അൻവറെ പൂട്ടാൻ അനുമതി.. സിബിഐയും ഇഡിയുമെത്തുന്നു.…I Pinarayi vijayan on PV Anvar

  Рет қаралды 161,345

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 562
@sav157
@sav157 Ай бұрын
മറുനാടനും ഷാജൻ സാറിനും സന്തോഷം നൽകുന്ന വാർത്തയായിരിക്കും ഇത് ❤❤❤
@KVoice-l2h
@KVoice-l2h Ай бұрын
സ്വയം കുഴിച്ച കുഴിയിൽ അൻവർ വീണു
@baburajchirayil121
@baburajchirayil121 Ай бұрын
അമേധൃമുണ്ടോ നിലമ്പൂർ മൂരീ ഒരു ബക്കറ്റെടുക്കാൻ?
@RemaAshokan-p5z
@RemaAshokan-p5z Ай бұрын
😄😄
@sebajo6643
@sebajo6643 Ай бұрын
ബക്കറ്റ് നിറഞ്ഞിട്ടില്ല ... ഇപ്പോഴും അംബാറിക്ക കുടുംബസമേതം ബക്കറ്റിൽ തൂറികൊണ്ടിരിക്കുകയാണ് 😜😜😜😜😜
@KVoice-l2h
@KVoice-l2h Ай бұрын
സിനിമാ സ്റ്റൈലിൽ ജീവിക്കുന്ന ഇതുപോലൊരു തിരുമണ്ടൻ ലോകത്ത് വേറെ ആരും കാണില്ല
@abhinandsthampi8900
@abhinandsthampi8900 Ай бұрын
എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി ശവമായി അതാണ് നമ്മുടെ പാവം അബുക്കയുടെ ഇപ്പോഴത്തെ അവസ്ഥ കഷ്ടം😂😂
@shebaabraham687
@shebaabraham687 Ай бұрын
തൃശ്ശൂർ പൂരം പോലെ വന്ന പൊട്ടാൻ ആഗ്രഹിച്ചത് പക്ഷേ നനഞ്ഞ പടക്കം ആയിപ്പോയി 😊
@roshinisatheesan562
@roshinisatheesan562 Ай бұрын
സാജൻ Sir🙏 നമസ്കാരം സാറിൻ്റെ അമ്മയുടെ പ്രാർത്ഥന❤സാറിനെ ജയിലിൽ ആക്കാൻ നടന്നവന് ദൈവം കൊടുത്ത അടിയാണിത്
@1969R
@1969R Ай бұрын
Oru thettum cheyyatha shajane kudukkan nadannavanu daivam പണി koduthu... Athra thanne.
@anilkumarvadukkumchery
@anilkumarvadukkumchery Ай бұрын
@@1969R 👍🏻👍🏻
@pgmohanan9843
@pgmohanan9843 Ай бұрын
ഞാൻ സ്നേഹിക്കന്ന മാധ്യമപ്രവർത്തകനാണ് ശ്രീ ഷാജൻ , ഞാൻ ആഭിന്ദിക്കുന്നു
@niteshr8790
@niteshr8790 Ай бұрын
അൻവറിൻ്റെ ലക്ഷ്യം - 😐💔സിപിഎം ലെ മാപ്പിള സഖാക്കളേ മറ്റൊരു ഗ്രൂപ്പ് ആക്കി മാറ്റി അതിൻ്റെ നേതാവായി പാർട്ടിയോട് വിലപേശുക.. തന്ത്രപ്രധാനമായ വകുപ്പുകൾ പിടിക്കുക,പോലീസിനെ നിയന്ത്രിക്കുക, എന്നിട്ട് യഥേഷ്ടം സ്വർണ്ണ കടത്ത് നടത്തുക..
