക്കെട്ട് oppeining.. sewang പഞ്ഞിക്ക് ഇടതാ ബൗളർമാർ ഉണ്ടോ എന്ന് സംശയം ആണ്.. ഇനി RR oppener ജൈസ്വലിൽ ആണ് വെടിക്കെട്ട് പ്രതീക്ഷ..
@alenfone7902
@alenfone7902 5 ай бұрын
ദിനേശ് കാർത്തിക് മെൻഡിസിനെ ഒരു ഓവറിൽ 5 six അടിച്ചിട്ടുണ്ട്, champions league ആണെന്ന് തോന്നുന്നു
@ameer7xd
@ameer7xd 4 ай бұрын
3 sixes and out
@rjohn987
@rjohn987 4 ай бұрын
ഇതാണ് cricket ൽ test match ന്റെ പ്രസക്തി. എല്ലാവർക്കും improve ആവാൻ ഉള്ള അവസരം. Especially for batters.
@ahamedbaliqu9118
@ahamedbaliqu9118 8 ай бұрын
Proud to be a viru fan boy
@shadishahil8712
@shadishahil8712 4 ай бұрын
Annum innum ennum viru thanne ente hero😎
@subinsubi4420
@subinsubi4420 6 ай бұрын
അതു കഴിഞ്ഞു വന്ന test മാച്ചിൽ വീരു ചെക്കനെ എടുത്തിട്ട് അലക്കി കളഞ്ഞു
@jerinjohn8404
@jerinjohn8404 7 ай бұрын
Mendisinte ball faster aayirunnu than normal spinners. Carrom ball aayathu kondu engottu thiriyumenna sumshayavum batsmanmaarkku wicket nashtappedaan kaaranamaayi…. His weak point was his carrom ball had only slight turn. So after certain matches batsmen cracked Mendis’s code. Mendisinte Good length ballil batsman ball kuthunna spotinu close aayi thanne bat impact kodukkan thudangi… adikam turn illathathinaal ballil nannaayi strike cheyyan ee technique sahayichu… Mendis short pitch idaan thudangiyappol front foot keri pitching spotinu close aayi Shewagum, chila confident batsmenum kalikkan thudangi…. Chilarakkatte short pitch ballukal backfootil irangi place cheyyanum thudangi… short pitch eriyumbol ballinte speed kurayukayum backfootil kalikkumbol kooduthal samayavum krithyamaaya bat strikum kodukkan saadichu…. Ee method adopt cheythu thudangiyathode Mendis became an average spinner for everyone. Anganeyaanu Mendisine poottiyathu…..
@sharifcheru7348
@sharifcheru7348 8 ай бұрын
ore oru veeru 🔥🔥🔥💪💪💪
@sciencelover9492
@sciencelover9492 8 ай бұрын
നല്ല അഹങ്കാരം ആയിരുന്നു ഇവന്.
@nanduskumar9531
@nanduskumar9531 8 ай бұрын
അവസാനം തച്ച് കൊന്നു
@thedukedaav2312
@thedukedaav2312 8 ай бұрын
കോരിതരിക്കണേ ❤❤❤❤ viruuu
@rufsalshereef2795
@rufsalshereef2795 8 ай бұрын
Oru Asia Cup Finalil indiaye Thakarthu vittath Ipozhum orkunnu..
