No video

അടുത്ത നിയമസഭയിൽ യുഡിഫ് ജയിക്കുമോ? | Will Congress win the next election? | AR RANJITH

  Рет қаралды 10,969

AR Ranjith

AR Ranjith

Күн бұрын

Пікірлер: 153
@kattakalippan7903
@kattakalippan7903 Ай бұрын
ഒന്നും ചെയ്യാതെ വിജയിക്കുക എന്നതാണ് യുഡിഫ് ന്റെ രീതി 😂
@singan755
@singan755 Ай бұрын
അതു പിണറായി നോക്കിക്കൊള്ളും 😂
@gokulrmenon6925
@gokulrmenon6925 Ай бұрын
pinarayi ullathu kond ethu partyku venegilum jeykam
@ahammedirfan7354
@ahammedirfan7354 Ай бұрын
Udf ജയിക്കാൻ പിണറായി പണിയെടുക്കുന്നുണ്ടല്ലോ 😂
@shajipc268
@shajipc268 Ай бұрын
ചേമ്പിലയിൽ വെള്ളം തേകുന്നു
@shamsudheen9737
@shamsudheen9737 Ай бұрын
താങ്കളുടെ നിലപാട് വളരെ നന്നായിരിക്കുന്നു ഇതെത്ര മാത്രം പ്രായോഗിക തലത്തിൽ നടക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു..
@SanujithSanal
@SanujithSanal Ай бұрын
ചേട്ടാ അടുത്ത വട്ടം യുഡിഫ് ചാൻസ് ഉണ്ട് പക്ഷെ പാർലമെന്റ് പാട്ടേൺ ഉള്ള വോട്ടിംഗ് ആയിരിക്കില്ല നിയമസഭയിൽ പിണറായി വിരുദ്ധത ഉണ്ട് ശെരി ആണ് എന്നാലും നിയമസഭയുടെ കാര്യം വരുമ്പോൾ വോട്ടിംഗ് പാട്ടേൺ തന്നെ മാരും ഏതു തരംഗം ഉണ്ടായാലും സിപിഎം നു നഷ്ടപെടാത്ത 40-45 സീറ്റുകൾ ഉണ്ട്... അതാണ് അവരുടെ വിജയവും...കൂടാതെ അവരുടെ അടിത്തറ സ്ട്രോങ്ങ്‌ ആണ്... യുഡിഫ് അങ്ങനെ അല്ലെ... തിരുവനന്തപുരം ജില്ലയിൽ ഉള്ളത് ആകെ ഒരു സീറ്റ് ആണ് ഇവിടെ അടിത്തറ ഒട്ടും ഇല്ല പ്രവർത്തനം കുറവാണു... തരൂർ ഒക്കെ വക്തിപ്രഭാവം കൊണ്ടും ബിജെപിയോടുള്ള എതിർപ്പ് കൊണ്ടുമാണ് വീണ്ടും വീണ്ടും ജയിച്ചു പോകുന്നത് അല്ലാതെ കോൺഗ്രസ്‌കാർ ഒരു തേങ്ങയും ചെയ്തിട്ടല്ല... യുഡിഫ് അടിത്തറ ശക്തി പെടുത്തണം നല്ല സ്ഥാനാർഥികളെ നിർത്തണം... കൂട്ടായി നിൽക്കണം... ജനപ്രീതി ഉള്ളയാളിനെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കണം... അടുത്ത വട്ടം യുഡിഫ് വന്നാലും 71-80 സീറ്റ് കിട്ടും കൂടുതൽ പോകില്ല... അല്ലെങ്കിൽ അത്രക്കും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കണം... ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാലും 85-90 സീറ്റു കിട്ടാൻ ചാൻസ് ഉണ്ട്... പക്ഷെ യുഡിഫ് അതുപോലെ പ്രവർത്തിക്കണം എങ്കിലേ രക്ഷയുള്ളൂ... കഴിഞ്ഞ തവണത്തെ പോലെ പാർലമെന്റ് റിസൾട്ട്‌ കണ്ടു വാപിളർന്നു ഇരുന്നാൽ വീണ്ടും ൽഡിഫ് കൊണ്ട് പോകും
@user-ig2hk7mv6s
@user-ig2hk7mv6s Ай бұрын
Ldf avasanam❤
@SpG___vlogs
@SpG___vlogs Ай бұрын
Ldf ന്റെ അടിസ്ഥാന വോട്ട് തന്നെ ചോർന്നു പോയി കഴിഞ്ഞ ഇലക്ഷനിൽ ആ ട്രെൻഡ് തുടർന്നാൽ ldf 30 ൽ താഴോട്ട് പോകും
@SanujithSanal
@SanujithSanal Ай бұрын
@@SpG___vlogs അടുത്ത ഇലക്ഷന് ഒരു തരംഗവും ഉണ്ടാവില്ല ആര് വന്നാലും 75-90 അകത്തു ആയിരിക്കും വരുക
@SanujithSanal
@SanujithSanal Ай бұрын