@shebaabraham687
@shebaabraham687 Ай бұрын
ഏത് സിബിഐ വന്നാലും അരക്കള്ളനെ പിടിക്കും പമു ഴുക്കള്ളൻ സേഫ്😊
@IndriadeviCn
@IndriadeviCn Ай бұрын
100% correct
@GNN64
@GNN64 Ай бұрын
Mappila lahala 2.0😂
@roshinisatheesan562
@roshinisatheesan562 Ай бұрын
😂😂🤭 സത്യം
@niteshr8790
@niteshr8790 Ай бұрын
ജലീൽ ഒപ്പം കൂടുന്നത് വെറുതെയല്ല..ലക്ഷ്യം സിപിഎം ിൽ ഇസ്ലാമിക ഗ്രൂപ്പ് ഉണ്ടാക്കുക...
@gerardjoseph4777
@gerardjoseph4777 Ай бұрын
രണ്ടു മൂന്നു ആഴ്ചകൊണ്ട് നിലമ്പുർ കാക്കക്ക് കടത്താനുള്ള മലധ്വാർ ഗോൾഡ് മുഴുവൻ കടത്തിയിട്ടുണ്ടാകാം.
@sav157
@sav157 Ай бұрын
അമ്പുക്കായുടെ ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷിക്കുന്നവർ ഉണ്ടോ 😂😂😂
@Satheesh-p3d
@Satheesh-p3d Ай бұрын
S
@venugobal8585
@venugobal8585 Ай бұрын
I am too much happy....
@vinodsurabhi
@vinodsurabhi Ай бұрын
തീർച്ചയായും😂
@Sololiv
@Sololiv Ай бұрын
Party യുടെ ഗതികേട് ഓർത്ത് ദുഃഖിക്കുന്നുണ്ട്.
@kathalan162
@kathalan162 Ай бұрын
ഇല്ല. എല്ലാ വ്യാജന്മാരെയും അകത്താക്കും അൻവർ ❤
@krishnakumarr2642
@krishnakumarr2642 Ай бұрын
ചുരുക്കി പറഞ്ഞാൽ കയ്യിലിരുന്ന കാശുകൊടുത്ത്, JCB വാങ്ങി ,കഴികുഴിച്ച് അതിൽ ചാടുകയായിരുന്നു അൻവർ !
@JayapradeepS
@JayapradeepS Ай бұрын
😄
@laluparambil8755
@laluparambil8755 Ай бұрын
വിനാശകാലേ വിപരീത ബുദ്ധി,
@BAIJUBAIJU-z6v
@BAIJUBAIJU-z6v Ай бұрын
അന്നേ ഞാൻ പറഞ്ഞില്ലേ സ്വർണം അത് തന്നെ എല്ലാത്തിന്റെയും പിന്നിൽ. കടത്തു നടക്കുന്നില്ല
@NeilG-e6q
@NeilG-e6q Ай бұрын
സ്വർണം ആണ് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉള്ള സാമ്പത്തിക സ്രോതസ്സ്
@artery5929
@artery5929 Ай бұрын
Anvar + PFI +. Smugglers’ mafia .
@pramodr3258
@pramodr3258 Ай бұрын
+ മരു മകൻ = അൽഖേരളം (സ്വപ്നം)
@1969R
@1969R Ай бұрын
Ldf=pfi=udf
@Jose-e6m
@Jose-e6m Ай бұрын
അൻവറിനും മടിയിൽ കനമുണ്ടാകും....അത് മുഖ്യന് അറിവുണ്ടാകാം....ഒതുങ്ങാതെ പറ്റുമോ ? ഈ കനങ്ങളുടെ പങ്ക് പറ്റിയവർ എത്രപേർ ഉണ്ടെന്ന് ആർക്കറിയാം......
@sav157
@sav157 Ай бұрын
ശശിയെ പൂട്ടാൻ പോയവൻ ശശിയായി 😂😂😂
@reghuprakash
@reghuprakash Ай бұрын
😂😂
@gopibhaskaran8693
@gopibhaskaran8693 Ай бұрын
മറുനാടൻ വയർലെസ് സന്ദേശം ചോർത്തിയാൽ ദേശദ്രോഹം അൻവർ ചോർത്തിയാൽ ദേശസ്നേഹം
@arathil1997
@arathil1997 Ай бұрын
മറുനാടൻ അത് നിഷേധിച്ചു...വാട്സാപ്പിൽ പ്രചരിച്ച സന്ദേശം ആരോ പങ്ക് വെച്ചത് എന്ന് പറഞ്ഞു. എന്നാൽ അൻവർ വയർലെസ്സ് ചോർത്തേണ്ടി വന്നു എന്ന് പറഞ്ഞു...തെളിവും ലോഡ് കണക്കിന് ഇട്ടു. ഏതാണ് കുറ്റം എന്ന് മനസിലാകുന്നില്ല😊
@NeilG-e6q
@NeilG-e6q Ай бұрын
ഈ നാട്ടിൽ പോലീസിന്റെ ഉൾപ്പെടെ അനേകം പേരുടെ ഫോൺ ചോർത്തിയത് അൻവർ . അത് ഒരു കുറ്റം അല്ല???? എന്തൊരു കാലം??????
@sudarsanank2395
@sudarsanank2395 Ай бұрын
ഫോൺ ചോർത്തിയെന്ന് സ്വയം പറഞ്ഞ അൻവറിനെ NIA പൂട്ടും. ഫോൺ ചോർത്തിയെന്ന കുറ്റം ആരോപിച്ചാണല്ലോ ഷാജൻ സാറിനെ അൻവർ വേട്ടയാടിയത്. ഇത് അൻവറിന് എതിരെ പ്രകൃതിയുടെ കാവ്യനീത
@rajeshr-tk4nu
@rajeshr-tk4nu Ай бұрын
ഹിസ്ബുള്ള ചാപിള്ള ആയ അവസ്ഥയാണ് അൻവർ റൂഡെത്..
@regikurian4704
@regikurian4704 Ай бұрын
Well said Shajan
@RamanNamboothiri-u7q
@RamanNamboothiri-u7q Ай бұрын
മറുനാടൻ ഷാജനാണ് ടാർഗറ്റ്.. 😂 സൂക്ഷിച്ചു മുന്നോട്ടു നീങ്ങിയാൽ കൊള്ളാം❤😂
@PradeepKrishnanPradeep
@PradeepKrishnanPradeep Ай бұрын
പിണറായിയുടെയും അജിത്കുമാറിൻ്റെയും പി ശശിയുടെ ലക്ഷ്യം അൻവർ ആണ്. 😂😊
@tomjoseph333
@tomjoseph333 Ай бұрын
ഷാജൻ കേരളത്തിൻ്റെ മൊസാദ് ആണ്
@subramanniannk9610
@subramanniannk9610 Ай бұрын
മറുനാടൻ പിണറായി ഭക്തനായി മാറി കൊണ്ടിരിക്കുന്നു എന്നൊരു സംശയം എനിക്കു മാത്രമാണോ?
@mahamoodvp9129
@mahamoodvp9129 Ай бұрын
​@@subramanniannk9610I have also the same doubt 😅
@shebaabraham687
@shebaabraham687 Ай бұрын
അതു കൊണ്ടരിശം തീരാഞ്ഞിട്ടവനാ കവർ ചിത്രം മാറ്റി വന്നു കണ്ടു കീഴടങ്ങി😊
@reghuprakash
@reghuprakash Ай бұрын
😂
@1969R
@1969R Ай бұрын
😂🤣🤣
@jibiny7681
@jibiny7681 Ай бұрын
കറക്റ്റ് 👍🏼
@vsadasivan7022
@vsadasivan7022 Ай бұрын
വിജിലൻസ് അന്വേഷണം തുടങ്ങിയാൽ അൻവറും കൂട്ടരും കുടുങ്ങും, അതിനാൽ തൽക്കാലം പിണറായിക്കു കീഴടങ്ങി ഒതുങ്ങാം. 😢😢😢
@csatheesc1234
@csatheesc1234 Ай бұрын
😂😂😂😂😂😂
@shebaabraham687
@shebaabraham687 Ай бұрын
അൻവറും 91ആം സങ്കീർത്തനം എളുപ്പം ഉച്ചത്തിൽ വായിക്കുക😊
@doubleheartan
@doubleheartan Ай бұрын
ഇക്ക കഷ്ടപ്പെട്ട് തെറി വിളിക്കുന്ന സഖാക്കളെ മൊത്തം എഫ്ബി പേജിൽ നിന്ന് ബ്ലോക്ക് ചെയ്യുന്നുണ്ട്. ❤
@reghuprakash
@reghuprakash Ай бұрын
😂😂
@padmakumar6677
@padmakumar6677 Ай бұрын
കീലേരി അച്ചു അൻവർ .😅😅😅
@rajagopalgopal788
@rajagopalgopal788 Ай бұрын
സാജൻ... ഇവിടെ നാം കാണുന്നത് സത്യത്തിന് ചിറക് മുളച്ച ദ്രുശ്യമാണ്.. ഉണരുന്ന ദേശീയ ബോധവും....ഇനി ഉണരേണ്ടവർ ഉണർന്ന് നേരിന്റെ പക്ഷത്തു ചേർന്നു കൊണ്ട് പ്രവർത്തിച്ചാൽ മതിയാകും.. നമുക്ക് ഏതിലും വലുത് നമ്മുടെ ജന്മഭൂമിയുടെ സുരക്ഷയാണ്..
@sajijoseph2545
@sajijoseph2545 Ай бұрын
This kind of analysis and truthful narration only can be done by Shajan Scaria🎉🎉🎉❤❤❤
@omsanthi558
@omsanthi558 Ай бұрын
അൻവറിൻ്റെ പിന്നിൽ സംസ്ഥാനത്തിൻ്റെ ആസ്ഥാന മുതലാളിയുണ്ട് എന്നും കേൾക്കുന്നു.
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
Yes
@1969R
@1969R Ай бұрын
അതാരാ? 🤔
@bombolikoya
@bombolikoya Ай бұрын
Yusuf
@baijuthankappan9748
@baijuthankappan9748 Ай бұрын
മൊയലാളി സ്വർണം കടത്തുന്നുണ്ടോ?🤔🤔🤔
@1969R
@1969R Ай бұрын
@@bombolikoya yousaf ali.... Pinarayi de binami aanennu kelkunnu
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg Ай бұрын
പിണറായിയെഏതുവിധേനയും രക്ഷിക്കാൻ BJP യും മുൻപന്തിയിലുണ്ട്.
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
കോണ്ഗ്രസ് പ്രേമേയം പാസ്സാക്കണം
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
അൻവറിനെ രക്ഷിക്കാൻ ലീഗും കോൺഗ്രസ്സുമുണ്ടല്ലോ?
@hopeman52971
@hopeman52971 Ай бұрын
ഷാജൻ സാർ നീതിമാൻ വീണാലും നിലംപരജാകുകയില്ല ദുഷ്ടന്മാർക്ക് വരുന്ന അനർത്ഥം നീ നിന്റെ കണ്ണുകൊണ്ട് തന്നെ നോക്കി കാണും നേരോടെ നടക്കുന്നവർക്ക് ഒരു നന്മയും മുടക്കുകയില്ല നിങ്ങൾക്ക് വേണ്ടി അനേകർ പ്രാർത്ഥിച്ചു നമുക്ക് മാനുഷികമായി പോരാടാൻ കഴിവില്ല കഴിവില്ലാത്തവന്റെ കഴിവാണ് ദൈവം ഇനിയും ധൈര്യമായി മുന്നോട്ടു പോവുക സർവ്വശക്തനായ ദൈവം നിങ്ങളോട് കൂടെയുണ്ട്
@1969R
@1969R Ай бұрын
True. God is great. Daivathinu impossible aayi onnumilla.
@theindian2226
@theindian2226 Ай бұрын
Informative
@Aniru1995
@Aniru1995 Ай бұрын
Very good news shajan sir ❤❤❤❤ god bless you abundantly
@MCKannan1
@MCKannan1 Ай бұрын
PV (പന്നി വാലൻ ) അൻവറിനെ ldf എത്രയും വേഗം പുറത്താക്കണം.
@sajukunnam1822
@sajukunnam1822 Ай бұрын
ഷാജൻ നിയമം പഠിച്ച വക്കീലാ കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം കുടുങ്ങും
@sasisasi9554
@sasisasi9554 Ай бұрын
അയ്യോ .നിലമ്പൂര് കാക്ക.......കാക്കേടെ കഞ്ഞിയിൽ തന്നെ .. ....... പൂഴിവാരി യിട്ടു.........ഇതാണ് മക്കളെ. ...പണ്ടുള്ളവർ പറയാറ്. ..........തൻപാര.എന്ന്. 😂😂😂 അനുഭവിച്ചോ
@Skumar27276
@Skumar27276 Ай бұрын
അൻവറിന് പല ഉന്നതരെയും സ്വാധീനിക്കാൻ കഴിയാത്തതിലുള്ള ചൊരുക്ക്...
@Aniru1995
@Aniru1995 Ай бұрын
Jai hind Bharat mada ki jai ❤❤❤❤❤
@marykutty5728
@marykutty5728 Ай бұрын
പറയുമ്പോൾ ഒന്നും തോന്നരുത്. ഇത് മത രാഷ്ട്രീയമാണ്. ആ വഴിക്ക് അന്വേഷണം മുറുക്കിയാൽ എല്ലാം ധിം തരികിട തോം.
@ramluvlog1519
@ramluvlog1519 Ай бұрын
ഞാൻ എന്നും സാജനോടൊപ്പം ആണ്
@Refusers
@Refusers Ай бұрын
സാജൻ ഇപ്പോൾ വിജയൻ്റെ ആളായി മാറി.
@vdo32
@vdo32 Ай бұрын
സിമ്പിൾ !! ശത്രുവിന്റെ ശത്രു എന്റെ മിത്രം .
@Refusers
@Refusers Ай бұрын
@@vdo32 വിജയനെ ഇത്രനാളും മറുനാടൻ്റെ ഏറ്റവും വലിയ ശത്രുവായാണ് വാർത്ത കൊടുത്തിരുന്നത്. ഇപ്പോൾ RSS മായി വിജയന് ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ മാറ്റി പിടിച്ചതാണ്.
@sarikak14
@sarikak14 Ай бұрын
correct
@unnikrishnang6367
@unnikrishnang6367 Ай бұрын
സാക്ഷാൽ മോഡിയും അമിത് ഷാ യും പിനുവിന്റെ സംരക്ഷകർ ആയി. പിന്നെയാണോ ഷാജൻ? 😅
@remithbalakrishnan5102
@remithbalakrishnan5102 Ай бұрын
🙏
@asokkumarc5946
@asokkumarc5946 Ай бұрын
Well refined explanation ji.
@Babu.A.rBabu.A.r
@Babu.A.rBabu.A.r Ай бұрын
നല്ല കാര്യം 'ഇങ്ങനെയുള്ളവന്മാരെയാണ് നിയമത്തിൻ്റെ കൈകളിൽ എത്തിക്കേണ്ടത്
@munavvircherumuttam7549
@munavvircherumuttam7549 Ай бұрын
അൻവറിനൊപ്പം നേരിനൊപ്പം നന്മക്കൊപ്പം 👍👍
@JyothiBaabu
@JyothiBaabu Ай бұрын
അൻവറിനെ 👌NIA👌അന്വേഷിയ്ക്കട്ടേ... സത്യം... പുറത്ത് വന്നേ പറ്റൂ... 🦄👑🦄
@asoksajan3633
@asoksajan3633 Ай бұрын
സാർ 🙏🏻🙏🏻🙏🏻
@haridevsv3455
@haridevsv3455 Ай бұрын
താങ്കൾക്ക് ദൈവം ഉണ്ട്. കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പടെ മറുനാടൻ എന്ന പേര് ഫേമസ് ആക്കി തരുന്നു. well done
@surendrank1735
@surendrank1735 Ай бұрын
This is the fact. Congrats Marunadan❤👌😊
@1969R
@1969R Ай бұрын
Shajan you are correct bro👌👌👌👍👍
@mahamoodvp9129
@mahamoodvp9129 Ай бұрын
Adgp എന്തിനു കോടതിയിൽ പോകണം 😅 തെളിവുകൾ സഹിതം CBI ക്ക് പരാതി കൊടുത്താൽ പോരെ ?
@abibro8594
@abibro8594 Ай бұрын
🎉🎉🎉🎉
@eapenmg8336
@eapenmg8336 Ай бұрын
ആരും സംശയത്തിനതീതരല്ല. ഉയർത്തിയ/ ഉയർന്ന പ്രശ്നങ്ങൾ അപ്രസക്തവുമല്ല.പിന്നെ മൊത്തം കലക്കി - കലങ്ങി മറിഞ്ഞ് കിടക്കുന്നു.പിന്നെ എല്ലാവരുടെയും പിന്നിൽ സ്ഥാപിത താൽപര്യങ്ങളും.
@francispo2258
@francispo2258 Ай бұрын
മറുനാടാണേ പിടിച്ചു നാലുദിവസമെങ്കിലും അകത്തിടാൻ കഴിയാത്തതാണ് അൻവർ ഇടയാൻ കാരണം. പിന്നെ C P I M കാർ ചിലയിടങ്ങളിൽ നടത്തിയ പോർക്ക്‌ ഫെസ്റ്റ്
@kurienthomas6124
@kurienthomas6124 Ай бұрын
Makes sensible sense❤
@vijayanmarath2098
@vijayanmarath2098 Ай бұрын
നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൊട്ടി പൊളിയും. You are a fan of Pinaraism. You are fighting a indecet war for some ദുഷ്ട sakhthikal
@chandrababukochunanu9137
@chandrababukochunanu9137 Ай бұрын
Like it
@prasadprasad3429
@prasadprasad3429 Ай бұрын
👍👍👍💐
@i.willmissyou
@i.willmissyou Ай бұрын
❤❤❤
@shibil_109
@shibil_109 Ай бұрын
Wait and cee mr marunadan .
@aromalchekavar423
@aromalchekavar423 Ай бұрын
അമ്പു അവസാനം എയറിലായ് 😂😂
@ramankuttyma5903
@ramankuttyma5903 Ай бұрын
Jai Pinarayee
@abxz_0698
@abxz_0698 Ай бұрын
@abhi4236
@abhi4236 Ай бұрын
അൻവർഇക്കാ മയിർ 👍👍👍
@sreejithk.r4065
@sreejithk.r4065 Ай бұрын
👍👍👍🔥🔥
@ACHUTHANKP-r5s
@ACHUTHANKP-r5s Ай бұрын
🇮🇳🙏 Alpam samadhanikkam alley 🙏🇮🇳
@rskjp9777
@rskjp9777 Ай бұрын
മുതലയും പെരുമ്പാമ്പും പോലെ അങ്ങോട്ടും ഇങ്ങോട്ടും പിടി മുറുക്കി ചാകുമോ പിവിയും പിവിയും😂😂😂😂😂
@sudheeshkumar6227
@sudheeshkumar6227 Ай бұрын
PV യും PV യും ഏറ്റുമുട്ടി അതിലൊരു PV യുടെ തല പോകും😂
@starstarmedia4527
@starstarmedia4527 Ай бұрын
ജനങ്ങളെ തുടർഭരണംഒരു കൂട്ടർക്കും നൽകരുത് അഴിമതിഭരണംമാകും 5 വർഷം കൂടുന്തോറും മാറി മാറി വരട്ടെ മത്സരിച്ച് വികസനം നടക്കട്ടെ, ജനസേവനം നടക്കട്ടെ ഒരു കൂട്ടർക്ക് ഒരു സമയം ഇനി കൈ അബന്ധം സംഭവിക്കരുത് സഹോദരങ്ങളെ
@jayasree3869
@jayasree3869 Ай бұрын
Nghee🎉🎉🎉🎉🙏🏻🙏🏻
@RadhaKrishnan-q7w2l
@RadhaKrishnan-q7w2l Ай бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചുടുകെന്നേ വരു
@mithranm.p
@mithranm.p Ай бұрын
This man is the mouthpiece of Ajithkumar
@marykuttyabraham4833
@marykuttyabraham4833 Ай бұрын
ഹുങ്ക്.. അഹങ്കാരം.. പ്രൌട്.. 😂😂😂
@LEK.N417
@LEK.N417 Ай бұрын
മറുനാടൻ , നിങ്ങൾ എന്തിനാണ് സുജിത് ദാസ് നെ വെള്ളപുശാൻ ശ്രമിക്കുന്നത്. അൻവർഇന്റെയും സുജിത് ദാസിന്റെയും ഫോൺ സംഭാഷണം ജനങ്ങൾ കേട്ടതല്ലേ. നിങ്ങൾ അത് മറച്ചുവെച്ചാണ് പുതിയ വീഡിയോ ചെയ്യുന്നത്. ജനങ്ങളെ വിഡ്ഢിയാക്കരുത്.
@shameermelethil2541
@shameermelethil2541 Ай бұрын
Anwar ❤💪
@muhammedmadakka
@muhammedmadakka Ай бұрын
നാടകം തുടർന്നുകൊണ്ടിരിക്കുന്നു
@BabuUdumattu
@BabuUdumattu Ай бұрын
Eallaam clear aayi. Paraguayunna marunadan super..
@mathewkj1379
@mathewkj1379 Ай бұрын
അൻവറിക്ക അപ്പിയിട്ടുപോയി. ഇനി അതും വാരി ശങ്കരൻ വക്കീലിന്റെ ഓഫീസിലേക്ക് ചെല്ല് 🤣🤣🤣
@anilkumarvadukkumchery
@anilkumarvadukkumchery Ай бұрын
അപ്പോളും പറഞ്ഞില്ലേ പോരേണ്ട പോരേണ്ടാന്നു 😂😂😂😂😂
@pradeepank548
@pradeepank548 Ай бұрын
കളവ് നടത്താനും കടത്താനും വേണ്ടി മാത്രം പാർട്ടിയിലേയ്ക് വന്ന മഹാൻ.
@ajithdivakar2194
@ajithdivakar2194 Ай бұрын
Val eduthavan valale.
@padavathilavarachan9427
@padavathilavarachan9427 Ай бұрын
അൻവെറിയാ ....! നീ തീർന്നടാ...! ചെമ്മീൻ ചാടിയാൽ മുട്ടോളം...,പിന്നെ ചട്ടീല് ....😂 കൊറെക്കാലമായ് നീ എല്ലാരെം വെറപ്പിക്കുവല്ലേ ....! ഉടായിപ്പേ നിൻ്റെ അദ്യം അടുത്തു ... |😊
@ousephachanpvvarkey4166
@ousephachanpvvarkey4166 Ай бұрын
കാക്ക ആഫ്രിക്കയിലേക്ക് പറക്കും.
@fernandezkakko8107
@fernandezkakko8107 Ай бұрын
ഒന്നും നടക്കുകയില്ല. എല്ലാം ശുഭം
@narayananps774
@narayananps774 Ай бұрын
True story exposed.
@NationFirst-u3l
@NationFirst-u3l Ай бұрын
NIA varatte 😊
@MohandasMohandask-nt2gv
@MohandasMohandask-nt2gv Ай бұрын
അൻവറുടെ ഒരു രോമത്തിൽ തൊടാൻ സിബിഐ ക്കോ സിഡി ക്കോ കഴിയില്ല മക്കളെ....
@samuelphilip4197
@samuelphilip4197 Ай бұрын
Narriya romam..hair..motram .. nilam poorente aduth koodi nadakkan ..ho..aaromathee thodan eecha polum madikum
@vishalmulleria8906
@vishalmulleria8906 Ай бұрын
തിഹാറിലുള്ള നിന്റെ വാപ്പമാരോട് ചോദിച്ചാൽ മതി
@muralithankappan7446
@muralithankappan7446 Ай бұрын
അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും 👍🏻👍🏻👍🏻👍🏻
@RamkumarTraders
@RamkumarTraders Ай бұрын
അൻ പറി ഇക്ക ക്ക് എതിരെ കൂടി അന്വേഷണം നടത്തണം എന്ന് ആണ്
@koottunkaljoseph
@koottunkaljoseph Ай бұрын
ഞാൻ പിണറായിക്കെതിരാണ്. ഞങ്ങളുടെ ബിജെപി ഭക്തിയും താൽപര്യമില്ല. നിങ്ങളുടെ ചാനൽ കാണാൻ ഒരേയൊരു കാരണം നിങ്ങൾ പിണറായി എതിർക്കും എന്നതാണ്. നിങ്ങൾ ഇപ്പോൾ കാലു മാറുന്നു എന്ന് തോന്നുന്നു. അൻവർ പറഞ്ഞതെല്ലാം സത്യങ്ങളാണ് അതിന് പുറകിൽ ആരാണുള്ളത് എങ്കിലും. നിങ്ങൾക്ക് പിണറായി വിരോധത്തേക്കാൾ കൂടുതൽ മുസ്ലിം വിരോധമാണ് ഉള്ളത് എന്ന് തോന്നുന്നു. നിങ്ങൾക്ക് അതിന്റെ പ്രയോജനങ്ങൾ കണ്ടേക്കാം
@KunjumonThomas-l4o
@KunjumonThomas-l4o Ай бұрын
Sajan what you say???
@PraveenKumar-ou5ms
@PraveenKumar-ou5ms Ай бұрын
🎉🎉🎉🎉🎉
@preethashaji5982
@preethashaji5982 Ай бұрын
എത്ര സന്തോഷം തരുന്ന വാർത്ത. ഷാജൻ സർ നെ പൂട്ടാൻ ഇറങ്ങിയ അമ്പൂക്കാ അവസാനം കുഴിയിലായി.അൻവറും മുഖ്യനും തമ്മിൽ തമ്മിൽ തുപ്പി കളിക്കട്ടെ 😂😂😂
@ഭക്തിമാർഗം
@ഭക്തിമാർഗം Ай бұрын
നുഴഞ്ഞുകയറിയവഴികളിലൊന്നിൽ കുഴഞ്ഞുവീണു ഇക്കാ തളരാതേ ഇക്കാ ഉണരണമേ ഇക്കാ അനീതികണ്ടാൽ അവിടെത്തന്നെ കുഴിച്ചുമൂടുക ഇക്കാ
@joseabraham2951
@joseabraham2951 Ай бұрын
കുഴൽ നടനെ പോലെ, ആകാൻ അൻവർ ന് ആവുക ഇല്ല 😮😮😮
@sivadaspc3015
@sivadaspc3015 Ай бұрын
Mangatholi 👞
@narayanank9692
@narayanank9692 Ай бұрын
Well said Marunadan sajan,hat's off to you, however I'm not impressed with your view of Manoj Abraham
@jaisalkareem1773
@jaisalkareem1773 Ай бұрын
kerala Poison _ Shajan Scaria
@raj__7545
@raj__7545 Ай бұрын
മുഖ്യന്‍❤❤❤❤❤
@Manju32467
@Manju32467 Ай бұрын
നിൻ്റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി ദുഷ്ടന്മാർ ക്ക് വരുന്ന പ്രതിഫലം കാണും.യെഹ്വേവെ ,അവിടെന്ന് എൻ്റെ സങ്കേതം ആകുന്നു. (സങ്കീർത്തനങ്ങൾ 91,8-9)
@SanthoshKumar-bp4ii
@SanthoshKumar-bp4ii Ай бұрын
CBI വരുന്നുണ്ടെങ്കിൽ കാത്തിരുന്നു കാണാം. എന്താണ് സംഭവിക്കുന്നത് എന്ന്
@spam8645
@spam8645 Ай бұрын
ചുരുക്കത്തിൽ അമ്പൂക്ക പ്പെട്ടു😅😅😅😅 കലക്കി
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 1,3 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 1,8 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 1,3 МЛН