@sanuvarghese19
@sanuvarghese19 8 ай бұрын
Sehwag❤😍
@amdrises
@amdrises 7 ай бұрын
True Sehwag decoded his mystery. But the final nail in the coffin for Ajantha Mendis was done by Yusuf Pathaan in ipl. He took this srilankan spinner to the cleaners. One over 3 sixes. Rest of the ipl, this Ajantha mendis was cooling the benches without playing a single game. That was almost the final curtain. He forever became a mystery 😊
@alenfone7902
@alenfone7902 8 ай бұрын
ദിനേശ് കാർത്തക് mendisine ഒരു ഓവറിൽ 5 six അടിച്ചിട്ടുണ്ട്
@kannansbabu
@kannansbabu 8 ай бұрын
The toughest batsman to bowl at - one n only piece Virender Sehwag 🔥
@sajithmukesh8354
@sajithmukesh8354 8 ай бұрын
വീരു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@kingofnorth999
@kingofnorth999 8 ай бұрын
Murali & Narienum Paranjathum Same Aayirunu , Ettavum Kooduthal Toughest Batsman Avark SEHWAG aanenn 🙏
@deveshd5880
@deveshd5880 2 ай бұрын
ചുമ്മാ തള്ളാരുന്നു... ഷെയിൻ വോൺ ആരാണ്.. മെൻഡിസ് ആരാണ്.. താരതമ്യം ചെയ്യുന്നതിന് ഒരു മര്യാദ വേണ്ടേ.... ഒരൽപ്പം ടേണും ചരിവും ഉണ്ടായാൽ ഉടനെ ഇതിഹാസതാരവും പ്രതിഭയുമായ ഷെയിൻവവോൺ ആകുമോ.. ഒരൊറ്റ ഫോർ അടിച്ചാൽ കുഴഞ്ഞു പരുങ്ങുന്ന മെൻഡീസിനെ സഹതാപത്തോടെ നോക്കിയിട്ടുണ്ട്.. മറ്റൊരു ഇതിഹാസ പുരുഷൻ ശ്രീമാൻ സച്ചിൻ ആണ് വോണിനെ ശരിക്കും അറ്റാക്ക് ചെയ്ത ബാറ്റ്സ്മാൻ... പിന്നീട് ഇന്ത്യൻപ്രതിഭകളും... ഒന്നോ പത്തോ നൂറോ അടികിട്ടിയാൽ തകരുന്ന ഒന്നല്ല വോൺ... വോണിനു പകരക്കാരൻ പോലും.. ഒന്നോ രണ്ടോ മൂന്നോ തവണ ചക്ക വീണു മുയൽ ചത്തു. സേവാഗ് ആ മരം വെട്ടിക്കളഞ്ഞു.. അഥവാ തുടക്കം ഇട്ടു.. ബാക്കിയുള്ളവർ അത് കരിച്ചു കളഞ്ഞു.. ഓരോവറിൽ വീരു തല്ലിപ്പൊട്ടിച്ചപ്പോൾ എവിടെ എറിയണം എന്നു പോലും അറിയാതെ കാഞ്ചാം പൂഞ്ചം എറിയുവാരുന്നു ഈ പിന്നർ ഏറു കാരൻ... ബാൾ ആകാശത്ത് തന്നെ ആരുന്നു...
@fanofathena
@fanofathena 8 ай бұрын
Ithu kaanunnenu munne urappichirunnu... Viru aayirikkumennu🥰🥰🥰
@thefanofhighflyers5173
@thefanofhighflyers5173 8 ай бұрын
Allan Donaldന്റെ ഒരു വീഡിയോ ചെയ്യണേ 👍👍👍
@faisalfaizy733
@faisalfaizy733 7 ай бұрын
വീരു എന്നാ സുമ്മ വാ....
@ambadykb6977
@ambadykb6977 8 ай бұрын
IPL ഇൽ KKR ന് വേണ്ടി ഒരു പ്രാവശ്യം സൂപ്പർ ഓവറിൽ 15 റൺസ് DEFEND ചെയ്യാൻ വന്നു. യുസുഫ് പതാൻ കൊന്നു വിട്ടു
@mayflame
@mayflame 8 ай бұрын
Sehwag the demolisher
@deveshd5880
@deveshd5880 8 ай бұрын
അടുത്ത ഷൈൻ വോൺ ആണെന്നോ... ലെവന്റെ എന്തു കണ്ടിട്ടാ പകരം എന്നു ലോകം പറഞ്ഞെന്നോ... എപ്പോ. കേട്ടില്ലല്ലോ... തമാശിച്ചതാണോ.. ഒത്തിരി ഒന്നും വേണ്ട..കുറച്ചു മര്യാദ... ഷൈൻ വോൺ ഷൈൻ വോൺ മാത്രം..