@@SpG___vlogs പക്ഷെ പാർലമെന്റ് വോട്ടിംഗ് ട്രെൻഡ് ആയിരിക്കില്ല നിയമസഭയിൽ ലോക്സഭയിൽ പൊതുവെ യുഡിഫ് അനുകൂല ട്രെൻഡ് ആണ് കേരളത്തിൽ എപ്പോഴും ഉണ്ടാവുക നിയമസഭ വരുമ്പോൾ അത് തുടരണം എന്നില്ല ൽഡിഫ് നു എങ്ങനേ പോയാലും 40-45 സീറ്റ് ഉറപ്പായും കിട്ടുന്ന സീറ്റുകൾ ആണ് യുഡിഫ് അങ്ങനെ അല്ല എറണാകുളം മലപ്പുറം വയനാട് കഴിഞ്ഞാൽ പിന്നെ യുഡിഫ് നു അടിത്തറ പോലും ഇല്ല ഈ മൂന്നു ജില്ല ഉള്ളോണ്ട് ആണ് 41 എങ്കിലും കഴിഞ്ഞ പ്രാവശ്യം കിട്ടിയത് സതീശനെ മാറ്റി ശശി തരൂർനെ പോലെ ജനസ്വാതീനവും വക്തി prabavanum ഉള്ള ആളിനെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കണം ഗ്രൂപ്പ്‌ കളിയും തമ്മിൽ അടിയും നിർത്തി നല്ല വ്യക്തികളെ സ്ഥാനാർഥികൾ ആക്കണം അല്ലെങ്കിൽ വീണ്ടും പിണറായി കൊണ്ട് പോകും
@SpG___vlogs
@SpG___vlogs Ай бұрын
@@SanujithSanal പാർലമെന്റ് തിരഞ്ഞെടുപ്പിൽ താങ്കളുടെ നിഗമനം തെറ്റിയതല്ലേ. മുസ്ലിം and ഈഴവ വോട്ട് ldf ൽ നിന്ന് മാറും പിണറായി അത്രക്ക് വെറുപ്പിച്ചു.സർക്കാർ ഉദ്യോഗസ്ഥരും തിരിഞ്ഞു.ഈ 2 വർഷം നല്ല പ്രവർത്തനം കാഴ്ച വെച്ചാൽ 40 സീറ്റ്‌ കിട്ടാൻ സാധ്യതയുണ്ട്.
@Sree-ft8tx
@Sree-ft8tx Ай бұрын
Udf❤❤❤❤
@sjksskkm
@sjksskkm Ай бұрын
കോഴിക്കോട്,തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്ന് അവിടങ്ങളിലെ പകുതി സീറ്റുകൾ വരെ എങ്കിലും കേറിയാൽ കോൺഗ്രസ്‌ ന് സാധ്യത ഉണ്ട്.... ഈ 3 ജില്ലകൾ തന്നെയാണ് നിർണായകം
@muhannadmon4596
@muhannadmon4596 Ай бұрын
Udf
@abdulsalam2948
@abdulsalam2948 Ай бұрын
Ldf
@samadabdul990
@samadabdul990 Ай бұрын
LDF ❤️
@singan755
@singan755 Ай бұрын
നിനക്കു ഈ കിട്ടിയതൊന്നും പോരെ 😂😂
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
ഒലത്തും
@bijul3934
@bijul3934 Ай бұрын
UDF നെ നയിക്കാനും കരുണാകര പുത്രൻ K മുരളീധരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കൊണ്ട് വരണം.
@Bijuvijay-wh5lb
@Bijuvijay-wh5lb Ай бұрын
മേൽ അനങ്ങാത്ത മടിയൻ മുരളി..
@vishnuvaloor1518
@vishnuvaloor1518 Ай бұрын
നേതക്കാൻ മരുടെ പുത്രൻ മാർ അല്ലാതെ വേറെ ആരും ഇല്ലെ
@bijul3934
@bijul3934 Ай бұрын
@@vishnuvaloor1518 പുത്രൻ ആയാലും പുത്രി ആയാലും ഒരു പ്രാവിശ്യമൊക്കെ സഹതാപ തരംഗത്തിൽ MLA, MP യൊക്കെയാകാം പിന്നിയിട് കഴിവ് തെളിച്ചാലെ ഏത് ഉടയതമ്പുരാന്റെ മോനോ മോളോ അകത്ത് ഇല്ലങ്കിൽ പുറത്ത് പദ്മജ എത്ര പ്രാവിശ്യം തോറ്റു.. EMS ന്റെ മകൻ
@sharfassharfas5018
@sharfassharfas5018 Ай бұрын
Ldf ❤️❤️
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
Podyaa
@artech1714
@artech1714 Ай бұрын
ജയിക്കാൻ പാടില്ല എന്ന് ഞാൻ ആഗ്രഹിക്കുന്നു.. ശമ്പളം വൈകും, അങ്ങനെ വൈകിയാൽ ന്യൂനപക്ഷങ്ങൾക്ക് വേഗം കൊടുക്കണം എന്നും പറഞ്ഞു ലീഗ് അലമ്പുണ്ടാക്കും
@johnmathew932
@johnmathew932 Ай бұрын
Enthalle pinnaku vijayante adimakal polayadimone
@rinchujohn5348
@rinchujohn5348 Ай бұрын
Onnu poda oolae😮😮😮😮 veruthae vargiyatha parayunnu😮😮😮
@abdulsalam2948
@abdulsalam2948 Ай бұрын
​@@johnmathew932podaa chelukkey😂
@padaleeputhrapadali2233
@padaleeputhrapadali2233 Ай бұрын
2026 LDF തന്നെ അധികാരത്തിൽ വരും❤😍
@sajan5555
@sajan5555 Ай бұрын
അധികാരം കിട്ടുകയില്ല.. NDA.. ട്വന്റി ട്വന്റി. ഒക്കെ വോട്ട് കുറെ പിടിക്കും.. പത്തിൽ താഴെ സീറ്റും കൊണ്ട് പോകും.. അപ്പോൾ വ്യക്തമായ ഭൂരിപക്ഷം കിട്ടുകയില്ല..
