പാർട്ടിയുടെ ഭാഗമായാൽ തെറ്റുകൾ കണ്ടാൽ ഒളിച്ചും പാത്തും വേണം കാര്യങ്ങൾ പറയാൻ ഇവരുടെ ധാർമികത വല്ലാത്തത് തന്നെ
@BasheerKKVelloorАй бұрын
മാക്രികളോടും അവരുടെ @#$%&* താങ്ങികളും ശ്രദ്ധിച്ചിട്ടുണ്ടോ മലം ടീവിയിലും കൊരളി ചാനലും ഒഴിച്ചുള്ള മറ്റെല്ലാ ചാനലിലും വരുന്ന കമെന്റുകൾ ശ്രദ്ധിച്ചാൽ മനസിലാക്കാം ഈ പാർട്ടിയെയും ഭരണത്തെയും ജനങ്ങൾ എത്ര മടത്തു എന്ന്
@comment6567Ай бұрын
അൻവർ ഔട്ടായാലും ഇന്നായാലും പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. പക്ഷേ അൻവർ തുറന്നു വിട്ട ഭൂതത്തെ പിടിച്ചു കുടത്തിലാക്കൽ വിചാരിച്ചത്ര എളുപ്പമുള്ള കാര്യമല്ല
@jayanjayakumar6514Ай бұрын
Q😊😊
@Klr-o3fАй бұрын
പരുത്തി കുരുവിന്ന് അൻവറിനെ പിണറായി ഔട്ടാക്കി കാണാൻ വലിയ ആഗ്രഹം ഉള്ള പോലെ തോന്നുന്നുണ്ടൊ
@sabuputhur8351Ай бұрын
അൻവർ 🌹 ലാൽസലാം
@sanchari734Ай бұрын
അൻവർ അല്ല ഔട്ട് ആയത്. ഔട്ട് ആയത് ആരെന്നു കേരള ജനത അടുത്ത ഇലക്ഷനിൽ കാറ്റ് തരും 😂
@Kabeer-f6wАй бұрын
ഈ പാർട്ടിയിൽ ഇപ്പോഴും നിൽക്കുന്ന അണികളുടെ തൊലിക്കട്ടി അപാരം തന്നെ
@Guns359Ай бұрын
മറ്റുള്ള പാർട്ടികൾ പിന്നെ ബലെ ബേഷ് അല്ലേ ... ഓഞ്ഞു പോടാ ഊളെ എല്ലാ മൈരുകളും ഒന്ന് തന്നെ .... കക്കുക തിന്നുക ... അത്ര തന്നെ .... തമ്മിൽ ഭേദം തൊമ്മൻ തന്നെ ..... കോണിക്ക് കുത്തിയാൽ നേരെ സ്വർഗത്തിൽ പോകുമെന്ന് പറഞ്ഞ ഒരു ഊള പാർട്ടിയുണ്ടിവിടെ ... വേറൊരു പാർട്ടി ബാബിരി മസ്ജിദ് തകർക്കുമ്പോൾ വീണ വായിച്ചു കൊണ്ടിരുന്ന കൊങ്ങികൾ ... എല്ലാം കണക്കാ .... അതുകൊണ്ട് അണികളുടെ ദേഹത്ത് വല്ലാതെ കയറേണ്ട .... ഏതു വലിയവനെയും മൂലക്കിരുത്താൻ അണികൾക്ക് ശേഷിയുള്ള ഒരു പാർട്ടി തന്നെ യാണിത് ... വൈകാതെ കാണാം ....
@jineshvb7378Ай бұрын
അൻവർ ❤️❤️❤️❤️
@abdulrazakthangal3965Ай бұрын
പി വി അൻവർ ❤❤❤❤
@ALIKollarakkalАй бұрын
പ്രകാശനു ഒന്നും അറിയില്ല അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ പ്രകാശ അപ്പോൾ കാണാം
@Mhdanshaf-m6gАй бұрын
പിണറായിയുടെ വിശ്വാസം നഷ്ടപ്പെട്ടു
@ArtistAlathiyourАй бұрын
തീർച്ചയായും
@soorajks4752Ай бұрын
ഒരു പാർട്ടി അനുഭാവി എന്നനിലയിൽ അന്വറിനോടൊപ്പം. പാർട്ടിയും മുഖ്യമന്ത്രിയും മാറി ചിന്തിക്കണം. അല്ലെങ്കിൽ ഈ പാർട്ടി നിലനിൽക്കില്ല.