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 8 ай бұрын
നിങ്ങൾ മെൻഡിസിന്റെ തുടക്കകാല ബൌളിംഗ് കാണാത്തതു കൊണ്ടാണ് തുടക്കം അപകടകാരികളായ ബൌളർമാരാണ് ഷോയബ് അക്തർ ഹെന്ററി ഒലോങ്ക അജന്ത മെൻഡിസ്
@shanidabdulla4465
@shanidabdulla4465 7 ай бұрын
Carrom ball adyamayi leather balil kandath mendisiloode yanu
@anoopv.m.3696
@anoopv.m.3696 4 ай бұрын
pandokke nannayi kuthithiriyunna pitchukalaayirunnu... kaalam kadannappol battinginu anukoolamaayi thudangi... warninekal technical spinners innund.. pakshe eriyunnath batting pitchilanennu maathram.... runs kooduthal varumbole kachavadam ulloo
@kingofnorth999
@kingofnorth999 8 ай бұрын
Bravo Thilangi Nilkuna Time , WI touril Bravoye Thoooki Parathiyirunn 😅😅😅 Sehwag 🙏🙏🙏
@PraveenYesoda-bk1fn
@PraveenYesoda-bk1fn 7 ай бұрын
വീരു എന്നാ.. സുമ്മാവാ 💪
@sijukottackal1808
@sijukottackal1808 7 ай бұрын
ലൈവ് കണ്ട കളി 😌
@RakeshKumar-fe5yg
@RakeshKumar-fe5yg 8 ай бұрын
Viru❤❤❤❤
@daneyraju8433
@daneyraju8433 7 ай бұрын
Athoke oru kaalam sachin ,sewang, Ganguly , yuvraaj ❤
@brawlmedia2804
@brawlmedia2804 7 ай бұрын
Cricket okke extinct aavanulla samayam aayi. Aarum kaanarilla. Gamblersum bettersum azhinjaadukayaan..
@BACKDOOR111
@BACKDOOR111 7 ай бұрын
Sehvanginu enthu spin?? Enthu Mendis??
@ABDULKAREEM-bd9qo
@ABDULKAREEM-bd9qo 7 ай бұрын
അല്ല പിന്നെ..
@ajeerashraf
@ajeerashraf 7 ай бұрын
😂😂
@anurajer3683
@anurajer3683 5 ай бұрын
Annane aake Red ballum White ballum matre ullu... Carrom, Offspin onnum illa😂😂
@amrutheshreji4924
@amrutheshreji4924 7 ай бұрын
പിന്നെ നിലം തൊട്ടിട്ടില്ല മെൻഡിസ് 🤣
@Mr.T-Mapogo-999
@Mr.T-Mapogo-999 8 ай бұрын
ഇവനോ. 😂😂😂 അതും ഷെയിൻ വോണോ അതിന് യെവന് 10 ജന്മം വേണ്ടി വന്നേക്കും
@rajeshshaji7666
@rajeshshaji7666 7 ай бұрын
Swengh destroyed world class Warne,Murali danger than viv Richard
@arunmoorthy74
@arunmoorthy74 8 ай бұрын
Sunil narain alsoo..same kind of bowler...
@Denny-cz5ji
@Denny-cz5ji 8 ай бұрын
Not same kind of bowler.. He is unplayable.