@padaleeputhrapadali2233
@padaleeputhrapadali2233 Ай бұрын
@@sajan5555 ഒറ്റ സീറ്റ്‌ പോലും കിട്ടില്ല NDA ക്ക്... കുന്നത്തുനാട് t20 മൂന്നാം സ്ഥാനത്തു വരും 😊
@user-gy6dw2ds2v
@user-gy6dw2ds2v Ай бұрын
അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിച്ചാൽ താങ്കൾ ഈ പണി നിർത്തണം. ബിജെപി, പിണറായി സംയുക്ത ഭക്തനാണ് ഇയ്യാൾ.
@jarishnirappel9223
@jarishnirappel9223 Ай бұрын
പൊട്ട ആശയം പറയല്ലേ😂
@Itsmerashid3
@Itsmerashid3 Ай бұрын
Next Onl Congress 🩵🩵
@HabebP
@HabebP Ай бұрын
UDF -37 സീറ്റ് BJP - 3 ബാക്കി LDF
@rinchujohn5348
@rinchujohn5348 Ай бұрын
😂😂😂
@abdulsalam2948
@abdulsalam2948 Ай бұрын
Cpim90 Congi50
@vaheedjouharpv598
@vaheedjouharpv598 Ай бұрын
ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും LDF തുടരാൻ ആണ് സദ്ധ്യത... കോൺഗ്രസ് ഗ്രൂപ്പ് പോര് ഇല്ലെങ്കിലും അതിന് പകരമായി വ്യക്തികൾ ഉയർന്ന് വന്നിട്ടുണ്ട് സുധാകരൻ,സതീശൻ,ചെന്നിത്തല . 2026 ആര് ഭരണത്തിൽ വരുമെന്ന് 2025 local body election ശേഷം ഏകദേശ ധാരണ കിട്ടും.
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
എൽഡിഎഫ് ഭരിക്കാൻ ഒരു സാധ്യതയുമില്ല 100% യുഡിഎഫ് ഭരിക്കും
@anirudhj8804
@anirudhj8804 Ай бұрын
രണ്ടു വർഷം മുൻപ് കോൺഗ്രസിൽ സ്ഥാനാർഥിയെ തീരുമാനിക്കുകയോ 😂😂😂.. എന്നാ പിന്നെ ആ സ്ഥാനാർഥി ഒരിക്കലും ജയിക്കാതിരിക്കാനുള്ള കാര്യങ്ങൾ കോൺഗ്രസുകാർ തന്നെ ചെയ്തോളും..
@faisalshaikh8016
@faisalshaikh8016 Ай бұрын
Bro ലോകസഭാ, ഇലക്ഷൻ, കണ്ട്, പനിക്കണ്ട അടുത്തതും, LDF, തന്നെ ബഹ്റയ്ൻ
@itsgood3494
@itsgood3494 Ай бұрын
Athode kerelam theerm
@sarathinter3324
@sarathinter3324 Ай бұрын
ഇനിയും അഞ്ചു വർഷം വരണം എന്നാലേ സിപിഎം അവസാനിക്കു.
@jojimon1981
@jojimon1981 Ай бұрын
കുറച്ചു കൂടി ശരിയാകാൻ ഉണ്ട് അതു കൊണ്ട് വീണ്ടും LDF അധികാരത്തിൽ വരും
@dipukp3720
@dipukp3720 Ай бұрын
ഒരു പക്ഷേ കേരളത്തിലെ അവസാന CPM മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയൻ!.....
@p.m.gnampoothiri8355
@p.m.gnampoothiri8355 Ай бұрын
കേന്ദ്രത്തിൽ കോൺഗ്രസ്സിനും കേരളത്തിൽ LDF ഇനും വോട്ട് ചെയ്യുക എന്നത് ആണ്‌ മലയാളികൾ ചെയ്യുന്നത്. അതിൽ വ്യത്യാസം ഉണ്ടാകാൻ പോകുന്നില്ല. LDF വീണ്ടും വരും
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
നിനക്ക് ഇപ്പോഴും കഥയും ബുദ്ധിയും എത്തിയില്ലേ
@p.m.gnampoothiri8355
@p.m.gnampoothiri8355 Ай бұрын
@@baheejmmusicandsingingworld People who have intelligence only can say TRUTH .Idiots will never understand
@p.m.gnampoothiri8355
@p.m.gnampoothiri8355 Ай бұрын
kazinja rantu thavanayum kendraththilekku UDFkeralam thoothu variyappozhum keralaththil Ldf aanu vannathu .Ninakku onnum budhiyille ?
@jerinantony106
@jerinantony106 Ай бұрын
​@@p.m.gnampoothiri8355 barana virutha vigaram ne kannunie... Areelum ini para narik vote cheyyo
@sasibalakrishnan9034
@sasibalakrishnan9034 Ай бұрын
BJP - 20 - 25 seats, LDF 30 -35 seats & UDF 80 to 90 seats.... BJP very strong in booth level work in many areas....
@sajan5555
@sajan5555 Ай бұрын
3 സീറ്റ്. ട്വന്റി ട്വന്റി പിടിക്കും.. കഴിഞ്ഞ തവണ യുഡിഫ്. അവസാനം ശ്രീനിജന് വോട്ട് ചെയ്തു. പഴയ കോൺഗ്രസ്‌കാരൻ ആയത് കൊണ്ട്. അത് കൊണ്ട് അവിടെ ജയിച്ചു. ഇനി അവിടെ ട്വന്റി ട്വന്റി ജയിക്കും..
@Issacpaulmadasseri
@Issacpaulmadasseri Ай бұрын
Bjp parikum
@shinasn7502
@shinasn7502 Ай бұрын
Ldf 80 ന് മുകളിൽ seat നേടി വീണ്ടും വരും
@muneerm.k5177
@muneerm.k5177 Ай бұрын
" 3:06 "ചെറുപ്പക്കാർ വളരെ കുറവാണ്"... ചേട്ടന്റെ ഡയലോഗ് അടിപൊളിയാണ്.... പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്... ഇപ്പോഴത്തെ കോൺഗ്രസിനെ ചേട്ടൻ കണ്ടിട്ടില്ല.... ഇപ്പോൾ കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെക്കാളും വലിയൊരു യുവനിരയുള്ളത് കോൺഗ്രസിനാണ്.... കേരളത്തിലെ എല്ലാ പ്രദേശത്തും അറിയപ്പെടുന്ന എല്ലാ പ്രദേശത്തും ബന്ധങ്ങളുള്ള ഒരുപാട് യുവ നേതാക്കൾ കോൺഗ്രസിൽ ഉണ്ട്.... ഇനി താഴെത്തട്ടിലെ യുവനിരയാണ് ഉദ്ദേശിച്ചിരുന്നെങ്കിൽ.... യൂത്ത് കോൺഗ്രസ് ഈ അടുത്ത് എല്ലാ നിയോജകമണ്ഡലം തലത്തിലും നടത്തിയ പരിപാടി ശ്രദ്ധിച്ചാൽ ആ സംശയവും ചേട്ടന് മാറി കിട്ടും.... അപ്പോൾ അടുത്ത പ്രാവശ്യം യുഡിഎഫ്..❤❤❤
@RohithS-vo4zb
@RohithS-vo4zb Ай бұрын
❤️
@user-zm1qu7tz8h
@user-zm1qu7tz8h Ай бұрын
വ്യാജ ഐഡിക്കാ‍ർഡുകളുണ്ടാക്കുന്നതിൽ വിദ്ധധരും യൂത്ത് കോൺ​ഗ്രസ്സിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. 😂
@RoshiO-f3p
@RoshiO-f3p Ай бұрын
അടിസ്ഥാന യൂണിറ്റുകൾ ഒരു സംഘടനക്ക് വളരെ പ്രധാന പ്പെട്ടത് ആണ്. യൂത്ത് കോൺഗ്രസിന് എത്ര സ്ഥലത്ത് യൂണിറ്റുകൾ ഉണ്ട് ? വളരെ ശോകം ആണെന്നാണ് അറിവ് . നേതൃ ബാഹുല്യം കൊണ്ട് മാത്രം കാര്യമില്ല എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സംഘടന സംവിധാനം ഇല്ലെങ്കിൽ ഇനിയുള്ള കാലത്ത് പിടിച്ചു നിൽക്കാൻ സാധിക്കില്ല
@RanjithAR
@RanjithAR Ай бұрын
പ്രവർത്തിക്കാൻ ചെറുപ്പക്കാർ കുറവാണെന്നാണ് പറഞ്ഞത്. അത് അങ്ങനെത്തന്നെയാണ്
@keralaclicks6464
@keralaclicks6464 Ай бұрын
കോൺഗ്രസിൽ അങ്ങനെ ഉള്ള ആൾക്കാരെ ഒന്നും താഴെ തട്ടിൽ കണ്ടിട്ടില്ല ഇത് വരെ
@yeswetalk1993
@yeswetalk1993 Ай бұрын
സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഉള്ള പണം കണ്ടെത്തുന്ന രീതിയാണ് ഇന്ന് യുഡിഎഫ് മുന്നോട്ടു കൊണ്ടുപോകുന്നത് ഇതുമൂലം ജനങ്ങളിൽ നിന്ന് അകന്ന പണം മാനദണ്ഡമാക്കിയാൽ പലരെയും മത്സരിപ്പിക്കാൻ വേണ്ടി വരുന്ന ഒരു സാഹചര്യം എന്ന് കേരളത്തിൽ കോൺഗ്രസിനകത്ത് ഉണ്ട്
@viralzonemalayalam
@viralzonemalayalam Ай бұрын
സോഷ്യൽ മീഡിയ മാനേജ്മെന്റ് താങ്കളുടെ വിശകലനം തെറ്റ് ആണ്..ഇന്ന് കേരളത്തിൽ മികച്ച സോഷ്യൽ മീഡിയ മാനേജ്മെന്റ് ഉള്ളത് ബിജെപി ക്ക് ആണ്...തൊട്ട് പിന്നിൽ കോൺഗ്രസ് ആണ്...സിപിഎം പിറകിലാണ് ഇപ്പോൾ ..kanagolu നല്ല രീതിയിൽ അത് ചെയ്യുന്നുണ്ട്...സിപിഎം ന് വേണ്ടി ട്രോൾ ഇടുന്ന യൂട്യൂബ് ചനലുകളോ ട്രോൾ ഗ്രൂപ്പ് മെമ്പേഴ്‌സ് കഴിഞ്ഞ സർക്കാർ ഉള്ളപ്പോൾ ഉള്ളത് പോലെ ഇല്ല... ഈ തോൽവിക്ക് ശേഷം ചിലർ തിരിച്ചു വന്ന് തുടങ്ങി എന്നത് മാത്രം ആണ് മാറ്റം
@ajayshan9685
@ajayshan9685 Ай бұрын
LDF അടിച്ചു കേറി വരും 🔥
@rinchujohn5348
@rinchujohn5348 Ай бұрын
😂😂😂
@adkrsh3995
@adkrsh3995 Ай бұрын
Depends on minority votes
@rajevrradhakrisnan2022
@rajevrradhakrisnan2022 17 күн бұрын
കോൺഗ്രസ്സ് ജയിക്കും
@musthafamundakkal716
@musthafamundakkal716 Ай бұрын
കഴിഞ്ഞ പാർല്ല മെന്റ് തെരഞ്ഞെടുപ്പിൽ നീ കുറെ ആളെ ജയിപ്പിച്ചില്ലേ
@sarathvishwabharan2475
@sarathvishwabharan2475 Ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ടു മൂന്നോ സീറ്റ് കൂടുതൽ കിട്ടി ഭരണം കിട്ടാ എൽഡിഎഫ് കിടുന്ന സീറ്റിനേക്കാൾ 3 കൂടുതൽ ചിലപ്പോൾ വീണ്ടും പ്രതിപക്ഷം തന്നെ ആകാനും സത്യത ഉണ്ട് താനും 😂😂
@hassanu7875
@hassanu7875 Ай бұрын
ഇനി എന്ത് കണ്ടിട്ട് ജനം പിണറായിക്ക് വോട്ട് ചെയ്യണം 😂😂
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
ജനങ്ങൾ 2026 ആകുമ്പോൾ മുഖ്യമന്ത്രി പിണറായിയെ കസേരയിൽ നിന്ന് ചൂര എടുത്ത് അടിച്ച് ആട്ടും
@arundev8938
@arundev8938 Ай бұрын
Udf vanbhooripkasthil jayikkum ldf nte kaaryam parithaapakaramaayirikkum
@muhannadmon4596
@muhannadmon4596 Ай бұрын
🇮🇳🇮🇳🇮🇳💪💪💪
@user-ye5ku7hw7g
@user-ye5ku7hw7g Ай бұрын
UDF പരാജയപ്പെടും നോക്കിക്കോ?
@alenmathew232
@alenmathew232 Ай бұрын
അത് നോക്കി ഇരിക്കത്തെ ഒള്ളു 😅😅
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
നീയാണോ തീരുമാനിക്കുന്നത് ജനങ്ങളുടെ വോട്ട് നിൻറെ അടുത്താണോ
@abimalekjohn4307
@abimalekjohn4307 Ай бұрын
Congress late ayi poyi Valre budhimuttanu Valare valare 😂😂😂😂
@user-zm1qu7tz8h
@user-zm1qu7tz8h Ай бұрын
2026 ൽ കേരളത്തിൽ യു ഡി എഫിന് അധികാരത്തിൽ വരണമെങ്കിൽ രണ്ട് കാര്യങ്ങൾ സംഭവിക്കണം.. 1. കേരള കോൺ​ഗ്രസ്സ് (മാണി വിഭാ​ഗം) യു ഡി എഫിലേക്ക് തിരിച്ച് പോകണം 2. എൽ ഡി എഫ് പ്ര‍വർത്തകർ തിരുവനന്തപുരം, തൃശ്ശൂ‍ർ, പാലക്കാട് എന്നീ ജില്ലകളിലെ ചില സീറ്റുകളിൽ സ്വയം കാല‍് വാരണം..
@alenmathew232
@alenmathew232 Ай бұрын
ഇടത് കോട്ട ആയ പാലക്കാട്ടും, കണ്ണുരും, വടകരയിലും, കോഴിക്കോട്ടും 1 ലക്ഷത്തിലേറെ ലീഡ്, 2019 നെ അപേക്ഷിച്ചു ശബരിമല വിഷയം, സഭ തർക്കം അങ്ങനെ മതവിഷയങ്ങൾ ഒന്നുംഇല്ല.. 2023 ഇൽ കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരവും, ദാർഷ്ട്യവും ജനങ്ങൾ വിലയിരുത്തി,, എന്നിട്ടും പറയുന്ന അടുത്ത നിയമസഭ ഇലക്ഷന് ടൈറ്റ് ആണ്, ഒപ്പത്തിനൊപ്പം ആണന്നു... ഇത് എന്താ ഇങ്ങനെ.. 😂😂😂
@igntdevil7262
@igntdevil7262 Ай бұрын
ലോക്സഭയല്ല നിയമസഭ. കേഡർ പാർട്ടിയായ സിപിഎംന് അടിത്തട്ടിൽ എങ്ങനെ പ്രവർത്തിക്കണം എന്നവർക്ക് അറിയാം.എന്നാൽ കോൺഗ്രസിനെ ബൂത്തിൽ പ്രവർത്തിക്കാൻ പോലും ആൾ ഇല്ലന്ന് ഇലക്ഷന് സമയത്ത് പറഞ്ഞത് കോൺഗ്രസ്‌ സ്ഥാനാർഥികൾ ആണ് 😂.
@alenmathew232
@alenmathew232 Ай бұрын
​@@igntdevil7262കോൺഗ്രസ് പാർട്ടിയും ഒരു കെടർ പാർട്ടി ആയി മാറിക്കൊണ്ടിരിക്കുക ആണ്, കെ. സുധാകരൻ പ്രസിഡന്റും dr. സരുൺ മീഡിയ വിംഗ് ചെയർമാൻ ആയതിൽ പിന്നെ നല്ല വെത്യാസം ഒണ്ട് അടിമാലിയിലേ മറിയകുട്ടി അമ്മച്ചിക്ക് എതിരെ നടന്ന സൈബർ അക്രമണവും അതിനെ കൃത്യമായി പ്രീതിരോധിക്കാനും, നുണ പ്രജരണം വെളിയിൽ കൊണ്ടുവരാനും അവർക്ക് അവിടെ വീട് നിർമിച്ചു നൽകാനും സാധിച്ചത് കോൺഗ്രസ്‌ പാർട്ടിയുടെ പഴയ അവസ്ഥയിൽ നിന്നുള്ള മാറ്റം ആണ്...
@roslinmariya8662
@roslinmariya8662 Ай бұрын
ഇപ്പോൾ വർഗീയത മാത്രമേ ഉള്ളു രാഷ്ട്രീയം ഇല്ല
@prasanthkk9513
@prasanthkk9513 Ай бұрын
Ldf
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
എൽഡിഎഫ് പുളുത്തും
@abdulsalam2948
@abdulsalam2948 Ай бұрын
Cpim❤
@piouskj5795
@piouskj5795 Ай бұрын
പൊതു സമ്മതനായ മുഖ്യമത്രിയെ കണ്ടെത്തിയാൽ യുഡിഫ് ജയിക്കും യുവനിര യുഡിഫ് നു ഉണ്ട്‌
@user-zm1qu7tz8h
@user-zm1qu7tz8h Ай бұрын
കോൺ​ഗ്രസ്സിന് കാലാകാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന ക്രൈസ്തവ വോട്ടുകൾ പലതും ഇപ്പോൾ ബി ജെ പിയിലേക്കാണ് പോകുന്നത്. അതിന്റെ പ്രധാന കാരണം മുസ്‌ലിം ലീ​ഗാണ്
@hakeemabelasharjah5389
@hakeemabelasharjah5389 Ай бұрын
കണ്ടുപിടുത്തം
@SyedShafi-bk6vl
@SyedShafi-bk6vl Ай бұрын
LDF WIN
@vaishnavvlogs9127
@vaishnavvlogs9127 Ай бұрын
കോൺഗ്രസ്‌ സിപിഎം എന്നത് ഇല്ലല്ലോ ഇന്ത്യ സഖ്യം... രണ്ട് പേരിൽ ആർക്ക് ഭരണം കിട്ടായാലും അവർ ഹാപ്പി യാണ്. ജനങ്ങളുടെ വിധി 🤣🤣🤣
@alikkunjuv.a.724
@alikkunjuv.a.724 Ай бұрын
കോൺഗ്രസ്‌ മെച്ചം കർണാടക അർജുൻ വേണ്ടി ചെയ്തു 😂😂😂😂
@rinchujohn5348
@rinchujohn5348 Ай бұрын
Avar enthu cheyanam aayirunnu … avar anni thannae paranju puzhayil aanu vandi ennu …. Kerala rescue team aanu paranjathu landil aanennnu 😮😮😮😮
@shinosshinos7663
@shinosshinos7663 Ай бұрын
വരില്ല യുഡിഎഫ്
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
നിൻറെ വീട്ടിൽ നിന്ന് മാത്രമാണോ വോട്ട്
@shajipc268
@shajipc268 Ай бұрын
ചേമ്പിലയിൽ വെള്ളം തേകുന്നു
@arunmp342
@arunmp342 Ай бұрын
100 seat kpoduthal jayikkum Bjp2-3 seat
@dalibainterior4000
@dalibainterior4000 Ай бұрын
Business consulting okke pootti kettiyo?
@jarishnirappel9223
@jarishnirappel9223 Ай бұрын
അടുത്തതെരഞ്ഞെടുപ്പിൽ udf വിജയിക്കാൻ അങ്ങനെയൊരു സംഭവം ഉണ്ടായിട്ട് വേണ്ടെ?ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല.
@mohamedthafseer9304
@mohamedthafseer9304 13 күн бұрын
Ethra poyaalum udf ne malabar l seat koodum orappannu pakshe matt ulla baagath udf ne chance kuravaannu ante kanak prakaaram ldf 75-85 seat udf 55 seat vare kitaam bjp 2 seat
@mohammedt2956
@mohammedt2956 Ай бұрын
Loksabha kandu niyamasabha panikanda… LDF social media yil onn focus cheythaal veendum LDF varum.. bjp vote adutha election il pokhum
@ajayshan9685
@ajayshan9685 Ай бұрын
🔥🔥
@videshlal5761
@videshlal5761 Ай бұрын
Bjp increase their vote share no doubt,hindhu youths don't like cpim,they were insult hindhu believes
@premkumarnayak1162
@premkumarnayak1162 Ай бұрын
Party ke naam se jiita jaatta ya ground men vikas kaarya karke ya Reforms karke jiita jaatta hai? Jiitne ka maap dand Jitna jyada scammind and corruption and Atankvad spreading karega liquor scamming karega,Gold smuggling karega voh sabhii jiitega? Atankvad aur corruption ke against ladkar vikas ke raste chalkar Bharat ko worldwide Third economic super power banakar UNSC men permenent membership keliye yogya banaayega uparty ko 240?
@user-tj8nt5wm4g
@user-tj8nt5wm4g Ай бұрын
UDF ജയിക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajeshm4334
@rajeshm4334 Ай бұрын
ലോകസഭ ഇലക്ഷൻ നിയമസഭ ഇലക്ഷൻ രണ്ടും രണ്ടാ കെട്ടോടാ udf ഏജന്റ്
@ahamedkabeer4031
@ahamedkabeer4031 Ай бұрын
UDF onnude strong aakukayaanenkil bharanam kittum. Illenkil onnude sahikkaam😬
@sreejithkadiyangad1025
@sreejithkadiyangad1025 Ай бұрын
Ldf again
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
യൂ ഗെറ്റ് ഔട്ട് എഗൈൻ
@josekollamkudy2971
@josekollamkudy2971 Ай бұрын
2 വർഷം കഴിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ കാര്യം ഇപ്പൊ പറയുന്നതെന്തിന' തൻ്റെ ഉപദേശം ഒന്നും വേണ്ട .താങ്കൾക്ക് വേറെ പണിയുനല്ല. ക്ളാരിറ്റി താങ്കൾ നിശ്ചയിക്കണ്ട.
@delight6059
@delight6059 Ай бұрын
Udf varum
@travelrootz
@travelrootz Ай бұрын
മുഖ്യമന്ത്രി ആര് . അത് തീരുമാനം ആകാതെ UDF ഭരിക്കില്ല.. പരസ്പരം വെട്ടും ഇവർ 1. സുധാകരൻ 2. സതീശൻ 3. കെസി 4. ചെന്നിത്തല 5. തരൂർ 6. കുഞ്ഞാലിക്കുട്ടി
@rinchujohn5348
@rinchujohn5348 Ай бұрын
Ee tharoorum kc yum onnum ingottu varillla😮😮😮😮
@p.m.gnampoothiri8355
@p.m.gnampoothiri8355 Ай бұрын
ഒരു പക്ഷെ ശശി തരൂർ ആകുമോ
@johnmathew932
@johnmathew932 Ай бұрын
Enthado pottatharam parayathe
@user-ee7cv1ci8q
@user-ee7cv1ci8q Ай бұрын
2026 ൽ മൂന്നാം തവണയും LDF വരും LDF 103 UDF 37 NDA 0
@jacobgeorge3230
@jacobgeorge3230 Ай бұрын
UDF 107 ldf 19 bjp 14
@baheejmmusicandsingingworld
@baheejmmusicandsingingworld Ай бұрын
ബിജെപി 0 സീറ്റ്
@ummerktnummer4083
@ummerktnummer4083 Ай бұрын
ഉമ്മൻ ചാണ്ടി സാർ മരിച്ച ഏതാനും ദിവസങ്ങൾക്കകം വിനീതനായ ഞാൻ അദ്ദേഹത്തിന്റെ കല്ലറ സന്നർ ശിക്കാനിടയായി... ഞാൻ അവിടെ കണ്ട കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തി... ഇത് വരെ കാണാത്ത ജനപ്രവാഹം... അതല്ല വിഷയം.. ചെറുപ്പക്കാരായ കുറേ യുവാക്കൾ വരുന്നു... പ്രസവം കഴിഞ്ഞ ഉടനെ ലേബർ റൂമിൽ നിന്നും പുറത്തേക്ക് വരുന്ന പോലെ... മെല്ലെ മെല്ലെ നടക്കുന്നു.. കാലുകൾ നീട്ടി വെച്ച് നടക്കുന്നില്ല.. കാരണം അവരുടെ മുണ്ടും വസ്ത്രവും അത്രക്കും ബലത്തിലുള്ളതും വെളുത്തതുമാണ് സ്പീഡിൽ നടന്നാൽ ചിലപ്പോൾ മുണ്ടിന്റെ ചുളിവ് പോകുമോ എന്നൊരു ഭയം.. എനിക്കന്നു മുതൽ കോൺഗ്രസ്സിനോട് വല്ലാത്തൊരു വിയോജിപ്പ്....
@RohithS-vo4zb
@RohithS-vo4zb Ай бұрын
സിപിഎം തോൽക്കണം ഈ പാർട്ടിയെ ഞങ്ങള്ക് അവിഷം ഉണ്ട് ❤️
@user-zm1qu7tz8h
@user-zm1qu7tz8h Ай бұрын
ഒരിക്കലും സംഭവിക്കില്ല
@vijiprakasan16
@vijiprakasan16 Ай бұрын
Cpm❤
@ajayshan9685
@ajayshan9685 Ай бұрын
We will vote for LDF.. LDF അടിച്ചു കേറി വരും..🔥
@samadabdul990
@samadabdul990 Ай бұрын
Nigale videosil last parayundalllo udf vijayikan Padane Ldf ne last 6 month mathi 80 seat kittan
@jerinantony106
@jerinantony106 Ай бұрын
​@@ajayshan9685 Kerala manishar enthan pottannaaaq
@Anas-r7d
@Anas-r7d Ай бұрын
ഞാൻ ഒരു കോൺഗ്രസുകാരൻ ആണ്... എന്നാലും പറയട്ടെ LDF തന്നെ വിജയിക്കും
@Anas-r7d
@Anas-r7d Ай бұрын
2026 റിസൾട്ട്‌ LDF -89 UDF - 50 BJP - 1
@Anas-r7d
@Anas-r7d Ай бұрын
LDF തന്നെ ഭരിക്കും.... ഒരു സംശയവും വേണ്ട.... UDF എങ്ങനെ പണി എടുക്കണം എന്ന് എല്ലാ വർഷവും പറഞ്ഞു കൊടുക്കുന്ന പോലെ നിങ്ങൾ എല്ലാവരും പറഞ്ഞു കൊടുക്ക്....
@Antonykd-uu7ns
@Antonykd-uu7ns Ай бұрын
ഇല്ല
@ummerktnummer4083
@ummerktnummer4083 Ай бұрын
UDF ന്റെ എന്ന് പറയരുത്... കോണ്ഗ്രസ്സിന്റെ എന്ന് പറയൂ.... കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരെയും KPCC പ്രസിഡണ്ട്‌ മാരാക്കിയാലും അവർക്ക് സ്ഥാന മാനം തികയില്ല...
@nizarahammed8309
@nizarahammed8309 Ай бұрын
2026 ൽ 101 സിറ്റിൽ LDF തന്നെ
@abdulrazak-tf2cm
@abdulrazak-tf2cm Ай бұрын
ഇത് എന്ത് തരം നിരീക്ഷണമാണ്? 100 സീറ്റ് കോൺഗ്രസ്സ് നേരാൻ മാത്രം ഒരു എതിർ ഘടകവും ഭരിക്കുന്ന ഇടതുപക്ഷത്തിനില്ല. പെൻഷൻ മുടങ്ങി എന്നത് സത്യമാണ്, എന്നാൽ അത് നികത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇനിയും LDF വരും, ഉറപ്പ് 💪
@user-ix9cp4qj6w
@user-ix9cp4qj6w Ай бұрын
നീകുറെ ദിവസമായല്ലോ ഇതും കൊണ്ട് നടക്കുന്നത് രണ്ടുകൊല്ലം ബാക്കിയുണ്ട് അപ്പോഴ്ഴേക്കു നീതട്ടിപ്പോയാലോ
@ibrahim0874
@ibrahim0874 Ай бұрын
LDF❣️
So Cute 🥰
00:17
dednahype
Рет қаралды 43 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
So Cute 🥰
00:17
dednahype
Рет қаралды 43 МЛН