@ichusmedia1469Ай бұрын
രാഷ്ട്രീയ ധാർമികത ഇടതുപക്ഷത്തിനും ബാധകമാണല്ലോ
@KabeerVKDАй бұрын
ഇത്രേം തെളിവ് ഉണ്ടായിട്ടും ഇതാണ് നിലപാട് എങ്കിൽ നേരിട്ട് പാർട്ടിക്ക് കേസ് കൊടുത്താൽ എന്തായിരിക്കും അവസ്ഥ..
@LathifLathi-z3vАй бұрын
അൻവർ M L A ആണ് താരം 👍👍👍
@vinayanpalliath6023Ай бұрын
അൻവർ എന്തു കൊണ്ട് പരനാറി ആയില്ല. പാർട്ടി പുറത്താക്കി ഇല്ല.അപ്പോൾ അൻവറിൻ്റെ പിന്നിൽ ഉള്ളവരെ ആണ് ഭയം
@ichusmedia1469Ай бұрын
പ്രതിപക്ഷ കക്ഷികളെ നിങ്ങൾക്ക് പലതും പറഞ്ഞ് പ്രതിരോധിക്കാം. പക്ഷെ ലക്ഷക്കണക്കിന് ഇടത്പക്ഷ അനുഭാവികൾക്ക് അത് മാത്രം മതിയാകില്ല.
@fasilkilimanoor1451Ай бұрын
സഖാവെ, ഞാൻ ഒരു CPM അനുഭാവി യാണ്. ചർച്ചയിൽ അവതാരക പറഞ്ഞത് പോലെ തന്നെയാണ് ജനങ്ങൾ ചിന്തിക്കുന്നത്. നിങ്ങൾക്ക് ജനങ്ങളെ പറ്റി ഒരു ചുക്കും അറിയില്ല എന്നു നിങ്ങൾ തന്നെ വ്യക്തമാക്കുകയാണ്. ഇവിടുത്തെ പ്രതിപക്ഷം + party അനുഭാവികളിൽ എന്നെപ്പോലെ ചിന്തിക്കുന്ന ബഹുഭൂരിപക്ഷം + ഭരണകർത്താക്കളുടെ നെറികേട് കണ്ടുകൊണ്ടിരിക്കുന്ന ഒരു വലിയ കൂട്ടം രാഷ്ട്രീയ ക്കാരല്ലാത്തവർ = അടുത്ത തിരഞ്ഞെടുപ്പിൽ നിങ്ങളുടെ കാര്യം ഗുദാ ഹവ.
@SIDDIQUEVАй бұрын
പ്രകാശാ തന്നെപോലെ പണയംവച്ച വളഞ്ഞ നട്ടെല്ലല്ല പി വി അർവാറിന്റേത് ഗുരുതരമായ തെറ്റുകൾകണ്ടാൽ വിളിച്ചുപറയും അതാണ് ജനാതിപത്യം
@abdulrahmanabdul4282Ай бұрын
P V ANVAR JAI❤
@nexoncleanАй бұрын
സാധാരണ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു മുഖ്യമന്ത്രിയും മറ്റുള്ളവരും വഴിമുറ്റിക്കഴിഞ്ഞു. ഇതിൽ മുഖ്യമന്തി മറുപടിയല്ല പറഞ്ഞത് മറിച്ചു മറ്റ് ആരെയോ രക്ഷിക്കുവാൻ വേണ്ടി വഴി മാറ്റുന്നു... എന്ത് പറഞ്ഞാലും അൻവർ സാർ പറഞ്ഞത് 100 % ശരിയാണ് ഞങ്ങൾ ജനങ്ങൾ അൻവറിന്റെ കൂടെയാണ്
@moidu3980Ай бұрын
പിണറായി വിജയന്റെ തീരുമാനമാണ് പി ശശിയും ADGP യും ചെയ്യുന്നത് പിന്നെ എങ്ങനെയാണ് നടപടി എടുക്കുക നടപടി എടുത്താൽ പിണറായി പെടും
@krishnadasthiruvali7712Ай бұрын
കുറേ അന്വേഷിച്ചല്ലോ....... വല്ലതും കിട്ടിയോ....... കുറേ അന്വേഷണ ഏജൻസികൾ വന്ന് നടത്തിയ അന്വേഷണം എവിടം വരേ ആയി കുറേഎണ്ണം കുറേ കേസ്സുമായി വന്നിട്ട് എന്തായി ഗുദാ ഹവാ...... അൻവർ പോയാൽ അൻവറിനുപോകാം, പാർട്ടിക്ക് ഒരു ചുക്കും ഇല്ല, പാർട്ടിക്ക് നിലമ്പൂരിൽ MLA നഷ്ടപ്പെട്ടേക്കും, പക്ഷേ പാർട്ടി അവിടെ ഉണ്ടാവും....... CPM സിന്ദാബാദ്❤❤❤❤💪💪💪💪💪💪
@minhasaidh2735Ай бұрын
100%
@minhasaidh2735Ай бұрын
100%
@Mbappe10-j7zАй бұрын
പിണറായി സ്വന്തം കാര്യത്തിന് വേണ്ടി rss നോട് സന്ധി ചെയ്തു. പാർട്ടിയുടെ നാശത്തിലേക്ക് മാത്രമേ ഈ നിലപാട് എത്തിക്കുക യുള്ളു.PV അൻവർ പറഞ്ഞ കാര്യങ്ങള് എത്രയോ വർഷങ്ങളായി ജനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. സംഘി കളെ പോലീസിൽ നിന്നും പുറത്താക്കാനുള്ള ധൈര്യം ആണ് നിക്ഷ്പക്ഷനായ ഭരണാധികാരികളിൽ നിന്നും ജനങ്ങൾ ആഗ്രഹിക്കുന്നത്. അല്ലാതെ സംഘികൾക്ക് വേണ്ടി കുഴലൂത്ത് നടത്തൽ അല്ല.
@zakkariyack2871Ай бұрын
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതല്ലയെന്ന് ഇപ്പോൾ അൻവറിന്ന് മനസ്സിലാക്കാണും
@abdulmanaf2487Ай бұрын
അൻവറിന്ന് മാത്രമല്ല.. സാധാരണ ജനങ്ങൾക്കും മനസ്സിലാകുന്നുണ്ട്...
@നിഷ്പക്ഷൻАй бұрын
അൻവർ out യെതാർത്ഥ സഖാക്കൾ പുറത്തു ബംഗാളിലെ അവസ്ഥ വരും
@nerdnero9779Ай бұрын
എന്ന് നിഷ്പക്ഷൻ 😂
@നിഷ്പക്ഷൻАй бұрын
@@nerdnero9779 ഇടതു പക്ഷം എന്ന് മുതലാണ് ഈ നിയമം പാസ്സാക്കിയതു അനീതി കണ്ടാൽപാർട്ടിക്കുള്ളിൽ ഒതുക്കി തീർക്കണമെന്ന രീതി ഞാൻ അറിഞ്ഞില്ല അനേകം സഖാക്കൾ പാർട്ടി നേതാക്കളെ സഹികെട്ട് നിൽക്കുമ്പോൾ അൻവർ പുറത്തു ചാടി
@നിഷ്പക്ഷൻАй бұрын
പിണറായിക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല ഘടക കക്ഷികൾക്കു എന്തങ്കിലും ചെയ്യാൻ സാദിക്കും
@mahaboobalimk3131Ай бұрын
സ്വർണം പിടിച്ചാൽ സ്പോട്ടിൽ കസ്റ്റമസ് നെ വിവരം നൽകി പ്രതികളെ കൈ മാറേണ്ട തിന് പകരം പ്രതികളെ മറ്റു കുറ്റം ചുമത്തി ആ സ്വർണം കൈ കാര്യം ചെയ്യുന്നത് കുറ്റകരം അല്ലേ?നികുതി അടകാതെ പുറത്ത് വന്നാൽ നികുതി അടച്ചു സ്വർണം വിട്ടു കൊടുക്കുകയല്ലേ വേണ്ടത്
@SaifuSaif-k7nАй бұрын
അല്ല ജനങ്ങളെ ബാധിക്കുന്ന ജനങ്ങളെ ഇടങ്ങേറാവുന്ന പ്രശ്നങ്ങൾ 😡 ആപ്പീസിൽ വന്നു ഉണ്ടാക്കണം എന്നാണോ നേതാവ് പറയുന്നത് 😡 PV അൻവർ എംഎൽഎ നിങ്ങളാണ് ശരി 👍🏻💪🏻🔥🔥💪🏻👍🏻
@kmar00007Ай бұрын
കേരളത്തിലെ ഇടതുപക്ഷ സർക്കാർ പറ്റേ മോശമായിരിക്കുന്നു,,കാട്ടുകള്ളൻ മൂഖ്യനും ടീംസ്
@ichusmedia1469Ай бұрын
സഖാവേ ADGP യെ പുറത്താക്കണമെന്നല്ല പറയുന്നത്. അയാളെ ഇപ്പോൾ വഹിക്കുന്ന ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റാനാണ് ആവശ്യപ്പെടുന്നത്
@Basheer_kk_film_producer007Ай бұрын
Pv❤❤❤❤❤❤❤❤❤❤anvar
@devinescienceAD570Ай бұрын
പുറത്താക്കണം എന്നല്ല മിസ്റ്റർ പ്രകാശം, ധാർമിക ഉത്തരവാദിത്വം ഏറ്റെടുത് മാറ്റി നിർത്തണം പ്രാളാഷോ
@a.m.sherief9801Ай бұрын
എന്തായാലും അൻവർ കൊളുത്തിവിട്ട തീ അണയില്ല. ഞാൻ cpim പ്രവർത്തകനും പിണറായി സ്നേഹിയുമാണ്. പക്ഷെ പോലീസ് ഡിപ്പാർട്മെന്റ് മാഫിയകളാണ്. ജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിൽ പോയി ന്യായമായ പരാതികൾ പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്
കാശുണ്ടാക്കേണ്ട സമയം കളയേണ്ട, പണം വാരിക്കോ.... പാർട്ടിക്കരെ... 😂😜
@nissar3336Ай бұрын
പ്രകാശനപോലുള്ള കുഴലൂത്തുകാർ ഈ പാർട്ടിയ തകർക്കും 'ആനി രാജവര പറഞ്ഞില്ലേ RSS ഉം മായ ബന്ധത്തക്കുറിച്ച് എന്ത് നടപടിയാണ് എടുത്തത് എണീറ്റ് പോടേ പ്രകാശാ.
@basheermoideenpАй бұрын
അൻവർ ധാർമിക പുലർത്തിയില്ല എന്ന് വെച്ച് അൻവറിനെക്കാളും ജനങ്ങളോടുള്ള ധാർമികത CPIM നും ബാധകമാണ്,
@aliakbar-pd4mrАй бұрын
അൻവർ ഏതുരീതിയിൽ പറയണം മുഖ്യൻ ഉൾപ്പെടെ പോലീസിലെ ചിലക്രിമിനലുകളും ഉൾപ്പെടെ മാഫിയകളാണ് കേരള ഭരണകൂടം എന്ന് കേരള ജനത മനസിലാക്കിട്ടുണ്ട്,icpm പ്രതിനിധികൾക്കു വോട്ട് ചെയ്തു പോയി ഇതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്.
ക്രിമിനൽ സങ്കടത്തിന്റെ നേതാവ് മുഖ്യനാണെന്നു ഇപ്പൊ അൻവറിനു മനസ്സിലായിട്ടുണ്ടാവും
@SabilcyrАй бұрын
അൻവർ പറയേണ്ട പോലെ ഒരുപാട് പറഞ്ഞു എന്ന് അവർ മുൻപ് തന്നെ പറഞ്ഞിട്ടുണ്ട് പിന്നീടാണ് ഇത്തരം വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത് എന്തായാലും മലപ്പുറത്തിന്റെ മണ്ണിൽ വിളയാടി അവരെ പുറത്തുകൊണ്ടു വന്നല്ലോ
@AboobackerAyroor-iw3rqАй бұрын
നിങ്ങൾ ഒന്നും പറയണ്ട ഇവിടെയെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട് നിങ്ങളെ ജനങ്ങളെ ഉണക്കമാർ ആക്കണ്ട സഖാക്കളെ
@nasarnbr2965Ай бұрын
M പ്രകാശാ ഒരു കാര്യം മനസിലാക്കിക്കോളൂ PV അൻവർ ജയിച്ചത് അദ്ദേഹത്തിനോടുള്ള ജനങ്ങൾക്കുള്ള വിശ്വാസം കൊണ്ടും സാധാരണക്കാരോടുള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റവും കൊണ്ടാണ് , അല്ലാതെ നിങ്ങളുടെ പാർട്ടിയുടെ ഗുണം കൊണ്ടാണങ്കിൽ അടുത്ത പ്രാവശ്യം നമുക്ക് കാണാം കാത്തിരിക്കാം ഞങ്ങൾ നിലമ്പൂരുകാരുടെ മുത്താണ് അൻവർക്ക❤❤❤❤
@abdulkhaderap1412Ай бұрын
ഇപ്പോൾകമ്മിയുഠസഠഗിയുഠഅളിയൻമാരായി
@mahaboobalimk3131Ай бұрын
അനേഷണം നടത്തുന്നത് adgp തന്നെ 🤣
@hasaannn-07Ай бұрын
അങ്കർക് അൻവറിനെ എങ്ങനെ എങ്കിലും പുറത്താക്കണം
@abdulkader-xj6woАй бұрын
ഇത്രയും വ്യത്യകെട്ട ഒരു അവതാരകയേ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല ? സ്മൃതി പത്തിരി കാട്
@jrflrocks8781Ай бұрын
CPIM നോട് മാധ്യമങ്ങൾക്ക് എന്തൊരു സ്നേഹം.
@differentway3249Ай бұрын
പ്രകാശൻ വെള്ള പൂശുന്നു
@fusiongaming753Ай бұрын
സത്യം പബ്ലിക്നോട് പറയുരുത് എന്ന് ബെസ്റ്റ്
@anjabbar1490Ай бұрын
ഇന്ന് മാഫിയ ടീം ഉണ്ടല്ലോ!!!! പാർട്ടി 😃😃😃😃😃😃
@abulkalamazad.k3083Ай бұрын
പ്രകാശൻ അടുത്ത തെരഞ്ഞടുപ്പിൽ വിവരം അറിയും . സഖാക്കൾ വിവരം അറിയിച്ചു ത്തരും
@purshothamanpurushothaman8096Ай бұрын
ഏത് സഖാക്കൾ.. സഖാക്കൾ പാർടിക്ക് ഒപ്പം തന്നെ ഉണ്ടാകും എന്റെ അയൽവാസി ആയിരുന്നു എംവി രാഘവൻ. ഒരു പാർട്ടി മെമ്പർ അല്ല അൻവർ.
@abdulrazakthangal3965Ай бұрын
ഞാൻ മാറി👍👍@@purshothamanpurushothaman8096
@HshsDhdh-kg7orАй бұрын
അൻവറിൻ്റെ റേഷൻ കാഡ് കേൻസിലാകുമോ? കമൻറ് ചെയ്യു ?
@abdulsalamabdulsalam2461Ай бұрын
Anwar 🔥🔥🔥
@kabeerva8675Ай бұрын
Paranjille akg centeril
@abdulgafoorpm8695Ай бұрын
അദ്ദേഹം AKG പാർട്ടിക്ക് എല്ലാം കൊടുത്തു....... അവസാനം അൻവർ OUT... ലാൽസലാം...... 🌹🌹🌹
@RatheeshM.PАй бұрын
നിങ്ങൾ ഒരു അന്വേഷണവും. നടത്താനാവില്ല പ്രതിപക്ഷത്തിരിക്കുമ്പോൾ എന്നാ ബഹളമായിരുന്നു അന്വേഷിച്ചാൽ തന്നെ ശശിയെയും Apgp യെയും സംരക്ഷിക്കും
@minhasaidh2735Ай бұрын
മുഖ്യന്റെ മടിയിൽ കനമുള്ളത് കൊണ്ട് ഇതേ പ്രതികരണമേ നിഷ്പക്ഷമതികൾ ആദ്യമേ പ്രതീക്ഷിച്ചുള്ളൂ
@muneermpmАй бұрын
ഇങ്ങിനെ പ്രധികരിച്ചിട്ട് വരേ അയാളേ ഒറ്റ പെടുന്നു മറിച്ച് നേരിട്ട് പറഞ്ഞാ അയാളുടെ വിശയങ്ങൾ മൂടിവെക്കും
@kmar00007Ай бұрын
വച്ചുനീട്ടുന്ന നക്കാപ്പിച്ചക്ക് വേണ്ടി ഇടതിനെ താങ്ങരുത്
@siddiquepkty5090Ай бұрын
ശക്തിയായ നിയമനടപടികൾ എടുത്ത് ഗവ: മുന്നോട്ട് പോകണം അല്ലെങ്കിൽ പൊതുജനം സർക്കാറിനെ എങ്ങിനെ വിശ്വസിക്കും.
@Paroli87Ай бұрын
പുതിയ ക്യാപ്സുലുകളുമായി വീടും അവർ തിരിച്ചെത്തി...😂 സഹായത്തികർ ഔട്ട്
@ksanu129Ай бұрын
പ്രകാശാ നീ വിചാരിക്കുന്നതിൽ ഒരു തെറ്റും ഇല്ല കാരണം നീ ഇപ്പോഴും അടുത്ത സീറ്റിൽ മൽസരിക്കാൻ കിട്ടും എന്ന് വിചാരിച്ചാല് മറ്റുള്ളവർക്ക് എന്ത് അഭിപ്രായം ആണ്
@SALAMTHAMAMАй бұрын
പ്രകാശേ ആണിയടി തുടരട്ടെ
@Paroli87Ай бұрын
പാർട്ടി പിന്തുണ / പ്രധിപക്ഷ പിന്തുണ ഇല്ലെങ്കിലും, അതേഹത്തിന് ജനപിന്തുണ തുടരട്ടെ. അടുത്ത തിരഞ്ഞെടുപ്പുവരെ ഈ തീ അനായാതിരിക്കട്ട.
@Paroli87Ай бұрын
അൻവർ ഔട്ട്? പാർട്ടി all ഔട്ട്!
@salammadariАй бұрын
പിണറായി വിജയനാണോ സിപിഐ എം
@majeedvp8304Ай бұрын
അൻവർ ഔട്ട് ആയിട്ടില്ല ജനങ്ങൾ ഔട്ട് ആയി
@santhoshps3061Ай бұрын
കോൺഗ്രസിലെയും, ലീഗിലെയും ബി ജെ പി യിലെയും അസംതൃപ്തരായ സ്വാർത്ത താല്പര്യക്കാരായ മുതലാളിമാരെ അടവുനയത്തിന്റെ പേരിൽ ജനപ്രതിനിധികളാക്കി. ഇന്ന് പാർട്ടി പ്രതിക്കൂട്ടിലുമായി
@fr..thomaskurianthazhayil276Ай бұрын
എല്ലാവരും കൊള്ളാം
@OusmanUsaffАй бұрын
He wants to protect ADGP. Otherwise ED will arrest his daughter.
@rasheedpo609Ай бұрын
CPM is retaining power on the mercy of BJP
@kabeerva8675Ай бұрын
Election varatte nammukk kanaam prakasha jnanum oru cpm anubhaviya from malappuram wait and see
@sureshnsureshanm6677Ай бұрын
പരുത്തിയോട് ', വിടി സതീശനേസംബന്ധിച്ച് താകളുടെ സ്വന്തം നിലയിലുള്ള വിലയിരുത്തലുകൾ നിരത്താമോ
@juraij-b7zАй бұрын
എന്തു കൊണ്ട് അൻവറിനേ പുറത്താക്കുന്നില്ല സ്വർണ ക്കളി പുറത്താക്കുന്നത്തിൽ സിപിഎം ന്നു bayamo 😂😂😂😂😂😂😂😂😂🎉🎉🎉🎉
@MoosakuttyMangattilАй бұрын
ഒരാൾക്കെതിരെ എന്തെങ്കിലും ആരോപണം കേൾക്കുമ്പോഴേക്കും അയാളെ പുറത്താക്കലാണോ എന്ന് ചോദിക്കുന്ന അരുൺ കുമാറിനോട് ഒരു ചോദ്യം, പിന്നെ എന്തിനാ ഇ പി ജയരാജനെതിരെ നടപടി എടുത്തത് ജയരാജനെതിരെ നടപടിയെടുത്തത്
@BasheerBasheer-bx1igАй бұрын
ഞങ്ങളുടെ സൂര്യനെ രക്ഷിക്കാൻ ആണ് ജയശങ്കർ ആർഎസ്എസ് നേതാവിനെ കണ്ടത്.സൂര്യനുഠ സര്യപുത്റിയുഠ അകത്ത് പോകാതിരിക്കാൻ.
@india.19614Ай бұрын
Yes, he must exit and be free to expose government level corruption.
@saidalavisaid6499Ай бұрын
പ്രകാശാ നിങ്ങളെ നേതാക്കൾ തന്നെയല്ലേ അൻവർ പറയുന്നതിൽ കഴമ്പുണ്ട് എന്ന് പറഞ്ഞത് പിണറായി തിരിച്ച് പറഞ്ഞപ്പോൾ എല്ലാവരും പ്ലൈറ്റ് മാറ്റി മറിച്ചു അൻവർ സ്വാഹ
@ShebiShan-w4sАй бұрын
കോൺഗ്രസ് പാരമ്പര്യത്തിലൂടെ വളർന്നു വന്ന അൻവർ അവിടേ നേതാക്കന്മാർ കാണിക്കുന്ന അച്ചടക്കമില്ലായ്മ പോകൂത്തു കൾ ഈ പാർട്ടിയിൽ ഇരുന്നുകൊണ്ട് കാണിച്ചാൽ അതിനെ നിങ്ങൾ ഏകാധിപതി കേഡർ etc... അങ്ങനെ എന്ത് വിശേഷിപ്പിച്ചാലും ഇല്ലാതെ ആകുക തന്നെ ചെയ്യും ജയ് സിപിഎം ❤️
@cha_pa_chuАй бұрын
ശശിയെ താങ്ങി നിന്ന അടുത്ത് ഇലക്ഷനില്‍ ഇന്നത്തെ യുഡിഎഫിന്‍റെ അവസ്ഥആകും 40 സീറ്റ് കിട്ടിയ കിട്ടി ഓർമ്മണ്ടായിരിക്കട്ടെ ശശിയല്ല ജനങ്ങളാണ് പാർട്ടി ഇത് മനസ്സിലാക്കിയാല്‍ നന്നായി.ലാല്‍സലാം"
@josevarghese2024Ай бұрын
അൻവർ out .... ശശി in 😜
@nikhilgopal7448Ай бұрын
MLA ആയാൽ പിന്നെ എന്തിനടാ പാർട്ടിയോട് പറയുന്നത് ഒരു തെറ്റുകണ്ടാൽ ചൂടികാട്ടണം അതിൻ്റെ സത്യാവസ്ഥ തെളിയിക്കാതെ കേദന്നു മെഴുകരുത്...
@movietraileronly7726Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി മൈ ആണോ....
@diosna913Ай бұрын
അൻവർ ഇനി ബിജെപി യിൽ ചേരും Just wait and see
@abidfasi6431Ай бұрын
സിപിഎം ന്റെ അജണ്ട ഇപ്പോൾ മനസ്സിലായി. അവർക്ക് എന്ത് തെറ്റ് പറ്റിയാലും അത് പാർട്ടിയിൽ ഒതുക്കി തീർക്കണം. നല്ല കമ്മ്യൂണിസം.ഇതല്ല പ്രകാശൻ കമ്മ്യൂണിസം ആദ്യം പോയി പഠിച്ചിട്ട് വാ
@puppykk1849Ай бұрын
Anwar not out🎉 anwaran shari🎉❤
@vijayakrishnanp5536Ай бұрын
P. V അൻവറിനെ reporter കൊണ്ടുനടക്കുമോ...???... മുഖ്യമന്ത്രിയുടെ പ്രത്യേക പരാമർശമുണ്ടായിരുന്നു... 😜...
@Muhammedhaneef-r4iАй бұрын
അൻവർ പറഞ്ഞത് മൊത്തം സത്യമാണ് അല്ലെങ്കിൽ അത് അന്വേഷിക്കുന്നില്ല എന്നും പിണറായി വിജയൻ പറഞ്ഞാൽ പിണറായി വിജയൻ ചെയ്യുന്ന വലിയൊരു തെറ്റ് അതായത് ജനങ്ങളെ ഈ പറഞ്ഞിരിക്കുന്ന 350 കോടി ജനങ്ങളെ ഓർമിക്കുന്ന പണിയാണ് എന്ന് ജനങ്ങൾ പറയും പക്ഷേ അൻവർ ഈ കേസുമായി മുന്നോട്ടു പോകും അതിന് ജനപിന്തുണ അദ്ദേഹത്തിൽ ഉണ്ടാകുകയും ചെയ്യും അത് ഇപ്പഴത്തെ മന്ത്രിസഭയ്ക്ക് ഏറ്റവും വലിയ ദോഷമായിരിക്കും കാരണം പറഞ്ഞു വരുമ്പോൾ അദ്ദേഹം എത്ര വർഷമായി ഈ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വമുള്ള ആളാണ് പക്ഷേ കോൺഗ്രസിൽ നിന്നാണ് വന്നത് അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു കക്ഷിയിൽ നിന്ന് വന്നതാണെങ്കിൽ ഇപ്പോൾ അദ്ദേഹം പിണറായി പറയുകയാണെങ്കിൽ അറിവില്ലായ്മ കൊണ്ട് തന്നെയാണെന്ന് പറയുന്നു കാരണം ഇവരുമായി ഇദ്ദേഹത്തിന് വൻ കൈകൾ ഉണ്ടെങ്കിൽ തീർച്ചയായും ഇതിൻറെ പിന്നിൽ എല്ലാ പ്രവർത്തനങ്ങളും നടത്താൻ വേണ്ടി ശ്രമം ചെയ്തു കൊടുത്തത് ശശിക്കും എ ഡിജിപിക്കും കൈകാര്യം ചെയ്യുന്നത് പിണറായി തന്നെയാണെന്ന് ഈ ജനങ്ങൾ മനസ്സിലാക്കുകയും ജനങ്ങൾ തിരിയുകയും ചെയ്യും അടുത്ത പ്രാവശ്യം കൂട്ടത്തോടെ അതായത് പാർലമെൻറിൽ എങ്ങനെയാണ് പത്തൊമ്പത് 18 സീറ്റുകൾ കൊണ്ട് കോൺഗ്രസ് പോയത് അത് പോലെ ഈ 99 150 സീറ്റും അവര് കൊണ്ടുപോകും എന്നുള്ളതിന് യാതൊരു സംശയവുമില്ല അതുകൊണ്ട് തന്നെയാണ് പറയുന്നത് ഇവിടെ നടക്കുന്നത് മൊത്തത്തിൽ പറയുകയാണെങ്കിൽ കള്ളക്കടത്തിനു അതായത് പണം സമ്പാദിക്കുന്ന കൂട്ടുനിൽക്കുന്ന ഒരു മുഖ്യമന്ത്രിയായി തന്നെയായിരിക്കും മുഖ്യമന്ത്രിയെ കാണുക എന്ന് ജനങ്ങൾ മനസ്സിലാക്കുകയും ചെയ്തു
@aboobakkarpoolappadam9557Ай бұрын
സദീസന്റെ ഒപ്പം ഇരിക്കുന്ന ഫോട്ടോ ഇപ്പോൾ വയറൽ
@thomsoncj1299Ай бұрын
തൃശൂരിൽ പുരപ്രശ്നം അല്ല BJP യുടെ ജയം അവിടത്തെ നല്ലരു ശതമനം ക്രിസ്ത്യാനികൾ BJP ക്ക് വോട്ട് ചെയ്തു ആ വിഷയത്തിൽ നിന്നും ജനശ്രദ്ധ മാറ്റി പുരപ്രശ്നമാക്കി മാറ്റുകയാണ് UDF, LDF
@mohamedalin7398Ай бұрын
സിപിഐ പറഞ്ഞീട്ട് എന്ഡുണ്ടായി
@sageervattappilly6006Ай бұрын
കുര ക്കും പ ട്ടി കടിക്കറില്ല.എൽഡിഎഫിൽ എത് പാർട്ടിക്ക് ആണ് ഇത് ചേരുക