@GAMEOVER-zk7dz
@GAMEOVER-zk7dz 8 ай бұрын
​@@Denny-cz5ji💯💯
@josejoseph3295
@josejoseph3295 Ай бұрын
Veeru. 😊😊
@tiju.a.thomas9684
@tiju.a.thomas9684 7 ай бұрын
He don't consider spinners as bowlers 😂 Viru💥💥
@pranavkk3814
@pranavkk3814 6 ай бұрын
Manoramayil mendis eriyunna reethi okke picture aayit kaanichirunnu
@MotivationalMantras513
@MotivationalMantras513 7 ай бұрын
Remember that name Virendar shewag 😼🔥
@harikrishnang.6723
@harikrishnang.6723 7 ай бұрын
2007 വേൾഡ് കപ്പ്‌
@pluto9963
@pluto9963 5 ай бұрын
He faced a disc fracture and was not able to walk for long time.
@JeevanJoy
@JeevanJoy 8 ай бұрын
One & Only Viru ❤
@vijayarajmonimoni
@vijayarajmonimoni 7 ай бұрын
Onnu nirtheda avante oru nariyakali india karanu kalikkan pattiya oru kaliye ullu e virthiletta kali footballum atheleticsinteyum mumpilchennal ettavum purakil ?
@vishnu.c7260
@vishnu.c7260 7 ай бұрын
Kabbadi, hockey, batminton, chess, archarey ethilokee topil thanee.... Pinne ante mettavanmar ahno vnu kalikunath..... 😏
@nandukrishnan2366
@nandukrishnan2366 7 ай бұрын
Edo oolae ninak ishtam allenkil kaannanda.. Avante oru koppile dialogue adi
@albin8851
@albin8851 7 ай бұрын
Ninakku venel kandaal mathi
@sakthinathp.s2572
@sakthinathp.s2572 7 ай бұрын
Ninak venel kanda mathi
@shibinsuresh3192
@shibinsuresh3192 8 ай бұрын
വീരു ❤️
@MrALAVANDAN
@MrALAVANDAN 8 ай бұрын
ലെജൻഡ് ആയ മുരളീധരനെയും കൂൾ ആയി നേരിട്ടതും ഒരേയൊരു ബാറ്റ്സ്മാൻ ആയിരുന്നു നവജ്യോത് സിദ്ധു
@gameingchanal2243
@gameingchanal2243 8 ай бұрын
ഏതു കാലത്ത് സിദ്ധു വിരമിച്ചു എത്രയോ വർഷം കഴിഞ്ഞാണ് മുരളി ശ്രീലങ്കൻ ടീമിൽ വന്നത് നീ ഏതു കളിയാടാ കണ്ടത്
@MsJophy
@MsJophy 8 ай бұрын
Azher um
@MsJophy
@MsJophy 8 ай бұрын
In fact both azher sindhu are greatest players of spin. Followed by ganguly and sewag. Tendulkar was good against Warne but at times struggled against spin. Didn't play Murali that we'll.
@sarathmj7216
@sarathmj7216 8 ай бұрын
Sidhu retire 1999.murali debut 1992 ​@@gameingchanal2243
@anoopv.m.3696
@anoopv.m.3696 4 ай бұрын
4amanaayi eppozhum parajayamaayirunna sehwagine ganguly opening irakkiyath middle orderile pressure illathirikkaana.... sangathi work aayi.... innum pressure handle cheyyan ayaalkariyillennath parama sathyam.... swayam paaatu paadiyum paattu kettum okkeyanu ayaalath ozhuvakkiyath.... 9 wicket baakki ullathinte dhairyam
@praveen8017
@praveen8017 8 ай бұрын
വീരു 🥵👌👌
@nithink6387
@nithink6387 7 ай бұрын
വീരു..
@vishnuAEB
@vishnuAEB 7 ай бұрын
Pedi ullavan allea pedikkandathullu...eriyunnavana pedikkunna orea oru bats man athu viru bhai
@rajeshd204
@rajeshd204 5 ай бұрын
Rainayanu mendisine panjikittathu..
@aneesvm556
@aneesvm556 5 ай бұрын
Exactly
@ramkumar.r5854
@ramkumar.r5854 6 ай бұрын
വീരു ❤❤❤❤
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 17 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН